ഫൈസർ മൊഡേണ ആസ്ട്രസെനക്ക വാക്സിനുകളുടെ Side Effect, ഓസ്‌ട്രേലിയൻ പഠനം പുറത്ത് Covid-19 Vaccine

Поделиться
HTML-код
  • Опубликовано: 27 сен 2024
  • However, the vaccine should never be completely avoided and one should have confidence in a system that detects and corrects problems because the side effects caused by the vaccine are much less and rarer than the death caused by the COVID-19 virus.
    വാക്സിൻ ഒരിക്കലും പൂർണ്ണമായി ഒഴിവാക്കാൻ പാടുള്ളതല്ല, പ്രശ്‌നങ്ങൾ കണ്ടെത്തുകയും അവ പരിഹരിക്കുകയും ചെയ്യുന്ന ഒരു സിസ്റ്റത്തിൽ ആത്മവിശ്വാസം പുലർത്തുകയാണ് വേണ്ടത് കാരണം, കോവിഡ് വൈറസ് ഉണ്ടാക്കിയ മരണത്തെക്കാളും, വളരെ കുറവും അപൂർവവുമാണ് വാക്സിൻ മൂലമുണ്ടായ സൈഡ് എഫക്ടുകൾ.

Комментарии • 503

  • @sirajelayi9040
    @sirajelayi9040 7 месяцев назад +317

    വാക്സിന് ശേഷം ഒരു രോഗം പോലും ഇല്ലാത്ത എത്ര പേര് നിത്യ രോഗികൾ ആയി എന്ന് ഒരു പഠനം നട0തുന്നത് ആണ് നല്ലത്

    • @prasannamv7104
      @prasannamv7104 7 месяцев назад +10

      മരണപ്പെട്ടവരോ?

    • @westindianiqoo1942
      @westindianiqoo1942 7 месяцев назад +3

      ഒരു പ്രശ്നവുമില്ല ഇപ്പോൾ ശക്തി കുറച്ചു കൂടിയിട്ടുണ്ട് എന്ന് തോന്നുന്നു

    • @sirajelayi9040
      @sirajelayi9040 7 месяцев назад

      @@westindianiqoo1942 വാർത്തകളുടെ കമൻ്റ് ൽ വ്യക്തം

    • @babunutek6856
      @babunutek6856 7 месяцев назад

      ​@@westindianiqoo1942മെഡിക്കൽ ഷോപ്പ് മുതലാളി ആണെന്ന് തോന്നുന്നു

    • @shameermu328
      @shameermu328 7 месяцев назад

      മോഹനൻ വൈദ്യരുടെ മൂത്രമായിരുന്നെങ്കിൽ പൊളിച്ചേനെ 😂😂😂

  • @thahathekkada26
    @thahathekkada26 7 месяцев назад +100

    ജനിച്ചാൽ ഒരിക്കൽ മരണമുണ്ട് എന്ന് വിശ്വസിക്കുന്ന എന്നെ പോലെ ഉള്ളവർക്ക് ഇതൊന്നും കേട്ട് പേടിക്കേണ്ട കാര്യമില്ല

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 месяцев назад +7

      Vidditham parayalle pinnendinaaa Vaaccin edutha😁😁😁

    • @thahathekkada26
      @thahathekkada26 7 месяцев назад +3

      ഒരിക്കലും മരിക്കാത്ത നീയാണ് ബുദ്ധിമാൻ സമ്മതിച്ചു...എന്നാലും ഒരു കാര്യം പറയാതെ വയ്യ ഒരു രാജ്യത്ത് നിൽക്കുമ്പോൾ ആ രാജ്യത്തിൻ്റെ നിയംങ്ങൾ അനുസരിക്കുക എന്നത് ആ രാജ്യത്ത് നിൽക്കുന്ന കാലത്തോളം ബാധകമാണ്

    • @AbdullatmAbdullatm
      @AbdullatmAbdullatm 7 месяцев назад

      Yes athaan

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 месяцев назад

      @@thahathekkada26ആ ബാധകം വെച്ചാണ് ഞാൻ ഫൈസർ എടുത്തത് അതും നല്ല ചാർജും ആയി 😮

    • @SaraSara-xu5hu
      @SaraSara-xu5hu 7 месяцев назад

      നീ vaccine എടുത്തോ

  • @nxpro4443
    @nxpro4443 7 месяцев назад +357

    എല്ലാരും നിർബന്ധിച്ചിട്ടും ഒരു വാക്സിൻ പോലും എടുക്കാത്ത ഞാൻ 😂

  • @JophyGeorge839
    @JophyGeorge839 7 месяцев назад +275

    ഹോമിയോ ഡോക്ടർമാർ വാക്സിൻ എടുക്കരുത് എന്ന് പറഞ്ഞപ്പോൾ അവരെ എല്ലാവരും തെറിവിളിച്ചു

    • @PYKTube
      @PYKTube 7 месяцев назад +29

      How does homeo work?
      Give me an answer and we'll have a discussion

    • @bijujayadevan5661
      @bijujayadevan5661 7 месяцев назад +2

      അതേ 👍

    • @josephtm9822
      @josephtm9822 7 месяцев назад +10

      പിന്നിൽ വൻ മാഫിയ

    • @aliyakk3121
      @aliyakk3121 7 месяцев назад +3

      Makkale ith alochichal Pinne samahayam moolam Namukk palarogagalum varum athkond janichal oru divasam marikkum nalla exercise mental health nalla food ithoke nokkuka tension kond illTha asugam varum

    • @pimentofume
      @pimentofume 7 месяцев назад +8

      Homeo 😂

  • @asrvlogbyramla69
    @asrvlogbyramla69 7 месяцев назад +140

    എടുത്താലും എടുത്തില്ലെങ്കിലും കുഴപ്പം തന്നെ ഞാനും എന്റെ മക്കളും എടുത്തു നമ്മൾ എല്ലാവരേയും എല്ലാ മാരകമായ അസുഖങ്ങളെയും തൊട്ട് കാക്കണേ നാഥാ 🤲🤲🤲

  • @NivyaSarath-nv4nt
    @NivyaSarath-nv4nt 7 месяцев назад +31

    ഞാൻ എടുത്തില്ല ആ സമയം 9th month പ്രെഗ്നന്റ് ആയിരുന്നു 😊

    • @westindianiqoo1942
      @westindianiqoo1942 7 месяцев назад +3

      അഭിനന്ദനങ്ങൾ മേടം ഞാനും എടുത്തിട്ടില്ല

    • @sitharanajmudheen9576
      @sitharanajmudheen9576 7 месяцев назад

      Same

  • @BobyK659
    @BobyK659 7 месяцев назад +122

    വാക്‌സിൻ എടുക്കാൻ നിർബന്ധിച്ച സർക്കാർ നഷ്ടപരിഹാരം കൊടുക്കുക

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 месяцев назад +1

      💯💯👌🏻👌🏻😜

    • @lintajoseph6721
      @lintajoseph6721 7 месяцев назад +1

      ആ best

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 7 месяцев назад +6

      സർക്കാർ ആരെയും നിർബന്ധം പറഞ്ഞില്ല എന്നല്ലേ court ൽ പറഞ്ഞത്

    • @noorudheenak3772
      @noorudheenak3772 7 месяцев назад

      But avar നിർഭതിച്ചിരുന്ന്​@@abdunnasirthailakandy5503

    • @hasnaakbar560
      @hasnaakbar560 7 месяцев назад +3

      Nalla sarkkaranu 😏avre pocket nirkkana avru nokkane

  • @Kay-ee7hi
    @Kay-ee7hi 7 месяцев назад +7

    Rena Alex, big salute.

  • @Miccu123
    @Miccu123 7 месяцев назад +42

    വാക്സിൻ നിർബന്ധം ആക്കിയത് കേന്ദ്ര സര്ക്കാര് അല്ലേ? വാക്സിൻ സർട്ടിഫിക്കറ്റ് ഇല്ലാതെ ഫ്ലൈറ്റ് യാത്ര പോലും അനുവദിക്കി ല്ലായിരുന്ന് അക്കാലത്ത് 😢

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 7 месяцев назад

      താങ്കൾക്കു ഇപ്പോൾ എന്തെങ്കിലും കുഴപ്പമുണ്ടോ, ഇല്ലെങ്കിൽ ഇതോർത്തു ടെൻഷൻ അടിച്ചു പ്രഷർ കൂട്ടണ്ട

    • @moosap8038
      @moosap8038 7 месяцев назад +8

      അതിൽ നമ്മന്റെ മോഡി സാറിന്റെ ഫോട്ടോ ഉണ്ട്

    • @Miccu123
      @Miccu123 7 месяцев назад

      @@moosap8038 😂😂

    • @bijuta1188
      @bijuta1188 7 месяцев назад +5

      ഭാരതത്തിൽ ഇപ്പോഴും വാക്‌സിനേഷൻ നിർബന്ധം അല്ല, വെറുതെ വിഡ്ഢിത്തം പറയാതെ

    • @trollmaster9393
      @trollmaster9393 7 месяцев назад

      @miccu123 മോഡി അല്ലാലോ എല്ലാ രാജ്യത്തെയും പ്രധാന മന്ത്രി!
      ഇറങ്ങുന്ന രാജ്യത്തിൽ വാക്‌സിൻ എടുക്കണമെന്ന് പറഞ്ഞാൽ നിന്നെ ഫ്രീ ആയി ആ ഫ്ലൈറ്റിൽ തന്നെ ഇന്ത്യയിൽ എത്തിക്കണോ? ഓരോ മോയന്തുകൾ

  • @Thesaint666L
    @Thesaint666L 7 месяцев назад +46

    ഞാൻ ക്യൂബയിൽ നിന്ന് കൊണ്ടുവന്ന കെ. വാക്സിനാണ് എടുത്തത്😂😂 സൂപ്പർ ആണ്..എല്ലാം കാരണഭൂതന്റെ അനുഗ്രഹം 🎉

    • @കൽക്കി-ഗ7ഹ
      @കൽക്കി-ഗ7ഹ 7 месяцев назад

      😮😮😮😮

    • @deepu8365
      @deepu8365 7 месяцев назад +33

      ​@@കൽക്കി-ഗ7ഹഞാൻ പാത്രം കൊട്ടി Corona യെ ഓടിച്ചു. So vaccine എടുക്കേണ്ടി വന്നില്ല 😂

    • @AB-xk4yp
      @AB-xk4yp 7 месяцев назад +1

      @@deepu8365 ഞാൻ വാക്‌സിനേഷൻ എടുത്തു പത്രവും കൊട്ടി. കോറോണോ വന്നതിനു ശേഷം 3 കൊല്ലം ആയി ഒരു ജലദോഷം പോലും വന്നിട്ടില്ല. ബട്ട്‌ ഇടക്ക് എന്തോ ദുഃഖം പോലെ ഒരു ചോട്ടാ യാത്ര നടത്താത കൊണ്ടരിക്കും 🤣🤣🤣

    • @sny8317
      @sny8317 7 месяцев назад

      @@AB-xk4ypsoon you will realise the side effect of this thing wait

  • @SherlyShaji-o4c
    @SherlyShaji-o4c 7 месяцев назад +14

    ഞാൻ എടുത്തില്ല.ദൈവം അറിയാതെ എന്റെ ജീവിതത്തിൽ ഒന്നും ഉണ്ടാകില്ലയെന്നും വിശ്വസിച്ചിരുന്നു.

    • @Saasokan
      @Saasokan 7 месяцев назад +4

      തേങ്ങ വീണു ചത്തു പോകാതെ നോക്കിക്കോ 🫣

  • @SafeerSefi
    @SafeerSefi 7 месяцев назад +7

    Covishield vaccine AztraZaneca alle?
    Ji's big image certificate

  • @ms2ms218
    @ms2ms218 7 месяцев назад +2

    Ithu ningal kodutha picture um thammil endhaa bandham enn koode parayuu....manushane pedippikkan oro caption😢

  • @justahuman3759
    @justahuman3759 7 месяцев назад +3

    What's about covid virus????.

  • @ajithkc2621
    @ajithkc2621 7 месяцев назад +5

    പോലീസ് എന്റെ മൊബൈലിൽ വിളിച്ച് വാക്സിൻ എടുക്കണം എന്ന് പേടിപ്പിച്ചിട്ട് പോലും ഒരു ഡോസ് വാക്സിൻ പോലും എടുക്കാത്ത ഞാൻ.. 😄😄😂😂

  • @Geo-Ply
    @Geo-Ply 7 месяцев назад +13

    One of the main reason of hart attacks 💊💯💯🤬

  • @AP-pb7op
    @AP-pb7op 7 месяцев назад +18

    എല്ലാ വാക്സിനും മരുന്നിനും സൈഡ് എഫക്ട് ഉണ്ട്. Risk-benefit analysis ചെയ്താണ് അവ ഉപയോഗിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്.

  • @thefollower_
    @thefollower_ 7 месяцев назад +3

    Side effect ഉണ്ടായ ആളാണോ thumbnail ല്‍ സൈഡില്‍ നില്‍ക്കുന്നത്...

  • @ShahanaSA319
    @ShahanaSA319 7 месяцев назад +4

    Njan orennan eduthu athum ellavarum nirbhandhichathukon du

  • @prince619
    @prince619 7 месяцев назад +13

    Zombie de pole thumbnail vech pattichu

    • @vahedakunchu9527
      @vahedakunchu9527 7 месяцев назад +1

      That's not a pattikkal...Something related to vaccine side effects...COMING SOON....wait & see...

  • @shafeelmani7862
    @shafeelmani7862 7 месяцев назад +19

    Booster ഡോസ് അടക്കം 3 എണ്ണം എടുത്തു പടച്ചോനെ കാത്തോളണേ 😃

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 7 месяцев назад +1

      എനിക്കും മൂന്നെണ്ണം എടുക്കേണ്ടി വന്നു ഗൾഫിൽ ആയതുകൊണ്ട്,എല്ലാ ഡോസും ഫൈസർ തന്നെ 🤔

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 7 месяцев назад +1

      @@AbdulHameed-fh8tkഞാനും സെയിം എന്നാൽ ബൂസ്റ്റർ എടുത്തില്ല 😅

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 7 месяцев назад

      @@Shyamfakkeerkollam7890 ബൂസ്റ്റർ ഡോസ് രണ്ടെണ്ണമാണ് നിർദ്ദേശിച്ചത് ഭാഗ്യത്തിന് നാലാമത്തേതിൽ നിന്നും രക്ഷപെട്ടു, എടുക്കാതിരിക്കാൻ നിർവാഹമില്ല കാരണം uae-യിൽ ഗവണ്മെന്റ് സ്ഥാപനങ്ങളിൽ പോകാൻ കോവിഡ് സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നു ആ സമയം,കൂടാതെ മൂക്ക് തുളച്ചത് നിരവധി തവണ, ഓർക്കാൻ വയ്യ 😇😇😇

    • @krishnair4642
      @krishnair4642 7 месяцев назад +1

      ​@@AbdulHameed-fh8tk ഞാന്‍ Hayath ആണ് എടുത്ത്..athinum side effect ഉണ്ടോ

    • @AbdulHameed-fh8tk
      @AbdulHameed-fh8tk 7 месяцев назад

      @@krishnair4642 എനിക്ക് അതിനെപ്പറ്റി കൂടുതൽ അറിയില്ല ബ്രോ,ഈ പണ്ടാരം എടുത്തതിനു ശേഷം പലപ്രശ്നങ്ങളും എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നു,വിട്ടുമാറാത്ത ജലദോഷം,തലവേദന, sexual issues അങ്ങനെ പലതും,🤔

  • @sivasankaranav6104
    @sivasankaranav6104 7 месяцев назад +8

    Side effect illaathha ethenkilum allopathic marunno, vaccino undo ???

  • @shamsuddeen1394
    @shamsuddeen1394 7 месяцев назад +4

    വിവരമുള്ളവർ പറയുമ്പോൾ ആരും കേട്ടില്ല.......

    • @sny8317
      @sny8317 7 месяцев назад

      True

  • @mujeebmuji4298
    @mujeebmuji4298 7 месяцев назад +4

    വാക്സിനേഷൻ എടുത്താൽ സ്ട്രോക്ക് വരും ഹൃദയാഘാതവും ഉണ്ടാകും

  • @LUIZROSHAN
    @LUIZROSHAN 7 месяцев назад +3

    Even COVID vaccine in India has issues . One of my friends eldest sis died due to kidney failure after 90 days taking 2nd dose .. no government didn't take care of this.

  • @noorudheenak3772
    @noorudheenak3772 7 месяцев назад +2

    Vacin എടുത്ത് 5 തിവസം കഴിഞ്ഞപ്പോ എൻ്റെ ബ്രദറിൻ്റെ 2 കാലും തളർന്നു പോയി

  • @shaasframe
    @shaasframe 7 месяцев назад +4

    Vaccine edukkathe certificat kitty😂

  • @babythomas942
    @babythomas942 7 месяцев назад +3

    ആരാണ് ഇതിനു പുറകിൽ, ആർക്കാണ് സാമ്പത്തിക ലാഭം, 🤔🤔🤔

    • @userxxx123
      @userxxx123 7 месяцев назад +2

      Everything is business..

  • @martinthomas1706
    @martinthomas1706 7 месяцев назад +3

    ജ്വരം പിടിച്ച ഞാൻ ഡോക്ടറെ കണ്ടപ്പോൾ, ഇന്ത്യയിൽ നിരോധിച്ച റാണിറിടിന് എന്ന മരുന്ന് എനിക്ക് എഴുതി തന്നു

  • @Abhx._11
    @Abhx._11 7 месяцев назад +1

    ഇതിൽ ഇപ്പൊ എന്തിനാ സോംബി യുടെ ഫോട്ടോ thumbnail വെച്ചത്

    • @sny8317
      @sny8317 7 месяцев назад

      They know it will turn people into that beware people

  • @VN-ux2ep
    @VN-ux2ep 7 месяцев назад

    ഒരു വിദ്യാഭ്യാസവും അടിസ്‌ഥാന ലോക പരിചയവും ഇല്ലാത്തവരെ കൊണ്ട് ദയവു ചെയ്തു ന്യൂസ് വായിപ്പിക്കരുതേ 24 NEWS !!!! 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @abdunnasirthailakandy5503
    @abdunnasirthailakandy5503 7 месяцев назад +1

    ഇത്‌ നൂഹ് നു forward ചെയ്യൂ അദ്ദേഹം മറുപടിതരും

  • @lintajoseph6721
    @lintajoseph6721 7 месяцев назад +16

    ഇപ്പൊ മനസിലായില്ലേ ഇതൊക്കെ vacin promote cheyanulla bussiness ട്രിക്ക് ആയിരുന്നു എന്ന് 😢😢😢😢

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 месяцев назад +2

      💯💯👌🏻👌🏻👌🏻

    • @lintajoseph6721
      @lintajoseph6721 7 месяцев назад +2

      @@MuhammadRafi-qg9zt അതെ ഇതുപോലെ തന്നെ ആയിരുന്നില്ലേ കഴിഞ്ഞദിവസം ഒരു നടി cervical cancer വന്നു മരിച്ചു എന്നാ വാർത്ത വന്നത്... രണ്ടു ദിവസം കഴിഞ്ഞു അവർ വന്നിട്ട് ന്താ പറഞ്ഞത് അതിനുള്ള വാക്‌സിനേഷൻ എടുക്കാനുള്ള ഒരു ബോധവൽക്കരണമ് ആയിരുന്നു എന്ന്... ഇതൊക്കെഎല്ലാവരും അറിഞ്ഞുകൊണ്ടു ചെയുന്ന കാര്യങ്ങൾ തന്നെ അല്ലെ... ബിസ്സിനെസ്സ്

    • @sunilkumarpalliyalil6269
      @sunilkumarpalliyalil6269 7 месяцев назад

      ​@@lintajoseph6721കോവിഡ് വന്നു കോടിക്കണക്കിനു പേർ മരണ പെടുമ്പോൾ എങ്ങനെ എങ്കിലും അതിനെ പ്രതിരോധിക്കാൻ ആണ് കോവിഡ് വാക്‌സിൻ ഉപയോഗിച്ചത്, കോവിഡ് ഉണ്ടാക്കിയ ഭീതി കണ്ടവർ എല്ലാ രോഗരാജ്യങ്ങളും അവരുടെ ജനങ്ങൾക്കു കച്ചവട താല്പര്യത്തിലാണ് കൊടുത്തത് എന്നൊന്നും പറയരുത്

    • @sny8317
      @sny8317 7 месяцев назад

      @@sunilkumarpalliyalil6269ennitt kore allukall marichathallethe vere onnum indayilla

  • @kunjakichu6854
    @kunjakichu6854 7 месяцев назад +2

    പഠനം നടത്താതെയാണോ കോടിക്കണക്കിന് ജനങ്ങൾക്ക് കൊടുത്തത്

  • @butterflybutterfly7964
    @butterflybutterfly7964 7 месяцев назад +2

    എന്നിട്ടും അവസാനം പറഞ്ഞത് കേട്ടപ്പോ 😃.കൊറോണ പ്രധിരോധശേഷി കുറഞ്ഞവർക്കേ കുഴപ്പമുള്ളൂ. എന്നാൽ വാക്സിൻ പാർശ്വഫലം ആരെയും എപ്പോഴും ബാധിക്കാം.

  • @vinunair8437
    @vinunair8437 7 месяцев назад +2

    പുല്ലന്മാരെല്ലാം കൂടെ നമ്മെ കൊണ്ട് നിർബന്ധിച്ചു vaccine എടുപ്പിച്ചു കാശുണ്ടാക്കി 😂😂ഇത് മരുന്ന് കമ്പനികളും, ഒരു വിഭാഗം ഡോക്ടർസും,ഒരു വിഭാഗം മീഡിയയും ചേർന്ന ഒരു സംരംഭമായിരുന്നു എന്ന് സംശയിച്ചാൽ തെറ്റുണ്ടോ

  • @VishnuvishnuVishnu-w4g
    @VishnuvishnuVishnu-w4g 7 месяцев назад

    സുഷ്മന നാടി വികാം എങ്ങനെ തിരിച്ച്അറിയാം അറിയുന്നോറ് ഉണ്ടകിൽ ഒന്ന് പറയണം

  • @bipinjohn6632
    @bipinjohn6632 7 месяцев назад

    Dr Amitav Banerjee - an epidemiologist who leads DY Patil Medical College in Pune - said that Covishield carried a 'double whammy of risk'. He noted that its use had been discouraged in most European countries due to blood clots. "It also carries the risk of myocarditis.17 Feb 2023

  • @vinodtvm8572
    @vinodtvm8572 7 месяцев назад +1

    ഇതുവരെ വാക്സിൻ ഞാൻ എടുത്തില്ല 😊
    എൻറെ രണ്ട് വയസ്സായ മോന് കോവിഡ് വന്നിരുന്നു അപ്പോഴും ഞാൻ അവൻറെ കൂടെ തന്നെയായിരുന്നു
    ഞാൻ ടെസ്റ്റ് ചെയ്തു നോക്കി എന്നിട്ടും എനിക്ക് ഇതുവരെ കോവിഡ് വന്നിട്ടില്ല 😊

    • @sny8317
      @sny8317 7 месяцев назад

      Never take in any circumstances

  • @raijinthomas1178
    @raijinthomas1178 7 месяцев назад

    അടിപൊളി

  • @smartcreat1
    @smartcreat1 7 месяцев назад +7

    അലോപ്പതി മാത്രമാണ് ശരിയെന്ന് പറയുന്ന സുൽഫി എന്ത് പറയുന്നു ആവോ?

    • @Lovela11
      @Lovela11 7 месяцев назад

      100 yrs old allopathy! 💀💀💀
      It's just pharmaceutical mafia behind allopathy

    • @abdunnasirthailakandy5503
      @abdunnasirthailakandy5503 7 месяцев назад +1

      ഒരു നൂഹോ ഉണ്ട്‌ അതിനേക്കാൾ വലുതാ multi agent

    • @babunutek6856
      @babunutek6856 7 месяцев назад

      മരുന്ന് ,വാക്സിൻ മാഫിയകൾ നല്ല സാമ്പത്തിക നേട്ടമുണ്ടാക്കി

  • @moosap8038
    @moosap8038 7 месяцев назад +2

    ഈ കുത്തി വെച്ചത് തിരിച്ചെടുക്കുമോ 😂😂😂എങ്കിൽ രക്ഷ പെട്ടേനെ 😂

  • @paulsontjohn
    @paulsontjohn 7 месяцев назад +1

    ദുബായ്ൽ ആയിട്ട് പോലും വിസിറ്റ് വിസ എടുത്ത് നിന്നിട്ടും വാക്സിൻ ഇല്ലാതെ രണ്ട് വർഷം വരെ പിടിച്ചു നിന്നു.പിന്നെ നാട്ടിലെ പോകണം എന്ന് വെച്ചപ്പോൾ രണ്ട് എണ്ണം എടുത്തു ഇനി എന്താകുമോ എന്തോ 😂😂😂

  • @rjvk1796
    @rjvk1796 7 месяцев назад +1

    എടുക്കാത്ത ഞാന്‍ 😎

  • @josephtm9822
    @josephtm9822 7 месяцев назад +9

    നമ്മൾ എടുത്തില്ല ആ സമയത്തു ഞങ്ങൾ പറഞ്ഞപ്പോൾ എല്ലാവരും പൊട്ടന്മാർ എന്ന് വിളിച്ചു ഇപ്പോൾ എടുത്തവർ മര പൊട്ടന്മാർ ആയി 😀😊

  • @vishnukumarpkd
    @vishnukumarpkd 7 месяцев назад +13

    വാക്‌സിനേഷൻ എടുത്താലേ പബ്ലിക് ടോയ്‌ലെറ്റിൽ വരെ പോകാൻ പറ്റൂ... എന്നിട്ടോ എല്ലാവരെയും നിർബന്ധിച്ചു വാക്‌സിൻ എടുപ്പിച്ചു നിത്യരോഗികൾ ആക്കി... ഇതെല്ലാം എതിർത്ത മോഹനൻ വൈദ്യരെ നമ്മൾ ട്രോളി... ഹോമിയോ ഡോക്ടർമാരെ അവഹേളിച്ചു.. അങ്ങനെ ആധുനിക വൈദ്യ ശാസ്ത്രം മരുന്ന് കമ്പനികളെ നന്നാക്കാൻ ഉള്ള കൊട്ടേഷൻ ഭംഗിയായി പൂർത്തീകരിച്ചു.

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 месяцев назад +2

      👌🏻👌🏻👌🏻💯💯💯💯💯💪💪💪

    • @babunutek6856
      @babunutek6856 7 месяцев назад +2

      മരുന്ന് ,വാക്സിൻ മാഫിയ നല്ല സാമ്പത്തിക നേട്ടമുണ്ടാക്കി

  • @oozham315
    @oozham315 7 месяцев назад +4

    അവസാനം മനുഷ്യ രാശിയുടെ വംശനാശത്തിലെത്തുമോ

  • @nikhilpv06
    @nikhilpv06 7 месяцев назад +3

    Covisheild enganund??

    • @Eye-of-soul
      @Eye-of-soul 7 месяцев назад +7

      Heart attack chance kuduthal ahnu !

    • @anuchakko5695
      @anuchakko5695 7 месяцев назад +7

      Covisheild thanne alle astrazenca....

    • @FORYOU-st9uz
      @FORYOU-st9uz 7 месяцев назад +3

      കോവിശീൽഡ് ആണ് aztrazeneka.

    • @dreams5016
      @dreams5016 7 месяцев назад +2

      😂😂😂

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 месяцев назад

      @@Eye-of-soul 🤣🤣🤣😩😩😩

  • @seenuvjmd4424
    @seenuvjmd4424 7 месяцев назад +3

    ചുരുക്കം പറഞ്ഞാൽ നരകിച്ചു ചാവും. അത് അങ്ങനെ അങ്ങ് പറഞ്ഞാൽ പോരെ!

  • @rubiyasulaiman5542
    @rubiyasulaiman5542 7 месяцев назад

    Aduthkazhinjathinu shesham paranjit karyamilla

  • @sreekuttysachin7701
    @sreekuttysachin7701 7 месяцев назад

    Ithokke eduthile oridathum kayaran pattilla. Eduthal manushyane ingane bhadhikkumennu arinjudayirunno.

  • @jayasreepillai3792
    @jayasreepillai3792 7 месяцев назад

    കേന്ദ്രത്തിനും,,,കേരളത്തിനും,,,, പല,,,,വിധത്തിലുള്ള,,,ഗുണം,,,ഉണ്ഡയല്ലോ,,,athumathy,,,

  • @Dhaneesh.s
    @Dhaneesh.s 7 месяцев назад +1

    വിനാശകാലെ വിപരിത ബുദ്ധി.

  • @axxoaxx288
    @axxoaxx288 7 месяцев назад

    Apoorvamaaya avasthaye ingane parvatheekarikkano

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 месяцев назад +1

      Tatttipppokunnnadinanusarich parvadeekaranavum kooodunnnadaaa🤣🤣🤣🤣

  • @fahadyusuf5210
    @fahadyusuf5210 7 месяцев назад

    അടിപൊളി .അപ്പോൾ തീരുമാനം ആയല്ലേ .

  • @FidhaFathima-n7c
    @FidhaFathima-n7c 7 месяцев назад +1

    Jangale kollan vendi vacsin vepochu

  • @adhamjohnkj9102
    @adhamjohnkj9102 7 месяцев назад

    Ini vaccine eduthavark eduthathinulla vaccine undo

  • @yesyehyes3337
    @yesyehyes3337 7 месяцев назад

    2024 il eduthavarundo enn chodikkunaa aal ippo varum

  • @adarsh-e2f
    @adarsh-e2f 7 месяцев назад +2

    അച്ഛനും അമ്മയും പറയുന്നതും കെട്ട് വാക്സീൻ എടുത്ത ഞാൻ 😂

  • @kirankuttu3135
    @kirankuttu3135 6 месяцев назад

    സോമ്പിടെ ഫോട്ടോ കണ്ടു വിഡിയോ കാണാൻ വന്ന ഞാൻ 😂

  • @smk4250
    @smk4250 7 месяцев назад

    എല്ലാം ഒന്ന് വെച്ചെടുത്ത ഞാൻ 🤔🤔🤔🤔

  • @ajeshjose7881
    @ajeshjose7881 7 месяцев назад +1

    Reena Alex ne orkkunnu,

  • @kuttikodans4338
    @kuttikodans4338 7 месяцев назад +15

    കോവിഡും വാക്‌സിനേഷനും ആകെ ഗുണം ചെയ്തത്, പിണറായിക്ക് മാത്രമാണ്, ഇതുകൂടാതെ അതിന്റെ പാർശ്വഫലം കൂടി നമ്മൾ അനുഭവിക്കുന്നു.. 😂

    • @malayali9144
      @malayali9144 7 месяцев назад +5

      മോദിക്ക് ഗുണം കിട്ടില്ലേ?!!

    • @kuttikodans4338
      @kuttikodans4338 7 месяцев назад

      @@malayali9144 എന്ത് ഗുണം?

    • @mobarak77777
      @mobarak77777 7 месяцев назад

      😂😂😂😂😂😂😂😂

  • @Kiduszahra
    @Kiduszahra 7 месяцев назад +3

    Nhanum ente familym eth company vaccine aan edthth enn ariyilla😢.. But ellarkm health issues und.. Achan thalayil block vannu😢.. Ellaarm mentally bayankara week aan😢😢 arogyavum nasichu kondirikunnu.. Pazhe pole onnm pattnnilla

  • @nmvlogs6103
    @nmvlogs6103 7 месяцев назад +3

    ഈ പറഞ്ഞ 4 വാക്സിൻ എടുത്ത ലെ... ഞാൻ 😰😰

    • @bijujayadevan5661
      @bijujayadevan5661 7 месяцев назад +2

      ഞാൻ 3എടുത്തു യോഗ പ്രാക്ടീസ് ചെയ്യുക ഒന്നു സംഭവിക്കത്തില്ല മെഡിറ്റേഷൻ ചെയ്യുക 😀

    • @nmvlogs6103
      @nmvlogs6103 7 месяцев назад

      @@bijujayadevan5661 യൂറിനുമായി ബന്ധപ്പെട്ട് പ്രോബ്ലം ഇപ്പൊ എനിക്കും ഉണ്ട്.
      ഒരു ആറുമാസം ആയിക്കാണും തുടങ്ങിട്ടു.... പ്രോസ്സ്റ്റേറ്റ് ഗ്രന്തിയുടെ യുടെ വീക്കം ആണെന്നാ ഡോക്ടർ പറഞ്ഞത്... സാധാരണ ഒരു 50 വയസിനു മുകളിൽ ഉള്ളവരിലാണ് ഇത് കൂടുതൽ ആയി കാണപ്പെടുന്നത്.
      37 ലെ എനിക്ക് തുടങ്ങി.
      ഇപ്പൊ tablets കഴിക്കണ്ടന്നു ഡോക്ടർ പറഞ്ഞു.
      RUclipsl നോക്കി ഒരു യോഗ പഠിച്ചു..
      ഇപ്പൊ ഡൈലി അരമണിക്കൂർ ആ യോഗ ചെയ്തു കൊണ്ടിരിക്കുന്നു.
      ഒരു മാസം ആയി യോഗ തുടങ്ങിട്ടു.
      ഇപ്പൊ അല്പം ആശ്വാസം ഉണ്ട്.. ബ്രോ.

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 4 месяца назад

    Find out the number of such deathd from year 2016 to 2019 period. So covisheld is the reason for such deaths. Give evidence with facts and figures from year 2010 onwards.

  • @iworld2692
    @iworld2692 7 месяцев назад

    UAE okke vaccine edukkathe purath iraangan pattaatha avstha aayirunnu ippo enthinovendi thilach sambaar pole aayi vaccination card okke verthe aayi

  • @sindhusabu2000
    @sindhusabu2000 7 месяцев назад

    ഫൈസർ 4 ഡോസ് ഞാൻ എടുത്തത് 😭😭

  • @kammunni
    @kammunni 7 месяцев назад

    സുഷ്മുന എന്ന ല്ല സുഷുമ്ന എന്നാണ് പറയുക- Dr.kammunni

  • @praveentp2361
    @praveentp2361 7 месяцев назад +1

    എല്ലാം ബിസിനസ് ആണ്. ഇനി ഇതിൻ്റെ പേരിൽ അടുത്ത vaccine.😮
    Health insurance കാർക്ക് വല്യ പ്രയോജനം ചെയ്യും.😮😂

  • @The_Commenter_Chronicle
    @The_Commenter_Chronicle 7 месяцев назад +1

    ഞങ്ങൾ പറഞ്ഞത് ശരിയായിലല്ലേ എന്ന് ചോദിച്ചു വരുന്ന മത ജീവികളെ ഇവിടെ കാണാം...
    പണ്ടുമുതലേ ആധുനിക വൈദ്യശാസ്ത്രത്തെ എതിർത്തവർ സന്തോഷിക്കുന്നതും കാണാം...
    ഒന്നു മനസ്സിലാക്കുക.. അടിയന്തരഘട്ടത്തിൽ ഇറക്കിയ വാക്സിനാണ് ഇതെല്ലാം.. ഇത്രയും ചുരുങ്ങിയ കാലയളവിൽ ഒരു വാക്സിനും നിർമ്മിച്ചു പുറത്തിറക്കിയിട്ടുണ്ടാവില്ല... അതിനു കാരണം സമയമില്ലാത്തത് തന്നെയാണ്...
    സൈഡ് എഫക്ടുകളെ പറ്റി പറഞ്ഞ് ആധുനിക ശാസ്ത്രത്തെ എതിർക്കുന്നവർ..
    വാക്സിൻ ഇല്ലായിരുന്നെങ്കിൽ എത്ര പേരു ജീവനോടെ ഉണ്ടാകുമായിരുന്നു എന്നുകൂടി കണക്കെടുക്കുന്നത് നല്ലതാണ്...
    ശാസ്ത്രം തെറ്റ് തിരുത്തി തന്നെയാണ് മുന്നോട്ടു പോകുന്നത്... പ്രശ്നങ്ങൾ പരിഹരിക്കപ്പെടട്ടെ....

  • @gopalabykrishnan744
    @gopalabykrishnan744 7 месяцев назад +1

    വൈറസ് അല്ല വാക്സിൻ,,,,,,

  • @HarisK-z9d
    @HarisK-z9d 6 месяцев назад

    കോവി ശീൽഡ്?

  • @Cskbnnnm
    @Cskbnnnm 7 месяцев назад

    Stroje heart inflammation ithre ullu cheira side effects😊

  • @-pgirish
    @-pgirish 7 месяцев назад

    എല്ലാറ്റിനുമുണ്ട് side effect

  • @goodboy-dx3vd
    @goodboy-dx3vd 7 месяцев назад

    Bhagyam children vaccine vannalol thane corona poyath allenkil enikku. Adikendi vannenne

  • @Asheeqasiddeeque7480
    @Asheeqasiddeeque7480 7 месяцев назад +1

    എല്ലാവരും കുറ്റപ്പെടുത്തുന്ന Acupunture ചികിത്സയിലൂടെ എന്നെ പടച്ചവൻ വാക്‌സിനേഷൻ ഇൽ നിന്നും രക്ഷിച്ചു അൽഹംദുലില്ലാഹ്....
    യഥാർത്ഥ ങ്ങൾ മറക്കാൻ ഒരു നാടകം മാത്രം ആണ് പലതും...

  • @mavoorhouse
    @mavoorhouse 7 месяцев назад

    ഞാൻ ചൈനയുടെ സിനോ ഫോം ആണ് എടുത്തത്,

  • @Citizen4ever
    @Citizen4ever 7 месяцев назад +1

    Vaccine edkaathathinte peril orupaad parihaasavum cheethayum ketta aal aanu njan..Nalla pole oru research nadathaathe egane aan mammal oru vaccine edukkuka enna chodhyam Ann chodichapol palarum mounam paalichu..marunn companykalkkum govt inum ith oru business aayirunnu..athin irakal aayath sadha janangal thanne..

  • @SabariNath-fn3215
    @SabariNath-fn3215 7 месяцев назад

    Appo Co vaccine and Covishield ooo😶😶😶😶

    • @sny8317
      @sny8317 7 месяцев назад

      Same thing

  • @RanajannaYaseen
    @RanajannaYaseen 7 месяцев назад

    😢

  • @layasatheeshlayasatheesh2128
    @layasatheeshlayasatheesh2128 7 месяцев назад

    വാക്സിൻ 2 ഡോസ് കഴിഞ്ഞു അതോടെ അമ്മയുടെ ഡിക്സ് നരവ് ചുരുണ്ടു നടക്കാൻ പറ്റാതായി

  • @jayasreepillai3792
    @jayasreepillai3792 7 месяцев назад

    ഒന്ന്,,,ചോദിച്ചോട്ടെ,,,covide,,,,,,sughkamalle,,,ഇനിയും,,,,വരാൻ,,,വല്ലാത്ത,,താൽപര്യവും,,ഉണ്ടോ,,,,,

  • @vipindavis8631
    @vipindavis8631 7 месяцев назад

    Oru asugavum illadhiruna namuk Joli vendi nirbadhichu idupkarnu..ipol dayly oroo asugann chuma ..cold idhenne

  • @muhammedrafi9576
    @muhammedrafi9576 7 месяцев назад

    Stroke, attack angioplasty

  • @NaniNani-o6y
    @NaniNani-o6y 7 месяцев назад +8

    Ithilum nalathu corana varalayirunu😅

  • @ringtonesking5334
    @ringtonesking5334 7 месяцев назад

    Jst perinu 1 ennam mathram edutha njan😅

  • @vijin.p.chandran
    @vijin.p.chandran 7 месяцев назад

    ഈ വീഡിയോ കണ്ടാൽ vaccine എടുത്തവരൊക്കെ ഈ പറഞ്ഞ symptoms ഒക്കെ എനിക്കും ഉണ്ടാല്ലോ എന്നു വിചാരിക്കും. വീഡിയോ കണ്ടു കൊണ്ടിരിക്കുമ്പോൾ ശ്വാസ തടസ്സം നേരിട്ടവരും, ഹൃദയമിടിപ്പ് തൊട്ടു നോക്കയവരും, ശ്വാസഗതി അളന്നവരും വരെ ഇക്കൂട്ടത്തിൽ ഉണ്ട് 😂

  • @Onlyforus3281
    @Onlyforus3281 7 месяцев назад

    Annu എന്തായിരുന്നു ജനങ്ങളെ കൊണ്ട് എടുപ്പിക്കാൻ ഇനി ചൈന vaccine പഠനം കൂടി വരട്ടെ അതു കൂടി കേട്ടാൽ തൃപ്തി ആയി

  • @kamalsa7386
    @kamalsa7386 7 месяцев назад

    😮😮😮😮😮😮😮

  • @marykuttyabraham4833
    @marykuttyabraham4833 7 месяцев назад +1

    ജനിച്ചാൽ ഒരിക്കൽ മരിക്കണം സഹോദരി നിനക്ക് ദൈവം ആയുസ് തന്നിട്ട് ഉണ്ടെങ്കിൽ നീ ജീവിക്കും 👌👌ഇല്ലെങ്കിൽ പോകണം... മനുഷ്യനെ പേടിപ്പിച്ചു കൊല്ലും അല്ലേ 🤭🤭🤭😂

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt 7 месяцев назад +2

      Vaaccin edukkkunnnadinu mumbe daivam aaayus tannirunnillle🤣🤣🤣🤣

    • @sny8317
      @sny8317 7 месяцев назад

      It causes eternal separation from God

  • @slideshow8552
    @slideshow8552 7 месяцев назад

    Ellam kazhinjittendh endh karyam endh kand piditham eni adhin vere vaccine ellaaa pareekshanam eni manushyarkidayil nadthaam athreyuluuu

  • @muhammadshakeer7604
    @muhammadshakeer7604 7 месяцев назад

    My god 😢

  • @xtraaccount6060
    @xtraaccount6060 7 месяцев назад +4

    Ennum aayurvedham thanne nallath
    Ellarkkum athinodu puchavanu
    Cancer inte second last stage vare aayurvedham vazhi rekshappeduthya anubavam enik ond
    Aarum ntha athine promote cheyyathe
    Ellarum ee allopathy homeo okke follow cheyth nadanno oru asukam maarumbo adutha 4 asukam aanu ithinte okke chikilsa reethiyil koode kittunne.....orumathiri kalyan silks il aadi sale il pokunna avastha..vedikkunathinte 4 iratti kittum🥴..

  • @minar1355
    @minar1355 7 месяцев назад

    BJP ക് മാത്രമേ ഇത് തടയാൻ കഴിയു 😢

  • @AyonaElsa
    @AyonaElsa 7 месяцев назад

    Ennayalum marnm orappa chathu pandaram adangatte ellam pulleee😑😏😂mudiyanayitte....

  • @sny8317
    @sny8317 7 месяцев назад +1

    Zombie apocalypse soon !!!

  • @mohammedriyas4140
    @mohammedriyas4140 7 месяцев назад

    എന്താ ബ്രോ മോടെണോ?

  • @To_be_Honest-
    @To_be_Honest- 7 месяцев назад

    Pfizer വാക്‌സിൻ ആണ് UAE യിൽ ഉള്ളവർ ഏകദേശം കുത്തിവെച്ചത്

  • @lalmediacreations1988
    @lalmediacreations1988 7 месяцев назад

    ചൈന വാക്സിനിലും ഡ്യൂപ്ലിക്കേറ്റ് തന്ന് നമ്മളെ മൂഞ്ചിച്ചു എന്നുള്ളത് നഗ്ന സത്യം