Paril Paarkum Alpayusil.... Christian Devotional Song

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 360

  • @pastordavidselvamministry
    @pastordavidselvamministry 11 месяцев назад +7

    മനോഹരമായ ഗാനം മനോഹരമായ ശബ്ദം

  • @malu.m8.c272
    @malu.m8.c272 Год назад +12

    നല്ല പാട്ട് നമ്മുടെ ഹൃദയത്തിൽ സ്പർശിക്കും ഇതുപോലെ നല്ല നല്ല പാട്ടുകൾ പാടി വീഡിയോ ഇടണേ ആന്റി കർത്താവ് അനുഗ്രഹിക്കട്ടെ ആമേൻ❤❤❤❤

  • @korattickalthomas3434
    @korattickalthomas3434 Год назад +10

    ഇത് പല പ്രാവശ്യം കേട്ടു.. നല്ല പാട്ട്.. നല്ല സ്വരം.. നല്ല സംഗീതം.. ഗുഡ്!!

  • @jacobjoy4084
    @jacobjoy4084 Год назад +8

    👍🙏veri nice

  • @thomasmathew2614
    @thomasmathew2614 Год назад +11

    Very nice god bless👍

  • @jessyphilip4593
    @jessyphilip4593 11 месяцев назад +6

    നന്നായി പാടി ദൈവം അനുഗ്രഹിക്കട്ടെ 🌹🌹🌹

  • @sunukoshy5142
    @sunukoshy5142 Год назад +9

    👍🏼👍🏼👍🏼❤❤❤👍🏼👍🏼👍🏼വളരെ നന്നായി പാടിയ സിസ്റ്റർ നു അഭിനന്ദനങ്ങൾ 🥰

  • @resinmathew9388
    @resinmathew9388 11 месяцев назад +5

    മനോഹരമായ ആലാപനം... ✨🤩

  • @sofiya3426
    @sofiya3426 Год назад +10

    നല്ല ആത്മീയമായി അനുഗ്രഹിക്കപ്പെട്ട ഗാനങ്ങൾ പാടുവാൻ ദൈവം സഹോദരിയെ ബലപ്പെടുത്തിയതിന് സ്തോത്രം ധാരാളം നന്മകളാൽ നിറയ്ക്കട്ടെ❤❤❤❤❤

  • @sajanakurian2772
    @sajanakurian2772 Год назад +3

    ഗോഡ് ബ്ലെസ്സ് യു. ❤❤❤❤സൂപ്പർ

  • @PrAnumon
    @PrAnumon Год назад +7

    വളരെ മനോഹരം 👍👍👍💐💐💐🙏🏻🙏🏻🙏🏻

  • @josejoseph1137
    @josejoseph1137 Год назад +9

    നല്ല ഒരു ഫീലിംഗ് സോങ് 👌🏿👌🏿👌🏿

  • @lejujacob5090
    @lejujacob5090 Год назад +6

    Super.
    Verittu nilkunna swaram, vethyasthamaya shaili, great voice throw, steady voice..
    Far beyond appreciation👍👍💪
    Keep it up

  • @johnsonci2948
    @johnsonci2948 Год назад +7

    So excellent, heavenly heartiest pentecostal enjoyable song.

  • @skippy8100
    @skippy8100 Год назад +7

    സൂപ്പർ ദൈവം അനുഗ്രഹിക്കട്ടെ

  • @BenoyMathewsGeorge
    @BenoyMathewsGeorge Год назад +10

    One of blessed songs of Pr. O M Rajukutty. Hope filled lyrics. Nicely sung. God bless you all.

  • @eternalvisionmedia7939
    @eternalvisionmedia7939 Год назад +7

    ഹാലേലുയ്യാ... സ്തോത്രം 🙏🏻🙏🏻

  • @യഹോവയിരേ-വ6ശ
    @യഹോവയിരേ-വ6ശ Год назад +4

    സൂപ്പർ 1👍👍👍

  • @immanuelmusiccreations4434
    @immanuelmusiccreations4434 11 месяцев назад +4

    Praise lord, ആമേൻ യേശൂവേ.. Heart touching song sheena. May god bless all. 🙏🙏🙏. ഈ പാട്ടിന്റെ വരികൾ എഴുതിയ ആൾ സ്വർഗത്തെ കുറിച്ച് ഉള്ള തന്റെ വിശ്വാസത്തിൽ നിറഞ്ഞ കാഴ്ച്ച. അതി ഭയങ്കരം. ഇത് കേട്ടപ്പോൾ സത്യത്തിൽ എന്നേ സ്വർഗത്തിൽ എത്തിച്ചു. കർത്താവായ യേശു ഇന്നും ജീവിക്കുന്നു നമുക്ക് വേണ്ടി. യേശു അപ്പാ ഒരായിരം നന്ദി.

  • @padminijoy-eg5pq
    @padminijoy-eg5pq Год назад +6

    Father of Spirits, Amen.

  • @jessyvarghese699
    @jessyvarghese699 Год назад +8

    വളരെ നല്ല ഒരു ഗാനം. ഈ ഗാനം അനേകർക്കു അനുഗ്രഹമാവട്ടെ. (AV)

  • @vibinachandranns3908
    @vibinachandranns3908 Год назад +4

    Amen. Sthothram.

  • @sajuanu9397
    @sajuanu9397 Год назад +7

    Super singing Sr Sheena

  • @rajichacko329
    @rajichacko329 Год назад +9

    Beautiful song sung nicely

  • @josejoseph1137
    @josejoseph1137 Год назад +3

    സൂപ്പർ 😍😍😍😍

  • @lakkappamadar1721
    @lakkappamadar1721 Год назад +8

    Nice song👍👌👌✝️

  • @panakeelnambiar9719
    @panakeelnambiar9719 Год назад +7

    Very heart 💓 full. God bless you+2

  • @Sunilmonlukose
    @Sunilmonlukose Год назад +7

    Meaningful Lyrics ,good music and fine singing.

  • @myvlogs3139
    @myvlogs3139 Год назад +6

    Very good ❤

  • @miniaji4651
    @miniaji4651 Год назад +6

    Sheena sister... God bless you

  • @varghesepc5470
    @varghesepc5470 Год назад +8

    Beautiful voice ❤️

  • @subisunil2841
    @subisunil2841 Год назад +3

    Sheenu chechi kollam ketto adipoli aayittundu🥰🥰

  • @sajirannyucf
    @sajirannyucf Год назад +7

    Super song and singing. God’s blessings on you.

  • @mahanaimlive4514
    @mahanaimlive4514 Год назад +7

    Blessed songs

  • @mathewlookose3850
    @mathewlookose3850 Год назад +8

    അബുദാബിയിലാണോ ഇപ്പോഴും, നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ

  • @margaretchacko1294
    @margaretchacko1294 Год назад +5

    Awesome ❤

  • @DensonC
    @DensonC Год назад +6

    Very nice song and also very beautiful voice 🎉🎉

  • @sankaranarayan7845
    @sankaranarayan7845 Год назад +5

    God bless

  • @eliaskuriakose8393
    @eliaskuriakose8393 Год назад +7

    വളരെ നന്നായിരുന്നു ,ദൈവം അനുഗ്രഹിക്കട്ടെ..❤❤❤,💐💐💐

    • @sunukoshy5142
      @sunukoshy5142 11 месяцев назад

      നാട്ടിൽ എന്ന് വരും കുടുംബംമായി

  • @haribahuleyan2013
    @haribahuleyan2013 Год назад +4

    Good singing 👍 Nice music 🎶

  • @Beena7737
    @Beena7737 Год назад +4

    Super ❤

  • @mathewscvarghese4860
    @mathewscvarghese4860 Год назад +3

    Good song, sang well, God bless you

  • @babuvarghese6786
    @babuvarghese6786 Год назад +3

    Wonderful song
    Thank you!
    God bless you !
    💕👌🙏

  • @rajansamuel5240
    @rajansamuel5240 Год назад +3

    Beautiful song.

  • @jinu03
    @jinu03 Год назад +22

    പാരിൽ പാർക്കുമൽപായുസ്സിൽ ഭാരങ്ങളധികം വേണ്ടിനി
    കാരിരുമ്പാണിയേറ്റവൻ ഭാരങ്ങൾ വഹിച്ചിടും
    ഞാനെൻ പാദങ്ങൾ വെച്ചിടും നീങ്ങിപ്പോകാത്ത പാറമേൽ
    എനിക്കായ് പിളർന്ന പാറമേൽ(2)
    1. വൻ തിരകളലറുമ്പോൾ തീരം വിട്ടു ഞാൻ പോകുമ്പോൾ
    എൻ പടകിൽ ഞാനേകനായ് ആശയറ്റെന്നു തോന്നുമ്പോൾ
    ചാരത്തുണ്ടെന്നോതുന്ന പ്രിയന്റെ സ്വരം കേൾക്കും ഞാൻ
    പ്രിയന്റെ സ്വരം കേൾക്കും ഞാൻ (2)
    2. രോഗ ദുഃഖങ്ങളേറുമ്പോൾ മനഃപ്പീഢകളേറുമ്പോൾ
    ക്രൂശിൽ പങ്കപ്പാടേറ്റതാം യേശു മാത്രമെന്നഭയം
    മാറിൽ ചേർത്തണച്ചിടും ചേറിൽ നിന്നുയർത്തിടും
    കാതിൽ സാന്ത്വനം ഓതിടും (2)
    3. ദേഹം മണ്ണിലുപേക്ഷിച്ചു പ്രാണൻ പ്രിയനിൽ ചേരുമ്പോൾ
    ഗോളാന്തരങ്ങൾ താണ്ടിടും യാത്രയിലും പ്രിയൻ തുണ
    കാണും മറുകരയിൽ ഞാൻ വീണ്ടെടുത്തോരിൻ സംഘത്തെ
    എന്നെ കാത്തു നിൽക്കും സംഘത്തെ (2)
    4. കൺകൾ കാണാ മറുകര ഇമ്പങ്ങൾ വിരിയും തീരങ്ങൾ
    സ്വർണ്ണ സരപ്പളികളാൽ കണ്ണഞ്ചിക്കുന്ന വീഥികൾ
    എൻ സ്വന്തമായിത്തീരുമ്പോൾ യേശുവിൻ പാദം മുത്തും ഞാൻ
    പൊൻ വീണകളിൽ പാടും ഞാൻ (2)

    • @varghesepc5470
      @varghesepc5470 Год назад +3

      Thank you

    • @jinu03
      @jinu03 Год назад +2

      @@varghesepc5470 Glory be to God...

    • @hithere708
      @hithere708 Год назад +2

      Thankyou

    • @jinu03
      @jinu03 Год назад +1

      @@hithere708 Praise the Lord... God bless you ! 🙏🙏

    • @sonuvarghese3970
      @sonuvarghese3970 Год назад +2

      താങ്ക്സ് ❤

  • @vpjoseph854
    @vpjoseph854 Год назад +3

    Super,sweet melodious.God bless you.❤

  • @rajimolkm-jj3xv
    @rajimolkm-jj3xv Год назад +3

    Nice singing chechii❤

  • @യഹോവയിരേ-വ6ശ
    @യഹോവയിരേ-വ6ശ Год назад +2

    സൂപ്പർ 👍👍

  • @jacobjoy4084
    @jacobjoy4084 Год назад +7

    Very nice song Sheena and enter team, god bless you all

  • @ShibuJoseph-to1wr
    @ShibuJoseph-to1wr Год назад +4

    Excellent....singing 👌👌👌❤god bless you

  • @arav1833
    @arav1833 11 месяцев назад +3

    ❤️👍 very nice

  • @prisy317
    @prisy317 Год назад +3

    Beautiful song and hevenly voice. Thank you sister.

  • @gracesusanne24
    @gracesusanne24 Год назад +10

    Blessed Singing and Wonderful Song 💕 🙋

  • @rachel1473
    @rachel1473 Год назад +3

    What a beautiful blessed song 🙏 thank you Sheena.

  • @jessyrobin6670
    @jessyrobin6670 Год назад +3

    Nice song..nice voice. Keep it up.❤️

  • @prabu7743
    @prabu7743 Год назад +6

    Nice song

  • @gijudaniel5728
    @gijudaniel5728 Год назад +6

    Nice👍

  • @k.mdavid7423
    @k.mdavid7423 Год назад +6

    Thank you for the touching thoughts and the sweet singing.
    Very much comforting.

  • @gigysalimon1485
    @gigysalimon1485 Год назад +2

    അതി മനോഹരമായ ഗാനം 🙏🙏🙏

  • @varghesea3306
    @varghesea3306 Год назад +1

    നന്നായി ഇരിക്കുന്നു നന്നായി പാടി god blesyou ❤❤❤❤❤🥰🥰🥰🥰🥰🥰🥰

  • @hithere708
    @hithere708 Год назад +1

    Adipoli.... daivam anugrahikkatte....

  • @askarpallikkal7873
    @askarpallikkal7873 Год назад +3

    Beautiful ❤

  • @gracyjames6235
    @gracyjames6235 Год назад +6

    Amen🙏🏻good song god bless you🙏🏻🙏🏻❤️❤️

  • @rachelannamathai1210
    @rachelannamathai1210 Год назад +8

    CONGRATULATIONS SHEENA BEAUTIFUL VOICE AND SONG JESUS BLESS YOU ABUNDANTLY TAKE CARE BE SAFE 🙏🏻 ❤🇦🇪

  • @shylajakwt9649
    @shylajakwt9649 Год назад +5

    Blessed singing God bless you 🙏🙏🙏

  • @shajanjoy6992
    @shajanjoy6992 Год назад +9

    Very nice song
    ഷീന സിസ്റ്റർ നന്നായി പാടി . ദൈവം അനുഗ്രഹിക്കട്ടെ

  • @GodsinghVS-u2c
    @GodsinghVS-u2c Год назад +11

    ആത്മീയ അനുഭവം നൽകുന്ന ഗാനം.... അത് ഉൾക്കൊണ്ട് പാടി.... ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @vpjoseph854
    @vpjoseph854 Год назад +2

    Super super super 😊😊🎉 God bless you abundantly

  • @georgeverghese2292
    @georgeverghese2292 Год назад +2

    Well done. God bless.

  • @kripaministries1993
    @kripaministries1993 Год назад +4

    ദൈവം അനുഗ്രഹിക്കട്ടെ

  • @mathewind8565
    @mathewind8565 Год назад +3

    Nice,sing song well., 👍

  • @mathewgeorge3153
    @mathewgeorge3153 Год назад +8

    Very nice song

  • @shibuaugustine6901
    @shibuaugustine6901 Год назад +5

    Beautiful song ❤❤

  • @thomasca7395
    @thomasca7395 Год назад +1

    നല്ലവരികൾഇമ്പസ്വരംആരാധmശൈലി

  • @annammajoseph2391
    @annammajoseph2391 Год назад +2

    Very nice, God bless you

  • @rajanadoor6006
    @rajanadoor6006 Год назад +17

    അതിമനോഹരം എക്സലൻസിംഗ് ഗോഡ് ബ്ലെസ് യു മോളെ..... ബ്യൂട്ടിഫുൾ Song❤️💞
    Sheena.... Godblessyou 👏

    • @JoseEA-g8l
      @JoseEA-g8l 11 месяцев назад

      നന്ദി യേശുവേ

  • @gladwinmathews6283
    @gladwinmathews6283 Год назад +3

    Beautiful singing 💕👍🏻👍🏻. God bless you Chechi.

  • @presillasimon9213
    @presillasimon9213 Год назад +2

    Excellent. God bless u

  • @easyhindilearning4341
    @easyhindilearning4341 Год назад +14

    ഷീന സോനു നന്നായി പാടിയിരിക്കുന്നു.god bless you 💝🌹🌹🙏🙏🎉🌹🌹🌹🌹

  • @issacp.o.9449
    @issacp.o.9449 Год назад +7

    Excellent ... God bless 🙏🌹🌷

  • @alexaranmula
    @alexaranmula Год назад +6

    Blessed Vocal 😍😍😍😍😍😍😍😍😍😍😍😍

  • @binoyvarghese3530
    @binoyvarghese3530 Год назад +2

    നന്നായിട്ടുണ്ട്

  • @eapengeorge4888
    @eapengeorge4888 Год назад +7

    Beloved sister,song and sound is best.Submit it to the Lord with a vision and sincier heart for the glory of God .

  • @jestineca2620
    @jestineca2620 Год назад +2

    God bless you abundantly molu

  • @shyjanpaul8823
    @shyjanpaul8823 Год назад +3

    Excellent singing .. God bless you

  • @lionofjudahjesuschrist3034
    @lionofjudahjesuschrist3034 Год назад +4

    ❤️❤️❤️

  • @goldenvessel108
    @goldenvessel108 Год назад +9

    നല്ല അനുഗ്രഹീത ഗാനം ❤️❤️

  • @jincyabraham9222
    @jincyabraham9222 Год назад +2

    സൂപ്പർ 🥰🥰🥰 happynew year

  • @vijayalosanoffical
    @vijayalosanoffical Год назад +4

    Nice❤

  • @HeavenlyBMusic
    @HeavenlyBMusic Год назад +2

    Nice hopefully song,done well. God bless you

  • @SunshineStories-xh7kk
    @SunshineStories-xh7kk Год назад +2

    Well done 👍

  • @pkjames4568
    @pkjames4568 Год назад +9

    Praise the Lord 🙏 very meaningful song....

  • @shijudaniel5050
    @shijudaniel5050 Год назад +8

    Praise LORD
    ഹൃദയസ്പർശമായ ഗാനവും, ആലാപനവും GOD bls u sis👍🙏🙏🙏

  • @simonabraham5853
    @simonabraham5853 Год назад +4

    Very good, Sweet song

  • @tibucherian7606
    @tibucherian7606 Год назад +6

    ദൈവത്തിന്റെ നാമത്തെ പാടി കീർത്തിപ്പാൻ ഇനിയും ദൈവും ബലപ്പെടുത്തട്ടെ കുടുംബമായി എന്റെ ദൈവം അനുഗ്രഹിക്കുവാൻ പ്രാർത്ഥിക്കുന്നു

  • @JomonNsiji
    @JomonNsiji Год назад +2

    God bless 🙌

  • @jamesjoseph892
    @jamesjoseph892 Год назад +3

    Super

  • @gromeymathew4436
    @gromeymathew4436 Год назад +5

    Oh,what a wonderful feel ! Sweet rendering, May God bless you.

  • @devkrishnadev408
    @devkrishnadev408 Год назад +3

    Super voice

  • @shobharaj3948
    @shobharaj3948 Год назад +8

    മനോഹരം 👌🏻👌🏻👌🏻നല്ല ഫീൽ വോയിസ് സൂപ്പർ 👌🏻👌🏻👏👏👏ദൈവം അനുഗ്രഹിക്കട്ടെ സിസ്റ്റർ ജി 👏👏👏