പഴയ 'സുകുമാരകുറുപ്പ്'; എന്എച്ച് 47ലെ ഓര്മ പങ്കിട്ട് ടി.ജി. രവി|T G Ravi
HTML-код
- Опубликовано: 5 окт 2024
- The official RUclips channel for Manorama News.
Subscribe us to watch the missed episodes.
Subscribe to the #ManoramaNews RUclips Channel goo.gl/EQDKUB
Get ManoramaNews Latest news updates goo.gl/kCaUpp
Visit our website: www.manoramanews.com goo.gl/wYfPKq
Follow ManoramaNews in Twitter goo.gl/tqDyok
Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.
ഇത്രയും നല്ലൊരു വ്യക്തിത്വം T G RAVI SIR ചേട്ടൻ ،❤️
കഴിഞ്ഞ ദിവസം NH47 കണ്ടു. ഇഷ്ട്ടപെട്ടു 😊 TGR sir❤️
ഞാനും
സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന് ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട് ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പണി
ഞാൻ ഇന്നലെ കണ്ടു... Tg മാരകം.... 🔥🔥🔥🔥🔥
Big salute TG sir
@@voiceofpublicvoiceofpublic8824 ഉള്ളത് ആണോ, വെറുതെ 6മാസം പോയി കിട്ടി ഇവന്മാരുടെ പരസ്യം കണ്ടു പോയത് കൊണ്ടു
NH 47 എന്ന ചിത്രത്തിലെ യേശുദാസ് പാടിയ അള്ളാ ജീവിതം അരുളുന്നു അവനിൽ തന്നെ ചേരാൻ...എന്ന ഗാനം എനിക്ക് ഒരുപാട് ഇഷ്ടമാണ്...my fav song
സേവന കറി പൌഡർ ഉടമ joy ഇയാളുടെ ബിനാമി ആണെന്ന് സേവനക്ക് അകത്തു ഉള്ള പലർക്കും സംശയം ഉള്ള കാര്യമാണ്, ഈ സംഭവത്തിന് ശേഷം ആണ് അതിന്റെ തുടക്കം,പിള്ളേരെ വര്ഷങ്ങളോളം വാഗ്ദാനം മാത്രം നൽകി പണിയെടുപ്പിക്കാൻ പൊട്ടനെപ്പോലെ (dammi )തോന്നിക്കുന്ന ജോയിയുടെ മുകളിൽ നമ്പ്യാർ sir കൂടാതെ ഒരാൾ ഉള്ള കാര്യം പലർക്കും അറിയാം, കേരളത്തിലെ 14ജില്ലയിലെ പിള്ളേരെ പട്ടിയെപ്പോലെ പണിയെടുപ്പിച്ചു ശമ്പളം കൊടുക്കാതെ പറ്റിക്കാൻ, ഇപ്പോളും പറ്റിച്ചു കൊണ്ടിരിക്കണം ചില്ലറ ബുദ്ധി പോരല്ലോ. ഇവരുടെ കേരളത്തിലെ ഓഫീസ് /വാടക വീട് എന്നിവക്ക് രെജിസ്ട്രേഷൻ ഓ പ്രത്യേകം കണക്കൊന്നും ഇല്ല ഒരു വിവരവും രേഖ മൂലം ഇല്ല, അവർക്ക് രേഖ മൂലം തൊഴിലാളികൾ ഒന്നും ഇല്ല (200വാടക വീടുകളിലായി 2500-5000 യുവതി യുവാക്കൾ ഇപ്പോളും പട്ടിപ്പണി എടുക്കുന്നുണ്ട് )ഇവരുടെ കേരളത്തിലോ, തമിഴ് നാട്ടിലോ ഉള്ള ബ്രാഞ്ചിലോ, ഔട്ട് ഹൌസ് ലോ എത്ര വർഷം വേണമെങ്കിലും ഒളിച് താമസിക്കാൻ ഒരു പ്രയാസവുമില്ല. ഒരു നിലവാരവുമില്ലാത്ത കറി പൌഡർ, grt ചായപ്പൊടി(ഇപ്പോൾ ജനപ്രതിനി ആയ നടൻ കോട്ടിട്ട് പരസ്യം പറയുന്നത് ), biz wash, sky wash, മറ്റു പ്ലാസ്റ്റിക് വസ്തുക്കൾ എല്ലാം വാങ്ങുന്ന ജനങ്ങൾ വിഡ്ഢികൾ. ഗുണനിലവാരമില്ലാത്ത ഉത്പന്നങ്ങൾ സിനിമ നടിമാരെ വെച്ച് പരസ്യം ചെയ്തു ആളുകളിൽ എത്തിക്കുകയാണ് ഇവരുടെ പണി
മ്മ്ടെ താമരശേരി ചൊരം ന്ന്
@@voiceofpublicvoiceofpublic8824 ✋uuu ut yyyyyu6yuyyuyyuuyuyyyyyyyy6yyyyuyyyyyyy6yyy6yyy6yyyyyyyyyyyyyyuyyy66yyyyyuyyyyyyyyu6yyyuuuuu7uuuuyy🤵♀🤵♀🤵♀👰♂👰♂👰♂👰♂🤵♀🤵♀🤵♀🤵♀🤵♀🤵♀🤵♀🤵♀🤵♀🤵♀🤵♀👰♂👰♂👰♂🤵♀🤵♀🤵♀🤵♀🤵♀🤵♀🤵♂🤵♂🤵♂🤵♂🤵♂🤵♂🤵♂🙏🏻🙏🏻🙏🏻🙏🏻🙏🏻
@@jerimgeorgegeorge1619 സേവന joy നെ അറിയോ
Only Song Lyricist Poovachal Khader Sang (Involved).. He Recites that Koran In that song
Tg രവിച്ചേട്ടൻ അഭിനയിച്ച 2 ഫിലിം വിവാദം ആയി.
1. 1921
2. Nh 47
😂😂
1921 endhanu problem
@@ajazmuhammed3478 സംഗികൾ വിവാദം ആക്കിയത് നീ കണ്ടില്ലേ 1921 tg അഭിനയിച്ച റോൾ
@@navaspsheriff4887 sangigale okke arelum pariganikuvo cheta
@@IronMan-wd2yu India barikunnavare pariganikille
TGR സർ പറഞ്ഞത് വളരെ ശെരിയാണ് ഭയപ്പെട്ടു ജീവിക്കുന്നതിൽ തന്നെ ഇല്ലെ വലിയ ശിക്ഷ
He is enjoying life or already killed by chackos relatives
@@jaisygeorgr9845 killed?😂pulli naadu vittu kanum
@@aiden7857 many do belive he escaped .many belived he is still killed and lies in chackopadam itself
@@aiden7857 രണ്ടും ആകാൻ ഇടയില്ല എന്നാണ് അന്വേഷണ വിദഗ്ധരുടെ അഭിപ്രായം. അയാൾക്ക് ഗുരുതരമായ ഹൃദ്രോഗം ഉണ്ടായിരുന്നു എന്നാണ് പറയുന്നത് ചങ്ങാതീ 👍🏼
@@SabuXL urapila bro chelapo, police kark pulline kittathinte disrespect kittand irikan mendi parayunath ayirikum dead ayi kanum enn,pulli nalla rich alle ethlm foreign hospital il poyi treat cheyth evidelm poyi jeevikuvayirikum
Tg Ravi സിനിമയിൽ വില്ലനും,
ജീവിതത്തിൽ നായകനും...
Most of Mollywood villains like Jose Prakash, Spadikam George, Balan K Nair, K P Ummer etc were good human beings in real life...
@@amalrai7817 Ummar, Captian Raju, Lalu Alex etc....etc
NH47 super movie ആണ്
ഇദ്ദേഹത്തിന്റെ അഭിനയവും 👌👌👌
Verum thallipoli, Sanghi rashtriyyam.....
Achane konnu cinema yakkubolum, yidhupolea preshmsikkanam...👎🏿
@@bibinraj1469 അതിന് നീ എന്തിനാ അവരുടെ തന്തക്ക് വിളിക്കുന്നത്
വിളച്ചിൽഎടുക്കരുത് കേട്ടോ 😌
TG രവി സാറിനെ ഇനിയും പുതിയ സിനിമകളിൽ ഒക്കെ പരിഗണിക്കണം..
ഇദ്ദേഹത്തിന്റെ അഭിനയം കണ്ടാൽ തോന്നും ആളൊരു വലിയ ക്രൂരനായ വ്യക്തിയാണെന്ന് പക്ഷെ നേരിട്ട് പരിചയപ്പെട്ടാൽ... മനസിലാവും അഭിനയപാടവം
Iyyale pandathe look
പണ്ട് ഇദ്ദേഹം വഴിയിലൂടെ നടക്കുമ്പോൾ വഴിയോരത്തുള്ള വീടുകളിലെ അമ്മമാർ പേടിച്ചിട്ട് അവരുടെ പ്രായം തികഞ്ഞ പെൺകുട്ടികളെയും കൂട്ടി വീട്ടിൽ കേറി വാതിൽ അടയ്ക്കുമായിരുന്നു പോലും.
Jeevithathile nallavananu t.g.r.
ആളു ചില്ലറക്കാരനൊന്നുമല്ല.അന്നത്തെക്കാലത്ത് തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീയറിംഗ് എടുത്ത വ്യക്തിയാണ്.
@@elizabethjoseph158 yya
T G Ravi sir kidu performance aayirunnu❣️
NH 47 ഞാൻ കണ്ടു സൂപ്പർ പടം..... അതിൽ അഭിനയിച്ച എല്ലാവരും സൂപ്പർ..... അടിപൊളി..... അതിലെ കുറുപ്പ് ( രവി ) മരണ മാസ്സ്......
Try NH 10 movie
ആ പടത്തിൽ ഇങ്ങേര്ടു സൗണ്ട് 🔥
രവി യേട്ടാ ഒരു ദിവസം നമ്മൾ കാണും 45 വർഷത്തിന് ശേഷം മഹാനടനാണ് താങ്കൾ നല്ല മനസിനുടമയും കാണാം
W2w
TG രവി ഒരു അപാര നടൻ തന്നെ 🔥🔥🔥
നല്ല വ്യക്തിത്വം ഉള്ള നടൻ , മകനും അത് പകർന്നു കിട്ടിയിട്ടുണ്ട്
Kali aakkiyadhano
മകന്റെ കാര്യം പറയണ്ട 😄
😁
നമുക്ക് ഒക്കെ ഏറെ ഇഷ്ടപ്പെട്ട നടനാണ് ടി ജി രവി
കുറുപ്പ് പഴയത് തന്നെ സൂപ്പർ. നല്ല originality - ഉണ്ടായിരുന്നു.
സത്യം,
Tg രവി പണ്ട് ഭയങ്കര ലുക്ക് ആരുന്നല്ലോ ❤
TG Ravi ടെ കുറുപ് തട്ട് താണു തന്നെ ഇരിക്കും 😈😈😈🔥🔥🔥
His performance... 🔥🔥 Years back Doordarshan il kandittundu ee movie....
ഞാൻ ഇദ്ദേഹത്തെ നേരിട്ട് കണ്ടിട്ടുണ്ട് .ഒരുപാട് നേരം സംസാരിച്ചിരുന്നു വളരെ നല്ലൊരു മനുഷ്യൻ. സിനിമയിൽ വില്ലനായി അഭിനയിക്കുന്നു എന്ന് കരുതി ജീവിതത്തിൽ വില്ലനായിരിക്കുo എന്നു ഞാൻ കരുതി .പക്ഷേ എന്നെ അടപടലെ തെറ്റിച്ചു... എന്തു തമാശ അദ്ദേഹത്തിൻ്റെ മകനും ഉണ്ടായിരുന്നു . ലാസ്റ്റ് എന്നെ ഭക്ഷണം കഴിക്കാൻ ക്ഷണിച്ചു . ഭക്ഷണം കഴിക്കണ സമയത്താണ് മോഹൻലാലും ഷാറൂഖ് ഖാനും വരണത് .വന്നു മുമ്പിൽ നിന്നതും അമ്മ പറഞ്ഞു ഡാ എത്ര നേരമായിട്ട് ഉറങ്ങണ് എണീക്കട എന്ന് .
നല്ലൊരു സ്വപ്നം ആയിരുന്ന് ശ്ശേ ഒരു selfie പോലും എടുക്കാൻ പറ്റീല.
ഇനിയെങ്കിലും യഥാർത്ഥ സുകുമാരകുറുപ്പ് പോലീസിൽ പിടി കൊടുക്കണം എന്നതാണ് എന്റെ ഒരിത്.. 😃
ഓക്കേ നിന്റെ അഭ്യർത്ഥന മാനിച്ചു
ഇമ്മിണി പുളിക്കും
swadham Achane vallavanum konnalum edhea chalippu adikkanam👎🏿
Nalla chali, Ninekkellam Achane konnukalayubole/Nashtapeduthubole Oru makanudavunna nashtam Aariyillaa.......Waste jenmagall👎🏿
ജീവിച്ചിരിപ്പുണ്ടായിരുന്നു എങ്കിൽ പിടി കൊടുക്കുമായിരുന്നു,. പക്ഷേ അയാൾ എന്നോ മരിച്ചിട്ടുണ്ടാവാം.. ആത്മഹത്യ ആവാം.. രോഗം കൊണ്ടാവാം..
അക്കാലത്തു തന്നെ ഷൂട്ട് ചെയ്തത് കൊണ്ടു NH 47 ആയിരിക്കും കൂടുതൽ ഒറിജിനാലിറ്റി.. ഇപ്പോൾ അത്രേം കിട്ടണമെങ്കിൽ 250 കോടിയെങ്കിലും മുടക്കേണ്ടി വരും
പൊളിച്ചു രവിയേട്ടൻ....
ആർക്കും ആരെയും പോലെ ആകാൻ കഴിയില്ല...ആ കാലഘട്ടത്തിൽ NH 47ൽ ടി ജെ സർ ചെയ്തതിൽ വളരെ വ്യത്യസ്തതയോടെ പുതിയ മേക്കിംഗിൽ സംവിധായകൻ ആവിഷ്ക്കരിക്കുന്നു.....
Dq ന്റെ പടം കണ്ട് സുകുമാരകുറുപ് തന്നെ ഞെട്ടിപോകും .... ഞാൻ ഇത്രേം സ്റ്റൈലൻ ആയിരുന്നൊന്ന്... വിചാരിച്ചു..
അയ്യേ......
Nthonn ooommbiyya cmmnt
യഥാർത്ഥ കുറുപ്പ് ആഡംബര പ്രിയനായിരുന്നു, നല്ല style ആയിട്ട് തന്നെയാ പുള്ളി ജീവിച്ചതെന്ന് സത്യമാണ്
Orginal kurupp chullan thanneyalle
@@sabukb8439 ഓ ചങ്ങാതീ പിന്നല്ലേ 😀🤝👍🏼
അന്നത്തെ നടന്മാർ ഏറെ വായനയും വിനയവും പ്രതിബദ്ധതയുമുള്ളവരായിരുന്നില്ലെ......,
NH 47 കുറുപ്പിൻ്റെ കഥ മനസ്സിലാക്കി തന്ന സിനിമ
കുറുപ്പിനി ഭാര്യയുടെ അനുജത്തിയുമായി അവിഹിത ബന്ധം ഉണ്ടായിരുന്നോ? സിനിമയിൽ അങ്ങനെ കാണിക്കുന്നടല്ലോ
TG Ravi sir... Salute for your dedication when you recollect the shoot..!🙏
സിനിമയുടെ ക്ലൈമാക്സ് കണ്ടിട്ടാകും കുറുപ്പ് ഒരിക്കലും പിടികൊടുക്കാതെ ഇരുന്നത്.
ഇങ്ങനെ ഒരു സിനിമ ഇറങ്ങിയ ശേഷമാണ് പഴയ സിനിമ ഉണ്ടെന്ന് അറിഞ്ഞത് സുകുമാരക്കുറുപ്പ് മൂവി
രവിയേട്ടൻ...❤❤❤
ഈ മനുഷ്യൻ ആഭിനയം കാണുമ്പോൾ ക്രൂരൻ ആണ് എന്ന് തോന്നു പക്ഷെ നല്ല മനുഷ്യൻ TG revi സാർ
ഇന്നത്തെ കുറുപ്പിന് കാലഘട്ടം റീ ക്രീയേറ്റ് ചെയ്യണം പക്ഷെ അന്ന് അതെ വർഷം തന്നെയാണ് ആപടം എടുത്തത്
Maahann......Swadham Aamma vidhavaakkapedubolum, Makanu Achane nishedhikkubolum, onnu kananulla bhaggyam polum ellathakubulum ninakkellam.....Ssaahithyamea Vaayill vaaru......Verum nikrishtta jeevikall..👎🏿
@@bibinraj1469 താൻ എന്തൊക്കെയാടോ ഈ പറയുന്നത്? അയാൾ മോശമായൊന്നും പറഞ്ഞില്ലല്ലോ
@@bibinraj1469 ne enthoru theettam aneda 💩💩😂
@@bibinraj1469 താനെന്ത് തേങ്ങയാടോ ഈ പറയുന്നത് 🥸
Respect....T.g.Ravi.sir
Correct review ithaanu...pazhaya villanism ipo indavillaannu... 🔥
സുകുമാരക്കുറുപ്പിനെപ്പറ്റി മറ്റൊരു സിനിമ കൂടിയുണ്ട്. വേറിട്ടൊരു കാഴ്ചപ്പാടിലൂടെ, അടൂർ ഗോപാലകൃഷണൻ്റെ പിന്നെയും
ഓ ഉണ്ടോ... അറിയില്ലായിരുന്നു 👍🙏
Buy story valare different anu... Aa kurachu plot mathrame movie il eduthittollu
@@Godfather-wg5pn kk 👍താങ്ക്സ്
ഈ മൂവി എന്തായാലും ഒറിജിനൽ കുറുപ്പ് കണ്ടു കാണും
Athinu chance ond😂🔥
1st Movie chance unde eppo ayal jeevichirippilla
. That's right ഇത് നമ്മൾ മുമ്പേ വിചാരിച്ചതാണ്
പാവം ക്രൂരൻ 😊👍
NH47 സിനിമ ഇന്ന് youtubൽ കണ്ടു Super cini ma
T G രവി ... One of the Best on screen Villain in malayalam cinima ever seen!!🔥
ജയേട്ടന്റെ അലവലാതി ഷാജി.. പാവം ക്രൂരൻ
കുറുപ്പ് story പഴയ കാലത്ത് tj ചേട്ടൻനായകനായി അഭിനയിച്ച cinima ഉണ്ടെന്ന് ഈ video കണ്ടപ്പോളാണ് എനിക്ക് മനസ്സിലായത്. ഒരുപക്ഷെ ഈ video കണ്ട എനിക്ക് താങ്കൾ അഭിനയിച്ച cinima കാണണം എന്നാഗ്രഹം തോന്നിയപോലെ എല്ലാർക്കും ആഗ്രഹവും ആ cinima കാണാനും ചാൻസ് ഉണ്ട് ഞാൻ എന്തായാലും കാണും..! 🤝
NH 47 അന്നത്തെ കുറുപ്പ് ഫിലിം പൊളി..
പുതിയ സിനിമ യിലും പഴയ പേര്
സുധാകര കുറുപ്
NH 47 വേറെ level 😈😈😈🔥🔥🔥
No
Old sudhakara pilla
സുധാകരാ സത്യം
_ഇത് ഇത് വരെ തീർന്നില്ലേ..._ 😑😑😑
_ഒരു ചായകുടിക്കാൻ പോലും പുറത്തിറങ്ങാൻ മാറ്റാത്തയല്ലോ ഇശ്വരാ.._ 🥴
Ni chathille
NH 47 movie Le bashkara pila Aayi act chaide Aalude Name yandhanu
C.i paul
ഇന്ന് ഞാൻ ഈ പടം കണ്ടു 👌🏻
T.G.Ravi Sir is a good actor, I like most of his characters seen recently and I saw some of his old films. His Son also played good acting and he proved 👏, I like both of them very much....May Allah bless their family
NH 47 2മത്തെ തവണ ഇന്നലെ കണ്ടതേയുള്ളൂ...😀
വില്ലൻ വേഷം നിങ്ങളെ പോലെ മനോഹരം ആയി ചെയ്യാൻ പുതിയത് ആയി ഉള്ള ആർക്കും സാധിക്കില്ല T G സാർ . പുതിയ കുറുപ്പ് വന്നാലും പഴയ കുറുപ്പിൻ്റെ മാഹിമ കുറയുനില.
അപ്പൊ ഒറിജിനൽ കുറിപ്പിന് ഒരു വിലയും ഇല്ലേ😢😢😢
NH 47 super movie👍👍👍
പഴയ കുറുപ്പ് പുതിയ കുറുപ്പിനെ കാണാൻ കാത്തിരിക്കുന്നു...
ഈ പാവം ആയിരുന്നു അന്നത്തെ ബലാത്സംഗം വീരനായ ഭീകരൻ... 😂😂😂
🤣🤣
വയസ്സാവുമ്പോൾ എല്ലാവരും പാവങ്ങളവും.
ഞാൻ കണ്ട സിനിമ NH47 പട്ടാസി അലക്സ് തിയേറ്റർ സുകുമാരൻ നായകൻ
5:36 aa kutty vili😍😍
ഒരുപക്ഷെ ഇങ്ങനെ ഒളിച്ചു ജീവിക്കുന്നത് അയാൾക്ക് ഒരു ത്രിൽ ആയി തോന്നിയോട്ടുണ്ടെങ്കിൽ?? ഇത്രേം വലിയ പ്ലാനിങ് നടത്തിയ ആൾഅല്ലേ
Dq nekkal sir aanu super aayittullathu
Nh 47 ഞാൻ theatre ൽ കണ്ടിരുന്നു അന്ന്... പക്ഷെ അതിൽ നായകനെ police പിടിച്ചു അവസാനം.... 🤣🤣എന്നെ പിടിക്കാൻ പറ്റോ മോനുസേ.... 🤙🤙
കുറപ്പന്മാർ കുറേ ആയല്ലോ 🤦♂️
കൊട്ടാരം പോലുള്ള നിന്റെ അന്നത്തെ വീട്ടിൽ ഇപ്പോ പട്ടി പെറ്റു കിടപ്പുണ്ട് തെണ്ടി😏
പോടാ വാണമേ...
@@ളാഹയിൽവക്കച്ചൻ ദേ അടുത്ത കുറുപ്പ് 🤦♂️
@@nikhiln1130 ninne njan ini avide kidathilla nikhile 😀
Ee padam kanumbol almost aa oru crct feel kittunund ,karanam sambavam nadannu 1-2 masathinullil edutha filim aanu ith , aa kaalagattam 1984 .
ആ സിനിമയിൽ അവസാനം വക്കീലായ പ്രതാപചന്ദ്രനോട് ടി ജി കുറുപ്പ് പത്തു ലക്ഷം ഓഫർ ചെയ്യുന്ന സീനിൽ ചുമരിലെ ഒരു കടുവയുടെ ചിത്രത്തിലേക്ക് ഫോക്കസ് ചെയ്യുന്ന സീൻ ഉണ്ട് ....
ക്ലാസ്സിക്ക് ഷോട്ട്.
Yes👍
@@ansarmoideenk4181 അതിലെ ക്യാമറ work കിടിലം ആണ്...ലാസ്റ്റ് chase scene ഒക്കെ സൂപ്പർ
Surya actionil 6 വർഷം മുൻപ് കണ്ടതാ സുധാകരൻ പിള്ള t g രവിച്ചേട്ടൻ ഇഷ്ടം.. ദുൽഖർ കഥാ പാത്രത്തോട് നീതി പുലർത്തിയില്ല
ദുൽഖർ കഥാപാത്രത്തോട് നീതി പുലർത്തിയിട്ടുണ്ട്..ചേട്ടൻ പടം കണ്ടിട്ടുണ്ടാവില്ല..പക്ഷെ ചേട്ടൻ അക്ഷരങ്ങളോട് ഒട്ടും നീതി പുലർത്തുന്നില്ല.
@@beatyouofficial116അനിയൻ പഴയ സിനിമ കണ്ടതാണോ, ഞാൻ മലയാളം പ്രൊഫസർ ഒന്നും അല്ല മലയാളം മൊബൈലിൽ ടൈപ്പ് ചെയുമ്പോൾ ചില തെറ്റുകൾ വരാം അത്രെ ഉള്ളു
02:45 എന്താണ് പറഞ്ഞത് friends?
Emmede raviyeattan❤️❤️
കുറുപ്പിനെ കാളും ഇഷ്ട്ടപെട്ടു.
Njan kandu NH 47. TG Ravi nalla terror Kurupp aarnu. Very under rated movie.
Good....☝️
പഴയ കുറുപ്പ് സൂപ്പറാണ് ❤👍
പുതിയ കുറുപ്പും (DQ)സൂപ്പർ തന്നെ 👌👌🥰🥰
Media one ile abhilashnte shabdam polundallo reportaree
NH 47 is a really good thriller film 👍
കുറുപ്പിന് മുന്നേ ഞൻ ഈ പടം കണ്ടിട്ടുണ്ട്...originality athu NH47 തന്നെ 🙏
Dedication കൊള്ളാം
നിലമ്പുർകാർ ലൈക്ക് അടിക്കു
👍🏻👌👌
NH 47 സിനിമ കണ്ടതാ വർഷങ്ങൾ ക്ക് മുൻപ്, കുറുപ്പ് കാണുന്നില്ല, കഥ അറിയാം
Kadha athu alla u wrong
TG ravi sir❤️
N H 47 റിലീസായ കാലത്ത് 1984ൽ തിയേറ്ററിൽ നിന്നും കണ്ട സിനിമ
Sanghaa shakthikkal, Sanghikalea vella pooshunathu, Theatre ll kandu rasikkunna Sanghi Maakkalu...👎🏿
@@bibinraj1469 What the hell are you talking???
@@bibinraj1469 താൻ എന്തൊക്കെയാണ് പറയുന്നത്? അയാൾ തിയേറ്ററിൽ നിന്ന് കണ്ടു എന്നാണല്ലോ പറഞ്ഞത്.തിയേറ്ററിൽ കണ്ടാൽ അയാൾ സങ്കി ആകുമോ? 😂
@@bibinraj1469 poda theettam ethanu sadhanam😝😝
I liked tg ravis kurup better than dq
ചത്താലും തീരില്ല നിന്റെ മഹത്വം 😁😁😁
Sukumarakurup and variyamkunnathu kunjahammad haji 🔥🔥 T.G Ravi ❤❤
Old kurupu is the best
പലരും nh 47 എന്ന സിനിമയെ അറിയുന്നത് ഈ കുറുപ്പ് ഇറങ്ങിയതോടെയാണ്..... ഞാൻ 2019ലാണ് കണ്ടത്
TG❤️
Raviyettan ishtam 🔥❤️
Njan pazhe kurup innale kandu
Engne
@@midhunmidhun8207 യൂട്യൂബിൽ ഉണ്ട് മൈരേ
NH 47 👍👍❤
Super tg Ravi sir nh 47
Nh47 kiduuuu movie 🔥🔥🔥🔥🔥
ഈ രവിച്ചേട്ടൻ ഇപ്പഴും ജീവിച്ചിരിപ്പുണ്ടാ. എനിക്ക് ഇഷ്ട്ടപെട്ട വില്ലൻ ചേട്ടൻ തന്നെ. ചെറുപ്പത്തിൽ മിക്ക സിനിമകളിലും ഇദ്ദേഹത്തിന്റെ മുഖം ഞാൻ കണ്ടിട്ടുണ്ട്. ആ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആരും തന്നെയും ഇപ്പോൾ സിനിമയിൽ ഉണ്ടോ എന്ന് സംശയമാണ്.
സുകുമാരക്കുറുപ്പ് എന്റെ അയൽവാസിയാണ്. സംഭവം നടന്ന സമയത്ത് ഞാൻ ഇവിടെ ഇല്ലായിരുന്നു വിദേശത്തായിരുന്നു. രവി ജേഷ്ഠനെ എന്റെ എല്ലാ അനുഗ്രഹങ്ങളും നേരുന്നു.
NH 47 adipowliyanu 🔥
ഈ പടം 👌👌ആണ്
Nintea Achanea konnu....Cinema irakkubolum edhea dialogue thannea Aadikkanam......👎🏿
Mm aadikkam njan paranjathu thaniku manisilayattilla pannippe
@@bibinraj1469 ഈ പടം കൊള്ളാം എന്നല്ലേ ഉദ്ദേശിച്ചത് അവൻ. അതിനു നീ എന്തിനാ, അവന്റെ അച്ഛനെ വിളിക്കുന്നത്?
NH47 സംവിധായകൻ ബേബി യെ കുറിച്ച് ഒരു വീഡിയോ ചെയ്യണം
Orupakshe apakadathil oru nalla nadane nashtapettene😕
NH47 nile dressing look 🔥🔥🔥🌙
Piney last oru silver 🕶✨
നിലമ്പൂരിലെ കാർ.....
കുറുപ്പിലെ ഷൈൻ ടോം ചാക്കോയുടെ ക്യാരക്ടറിന് ടിജി രവിയുടെ പെർഫോമൻസ് പോലെ തോന്നി
Aa kutty enna viliyil undu ellam 🥰🥰🥰
രണ്ടു കുറുപ്പും കണ്ടു രണ്ടും സൂപ്പർ👌👌
വാരിയം കുഞ്ഞഹമ്മദ് ഹാജിയായും ഇദ്ദേഹത്തിന് വേഷമിടാൻ ഭാഗ്യം ലഭിച്ചു ❤️(1921)
അത് ഇയാൾ ആയിരുന്നോ 😳😪
Variyankundan
അതിൽ അദ്ദേഹത്തിന് ഇപ്പോൾ ദുഃഖം തോനുന്നു
@@vkv9801 എന്തിന്
@@rajeeshek6906 വാരിയം കുണ്ണൻ ഒരു hindu കൂട്ടക്കൊല നടത്തിയ വ്യക്തി ആണെന്ന് ഒരു ഹിന്ദു വായ tg രവിക്ക് ബിജെപി സർക്കാർക്കാരിലൂടെ വാരിയം കുണ്ണനെ അറിയാൻ സാധിച്ചു
ഹോ..!!! ഞാൻ ഈ പടം ഇന്നുകണ്ടതേയുള്ളു...