A/C WATER LEAKAGE INSIDE THE CAR CABIN / ALTO800 / HOW TO FIX / MALAYALAM

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 48

  • @RAJESHKG-dl7lu
    @RAJESHKG-dl7lu 6 месяцев назад +6

    ഇന്നാണ് ഞാൻ ഇത് കണ്ടത്. വളരെ സത്യം കഴിഞ്ഞ 8മാസമായി ഞാൻ അനുഭവിക്കുന്നു പൈസ കളഞ്ഞു മടുത്തു. എന്നും ക്ളീൻ ചെയ്യും പക്ഷെ ഇതാണ് കമ്പെലന്റ് എന്ന് ഇന്നാണ് മനസിലായത്. വളരെ ഉപകാരം. ഹൃദയം നിറഞ്ഞ നന്ദി 🙏🏻

    • @HOLIDAYLAB
      @HOLIDAYLAB  6 месяцев назад

      Thank you for your valuable feedback ☺️..
      Share cheyyuka support cheyyuka👍

  • @rajeshk.r5152
    @rajeshk.r5152 Год назад +4

    ബ്രോ വളരെ ഉപകാരമായ വീഡിയോ എൻറെ വണ്ടിക്ക് ഇതായിരുന്നു കമ്പ്ലൈന്റ്❤❤

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for your valuable feedback 😊❤️

  • @shynvchidabaran3557
    @shynvchidabaran3557 Год назад

    വളരെ ഉപകാരപ്രദമായ ഒന്നാണ് ഇത് ...താങ്ക്യൂ ബ്രോ

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for your valuable feedback 😊❤️

    • @shynvchidabaran3557
      @shynvchidabaran3557 Год назад

      താങ്കളുടെ കോൺടാക്ട് നമ്പർ തരാമോ

  • @bindaas01
    @bindaas01 Год назад +1

    Same complaint എന്റെ വണ്ടിക്കും ഉണ്ടേ.8000 Rs എന്നോട് repair charge പറഞ്ഞിട്ടുണ്ട്....
    Thank you...

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for your valuable feedback 😊
      video il kaanikkunna pooleyaano leakage ennu nookuka aanengil Ee video il paraunna kaaryam chythu nooku..ethu chythaal normal aayi varunna complaint aanengil urappaum maarum.👍

  • @MrVijay004
    @MrVijay004 2 месяца назад +1

    Sir alto k10 2018 rain water comes driver side floor,what to do

  • @DineshVerma-ej9iz
    @DineshVerma-ej9iz Год назад +1

    Thank you so much sir

  • @mithunp6751
    @mithunp6751 5 месяцев назад

    Thank you sir എൻ്റെ വണ്ടിക്ക് ഇത് അയ്യിരുന്നു പ്രശ്നം 4വർക്ക്ഷോപ്പിൽ കാണിച്ചു അവർക്ക് കണ്ട് പിടിക്കാൻ പറ്റിയില്ല കുറെ cash പോയി എന്നല്ലാതെ ഒരു മാറ്റവും വന്നില്ല.thank you

    • @HOLIDAYLAB
      @HOLIDAYLAB  5 месяцев назад

      @@mithunp6751 thank you for your valuable feedback ☺️👍

  • @denocvarghese9850
    @denocvarghese9850 4 месяца назад

    Thanks bro.. same issue struggling for months..❤

    • @HOLIDAYLAB
      @HOLIDAYLAB  4 месяца назад

      @@denocvarghese9850 thank you for your valuable feedback ☺️
      Share video ..

  • @swapnil559
    @swapnil559 3 месяца назад

    Thank for vdo

  • @jijeshjj698
    @jijeshjj698 Год назад

    Front glass leakage engane mattum

  • @sreerajp6798
    @sreerajp6798 4 месяца назад

    Ith onnu pareekshichu nokanam 2 pravasyam AC full azhich clean cheyu ippo veendum ithanne avastha

    • @HOLIDAYLAB
      @HOLIDAYLAB  4 месяца назад

      Thank you for watching my channel ☺️
      Thangalude alto car ac ude drain hose Bend illata type aanengil ethil paranjirikkunna bend type drain hose vaangi connect cheyyu drain water pipe iloode return ullileeku varunna u complaint urappauyum solve aakum👍😊

  • @shyamlal.cshyamlal.c9378
    @shyamlal.cshyamlal.c9378 5 месяцев назад

    Bro എന്റെ maruti alto 800 2021 മോഡലാണ് ac ഇടുമ്പോൾ വിട്ട് വിട്ട് ചീറ്റുന്നത് പോലെ സൗണ്ട് കേൾക്കുന്നു എന്താണ് കാരണം ഒന്ന് പറഞ്ഞു തരുമോ???

    • @HOLIDAYLAB
      @HOLIDAYLAB  5 месяцев назад

      Thank you for watching my channel☺️
      Car inte ullil spray cheyyunna Poole oru sound allee???
      A/c cooling kuravu thoonnunnundo??

  • @suresh342sr
    @suresh342sr Год назад

    Nice 🥰🥰

  • @B4AINUUS
    @B4AINUUS 4 месяца назад

    Bro Ente alto lxi ഇ സെയിം പ്രോബ്ലം ആണ് ഇങ്ങനെ ചെയ്താൽ ഒക്കെ ആകുമല്ലേ front left side ഉള്ളിൽ വെള്ളം ഉണ്ട്

    • @HOLIDAYLAB
      @HOLIDAYLAB  4 месяца назад

      Thank you for watching my channel ☺️
      Ac drain hose check cheyyuka hose bend illata type aanengil ethil paranjirikkunna bend type drain hose vaangi fitt chythaal aa pipe inte hole iloode ullilekku drain water thirichu kayarunnathu urappauyum maarum👍😊

    • @B4AINUUS
      @B4AINUUS 4 месяца назад

      Bro rubber type hose pipe കാണുന്നില്ല അത് പോയെന്നു തോന്നുന്നു . എവിടെ medikkan കിട്ടും . പിന്നെ ഡാഷ് ബോർഡ്‌ ന്റെ അടിയിൽ എവിടെ കൂടിയാണ് ഇ പൈപ്പ് purathekku വരുന്നത് എനിക്കു കണ്ട് pidikkakn പറ്റിയില്ല

    • @HOLIDAYLAB
      @HOLIDAYLAB  4 месяца назад

      Video onnum koodi kaanu appol location manassilaakum..... maruti ude spare parts kittunna shoppil pooy video il paranjirikkunna part num paranju pipe vaanguka.

  • @ebulljetfanscorner4879
    @ebulljetfanscorner4879 7 месяцев назад

    Thank You Brother

    • @HOLIDAYLAB
      @HOLIDAYLAB  7 месяцев назад

      Thank you for your valuable feedback 😊❤️

  • @voiceofsajeermannani8153
    @voiceofsajeermannani8153 Год назад

    ഉപകരിക്കും ❤️.. സഹോദര 👌👌❤️❤️❤️

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for your valuable feedback ☺️❤️❤️

  • @shijin3843
    @shijin3843 10 месяцев назад

    thanks brroooo...it fixed the problem

    • @HOLIDAYLAB
      @HOLIDAYLAB  10 месяцев назад

      Thank you for your valuable feedback 😊❤️

  • @umeshkp4702
    @umeshkp4702 Год назад

    ബ്രോ , താങ്കളുടെ shop എവിടെ ആണ്.. Please tell

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      Thank you for watching my channel 😊
      Enthupatti enthengilum complaint??

    • @umeshkp4702
      @umeshkp4702 Год назад

      @@HOLIDAYLAB എന്റെ Beat ac not cooling, only 35000 kms driven, എന്റെ വീട് കൊച്ചിയിൽ ആണ്, ബ്രോ പറ്റുമെങ്കിൽ ഒന്ന് check ചെയ്യുമോ എന്നറിയാൻ ആണ് ചോദിച്ചത് 🌹

    • @HOLIDAYLAB
      @HOLIDAYLAB  Год назад

      @@umeshkp4702 beat njan chythitilla...ac gas check chythaayirunno ??( leak aayi pooyitundo appozhengilum)??
      Beat inu compressor complaint varunnundu .. system gas leak aayi oodiyitundengil proper quantity compressor oil illathe compressor work chythu compressor inte ullil thaymaanam sambavikkum angane varumbol ac gas pumping proper aakilla. .oil il metel content varum...ethu sthiramaay varaarulla complaint aanu ..angane sambavichitundengil compressor um condenser um maati line full flush chythu gas fill cheyyendi varum. First gas quantity nooku, correct chythu compressor inta pumping check cheyyanam appol compressor issue undo ennu ariyaam..

    • @umeshkp4702
      @umeshkp4702 Год назад

      @@HOLIDAYLAB ok bro... ഞാൻ check ചെയ്ത് നോക്കാം... Any way, thank you for the advice🌹👍🏻

  • @jineshpr364
    @jineshpr364 5 месяцев назад

  • @pravinkumar9214
    @pravinkumar9214 Год назад

    Nice

  • @hadhil4607
    @hadhil4607 Год назад +1

    എൻ്റെ വണ്ടി 2017 wagonr amt 41000km. കഴിഞ്ഞ മാസം ac cooling coil leak ആയി replace ചെയ്തിരുന്നു. അതിനു മുമ്പേ ac water cabin ലേക് വരുന്ന problem എനിക്ക് ഉണ്ടായിരുന്നു. (വണ്ടി നിർത്തി idle ൽ drain pipe കൂടെ വെള്ളം പോകുന്നുണ്ട്. But, വണ്ടി ഒന്ന് ഓടി വന്നാൽ ക്യാബിനിൽ വെള്ളം ഉണ്ട്. )
    ഈ problem ഞാൻ service ൽ പറഞ്ചു. അവർ ac drain pipe replace ചെയ്തു. But the problem is still there. ഇതിൽ ഉള്ള പോലത്തെ straight ആയിട്ടുള്ള out tube ആണ് ഉണ്ടായിരുന്നതും new ഇട്ടതും. അത് മാറി ഇതിൽ ഉള്ള പോലത്തെ L shape drain pipe ഇട്ടാൽ problem solve ആകുമോ ?? Plz replyy...

    • @HOLIDAYLAB
      @HOLIDAYLAB  Год назад +1

      Thank you for watching my channel ☺️
      Theerchayaum pipe maatiyal maaran chance undu .. car munpileekku oodumbol ulla air pressure kaaranam pipe loode varunna vellam carinte ullilekku tanne pipe hole iloode varunnathaanu .ethu aathyam correct cheyyu athu chythitu maariyillangil msg ayakku oru location koodi paranju taraam .

    • @hadhil4607
      @hadhil4607 Год назад

      @@HOLIDAYLAB 2 nd option കൂടെ ഒന്ന് പറഞ്ച് തരുമോ. എന്നാൽ എനിക്ക് workshop ന്ന് ഒരുമിച്ച് check ചെയ്യാമല്ലോ??

    • @HOLIDAYLAB
      @HOLIDAYLAB  Год назад +2

      @@hadhil4607 pipe matiyathinu sheshavum vellam vannal ... correct aayi water varunna location kandupidikkanam, water drine pipe inta location il alla athinum mukalil koodi aanu engil expansion valve varunna location il vaporization vazhi undakunna water car inta ullileekku pookunnundo ennu nookuka undengil avidaum water ullileekku pookunnathu tadayaan ulla margam sweekarikkuka. ( Ac unit cover nu onnum damage illa ennu urappakanee)

    • @hadhil4607
      @hadhil4607 Год назад

      @@HOLIDAYLAB അങ്ങനെ വരാൻ വഴി ഇല്ല. Because car ൻ്റെ ഉള്ളിൽ ഉള്ള drain pipe ൻ്റേ ഭാഗത്തുള്ള താഴെ ഉള്ള sponge ല് clear ആയി drain nte അവിടുന്ന് വെള്ളം വരുന്നതും നനവും ഉണ്ട്. Correct ഒരു triangle പോലെ ആണ് sponge ല് നനവ് ഉള്ളത്. Drain pipe ൻ്റ് അവിടുന്ന് പരക്കുകാണ്.

    • @HOLIDAYLAB
      @HOLIDAYLAB  Год назад +1

      @@hadhil4607 ok appol pipe maati nooku clear aakum

  • @ajeshkovilakam2827
    @ajeshkovilakam2827 8 месяцев назад

    എന്റെ വണ്ടിയുടെ co-driverude ബാക്കിൽ ആണ് വെള്ളം വരുന്നത്

  • @ajeshkovilakam2827
    @ajeshkovilakam2827 8 месяцев назад

    സൊല്യൂഷൻ ഒന്ന് പറയാമോ

  • @shashidelhiwala745
    @shashidelhiwala745 Год назад

    Angad wattu