മക്കാ മുശ്'രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ ?? ഉസ്താദിന്റെ സങ്കടത്തിന് മറുപടി..
HTML-код
- Опубликовано: 7 фев 2025
- മക്കാ മുശ്'രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിരുന്നോ ?? ഉസ്താദിന്റെ സങ്കടത്തിന് മറുപടി..Swalahudheen Chuzhali | സ്വലാഹുദ്ധീൻ ചുഴലി
#swalahudheenchuzhali
#സ്വലാഹുദ്ധീൻചുഴലി
#chuzhali
#islamikaprabhashanangal
#islamika prabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamislamicspeech
#malayalamspeech
#malayalammotivation #jumuakhuthuba #jumuaquthuba #malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
#ഇസ്ലാമികപ്രഭാഷണങ്ങള് #islamikaprabashanangal
#islamikaprabashanam #ഇസ്ലാമികപ്രഭാഷണം
#samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah #kanthapuram #apaboobacker
#kanthapuramusthad #kanthapuram_usthad
#kanthapuram #islam # muslim
സാധാരണ കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കി കൊടുക്കുന്നു. അൽഹംദുലില്ലാഹ് -
എത്ര സിംപിൾ ആണ് ഇസ്ലാം....ap ek ചേട്ടന്മാർ ഒന്ന് കേട്ട് പഠിച്ചിരുന്നെങ്കിൽ....❤❤❤
ഇതാണ് ദീൻ ❤
100% സത്യമായ വാക്കുകൾ, ചിന്തിക്കുന്നവർക്ക് ദ്ർശ്ചാന്തം..
ശരിയേത് തെറ്റേത്. മനസ്സിലാക്കി തന്നു. അൽഹംദ്ദു ലില്ലാഹ്
കേരള മുശ്രിക്കുകൾക്ക് ചിന്തിക്കാൻ 'കൃത്യമായ 'വാക്കുകൾ
100% ശരി മുഴുവനും കേൾക്കണം
👍👍👍
അവർക്കു അറിയാത്തതു കൊണ്ടല്ല ദുനിയാവ് നഷ്ട്ടപെട്ടുപോകും ഇവർക്ക് അല്ലാഹുവിനെ തീരെ ഭയമില്ല
👍🏼👍🏼👍🏼
ആരു പറഞ്ഞു പ്രവാചക (S) കാലത്ത്
ക്രൈസ്തവർ ഇല്ലെന്ന് '
ഉസ്താദി തെറ്റി പോയതാണ്
ശ്രദ്ധിക്കുമല്ലോ.❤
ഉസ്താദ് പറഞ്ഞത് ക്രിസ്ത്യാനികൾ ഇല്ല എന്നല്ല മക്കയിൽ ഇല്ല എന്നാണ്
ജാറ ബിസിനസ് ഇല്ലായിരുന്നെങ്കിൽ ഇസ്ലാമിന്റെ സൗന്ദര്യം അതെ പൊലിമയിൽ തന്നെ നമ്മുടെ നാട്ടിലും കാണാമായിരുന്നു.. മറ്റു മതസ്ഥർ ഇസ്ലാമിലേക്ക് നോക്കുമ്പോ അവരുടെ ആചാരങ്ങളും ഇസ്ലാമും തമ്മിൽ ഈ കാര്യത്തിൽ വ്യത്യാസം ഒന്നും കാണുന്നില്ല എന്ന് പലരും പറഞ്ഞു കേട്ടിട്ടുണ്ട്. എന്തിനാണ് ഉസ്താദുമാർ ഒരു പാട് വളഞ്ഞു പിടിച്ച് ഇതിനൊക്കെ തെളിവിന്ടക്കാൻ നടക്കുന്നത്.. ജാറങ്ങളിൽ കിടക്കുന്നത് ആരാണെന്ന് പോലുള്ള പലർക്കും അറിവ് പോലും ഇല്ല.
മദ്യത്തിന് എതിരെ ഇറങ്ങിയ ആയത്ത് ഓതാൻ പാടുണ്ടൊ ?
കാരന്തൂർ മർക്കസിൽ ഇറങ്ങിയ ആയത്ത് ഓതിയാലെ ഖുബൂരികൾ സ്വീകരിക്കൂ ഖുർആൻ പഠിക്കാൻ പാടില്ലന്ന്
ഇവർ പറഞ്ഞത് ഇത് കൊണ്ടാണ്
കേൾക്കുന്നില്ല
Avar rasool (s) yil വിശ്വസിച്ചിരുന്നോ
Ath kondan avar pizachu poyath
കുഞ്ഞൻ ഒന്ന് കൂടി പഠിക്ക് എന്നിട്ടാകാം മണ്ടാ... വഹാബികളെ മോശമാക്കി ചിത്രീകരിക്കൽ
നിന്നക്കും ഖുബൂരി certificate കിട്ടും