Microwave vs OTG Malayalam review | What should you buy | മൈക്രോവേവ് otg, ഏതാണ് baking nu നല്ലത്?

Поделиться
HTML-код
  • Опубликовано: 7 сен 2024
  • How to choose between a microwave oven and OTG?
    Differences between oven and otg or microwave and otg.
    microwave Vs otg.
    നമ്മൾ വീട്ടിലേക്ക് വാങ്ങേണ്ടത് മൈക്രോവേവ് ആണോ, otg ആണോ അതോ all in one ആണോ?
    microwave um otg um തമ്മിൽ എന്തു വ്യത്യാസം ആണ് ഉള്ളത്?

Комментарии • 188

  • @CrazyCircuits
    @CrazyCircuits  2 года назад +15

    Video ഇഷ്ടമായെങ്കിൽ channel subscribe ചെയ്യാൻ മറക്കല്ലേ! ഇതുപോലെ വേറെ എന്തേലും വീഡിയോ ചെയ്യണമെങ്കിൽ കമൻ്റിൽ അറിയിക്കുക. വീട്ടിലെ ജോലികൾ വളരെ ഈസി ആകുന്ന മറ്റു ഉപകരണങ്ങളുടെ വീഡിയോ channelil ഉണ്ട്. അത് കൂടെ കണ്ട് നോക്കൂ. Thank you.

  • @shoukath648
    @shoukath648 2 года назад +16

    ഞാൻ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു. കാരണം താങ്കളുടെ വിവരണം എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു എൽകെജി കുട്ടിക്ക് പോലും മനസ്സിലാകുന്ന രീതിയിൽ വളരെ കൃത്യമായ വാക്കുകൾ കൊണ്ടുള്ള വിവരണം കൺഗ്രാജുലേഷൻസ് വളരെ നന്നായിട്ടുണ്ട് വളരെ ഉപകാരപ്രദമായ വീഡിയോ.....very good

    • @CrazyCircuits
      @CrazyCircuits  2 года назад +6

      Thank you. You made my day! video upakarapettathil santhosham.

    • @anandcs7853
      @anandcs7853 Год назад

      Njnum

  • @RAHULRAJ-zp8vr
    @RAHULRAJ-zp8vr 2 года назад +9

    Subscribed. The explanation was crisp and neat, especially kudos for the technical briefings. Keep doing more.

  • @premsekhar1
    @premsekhar1 Год назад +4

    സ്കിപ് ചെയ്യാതെ മുഴുവൻ കണ്ട ആദ്യ വീഡിയോ. 😍👍🏻👍🏻..

  • @khadeejayoosuf1257
    @khadeejayoosuf1257 6 месяцев назад +2

    Subscribed
    Thank you so much for explaining

  • @PforPREM
    @PforPREM 3 года назад +7

    Very well explained! Thank you!!

  • @suhailptpkd4478
    @suhailptpkd4478 Год назад +3

    വളരെ വളരെ വ്യക്തത തരുന്ന വീഡിയോ....

  • @merlin3515
    @merlin3515 Год назад +3

    Very good explanation 🙏👍🏾 washing machine front open ആണോ top open ആണോ നല്ലത് ഒരു വീഡിയോ ചെയ്യാമോ 🙏

    • @CrazyCircuits
      @CrazyCircuits  Год назад

      Thank you Merlin. Will try to do. My suggestion - front load with direct drive (go for model with maximum warranty for entire machine)

    • @merlin3515
      @merlin3515 Год назад

      @@CrazyCircuits Thank you 🙏

    • @CrazyCircuits
      @CrazyCircuits  Год назад +2

      @@merlin3515 Top Load - Cheaper, only few models has option for heated wash, Clothes rub against the drum damaging them, Sometimes drum goes off balance in spin cycle, most models have plastic or fiber drum which has more friction that steel drum, less energy efficient, uses more water, cheaper maintenance, clothes tangle each other, takes more space
      Front Load - Expensive, can do hot water wash which cleans better, Clothes beat against each other gives better life for clothes and less lint, Better drum balance in spin cycle, Has steel drum - less friction for clothes in long term, more energy efficient, uses very less water compared to front load, expensive maintenance, clothes don't tangle, takes less space and top of the machine can be used for some other purpose

  • @Shihabudeen101
    @Shihabudeen101 Месяц назад

    Video super, which one preferably for 4 members family’… all in one microwave oven or OTG

    • @CrazyCircuits
      @CrazyCircuits  Месяц назад

      @@Shihabudeen101 Thank you. All in one microwave vs OTH is not a choice based on family size, but based on your need / purpose. But you can choose the size of these based on your family size.
      If you are more into baking and grilling go for OTG. If your primary purpose is re heating with occasional baking go for all in one.
      From my point of view microwave is a must for any home. Because that is the fastest, easiest and most efficient way to reheat food. So the only question is how much you are into baking and grilling. If you have space, you can also buy a microwave only oven + small OTG which will almost be same price as that of a good all in one.

  • @sweethome7915
    @sweethome7915 Год назад +2

    Ethra litr vangenam... Athum koodi parayuo...pinne current kooduthal ethinu akum

  • @siddiqueali9740
    @siddiqueali9740 2 года назад +2

    വീഡിയോ വളരെ ഉപകാരപ്രദമായി

    • @CrazyCircuits
      @CrazyCircuits  2 года назад

      Thank you Siddique! വളരെ സന്തോഷം.

  • @latheefthennala2466
    @latheefthennala2466 Год назад

    What a perfect presentation and knowledge ...really superb

  • @AnuharishyamHarishyam
    @AnuharishyamHarishyam 16 дней назад

    Nice explanation👍🏻👍🏻

  • @vimalc.t2058
    @vimalc.t2058 2 года назад +1

    LG CHARCOLE HEATING TECHNOLOGY എന്തങ്കിലും ഗുണമുണ്ടോ?

  • @Globalfusionfood
    @Globalfusionfood 2 года назад +2

    which is good

  • @prabhakarant.k5835
    @prabhakarant.k5835 2 года назад +6

    നല്ല ക്ലാസ്സ്👍👍👍.but poor sound...ensure sound quality on next class..thnx...

    • @CrazyCircuits
      @CrazyCircuits  2 года назад

      Sure. Thank you for the feedback. Will get it corrected.

    • @CrazyCircuits
      @CrazyCircuits  2 года назад

      Requesting you to subscribe and support.

  • @prabhakarant.k5835
    @prabhakarant.k5835 2 года назад +2

    ശരിക്കും മനസിലായി..thnx..

  • @Ameyaaabijuu
    @Ameyaaabijuu 2 года назад +3

    Microwavil cake bake cheyyyamo??? Pattumengil time engane set cheyyam? I mean 180.c

    • @CrazyCircuits
      @CrazyCircuits  2 года назад +2

      Microwave el bake cheyyan patilla. Microwave food el ulla water content ne aanu choodu aakunathu. Athu full aavi aayi poyi food dry aayi pokum. So baking patilla.
      Athupole microwave el temperature control illa. Time control mathrame ullu.
      180 degree ennu kaanunnu undel athu grill allenkil convection koode ulla all in one microwave aakum.

    • @jamalmbasheer4677
      @jamalmbasheer4677 2 месяца назад

      @@CrazyCircuitsaaru paranju pattillann njan veettil microwave il aan cake baking cheyyunnath

    • @CrazyCircuits
      @CrazyCircuits  2 месяца назад

      @@jamalmbasheer4677 I see. Good for you 😊

  • @abhayadayas5076
    @abhayadayas5076 19 дней назад

    Super video mashe

  • @Shanava786
    @Shanava786 6 месяцев назад

    you are a good teacher . Good

  • @hibahibuz3487
    @hibahibuz3487 2 года назад

    ende veetileth borosil 10 l athine kurich explain cheyth tharumo using okke

    • @CrazyCircuits
      @CrazyCircuits  Год назад

      Sorry. Njan athu use cheythitilla. Enthelum specific doubts undenkil comment cheyyamo. Nokitu parayam

  • @sabujacob1255
    @sabujacob1255 Год назад +1

    Thanks

  • @adharshfloyd6415
    @adharshfloyd6415 11 месяцев назад +1

    Thanks bro

  • @subaidaabdurahman3593
    @subaidaabdurahman3593 10 месяцев назад

    Microwave function parayuka

  • @shamlab8638
    @shamlab8638 2 года назад +2

    Impex 35litre otg arelum use chyunno? Athinte temp and function mode onnu parayamo?

  • @sachinsunny2289
    @sachinsunny2289 2 года назад +1

    Very informative.......thank you......

    • @CrazyCircuits
      @CrazyCircuits  2 года назад

      Happy to see the video being helpful. Please subscribe and support. Stay safe!

  • @rahulsls
    @rahulsls Год назад +2

    Hi how "much kg of a whole chicken" can be fitted to be grilled in Philips 25liter OTG oven, ..any Idea..?
    I am confused weather to buy 25 liter or 35 liter 🤔? in big billion days sale's..

    • @CrazyCircuits
      @CrazyCircuits  Год назад +3

      I would go with at least 28L for grilling whole chicken. Also choose option with rotissoire. Top and bottom grill will help in having good and even temperature.

  • @raseenashabeershabeer127
    @raseenashabeershabeer127 2 года назад +2

    താങ്ക്യൂ നല്ലോണം മനസ്സിലാക്കിത്തന്നു അതിനെ കൊണ്ട് OTG തന്നെ വാങ്ങണംഇൻഷാ അള്ളാ

    • @CrazyCircuits
      @CrazyCircuits  2 года назад +1

      Thank you Raseena. Hope you would subscribe and support.

  • @drkishorr
    @drkishorr 9 дней назад

    Nice video ❤

  • @ErshadBMW
    @ErshadBMW 2 года назад +1

    Perfect explanation

  • @saidalavilakkal1181
    @saidalavilakkal1181 2 года назад +1

    Bro..
    Baking use cheyyunnillenkil..Grilling mathram cheyyan Convection fan illatha Rotisserie Otg aayalum pore?

    • @CrazyCircuits
      @CrazyCircuits  2 года назад +2

      Mathi. But rotisserie venam. Even aayi grill aakan.

  • @sujasworldmalayalam181
    @sujasworldmalayalam181 2 года назад

    Ifb 23bc4. Ippo work cheyyum. But choodavunnilla. Can you please say the reason?

    • @CrazyCircuits
      @CrazyCircuits  2 года назад

      Ithu convection oven alle. എന്താണ് work ചെയ്യാത്തത്? Grill / Convection / microwave?

    • @sujasworldmalayalam181
      @sujasworldmalayalam181 2 года назад

      @@CrazyCircuits microwave

    • @CrazyCircuits
      @CrazyCircuits  2 года назад +2

      @@sujasworldmalayalam181 Microwave work ആകുന്നില്ല എങ്കിൽ main ആയി 4 parts aanu ullathu.
      Magnetron, Capacitor, Diode, Transformer.
      Most probably it should be an issue with Capacitor. How old is the oven?

    • @sujasworldmalayalam181
      @sujasworldmalayalam181 2 года назад

      @@CrazyCircuits OK thanks for the reply

    • @CrazyCircuits
      @CrazyCircuits  2 года назад

      @@sujasworldmalayalam181 no problem. Happy to help. Hope you could subscribe and support.

  • @jijomp1979
    @jijomp1979 2 года назад

    well explained...... Thankyou

  • @sakeerallakkat1842
    @sakeerallakkat1842 3 года назад +1

    ഞാൻ വാങ്ങിയ OTG ഓവൻ പ്രീ ഹീറ്റ് കഴിഞ്ഞാൽ മുകളിലെ ത്തെ കോയിൽഓഫാകുന്നു .അത് എന്താണ് വോ?

    • @CrazyCircuits
      @CrazyCircuits  3 года назад +7

      അത് കുഴപ്പം ഇല്ല. Coil എപോഴും ചുവന്ന് ഇരിക്കില്ല. അതിൻ്റെ ചൂടിനെ പോലെ ഇരിക്കും. നമ്മൾ set cheytha temperature ആകുമ്പോൾ coil off ആകും. Temperature താഴെ പോകുമ്പോൾ അത് വീണ്ടും on ആകും.
      ഓവൻ ഉള്ളിൽ ഒരു thermostat ഉണ്ട്. നമ്മുടെ ironbox el ഉള്ളത് പോലെ. അത് iron box പോലെ തന്നെ നമ്മൾ സെറ്റ് ചെയ്യുന്ന temperature അനുസരിച്ച് ഓൺ ഓഫ് ആയികൊണ്ടിരികും.
      അതുപോലെ തന്നെ സാധാരണ otg ഒക്കെ usually മിക്ക മോടിലും ഒരു coil on ആകത്തുള്ളു. കാരണം aa മോഡിൽ ഒക്കെ ഒരു coil nte അവശ്യം ഉള്ളൂ. Function മാറ്റിയാൽ 2 കോയിലും ഓൺ ആകും. Pre heat El 2 coil on ആകുന്നത് പെട്ടന്ന് preheat ആകാൻ വേണ്ടി ആണ്.

  • @praveenv462
    @praveenv462 7 месяцев назад

    Otg യിൽ ഉപയോഗിക്കാവുന്ന പാത്രങ്ങളെ കുറിച്ച് പറയാമോ

    • @CrazyCircuits
      @CrazyCircuits  7 месяцев назад

      Choodu nikavunna Nalla Glass, Cast Iron, Aluminium.
      Non Stick / Plastic okke avoid cheyyuka.

  • @abdulsamadsamad9961
    @abdulsamadsamad9961 5 месяцев назад

    OTG and microvave ഉപയോഗം ആരോഗ്യപരമായി വല്ല കുഴപ്പവുമുണ്ടോ

    • @CrazyCircuits
      @CrazyCircuits  5 месяцев назад

      Correct ആയിട്ടുള്ള plates and containers use ചെയ്താൽ കുഴപ്പം ഇല്ല. എല്ലാം microwave safe ആരിക്കണ.

  • @mbadushak
    @mbadushak 2 года назад

    Very informative

  • @edithrose8339
    @edithrose8339 2 года назад

    Very informative.good

    • @CrazyCircuits
      @CrazyCircuits  2 года назад

      Thank you for your feedback. Please subscribe and support.

  • @samvarghese9232
    @samvarghese9232 3 года назад +1

    എൻ്റെ MVoven LG 21 litter ആണ്. Preheat കഴിഞ്ഞ് cake mix ovenil വെച്ച് കഴിഞ്ഞ് 10 Minites കഴിഞ്ഞ് ഭയങ്കര sound.ആണ് എന്താണ് ' ഇതിന് കാരണംmechanical problem ആണോ. ദയവായി മറുപടി തരണേ.'' '

    • @CrazyCircuits
      @CrazyCircuits  3 года назад +3

      Baking mode ആകും എന്ന് കരുതുന്നു.
      Baking mode എന്നു വെച്ചാൽ convection function ആണ്. അപ്പോള് microwave mode functioning ഇല്ല.
      Microwave ഇല്ലാത്തത് കൊണ്ട് transformer, magnetron complaints അല്ല.
      പിന്നെ convection mode El വരുന്നത്, convection coil, convection fan, turn table ആണ് main ആയിട്ട്.
      Turn table എന്നു വെച്ചാൽ താഴത്തെ കറങ്ങുന്ന tray. അതിനു ഒരു മോട്ടോർ ഉണ്ട്
      ഇതിൽ sound ഉണ്ടാകാൻ chance ഉള്ളത് ഫാനും turn table um ആണ്.
      Fan bush complaint വന്നാൽ sound വരാൻ സാധ്യത ഉണ്ട്. Oven ചൂട് ആയി കഴിയുമ്പോൾ kick in ചെയ്യാൻ സാധ്യത ഉണ്ട്.
      Turn table issue ആണോ എന്ന് അറിയാൻ, grill mode El 20 mins on ആക്കി ഇട്ട് nokku, sound ഉണ്ടൊ എന്ന്. Grill mode El convection fan work ആകില്ല.
      ഇവിടെ sound ഇല്ലെങ്കിൽ, ഏകദേശം convection fan പ്രശ്നം ആണെന്ന് ഉറപ്പിക്കാം.
      (ഞാൻ ഒരു മെക്കാനിക്ക് അല്ല, എൻ്റെ അഭിപ്രായം മാത്രം ആണ്. തെറ്റ് ആകാൻ സാധ്യത ഉണ്ട്)

    • @samvarghese9232
      @samvarghese9232 3 года назад

      @@CrazyCircuits thanks

    • @edithrose8339
      @edithrose8339 2 года назад +1

      Very informative.good

    • @maryanromy7883
      @maryanromy7883 2 года назад

      Nalloru oven meccanikkal undo please

    • @CrazyCircuits
      @CrazyCircuits  2 года назад

      @@maryanromy7883 ഏതു ബ്രാൻഡ് ആണോ, അതിൻ്റെ സർവീസ് സെൻ്ററിൽ വിളിച്ചാൽ മതി. അവര് വീട്ടിൽ വന്നു നോക്കും. എന്താണ് complaint?

  • @shijubangalore172
    @shijubangalore172 2 месяца назад

    നല്ല വെടിപ്പായി പറഞ്ഞു മനസ്സിലാക്കി തന്നു താങ്ക്സ്

  • @sahirmm5660
    @sahirmm5660 2 года назад +3

    Brother ഇതിൽ പറഞ്ഞ എല്ലാ functions ഉം ചെയ്യാൻ
    കഴിയുന്ന തരം ഏതെങ്കിലും നല്ല ഒരു കമ്പനി suggest ചെയ്യാമോ?
    എനിക്ക് ഒന്നിൽ തന്നെ
    Microwave - otg ഇത് രണ്ടും ചെയ്യാൻ കഴിയണം.
    ഇത് രണ്ടും ചെയ്യാൻ കഴിയുന്ന model ന് ആണോ convection എന്ന് പറയുന്നത്.
    Please reply bro 😊

    • @CrazyCircuits
      @CrazyCircuits  2 года назад +5

      Convection എന്നു വെച്ചാൽ baking ആണ്.
      Microwave reheat ചെയ്യാൻ ആണ്.
      Grill - ഗ്രില്ലിങ് ആണ്. അത് അറിയാമല്ലോ.
      Otg യിൽ - ഗ്രില്ലും convection um ഉണ്ട്, microwave illa.
      Ellam koode കൂടിയ microwave oven undu (grill + convection + microwave).
      LG 28 L Charcoal Convection Microwave Oven (MJ2886BWUM, Floral, Diet Fry, With Starter Kit) www.amazon.in/dp/B07GLPJ37N/ref=cm_sw_r_awdo_navT_g_DCX3926P6XE4PENR9S7M
      Ithu ellam കൂടിയ ഒരു മോഡൽ ആണ്. പക്ഷേ എല്ലാം കൂടിയ മോഡലിൽ ഒന്നിലും ഗ്രില്ലിംഗ് otg ഡെ അത്രേം നന്നായി ചെയ്യാൻ പറ്റില്ല. തീരെ കുറച്ചു മോഡലിൽ മാത്രമേ കറകുന്ന ഗ്രിൽ ഉള്ളൂ. ഇതിൽ ഉണ്ട്. പക്ഷേ ഒരു full chicken ഒന്നും കയറും എന്ന് തോന്നുന്നില്ല.
      Otg El microwave cheyyan patilla. പക്ഷേ വില നല്ല കുറവാണ്. നല്ലപോലെ ഗ്രില്ലും ചെയ്യാൻ പറ്റും. Weight കുറവാണ്. Internal capacity koduthal കിട്ടും. കൂടുതൽ quantity bake ചെയ്യാൻ പറ്റും.
      Video El paranja pole - grilling and baking aanu കൂടുതൽ വേണ്ടത് എങ്കിൽ buy otg
      Reheating aanu important, വളരെ rare aayi ഗ്രില്ലിങ്ങ്, ocassional baking ആണ് enkil buy all in one microwave.

    • @sahirmm5660
      @sahirmm5660 2 года назад +1

      @@CrazyCircuits valare നന്ദി bro.
      Bro ellam clear aayi paranju thannu.
      എനിക്ക് ആവശ്യം valiya chicken vare grilling cheyyanum koodathe baking cheyyanum കഴിയുന്ന nalla ഒന്ന് രണ്ട് കമ്പനി കളുടെ നല്ല models പറഞ്ഞു തന്നാൽ വളരെ ഉപകാരം ആയിരുന്നു.
      ബ്രോ ക്ക് സമയം ഉണ്ടെങ്കിൽ ഇത് കൂടി പറയാമോ പ്ലീസ് 😊

    • @CrazyCircuits
      @CrazyCircuits  2 года назад +1

      @@sahirmm5660
      valiya chicken vare grilling cheyyanum koodathe baking cheyyanum =====> apol vaangandathu OTG aanu.
      valiya chicken vare grilling cheyyan =====> oru 28L or above capacity ulla OTG venam.
      koodathe baking cheyyanum =====> OTG de ullil fan koode ulla model undenkil baking nu nallathu aanu.
      Apol flipkart / amzon el, apply these filters
      OTG
      28L or above
      Convection Fan
      Good rating / review.
      Specific model / brand eniku ariyilla. (Njan borosil aanu use cheyunathu)

    • @CrazyCircuits
      @CrazyCircuits  2 года назад +1

      Please subscribe if you like my channel / content. Thank you

    • @sahirmm5660
      @sahirmm5660 2 года назад +1

      @@CrazyCircuits subscribed 😊👍

  • @rajk3164
    @rajk3164 Месяц назад

    Nice 🎉

  • @geniavarghese763
    @geniavarghese763 2 года назад

    Really informative video

  • @jasnatk9893
    @jasnatk9893 Год назад

    Good explntion 👍🏻👍🏻👍🏻

  • @prabhashanavas8472
    @prabhashanavas8472 3 года назад +1

    Useful one,....

  • @shaikh4695
    @shaikh4695 Год назад +1

    Reconnect reliance digital inte home brand OTG nallathaano.? 2 year warranty kodukkunnund.15 L 2500 rs

    • @CrazyCircuits
      @CrazyCircuits  Год назад

      Hello. Athine kurichu ariyilla.
      But otg El angane kedakan onnum illa. Basically heater coil aanu. Mainly pokunathu athinte knobs okke aanu. Athu mikkavarum warranty El covered um aarikilla.
      My suggestion - warranty nokki edukenda. Quality nokki eduthal mathi

    • @shaikh4695
      @shaikh4695 Год назад

      @@CrazyCircuits ok thank you

  • @noblelifevlogs3730
    @noblelifevlogs3730 2 года назад

    Super explain 👍

  • @binidonark2116
    @binidonark2116 3 года назад

    Good informative

  • @stv955
    @stv955 Год назад

    Which one is energy efficient?

    • @CrazyCircuits
      @CrazyCircuits  Год назад +1

      For reheating - Microwave. For baking - I think it would be all in one oven, For grilling - I think OTG would be more efficient.

  • @rajeevrajav
    @rajeevrajav 4 месяца назад

    വളരെ നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചു

  • @rashidarashi6338
    @rashidarashi6338 2 года назад +2

    Otgyil glass bowl neritt vechitt cake bake chyyan patto

    • @CrazyCircuits
      @CrazyCircuits  2 года назад

      Glass bowl vachu bake cheyyam. But 2 karyangal nokkanam
      1. Glass bowl baking nu rated aarikanam, allenkil potti pokan chance undu.
      2. Glass El baking um, metal El baking um temperature difference vendi varum. Glass El bake cheyumbo temperature kurachu Mathi ennu aanu thonunathu. Google nokiyal kittum.

    • @CrazyCircuits
      @CrazyCircuits  2 года назад +3

      Metal pan ചൂട് നല്ലപോലെ conduct ചെയ്യും. അത് കൊണ്ട് even baking കിട്ടും. Glass bowl insulator ആയതുകൊണ്ട് ചൂട് ആകാൻ time എടുക്കും. അപ്പോള് ഉൾവശം ഒക്കെ നല്ലപോലെ bake ആയാലും side ഒക്കെ pan ൻ്റെ അത്രേം നല്ലപോലെ bake ആകില്ല. അതുകൊണ്ട് കൂടുതൽ നേരം വേണ്ടി വരും. അതുകൊണ്ട് temperature കുറച്ചു വെക്കണം. അല്ലെങ്കിൽ ഉൾവശം ഒക്കെ over bake ആയി പോകും.

  • @siyadav1912
    @siyadav1912 9 месяцев назад

    Hamilton beach OTG യെ കുറിച്ച് എന്താണ് അഭിപ്രായം ചിക്കൻ ഗ്രിൽ ചെയ്താൽ നല്ലവണം വെന്ത് കിട്ടുമോ USA കമ്പനിയാണ്

    • @CrazyCircuits
      @CrazyCircuits  9 месяцев назад

      Specific brand Njan use cheythittu illa. USA El athu oru premium brand onnum Alla. Almost Ella OTG um ore pole aanu work cheyunne. Quality difference athinte controls El okke aanu evident aayittu ullathu.
      Chicken nte karyathil. Venthu kittum. Correct size and temperature use cheythal mathi.
      Full chicken anu grill cheyyan plan cheyunne enkil rotisserie ulla size കൂടിയ OTG edukku. Rotisserie undel even aayi venthu kittum.

  • @user-nu4cu2io2e
    @user-nu4cu2io2e 2 года назад

    Otg ye best akki kanikkan sremam.. convection is much better! Tried and true!

    • @CrazyCircuits
      @CrazyCircuits  2 года назад +2

      Thank you for sharing your opinion.

  • @shilpakuttipuram1550
    @shilpakuttipuram1550 3 года назад +4

    OTG yil സാധാരണ ഫിഷ് (മത്തി, നെതോലി) ഫ്രൈ ചെയ്യാൻ പറ്റുമോ. Taste നല്ലതവുമോ. Please reply

    • @CrazyCircuits
      @CrazyCircuits  3 года назад

      Sorry. Ithu ariyilla. Njan try cheythitilla.

  • @mohabathmohabath8197
    @mohabathmohabath8197 2 года назад

    Rotisserie+grill+convenction ee oru ovenil food choodaakkal nadakkumo

    • @CrazyCircuits
      @CrazyCircuits  2 года назад

      Food warm ആയി നിർത്താൻ okay ആണ്. Bakery yil ഒക്കെ Puffs warm ആയി വെക്കുന്ന പോലെ. അതുപോലെ ഫ്രീസർ ഇല് നിന്നു ഉള്ള ഐറ്റംസ് thaw ചെയ്യാനും നല്ലത് ആണ്. അതുപോലെ ബിരിയാണി ദം ചെയ്യാനും ഒക്കെ. പക്ഷേ ഫുഡ് ചൂടാക്കാൻ അത്ര നല്ലത് അല്ല. കാരണം
      1. ഫുഡ് നെ surface മാത്രമേ ചൂട് ആകു. ഉള്ളിലോട്ട് ചൂട് ഇറങ്ങാൻ ടൈം എടുക്കും. മുകൾ ഭാഗം over cook / കരിഞ്ഞു പോകും.
      2. കുറെ ടൈം എടുക്കും.
      3. നല്ല പോലെ electricity consume ചെയ്യും.
      Reheat ചെയ്യാൻ ഏറ്റവും നല്ലത് മൈക്രോവേവ് ആണ്. കുറച്ചു seconds / minutes മതി ഫുഡ് ചൂട് ആക്കാൻ.

  • @gleiten916
    @gleiten916 Год назад

    ഏതാണ് നല്ലത്

    • @CrazyCircuits
      @CrazyCircuits  Год назад

      Athu avashyam pole irikum. Video kandu nokku

  • @sonalparab7479
    @sonalparab7479 2 года назад

    Sir hindi me bhi batao n hum confuse hote he koi batane Vala nahi he ...

    • @CrazyCircuits
      @CrazyCircuits  2 года назад

      Hi Sonal, I'm sorry, not so good with Hindi. But I can clear your questions in comments, in English.

    • @freeguy9477
      @freeguy9477 Месяц назад

      Malayalam channel hain bhai.. aap Hindi channel me deklo

  • @morningstardigitalsevahub
    @morningstardigitalsevahub 8 месяцев назад

    ⭐⭐സൂപ്പർ

  • @mshamilna
    @mshamilna Год назад

    ഇടയ്ക്ക് വോയിസിന് എന്ത് പറ്റി..?

  • @shibukoomman9161
    @shibukoomman9161 2 года назад +1

    എന്റെ കൺവക്ഷൻ ഓവൻ ഓൺ ആയി 30 സെകന്റ് കഴിയുമ്പോൾ ലൈൻ Trip ആവുന്നു. പിന്നെ കോയിൽ തണുത്തതിനു ശേഷം മാത്രം വീണ്ടും ഓൺ ആകു..കാരണം ഒന്നു പറയുമോ?

    • @CrazyCircuits
      @CrazyCircuits  2 года назад

      Hi ഷിബു,
      ഞാൻ ഒരു mechanic അല്ല. എൻ്റെ പരിമിത അറിവിൽ ഉള്ള കര്യങ്ങൾ പറയാം. അതിനു ഈ നാലു കര്യങ്ങൾ അറിയണം.
      1. Convection മാത്രമേ പ്രശനം ഉള്ളോ? Microwave, ഗ്രില്ലും കറക്റ്റ് ആയി work ആകുനുണ്ടോ?
      2. ട്രിപ് ആകുന്നത് MCB ആണോ, അതോ RCCB / ELCB ആണോ?
      3. നേരത്തെ convection work ചെയ്തൊണ്ടു ഇരുന്നത് ആണോ?
      4. MCB ആണ് ട്രിപ്പ് ആകുന്നത് എങ്കിൽ, ഓവൻ മോഡൽ നമ്പർ um, ട്രിപ്പ് ആകുന്ന MCB El ഉള്ള code um പറയാമോ? MCB യില് C10, C20, B10, B15 എന്നൊക്കെ ഒരു code കാണും. സാധാരണ b അല്ലെങ്കിൽ c, അതു കഴിഞ്ഞ് ഒരു നമ്പർ.

    • @CrazyCircuits
      @CrazyCircuits  2 года назад +2

      Reply കിട്ടഞ്ഞത് കൊണ്ട്, എൻ്റെ നിഗമനം പറയാം.
      30 second കഴിഞ്ഞ് ട്രിപ്പ് ആകുന്നത് കൊണ്ട്, ട്രിപ്പ് ആകുന്നത് MCB ആകണം. MCB trip ആകുന്നത് ഓവർ current ആകുമ്പോൾ ആണ്. Convection മാത്രമേ പ്രോബ്ലം ഉള്ളൂ എന്ന് കരുതുന്നു. അപ്പോള് 2 issues വരാൻ ആണ് ചാൻസ്.
      1. MCB rating കുറവ് ആണ്. ഇപ്പൊൾ ഉള്ള MCB rating convection work ചെയ്യുമ്പോൾ എടുക്കാൻ ഉള്ള current ne ക്കൾ കുറവ് ആകാൻ sadyatha ഉണ്ട്.
      2. Convection heating coil nte sensor kedayal, coil off ആകാതെ, coil on aayi തന്നെ ഇരിന്നു കൂടുതൽ current എടുത്ത് MCB trip ആകാൻ ചാൻസ് ഉണ്ട്.
      3. Heating coil nte thanne problem aakanum chance ഉണ്ട്.

  • @onvibs
    @onvibs Год назад +1

    ഞാൻ മുൻപ് microwave oven use ചെയ്തിരുന്നു അന്ന് cake ഒക്കെ ഉണ്ടാക്കാറുണ്ട് pizza യും..
    ശെരിക്കും ഒരു വീട്ടിൽ ഏത് oven ആണ് useful ആവുന്നത്.. അത്യാവശ്യം ബിരിയാണി ഒക്കെ ബാക്കി വരുന്നത് ചൂടാക്കാൻ, pizza ഉണ്ടാക്കാൻ, chicken grill ചെയ്യാൻ, ഒരു tea cake ഒക്കെ ഉണ്ടാക്കാൻ.. പറ്റുന്നത്.. OTG ആണോ microwave ആണോ

    • @CrazyCircuits
      @CrazyCircuits  Год назад +1

      Hello. Microwave മാത്രം ഉള്ള ഓവനിൽ cake, pizza etc ഉണ്ടാക്കാൻ പറ്റില്ല. രണ്ടാമത്തെ part, videos യില് detail ആയി ഉണ്ട്. അത് നോക്കി decision എടുക്കൂ ഏതു oven വാങ്ങണം എന്ന്

    • @onvibs
      @onvibs Год назад

      @@CrazyCircuits thanks

    • @CrazyCircuits
      @CrazyCircuits  Год назад +2

      Food reheat cheyyan plan undekil, microwave ulla oven thanne vaanganam.
      Microwave + Convection ulla model nokiyal - Reheating um, Baking um cheyyan pattum.
      Chicken koode grill cheyyanel
      Microwave+Convection+Grill ulla oven vaanganam.
      Ini grill+baking mathram mathi enkil, OTG vaanguka.
      Full chicken grill cheyyan aanu plan enkil, rotisserie koode ulla model vaangunathu nannayirikum. Athupole full chicken kayaran ulla valippam ulla oven venam. Oru 28L okke correct aarikum.
      Functions + capacity koodunathu anusarichu rate koodum.

  • @saniya7155
    @saniya7155 3 года назад +1

    combi - 1, combi 2 ഉം ഉണ്ട് അതെന്താണ്.

    • @CrazyCircuits
      @CrazyCircuits  3 года назад +7

      Combi എന്ന് പറയുന്നത് കോംബിനേഷൻ modes aanu. എന്നു വെച്ചാൽ രണ്ടോ മൂന്നോ function ഒരുമിച്ച് പ്രവർത്തിക്കും.
      ഉദാഹരണം, മൈക്രോവേവ് ഉം ഗ്രില്ലും ഒരുമിച്ച് work ആകും. ഇതുകൊണ്ട് ചില items cook ചെയ്യുമ്പോൾ കുറച്ചൂടെ പെട്ടന്ന് cook cheyyan പറ്റും. വേറൊരു ഉദാഹരണം, chicken okke ആദ്യം കുറച്ചു നേരം Combi model ittal (grill + microwave) athinte ullu okke നല്ലപോലെ വേവും. എന്നിട്ട് normal grill mode el ittu ഗ്രിൽ ചെയ്തു എടുക്കാം.
      വേറൊരു Combi mode, convection + grill (പെട്ടന്ന് oven pre heat cheyyan ഉപകാരപ്പെടും).
      അങ്ങനെ ഒക്കെ.

    • @najimnoufal9639
      @najimnoufal9639 2 года назад

      Engana ullathil cake baking patumooo

    • @najimnoufal9639
      @najimnoufal9639 2 года назад

      Eganyan upayogikunath

    • @CrazyCircuits
      @CrazyCircuits  2 года назад

      Baking nu convection mathram ulla mode aanu vendathu. Combi mode onnum venda.

  • @gksunilgk6667
    @gksunilgk6667 2 месяца назад

    നല്ല അവതരണം 🎉🎉🎉

  • @junaidrasheedjr133
    @junaidrasheedjr133 2 года назад

    Airfry oven aano convection oven aano better?

    • @CrazyCircuits
      @CrazyCircuits  Год назад

      Apologies for the late reply. താങ്കളുടെ സംശയം മാറി എന്ന് കരുതുന്നു. ഇല്ലെങ്കിൽ പറയുക

  • @jipsonjoy4078
    @jipsonjoy4078 2 года назад

    Super❤

  • @jithingopi4206
    @jithingopi4206 Год назад

    Voice കുറവാണ്

    • @CrazyCircuits
      @CrazyCircuits  Год назад

      Thank you Jithin for pointing it out. Next time correct ചെയ്യാം.

  • @shaazfa2792
    @shaazfa2792 2 года назад

    Otg ovenil reheat cheyyanavumo..

    • @CrazyCircuits
      @CrazyCircuits  2 года назад +1

      Reheat cheyyan microwave aanu nallathu. OTG el reheat cheyyan time kure edukkum. Also current kooduthal venam. Athupole food nte ullilotu okke choodu varan time edukum.

    • @shaazfa2792
      @shaazfa2792 2 года назад

      Reheat cheyyanum backing cheyyanum grill cheyyanumoke kayiyuna oven eedhaanu?

    • @CrazyCircuits
      @CrazyCircuits  2 года назад +1

      @@shaazfa2792 athinu microwave + convection + grill ulla oven vaanganam.
      Otg patilla.
      2 inum athintethaya gunavum doshamvum undu. Video El Njan paranjitundu. Athu koode nokki decide cheyyu

    • @shaazfa2792
      @shaazfa2792 2 года назад

      @@CrazyCircuits thanks....

    • @CrazyCircuits
      @CrazyCircuits  2 года назад +1

      @@shaazfa2792 no problem. Would be great if you can subscribe and support!

  • @jijihareesh3584
    @jijihareesh3584 2 года назад

    Otg യിൽ ഭക്ഷണം ചൂടാക്കാൻ പറ്റുമോ

    • @CrazyCircuits
      @CrazyCircuits  2 года назад

      Hi Jiji, video ഒന്നുടെ കണ്ടൂ നോക്കാമോ. ഇതിൻ്റെ ഉത്തരം explain ചെയ്യുന്നു ഉണ്ട്

    • @vishnunatraja
      @vishnunatraja Год назад

      Ys

  • @3Angelsin3AnglesMRF
    @3Angelsin3AnglesMRF 3 года назад +1

    സൗണ്ട് കുറവാ ചേട്ടാ... 😔😊

    • @CrazyCircuits
      @CrazyCircuits  3 года назад

      Sorry. ഇനി ശരിയാക്കാം. എന്തേലും ചോദ്യങ്ങൾ ഉണ്ടെങ്കിൽ കമൻ്റിൽ ഇട്ടാൽ മതി

  • @sweethome7915
    @sweethome7915 Год назад +1

    Ethra litr vangenam... Athum koodi parayuo...pinne current kooduthal ethinu akum

    • @CrazyCircuits
      @CrazyCircuits  Год назад

      Litre ethra venam ennathu cooking avashyam pole aanu.
      Current consumption video El parayunnu undu. OTG, Convection, Grill okke aanu kooduthal current edukunathu

  • @soneythomas3671
    @soneythomas3671 10 месяцев назад

    Well explained 👏

  • @crio_web
    @crio_web 2 года назад

    Very informative

    • @CrazyCircuits
      @CrazyCircuits  2 года назад

      Thank you. Hope you could subscribe and support.

  • @sweethome7915
    @sweethome7915 Год назад

    Ethra litr vangenam... Athum koodi parayuo...pinne current kooduthal ethinu akum

    • @CrazyCircuits
      @CrazyCircuits  Год назад

      Ethra litre venam ennathu, enthanu cook cheyyan plan cheyunathu pole irikkum.
      Current consumption um, cooking ne base cheythu irikkum. Example - Grilled chicken undakanel, grill mode El Nalla power consumption varum.

    • @sweethome7915
      @sweethome7915 Год назад

      @@CrazyCircuits microwave matram mathi..food choodakkan...3 perku ulla food...etra liter vangenam...power consumption

    • @CrazyCircuits
      @CrazyCircuits  Год назад

      @@sweethome7915 ethra valiya plate / container aanu athil vekkan udheshikunathu ennu nokki select cheyyu. Size koodumbol, athinte ullile turn table valippam koodum. Athinte size product details El kaanum.
      Power consumption, model ne depend cheyyum. Ennalum oru 800 - 1200 watts range El varum almost Ella microwave um.
      Watts koodum thorum, choodakan ulla time kurayum.
      Athupole size select cheyumbol, vekkan ulla sthalam koode nokitu decide cheyyuka.

  • @travelcamz
    @travelcamz Год назад

    Well explained 👍

  • @drsudheeshchandran5976
    @drsudheeshchandran5976 2 года назад

    Well explained

  • @jishnurajesh5756
    @jishnurajesh5756 2 года назад

    Well explained