നിമിഷപ്രിയയെ രക്ഷിക്കാൻ നയതന്ത്ര ഉദ്യോഗസ്ഥർ യെമനിലേക്ക് !NIMISHAPRIYA I BLOODMONEY I YEMEN

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии • 35

  • @pradeeppascal2251
    @pradeeppascal2251 День назад +3

    രക്ഷിക്കാൻകഴിഞ്ഞാൽ ഷോൺ ജോർജ്ജ്, ഒരു ദേശീയനെതാവാകും. തീർച്ച.!!!

  • @nirmalaa4530
    @nirmalaa4530 День назад

    ❤❤❤❤❤❤❤റക്ഷിക്ക് nimishayey

  • @RajendraNanu-k7z
    @RajendraNanu-k7z 2 дня назад +2

    ദൈവമേ എങ്ങനെ എങ്കിലും പുറത്ത് വരട്ടേ

    • @userktl1162
      @userktl1162 2 дня назад +1

      ഇന്ത്യയിലെ എല്ലാ കുറ്റവാളികളും പുറത്തു വരട്ടെ

    • @kvblog8127
      @kvblog8127 2 дня назад +2

      അതെ കൊന്ന് പീസ് പീസ് ആക്കിയ ഒരു ക്രിമിനൽ മൈൻഡ് ഉള്ള ഒരു സ്ത്രീ .....ഇവിടെ പറയുന്നു ഒരു ജീവൻ്റെ കാര്യം എന്ന് പക്ഷെ അവള് ജീവൻ എടുത്തവൾ എന്ന് ഓർക്കണം

    • @RajendraNanu-k7z
      @RajendraNanu-k7z 2 дня назад

      @@userktl1162 ഈ ലോകത്ത് ദിവസവും തീവ്രവാദികൾ അത് ഒന്നും കാണാൻ അറിയുന്നില്ല എത്ര നിരപരാധി കളെ കുട്ടികളെ പ്രായം ഉള്ളവരെ അത് ഒന്നും കാണുകയില്ല അവർ എന്ത് തെറ്റ് ചെയ്തു കൊന്നു തള്ളുക അല്ലേ

    • @RajendraNanu-k7z
      @RajendraNanu-k7z День назад

      @kvblog8127 ഒരു ജീവിതം മാർഗ്ഗം തേടി ഓരോ രാജ്യ ത്ത് എത്തുന്നു അവർക്ക് സ്പോൺസറിൽ പല തരത്തിൽ ഉപദ്രവം ഉണ്ടാകും സഹിക്കുന്നതിനു ഒരു പരിധി ഉണ്ടലോ അവർ ഒരു അമ്മ ആണ് സ്ത്രീ ആണ് ഒഴുവാക്കി നാട്ടിൽ പോകാൻ വിടുകയില്ല പാസ്സ് പോർട്ട്‌ കൊടുക്കുകയില്ല പോലീസിൽ പരാതി കൊടുത്തു പലരോടും പറഞ്ഞ് ചില സന്ദർഭത്തിൽ ചെയ്തു പോയി സ്വന്തം അനുഭവം ഉണ്ടാകും അപ്പോൾ അതിന്റെ വേദന അറിയൂ രക്ഷ പെടുത്താൻ ഒന്നും ചെയ്തില്ലേലും ഇങ്ങനെ പറയരുത് ദൈവം ഉണ്ട് വേണ്ടത് ചെയ്യും ഇപ്പോൾ ഇറാൻ വേണ്ട ഇടപെടൽ നടത്തും എന്നിട്ട് ഇന്ത്യയിൽ ഉള്ള നിങ്ങൾക്ക് സഹിക്കാൻ പറ്റുന്നില്ല കഷ്ടം ദൈവം തമ്പുരാൻ തീരുമാനിക്കും അത് നടക്കും നിങ്ങൾ വേവലാതി പെടേണ്ട

    • @MuhammedShadil-qj2em
      @MuhammedShadil-qj2em День назад

      Nayubtamola athrayum vagam thukilatatta

  • @Dcb59
    @Dcb59 2 дня назад

    What a beautiful souls striving for her to release hats off sir.

  • @lisammatomy4404
    @lisammatomy4404 День назад

    🙏🙏🙏🙏🙏🙏🙏

  • @ranivarghese329
    @ranivarghese329 День назад

    🙏🙏🙏🙏

  • @JishaShaji-qv3lk
    @JishaShaji-qv3lk День назад

    നിമിഷപ്രിയ മോചിതയാവണം

  • @nidhafathima1589
    @nidhafathima1589 2 дня назад +1

    എല്ലാം ഒരാളുടെ കയ്യിൽ

  • @akshayakzz4734
    @akshayakzz4734 2 дня назад

    Deyvame aa kuttiye rekshapeduthane...preetha

  • @SatheeshJohn-y1e
    @SatheeshJohn-y1e День назад

    Praying for nimisha Priya God Yeshuva l apologize for the release of nimisha Priya God not leave her alone to death be kind to her and family Amen hallelujah hallelujah hallelujah

  • @reethammavarghese4964
    @reethammavarghese4964 2 дня назад

    Thettu cheithaoppol aarodum aalojichillallo eppol enthunannu karayunnath athum yemanil

  • @sebastianks6028
    @sebastianks6028 День назад

    ekarithil India youde sruhruth rashdramaya
    Rashiya youde president
    puttinumayi badhapettu
    samsarichal,rashapeduthan
    sadhichekum.

  • @shfrsr1920
    @shfrsr1920 2 дня назад

    Shone avide poyi vaadichaal mdi

  • @saheed9209
    @saheed9209 2 дня назад +2

    ഷോൺവിചാരിച്ചാൽ ഈസി ആയിട്ട് അവളെ ഇറക്കി കൊണ്ടുവരുവാൻ സാധിക്കും ഷോ ൺ അങ്ങോട്ട് പോയി അവിടത്തെ കോർട്ടിൽ വാദിച്ചാൽ മതി.

    • @vishnukuzhikattu3056
      @vishnukuzhikattu3056 День назад

      ജോളി പുറത്തിറങ്ങുന്നതിനോട് എന്താ അഭിപ്രായം.

    • @Ajithkumar-gk5yp
      @Ajithkumar-gk5yp День назад

      ​@@vishnukuzhikattu3056അയ്യോ... ജോളി പാവമല്ലേ. മാനസിക രോഗി അല്ലേ

  • @morningdew7439
    @morningdew7439 День назад

    Oru government neyum kuttam parayuvan kazhiyilla. Indiakku Yemenumayi nayatantra bandhamilla. Yemente pala bhaghamgalum theevravadikalude kayyil aanu. Nere chowe oru sarkar yemenil ella. Gothra thalavanmaarude bharanathin keezhil aanu ee Yemen. Athanu prashnam. Pinne kollapetta aalude kudumbham mappu kodukkuvan thayyarayal mathrame rakshayullo. Athinu avarumayi samsarikkuvan ulla samvidhanam venam