Это видео недоступно.
Сожалеем об этом.

സാംസങിന്റെ ചരിത്രം | History of Samsung

Поделиться
HTML-код
  • Опубликовано: 19 апр 2020
  • Samsung is a $300 billion global conglomerate that has a diverse portfolio. Firms such as Samsung are known as Chaebol in Korea. In this video, we examine the growth of Samsung and the story of its chairman Lee Kun Hee. We also examine how critical Samsung is to the Korean economy.
    Video Courtesy:
    Samsung Electronics
    References:
    [1] www.secc.co.kr/en/html/biz/bui...
    [2] sgsg.samsung.com/main/newpage...
    [3] www.bloomberg.com/news/articl...
    [4] www.britannica.com/topic/Sams...
    [5] www.lifewire.com/history-of-s...
    [6] techcrunch.com/2013/06/01/how...
    [7] keia.org/sites/default/files/p...
    [8] www.britannica.com/biography/...
    [9] www.businessinsider.in/tech/t...
    [10] www.patentlyapple.com/patentl...
    [11] en.wikipedia.org/wiki/Samsung
    [12] books.google.co.in/books?id=b...
    [13] www.eweek.com/mobile/samsung-...
    [14] www.bloomberg.com/quicktake/r...
    [15] www.cfr.org/backgrounder/sout...
    [16] www.reuters.com/article/us-ko...
    [17] news.cgtn.com/news/2019-06-13...
    [18] www.cnbc.com/2018/10/10/seoul...
    [19] economictimes.indiatimes.com/...
    [20] economictimes.indiatimes.com/...
    [21] www.fortuneindia.com/enterpri...

Комментарии • 272

  • @jobyjoseph6419
    @jobyjoseph6419 4 года назад +68

    വിഭജിത കൊറിയകളുടെ തെക്കൻ മേഖലയായ ദക്ഷിണ കൊറിയയുടെ രാഷ്ട്രീയ വ്യവസ്ഥയിൽ അനിഷേധ്യമായ സ്ഥാനമാണ് ചെബോളുകൾ(കുടുംബാധിഷ്ഠിത വമ്പൻ ബിസിനസ് ഗ്രുപ്പ്കൾ )ക്കുള്ളത്... 1960-കളുടെ മധ്യം വരേയ്ക്കും കാർഷിക വൃത്തിയിലധിഷ്ഠിതമായ ഒരു സാമ്പത്തിക വ്യവസ്ഥയുടെ മുഖ്യ ഉപഭോക്താക്കളായിരുന്ന ദക്ഷിണ കൊറിയയെ ഒരു ഏഷ്യൻ സാമ്പത്തിക ശക്തിയാക്കി പരിവർത്തനം ചെയ്തത് ഈ "ചെബോളു"കളാണ്... പ്രസിഡന്റ്‌ പാർക്ക് ഹൂ വിന്റെ അനുകൂല നയങ്ങൾ ചെബോളുകളെ ഏഷ്യയിലെ ഏറ്റവും വലിയ സാമ്പത്തിക ഇടപാടുകൾ നടത്തുന്ന ഒരു സമാന്തര ശക്തിയാക്കി മാറ്റി.... ദക്ഷിണ കൊറിയൻ സാമ്പത്തിക വ്യവസ്ഥയുടെ ഗണ്യ ഭാഗവും കയ്യടിക്കിയിരിക്കുന്ന ഈ ചെബോളുകളെ അന്നാട്ടിൽ കൂടുതൽ പ്രസക്തമാക്കുന്നതും ഇതാണ്.... ദക്ഷിണ കൊറിയയിലെ പത്ത് പ്രശസ്തമായ ചെബോളുകളിൽ പ്രഥമ സ്ഥാനം വഹിക്കുന്ന "സാംസങ്" അവിടുത്തെ മൊത്തം സാമ്പത്തിക വ്യവസ്ഥയുടെ 17% കൈവശപെടുത്തിയിരിക്കുന്നു... സർക്കാർ നയങ്ങൾ പോലും
    "സാംസങ്ങി"നു അനുകൂലമായി ഭവിച്ചില്ലെങ്കിൽ ഭരണകൂടത്തെ തന്നെ അട്ടിമറിക്കാൻ തക്ക ശക്തമായ ഒരു "ചെബോൾ"ഗ്രൂപ്പാണ് "സാംസങ്"....! ഇലക്ട്രോണിക്, ഹെവി എഞ്ചിനീയറിങ്, കപ്പൽ നിർമ്മാണം, പ്രതിരോധം, ടെക്സ്റ്റയിൽസ്, ഗൃഹോപകരണ നിർമാണം എന്നീ വൈവിധ്യമാർന്ന മേഖലകളിൽ പടർന്നു പന്തലിച്ചു കിടക്കുന്ന സാംസങ് കോർപ്പറേഷന്റെ വരുമാനം എന്നത് ഏതാണ്ട് 320 ബില്ല്യൺ യു. എസ്. ഡോളറാണ്....! ഈ സമ്പത്തിന്റെ വ്യാപ്തി തന്നെ മതി സാംസങ്ങിന് ദക്ഷിണ കൊറിയൻ രാഷ്ട്രീയത്തിലുള്ള സ്വാധീനം മനസിലാക്കാൻ.... ദക്ഷിണ കൊറിയൻ ഉന്നത നേതാക്കളും, ഉദ്യോഗസ്ഥ മാഫിയ സംഘങ്ങളും, മാധ്യമ കുത്തകകൾ എന്നിവരുമായി സാംസങ്ങിനുള്ള അവിശുദ്ധ ബന്ധം പുറത്ത് കൊണ്ടു വരിക എന്ന ഉദ്ദേശത്തോടു കൂടി 1997-ൽ ദക്ഷിണ കൊറിയൻ രാഷ്ട്രീയത്തിലെ "വിശുദ്ധ അപ്പോസ്തലൻ "എന്ന വിളിപേരുണ്ടായിരുന്ന അന്നത്തെ പ്രസിഡന്റ്‌... "ശ്രീ കിം യുങ് സോം".. "സാസങ് "കോർപ്പറേഷനെ വെല്ലുവിളിച്ചു.. രാജ്യമെങ്ങും ഇടതടവില്ലാതെ റെയ്ഡുകൾ നടത്തി പ്രസിഡന്റ്‌ കിം 'സാംസങ്ങി'നെ ശിക്ഷിക്കാൻ ആരംഭിച്ചു.....! രാജ്യത്തെ രാഷ്ട്രീയ വ്യവസ്ഥതിതിയെ തന്നെ നിയന്ത്രിക്കുന്ന ചെബോളുകളിൽ പ്രമുഖ സ്ഥാനത്തുള്ള സാംസങ്ങിനെതിരെ നടപടിയെടുത്ത പ്രസിഡന്റ്‌ കിമ്മിനെതിരെ അദ്ദേഹം ഒരിക്കലും മറക്കാത്ത രീതിയിൽ ഉള്ള തിരിച്ചടി നൽകികൊണ്ടാണ് "സാംസങ്" പ്രതികരിച്ചത്... ക്ഷണനേരത്തിൽ പ്രസിഡന്റിന്റെ പാർട്ടിയായ NKP(ന്യൂ കൊറിയ പാർട്ടി ) "സാംസങ്" പിളർത്തി... ഇത് പ്രസിഡന്റ്‌ 'കിമ്മി'നെ വൻ പ്രതിസന്ധിയിലാക്കി കളഞ്ഞു.. ഈ പ്രതിസന്ധികൾക്കുമപ്പുറം കിമ്മിന്റെ മകൻ ശ്രീ "കിം ഹ്യൂൻ ചുൽ" സാംസങ്ങിന്റെ മാസപ്പടി പറ്റുന്ന ഒരു സംഘത്തിന്റെ തലവൻ ആണെന്ന് കൂടി ചെബോൾ അനുകൂല പത്രമായ "ചോസുൺ ഇൽബോ" വാർത്ത പുറത്ത് വിട്ടതോടു കൂടി 'സാംസങ്ങി'നെതിരെയുള്ള പ്രതികാര നടപടികൾ കിം അവസാനിപ്പിച്ചു... പിന്നീട് അവരുമായി അനുരഞ്ജനപ്പെട്ടു ഭരണം തുടർന്ന അദ്ദേഹത്തിനെ പിന്നീട് ദക്ഷിണ കൊറിയൻ രാഷ്ട്രീയത്തിൽ നിന്നും തന്നെ സാംസങ് അപ്രസക്തമാക്കി കളഞ്ഞു.. ഒരു സംഘടിത ചെബോളുകളുടെ നേതൃസ്ഥാനം വഹിക്കുന്ന സാംസങ് കോർപ്പറേഷന് ദക്ഷിണ കൊറിയൻ രാഷ്ട്രീയത്തിൽ ഉള്ള സ്വാധീനത്തിന്റെ ആഴവും, പരപ്പും വ്യക്തമായി പറയാനാണ് ഈയുള്ളവൻ മേല്പറഞ്ഞ കാര്യങ്ങൾ ഇവിടെ ഉദാഹരണമായി പറഞ്ഞത്... ഇതിൽ തന്നെ എന്താണോ തങ്ങൾ ദക്ഷിണ കൊറിയയിൽ ചെയ്യുന്നത് അത്രത്തോളമല്ലെങ്കിൽ കൂടി തങ്ങളുടെ നിക്ഷേപങ്ങൾ സ്ഥിരമാക്കപ്പെട്ട രാജ്യങ്ങളിലെ സർക്കാരുകളിൽ സ്വാധീനം ചെലുത്താനും സാംസങ്ങിനെ പോലുള്ള വലിയ ചെബോളുകൾ ശ്രമിക്കുന്നുണ്ട്... ദക്ഷിണ കൊറിയക്ക് പുറത്ത് ഏറ്റവും കൂടുതൽ നിക്ഷേപം നടത്തിയിട്ടുള്ള ഇന്ത്യയിലും അവർക്ക് കാര്യമായ സ്വാധീനമുണ്ട്... ഈ വകകാര്യങ്ങൾ സമ്പത്തും, സ്വാധീന വും രാഷ്ട്രീയത്തെ കാലങ്ങളോളം നിയന്ത്രിച്ചു കൊണ്ടിരിക്കും എന്നുള്ള ഒരു കാലിക സത്യങ്ങൾ കൊണ്ട് ദക്ഷിണ കൊറിയൻ രാഷ്ട്രീയത്തെ സാംസങ് എന്ന ഒന്നാം നമ്പർ ചെബോൾ എങ്ങനെ മാറ്റി മറിച്ചു എന്ന് നമ്മുക്ക് കാണിച്ചു തന്നിരിക്കുന്നു.... ജയ് ഹിന്ദ്...!

    • @Onana1213
      @Onana1213 4 года назад +8

      നമ്മൾ ഇന്ത്യക്കാരെ സംബന്ധിച്ച് ഏറ്റവും വലിയ കുത്തക reliance ആണ്. എന്നാൽ relaince എന്ന ഗ്രൂപ്പിന്റെ 6അര ഇരട്ടിയോളം വരും സാംസങ് എന്ന ഭീമൻ കമ്പനിയുടെ വലിപ്പം. മൊബൈൽ, ഹോം appliance, chemicals, semi conductors മുതൽ കൺസ്ട്രക്ഷഉം ഫൈനാൻസും മെഡിക്കൽ എക്വിപ്മെന്റ്‌സും ഷിപ് ബിൽഡിംഗ്‌ വരെ എത്രയെത്ര മേഖലകളിൽ ഇന്ന് അവർ വൻ ശക്തിയാണ്. ലോകത്തെ ഏതു ഭരണാധികാരികളെയും സ്വാധീനിക്കാൻ കഴിയാവുന്ന തലത്തിലേക്ക് വളർന്നു കഴിഞ്ഞു ഇന്ന് സാംസങ്...

    • @jobyjoseph6419
      @jobyjoseph6419 4 года назад +2

      @@Onana1213 തീർച്ചയായും സഹോദരാ..... ! ആ ഒരു കരുത്താണ്... ഇന്ന് സാംസങ്ങിന്റെ മഹിമയായി മാറിയിരിക്കുന്നത്... ഭാവിയുടെ ചലനം എന്ന് വിശേഷിപ്പിക്കുന്ന "ആർട്ടിഫിഷ്യൽ ഇന്റലിജൻസി"ലാണ് ഇനി സാംസങ് ശ്രദ്ധ കേന്ദ്രികരിക്കുക... ആ ഒരു നടപടികൾ കൊറിയയെ (ചിലപ്പോൾ ഇന്ത്യയേയും ) ലോകത്തിന്റെ AIH (ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹബ്ബ് ) ആക്കിയേക്കും.... ജയ് ഹിന്ദ്.. !

    • @juvelpbaiju2829
      @juvelpbaiju2829 4 года назад +8

      Joby Joseph സത്യം പറയാം സുഹൃത്തേ ഇപ്പോൾ ചാണക്യൻ ചാനൽലിലെ ഓരോ വീഡിയോ യുടെയും അടിയിൽ താങ്കളുടെ കമന്റ് ഇല്ലെങ്കിൽ ഒരു അപൂര്ണത യാണ് അനുഭവപ്പെടുന്നത്.

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      @@juvelpbaiju2829 നന്ദി ജുവൽ.....

    • @juvelpbaiju2829
      @juvelpbaiju2829 4 года назад +1

      Joby Joseph 🙏🙏🙏

  • @Mr_.jas.75
    @Mr_.jas.75 4 года назад +167

    *ഈ വീഡിയോ Samsung ഫോണിൽ കാണുന്ന ഞാൻ* 😎😎🔥🔥😍

  • @basilpeldho9533
    @basilpeldho9533 4 года назад +42

    ചാണക്യന്റെ ഓരോ വീഡിയോസും ഒന്നിനൊന്ന് മികച്ചതാണ് .വിഷയങ്ങളിലെ വൈവിധ്യവും അവതരണത്തിലെ ആകർഷണീയതയും നിങ്ങളെ മികച്ച ചാനലാക്കി മാറ്റുന്നു.ഇത്തരത്തിൽ വ്യത്യസ്തമായ ഇൻഫർമേഷൻസ് എങ്ങനെ ലഭിക്കുന്നു ? ചാണക്യന്റെ അടുത്ത വീഡിയോസിനായി കട്ട waiting...

    • @Chanakyan
      @Chanakyan  4 года назад +4

      നന്ദി 🙏 ഒരുപാട് വായിക്കാറുണ്ട്. അതാണ് ഇൻഫൊർമേഷന്റെ അടിസ്ഥാനം. കഥ നന്നായി പറയാൻ വലിയ ആഗ്രഹം ഉള്ളത് കൊണ്ട് തന്നെ അധികം വീഡിയോ ചെയ്യാറില്ല. പിന്നെ എഡിറ്റിംഗ് ഒക്കെ ഞങ്ങൾ ഇപ്പോളും പഠിച്ചു വരുന്നതേ ഉള്ളൂ. 😊

    • @basilpeldho9533
      @basilpeldho9533 4 года назад

      @@Chanakyan താങ്കളുടെ യഥാർത്ഥ പേരെന്താണ് .Contact ചെയ്യാൻ പറ്റുമോ?

    • @Chanakyan
      @Chanakyan  4 года назад +3

      സപ്പോർട്ടിന് നന്ദി. ഞങ്ങൾ രണ്ടു പേരാണുള്ളത് - അരുണും അരവിന്ദും. chanakyanmalayalam@gmail.com ഇൽ കോൺടാക്ട് cheyyam.

    • @jpjinu
      @jpjinu 4 года назад

      @@Chanakyan Thanks...you both are amazing

  • @akhilp095
    @akhilp095 3 года назад +10

    Samsung engineering ഞാൻ work ചെയ്ത oil and gas sub contracting companyടെ main client ആയിരുന്നു. നല്ല salary ആണ് samsungൽ.

    • @00000......
      @00000...... 2 года назад

      Panasonic എവിടുന്നാണ് വന്നത്

    • @lucid.6610
      @lucid.6610 Год назад

      Are you still working there? In india or abroad?

    • @akhilp095
      @akhilp095 Год назад

      @@lucid.6610 no

  • @achayaayoon793
    @achayaayoon793 4 года назад +10

    ചാണക്യൻ താങ്കൾ സമൂഹത്തിനു ഗുണകരമാകുന്ന അറിവുകൾ പങ്കു വെക്കുന്നതിൽ അഭിനന്ദനങ്ങൾ.... തുടരുക....

    • @Chanakyan
      @Chanakyan  4 года назад

      നന്ദി 🙏

  • @trembligman1768
    @trembligman1768 3 года назад +7

    ഞാനൊരു സാംസങ് lover😍 user

  • @anurajak1036
    @anurajak1036 3 года назад +3

    Samsung smart phone ഇറങ്ങിയ കാലം തൊട്ട് 2021 വരെ ഉള്ള അവരുടെ ഒരു വിധം മോഡൽസ് ഒക്കെ യൂസ് ചെയ്തു 2021 ഇൽ s20 ultra ഇൽ ഈ വീഡിയോ കാണുന്ന ലെ ഞാൻ ❤

  • @soorajp8137
    @soorajp8137 4 года назад +67

    TATA യെക്കുറിച്ച് ഒരു video ചെയ്യാമോ

    • @Chanakyan
      @Chanakyan  4 года назад +10

      ഭാവിയിൽ തീർച്ചയായും ചെയ്യാം.

    • @anjojibu4970
      @anjojibu4970 4 года назад +6

      ഇതുപോലെ ഒരു കഥ അതിനും ഇല്ലേ

    • @Chanakyan
      @Chanakyan  4 года назад +8

      @@anjojibu4970 ഉണ്ട്.

    • @randomguyy5837
      @randomguyy5837 4 года назад

      World most selling phone ranking കാണിച്ചപ്പോൾ രണ്ടാം സ്ഥാനത്ത് ഇരിക്കുന്ന ആളെ ആരൊക്കെ ശ്രദ്ധിച്ച് കാണും. എപ്പോ ആണ് അയാള് അവിടെ എത്തിയത് എങ്ങനെ എത്തി എന്നൊക്കെ ഉള്ള ഒരു വീഡിയോ ഇട്ടാൽ നന്നായിരുന്നു.

  • @maanasmukund9911
    @maanasmukund9911 4 года назад +6

    Proud to be an employee of samsung...

  • @Jemin.George
    @Jemin.George 4 года назад +8

    I wonder why less views for this video. Excellent one. Excellent presentation. Thank you Mr Chanakyan.

  • @jittojosekadampanad2095
    @jittojosekadampanad2095 4 года назад +15

    Samsunginte smart phonel ee video kaanunna ethra perund ivide 😍

  • @user-ug3xi8wq6h
    @user-ug3xi8wq6h 4 года назад +94

    Ithu Samsung l kanunnavar undo 🙄😍😁❣

  • @shereefpk1190
    @shereefpk1190 3 года назад +6

    പ്രതിസന്ധി നേരിട്ട് മുന്നേറിയ രാജ്യങ്ങളിലേക് നോക്കൂ ജപ്പാൻ ജർമ്മനി കൊറിയ ഇവരൊക്കെ ലോകത്തെ ഞെട്ടിച്ചു മുന്നോട്ടു പോകുന്നു ലോക ബ്രാൻഡുകൾ കയ്യടക്കി വച്ചിരിക്കുന്നു....നമ്മൾ കണ്ടു പഠിക്കണം ഇവരെ....👏👏👏

  • @mZeeyy
    @mZeeyy 4 года назад +5

    Samsung S series users like
    The boss of highend smartphone series..❤

  • @MrAshChristo
    @MrAshChristo 6 месяцев назад +1

    Proud to be an employee of samsung ❤☺

  • @mobinsibichan4467
    @mobinsibichan4467 4 года назад +7

    ഇന്നും ഏറ്റവും നല്ല quality ഉള്ള ഡിസ്‌പ്ലേ സാംസങിന്റെ super AMOLED തന്നെ...ഈ വീഡിയോ ഞാൻ എന്റെ samsung galaxy യിൽ ആണ് കാണുന്നതും...

    • @ajuajuz6466
      @ajuajuz6466 3 года назад

      Your're right mettu company gal Samsungnte kayyil ninnum aan display vaangunnadh.

    • @Azezal502
      @Azezal502 3 года назад +1

      S AMOLED - lathiney vellan ethu companykanu patta🤔🥰

    • @realmedia2538
      @realmedia2538 2 года назад

      Yes Njan m32 use cheyyunnu

    • @binjithta5540
      @binjithta5540 8 месяцев назад

      a73 5 G yIL kaanunna Njan....

  • @daniepeter8589
    @daniepeter8589 4 года назад +9

    സോണി എന്ന കമ്പനിയുടെ story video irakkumo...

  • @pamaran916
    @pamaran916 4 года назад +14

    സോണി കബനി ഉടമ പരംബരാഗത മദ്യം ഉണ്ടാക്കായിരുന്ന ഒരു വ്യക്തി ആയിരുന്നു.

  • @appunair1336
    @appunair1336 4 года назад +2

    Precise, to the point 👍👍👍

  • @deepubabu3320
    @deepubabu3320 4 года назад +17

    എല്ലാം കണ്ട് വൽറെ നനഞ്ഞിരുന്നു .....നിങ്ങളുടെ വീഡിയോ വന്നാൽ അപ്പൊൾ തന്നെ കണ്ടിലങ്കിൽ ഒരു മനസുഖം ഉണ്ടാകില്ല അതോണ്ട് അപ്പൊൾ തന്നെ കണ്ട് തീർക്കും

    • @Chanakyan
      @Chanakyan  4 года назад +4

      നന്ദി 🙏

  • @SUPERUSER41
    @SUPERUSER41 4 года назад +4

    interesting... Can u make some video on Tourism sectors also companies like ITC, TAJ, Oberoi, Indigo, Air India, Thomas Cook, Akbar and so on

    • @Chanakyan
      @Chanakyan  4 года назад

      Will try. Thank you for your support

  • @legendarybeast7401
    @legendarybeast7401 4 года назад +3

    you are amazing bro, thank you

  • @drimator1720
    @drimator1720 3 года назад +1

    ഏറ്റവും നല്ല ending ❣️❣️

  • @KiranGz
    @KiranGz 4 года назад +5

    Highly informative

    • @Chanakyan
      @Chanakyan  4 года назад +1

      Glad it was helpful!

  • @mechbroi8032
    @mechbroi8032 4 года назад +4

    പൊളിച്ചു ബ്രോ

  • @mobinsibichan4467
    @mobinsibichan4467 4 года назад +1

    Proud to be a samsung galaxy user...

  • @muhammedfaris126
    @muhammedfaris126 4 года назад +1

    Good information thank you bro

  • @fasilpk1996
    @fasilpk1996 4 года назад

    India il Ulla Ella corporate muthalalimarre kurich oru video cheyyumo?

  • @vaishaksivan6951
    @vaishaksivan6951 4 года назад +2

    Super presentation 😍

  • @tiktokmalayali3064
    @tiktokmalayali3064 4 года назад +3

    LG കമ്പനിയെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @kesavanrajeev1224
    @kesavanrajeev1224 Год назад

    Super bro 🎉 thanks

  • @Astroboy66
    @Astroboy66 4 года назад +1

    India's Bullet train project na kurichu oru video Chyuvooo

  • @Devidoo589
    @Devidoo589 4 года назад

    Nice to meet you

  • @88508366
    @88508366 4 года назад +50

    ആ ഉമയപ്പ ചാനൽ ഇപ്പോ വരും സാംസങ്ങിനെ കുറിച്ച് വീഡിയോ ആയിട്ട്

    • @safwanv925
      @safwanv925 4 года назад +18

      Umayappa വെറും thallan

    • @kiranchandran1564
      @kiranchandran1564 4 года назад +17

      ഹഹ "സാംസങ്ങ് നേ കുറിച്ച് നിങ്ങൾക്ക് അറിയാത്ത പത്ത് രഹസ്യങ്ങൾ - സാംസങ്ങ് നിയന്ത്രിക്കുന്നത് അന്യഗ്രഹ ജീവികൾ"

    • @sheenpc
      @sheenpc 4 года назад +1

      Ee video munpu palarum cheythittundu. Englishil Coldfusion ennoru channel undu. Pullide video onnu kandu noku. Production quality super anu..

  • @faizals1934
    @faizals1934 4 года назад +4

    ജപ്പാനെ തൊട്ട് കളി വേണ്ട.....അത് വേറെ level.....

  • @sooryadazp4214
    @sooryadazp4214 4 года назад +2

    Sony story chyoo

  • @anoopkm8461
    @anoopkm8461 4 года назад

    Super news

  • @mahananda993
    @mahananda993 4 года назад

    Superb Video..Salute to the Chanakya channel..

  • @noorulamaleenaap1016
    @noorulamaleenaap1016 4 года назад

    അടിപൊളി vedio

  • @sebinsk
    @sebinsk 4 года назад +3

    എല്ലാ chebolukala kurichum
    Parayamo

  • @Kailas-xb6iu
    @Kailas-xb6iu 4 года назад

    Super presentation

  • @rajeevunni7831
    @rajeevunni7831 4 года назад

    Anno L G..yiii kurichu parayamo..

  • @filtercafe8920
    @filtercafe8920 4 года назад +2

    Samsung Uyir😍

  • @knantp
    @knantp 4 года назад +1

    Super 👌👌

  • @akhilakhil389
    @akhilakhil389 4 года назад +1

    Bro indiayuda developing kurich video cheyan parnjrnu 1947to 219 Kore nallayi njan chodknnu

  • @balakrishnanvn2423
    @balakrishnanvn2423 4 года назад

    hundai ne kurich oru video cheyo

  • @kavilsajithkumar
    @kavilsajithkumar 4 года назад +5

    ഇതൊന്നും അറിയാതെ samsung ഇൽ ജോലി ചെയ്യുന്ന ലെ ഞാൻ ..

  • @THEJOKER-lh2wx
    @THEJOKER-lh2wx 4 года назад +2

    Why Kuwait currency because most valuable currency in the world,oru vedio cheyamo?

  • @ajsalazeez898
    @ajsalazeez898 4 года назад

    Bro daily eni video cheyyanam

  • @anishkumarvilasini280
    @anishkumarvilasini280 4 года назад +5

    Tata യേ കുറിച്ച് ഒരു വീടിയോ ചെയ്യണേ

  • @user-ds6we7wg9w
    @user-ds6we7wg9w 4 года назад +9

    ഞാൻ ഒരു ഇന്ത്യകാരനാണ് എന്നതിൽ ഞാൻ അഭിമാനം കൊള്ളുന്നു

  • @manojmanu1361
    @manojmanu1361 4 года назад

    Sooooopper

  • @inumolinumol6559
    @inumolinumol6559 4 года назад

    Tata company kurich oru video cheyamo

  • @sharathsasi5738
    @sharathsasi5738 4 года назад +2

    Sony kuriche video cheyyumo

    • @Chanakyan
      @Chanakyan  4 года назад

      ഭാവിയിൽ ചെയ്യാം. സപ്പോര്ടിനു നന്ദി.

  • @abelshaji1203
    @abelshaji1203 4 года назад +3

    SONY niye patti cheyyanee

  • @KiranGz
    @KiranGz 4 года назад

    Tata video pls

  • @firnasahmed7895
    @firnasahmed7895 4 года назад +13

    എന്റെ ഫോൺ ഇയർ ഫോൺ tv ഓക്കേ samsumg ആണ്

    • @fasil4774
      @fasil4774 4 года назад +2

      Ennit "SAMSUNG". Spelling polum ningalk ariyille 😝😝😂😂

    • @promethiusunknown2872
      @promethiusunknown2872 4 года назад +1

      Ente phone, earphone, watch, ssd ocke Samsung aanu

    • @jaana3009
      @jaana3009 3 года назад

      ഈ വിഡിയോ വിവോയിൽ കാണുന്ന ഞാൻ 🤣😜

  • @razishahbas3172
    @razishahbas3172 3 года назад

    #SamsungLover
    #SamsungNoteseriesLover ♥️

  • @anandhu5184
    @anandhu5184 4 года назад

    Uphiya niyamam

  • @anandhu263
    @anandhu263 4 года назад +2

    Samsung🥰🥰

  • @eminemstan8257
    @eminemstan8257 4 года назад

    Kpopine kurichu or u video cheyumo

  • @jishnusuresh4769
    @jishnusuresh4769 4 года назад +6

    Chanakya ..ippo lockdown oke alle . Athond time indavllo .so week,le 2 videos nokikude.

    • @Chanakyan
      @Chanakyan  4 года назад +10

      ഹലോ ജിഷ്ണു, സപ്പോർട്ടിന് നന്ദി. ഞങ്ങൾ രണ്ടു പേരാണുള്ളതെന്നു അറിയാമല്ലോ - അരുണും അരവിന്ദും. അരുൺ ഫുൾ ടൈം ചാനൽ വർക്കിൽ ആണ്. അരവിന്ദ് (ഈ കമന്റ് ഇടുന്ന ലെ ഞാൻ) ITയിൽ വർക്ക് ചെയ്യുന്നു.അത് കൊണ്ട് ഇപ്പോളും പതിവ് പോലെ വർക്ക് ആണ്. Lockdown ആയതിനു ശേഷം വീഡിയോ എല്ലാം 10 മിനിറ്റിനു മേലെ ആക്കിയിരുന്നു. അത് തന്നെ ചെയ്തെടുക്കാൻ കുറച്ചു കഷ്ടപ്പെടുന്നുണ്ട്. അതാണ് weekend target ചെയ്തിട്ടും തിങ്കൾ ആയതു. ഇതിനെ ഒന്ന് streamline ചെയ്തു 2 വീഡിയോ ആക്കാൻ ശ്രമിക്കുന്നുണ്ട്.

  • @lekshmimusic3374
    @lekshmimusic3374 4 года назад

    Super

  • @kumaraanu
    @kumaraanu 4 года назад

    👍

  • @hardgamingandcountryballma1648
    @hardgamingandcountryballma1648 3 года назад +2

    Samsung aan komban 😎

  • @visakhk1041
    @visakhk1041 4 года назад

    TATA യുടെ story ചെയ്യുമോ

  • @hia5623
    @hia5623 4 года назад

    Is there any fault in Last sentence? enikangane thonni

  • @mohammedsalihtp570
    @mohammedsalihtp570 4 года назад

    Supr

  • @adharshvs1359
    @adharshvs1359 4 года назад +2

    First comment

  • @sudevarsh7016
    @sudevarsh7016 3 года назад +1

    സാംസങ് ഉയിർ 😘

  • @captainjacksparrow319
    @captainjacksparrow319 4 года назад +1

    The Siliguri Corridor, or Chicken's Neck na kurichu oru video cheyamo.

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      ഡോണി അവർ ചെയ്യും കേട്ടോ... കഴിഞ്ഞ വീഡിയോയിലും ഡോണി ഇത് ചോദിച്ചിരുന്നു.. ഞാൻ കണ്ടു.. ഞാൻ ഒരു ചോദ്യവും ചോദിച്ചിരുന്നു.. ബട്ട്‌ ഡോണി എനിക്ക് റിപ്ലൈ തന്നില്ല..

    • @jobyjoseph6419
      @jobyjoseph6419 4 года назад +1

      PLAAF (പീപ്പിൾസ് ലിബറേഷൻ ആർമി എയർ ഫോഴ്‌സ് )ന്റെ 15-ആം എയർ ബോൺ കോറിനു (ഹുബെയ് ആസ്ഥാനം) ഒന്നോ രണ്ടോ ഫൈറ്റർ സ്‌ക്വാഡ്രണുകളുടെ അകമ്പടിയോടു കൂടി തിബറ്റൻ പ്ലാറ്റോയിലെ വ്യോമ താവളങ്ങളിൽ നിന്ന് കുറഞ്ഞത് 6എയർ ബോൺ ബ്രിഗേഡുകളെ ചിക്കൻ നെക്ക് (corridor of siliguri )ലേക്ക് അവരുടെ പുതു പുത്തൻ Y-20 ഹെവി ട്രാൻസ് പോർട്ട്‌ വിമാനങ്ങളിൽ എയർ ലിഫ്റ്റ് ചെയ്യാനാവും... തൻമൂലം entire north east india ഇന്ത്യൻ ഉപദ്വീപിൽ നിന്നു ഒറ്റപെടുന്ന സാഹചര്യമുണ്ടാവും... ഡോണി ചോദിച്ചിരിക്കുന്ന ചോദ്യത്തിന്റെ പ്രസക്തിയും, പ്രാധാന്യമാവുന്നത് ഇതിനെതിരെ ഇന്ത്യൻ യൂണിയന്റെ ദേശിയ സേനകൾ എന്ത് നടപടി സ്വീകരിക്കും എന്നതാണ്... ജയ് ഹിന്ദ്

  • @Ahammedashiqpp
    @Ahammedashiqpp 4 года назад +2

    About Sony ❤️

  • @zeonsangeeth6075
    @zeonsangeeth6075 2 года назад

    Mahindra, Tata, Toyota, Ford history also pls

  • @mohammednabeel8576
    @mohammednabeel8576 4 года назад

    റഷ്യയെ കുറിച്ച് വീഡിയോ ചെയ്യുമോ

  • @febin_rider_boy4074
    @febin_rider_boy4074 3 года назад

    Good video

  • @sreelakshmin7704
    @sreelakshmin7704 3 года назад

    Spr

  • @sureshsreedhar2856
    @sureshsreedhar2856 11 месяцев назад

    👍👍👍

  • @shibinom9736
    @shibinom9736 Год назад

    💝🥰 Samsung 🔥👍

  • @saji3673
    @saji3673 4 года назад +4

    Bro കൊറിയൻ സിനിമ മേഖല യെ കുറിച്ച് വീഡിയോ ഇടാമോ

    • @vishnua7780
      @vishnua7780 4 года назад

      Eth aara nammade jonny alleyo sukayitt erikunno unni ...lockdown aayath kond plumbing work okke engane pookunnu😜😁

    • @saji3673
      @saji3673 4 года назад +1

      @@vishnua7780 വല്ലാതെ ശോകം ആണ്

    • @vishnua7780
      @vishnua7780 4 года назад

      @@saji3673 😅

  • @user-ct9vq3bl8f
    @user-ct9vq3bl8f 3 года назад +3

    നമ്മുടെ രാക്ഷ്ട്രീയ നേതാക്കൾക്കു ഈ ബുദ്ധി ഇല്ലാതെപോയി... നരസിംഹ റാവുവിന്റെ വരവാണ് അതിനൊരു മാറ്റം വന്നത്

  • @user-vf7lg3kl3h
    @user-vf7lg3kl3h 2 года назад +4

    ഭാഗ്യമുണ്ടങ്കിൽ ഞാനും അവിടെയെത്തി എന്റെ ഭാരതത്തിന് വേണ്ടി ജോലിചെയ്യും 👍🏻

  • @dotxeye5979
    @dotxeye5979 4 года назад +2

    India മഹാരാജ്യത്ത് ഇത് പോലെ യുള്ള teck company വരുകയാണെങ്കിൽ ചൈന, കൊറിയ,ജപ്പാൻ പോലെതെ രാഷ്ട്രങ്ങൾ കുറച്ച് വെള്ളം കുടിക്കും .കാരണം പണ്ടും ഇന്നും ഇന്ത്യ ഒരു consumer രാജ്യം ആയിപോയിരിക്കുന്നൂ.ഇവിടെ തെ govt unarnn pravsrthichal ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം ഇന്ത്യ യാകും

  • @rahulpc1665
    @rahulpc1665 4 года назад

    Please make a video about India North Korea relations

    • @Chanakyan
      @Chanakyan  4 года назад

      Will try. Had done two videos on North Korea - had got nasty comments also. So, will be very careful next time 😊

    • @rahulpc1665
      @rahulpc1665 4 года назад

      @@Chanakyan thanks. I like those videos. I was see that. There have some academic elements on it- sab try to make a video on it

  • @abelshaji1203
    @abelshaji1203 4 года назад +5

    Sony corporation പറ്റി ഒരു വീഡിയോ ചെയ്യാമോ....

    • @Chanakyan
      @Chanakyan  4 года назад

      Bhaaviyil theerchayayum cheyyam.

  • @ajithsukumaran3241
    @ajithsukumaran3241 3 года назад

    Defence enn paranjitt l and t yude tank aanalo kaaniche

    • @Chanakyan
      @Chanakyan  3 года назад

      K9 Vajra is based on tech transfer from Samsung's K9 Thunder

  • @salmanfaris4138
    @salmanfaris4138 Год назад

    ❤❤

  • @rahulkrishnan8034
    @rahulkrishnan8034 4 года назад

    Ho ella valiya companykalum charathilninnu uyarnu vanathanalo ithano ipol Trent

  • @krudishrockstar
    @krudishrockstar Год назад +1

    King 👑sam

  • @randomdude2792
    @randomdude2792 4 года назад

    💕❤️💕

  • @ameenshah1164
    @ameenshah1164 4 года назад

    @chanakyan burj kalifa nirmochathu emaar properties aanu 😊😊😊

    • @Chanakyan
      @Chanakyan  4 года назад +1

      ഹലോ അമീൻ, മുതലാളി EMAR Properties ആണ്. ബിൽഡിംഗ് ഉണ്ടാക്കിയ മെയിൻ കോൺട്രാക്ടർ സാംസങ് ആണ്.

    • @ameenshah1164
      @ameenshah1164 4 года назад

      @@Chanakyan correct bro

  • @arjunsubhash2033
    @arjunsubhash2033 4 года назад +1

    Samsung

  • @rajeshshaji7666
    @rajeshshaji7666 4 года назад

    Narrator like oreator & play right

  • @fariskp2381
    @fariskp2381 4 года назад

    Coming up samsung android car....

  • @roshanrahman1657
    @roshanrahman1657 4 года назад

    Iron box undo avark?

    • @Chanakyan
      @Chanakyan  4 года назад

      Iron Box undo ennu ariyilla - nokkiyittu kandilla.

    • @mechbroi8032
      @mechbroi8032 4 года назад

      Undayirunnu, eppo production ella

  • @krudishrockstar
    @krudishrockstar Год назад +1

    King sam

  • @maheens2173
    @maheens2173 Год назад

    Sansui compony enth kondan down ayath

  • @sahalmv410
    @sahalmv410 4 года назад +8

    ഇവിടെ ഉള്ള ജനങ്ങൾക്ക് പറഞ്ഞ് കൊടുക്കണം ഓരോ കമ്പനി വഹിച്ച പങ്കു രാജ്യത്തിന്റെ പുരോഗതി ക്ക് കാരണം ആയി,,,, അപ്പോഴാണ് കോടി എടുത്തു ഇറങ്ങുന്ന സമരം നിർത്തൂ

  • @johnsonjohnson5553
    @johnsonjohnson5553 Год назад

    🥰🥰🥰

  • @newssocialmedia5928
    @newssocialmedia5928 2 года назад +1

    Hi💞💝🥳🇮🇳

  • @ansalameen
    @ansalameen 3 года назад +1

    Ii videokk maathram hang illa samsung phonil aan kaanunnath