ടെറാക്കോട്ട ഹോളോബ്രിക്ക് കൊണ്ടൊരു നാലുകെട്ട്.
HTML-код
- Опубликовано: 8 фев 2025
- ടെറാക്കോട്ട ഹോളോബ്രിക്ക്, മംഗളൂരു റൂഫിങ് ടൈൽ, ടെറാക്കോട്ട സീലിംഗ് ടൈൽ, ആതംകൂടി ഫ്ളോറിങ് ടൈൽ എന്നിവ പ്രധാന നിർമ്മാണ വസ്തുക്കൾ ആയുപയോഗിച്ചു സ്‌പോസ്ഡ് ഫിനിഷ് ചെയ്തുണ്ടാക്കുന്ന ഒരു തനി മലയാളി നാലുകെട്ട് വീടാണ് സുഹൃത് സുഭാഷിനും കുടുംബത്തിനും വേണ്ടി ത്രിശൂർ കുന്നംകുളത്തു നിർമ്മിക്കാൻ വേണ്ടി ആർക്‌സ്പേസ് ഡിസൈൻ ചെയ്തിരിക്കുന്നത്. പഴമയുടെ സുഖവും പ്രതാപവും വിളിച്ചോതുന്ന ഈ വീട് യഥേഷ്ട്ടം കാറ്റും വെളിച്ചവും ലഭിക്കുന്നതും മണ്ണുകൊണ്ടുള്ള വസ്തുക്കൾ ആയതിൽ അതിർകണ്ടിഷൻ ഇല്ലാതെ തന്നെ ഉഷ്ണ കാലാവസ്ഥയിലും സുഖമായി താമസിക്കാൻ പറ്റുന്ന താരത്തിലുള്ളതുമാണ്. ഫിനിഷിങ് സ്‌പോസ്ഡ് ആയി അതേമറ്റീരിയലിന്റെ ഭംഗി പുറത്തേക്കെടുത്തുകാണിക്കുന്ന രീതി ആയതിനാൽ ഫിനിഷിങ് നന്നേ ചിലവുകുറച്ചു ചെയ്യാം.
നിർമ്മാണത്തിലെ വ്യത്യസ്തതകളുടെ സാധ്യതകൾ പ്രശ്ന പരിഹാരങ്ങൾക്കായും, പുതുമകൾക്കായും 1998 സ്ഥാപിതമായതുമുതൽ തന്നെ ആർക്‌സ്പേസ് ഉപയോഗപ്പെടുത്തി പോരുന്നു. അത്തരം രീതിയിൽ ചില വ്യത്യ്സ്തത ഈ വീട്ടിലും സുഹൃത് സുഭാഷിന്റെ ആവശ്യപ്രകാരം ഉൾപെടുത്താൻ ഒരവസരം ലഭിച്ചു. ഇന്ന് കേരളത്തിൽ തന്നെ അപൂർവ്വങ്ങളിൽ ഒരു രീതിയായി ആർക്ക് സ്പേസ് ന്റെ ഡിസൈനിങ് രീതികൾ മാറിയിരിക്കുന്നു. നിർമ്മാണത്തിലും ഡിസൈനിങ്ങിലും ജനങ്ങൾ നേരിടുന്ന പ്രയാസങ്ങൾ പരിഹരിക്കലാണ് ആർക്ക് സ്പേസ് എല്ലാകാലത്തും ശ്രമിച്ചിട്ടുള്ളത്. ഈ യൂട്യൂബ് ചാനലും ജനങ്ങളുടെ പ്രശനങ്ങൾ പരിഹരിക്കാൻ വേണ്ടി സജീകരിച്ചിട്ടുള്ളതാണ്. വീഡിയോ കാണുമ്പോൾ ഒരു 3d ഇമേജ് കാണുന്നതിലും കൂടുതൽ വ്യക്തത ലഭിക്കും എന്നതിനാലും, ലോക്‌ഡോൺ പോലോത്ത സാഹചര്യങ്ങൾ സഞ്ചാരം മുടക്കുമ്പോൾ ഞങ്ങളുടെ നിർമ്മിതികളും ഡിസൈനിങ്ങും ജനങ്ങൾക്ക് പരിചയപ്പെടുത്താൻ ഏറ്റവും നല്ല മാർഗ്ഗം ഇതായിരിക്കും എന്ന തോന്നലുമാണ് ഈ ചാനൽ തുടങ്ങാൻ ഞങ്ങളെ പ്രേരിപ്പിച്ചത്.
നിർമ്മാണത്തിൽ പുതിയ ആശയങ്ങളും രീതികളും സാങ്കേതിക വിദ്യകളും ഡിസൈനുകളും പതിവാക്കിയ ആർക്ക് സ്പേസ് ചുമർ ഭിത്തികൾക്കുപയോഗിക്കുന്ന ചെങ്കല്ല് തന്നെ പാളികളാക്കി ക്ലാഡിങ് ചെയ്തുപയോഗിക്കുന്നതും, കരിങ്കൽ ഇഷ്ടിക തുടങ്ങിയവ ഭംഗിക്കുവേണ്ടി പതിക്കുന്നതും ഇപ്പോൾ സാധാരണമായിരിക്കുന്നു, എന്നാൽ ഇത്തരം ക്ലാഡിങ് രീതികൾ വളെരെ ചെലവേറിയതും പെട്ടന്ന് കേടുപാടുകൾ സംഭവിക്കാൻ സാധ്യത ഉള്ളതുമാണ്. എന്നാൽ ഞങ്ങൾ പരിചയപ്പെടുത്തുന്ന ഈ രീതി നിമ്മാണ പ്രവർത്തനത്തിൽ അല്പം നല്ല രീതിയിൽ പ്ലാനിങ് ചെയ്യുന്നതിലൂടെയും ശ്രദ്ധ ചെലുത്തുന്നതിലൂടെയും ചിലവും സമയവും കുറക്കുകയും ഓരോ പ്രവർത്തികൾ പൂർത്തിയാകുമ്പോഴും അത്രെയും ലെവൽ നിർമ്മാണം പൂർത്തിയാവുന്നതും ആണ്(സാധാരണ ചെങ്കൽ / ഇഷ്ടിക ഉപയോഗിച്ച് ചെയ്യുന്ന ചുമർ തേച്ചു പൂട്ടിയിട്ടു പ്രിമേർ പെയിന്റ് എന്നിവ വഴി അല്ലെങ്കിൽ ക്ലാഡിങ് /പാനെല്ലിങ് തുടങ്ങിയ പണികളിലൂടെ പണവും സമയവും നഷ്ടപ്പെടുത്തുന്നു പടവ് കഴിഞ്ഞു ഫിനിഷിങ് വരെ 4 ഓ 5 പണികൾ ചെയ്യണമെങ്കിൽ ഇ രീതിയിൽ രണ്ട് പ്രവർത്തനത്തിലൂടെ ആ ഘട്ടത്തിന്റെ മുഴുവൻ പണിയും പൂർത്തിയാവുന്നു).
Arc space has designed a typical Malayalee four-story house in Thrissur Kunnamkulam for friend Subhash and his family, using Terracotta Hollow brick, Mangaluru Roofing Tile, Terracotta Ceiling Tile, and Athamkudi Flooring Tile as the main construction materials.
Invoking the comfort and grandeur of the past, this house gets enough wind and light and is made of earthen materials, so it can live comfortably in hot climates without being over-conditioned. Finishing is a way to bring out the beauty of the same material as placed, so the cost of finishing can be reduced. The roof is made of galvanized iron, there are less problems from termites, rust and other natural causes. Built on 1800 square feet, it comes to 2100 square feet when adding the patio and attic space.ArcSpace has been harnessing the potential of diversity in manufacturing for problem solving and innovation since its founding in 1998. In such a way an opportunity was given to include some difference in this house also as requested by friend Subhas.
Today, the design methods of arc space have become a rarity in Kerala itself. Arc Space has always sought to address the difficulties people face in construction and design. This RUclips channel is also set up to solve people's problems. What motivated us to start this channel was the fact that watching a video gives you more clarity than watching a 3d image, and that this would be the best way to introduce people to our creations and design when situations like Lockdown stop traveling.
It is now common for the arc space wall cladding used for new ideas, techniques, techniques and designs in construction to be clad in layers, and for cladding such as granite bricks, but such cladding methods are very expensive and can cause sudden damage.But the method we are introducing is to reduce the cost and time by planning and paying attention to the construction process a little better and the level construction is completed as each work is completed.(It saves time and money by plastering the wall with bricks / primer or cladding / paneling, which is usually done with bricks / latrate.)This video is dedicated to you, with the hope that it will help people understand how to do such construction methods through the few videos that start with this video.
For More
Please contact us
+917356359991
info@arcspace.in
www.arcspace.in
വളരെ നന്നായിട്ടുണ്ട് 👍🏻
Thank you sir
സൂപ്പർ മച്ചാ
Thank you bro
adipoli aaytnd.... 4 cent le paniyan patooo edpole... ellayrikoole 🫣
Please contact to 7356359991 or 8606097262
Sir... Oru rough idea paranjal ithpole cheyyan pattuo??