വളരെ നന്ദി, വ്യായാമം വീഡിയോകൾ ക്ക് ഹെഡിങ്ങിന്ന് ശേഷം - 1, - 2, -3, എന്ന് നമ്പർ ചേർത്താൽ വളരെ ഉപകാരം ഉണ്ടാകും. പിന്നീട് ഫോളോ ചെയ്യുന്നവർക്ക് കൃത്യമായി മുറ പ്രകാരം പ്രാക്ടീസ് ചെയ്യാൻ സാദിക്കും.
മാശാ അള്ളാഹ് സബ് സ്ക്രൈബേഴ്സ് കൂടുന്നുണ്ട് പരിപാടി ഉഷാറായിക്കോട്ടെ """"" കൃഷിയും വ്യായാമവും രണ്ടും മനുഷ്യന് പരമപ്രധാനം !!!! ഒന്നും നോക്കണ്ട മുന്നോട്ട് പോട്ടെ ഇങ്ങള് പേടിക്കണ്ടാന്ന് ഞമ്മളൊക്കെ ഇല്ലെ കൂടെ """ അല്ലപിന്നെ
ഹ ഹ ഹാ ഇത് ഇക്കാ ഇത് കാണുമ്പോൾ സമയം രാത്രി1 മണി ങ്ങാൻ ഉറങ്ങാൻ പോട്ടേ മൊബൈലിൽ കളിക്കാതെ രാത്രി നേരത്തേ ഉറങ്ങണം എന്ന് കേട്ട പാടെ ങ്ങാൻ ഓടി സൂപ്പർ അവതരണം നിങ്ങൾ പറഞ്ഞ മടിയൻ മാർ എല്ലാ ബാച്ച്ലർ റൂമിലും കാണും🤣👌😍
ബഷീർ "പെട്ടു" സത്യം'... (കൃഷി ഓ കെ.) അൻ്റെ കർത്ത അരപട്ട കെട്ടി ആ കർത്ത കോല്മ ചൗട്ടി കൾച്ണ കളി ''' ഭയങ്കരം.. ഏതായാലും പാത്തി ഉയിചിലിൻ്റെ ഇപ്ലത്തെ റൈറ്റ് ഒന്ന് ചോയ്ച്ച് വെച്ചൊ.. നല്ലതാ.. (അനൂഭവം ഗുരു)
ഞാനും നാട്ടിൽ പോയാൽ നല്ല ഒരു കൃഷി തുടങ്ങണമെന്ന് ഉണ്ട് കോഴി കൃഷിയോ മുയൽ ഇതിലേതെങ്കിലുമൊന്ന് ചെറിയ രീതിയിൽ തുടങ്ങണമെന്ന് ഉണ്ട് എന്താണ് താങ്കളുടെ അഭിപ്രായം താങ്കളുടെ വീഡിയോയിൽ അതിനെക്കുറിച്ച് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു ഞാൻ മലപ്പുറം
കുറച്ചു മാസങ്ങൾ പോയിട്ട് നിർത്തേണ്ടിവന്ന വിഷമം ഇതുവരെ മാറിയിട്ടില്ല.മരിക്കുവോളം ഒരു martial arts കൈവശ പ്പെടുത്താൻ പറ്റിയിയില്ലെല്ലോ എന്ന ദുഃഖം മാറുകയുമില്ലാ... ഞാൻ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കും. മാഷിന്റെ അനുഗ്രഹം ഉണ്ടാകണം.
പൊളിച്ചു മച്ചാനെ സൂപ്പർ കൃഷിയും ആരോഗ്യവും കൂടെ അവതരണ ശൈലിയും പൊളിച്ചു ❤️❤️❤️🤩🤩🤩🤩😍😍😍😍❤️❤️
ഈ ചാനൽ ഒരുപാട് ആളുകൾക്ക് ഉപകാരമാവും ഇൻഷാ അല്ലാഹ്......❤️🌹
എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ രസകരമായ അവതരണം...👌
Basheer Bhai വളരെ സന്തോഷം ഈ രൂപത്തിലും സംസാരത്തിലും തുടർന്ന് പോവട്ടെ
വളരെ നന്ദി, വ്യായാമം വീഡിയോകൾ ക്ക് ഹെഡിങ്ങിന്ന് ശേഷം - 1, - 2, -3, എന്ന് നമ്പർ ചേർത്താൽ വളരെ ഉപകാരം ഉണ്ടാകും. പിന്നീട് ഫോളോ ചെയ്യുന്നവർക്ക് കൃത്യമായി മുറ പ്രകാരം പ്രാക്ടീസ് ചെയ്യാൻ സാദിക്കും.
Ok
Ekkaane kaliyaakunnavaraanu
Sharikkum potanmaaru..
Good information
👍👍👍👍
Good മെസേജ്...
ഈ ചാനൽ കാണുന്ന സമയം എന്തായാലും വെറുതെയാകില്ല... ഇൻശാഅല്ലാഹ്..
ബഷീക്കയുടെ അവതരണം സൂപ്പർ.. 🙋♂️
നല്ല അവതണം.. 👍👍👍👍
സൂപ്പർ.. ഇനിയും നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു
നല്ല .ചങ്ങായി ...ഗുഡ്
മാശാ അള്ളാഹ് സബ് സ്ക്രൈബേഴ്സ് കൂടുന്നുണ്ട് പരിപാടി ഉഷാറായിക്കോട്ടെ """""
കൃഷിയും വ്യായാമവും രണ്ടും മനുഷ്യന് പരമപ്രധാനം !!!!
ഒന്നും നോക്കണ്ട മുന്നോട്ട് പോട്ടെ
ഇങ്ങള് പേടിക്കണ്ടാന്ന് ഞമ്മളൊക്കെ ഇല്ലെ കൂടെ """ അല്ലപിന്നെ
നന്ദി
മാഷാഅല്ലാഹ്... അവതരണം ആർക്കും ഇഷ്ടപെടും.. good luck ഇക്ക 🌹
ഇക്കാ ഇങ്ങള് പൊളിയാണെ'' ''
Thanks.
ഉപകാരമുള്ള അറിവുകൾ പങ്കു വെച്ചതിന്.
ഇൻശാഅല്ലാഹ് ഇങ്ങനെ തന്നെ മുന്നോട്ട് പോവട്ടെ... പ്രവാസികളായ ഒരുപാട്പേർക് ഗുണം ചെയ്യും... അള്ളാഹു എല്ലാവരെയും കാത്തുരക്ഷിക്കട്ടെ...
ഇക്ക ഫാൻസ്, മ്മൾ, മലപ്പുറം
Ikka performance super 🌹.orupadu thanks for this video 💐💐
വ്യായാമം മാത്രമല്ല ബഷീർ ബ്രോ,ഭക്ഷണക്രമം കൂടി ഒന്ന് പറയണേ """""അടിപൊളി അവതരണം സൂപ്പർ ബ്രോ """തനി നാടൻ
Avatharanam polichu
ഓക്കേ കിട്ടി ഇനി വീഡിയോസ് കണ്ടു പറയാം ഓരോന്നായി thanku
ഈ ചെങ്ങായി പൊളിയാണല്ലോ !
Baseer bhai..good..👍👍👍
ഹ ഹ ഹാ ഇത് ഇക്കാ ഇത് കാണുമ്പോൾ സമയം രാത്രി1 മണി ങ്ങാൻ ഉറങ്ങാൻ പോട്ടേ മൊബൈലിൽ കളിക്കാതെ രാത്രി നേരത്തേ ഉറങ്ങണം എന്ന് കേട്ട പാടെ ങ്ങാൻ ഓടി സൂപ്പർ അവതരണം നിങ്ങൾ പറഞ്ഞ മടിയൻ മാർ എല്ലാ ബാച്ച്ലർ റൂമിലും കാണും🤣👌😍
നല്ല ഉപകാരപ്രദമായ കാര്യങ്ങൾ നന്ദി
നല്ല അവതരണം ....
Basheerka ishttam❤️❤️❤️😍😘
Shukran ബഷീർ
Very good video
സംസാരം നല്ല രസാ
നല്ല അവതരണം
സൂപ്പർ അടുത്ത വീഡിയോ ക്ക് വെയ്റ്റിംഗ്
Nammal prevasikal ikka parayunna kariyagal valare correct aanu
ഇക്ക വീഡിയോ സൂപ്പർ പിന്നെ നിങ്ങൾ ഇടക്ക് അങ്ങോട്ട് നോക്കുന്നത് എന്താ പറമ്പിലേക്കു ആടുകൾ ളോ വലതു വരാറുണ്ടോ...
😄😄
Oru kalla nottam
അടിപൊളി
ഇക്കാ ഒരുപാട് ഇഷ്ടം
Very informative for new people
എന്റെ മുത്തേ.... സൂപ്പർ
Kalaki polichu 👏👏👏👏
Basheerka video cheyyunnath kanan patti roomil vannapol 🥰
Avatharanam super
pwoli video katta support😍😍👏👏👍👍👌👌
ഇൻഷാഅള്ളാഹ്
നിങ്ങള് പൊളിക്കും
സൂപ്പർ മാസ്റ്റർ
ബഷീർ "പെട്ടു"
സത്യം'...
(കൃഷി ഓ കെ.)
അൻ്റെ കർത്ത അരപട്ട കെട്ടി ആ കർത്ത കോല്മ ചൗട്ടി കൾച്ണ കളി ''' ഭയങ്കരം.. ഏതായാലും
പാത്തി ഉയിചിലിൻ്റെ ഇപ്ലത്തെ റൈറ്റ് ഒന്ന് ചോയ്ച്ച് വെച്ചൊ.. നല്ലതാ..
(അനൂഭവം ഗുരു)
ഒറ്റ വീഡിയോ കണ്ടപ്പോഴേക്കും ഫാൻസ് ആയി മാറി
സൂപ്പർ
You are great.. really hardworking. God Bless you
ബഷീർക്കാ മ്മള് ങ്ങളെ നാട്ടുകാരനാണ് , പെങ്ങളെ മോൻ കബീറിന്റെ ചെങ്ങായി ആണ് . എല്ലാ വിഡിയോസും കാണാറുണ്ട് ,അടിപൊളിയാട്ടോ 😊👍
Thanks
മാഷെ അല്ലാഹ്
എല്ലാം മനസ്സിലായി
ഇച്ച് ഒന്ന്മാത്രം മനസ്സിലാകുന്നില്ല മച്ചാനെ
എന്തിനാ ഇടക്ക് ഇടക്ക് വലത്തോട്ട് ഇങ്ങിനെ നോക്കുണ്ടത്?
അത് പണ്ട് ഓർക്കാപൊർത്ത് ആ വയിക്ക് അടി വന്നിരുന്നോ
Basheerka ingade forearm Kidu aan.. Adutha video angane forearms koottaaam enn cheyamo
Ok
നിങ്ങളെ അവതരണം പൊളിച്ചു
Masha allah super Episode
ഇതാണ് ഞാൻ കാത്തിരുന്നത്.
ചക്കര മുത്തേ
ഇങ്ങള് മുത്താണ് ഇക്ക.... 💕💕💕💕💪💪💪
ഞാനും നാട്ടിൽ പോയാൽ നല്ല ഒരു കൃഷി തുടങ്ങണമെന്ന് ഉണ്ട് കോഴി കൃഷിയോ മുയൽ ഇതിലേതെങ്കിലുമൊന്ന് ചെറിയ രീതിയിൽ തുടങ്ങണമെന്ന് ഉണ്ട് എന്താണ് താങ്കളുടെ അഭിപ്രായം താങ്കളുടെ വീഡിയോയിൽ അതിനെക്കുറിച്ച് ഒന്ന് പറഞ്ഞാൽ നന്നായിരുന്നു ഞാൻ മലപ്പുറം
Njanum thudangi vyayamam
Ekkaa super
കുറച്ചു മാസങ്ങൾ പോയിട്ട് നിർത്തേണ്ടിവന്ന വിഷമം ഇതുവരെ മാറിയിട്ടില്ല.മരിക്കുവോളം ഒരു martial arts കൈവശ പ്പെടുത്താൻ പറ്റിയിയില്ലെല്ലോ എന്ന ദുഃഖം മാറുകയുമില്ലാ...
ഞാൻ പുതിയ എപ്പിസോഡുകൾക്കായി കാത്തിരിക്കും. മാഷിന്റെ അനുഗ്രഹം ഉണ്ടാകണം.
Good message
ഞാനും ഒരു കുന്നപ്പള്ളിക്കാരൻ. പെരിന്തൽമണ്ണ
സാവകാശം അവതരിപ്പിക്കണം
Super
Idakku idakku sidilekku nokkunnu
അസ്സലമു അലൈകും
അവതരണം
കൊള്ളാം
ഏതാ സ്റ്റൈൽ പറയാമോ
Awesome Brother..... njan Yusuf from Yanbu Saudi Arabia.
Suppar
Nice basheer bai
Njan eppol Omanil aanu
നന്മയുള്ള മനുഷ്യൻ
പൊളിച്ചു
Polikku
Basheer kkaa 🥰🥰
പുലി ആണ്,
Insha allah വ്യായാമം ചെയ്യണം
പൊളിച്ചു പട്ടു ബ്രോ
Youtubil ninnu athra chash kitti pattu😂😂
Nalla parivadi masha allah supper👌👌👌👌
നമ്മൾ 10 ദിവസം പോലും ആയിട്ടില്ല ഇവിടെ അതിനേ പറ്റി വലിയ ധാരണ ഇല്ല
Karate eth style aanu padichath ? Guru aaranu?
Shotokhan
Box evitaaa
Good useful keep going, polich
Ikkaa polii
Dress enganatha venam enn koodi onn add cheyyanam next videoil
ok
Super 👍👍
Supper.....
Super basheer
Good dear
ان شاء الله 👌
Bro.. നിങ്ങളുടെ വീഡിയോ സൂപ്പർ ആണ്. എനിക്ക് ഇഷ്ട്ടപെട്ടു. നമ്പർ ഒന്ന് തരുമോ
05528 O85 19
ഡിസ്ലൈക് അടിച്ചത് മടിയൻമ്മാർ 😂😂
Ethannu ee kattasu
Sabiya agriculture award
Hand rest rotation exercise rejected anu bhai ... update allathathinal ulla problem anu
ikka supper
Good
എന്താണ് നോക്കുന്നത് ഇടക്ക് അങ്ങൊട്
അവിടെ എഴുതി വെച്ചിട്ടുണ്ടാവും അതായിരിക്കും
സാരമില്ല ,തുടക്കമല്ലെ
🙏🙏🙏👍
Etha karate style.etha kathas
Shotokhan
@@krishiymaarogyavum6207 waw shotokan karate international yokokan
Perinthalmanna Johnson sirnte avide ano practice