ഡ്രമ്മിലെ പഴച്ചെടികൾ നിറയെ കായ്ക്കാൻ ഷിബു ഭരതന്റെ പൊടിക്കൈകൾ|Tips to Grow Fruit Plants in Containers

Поделиться
HTML-код
  • Опубликовано: 9 сен 2024
  • പഴച്ചെടികളിൽ പെട്ടന്ന് കായ്‌ഫലം ഉണ്ടാകുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ചേർക്കേണ്ട വളങ്ങളെക്കുറിച്ചും , സഞ്ചരിക്കുന്ന പഴത്തോട്ടം നിമ്മിക്കുന്നത്തിൽ ശ്രദ്ധേയനായ ഷിബു ഭരതൻ കാര്യങ്ങൾ വിവരിക്കുന്നു.
    ഷിബു ഭരതൻ : 9846025557
    വെറും രണ്ടര സെന്റിൽ എഴുപതോളം ഫലവൃക്ഷങ്ങളും ഇരുനില വീടും
    • വെറും രണ്ടര സെന്റിൽ എഴ...
    Follow and Support us on Facebook & Instagram
    / livestoriesofficial
    / livestoriesinsta
    ............................
    ANTI-PIRACY WARNING
    This content is Copyrighted to Livestories. Any unauthorized reproduction, redistribution, or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    #Fruitplant #Drumfarming #Potmixing #livestories

Комментарии • 125

  • @foodchat2400
    @foodchat2400 3 года назад +33

    നല്ല അവതരണം അതുപോലെ നല്ലമനസ്സുള്ള ഒരു നല്ലമനുഷ്യൻ 👍👍👍

  • @unnikrishnan8175
    @unnikrishnan8175 2 года назад +7

    ഇദ്ദേഹം ഒരു നല്ല മനുഷ്യൻ ആണ് 👍👍👍

  • @tgsuresh1
    @tgsuresh1 3 года назад +9

    Dear Shibu , super അവതരണം .
    ശരിയായ കാഴ്ചപ്പാട് .....
    യഥാർത്ഥ പ്രകൃതി സ്നേഹി
    ആശംസകൾ ✨✨✨

  • @latheef1165
    @latheef1165 2 года назад +4

    നല്ല അവതരണം ഷിബു ഭായി... സംശയങ്ങൾക്ക് ഞാൻ നിങ്ങളെ വിളിക്കും ഞാൻ ഇപ്പോൾ ഉള്ളത് ഖത്തറിലാണ് അടുത്തമാസം നാട്ടിൽ എത്തിയിട്ട് വിളിക്കാം ഒരുപാട് സന്തോഷം ഒരുപാട് കാര്യങ്ങൾമനസ്സിലാക്കാൻ കഴിഞ്ഞു ഒരു അധ്യാപകൻ മക്കളെ പഠിപ്പിക്കുന്ന രീതിയിൽ മനസ്സിലാക്കി തന്നതിന് ഒരുപാടു നന്ദി

  • @muhammedali7280
    @muhammedali7280 Год назад +3

    ഇത്തരംവിഷം കൊടുത്തുണ്ടാകുന്നപഴങ്ങളിലും😄 ഇതിന്റെയൊക്കെവിഷഫലംകാണാമെന്ന് ഓർക്ക 😭 പ്രകൃതി സൗഹൃദമായിതന്നെ ജീവിക്കാൻ ശമിക്കാം❤️

  • @govindanpotty.s1615
    @govindanpotty.s1615 3 года назад +3

    ആദ്യമായിട്ടാണ് ഈ ചാനൽ കാണാൻ ഇടയായത് നല്ല അവതരണം നന്നായി മനസിലാക്കാൻ കഴിഞ്ഞു dolomate -നെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു താങ്ക്യൂ സാർ

  • @subaircheenikkal4532
    @subaircheenikkal4532 3 года назад +6

    നല്ല അവതരണം ... ഇനിയും മുന്നോട്

  • @thomasabraham6838
    @thomasabraham6838 3 года назад +5

    വളരെ പ്രയോജനപ്പെട്ട വീഡിയോ. മാഷേ നല്ല ഗുണനിലവാരമുള്ള ഒരു
    പ്രൂണിംഗ് കട്ടറിൻ്റെ പേര് പറയാമോ. ഒരെണ്ണം വാങ്ങാനാണ്.

  • @shakeelapp5008
    @shakeelapp5008 2 года назад +1

    Sooper palluruthyil, ebideya veed ea fruits chedikal, kanan, nalla aagraham, und

  • @happytrollen6837
    @happytrollen6837 3 года назад +5

    Shibu bharathan chettante ella episodes njan kandittund... Shibu episodes ellam super annu.... Informative👍

  • @josephgeorge5356
    @josephgeorge5356 2 года назад

    ഒരു നല്ല മനുഷ്യൻ! മീൻ കൊടുക്കുകയല്ല വേണ്ടത്, മീൻ പിടിക്കുന്നതെന്ന് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുക - ചൈനീസ് പഴമൊഴി!...... നന്ദി!

  • @lalithambikamohandas5741
    @lalithambikamohandas5741 3 года назад +1

    Itjevidea,nannai manasilakkan patti,thank you 🙏

  • @paulsonkk7376
    @paulsonkk7376 Месяц назад

    Nalla avatharanam super video super 👌

  • @sinanks6035
    @sinanks6035 2 года назад +2

    Chete vepu. Muradikunnu,velutha fangas enta cheuka

  • @user-wb3qr5tt3u
    @user-wb3qr5tt3u Год назад +1

    Very usfull vedio

  • @donnetbenny5264
    @donnetbenny5264 3 года назад +2

    Cherunarakam manjalikkunnu anthau cheyyendathu

  • @krbeena4302
    @krbeena4302 2 года назад +1

    Nalla veyil kittunnidathu vechal matrame valarchayum , kayum undavukayullo

  • @anasa4919
    @anasa4919 3 года назад +1

    Good video, I have planted chamba after watching ur video

  • @nimmirajeev904
    @nimmirajeev904 8 месяцев назад

    Very good Information Thank you ❤❤

  • @aboveandbeyound9605
    @aboveandbeyound9605 2 года назад +3

    Useful

  • @ahammedshafi6809
    @ahammedshafi6809 3 года назад +2

    നന്നായിട്ടുണ്ട് ❤️👍

  • @velayudhankm8798
    @velayudhankm8798 3 года назад +1

    നല്ല അവതരണം താങ്ക്‌യൂ

  • @shahubanathshahubanath5449
    @shahubanathshahubanath5449 2 года назад +1

    വീട്ടിൽ വളർത്താൻ പറ്റിയ അധികം കെയർ avasymillatha അഞ്ചു fruits plants ന്റെ പേരുകൾ പറയാമോ ചേട്ടാ 🙏🙏🙏

  • @godwithme2450
    @godwithme2450 3 года назад +1

    Very beautiful ❤️❤️❤️❤️🥰🥰🥰🥰🥰 🥰🥰 and very useful information thanks bro 🙏🙏🙏🙏

  • @sruthivengalil4441
    @sruthivengalil4441 3 года назад +1

    നല്ല അവതരണം

  • @govindanpotty.s1615
    @govindanpotty.s1615 3 года назад +1

    Congratulations shibu sar

  • @bethelearthmovers4810
    @bethelearthmovers4810 2 года назад +1

    നല്ല പുതിയ അറിവുകൾ thanks.

  • @bt4540
    @bt4540 3 года назад +1

    ماشاءاللہ......good msg

  • @mercycharly9906
    @mercycharly9906 3 года назад +1

    Very good information.thanks

  • @kavithashabu8994
    @kavithashabu8994 3 года назад +4

    എന്റെ ചാമ്പയിൽ ചാമ്പക്ക udakubol പുഴു വരുന്നു എന്താ ചെയ്യുക

  • @sayyedbasheer3894
    @sayyedbasheer3894 3 года назад +3

    Good Explanation Mr Shibu👌🏼.

  • @sularaj1234
    @sularaj1234 3 года назад +1

    സൂപ്പർ

  • @ramseejagafoor8789
    @ramseejagafoor8789 3 года назад +1

    Shibu chetta adhyayitta njan videos kanunnath..Nalla information...vtl natt valarthan pattiya fruits ethokke anenn paranju tharuo..enik orupad ishtaman...but sthalam kuravan....pls rply me

  • @geethagopalan7962
    @geethagopalan7962 2 года назад +1

    ഞങ്ങൾ ഇപ്പോൾ ആണ് നിങ്ങളുടെ വീഡിയോ കണ്ടത്.വളരെ ഉപകാര പ്രദമാണ്. ടെറസ്സിൽ വളർത്താൻ പറ്റുമോ. ടെറസ്സിൽ ചോർച്ച ഉണ്ടാവുമോ...നിങ്ങൾ വീട്ടിൽ വന്ന് സെറ്റ് ചെയ്തു തരുമോ...നിങ്ങളുടെ കൈയിൽ ബ്ലാക്ക് ബെറി, പിസ്ത എന്നിവ ഉണ്ടോ.. നിങ്ങളുടെ കൈയിലുള്ള പഴചെടികളുടെ ഫോട്ടോ അയച്ചു തരുമോ

  • @vvlogz8347
    @vvlogz8347 3 года назад +1

    നല്ല വിഡിയോ സുപ്പർ

  • @MUTHAMBALAM
    @MUTHAMBALAM 3 года назад +1

    Miracle fruit tree nannaayi flower cheyyund. Ad karinj pokunnu. Nannaayi fruit unadaavan enthaan cheyyendad

  • @rajeshpochappan1264
    @rajeshpochappan1264 3 года назад +1

    സൂപ്പർ 🌹👍

  • @absatv9074
    @absatv9074 22 дня назад

    Super sir

  • @swapnasuresh3308
    @swapnasuresh3308 2 года назад +2

    Where do we get the drums

  • @tijothomas26
    @tijothomas26 3 года назад +8

    ഈ ഡ്രമ്മുകൾ തമ്മിൽ എത്ര അകലത്തിൽ ആണ് വച്ചിരിക്കുന്നത്.

  • @user-tk5gy8wh7y
    @user-tk5gy8wh7y 3 года назад +3

    Red jabottica price പറയാമോ.കായ് ഉള്ളത് ആയിരിക്കണം

  • @FoodandFAFaisalAnchukandan
    @FoodandFAFaisalAnchukandan 2 года назад +1

    Good presentation. Informative video

  • @sijiva1815
    @sijiva1815 2 года назад +1

    Great

  • @rajeeshak1288
    @rajeeshak1288 3 года назад +2

    Shibu ചേട്ടൻ നല്ലൊരു അനുഭവം thank u👍

  • @nichuksd9167
    @nichuksd9167 2 года назад +1

    Cherunaranga kaykan enthanu cheyyendath.6 varshamayi drummmil ith native.ithuvare poothitt polum illa.valam cheyyarund

  • @gopikrishnankp
    @gopikrishnankp 3 года назад +2

    Chetta baikara vellicha salyam , mealy bugs , urubum. Pera yile ane atavum kuduthal salyam, antha cheya...?!

  • @surendradas8782
    @surendradas8782 2 года назад

    The clear Crystal person......

  • @gauthamts2484
    @gauthamts2484 3 года назад +1

    Thailand Jamba one year kazinju. Kaya varaan enthu cheyyanam

  • @tradeiinstock
    @tradeiinstock 3 года назад +1

    Bodyku moshamaya dolomat endhina chediku kodukunnathu?

  • @mayyakeshava6005
    @mayyakeshava6005 3 года назад +1

    Mavinde thiri kolanju povunnadine endu cheyande cheta

  • @sreejaprasan2683
    @sreejaprasan2683 3 года назад +2

    Black berry Kerala thil kaykuo

  • @shifashams6162
    @shifashams6162 3 года назад +1

    👍👍👍 Malappurathuninnu Jaseena

  • @sudharathnam5878
    @sudharathnam5878 3 года назад +1

    Good👍🌹

  • @mufeedvkth9467
    @mufeedvkth9467 3 года назад +1

    Npk കുറിച്ചു വീഡിയോ ചെയ്യാമോ

  • @indiraap2118
    @indiraap2118 3 года назад +1

    What type of cherry shown in your picture??

  • @comrade369
    @comrade369 3 года назад +1

    Lemon nalla വെയിൽ വേണം👍👍

  • @luckybird6379
    @luckybird6379 3 года назад +1

    Black bury kaykillennparayunnath sheriyanoente aduth und kaychittilla

  • @safeenakm891
    @safeenakm891 3 года назад +1

    Mavinte paricharam kanikkamo

  • @gardenshorts2854
    @gardenshorts2854 3 года назад +1

    👌

  • @nissynissy4320
    @nissynissy4320 3 года назад +1

    Gd info

  • @ExcellentTips
    @ExcellentTips 3 года назад +1

    Good

  • @shiyasyoosaf3094
    @shiyasyoosaf3094 2 года назад

    Great human....thnkz for ur effort

  • @mercyjacob4358
    @mercyjacob4358 3 года назад +1

    Kutty kurumulakinum ithe reethiyil valam idamo

  • @radhakrishnan7737
    @radhakrishnan7737 3 года назад +1

    Hi shibu baii

  • @shineysunil537
    @shineysunil537 3 года назад +1

    Chetta oru orange buket ill nattal epole orange undakum?

  • @reshooslifestyle4063
    @reshooslifestyle4063 3 года назад +1

    Thank you

  • @sudhirshankaran8855
    @sudhirshankaran8855 3 года назад +3

    Drumil ulla black burry fruits unndayo ?

  • @AbdulMajeed-ue1bs
    @AbdulMajeed-ue1bs 2 года назад +1

    Super

  • @R.garden788
    @R.garden788 3 года назад +1

    താങ്കളുടെ വീട്ടിൽ ഞാൻ വന്നിട്ടുണ്ട് താങ്കൾ ഒരു പ്രച്ചോദനം ആൺ

  • @sallun2428
    @sallun2428 2 года назад +1

    👍👍👍

  • @rajeshindian2006
    @rajeshindian2006 2 года назад

    Dear , appreciated your effort. Try to use organic matters. These chemicals will reflect in our human body thru the fruit while consuming it. Otherwise your video is nice

  • @greeshmabai2449
    @greeshmabai2449 3 года назад +1

    Spr.. ❤️👌👌

  • @jvgold6370
    @jvgold6370 Год назад

    ITH IRIKKUNNA DRUM ETHA SIZE

  • @abhilashak1903
    @abhilashak1903 Год назад

    മികച്ച കർഷകൻ മാത്രമല്ല താങ്കൾ സഹജീവികളോട് കരുണയുള്ളയാളുമാണ്

  • @saurabhfrancis
    @saurabhfrancis Месяц назад

    🥰❤️

  • @aswathy703
    @aswathy703 3 года назад +1

    Lippote fruit treeyekurichu parayamo. Ethra litre drumilanu plants ellam vachirikkunnathu

  • @ajeeshvg9303
    @ajeeshvg9303 2 года назад

    ചേട്ടാ നിലത്തു വളർത്തുന്ന ചെടികൾക്കും ഈ പറഞ്ഞപോലെ വളങ്ങൾ ഉപയോഗിച്ചാൽ മതിയോ

  • @muneerep2586
    @muneerep2586 3 года назад +1

    Shibu bhai drum IL vecha chedikalku chappu athayathu unakka ilakal idunnathu kondu valla presnavum undo?

    • @njnihal3049
      @njnihal3049 3 года назад +1

      Nop its good but but remove it in rainy season

    • @muneerep2586
      @muneerep2586 3 года назад +1

      @@njnihal3049 thanks 😍

  • @OLX-hi3vy
    @OLX-hi3vy Год назад

    Pot size

  • @jaisinameham392
    @jaisinameham392 2 года назад

    നന്നായി മനസ്സിലാക്കി തന്നു adioli

  • @febygeorge3390
    @febygeorge3390 3 года назад +1

    ❤️🌹

  • @hajaranazar1724
    @hajaranazar1724 2 года назад

    ചേട്ടാ ഇപ്പോഴും ശക്തിയായി മഴ പെയ്യുന്നുണ്ട് ഇവിടെ അപ്പോൾ കമ്പ് കൊതിക്കൊടുക്കാമോ
    എനിക്ക് ഒരു ലോഗൻ ഫ്രൂട്ടും ഒരു കുടമ്പുളിയും ഉണ്ട് 5വർഷം ആയി വെച്ചിട്ട് ഇപ്പോൾ പിലാവിലെല്ലാം കാണുന്നപോലെ മരത്തിൽ വെള്ളകളർ വന്നിട്ടുണ്ട് അത് കായ പിടിക്കാൻ ആയത് കൊണ്ടാണോ അങ്ങനെ കാണുന്നത്

  • @DE2.O
    @DE2.O 3 года назад +2

    First🤚

  • @ADHARSHP
    @ADHARSHP 2 года назад

    Rabutan egana drum vakan pqtto

  • @outofsyllabusjomonjose4773
    @outofsyllabusjomonjose4773 3 года назад +1

    ❤✌

  • @jameelakanhirappalli1602
    @jameelakanhirappalli1602 3 года назад +1

    നാലുവർഷം മുമ്പ് ഒരു വെള്ള ഞാവൽ തൈ വാങ്ങിവെച്ചു ഇതുവരെ കായ പിടിച്ചിട്ടില്ല എന്തായിരിക്കും കാരണം

  • @mustafapp875
    @mustafapp875 2 года назад

    സാർ, ഡോളോമൈറ്റിന് പകരം spc യുടെ Biogreen ഉപയോഗിച്ചാൽ പോരെ?
    നല്ല അവതരണം.
    നന്ദി....തുടരുക

  • @MathaiKp-gg3sv
    @MathaiKp-gg3sv 2 месяца назад

    2:45

  • @isha__shazz6834
    @isha__shazz6834 3 года назад +2

    സാറിൻറ വീട് എവിടെയാണ്

  • @fausiyajabir1357
    @fausiyajabir1357 Год назад

    ഡ്രമുകൾ എവിടെ യാണ് കിട്ടുക

  • @iamjithin246
    @iamjithin246 2 года назад

    Manila Philippines anu

  • @yoonusyoonus6840
    @yoonusyoonus6840 2 года назад +2

    ഡോളോമൈറ്റ് അത്ര പ്രശ്നമാണെങ്കിൽ കുമ്മായം ഉപയോഗിച്ചാൽ പോരെ

  • @sr.k4986
    @sr.k4986 Год назад

    ഇത് എത്ര litter ഡ്രം ആണ്

  • @noushadmepathmepath8587
    @noushadmepathmepath8587 2 года назад +1

    💓💞💕🥰🥰🥰🥰

  • @justinpanakkal327
    @justinpanakkal327 Год назад +1

    Hi Shibu, please don't use chemicals.There are so many other natural methods .Do you eat chemicals?N0.Trees& Plants need natural food ,then only they can give natural fruits to birds & humans.Thank you.I will call you later.

  • @sakkeerhusssin4309
    @sakkeerhusssin4309 3 года назад

    👌👌👍👍👍💚💚💚

  • @sindhusreedharan378
    @sindhusreedharan378 3 года назад +1

    Y don't u try dragon and grape wine too

  • @sdk1412
    @sdk1412 3 года назад +2

    Drummil vecha mavil puthiya തളിർപ്പുകൾ വരുന്നില്ല എന്താ ചെയ്യുക

  • @sureshtk3951
    @sureshtk3951 3 года назад +1

    Second,,

  • @shabanaasmin3105
    @shabanaasmin3105 2 года назад

    ചേട്ടാ ഈ വീഡിയോയിൽ പറഞ്ഞ വളങ്ങൾ എല്ലാത്തിനും ഇടാൻ പറ്റുമോ എല്ലാ വശങ്ങളും ഇടണോ ചിലവ് കുറഞ്ഞ വളങ്ങൾ ഉണ്ടോ എല്ലാ വളങ്ങളും വാങ്ങണമെകിൽ നല്ല പൈസ ആവില്ലെ എൻ്റെ വീട്ടിൽ ചാബ,ഞാവൽ,ജാതി,കടപ്ളാവ്,ആത്തചക്കാ,പേരാ,മാവ്,ചിക്കു,കുടംപുളി,ചെറുനാരങ്ങ,ലൂബി,വേപ്പ്,മുള്ളാത്താ എന്നിങ്ങനെ ഉണ്ട് അതിനൊക്കെ ഈ വളങ്ങൾ തന്നെ മതിയോ എല്ലാം ഒന്ന് വിശദമായി പറഞ്ഞ് തരുമോ 🙏🙏🙏 പിന്നെ മുട്ട പഴം എന്ന് പറയുന്ന വാട്ടർ ഫ്രൂട്ട് ചേട്ടൻ്റെ കൈയ്യിൽ ഉണ്ടോ അത് മാത്രം ചേട്ടൻ്റെ ഒരു വീഡിയോയിലും കണ്ടില്ലാ ഞങ്ങൾ അത് അന്വേഷിച്ച് നടക്കുവാണ് പിന്നെ പള്ളുരുത്തിയിൽ എൻ്റെ ബന്ധുക്കൾ ഉണ്ട്