Spoken English Malayalam||Lesson 7 & 8||Do Does Did||Easy English Grammar||

Поделиться
HTML-код
  • Опубликовано: 3 дек 2024

Комментарии • 1,6 тыс.

  • @SanamNoufal
    @SanamNoufal  4 года назад +435

    1.____ you learn spanish? (do/does)
    2.I ___ know( don't,doesn't)
    3. He___ like pizza (don't, doesn't)
    4. ____ I tell funny jokes(do,does)
    5.___ he help you?( do,does)
    English Bus- ൻ്റെ ഓൺലൈൻ ഇംഗ്ലീഷ് കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങള്‍ക്ക് താഴെ കൊടുക്കുന്ന WhatsApp ലിങ്കില്‍ ക്ലിക്ക് ചെയ്തു ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്.
    👉 wa.me/919207775508

    • @shafikundoor
      @shafikundoor 4 года назад +40

      Do you learn spanish?
      I don't know
      He doesn't like pizza
      Do i tell funny
      Does he help you?

    • @bincysuresh4188
      @bincysuresh4188 4 года назад +12

      1.do
      2.don't
      3.doesn't
      4.do
      5.does

    • @ydmeadia4533
      @ydmeadia4533 4 года назад +5

      1.do
      2.don't
      3.doesn't
      4.does

    • @thejasmathew3456
      @thejasmathew3456 4 года назад +1

      Do you learn Spanish?
      I don't know
      He doesn't like pizza
      Do I tell funny jokes
      Does he help you?

    • @miracle6641
      @miracle6641 4 года назад +5

      1)Do,2) don't, 3)doesn't, 4)do,5) does 😇

  • @peethambarandevaki1258
    @peethambarandevaki1258 3 года назад +519

    ഇത്രയും കൃത്യമായി മനസിലാക്കി തരുന്ന ടീച്ചർക്ക് ലൈക് തന്നില്ലെങ്കിൽ അത് നന്ദികേടാണ്

  • @rafeeqpunjavi8116
    @rafeeqpunjavi8116 3 года назад +311

    അറിവുകൾ പകർന്ന്, നൽകുന്ന, നിങ്ങൾക്ക്, ദീർഗായുസ്സുള്ള, ആഫിയത്ത്, നൽകി, അനുഗ്രഹിക്കട്ടേ,,,അമീൻ,,

  • @suhailsaleem3794
    @suhailsaleem3794 4 года назад +110

    സാധാരണക്കാർക് വളരെ ഉപകരപ്രദമാകുന്ന അധ്യാപന രീതിയാണ് നിങ്ങളുടേത് ഒരു വിധത്തിലുമുള്ള മടുപ്പനുഭവപ്പെടാത്ത അധ്യാപനങ്ങൾ ആഴത്തിൽ ഗ്രഹിക്കാൻ സാധിക്കുന്നുണ്ട്

  • @safeermsafeermu3797
    @safeermsafeermu3797 8 месяцев назад +114

    2024 kanunnavar🥵

  • @laismapayyannur1208
    @laismapayyannur1208 4 года назад +24

    I yo the we. Do
    അയ്യോ ദേ വീ . കൂടെ Do ചേർക്കുക

  • @blank-sb2nd
    @blank-sb2nd 3 года назад +47

    ഇത്രയും നല്ല ഒരു ഇംഗ്ലീഷ് ക്ലാസ് ഞാൻ മുൻപ് കണ്ടിട്ടില്ല. May God bless u

  • @vinodkumarblsy9643
    @vinodkumarblsy9643 4 года назад +18

    Do,does....ചെയ്യുക,ചെയ്യാറുണ്ട്
    Did....ചെയ്തു
    I did my homework (ഞാൻ എന്റെ ഹോംവർക്ക് ചെയ്തു)

  • @Jvkjvkj5
    @Jvkjvkj5 2 года назад +10

    സൂപ്പർ coaching. നല്ല ആത്മാർത്ഥ ഉള്ള coaching 🙏🙏😍🙏

  • @bijubiju1707
    @bijubiju1707 4 года назад +36

    "GOD BLESS U". From my heart thanks thanks thanks.

    • @SanamNoufal
      @SanamNoufal  4 года назад +3

      ❤️👍👍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

    • @abdulsalamsalam8177
      @abdulsalamsalam8177 4 года назад

      Dear teacher
      Thank you very much 💗

  • @marco-453
    @marco-453 3 года назад +61

    പലരും അവരുടെ അറിവുകൾ മറ്റുള്ളവർക്ക് പകർന്നു കൊടുക്കാൻ വിമുകഥ കാണിക്കുമ്പോൾ നിങൾ ചെയ്യുന്ന ഈ പ്രവർത്തിയെ പറ്റി പറയാൻ വാക്കുകൾ ഇല്ല.

  • @asokakumar2789
    @asokakumar2789 3 года назад +16

    Your classes are very very useful and interesting.Thank you madame.

  • @lijosalomon5071
    @lijosalomon5071 3 года назад +38

    മാഡം.😊 പറയുന്നത് പെട്ടന്ന് തലയിൽ കയറും. ഒരുപാട് ഇംഗ്ലീഷ് പഠിപ്പിക്കുന്ന ചാനൽ ഉണ്ടങ്കിലും അതിൽ വരുന്ന വീഡിയോസ് ഒരു പാടം പഠിച്ചുതിന് ശേഷം അടുത്ത ക്ലാസ്സ്‌ വരുമ്പോൾ അത് കണ്ടതിനു ശേഷം ആദ്യo പഠിച്ച പാടം എനിക്ക് സംശയം ആവും 🤨🤨🤨. എന്റെ കുഴപ്പം തന്നെ ആണന്നു എനിക്ക് അറിയാം😔😔😔. മാഡം പഠിപ്പിക്കുമ്പോൾ അത് ബേസിക് ലെവൽ നിന്ന് കൊണ്ട് പഠിപ്പിക്കുന്നുകൊണ്ട് ആയിരിക്കാം അത് ഞങ്ങൾക്ക് പെട്ടന്ന് അത് മനസ്സിൽ ആക്കാൻ സാധിക്കുന്നതു 👍👍👍.

  • @kmsha777
    @kmsha777 3 года назад +23

    Teaching very simple and easy to catch ❤️

  • @ratheeshkonni4306
    @ratheeshkonni4306 3 года назад +22

    നല്ല ഒരു ഇംഗ്ലീഷ് ക്ലാസ്സ്‌ ആണ് 🙏

  • @jithumangal7047
    @jithumangal7047 3 года назад +38

    you are a great teacher.... God bless you ☆

  • @rameshkalathil6260
    @rameshkalathil6260 3 года назад +31

    ഇത്രയും നന്നായി മനസ്സിലാക്കി തരുന്ന ടീച്ചർക്ക് ഒരു പാട് നന്ദി🙏

  • @venugopalkarapillil2787
    @venugopalkarapillil2787 3 года назад +5

    Really you are a good teacher. Your explanation is exemplary. No words. Best wishes

  • @salomykm
    @salomykm 2 месяца назад +1

    Super class.
    Thank you.

  • @merlyjoseph874
    @merlyjoseph874 3 года назад +7

    Madam you are providing such a wonderful class

  • @jabirnjabir7953
    @jabirnjabir7953 3 года назад +9

    ഞാനും പഠിക്കാൻ ശ്രമിക്കുന്നു +1 നിന്ന് പഠനം നിർത്തി 2012, ഇനി പഠിക്കണണം ഇൻഷാ അള്ള

  • @shilamohan7651
    @shilamohan7651 3 года назад +8

    You do your work
    You do homework properly
    You do play with children
    You do your duty

  • @nelsonworld4448
    @nelsonworld4448 3 года назад +4

    ഇത്രയും നന്നായി പഠിപ്പിച്ചിട്ടു അത് മനസിലായില്ല എന്നു പറഞാൽ അതിൻ്റ നാണക്കേട് എനിക്കാണ്.
    Salute madam

  • @petsworld0965
    @petsworld0965 2 года назад +1

    In sha Allah orupad upakarapedum eenu vijarikunnu gramer valre budimuttairunu 8class vre note cheytu vechitund padikan sramikunu in sha Allah 👍🏻👍🏻 jazhakh Allah khair

  • @shijimathew8407
    @shijimathew8407 4 года назад +4

    Thank you so much maam...... It is really helpful.... 😊😊
    Ippozhaanu sharikkum do/does/did manassilaayath..

  • @ASWATHYCH
    @ASWATHYCH 8 месяцев назад

    Thank you miss . thank u for your easy method class

    • @SanamNoufal
      @SanamNoufal  8 месяцев назад

      You are welcome 😊
      ഇംഗ്ലീഷ് പ്രാവീണ്യത്തിലേക്കുള്ള ഒരു യാത്രയ്ക്ക് ഇന്ന് മുതൽ ഞങ്ങളോടൊപ്പം ചേരൂ... കൂടുതൽ അറിയുവാനും സീറ്റ് ബുക്ക് ചെയ്യുവാനും ക്ലിക്ക് ചെയ്യുക:
      WhatsApp Now:
      👉 wa.me/919207775508
      👉 wa.me/919207775529

  • @shaneshelamana3664
    @shaneshelamana3664 4 года назад +3

    വളരെ നല്ല ക്ലാസ്സ്‌ ആയിരുന്നു, നന്നായി മനസിലാകുന്നുണ്ട്. Thanku mam

  • @prasannankumaran7476
    @prasannankumaran7476 3 года назад +1

    I had many many confustion do did does. Now my doubt is clear.this very importent chapter.

  • @raniyeeaa
    @raniyeeaa 3 года назад +4

    Mam... 😍 നല്ല ക്ലാസ്സ്‌ ..... നല്ല രീതിയിൽ മനസ്സിലാകുന്നുണ്ട് 💞💕❤️

  • @josegeorge7864
    @josegeorge7864 4 месяца назад

    Very nice video , Thank you So much maam

  • @pr.billygrahamsam9116
    @pr.billygrahamsam9116 3 года назад +6

    Teacher you are doing a great service to the society. I appreciate your dedication,.
    May God bless you abundantly

  • @bariabdulbari4742
    @bariabdulbari4742 3 года назад +3

    Valare nannayi avatharippikkunna teacherkk oraayiram like

  • @kareemnishana6121
    @kareemnishana6121 3 года назад +4

    Njaanum Puthiya subscribe aan ma'am njaan ee eppisodin vendi wait cheyyugayaayirunnu thank you so much

  • @shanaraheem4759
    @shanaraheem4759 Год назад +1

    Very helpful class. Kure year veetil തന്നെ ayond englishinte karyathil empty mind ആയിരുന്നു. Ipozhaa ഒന്ന് jeevan vechad

  • @vineeshpv5002
    @vineeshpv5002 3 года назад +18

    Madam your are providing such a wonderful class. I never heard like this class.

  • @saidmuhammed5713
    @saidmuhammed5713 3 года назад +1

    Jezakkallahul khair (molku Allahu. pradibhalam tharatte.)

  • @abdurahmanck5586
    @abdurahmanck5586 4 года назад +4

    I do my work
    You do your work
    They do their work
    We do our work
    She does her work
    He does his work
    I did my work
    He did his work

  • @hypergaming5162
    @hypergaming5162 3 года назад +2

    Kurachu daut endakunna padam anu mam.... adhu mam nannayi paranju thannu.... ❤️ So Thank you mam..... 💕💕

  • @LIJINSAJI
    @LIJINSAJI Год назад +3

    Thank a lot Ma'am 🙏 For Lessons 7 & Lesson 8 upload it again.

  • @BINCYK-fr7pe
    @BINCYK-fr7pe 8 месяцев назад +1

    ❤❤❤❤❤❤

  • @paurnasanthoshm8763
    @paurnasanthoshm8763 3 года назад +9

    Have been / hasbeen /hadbeen/ had, have, has, ith okke vech oruclass akki parayamoplzzz🙏

  • @RamsiyasaleemRamsiyasale-xr4oe
    @RamsiyasaleemRamsiyasale-xr4oe 8 месяцев назад

    എത്രത്തോളം നന്ദി പറയണമെന്നറിയില്ല 🥰

  • @sebeenaraoofsebi3977
    @sebeenaraoofsebi3977 3 года назад +3

    Masha Allah nannay manasilay molu👍

  • @deenadp5518
    @deenadp5518 3 года назад +2

    Thank you. Very clear.Do Does Did use cheyyumbol verbinte doubt undayinrunnu.God bless you.🙌

  • @naseenashinu85
    @naseenashinu85 4 года назад +9

    1.do you learn spanish?
    2.I don't know
    3.He doesn't like pizza
    4.do I tell funny jokes
    5.does he help you

  • @angellobabu3657
    @angellobabu3657 7 месяцев назад

    നല്ല ക്ലാസ് Adipoli
    April 26

  • @raghigirish8266
    @raghigirish8266 3 года назад +3

    Very easy grammar class..🌸 Thanks a lot🌸.. God bless u an ur family 🌸🙏

  • @prabhakarannair6896
    @prabhakarannair6896 3 года назад +1

    Madam, I liked your teaching very much .

  • @stichingworld4495
    @stichingworld4495 4 года назад +5

    I don't know how to say thank you
    Your class very excellent💯💯👍👍👏👏

  • @rajeshtr9628
    @rajeshtr9628 2 года назад

    Very simple class.thanku madom. I am watching the channel now.

  • @ksidheeque4252
    @ksidheeque4252 3 года назад +4

    Thank you teacher.

  • @Filmfun2706
    @Filmfun2706 4 года назад +2

    Ee video kanditt nallonam manasilavunnund light koravayath kond kure kude eluppamayi kanan thanks engane oru video cheyunnathin 💖💖💖

  • @Aj-vm8zn
    @Aj-vm8zn 8 месяцев назад +5

    2024 കാണുന്നു

  • @rubeenam8883
    @rubeenam8883 2 года назад +2

    Hi madam,iam your new subscriber,your class is very good .l know English but I have no confidence to speak in English,now I follow ur class.I can very easily to understand your teaching method,thank you madam.

  • @safwamohammedkp319
    @safwamohammedkp319 4 года назад +5

    May god bless you 🥰🥰🥰

  • @ambilimadhu3718
    @ambilimadhu3718 3 года назад +1

    വളരെ നന്നായി മനസ്സിലാക്കി കൊടുക്കുന്നുണ്ട്

  • @rafadabdulrazak7857
    @rafadabdulrazak7857 3 года назад +6

    Too useful 😍 Thank you!

  • @lobitharasheedlobi4243
    @lobitharasheedlobi4243 3 года назад +2

    ഇന്ഷാ അല്ലാഹ് 👍

  • @antonyvacco8356
    @antonyvacco8356 3 года назад +4

    Sana Madam,
    By listening this class some of my doubts have already vanished. Especially the use of Do, Does , Did and usage of have, has when I have to ask questions. Does he speak English well? Do they have enough money to start a business?

  • @amalghosh6779
    @amalghosh6779 3 года назад +2

    I do everything
    He does that work properly
    Did I say no
    He don't no any thing
    Don't be afraid

  • @gibinraju7283
    @gibinraju7283 4 года назад +3

    Nannayitund...👌👌👏👏

    • @SanamNoufal
      @SanamNoufal  4 года назад

      🙏👍

    • @vijayanop5625
      @vijayanop5625 3 года назад

      @@SanamNoufal മകളേ - നിങ്ങളുടെ നോട്സ് മുഴുവനായും ഒരു പുസ്തകമാക്കിയാൽ വരുംതലമുറക്ക് ഒരു വലിയ മുതൽ കൂട്ടാകുമായിരുന്നു.. സ്ക്കൂൾ പടി കാണാത്തവർ ക്ക് കൂടി വളരെ പ്രയോജനപ്രദമാകുമായിരുന്നു. - വിജയൻ - മാഹി

  • @mohammedkm1683
    @mohammedkm1683 3 года назад

    makalk Allahu Deergayusum Aafiyatum nalki anugrahikatte Aameen aameen yarabbalaalameen

  • @najmathnajma754
    @najmathnajma754 3 года назад +5

    He does helping his sister
    They do writing their dairy
    I do playing my game
    She does taking a bath
    I did clean my table
    He did tell his story
    She did speak in malayalam
    We do teaching english our students
    You do runing in ground
    They did driveing their car

  • @shameer.loveyu.asyamol2915
    @shameer.loveyu.asyamol2915 3 года назад

    താത്ത.പോളിയാണ്.നന്നായി.മനസ്സിലാവുന്ന.രീതിയിൽ.പറയുന്നു.ഗുഡ്

  • @suneeras2797
    @suneeras2797 3 года назад +5

    നല്ല ക്ലാസ്സ്‌ 🥰

  • @KunjuHiro5469
    @KunjuHiro5469 Год назад

    Ente ponuu teacher. Oru rakshayum illa adipoli class. Perfect .super.

  • @faizefaizu111
    @faizefaizu111 2 года назад +3

    Felt like my old teacher…!!!!
    Subscribed to have more videos 💕✌🏻

  • @muhammedaflah6129
    @muhammedaflah6129 Год назад

    Tank you mizse,,, വലിയ confusion undaakkiyatirunnu... Thank you❤

  • @sangeethak9545
    @sangeethak9545 3 года назад +3

    സൂപ്പർ💯💯

  • @shobhanajose697
    @shobhanajose697 6 месяцев назад

    Grammar ennu kelkkumbol allergy undayirunna njan Sanam teacherinte channel njan subscibe cheythu superb. parayathe vayya 👏👏👏👌👌👌👌

    • @SanamNoufal
      @SanamNoufal  6 месяцев назад

      Glad to hear and thank you so much 😇❤

  • @sujathasujatha2873
    @sujathasujatha2873 3 года назад +3

    ഒരുപാട് ഉപകാരപ്രദമായ ഒരു vedio. ഇത് ഞങ്ങളിലേക്കു പകർന്നുതന്ന ടീച്ചർക്ക്‌ ഒരായിരം നന്ദി 👍🥰

  • @subairmallam8953
    @subairmallam8953 3 года назад +2

    Tnx

  • @shemimariyam2562
    @shemimariyam2562 4 года назад +3

    7th 8th veendum upload chaythathinu thanks.....

  • @Kitchen_stories37
    @Kitchen_stories37 3 года назад

    ഒരുപാട് നന്ദി ഇത്രയും നന്നായി മനസിലാക്കിത്തരുന്നല്ലോ

  • @alfiyarahim3153
    @alfiyarahim3153 3 года назад +3

    Mashaallah spr cls but practise chayyan aarumilla

  • @sharadchandran8987
    @sharadchandran8987 Год назад

    Two days regular I watching your do dose did good teaching again you come

  • @fathimavp1315
    @fathimavp1315 3 года назад +4

    അറിയാൻ വൈകിപ്പോയി

  • @Saro_Ganga
    @Saro_Ganga 2 года назад +1

    Very helpful to so many students
    Congratulations molu

  • @doctor_psy_4630
    @doctor_psy_4630 4 года назад +3

    lesson 7&8 tnx mam ❤

  • @jazujazu5949
    @jazujazu5949 3 года назад +1

    Enikk nannayi manassilavunnund
    Valare athikam nanni

  • @ashrafkc4833
    @ashrafkc4833 3 года назад +4

    Do you have English text book?

  • @aswathikrishna5171
    @aswathikrishna5171 2 года назад +1

    Very nice classes.i don't know how to say thank you.!!

  • @sasik4509
    @sasik4509 4 года назад +18

    മാഡം, വാട്സ്ആപ്പ് വഴി ക്ലാസ്സ്‌ എടുക്കുമോ?

  • @Sahibha-pr6xk
    @Sahibha-pr6xk 21 день назад

    Super class❤

  • @jaleeljallma2465
    @jaleeljallma2465 3 года назад +3

    Petten manasilaagund

  • @aniltp7618
    @aniltp7618 3 года назад +1

    പറയുന്നത് നന്നായി മനസ്സിലാകുന്നുണ്ട്

  • @nelsonworld4448
    @nelsonworld4448 3 года назад +7

    U ടുബിൽ order അനുസരിച്ച് lesson's വരുന്നില്ല

  • @kunhalisuper-speechkt945
    @kunhalisuper-speechkt945 3 года назад

    ഇതാണ് പച്ച മലയാളത്തിൽ ഇ ഗ്ലീസ് പഠിപ്പിക്കൽ ഞാൻ ആദ്യമായാണ് ഇങ്ങനെ ഒരു ക്ലാസ് കേൾ കുന്നത് വളര ഇഷ്ടപ്പെട്ടു നിങ്ങൾക്ക് നന്ദി പറയുന്നു. ഏതൊ ളാർക്കും ശരിക്കും പഠിക്കാം

  • @sobinsolomon897
    @sobinsolomon897 3 года назад +22

    I do my duty
    You do ur homework
    They do their work
    We do our assigned work
    He does his home workout
    She does her morning shift
    I don't like her attitude
    You don't work hard
    We don't disturb you
    They don't want to know the secret
    He doesn't complete his work
    She doesn't know how to cut the fish
    I did my homework
    You did your duty
    They did their morning session
    We did our task
    He did his part very smoothly
    She did her morning walk early
    I didn't do that
    You didn't know that
    They didn't go out
    We didn't play football
    He didn't pray yesterday
    She didn't go to the hospital last week
    Do you konw him?
    Do I complete my work?
    Do they finish their work?
    Do we respect elders?
    Does he come alone?
    Does she walkup in the morning?
    Did I respect others?
    Did you know him?
    Did they complete their work?
    Did we mislead others?
    Did she went outside?
    Did he show some love to his mother on mother's Day?
    Don't worry
    Don't touch with your barehand
    Don't loose your control
    Don't argue with me
    Don't talk
    Don't know

  • @fayizmohammed6707
    @fayizmohammed6707 2 года назад

    ഒരുപാട് നന്ദി ഇത് വീണ്ടും ചെയ്തതിൽ 😍

  • @talksoftruths1516
    @talksoftruths1516 3 года назад +74

    I
    You
    They
    We
    എന്നത് "അയ്യോദേവി " എന്ന് ഓർത്താൽ മതി 👌

  • @rasikm4337
    @rasikm4337 3 года назад +1

    Hi
    Respect teacher. Chumma onnu kettal polum padikkan pattum
    Tnx teacher

  • @ashrafojala4589
    @ashrafojala4589 3 года назад +3

    Watsappil class vundo

  • @anjalianju2779
    @anjalianju2779 3 года назад +1

    Njan newcomer aann.njanum kure nokkitta ee lessons kittye

  • @mubashirae9036
    @mubashirae9036 3 года назад +5

    Do you learn Spanish
    I don't know?
    He doesn't like pizza?
    Do I tell funny jokes?
    Does he help you?

  • @fathimavp1315
    @fathimavp1315 3 года назад +1

    ആദ്യം മുതൽ കണ്ടു വരുന്നു ചാപ്റ്റർ 7-8 ആവുന്നുള്ളൂ home വർക്ക്‌ ചെയ്യുന്നുണ്ട് ശ്രദ്ദിക്കുമല്ലോ വളരെ upakarapratham. അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ

  • @spaceman8
    @spaceman8 3 года назад +18

    ഈ ചാനലിനെ കുറിച്ച് അറിയാൻ ഒരുപാട് വൈകി പോയി.
    മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഇംഗ്ലീഷ് പറഞ്ഞ് മരിച്ചേനെ 😎

  • @anansarnisha
    @anansarnisha 3 года назад +1

    You are good person mam

  • @savithriap3461
    @savithriap3461 3 года назад +3

    അറിവ് പറഞ്ഞു തരുന്നത് ആയുസ് വർദി പി ക്കു ഉക്കും

  • @alif7862
    @alif7862 4 года назад +1

    ആണ്‍, പെണ്‍, നേതാവ്, സാധാരണക്കാര്‍, ഉയര്‍ന്ന ജാതിക്കാര്‍, താഴ്ന്ന ജാതിക്കാര്‍ ഏവരുടെയും മാനം, രക്തം എന്നിവ എല്ലാ അമ്പലങ്ങള്‍, പള്ളികള്‍, പാര്‍ട്ടി ഓഫീസ് എന്നവകാല്‍ മൂല്യം ഉണ്ടാകണം, dears, spread this message to our society