20% താഴെ ഡ്രോപ്പ് ആകാതെ കൊണ്ടുനടക്കുന്ന നിങ്ങൾ പറയുന്നു നിങ്ങള്ക്ക് ഇതുവരെ വഴിയിൽ കിടക്കേണ്ടി വന്നിട്ടിട്ടില്ല എന്ന്.കൊള്ളാംഅടിപൊളി, പിന്നെ ചിലപ്പോൾ നല്ലതായിരിക്കും എന്ന് പറഞ്ഞ മഹിന്ദ്ര be6/xev 9e യുടെ ഒരു ഫീച്ചർ ഞാൻ പറയാം. വണ്ടി SOC 0% കാണിച്ചു വഴിയിൽ ആയാൽ അതിൽ ഒരു എമർജൻസി റിക്കവറി ഓപ്ഷൻ ഉണ്ട്.ഒരു 3% ഇനേബിൾ ആകും,വണ്ടി അത് ഉപയോഗിച്ച് ഒരു 20 KM പോകാം.
@@Prathapsingh944മരവാഴ നിന്റെ വീട്ടിൽ ഉണ്ടോ എന്ന് നോക്കൂ.ഇത്ര കൃത്യം ആയി അഭിപ്രായം പറയാൻ നീ ആണോ ഈ വണ്ടി ഒണ്ടാക്കിയത്.ഇവിടെ ഞാൻ കമന്റ് ഇട്ടത് വണ്ടിയുടെ പ്രശ്നത്തെ പറ്റി ആണ്.ടാറ്റാ ഇവി പ്രശ്നങ്ങൾ കാണിക്കുന്നത് 20% ത്തിൽ താഴെ ഓടിക്കുമ്പോൾ ആണ്.ടാറ്റ ഒട്ടു അവരുടെ വാഹനം 20% ത്തിൽ താഴെ ഓടിക്കരുത് എന്ന് പറയുന്നും ഇല്ല.പിന്നെ ജീവിതത്തിൽ ഇന്ന് വരെ ഒരു ഇവി പോലും ഓടിക്കാത്ത വാട്സാപ് അമ്മാവന്മാർ മാത്രം ആണ് ഇമ്മാതിരി കമന്റ് ഇടുന്നത്
Pl check video time 00:05:30 - 00-05:33 , Left side DRL is not working.
Good review ❤❤❤
Thank you
Per day 200 Km ah..? Are you serious!?🧐
@@sreerajvnair1 yes
@@sreerajvnair1 opposition 2 month kazhinju near 15 k
What is average wh/km you are managing ?
Depending on the terain 100 to 120 ideal
Drl one side isn't working😢
20% താഴെ ഡ്രോപ്പ് ആകാതെ കൊണ്ടുനടക്കുന്ന നിങ്ങൾ പറയുന്നു നിങ്ങള്ക്ക് ഇതുവരെ വഴിയിൽ കിടക്കേണ്ടി വന്നിട്ടിട്ടില്ല എന്ന്.കൊള്ളാംഅടിപൊളി, പിന്നെ ചിലപ്പോൾ നല്ലതായിരിക്കും എന്ന് പറഞ്ഞ മഹിന്ദ്ര be6/xev 9e യുടെ ഒരു ഫീച്ചർ ഞാൻ പറയാം. വണ്ടി SOC 0% കാണിച്ചു വഴിയിൽ ആയാൽ അതിൽ ഒരു എമർജൻസി റിക്കവറി ഓപ്ഷൻ ഉണ്ട്.ഒരു 3% ഇനേബിൾ ആകും,വണ്ടി അത് ഉപയോഗിച്ച് ഒരു 20 KM പോകാം.
thanks for the comment
മരവാഴേ ബാറ്ററിക്ക് ലൈഫ് വേണമെങ്കിൽ ചാർജ് 20 ൽ താഴാതെ നോക്കണം അങ്ങനെ സ്ഥിരമായി ശ്രമിച്ചാൽ 10 ലക്ഷം കിലോമീറ്റർ ലൈഫ് കിട്ടും ബാറ്ററിക്ക്.
@@Prathapsingh944മരവാഴ നിന്റെ വീട്ടിൽ ഉണ്ടോ എന്ന് നോക്കൂ.ഇത്ര കൃത്യം ആയി അഭിപ്രായം പറയാൻ നീ ആണോ ഈ വണ്ടി ഒണ്ടാക്കിയത്.ഇവിടെ ഞാൻ കമന്റ് ഇട്ടത് വണ്ടിയുടെ പ്രശ്നത്തെ പറ്റി ആണ്.ടാറ്റാ ഇവി പ്രശ്നങ്ങൾ കാണിക്കുന്നത് 20% ത്തിൽ താഴെ ഓടിക്കുമ്പോൾ ആണ്.ടാറ്റ ഒട്ടു അവരുടെ വാഹനം 20% ത്തിൽ താഴെ ഓടിക്കരുത് എന്ന് പറയുന്നും ഇല്ല.പിന്നെ ജീവിതത്തിൽ ഇന്ന് വരെ ഒരു ഇവി പോലും ഓടിക്കാത്ത വാട്സാപ് അമ്മാവന്മാർ മാത്രം ആണ് ഇമ്മാതിരി കമന്റ് ഇടുന്നത്
At 5:28, those DRLs.....
Noticed that but after that video shoot it is working 😊
Yes
Front light orennam kathunnillallo
ath chilappol ulla prashnanm aan ippo kuzhappam illa nale next service aan 15 k so fix cheyyanam
Normal petrol nexon top end 17 lakhs plus oke ayi already😂ipo ( diesel kooduthal).
Ev price difference oke ipo less ayi
🔥
ഫാസ്റ്റ് ചാർജ് ചെയ്യുന്നതിന് എത്ര രൂപ ആകും full ചാർജിനു?
800 to1100 maximum,home charging anel 300 to 500 maximum range 350 to 380 okke kittum
@@jomonkmlfast charge rates raised now 😂
Charge mod and go ec too
@@EmiG-tt5cm charge mode 1100 varu full charge go ec 1200
I am use same nexon 45
@@jomonkml yes.
It will again increase.
Two years we ( I use nexon ev too 😄😚)
It was more economical. Now it's getting to higher side 🥲