കേരളം കുതിക്കുന്നത് എവിടേക്കാണ് Entrepreneurs - The cornerstone of a nation's economic growth

Поделиться
HTML-код

Комментарии • 114

  • @jaisonjoseph3130
    @jaisonjoseph3130 7 месяцев назад +269

    കൃഷ്യ പണി അറിയാത്തവൻ കൃഷ്യ ഓഫീസർ. വിദ്യാഭ്യാസം ഇല്ലത്തവൻ വിദ്യഭ്യാസ മത്തി ഒരു ലൈറ്റി ന് കണക്ഷൻ കൊടുക്കാൻ അറി യിത്തവൻ വൈദ്യതി മന്ത്രി. ഒരു വിവസായം പോലുമില്ലത്തവൻ വിവ സായമന്ത്രി.😅😅 ആ എന്റ കേരളം എത്ര സുന്തരം🎉❤😊

  • @Indian_00135
    @Indian_00135 7 месяцев назад +247

    ആദ്യം ഭരിക്കുന്നവർ മാറണം.
    അതിന് ജനങ്ങൾക്ക് ബുദ്ധി വെക്കണം.

  • @alfazkadavu3378
    @alfazkadavu3378 7 месяцев назад +231

    നമ്മുടെ സംവിധാനങ്ങൾ അത്തരത്തിലുള്ളതാണ് രാഷ്ട്രീയക്കാർക്കും,, GOV,, ഉദ്യോഗസ്ഥന്മാർക്കും വേണ്ടി സാധാരണ ജനങ്ങൾ കുടുംബത്തെ പോറ്റാൻ വേണ്ടി നാടുവിട്ട് ജീവിക്കേണ്ട അവസ്ഥ

  • @yoosufyoosufhagi2440
    @yoosufyoosufhagi2440 7 месяцев назад +71

    ഈ,, അഭിപ്രായത്തോട്,, ഞാൻ,,, യോജിക്കുന്നു,,

  • @muhammadhaneefa7308
    @muhammadhaneefa7308 7 месяцев назад +162

    👍👍 നല്ല അഭിപ്രായം ഇതുപോലെ ഓക്കേ നടപ്പിലാക്കാൻ പറ്റുന്ന ഭരണാധികാരികൾ വരണം നാട്ടിൽ 🥰യൂണിയനുകൾ എല്ലാം നിരോധിക്കണം അപ്പോൾ നാട് നന്നാവും

  • @josevthaliyan
    @josevthaliyan 7 месяцев назад +22

    തീർച്ചയായും കൃത്യമായി കാര്യം പറഞ്ഞു ❤പക്ഷേ എന്ത് ചെയ്യാം. അഴിമതിയിൽ പാറ പോലെ ഉറച്ചുനിൽക്കുന്ന സർക്കാരുകൾ 😢 അവരുടെ അടിമകളായ കുറെ അണികളും..

  • @infotech5895
    @infotech5895 7 месяцев назад +100

    പ്രൈവറ്റ് സെക്ടർ രക്ഷപ്പെടുന്നത് ഗവണ്മെന്റ് ഉദ്യോഗസ്ഥർക്കു ഇഷ്ടമല്ല...കടുത്ത അസൂയ ബിസിനെസ്സ്കാരോട് ഉണ്ട്

  • @mychioce
    @mychioce 7 месяцев назад +63

    U.K, Canda, മറ്റ് യൂറോപ്പിലെ രാജ്യങ്ങളിൽ ഉളളതുപോലെ, ചെയ്യുന്ന സമയത്തിനു മാത്രം ശമ്പളം കൊടുക്കുന്ന വ്യവസ്ഥ ആകണം.

  • @madhavanpotty-pi5ih
    @madhavanpotty-pi5ih 7 месяцев назад +118

    സർക്കാർ ജോലിയല്ല ഭാവിയിൽ ഇതുപോലുള്ള സർക്കാർ ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്...

  • @sreejithshankark2012
    @sreejithshankark2012 7 месяцев назад +105

    മാറില്ല... മാറില്ല എന്ന് മലയാളി വാശിപിടിക്കുന്നു.. ലോകം മാറുന്നു.. ഇന്ത്യ മാറുന്നു.. ആ മാറ്റം ഇവിടേക്കും വരും.. ചിലർക്ക് അത് വൈകിപ്പിക്കാം എന്ന് മാത്രം... അത് കൊണ്ട് നഷ്ടം നമുക്ക് മാത്രം 👍🏻

  • @bijuthomas3715
    @bijuthomas3715 7 месяцев назад +46

    താങ്കള്‍ പറഞ്ഞത് 100% ശരിയാണ്...അഭിനന്ദനങ്ങള്‍..

  • @peace-xe2cb
    @peace-xe2cb 7 месяцев назад +75

    ഞാൻ അടുത്ത മാസം LD clerk aayi join ചെയ്യാൻ പോവുന്നു...
    ഇത് കിട്ടാൻ ഒരുപാട് hard work ചെയ്തിട്ടുണ്ട്.
    But the fact that you were said is relevent 👍
    എന്റെ അഭിപ്രായത്തിൽ ഒരുപരിധിയിൽ കവിഞ്ഞുള്ള salary വർധനവും നിയന്തരിക്കേണ്ടതാണ്‌

  • @kdiyan_mammu
    @kdiyan_mammu 7 месяцев назад +85

    ഗവൺമെന്റ് ജോലി പെൻഷൻ ഇതൊക്കെ 20 വർഷം കൊണ്ട് നിക്കും

  • @thajudheen7363
    @thajudheen7363 7 месяцев назад +75

    ഇങ്ങനെ പോയാൽ കേരളം നശിക്കും കാരണം മദ്യ മാഫിയയാണ് , അവരെ കണ്ടില്ലെന്നു നടിക്കുന്ന മദ്യ പാനികളുടെ കുടുംബക്കാരാണ് , നിങ്ങളുടെ നിശബ്ദതയാണ്
    പല മദ്യപാനിയും മദ്യത്തിന് അടിമപ്പെടണം എന്ന് ആഗ്രഹം കൊണ്ട് കുടിച്ചു തുടങ്ങിയതല്ല ഭൂരിഭാഗം ആളുകളും അതിൽ നിന്ന് പിന്മാറണം എന്ന് ആഗ്രഹിക്കുന്നവരാണ്. ഏതോ ദുർബല നിമിഷത്തിലെ സാമൂഹ്യ സ്വാധീനം മൂലം ബാല്യത്തിൽ തന്നെ മദ്യത്തിന് അടിമപ്പെട്ട ഒരുപാട് പേരും ആ കൂട്ടത്തിൽ ഉണ്ട്. ആ ഒരു ആസക്തിയിൽ നിന്നും പുറത്തു കടക്കണം എന്ന് അതിയായി ആഗ്രഹിക്കുന്ന ആളുകൾ. എന്നാൽ അവരുടെ ദൗർബല്യം ചൂഷണം ചെയ്യപ്പെടുന്നു. യഥാർത്ഥത്തിൽ മദ്യപാനികളുടെ കുടുംബത്തിലെ അരക്ഷിതാവസ്ഥയുടെ പ്രധാന കാരണം മദ്യം എന്നതിനേക്കാൾ മദ്യപാനിയുടെ സമ്പത്ത് ചൂഷണം ചെയ്യപ്പെട്ടതിലൂടെ ആ കുടുംബത്തിൽ രൂപപ്പെട്ട ദാരിദ്ര്യമാണ്. ലോകത്ത് ഒരു രാജ്യത്തും ടാക്സ് വർദ്ധിപ്പിച്ച കാരണം കൊണ്ട് മദ്യ ഉപഭോഗം കുറഞ്ഞ ചരിത്രമില്ല. നേരമറിച്ച് എത്രത്തോളം ടാക്സ് അധികരിപ്പിക്കുന്നോ അത്രത്തോളം ആ രാജ്യത്ത് മദ്യ ഉപയോഗവും കൂടിയിട്ടു മാത്രമേ ഉള്ളൂ . ഇങ്ങനെ ഒരു സത്യം നിലനിൽക്കെ എന്തുകൊണ്ട് മദ്യത്തിന് ടാക്സ് വർദ്ധിപ്പിക്കുന്നതിനെ സമൂഹം എതിർക്കുന്നില്ല. മദ്യപാനികളുടെ കുടുംബക്കാരാണ് ഈ എഴുത്തു വായിക്കേണ്ടത് .എന്തുകൊണ്ടാണെന്ന് അറിയുമോ? മദ്യപാനിയായ വീട്ടിലെ ഭർത്താവ് അല്ലെങ്കിൽ പിതാവ് ജോലിക്ക് പോകുമ്പോൾ ആ കുടുബത്തിലെ എല്ലാവരും അങ്ങേയറ്റം ആഗ്രഹിക്കുന്നത് എന്തെന്ന് അറിയുമോ? സമ്പാദിച്ചത് വീട്ടിൽ കൊണ്ടുവരണമെന്നും കുടുംബത്തിന് നല്ല ഒരു ജീവിതം നൽകണമെന്നും വീട്ടിലേക്ക് കയറി ചെല്ലുമ്പോൾ അച്ഛാ എന്താണ് കൊണ്ടുവന്നത് എന്ന് കെട്ടിപ്പിടിച്ചുകൊണ്ട് ചോദിക്കുന്ന മക്കളുടെ സ്നേഹവും ആണ്.എന്നാൽ അതിനിടയിൽ അവരുടെ ദൗർബല്യങ്ങൾ പ്രലോഭനങ്ങളിലൂടെ മുതലെടുത്ത് ചൂഷണം ചെയ്ത് കുടുംബത്തിൻ്റെ അവകാശം കൂടിയായ സമ്പത്ത് കൊള്ളയടിക്കുന്നതുകൊണ്ടാണ് നിങ്ങൾ പട്ടിണിയായി പോയത്, അവരുടെ മദ്യാസക്തി മുതലെടുത്തതുകൊണ്ടാണ് അവർ ലഹരി ഭാദിച്ച് ഭുദ്ധി ഭ്രമം സംഭവിച്ച ദരിദ്രനായി തിരിച്ച് വീട്ടിലേക്ക് വരേണ്ടി വന്നത്. അതു കൊണ്ടാണ് കണ്ണീരില്ലാത്ത ഒരു ദിനം ഓർത്തെടുക്കാൻ പോലും പറ്റാത്ത വിധം ഒരുപാട് ബാല്യങ്ങൾ ജീവിച്ചു തീർക്കേണ്ടി വന്നത്. നിങ്ങളുടെ ഭർത്താവിൻ്റെയോ പിതാവിൻ്റെയോ സ്നേഹമെന്തെന്നറിയാൻ പോലും നിങ്ങൾക്ക് സാധിക്കാതിരുന്നത് ആ അക്രമികളുടെ മുതലെടുപ്പ് കാരണമാണ്.
    നിങ്ങൾ പട്ടിണിയും പരിഭവവും കാരണം പരിഭ്രാന്തിയോടു കൂടി കണ്ണീരൊഴുക്കി ജീവിക്കുമ്പോൾ അപ്പുറത്ത് നിങ്ങളുടെ ദൗർബല്യങ്ങൾ ചൂഷണം ചെയ്തു സുഖലോലുപത അനുഭവിക്കുന്ന ഒരു കൂട്ടരുണ്ട് ആരാന്ന് അറിയുമോ? നിങ്ങളുടെ വീട്ടിലെ മദ്യപാനിയുടെ സമ്പത്ത് എത്രത്തോളം പിഴിഞ്ഞെടുക്കുന്നോ അത്രത്തോളം വീട്ടിൽ മാസാ മാസം ശമ്പളം കൃത്യമായി എത്തുന്ന ഒരുപാട് ഉദ്യോഗസ്ഥന്മാർ നിങ്ങളുടെ കണ്ണീരിൽ സന്തോഷിക്കുന്നുണ്ട്. ആരാ അവര്? നമ്മുടെ നാട് അഭിവൃദ്ധിപ്പെടണമെന്ന ഒറ്റ ആഗ്രഹത്തിന്മേൽ നമ്മൾ ഭരണസിരാകേന്ദ്രങ്ങളിൽ കയറ്റി ഇരുത്തിയ ഭരണാധികാരികളാണവർ. നമ്മുടെ നാട് നന്നാവണമെന്നും ജനങ്ങളിൽ അഭിവൃദ്ധി പ്രാപിക്കണം എന്നും ഉള്ള ഒറ്റ ലക്ഷ്യത്തിൻമേൽ നമ്മൾ ഒരുപാട് ഉദ്യോഗസ്ഥന്മാരെ ഒരുപാട് തസ്തികകളിൽ കയറ്റി ഇരുത്തിയിട്ട് ടാക്സ് അടച്ചുകൊണ്ട് അവർക്ക് ശമ്പളം കൊടുക്കുന്നില്ലേ? അവരാണ് നിങ്ങളെ ചൂഷണം ചെയ്യുന്നത് കാരണം എത്രത്തോളം കുടുംബങ്ങളിൽ മദ്യ ഉപയോഗം വർദ്ധിക്കുന്നോ അത്രത്തോളം അവർക്ക് മാസമാസം കൃത്യമായി ശമ്പളം ലഭിക്കും. അവരുടെ കുടുംബങ്ങൾക്ക് സുഖലോലുപതയിൽ ജീവിക്കാൻ സാധിക്കും. പലപ്പോഴും അവരിൽ പലരും മനസ്സില് പറയുന്ന ഒരു കാര്യമുണ്ട്. ഈ കഴുവേറികൾ കുടിച്ചു ചത്താൽ എന്താ നമുക്ക് സുഖമല്ലേ എന്ന്.
    അതുകൊണ്ടുതന്നെ മദ്യത്തിൻറെ ഉപയോഗം കുറക്കാൻ പരിശ്രമിക്കേണ്ട മദ്യപാനികളെ ചൂഷണ ചെയ്യുന്നത് ഇല്ലാതാക്കാൻ നടപടികൾ എടുക്കേണ്ട നവജന്മിമാരായ ഗവൺമെൻറ് ഉദ്യോഗസ്ഥന്മാരും ഭരണാധികാരികളും തന്നെ മദ്യ വില്പന വർദ്ധിപ്പിക്കാനും മദ്യടാക്സ് വർദ്ധിപ്പിക്കാനും കിണഞ്ഞു പരിശ്രമിക്കും. അത് നിങ്ങളുടെ കുടുംബങ്ങളിൽ കൂട്ടക്കരച്ചിൽ ഉയർത്തും. ഇനിയും മൗനം വെടിയാതെ ഇരിക്കുകയാണെങ്കിൽ നാട് കുട്ടിച്ചോറാവും കുടുംബങ്ങൾ ശിഥിലമാകും.

  • @babu1412
    @babu1412 7 месяцев назад +69

    നിങ്ങൾ എങ്കിലും ഇത് പറഞ്ഞല്ലോ വേറെ ഒരു മാദ്യമ പ്രവർത്തകരും ഇത് പറയില്ല കാരണം അവരുടെ വീട്ടിലെ ഒന്നോ രണ്ടോ പേർ സർക്കാർ ഉദ്യോഗസ്ഥൻമാരാണ്

  • @ashlinthomas906
    @ashlinthomas906 7 месяцев назад +138

    Kerala should encourage private companies.

  • @balamuralikrishnankalarikk6525
    @balamuralikrishnankalarikk6525 7 месяцев назад +59

    സർക്കാർ ജോലി കിട്ടുന്നതുവരെ പരിശ്രമം കിട്ടിയാൽ പിന്നെ വിശ്രമം.

  • @babu1412
    @babu1412 7 месяцев назад +120

    സർക്കാർ ഉദ്യോഗസ്ഥൻമാരുടെ ശംമ്പളവും പെൻഷനും വെട്ടി ചുരുക്കണം ഇതൊന്നും ആരും പറയില്ല കാരണം മാദ്യമ പ്രവർത്തകരുടെയും രാഷ്ട്രീയ കാരുടെയും മിക്ക ബന്ധുകൾ സർക്കാർ ഉദ്യോഗസ്ഥൻമാരാണ് ഇവർ മൂന്ന് പേരും ഒരു കയർ പോലെ പിരിഞ്ഞ് കിടക്കുകയാണ്

  • @salessales6287
    @salessales6287 7 месяцев назад +53

    കേരളം കടത്തിൽ മുങ്ങും എന്നും മറ്റൊരു ശ്രീലങ്ക ആകും എന്നു മനസിലാക്കുന്നവർ രക്ഷപെടും.

  • @cenceeduaircooolingsolutio7072
    @cenceeduaircooolingsolutio7072 7 месяцев назад +35

    ഇവിടെ സർക്കാർ എന്നത് ഗവണ്മെന്റ് ജോലിക്കാരും രാഷ്ട്രീയക്കാരും യൂണിയൻക്കാരും ഒക്കെ അവർക്ക് ഉപകരിക്കുന്ന വിധത്തിൽ കാര്യങ്ങൾ ചെയ്യുന്ന ഒരു സിസ്റ്റം ആക്കി മാറ്റി.പൊതുജങ്ങളുടെ വികസന കാര്യങ്ങളെക്കുറിച്ച് ചിന്ദിക്കുവാൻ അവരിൽ പലർക്കും സമയമില്ല.

  • @anoopsunny2278
    @anoopsunny2278 7 месяцев назад +113

    രാഷ്ട്രീയക്കാർ അല്ല കൂടുതലും ഉദ്യോഗസ്ഥരാണ് ഒരു സംരംഭതിന്നു തടസം 😢

  • @basheer1023
    @basheer1023 7 месяцев назад +82

    എനിയ്ക്കൊരു വീട് പണിയുന്നതിന് വേണ്ടി കൃഷിഭൂമി കാറ്റഗറിയിൽ ആയിരുന്ന എന്റെ നാല് സെന്റ് ഭൂമി കരഭൂമിയെന്നു തരം മാറ്റാൻ അപേക്ഷ കൊടുത്തിട്ട് ഒന്നരവര്ഷമാണ് എടുത്തത്. കൂടാതെ അറുപതിനായിരം രൂപയോളം കൈക്കൂലിയും ഉദ്യോഗസ്ഥരെന്ന പട്ടികൾ മേടിചെടുക്കുകയും ചെയ്തു ..

  • @abyabraham9210
    @abyabraham9210 7 месяцев назад +81

    സ്വയം ബിസിനസ് ചെയ്യാൻ ശ്രമിക്കുന്ന റോബിൻ ബസ്സുകാരനും.. കിറ്റക്സ് സാബുവും... മാഞ്ഞൂരേ ഹോട്ടൽ വ്യവസായിയും ഒക്കെ... നമ്മോട് പറഞ്ഞു തരുന്നത് എന്താണ്... രാഷ്ട്രീയ ഉദ്യോഗസ്ഥ വൃന്ദം കേരളത്തെ നശിപ്പിച്ചു

  • @diseaselife17
    @diseaselife17 7 месяцев назад +5

    താങ്കളുടെ അഭിപ്രായം വളരെ ശരിയാണ് ഇങ്ങനെ തന്നെ വരണ൦ എങ്കിലെ മലയാളി പഠിക്കു.

  • @vyahnavyshna5555
    @vyahnavyshna5555 7 месяцев назад +31

    സത്യം പാസ്പോർട്ട്‌ ഓഫീസ്

  • @rejijoseph9069
    @rejijoseph9069 7 месяцев назад +41

    സർക്കാർ ഉദ്യോഗസ്ഥർ കേരളത്തിന്റെ ഖജനാവ് തൂത്തുവാരി കൊണ്ടുപോകുകയാണ് ഈ സ്ഥിതി മാറണം ശമ്പളവും പെൻഷനും വെട്ടികുറക്കണം

  • @vidyarthikuttikkol3428
    @vidyarthikuttikkol3428 7 месяцев назад +10

    നന്നായിട്ടുണ്ട് ശ്രീനിവസന്റെ ഡയലോഗ് ഓർക്കുബോൾ ചിരി വരുന്നൂ

  • @sreeharisree3717
    @sreeharisree3717 7 месяцев назад +24

    thanks for the video dude...❤
    ഇ വീഡിയോ കണ്ടിട്ട് എങ്കിലും ഇ നാട് നന്നാവട്ടെ....എന്ന് പ്രതീക്ഷിക്കാം

  • @kannankollam1711
    @kannankollam1711 7 месяцев назад +23

    യൂണിയൻകാർ ഇല്ലാതായാൽ മാത്രമേ ഇതുപോലെത്തെ അഴിമതിക്കാരൻ പുറത്താക്കാൻ പറ്റുകയുള്ളൂ പിന്നെ രാഷ്ട്രീയക്കാര് എല്ലാവരും ആവശ്യം വോട്ട് അല്ലേ

  • @shafeequest7553
    @shafeequest7553 7 месяцев назад +24

    Wow ❤❤ Nice presentation with examples 🎉🎉🎉 ur rating ⭐️⭐️⭐️⭐️⭐️⭐️

  • @prakashcspachan1067
    @prakashcspachan1067 7 месяцев назад +21

    100 percent correct

  • @stingicon6705
    @stingicon6705 7 месяцев назад +26

    ഗവണ്മെന്റ് ജീവനക്കാരുടെ സാലറി കുറക്കണം, അർഹിക്കുന്ന ശമ്പളം കൊടുക്കണം. ഇതൊക്കെ ആരോട് പറയാൻ.

  • @jo-techmalayalam1659
    @jo-techmalayalam1659 7 месяцев назад +26

    കേരളത്തെ നന്നാക്കുന്നതിനേക്കാൾ നല്ലത് മങ്കിയെ പഠിപ്പിച്ച ഡോക്ടർ ആക്കുന്നതാണ് ബ്രോ 😂😂😂

  • @sanaullasana1341
    @sanaullasana1341 7 месяцев назад +7

    വളരെ. നല്ല. കാര്യമാണ്

  • @ignatiousta9230
    @ignatiousta9230 7 месяцев назад +10

    100% change Perfect opinion Only welcome AAP

  • @anwarsadik9155
    @anwarsadik9155 7 месяцев назад +33

    ഒന്നും വേണ്ട അറ്റ്ലീസ്റ്റ് സർക്കാർ ഉദ്യോഗസ്ഥർക് സസ്പെന്ഷൻ ഒഴിവാക്കി ഡിസ്മിസൽ ആക്കിയാൽ തീരാവുന്നതേ ഒള്ളൂ നമ്മുടെ നാട്ടിലെ പ്രശ്നം

  • @Aneeshr717
    @Aneeshr717 7 месяцев назад +11

    ഈ ഒരു കാര്യം സത്യമാണ് ..

  • @vasudevanmooppan
    @vasudevanmooppan 7 месяцев назад +17

    I totally agree with you. India is still a slow moving elephant !!! 😊

  • @bijoysebastian6547
    @bijoysebastian6547 7 месяцев назад +7

    You are absolutely right 💯 Ji 👍🙏

  • @SalihCv-mb7yl
    @SalihCv-mb7yl 7 месяцев назад +28

    *അതി സ്വാർത്ഥർ ആയ മലയാളി കിറ്റ് നവ പ്രബുദ്ധർ ഇനി അങ്ങോട്ട് അനുഭവിക്കാൻ പോകുന്നെ ഉള്ളു*

  • @jipsyvymel2681
    @jipsyvymel2681 7 месяцев назад +13

    Super bro 👍

  • @user-hb2nh7fu1r
    @user-hb2nh7fu1r 7 месяцев назад +5

    കൊള്ളാം ഡ്യൂഡ് നന്നായിരിക്കുന്നു. നല്ല വീക്ഷണം.

  • @yoosufyoosufhagi2440
    @yoosufyoosufhagi2440 7 месяцев назад +39

    കാട്ടിലെ,, തടി,,, തേവരുടെ, ആന,,, പറയുന്പോലെ, സർക്കാർജോലികാർ,,

  • @mersonchristopher7804
    @mersonchristopher7804 7 месяцев назад +13

    കേരളത്തിൽ വ്യവസായം വന്നാൽ ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്ന് കമ്മിഷനും മാസപ്പട്ടിയും വാങ്ങും. എതിർത്തൽ ഏന്തെങ്കിലും. പ്രശ്നമുണ്ടാക്കി സ്ഥാപനം പൂട്ടിക്കും. ഇവൻമ്മാർ കാരണം, ജനങ്ങൾക്കാണ് ജോലി നഷ്ടം.

  • @shanuvallicheril9393
    @shanuvallicheril9393 7 месяцев назад +19

    ഗവണ്മെന്റ് ജോലിയുമായി കുറെ താപ്പനകൾ ഉണ്ട്..ഒരു പണിയും ചെയ്യുകയുമില്ല, യൂണിയനും കളിച്ചു നടക്കും, ലോകത്ത് ഇല്ലാത്ത ശമ്പളവും വാങ്ങി.. 😡

  • @y.santhosha.p3004
    @y.santhosha.p3004 7 месяцев назад +24

    സംരഭങ്ങളുടെ
    ശവപ്പറമ്പ്
    കേരളം
    അൽ

  • @user-fv9bk2ms4g
    @user-fv9bk2ms4g 7 месяцев назад +13

    കേരളത്തിലെ സർവകലാശാലകളെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @krshibu7656
    @krshibu7656 7 месяцев назад +5

    Good observation.....need of d hour.

  • @joydevassy3519
    @joydevassy3519 7 месяцев назад +8

    Good topic.

  • @yoosufyoosufhagi2440
    @yoosufyoosufhagi2440 7 месяцев назад +19

    പ്രൈവിറ്റേഷൻ,, ആകണം,, സാധാരണക്കാരന്നക്ണം,,,

  • @mohammedshareef8274
    @mohammedshareef8274 7 месяцев назад +4

    ആരോട് പറയാൻ ആരുകേൾക്കാൻ 👐👐

  • @gamelabpc6591
    @gamelabpc6591 7 месяцев назад +3

    Good one

  • @adasv
    @adasv 7 месяцев назад +6

    Next era is mine😊

  • @peterparathara6743
    @peterparathara6743 7 месяцев назад

    Thank you very much.

  • @medoxygens442
    @medoxygens442 7 месяцев назад +10

    മലയാളി പ്രബുദ്ധനായ പൊട്ടനാണ്, കാരണം ജാതിയായും, മതമായും, വർഗ്ഗമായും, വർണമായും നാലുതട്ടിലാണ് പിന്നെങ്ങിനെ ഗതിപിടിക്കും 🤔🤔

  • @hashifakku3363
    @hashifakku3363 7 месяцев назад +2

    സൂപ്പർ വിഡിയോ 💯💯

  • @harrynorbert2005
    @harrynorbert2005 7 месяцев назад +1

    Good opinion ❤❤❤❤

  • @ajithnair9645
    @ajithnair9645 7 месяцев назад +1

    You are correct

  • @akashp9023
    @akashp9023 7 месяцев назад +2

    Well said bro👌

  • @akhilsebastian957
    @akhilsebastian957 7 месяцев назад +1

    Well said bro .....

  • @sasi2759
    @sasi2759 7 месяцев назад +6

    👌👍

  • @kunjumonjoseph7509
    @kunjumonjoseph7509 7 месяцев назад +3

    Very good news

  • @santhoshc4847
    @santhoshc4847 7 месяцев назад +3

    Super

  • @shijeshk3861
    @shijeshk3861 7 месяцев назад +4

  • @royroy1323
    @royroy1323 7 месяцев назад +2

    👍

  • @ucheevaucha4746
    @ucheevaucha4746 7 месяцев назад +11

    Absolutely 👍

  • @user-jk2sy9tp3t
    @user-jk2sy9tp3t 7 месяцев назад +2

    👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @vivekpillai3093
    @vivekpillai3093 7 месяцев назад +2

    👏👏👏👏👍👍

  • @falcongaming2463
    @falcongaming2463 7 месяцев назад +3

    💯

  • @sabual6193
    @sabual6193 7 месяцев назад +35

    നാട് ഭരിക്കുന്നത് തന്നെ സർക്കാർ എന്നത് മാറി പ്രൈവറ്റ് ആകണം ഒരു കമ്പനി ആകണം 🤔എന്നാലേ ഇതൊക്കെ നടക്കൂ 😄

  • @user-ck6mh5nb7g
    @user-ck6mh5nb7g 7 месяцев назад +1

    100%

  • @abhilash9453
    @abhilash9453 7 месяцев назад +1

    💯💯💯💯💯

  • @jithinep4714
    @jithinep4714 7 месяцев назад +9

    You said it🔥

  • @surjithkumarsgsurjith9295
    @surjithkumarsgsurjith9295 7 месяцев назад +7

    100percent

  • @abduljaleel4391
    @abduljaleel4391 7 месяцев назад +1

    100% true

  • @fazilfilu8849
    @fazilfilu8849 7 месяцев назад +11

    ഞമ്മൾ ഇങ്ങനെ പറഞ്ഞ് ഇരിക്കത്തെ ഉള്ളൂ

  • @sudheesha2006
    @sudheesha2006 7 месяцев назад +8

    ഇത് കാണുന്ന ഗവണ്മെന്റ് എംപ്ലോയീസ് 😂

  • @aneeshkuttan5134
    @aneeshkuttan5134 7 месяцев назад +1

    👏👏👏👏👏👏👏👏👌👌👌👍👍👍👍👍👍

  • @ShuhaibShoib-oj9sc
    @ShuhaibShoib-oj9sc 7 месяцев назад

    👍🏽👍🏽👍🏽👍🏽

  • @vaisakhrk8760
    @vaisakhrk8760 7 месяцев назад +5

    What we get is what we deserved

  • @MALLUINTRIVANDRUM
    @MALLUINTRIVANDRUM 7 месяцев назад +9

    👍🏻👍🏻👍🏻

  • @PKSDev
    @PKSDev 7 месяцев назад +4

    ജോലി കിട്ടിയാൽ പിന്നെ പോകില്ല ...☺️

  • @vishnudev3912
    @vishnudev3912 7 месяцев назад +15

    Dude അല്ലേൽ dudinte അതേ mind ഉള്ള ഒരാൾ CM ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു...
    എന്നാൽ കേരളം എന്നേ നന്നായിരുന്നു

  • @rashidm3070
    @rashidm3070 7 месяцев назад +8

    Permenent job system mattuka

  • @bestbuddies123
    @bestbuddies123 7 месяцев назад +5

    Solution Aam Admi😊😊

  • @realitytalks5556
    @realitytalks5556 7 месяцев назад +6

    കറക്റ്റ് 👍

  • @rajeeshu2541
    @rajeeshu2541 7 месяцев назад +5

    Those who speak the truth must suffer here..

  • @medoxygens442
    @medoxygens442 7 месяцев назад +5

    അതിന് യൂണിയൻ ഇല്ലാതാക്കണം

  • @hashifakku3363
    @hashifakku3363 7 месяцев назад +4

    ഈ വീഡിയോ പരമാവധി ഷെയർ ചെയ്യുക.... എന്നിട്ടായാലും.... വിവരമില്ലാത്തവർക്ക് വിവരം വെക്കട്ടെ

  • @rejanis2580
    @rejanis2580 7 месяцев назад +4

    ആരോട് പറയാൻ ആര് കേൾക്കാൻ

  • @stockmarketmyowntrades2305
    @stockmarketmyowntrades2305 7 месяцев назад +4

    കോഴിക്കോട് പ്ലാസ്റ്റിക് മാലിന്യം സംസാരിക്കാൻ മൂന്നു കോടി മുടക്കിയിട്ട് ഗവണ്മെന്റ് തന്നെ അത് നശിപ്പിച്ചു

  • @peterca5930
    @peterca5930 7 месяцев назад +4

    This System is called navakeralam....😂

  • @abumulanjoor7932
    @abumulanjoor7932 7 месяцев назад +5

    ദീർഘ വീക്ഷണം നിങ്ങൾക്ക് രാജ്യത്തിന്റെ പ്രധാനമന്ത്രി ആയിക്കുടെ 😁

  • @sudheesha2006
    @sudheesha2006 7 месяцев назад +4

    എനിക്ക് ഗവണ്മെന്റ് ജോലി മതി

  • @Loops___622
    @Loops___622 7 месяцев назад +10

    BJP varum ellam sheriyavum 😌

  • @dileeptc6736
    @dileeptc6736 7 месяцев назад +1

    👍👍👍

  • @sulaimanm679
    @sulaimanm679 7 месяцев назад

    💯

  • @freethinker2559
    @freethinker2559 7 месяцев назад +2

    Well said bro 👌

  • @harishg2216
    @harishg2216 7 месяцев назад +1

    👏👏👏👏👍👍