ഒരുപാട് ഉപകാരപ്രദമായ വിഡിയോ. 30 ഡിഗ്രി ചരിവ് ടെമ്പ്ലേറ്റ് മരത്തിൽ വെച്ച് പിടിക്കുമ്പോൾ തറ നിരപ്പിൽ നിന്ന് ടെമ്പ്ലേറ്റ് ന്റെ താഴ് ഭാഗം തുടങ്ങുന്നിടം വരെയാണ്.
റബ്ബർ മരം നട്ടു പിടിപ്പിച്ച ആദായം എടുക്കുന്നത് എങ്ങനെയാണ് എന്ന് ആദ്യം പഠിക്കുക. അങ്ങനെ ചെയ്യുന്നവർക്ക് കിലോയ്ക്ക് 80 രൂപ കിട്ടിയാൽ പോലും ലാഭമാണ്. കേരളത്തിൽ വേറെ എന്ത് കൃഷി ചെയ്താണ് ലാഭം ഉണ്ടാക്കാൻ കഴിയുന്നത്
രണ്ടാമത് മരം കൂടുതൽ മരങ്ങൾ ഏത് ഭാഗത്തോട്ടാണ് ചരിഞ്ഞു നിൽക്കുന്നത് ആ ഭാഗത്തേക്ക് ആയിരിക്കണം ചിരട്ട വരാത്തക്കവണ്ണം വണ്ണം മാർക്ക് ചെയ്യേണ്ടത് മാർക്ക് ചെയ്യേണ്ടത്
റബ്ബർ ടാപ്പിംഗിങ്ങിൽ നമ്മുടെ നാട്ടിൽ വളരെയധികം പരിചയ സമ്പത്ത് ഉള്ള ഒരു ടാപ്പിഗ്കാരൻ പറഞ്ഞത് ഉണക്കത്ത് മാർക്ക് ചെയ്താൽ പട്ട കനം കുറയുമെന്നും. ചിങ്ങമാസത്തിൽ മാർക്ക് ചെയ്താൽ പട്ടകനം കൂടുതൽ കിട്ടുമെന്നുമാണ്. ശാസ്ത്രീയമായി ഇതിൽ കഴമ്പുണ്ടോ ?.
ടേപ്പ് വെച്ച് ചെയ്യുന്നതിന്റെ പകുതി സമയം പോലും വേണ്ട ഈ ഈ രീതിയിൽ ചെയ്താൽ താങ്കൾക്ക് ഈ രീതിയിൽ പുതിയതായി തോന്നാം ഇത് വർഷങ്ങളായി എസ്റ്റേറ്റുകളിൽ തുടരുന്ന രീതിയാണ്
കിഴക്ക് വശത്തേക്ക് ആവുമ്പോൾ രാത്രിയിലെ മഴപെയ്താലും അല്ല മഞ്ഞ ഉണ്ടെങ്കില്‍ രാവിലെ പെട്ടെന്ന് ഉണങ്ങി കിട്ടും പട്ട അപ്പോൾ ഇത്തിരി താമസിച്ചു മഴ പെയ്തിട്ടുണ്ടെങ്കിൽ കുറച്ച് താമസിച്ചാലും നമുക്ക് വെട്ടാൻ കഴിയും
ജോയിച്ചാ വളരെ നല്ല വീഡിയോ 👍
Thanks
നന്ദി നമസ്കാരം👃👃
ഒരുപാട് ഉപകാരപ്രദമായ വിഡിയോ. 30 ഡിഗ്രി ചരിവ് ടെമ്പ്ലേറ്റ് മരത്തിൽ വെച്ച് പിടിക്കുമ്പോൾ തറ നിരപ്പിൽ നിന്ന് ടെമ്പ്ലേറ്റ് ന്റെ താഴ് ഭാഗം തുടങ്ങുന്നിടം വരെയാണ്.
Sirnte video knadu njan ruber tapping padichu new maram mark ittu thelichu
Thank you sir 🙏🙏🙏
മുൻകാലയുടെയും പിൻകാനയുടെയും ചരിവാണ് 30 ഡിഗ്രി
വണ്ണം കൂടിയ മരങ്ങൾ മാർക്ക് ചെയ്യുമ്പോൾ ടെംപ്ലേറ്റ് പിടിക്കാൻ ഒരു സഹായി വേണ്ടി വരില്ലേ.?
ഒറ്റക്ക് ചെയ്യാൻ പറ്റുമോ?
റബ്ബർ മാർക്ക് ചെയ്തിട്ട് ഒരു കാര്യവും ഇല്ല,ടാപ്പിംഗ് കൂലി പോലും കിട്ടില്ല.😭
റബ്ബർ മരം വെട്ടി മാറ്റി എന്തെങ്കിലും ചെയ്യാമെങ്കിൽ പറഞ്ഞുതാ
റബ്ബർ മരം നട്ടു പിടിപ്പിച്ച ആദായം എടുക്കുന്നത് എങ്ങനെയാണ് എന്ന് ആദ്യം പഠിക്കുക. അങ്ങനെ ചെയ്യുന്നവർക്ക് കിലോയ്ക്ക് 80 രൂപ കിട്ടിയാൽ പോലും ലാഭമാണ്. കേരളത്തിൽ വേറെ എന്ത് കൃഷി ചെയ്താണ് ലാഭം ഉണ്ടാക്കാൻ കഴിയുന്നത്
@Rubber tapping with Joykutty 100%correct sir.
Good video kollam sir 👍
Sir rubber slaughter edukunnathune patti oru video cheyyamo.labhamano.nashtamani ennariyana.pls onne pariganikane
രണ്ടാമത് മരം കൂടുതൽ മരങ്ങൾ ഏത് ഭാഗത്തോട്ടാണ് ചരിഞ്ഞു നിൽക്കുന്നത് ആ ഭാഗത്തേക്ക് ആയിരിക്കണം ചിരട്ട വരാത്തക്കവണ്ണം വണ്ണം മാർക്ക് ചെയ്യേണ്ടത് മാർക്ക് ചെയ്യേണ്ടത്
👍👍👍
റബ്ബർ ടാപ്പിംഗിങ്ങിൽ നമ്മുടെ നാട്ടിൽ വളരെയധികം പരിചയ സമ്പത്ത് ഉള്ള ഒരു ടാപ്പിഗ്കാരൻ പറഞ്ഞത് ഉണക്കത്ത് മാർക്ക് ചെയ്താൽ പട്ട കനം കുറയുമെന്നും. ചിങ്ങമാസത്തിൽ മാർക്ക് ചെയ്താൽ പട്ടകനം കൂടുതൽ കിട്ടുമെന്നുമാണ്. ശാസ്ത്രീയമായി ഇതിൽ കഴമ്പുണ്ടോ ?.
Sir..414 ,430 ,105 എന്ന റബ്ബർമരം ഇനങ്ങൾ തമ്മിലുള്ള വ്യത്യാസം എന്തൊക്കെയാണെന്ന് ഒരു വീഡിയോയിലൂടെ പറയാമോ..
ഇല പൊഴിയുന്ന സമയത്ത് ടാപ്പിംഗ് നടത്താമോ? എപ്പോഴാണ് ടാപ്പിംഗ് നിർത്തേണ്ടതും തുടങ്ങേണ്ടതും?
നല്ല Tapping കത്തി കിട്ടുന്ന സ്ഥലങ്ങൾ പരിച്ചയപ്പെടുത്താമോ
സ്ഥലം എവിടെയാണെന്ന്
tapping angle is not A & B
its C, that is below the A angle
Thank you
ഈ രീതീലുള്ള Template ഉണ്ടാക്കി കൊടുക്കുമോ?.
Sir എനിക്ക് സാറിന്റെ മെബയിൽ No തരാമേ
Super sir
ഇതിന്റെ ആവശ്യം ഇല്ല സാർ 20രൂപ കൊടുത്താൽ ടാപ്പ് കിട്ടും അതിന്റെമേൽ സെന്റി മീറ്റർ ഇഞ്ച് രേഖപ്പെടുഎത്തിയിട്ടുണ്ട്
ടേപ്പ് വെച്ച് ചെയ്യുന്നതിന്റെ പകുതി സമയം പോലും വേണ്ട ഈ ഈ രീതിയിൽ ചെയ്താൽ താങ്കൾക്ക് ഈ രീതിയിൽ പുതിയതായി തോന്നാം ഇത് വർഷങ്ങളായി എസ്റ്റേറ്റുകളിൽ തുടരുന്ന രീതിയാണ്
Rss ഗ്രേഡ്ഒന്നാം നമ്പർ ഷീറ്റ് ഉണ്ടാക്കുന്ന രീതി ഒന്ന് പറഞ്ഞാൽ ഉപകാരം ആയിരുന്നു
Supper
30. ഡിഗ്രി ചെരിവ് ടെം പ്ലേറ്റിന്റെ ഗ്യാപ്പുകളിലാണ്
Thankyo
കിഴക്ക് വശത്തേക്ക് ആവുമ്പോൾ രാത്രിയിലെ മഴപെയ്താലും അല്ല മഞ്ഞ ഉണ്ടെങ്കില്‍ രാവിലെ പെട്ടെന്ന് ഉണങ്ങി കിട്ടും പട്ട അപ്പോൾ ഇത്തിരി താമസിച്ചു മഴ പെയ്തിട്ടുണ്ടെങ്കിൽ കുറച്ച് താമസിച്ചാലും നമുക്ക് വെട്ടാൻ കഴിയും
RRII -430 എത്ര Inchil മാർക്ക് ഇടണം
25 to 30 inch അണ് 414 നും430 നും നല്ലത്.414 നാല് ദിവസത്തിൽ ഒരിക്കൽ ടാപ്പ് ചെയ്യുന്നതാണ് നല്ലത്
ദിക്ക് നോക്കേണ്ട ? മുൻകാന എവിടെ വരണം , പിൻ കാന എവിടെ വരണം . എന്ന് ക പറയ മായിരുന്നു. ചരിവ് ആണ് ഉദ്ദേശിച്ചത്.
ഇരുപത് മുപ്പതു രൂപയ്ക് ടാപ്പ് കിട്ടും ഇതിലും വേഗം അതാണ്
സർ ഈ മാർക്ക് ചെയുന്ന കമ്പി എവിടെ കിട്ടും
ഇതിലും എളുപ്പം ടേപ്പ് ആണ്..
ചെയ്തു നോക്കൂ
ചെയ്തു നോക്കിയിട്ട് പറഞാൽ മതിയായിരുന്നു
ഫോൺ നമ്പർ തരാമോ
ഗുഡ്
Thank you sir❤