528: 🌍 ലോകത്തെ ആദ്യത്തെ വാക്സിൻ? World’s First Vaccine?

Поделиться
HTML-код
  • Опубликовано: 12 июл 2020
  • #covid #vaccine #covidvaccine #publichealth #Preclinical
    അറിഞ്ഞിരിക്കുക..മറ്റുള്ളവർക്കായി ഷെയർ ചെയ്യുക
    ലോകമാകെ കൊവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ്. രോഗത്തിനെതിരെഫലപ്രദമായ വാക്‌സിന്‍ കണ്ടെത്തുകയെന്ന ലക്ഷ്യത്തിലാണ് ഓരോ രാജ്യവുമുള്ളത്. ഒരു നിശ്ചിതരോഗത്തിനെതിരേ ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനെയാണ് വാക്സിൻ എന്നുപറയുന്നത്. രോഗാണുക്കളെ നശിപ്പിക്കാൻ രോഗാണുക്കളെ തന്നെ ഉപയോഗിക്കുക എന്നതാണ്വാക്സിനേഷന്റെ തത്ത്വം. ഇന്ത്യയുള്‍പ്പെടെ പലയിടങ്ങളിലും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. വാക്സിൻ കണ്ടു പിടിച്ചു എന്നു ഉറപ്പായും പറയണമെങ്കിൽ 3 വ്യത്യസ്ത പരീക്ഷണ കടമ്പകൾ പൂർത്തിയാക്കണം.
    ആദ്യം, വാക്സിന് എന്തെങ്കിലും വിപരീത ഫലം ഉണ്ടോയെന്നറിയാനുള്ള ഒന്നാം ഘട്ടം. 40-50 പേരിൽപരീക്ഷിക്കും. പിന്നീട് ഇതിന്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള വിപുലമായ പരീക്ഷണം അടങ്ങുന്ന രണ്ടാംഘട്ടം. ഫലപ്രാപ്തി, സുരക്ഷിതത്വം, കാര്യക്ഷമത, കാലാവധി തുടങ്ങിയ കാര്യങ്ങളിലും പരീക്ഷണംനടത്തിയ ശേഷമേ അംഗീകാരത്തിന്റെ ഘട്ടത്തിലേക്കു കടക്കൂ. ഇപ്പോൾ റഷ്യയില്‍ നിന്ന് വാക്സിൻകണ്ടു പിടിച്ചു എന്ന് ഒരു വാര്‍ത്തയാണ് പുറത്തുവരുന്നത്. റഷ്യയിലെ 'ഗാമലെയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്എപിഡെമോളജി ആന്റ് മൈക്രോബയോളജി'യില്‍ നിന്നുള്ള ഗവേഷകരാണ് വാക്‌സിന്‍കണ്ടെത്തിയെന്നു പറയുന്നത്. വാക്സിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞിരിക്കുക.. മറ്റുള്ളവർക്കായി ഷെയർ ചെയ്യുക
    / dr-danish-salim-746050...
    (നേരായ ആരോഗ്യ വിവരങ്ങൾക്ക് ഈ പേജ് ലൈക് ചെയ്യുക)
    ****Dr. Danish Salim****
    Dr Danish Salim; currently working as the academic director and head of emergency department at PRS Hospital, Kerala. He has over 10 year experience in emergency and critical care.
    He was active in the field of emergency medicine and have contributed in bringing in multiple innovations for which Dr Danish was awarded nationally as "Best innovator in emergency medicine and young achiever" as well as the " Best emergency physician of state award". Among multiple innovations like app for accident alerts, jump kits for common emergency management, Dr Danish brought into being the state's first bike ambulance and a single state wide-app to control and coordinate private and public ambulances under one platform. This network was appreciated and is successfully running with the support of the government currently.
    Besides the technology field, Dr Danish was enthusiastic in conducting more than 2000 structured emergency training classes for common men, residents, doctors and healthcare professionals over the span of 5 years.
    Currently
    1.Kerala state Secretary: Society for Emergency Medicine India
    2.National Innovation Head Society for Emergency Medicine India
    3.Vice President Indian Medical Association Kovalam 4. HOD & Academic Director PRS Hospital, Trivandrum
    5.Senior Specialist Abudhabi Health Authority
    ================================================================
    Subscribe Now : bit.ly/3dkJvIt
    Dr.D Website : drdbetterlife.com/
    Official Facebook Page : / drdbetterlife
    ================================================================
    Dr. D Better Life is an online portal and is the brain child of Dr. Danish Salim. Our goal is for the common man to achieve better health and wellbeing with minimal medications and more natural lifestyle management.

Комментарии • 404

  • @sinithkpsinith3044
    @sinithkpsinith3044 4 года назад +71

    എത്രയും പെട്ടെന്ന് ഉപയോഗിച്ച് തുടങ്ങട്ടെ എല്ലാവരെയും പെട്ടെന്ന് ഈ കൊറോണയിൽ നിന്നും മുക്തി ഉണ്ടാകട്ടെ

  • @user-ey7ux8gi9d
    @user-ey7ux8gi9d 4 года назад +70

    പണ്ടൊക്കെ ഒരു കാര്യം അറിയാൻ വളരെ പ്രയാസം ആയിരുന്നു. ഇപ്പോൾ ബന്ധപ്പെട്ട ആളുകൾ പറഞ്ഞു തരുന്നു. താങ്ക്സ് ഡോക്ടർ

  • @moonlight-iv8ou
    @moonlight-iv8ou 4 года назад +42

    ഇങ്ങനെ ഒരു ആശ്വാസ വാർത്ത കേൾക്കാൻ സാധിച്ചതിൽ ദൈവമേ അങ്ങേക്ക് ഒരായിരം നന്ദി... നാഥാ ലോകത്തെ രക്ഷിക്കണമേ..

  • @sivarajans9406
    @sivarajans9406 4 года назад +24

    എല്ലാ ട്രെയ്ൽസും വിജയിക്കട്ടെ എന്നു ദൈവത്തോട് പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @shinesunil6782
    @shinesunil6782 4 года назад +103

    താങ്ക്യൂ,500 മീറ്റർ ചുറ്റളവിൽ223 കോവിഡ് രോഗികളാണ് ഞങ്ങളുടെ ചുറ്റുവട്ടം നിങ്ങളെപ്പോലെ ഉള്ളവരൊക്കെ ഉള്ളതുകൊണ്ടാണ് ഈ സമയത്ത് സമാധാനമായി ഇരിക്കാൻ പറ്റുന്നത് മറ്റേത് ചാനലിൽ കിട്ടുന്നതിനേക്കാൾ വളരെ വിശ്വസനീയമായ വാർത്തകൾ മാത്രമാണ് നിങ്ങൾ തരുന്നത് കൂടെ ആത്മവിശ്വാസവും, നിങ്ങളുടെ വിലപ്പെട്ട സമയങ്ങൾ മാറ്റിവെച്ച് മറ്റുള്ളവർക്ക് വേണ്ടി നല്ല ഇൻഫോർമേഷൻ ഷെയർ ചെയ്യാനുള്ള ഒരു വലിയ മനസിന് എല്ലാ നന്മകളും ഉണ്ടാകട്ടെ സാർ , എല്ലാ പ്രാത്ഥനകളും

  • @ameen3163
    @ameen3163 4 года назад +6

    Thanks sir.വിലയേറിയ വിവരങ്ങൾ പങ്കുവെക്കുന്നതിന് ഒരായിരം നന്ദി

  • @bhuvandasm.k4006
    @bhuvandasm.k4006 4 года назад +7

    Thanks a lot Dr. for the detailed explanation. It is sufficient to clear the mess around various misleading reports. Hope for a great news in this regard soon.

  • @firosek3491
    @firosek3491 4 года назад +4

    എല്ലാവർക്കും മനസ്സിലാക്കാൻ കഴിയുന്ന ഒരു മെസ്സേജ് വളരെ നന്ദി

  • @faizpzr278
    @faizpzr278 4 года назад +5

    ഡോക്ടറുടെ all videos കാണാറുണ്ട് .Very useful ആണ് . Thankyou.

  • @phantom7357
    @phantom7357 4 года назад +3

    Thank you for your kind information. ഡോക്ടറെ എല്ലാ വീഡിയോസും ഞാനെടുത്ത കാണാറുണ്ട്. വളരെയധികം information എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. ഇനിയും അറിവ് തരുന്ന വീഡിയോകൾ ഇടും എന്ന് പ്രതീക്ഷിക്കുന്നു.
    Prithvi jp
    7 Class student.

  • @ninusaju2938
    @ninusaju2938 4 года назад +1

    You r doing a great job doctr...Thank you so much..God bless you

  • @praveenkv9960
    @praveenkv9960 4 года назад +37

    ഉടനെ വരട്ടെ വാക്‌സിൻ

  • @shahinanima207
    @shahinanima207 4 года назад +3

    Great job sir... what a simple presentation..on a serious n worldwide watching matter. Any person can grasp it.
    Thank u... Masha Allah...!

  • @simeferoz9277
    @simeferoz9277 4 года назад +2

    thks Dr very valued information let's all pray and hope for the best

  • @deepadinesh5314
    @deepadinesh5314 4 года назад +7

    Thank you doctor for your valuable message...

  • @jonnathanjon1
    @jonnathanjon1 4 года назад +1

    Thank you Dr. Very stress releasing and inspiring words. Keep doing the great work for the society.

  • @jayasidhan4726
    @jayasidhan4726 4 года назад +2

    Thanku doctor. ഈ message അറിയാൻ കഴിഞ്ഞതിനു....

  • @sreejasunil2895
    @sreejasunil2895 4 года назад +8

    Drgood എനിയ്ക്കും അറിയാൻ താൽപര്യപ്പെട്ടിരുന്ന കാര്യമാണ് Dr പറഞ്ഞത് വളരെ അധികം നന്ദി രേഖപ്പെടുത്തുന്നു' Dr പറഞ്ഞതുപോലെ ഞാനും എൻ്റെ വീട്ടിലെ ചിലരും ഇതുപോലെ അവിടെയും ഇവിടെയും പറയുന്നത് കേട്ട് വിഢിത്വം മാണി കരുതിയിരുന്നത്

  • @gracymathew8581
    @gracymathew8581 4 года назад +2

    Ethra yum nannaye aru paranju tharum god bless you sir

  • @manojm5572
    @manojm5572 4 года назад +3

    Thank you doctor your valuable comments

  • @chandramohanan3085
    @chandramohanan3085 4 года назад +1

    Sir. Thanks... നല്ലപോലെ വിഷുദികരിച്ചു തന്നതിന്.

  • @shilpavarkey92
    @shilpavarkey92 4 года назад

    Excellent vedio. Great job, to share the knowledge in a simpler way that only a few do.. Thank you

  • @syamkumar721
    @syamkumar721 4 года назад +3

    താങ്ക് യൂ ഡോക്ടർ ഒരു അറിവ് തന്നതിന് ഞാൻ പ്രാർത്ഥിക്കുന്നു 🙏പെട്ടന്ന് ആ മരുന്ന് വരട്ടെ 😞

  • @sumithmohan3194
    @sumithmohan3194 4 года назад +2

    Good work Sir.. Keep going 👍

  • @soudhaashraf
    @soudhaashraf 4 года назад +157

    ഏത് നാട് കണ്ടു പിടിച്ചാലും വേണ്ടില്ലാ പെട്ടെന്ന് വാക്സിൻ കിട്ടിയാൽ മതി യായിരുന്നു...ടെൻഷൻ അടിച്ചും ശ്രദ്ധിച്ചും ഒരു പരുവമായി എല്ലാവരും

    • @arunganghader1
      @arunganghader1 4 года назад +15

      ശരിയാ bro ടെൻഷൻ അടിച്ചു ഒരു പരുവമായി എല്ലാം ശരിയാവും

    • @mohammedyousad713
      @mohammedyousad713 4 года назад +5

      Ade madhiyai. Onn sheriyayal madhiyairunnu....

    • @jollyjolly3135
      @jollyjolly3135 4 года назад +3

      It's very very true

    • @drdbetterlife
      @drdbetterlife  4 года назад +12

      Udane varatte

    • @simeferoz9277
      @simeferoz9277 4 года назад +1

      Pls don't get panic pray & follow health authorities instructions

  • @shijnadineshan7552
    @shijnadineshan7552 4 года назад +1

    Thanks Dr pala varthakalum varunnu eppozhane ethine Patti manasilayath

  • @ansanjoy9512
    @ansanjoy9512 4 года назад

    Thanks God bless you .Ethrayum pettanu. Ellavarum. Sukham. Prapikkatte

  • @radhav5073
    @radhav5073 4 года назад +2

    Thank you doctor, ഇത്രയും വലിയ കാര്യം വളരെ ലളിത മായl മനസിലാക്കി തന്നതിന്

  • @grvd-i7b
    @grvd-i7b 4 года назад +1

    Very good information. Good young doctor, you cleared all doubts about covid vaccine. Thank you, looking forward similar information

  • @bluebutterfly2854
    @bluebutterfly2854 4 года назад +1

    Thanks dr, for your valuable information...

  • @geethakumari771
    @geethakumari771 4 года назад +1

    Thanks for very clear presentation .lay man can understand.

  • @rinugeorge7118
    @rinugeorge7118 4 года назад

    Good information dr danish

  • @sureshelizabeth4293
    @sureshelizabeth4293 4 года назад +1

    Thankyou very much.Very informative.

  • @sasidharan2223
    @sasidharan2223 4 года назад +2

    Thanks for the information, sir

  • @scsvision2940
    @scsvision2940 4 года назад +8

    താങ്ക്‌യൂ ഡോക്ടർ 😍😍👍👍👌

  • @dhannyajacobs
    @dhannyajacobs 4 года назад +1

    Really thankful for your effort..

  • @shemivps
    @shemivps 4 года назад +1

    Thanks docter..its very informative

  • @jayalekshmyb1627
    @jayalekshmyb1627 4 года назад +2

    Yes doctor,we are awaitig a good news,may God help all

  • @kajeesh312912
    @kajeesh312912 4 года назад

    ഡോക്ടർ , താങ്കൾ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി തന്നു. ഇതുപോലുള്ള വീഡിയോ ഇനിയും പ്രതീഷിക്കുന്നു.

  • @aydhoos
    @aydhoos 4 года назад +1

    Thank you doctr... sir nte video kanumbolaan manasinoru samadanam kittunne paarthanayoode namk kaathirikam

  • @dhanyamanu5306
    @dhanyamanu5306 4 года назад +1

    Thank you Dr. 🙏🏻 Good info

  • @rajalakshmipremachandran9450
    @rajalakshmipremachandran9450 4 года назад +2

    Good info Dr. Thank you

  • @muhammedrafi2246
    @muhammedrafi2246 4 года назад +1

    THANK YOU DOCTOR

  • @mohananpushpamangalam736
    @mohananpushpamangalam736 4 года назад +1

    Waiting.... ..... thankyou sir

  • @DeviANair-gy3ms
    @DeviANair-gy3ms 4 года назад +3

    Thank you doctor for the good information.

  • @vinodv8344
    @vinodv8344 4 года назад +2

    Thank you doctor for your valuable information

  • @vanajam9410
    @vanajam9410 4 года назад +1

    Thank you sir for your valuable information.

  • @arathisukumaran196
    @arathisukumaran196 4 года назад

    Ok Docture Thanku so much

  • @pathupathu4824
    @pathupathu4824 4 года назад +1

    Thank you Dr.🙏

  • @zarahmehr1536
    @zarahmehr1536 4 года назад +2

    Use ഫുൾ ഡോക്ടർ താങ്ക്സ്

  • @kishorekumar9770
    @kishorekumar9770 4 года назад +1

    Great information doctor
    Thanks a lot

  • @ushatr3405
    @ushatr3405 4 года назад +2

    Very valuable information doctor 👍🙏

  • @meghamathew4367
    @meghamathew4367 4 года назад +2

    Thank you so much sir all the good information

  • @SojaVijayan-ce1sj
    @SojaVijayan-ce1sj 4 года назад +2

    Thank you Dr

  • @bibuchandhranbibuchandhran9381
    @bibuchandhranbibuchandhran9381 4 года назад +2

    Thank you sir very good msg

  • @sonababu4997
    @sonababu4997 4 года назад

    Dr gd msg any samoohathinu nalkunnath.I appreciate ur perfomances Dr.

  • @suseelakurien8065
    @suseelakurien8065 4 года назад +2

    Thanks for the valuable information

  • @minnumol6967
    @minnumol6967 4 года назад +1

    Thank you Dr. 👍

  • @bhagavathymohan3188
    @bhagavathymohan3188 4 года назад +1

    Thank u so much Dr. for the latest and valuable information. All the videos are

  • @rajkumarwarrier5040
    @rajkumarwarrier5040 4 года назад +1

    Thanks a lot You r the great .

  • @thajnisa7972
    @thajnisa7972 4 года назад +1

    മനസ്സിന് നല്ല സമാധാനം തരുന്ന മെസെജ് പ്രപഞ്ചനാഥൻ അനുഗ്രഹിക്കട്ടെ ഒരു പാട് അറിവുകൾ കൊണ്ട് നിറയട്ടെ

  • @fananaaz5890
    @fananaaz5890 4 года назад +1

    Thanks dr great information

  • @rajuv.c8522
    @rajuv.c8522 4 года назад +2

    Thank you dr

  • @lathikaramachandran4615
    @lathikaramachandran4615 4 года назад +2

    Very interesting...dr.. when willit comes dr. ...my elder daughter is staying in Sweden..but their govt is not strict in covid. Actually always they r very strict and very careful about their health.dont know y they r not taking so much .strict ....but its ok...in Sweden...

  • @vigilghosh671
    @vigilghosh671 4 года назад +1

    Thanks for the valuable information 😍😍✌️✌️✌️✌️

  • @joselinrose6638
    @joselinrose6638 4 года назад +2

    Thank you so much sir for your good information 👍👍

  • @shyamthrishna2419
    @shyamthrishna2419 4 года назад +1

    Thanks for your kindly information

  • @mohammedyousad713
    @mohammedyousad713 4 года назад +3

    Nalla doctor. Manushyande manaserinja dr

  • @midhunsj9420
    @midhunsj9420 4 года назад +1

    Very good information sir

  • @rajuthomas3614
    @rajuthomas3614 4 года назад +1

    Nice information Doctor 👍

  • @rasheedayappalli39
    @rasheedayappalli39 4 года назад +2

    Thanks for your information 👍👍

  • @alfastocks
    @alfastocks 4 года назад

    Thank you Dr for this useful information 🙏🙏

  • @mohennarayen7158
    @mohennarayen7158 4 года назад

    So informative, thank u Dr.

  • @radhabiju5383
    @radhabiju5383 4 года назад +1

    Thank you Doctor.

  • @mocsclt5854
    @mocsclt5854 4 года назад +2

    Ethrayum vegam oru marunn kandu pidikkan padachon thoufeeq nalkatte aameen.....

  • @Panakkadsuperboys
    @Panakkadsuperboys 4 года назад +1

    Good work ☺️

  • @sreekumar8097
    @sreekumar8097 4 года назад +1

    Thanks to the information 🙏

  • @jeffyfrancis1878
    @jeffyfrancis1878 4 года назад +1

    Valuable information.

  • @meenumeenu1600
    @meenumeenu1600 4 года назад

    Very useful video.. Thnku so much sir..

  • @chandranpainku5438
    @chandranpainku5438 4 года назад +1

    രോഗത്തിനെ നിയന്ത്രിക്കുവാനുള്ള മരുന്നു എത്രയും പെട്ടെന്നു പരീക്ഷണം വിജയിക്കട്ടെ

  • @sudhasrambical
    @sudhasrambical 4 года назад +1

    Very well explained sir

  • @JINTOPEECHI
    @JINTOPEECHI 4 года назад +1

    Very good information 👌

  • @jamunamohan800
    @jamunamohan800 4 года назад +2

    Very good and trustworthy news

  • @anushkavimalvimal9580
    @anushkavimalvimal9580 4 года назад +1

    Thanks Dr

  • @rajujoseph2488
    @rajujoseph2488 4 года назад +1

    Thank you doctor

  • @bijianil5597
    @bijianil5597 4 года назад +1

    Thank u very much sir.

  • @geethabinoygeetha8859
    @geethabinoygeetha8859 4 года назад +1

    Thanku doctor

  • @rinshadms2357
    @rinshadms2357 4 года назад +3

    Thank you docter

  • @deepupvijayan4799
    @deepupvijayan4799 4 года назад

    Thank you Doctor

  • @222mamas
    @222mamas 4 года назад +1

    Very good information..

  • @sreejusreeju608
    @sreejusreeju608 4 года назад

    താങ്ക്സ് Dr

  • @balakrishnanbalakrishna2870
    @balakrishnanbalakrishna2870 4 года назад +2

    Good information doctor thanks

  • @suneshsahadevan7919
    @suneshsahadevan7919 4 года назад +1

    Thanks Sir 👍

  • @kamarudeenbayalodi3385
    @kamarudeenbayalodi3385 4 года назад

    Thanx fo dr

  • @sudhacharekal7213
    @sudhacharekal7213 3 года назад

    Thanks doc

  • @bijithm1284
    @bijithm1284 4 года назад +1

    Very good information

  • @smijiths6043
    @smijiths6043 4 года назад +2

    Good information

  • @rajkumarwarrier5040
    @rajkumarwarrier5040 4 года назад +16

    This information will create + ve energy to the minds of people

  • @hackerhackerhacker2654
    @hackerhackerhacker2654 4 года назад +1

    First Time Thanne . subscribe
    Cheythu

  • @imeshimeshkumar5495
    @imeshimeshkumar5495 4 года назад +1

    thanks for video