ഒരു ഡ്രൈവർ ആയതിൽ ഒരുപാട് സന്തോഷംതോന്നുന്നു എനിക്ക്.എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട്ഉം പ്രതീക്ഷിക്കുന്നു വീഡിയോ കാണുന്ന ഏല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ നന്ദി 🥰🥰😍❤️❤️__deepa__rk
ചേച്ചി drive ചെയ്യുന്നു എന്നതിനേക്കാൾ ഉപരി എങ്ങനെ അത് കൊണ്ടുപോകുന്നു എന്നതാണ്.. ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരിക്കൽ പോലും ഒന്ന് അങ്ങോട്ട് നോക്കാതെ ശ്രദ്ധ തെറ്റാതെ ഉള്ള Responsible Driving, വളരെ വലിയ കാര്യമാണ് പ്രത്യേകിച്ച് ഇത്രയും ആളുകളുമായി പോകുന്ന ഒരു വാഹനം...🙌🏻🙌🏻... ഈ വീഡിയോ മികച്ച ഒരു ഉദാഹരണമാണ് ഒരുപാട് പേർക്ക്, നല്ല അച്ചടക്കം വേണ്ട ഈ മേഖലയിൽ ധാരാളം വനിതാ സാരഥികൾ ഉണ്ടാവട്ടെ, കൂടുതൽ കരുതലോടയാണ് അവർ തങ്ങളുടെ ജോലി ചെയ്യുന്നത്... പിന്നെ 'സ്വല്പം മൂസിക്ക് ' ഇല്ലാതെ എങ്ങനെയാണ് പോകുന്നത് എന്ന് വിചാരിച്ചു അതിനും ഒട്ടും കുറവ് വന്നില്ല, ഉഗ്രൻ Playlist..😊 ഇതുപോലുള്ള inspiring Stories ഇനിയും കൊണ്ടുവരണം Rover Jo.. Best Wishes..
As a Malayali, I feel proud of this sister. Excellent, eminent, efficient driving! Hey Mahadeva, Narayana, Bhagvati protect and bless this sister. Praying for her safety. Keep going ahead dear.
She is Beautiful & Hardworking lady I appreciate him if bus 🚌 drive lady or Man bus 🚐 don't know who drim bus is bus only my Salaam 🙏 & salute to this lady bus Driver I am from Hyderabad Telangana Jai Hind Jai Bharat ✌️🇮🇳
Jalaja Madam, I saw you driving a Bus. You are driving the Bus skillfully. I like ladies driving Bus. Kudos to you. May God bless you. Radhakrishnan K Iyer, Vapi, Gujarat.
கோயம்புத்தூரில் ஷர்மிளாவை போன்று தாங்களும் சிறப்பாக பேருந்து ஒட்டுகிறிர்கள். அவர்கள் ஒட்டுவது கோயம்புத்தூரில் நகரப் பேருந்து. தங்களுக்கு நல்வாழ்த்துக்கள். 🎉🎉🎉. From Chennai, Tamilnadu.
Confidently & deciplined driving , pleasant looks & inspiring to others young Malyalam lady , beautiful roads & nature of Kerla also Love from Mumbai Maharashtra 🙏🌹
Ladies entering into all sorts of activities in our country is a very good sign of our country's welfare. I wish them all the success. I wish that they will show the patience and their passion in nation building. The day is not far off for our country to rule the roost of the world.
There must be limitations to one's imaginations. Not to speak of ruling the roost ('the world' as you said), we can not even rule a particular district of a state....such is our status because of corruption we do see everywhere in our country.
ബസ് ഒന്ന് സ്ലോവ് ആയി നിർത്തിട്ടു മാത്രം ഡോർ തുറക്കാൻ ശ്രമിക്കുകഎയർ ഡോർ അപകടം കൂടാൻ ചാൻസ് ഉണ്ട് ഫ്രണ്ടിലെ സ്ത്രീകൾ ഡോർ തുറക്കുന്നത് ശ്രദ്ധികില്ല അനുഭവം കൊണ്ട് പറഞ്ഞു പോയതാണ്
സന്തോഷം തോന്നുന്നു ഈ പെങ്ങളുടെ കഴിവിൽ മറ്റ് പെങ്ങൻമ്മാർക്കും ഒരു പ്രചോദനം ആയി കൊള്ളട്ടെ ഇത് നമ്മൾക്ക് അഭിമാനിക്കാം എനിക്ക് ഈ ബസിൽ ഒന്ന് യാത്ര ചെയ്യുമായിരുന്നു ...
സ്ത്രീകളെ എപ്പോഴും ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്ന പുരുഷന്‍മാര്‍ കാണണം ഈ വനിതാ ഡ്രൈവറുടെ കഴിവും പ്രാഗല്ഭ്യ വും...എല്ലാവിധ ഭാവുകങ്ങളും ആ സഹോദരിക്ക് നേരുന്നു...ഒരു ചെറിയ ഉപദേശം ഈ സഹോദരന്റെ...ദയവു ചെയതു മത്സര ഓട്ടം നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കരു തേ...
ഈ സഹോദരിയെ 100 % ബഹുമാനിച്ച് കൊണ്ട് തന്നെ പറയട്ടെ ഏത് സ്ത്രീക്കും ബാ മേഘലയിൽ കടന്ന് വരാം. അതിന് ഒരു പ്രാധാന കാരണം. വാഹനങ്ങളിലെ അഡ്വാൻസ് ടെക്നോളജി കൂടിയാണ്.
Great. God bless here to cover more and more distance. Only feel bad with the video recording method because most time focussing on the driver. She is also a normal human and chances are there to get distracted due to this activity.
Sister me driving vlogs chala bhagunai chala jagratha ga driving chestunaru lady's good suport exlent superb we from andhrapradesh God bless you all Deepa garu ❤️🙌👍✌️🙏💐🚩🛕💐
30 വർഷം മുമ്പ് കന്യാകുമാരി ജില്ലയിലെ നേസമണി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ഇപ്പോ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ഒരു വനിതാ ഡ്രൈവർ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഡ്രൈവറുടെ പേര് "പുഷ്പം (Pushpam)".
Ladies have more talent N dedication to wofm. They r very sincere in their duty. See how the bjnese girls very smartly drive very heavy y trucks with ease. Where there is will there is way. Appreciate and encourage such talented ladies. Lots of woman pilots r working in the world. God bless all such talented ladies. This bus driver is really a pride for keral and india.
Very beautiful to see her driving god is for her in all sorts life she beauty queen driver . I pray to god for her good health &wealth ,to lead beautiful family life for her life.
ഒരു ഡ്രൈവർ ആയതിൽ ഒരുപാട് സന്തോഷംതോന്നുന്നു എനിക്ക്.എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ട്ഉം പ്രതീക്ഷിക്കുന്നു വീഡിയോ കാണുന്ന ഏല്ലാവർക്കും ഒരുപാട് സ്നേഹത്തോടെ നന്ദി 🥰🥰😍❤️❤️__deepa__rk
Please wear seat belt for safety
Please upload driving videos , shorts , mechanical basic troubleshooting by you on your channel please..
Be safe comfortable ji
ദൈവം മോളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ🙏🙏🙏
😊
ചേച്ചി drive ചെയ്യുന്നു എന്നതിനേക്കാൾ ഉപരി എങ്ങനെ അത് കൊണ്ടുപോകുന്നു എന്നതാണ്.. ഇത്രയും ഷൂട്ട് ചെയ്തിട്ടും ഒരിക്കൽ പോലും ഒന്ന് അങ്ങോട്ട് നോക്കാതെ ശ്രദ്ധ തെറ്റാതെ ഉള്ള Responsible Driving, വളരെ വലിയ കാര്യമാണ് പ്രത്യേകിച്ച് ഇത്രയും ആളുകളുമായി പോകുന്ന ഒരു വാഹനം...🙌🏻🙌🏻... ഈ വീഡിയോ മികച്ച ഒരു ഉദാഹരണമാണ് ഒരുപാട് പേർക്ക്, നല്ല അച്ചടക്കം വേണ്ട ഈ മേഖലയിൽ ധാരാളം വനിതാ സാരഥികൾ ഉണ്ടാവട്ടെ, കൂടുതൽ കരുതലോടയാണ് അവർ തങ്ങളുടെ ജോലി ചെയ്യുന്നത്...
പിന്നെ 'സ്വല്പം മൂസിക്ക് ' ഇല്ലാതെ എങ്ങനെയാണ് പോകുന്നത് എന്ന് വിചാരിച്ചു അതിനും ഒട്ടും കുറവ് വന്നില്ല, ഉഗ്രൻ Playlist..😊
ഇതുപോലുള്ള inspiring Stories ഇനിയും കൊണ്ടുവരണം Rover Jo.. Best Wishes..
Thank you 🙏❤️
Thanku🥰
❤❤
സ്ത്റീകളുടെ ജോലിയലുള്ള ആത്മാ൪ത്ഥ അപാരമാണ് 🎉
@@Anglewheelzനിങ്ങളുടെ സ്ഥലം മലബാർ അന്നേ
ആ വളവ് എടുക്കുന്നത് കണ്ടാൽ തന്നെ അറിയാം കിടിലൻ ഡ്രൈവർ ആണെന്ന്
ധൈര്യായ് കേറിക്കോ 🥰 ഫുൾ സപ്പോർട്ട്
പ്രിയ സഹോദരി ക്ക് എല്ലാവിധ നന്മകളും നേരുന്നു 🥰🥰🥰👍🏻👍🏻
Thanku
@@Anglewheelzനിങ്ങളുടെ സ്ഥലം മലബാറിൽ എവിടെങ്കിലും ആണോ
വളരെ നല്ല ഡ്രൈവിംഗ് 👌👌 ഇനിയും കൂടുതൽ വനിതകൾ ഈ മേഖലയിലേക്ക് കടന്നുവരാൻ ഇതൊരു പ്രചോദനമാകട്ടെ. 🎉
Thaku
Ho,my,good,super😆😆😆😆👌👌👌❤❤❤
Oru vanitha polum ie feidil verila nokiko njn ivarde ayalkaran aan ie chechik kurach issue indayirunu veetinu atha ie thozhil edukan ula karanam💯
As a Malayali, I feel proud of this sister. Excellent, eminent, efficient driving! Hey Mahadeva, Narayana, Bhagvati protect and bless this sister. Praying for her safety. Keep going ahead dear.
Great sister.
I drove long haul bus for 43 years, so I have great respect for this young lady.
പുത്തെറ്റ് ട്രാവൽസിലെ ജലജ യെ പോലെ 👍🙏🙏🙏
അതു ആരാ
@@haneeshjohn6972. Serch in you ട്യൂബ്
Puthettu travels.. അപ്പോൾ കാണാം. ഇപ്പോൾ അവർ ഋഷികേശിൽ ഉണ്ട്.
@@haneeshjohn6972അത് ഹെവി ട്രക്ക് ഓടിച്ചു ഇന്ത്യ മുഴുവൻ പോകുന്ന ജലജ ചേച്ചി. അവരുടെ യു ട്യൂബ് ചാനൽ puthet vlog
@@haneeshjohn6972puthett travel vlogs....
@@haneeshjohn6972 search puthettu travel vlog
Lorry drive cheiyunna oru lady aanu avarude yathra videos aanu aah RUclips channel il
Hats off to lady Driver. Excellent driving👌👌👌👏🌹
Kerala is advanced in every field, see how the lovely lady is driving bus , in our state Odisha it is only male job .God bless you dear madam. ❤🎉😘👌👍💐💗
മിടുമിടുക്കി 🎉 ഒരുപാടു കാലം നല്ലപോലെ ജോലി ചെയ്യാ൯ ഈശ്വര൯ അനുഗ്രഹിക്കട്ടെ 🙏
She is Beautiful & Hardworking lady I appreciate him if bus 🚌 drive lady or Man bus 🚐 don't know who drim bus is bus only my Salaam 🙏 & salute to this lady bus Driver I am from Hyderabad Telangana Jai Hind Jai Bharat ✌️🇮🇳
Excellent!
India is on the move, very proud of the Lady, well done.
No melange you got sound knowledge of driving heavy vehicle and I appreciate your hard work .God bless you ever 🙏🇮🇳.
Take a Bow Young lady. May your tribe increase. Really feeling very very PROUD.
Jalaja Madam, I saw you driving a Bus. You are driving the Bus skillfully. I like ladies driving Bus. Kudos to you. May God bless you.
Radhakrishnan K Iyer, Vapi, Gujarat.
Thank you for this beautiful comment sir.🙏 Her name is Deepa N not Jalaja ☺️
ഒരുപാട് പേർക്ക് പ്രചോദനകരമാകുന്ന വീഡിയോ ❤❤❤🥰🥰
😍😍 thanku
Deepa congratulations.brave enough to drive a passenger bus.Kind enfouh to School kids
WoW.....i am Impressed with her Driving.....Really Appreciable thing.....:)
கோயம்புத்தூரில் ஷர்மிளாவை போன்று தாங்களும் சிறப்பாக பேருந்து ஒட்டுகிறிர்கள். அவர்கள் ஒட்டுவது கோயம்புத்தூரில் நகரப் பேருந்து. தங்களுக்கு நல்வாழ்த்துக்கள். 🎉🎉🎉. From Chennai, Tamilnadu.
Nammal driving sretil kayari irikkumpol mathrame. Ethra valiya joly aanu avar cheyyunnath enu namukku manasilavu. , big. Salute to all drivers
Proud to see a Mallu Hindu Lady Driving a Private Bus in Kazarakode, Malabar, Kerala !! One small step forward for Keraleeyam !!
Beautiful angel driving in god's own country.❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉
May God bless her with all health wealth with ever stable.
Confidently & deciplined driving , pleasant looks & inspiring to others young Malyalam lady , beautiful roads & nature of Kerla also
Love from Mumbai Maharashtra 🙏🌹
Woman Power 💪 Happy and Safe driving sister 🙏
Im tamil guy from Tamil nadu u great mam success u filed all the best ❤👏👏
അടിപൊളി നന്നായി വരട്ടെ. എന്നും ഈശോ രകടഷം ഉണ്ടാകട്ടെ
Super driving Deepa chechi👏🏻👏🏻
Super video Jo✨👏🏻👏🏻
❤️🫂
Ladies entering into all sorts of activities in our country is a very good sign of our country's welfare. I wish them all the success. I wish that they will show the patience and their passion in nation building. The day is not far off for our country to rule the roost of the world.
There must be limitations to one's imaginations.
Not to speak of ruling the roost ('the world' as you said), we can not even rule a particular district of a state....such is our status because of corruption we do see everywhere in our country.
Congratulations Deepa. May God bless you and your family
WOWWW🥰👌👌👌❤️❤️❤️
അടിപൊളിയല്ലേ ഡാ 🤗🥰🥰
GOD BLESS YOU മുത്തേ ❤️🤗😘
All the best....🤝😎😎💪
ബസ് ഒന്ന് സ്ലോവ് ആയി നിർത്തിട്ടു മാത്രം ഡോർ തുറക്കാൻ ശ്രമിക്കുകഎയർ ഡോർ അപകടം കൂടാൻ ചാൻസ് ഉണ്ട് ഫ്രണ്ടിലെ സ്ത്രീകൾ ഡോർ തുറക്കുന്നത് ശ്രദ്ധികില്ല അനുഭവം കൊണ്ട് പറഞ്ഞു പോയതാണ്
സന്തോഷം തോന്നുന്നു ഈ
പെങ്ങളുടെ കഴിവിൽ മറ്റ് പെങ്ങൻമ്മാർക്കും ഒരു
പ്രചോദനം ആയി കൊള്ളട്ടെ ഇത് നമ്മൾക്ക് അഭിമാനിക്കാം എനിക്ക് ഈ ബസിൽ ഒന്ന് യാത്ര ചെയ്യുമായിരുന്നു ...
ഒരു ബിഗ് സല്യൂട്ട് ദീപ. 👍
Well Done Madam. The width and length of roads in Kerala are good for Comfortable driving.
Just ലക് Puthett ജലജ. Hai Deepa wish you all the best
Salute to you sister. We are proud of you.
Congrats Mrs. Deepa being a driver loaded with great responsibility. God bless 🙏🙏🙏
She is working hard to feed her family.
Have great respect for this great lady.This really should an inspiration for our women folks to takeup such challenging jobs.🙏🙏🙏👍👍👍👏👏👏
Congrats Proud of Deepa. My sister is also Deepa ( name ) ❤
She is looking very beautiful too... All the very best and God bless her career and family.
வாகன ஓட்டுனர் தீபாவிற்கு வாழ்த்துக்கள். தொடரட்டும் உங்கள் பணி. க. சீனிவாசன். சென்னை.
കൊള്ളാം... അങ്ങനെ അവരും മുൻ നിരയിലേക്ക് വരട്ടെ... എന്തായാലും നല്ല പറപ്പിക്കൽ ആണല്ലോ...
Nalla driving aanu chechi.. Njan poyittund eee busil🥰🥰
Very responsive and safe driving,Thats all we need,not speed,well done
സ്ത്രീകളെ എപ്പോഴും ഇകഴ്ത്തി കാട്ടാന്‍ ശ്രമിക്കുന്ന പുരുഷന്‍മാര്‍ കാണണം ഈ വനിതാ ഡ്രൈവറുടെ കഴിവും പ്രാഗല്ഭ്യ വും...എല്ലാവിധ ഭാവുകങ്ങളും ആ സഹോദരിക്ക് നേരുന്നു...ഒരു ചെറിയ ഉപദേശം ഈ സഹോദരന്റെ...ദയവു ചെയതു മത്സര ഓട്ടം നടത്തി യാത്രക്കാരെ ബുദ്ധിമുട്ടിക്കരു തേ...
Highly appreciated ❤❤🙏🏽🙏🏽🙏🏽🙏🏽🙏🏽
I m Tamil Nadu.....very Good 👍 God bless you🎉🎉🎉
ഈ സഹോദരിയെ 100 % ബഹുമാനിച്ച് കൊണ്ട് തന്നെ പറയട്ടെ ഏത് സ്ത്രീക്കും ബാ മേഘലയിൽ കടന്ന് വരാം. അതിന് ഒരു പ്രാധാന കാരണം. വാഹനങ്ങളിലെ അഡ്വാൻസ് ടെക്നോളജി കൂടിയാണ്.
Great. God bless here to cover more and more distance. Only feel bad with the video recording method because most time focussing on the driver. She is also a normal human and chances are there to get distracted due to this activity.
കണ്ടതിൽ സന്തോഷം മോളേ..❤
Proud to see you madam....Good Job...Keep Rock....😍
Admiringly appreciable. It directly confirms the narishakthi!
Sister me driving vlogs chala bhagunai chala jagratha ga driving chestunaru lady's good suport exlent superb we from andhrapradesh God bless you all Deepa garu ❤️🙌👍✌️🙏💐🚩🛕💐
എല്ലാ ആശംസകളുo പ്രാർത്ഥന കളും നേരുന്നു ജോമോൻ
A motivational video. Very courageous to do a job which is normally dominated by men. Wish her the best and safe driving.
Good skill !! You can see the glass of liquid that is kept on engine hood,which has not spilt,great keep it up.
കാഞ്ഞങ്ങാട് മുതൽ ബന്ദഡുക്കവരെ വരെ ഒരു യാത്ര ചെയ്യണമെന്നുണ്ട്! നന്നായിരിക്കട്ടെ! എല്ലാ ആശംസകളും!
Very very super good driving to you dipa good job Congratulations 👍👍 iam in Telangana state RTC BUS DRIVER
Very good driving, u are super hero. God bless my dear girl. Amen
Hi deepa garu,, super excellent 👌👌👌👌👌👌👌👌👌👌👌👌👌👌 u r driving very well. I am always support from. Andhrapradesh. My nameSri ragjava Shankar
പ്രിയ സഹോദരി പുതിയ ഒരു ജിവിത ശയിലി അണ് ബസ് ഡ്രയിവർ ജോലി എങ്കി ലും ശ്രദയോട് മുൻ ബോട് പോകുക എല്ല )വിധ ആശംസകളും പ്രർത്ത നായയും
കുട്ടിയുടെ ഡ്രൈവിംഗ് ഇഷ്ടപ്പെട്ടു.തുടർന്നു ഇനിയും വീഡിയോ ഇടണെ
Thku
Nice lady.....congratulations....from..hillcountry....srilanka..Ceylon...
.
best wishes from sri lanka.💝💝💝
Excellent driving skills. Malayalee ladies are the best 👌
Very smooth driver, not like many of the men driveing like lunatics.. Oh BTW she is lovely
Super❤
Working and earning livelihood is matter of great importance. You have succeeded and will be a role model. God bless you 🙏
Very proud of ypu mam, hats off.Alex Fern Karnataka
Very much proud of you. All the best.
അടിപൊളി സന്തോഷം ആയി ആരുടെയും കുത്തക അല്ല ഒരു ജോലിയും
Thank you.God bless you.
There is a hugh shortage of Truck Drivers in India and Worldwide ! Indian Women should come forward to fill this Gap !!
നല്ല രീതിയിൽ വണ്ടി ഓടിക്കുന്നണ്ടല്ലോ ചേച്ചി 👍
30 വർഷം മുമ്പ് കന്യാകുമാരി ജില്ലയിലെ നേസമണി ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ (ഇപ്പോ തമിഴ്‌നാട് സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ) ഒരു വനിതാ ഡ്രൈവർ ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഡ്രൈവറുടെ പേര് "പുഷ്പം (Pushpam)".
Excellent and careful driving.👍
Mam i like u r driving style, 👌👌👌👌👌. Happy journey.
Driving.super.🥰👌
Ladies have more talent N dedication to wofm. They r very sincere in their duty. See how the bjnese girls very smartly drive very heavy y trucks with ease. Where there is will there is way. Appreciate and encourage such talented ladies. Lots of woman pilots r working in
the world. God bless all such talented ladies. This bus driver is really a pride for keral and india.
OM NAMO NAMASIVAYANAMAHA
GOOD DRIVEING
GOOD VIDEO
GOOD GOOD
GOD BLESS YOU ALWAYS
Praise the lord .. good
Very beautiful to see her driving god is for her in all sorts life she beauty queen driver . I pray to god for her good health &wealth ,to lead beautiful family life for her life.
always God bless you deepa, excellent 👌👌👌👌👌👌👌👌👌👌👌👌👌👌👌👌
അഭിനന്ദനങ്ങൾ
വളരെ പക്വതയുള്ള ഡ്രൈവർ ! മംഗളം ഭവതി!
സൂപ്പർ ഡ്രൈവിങ്...
ചേച്ചിയെ കാണാൻ സരിതയുടെ ഒരു ലുക്ക് ഉണ്ട് അല്ലെ
ഞാൻ പറയാൻ വിച്ചറിച്ചതയിരുന്നു 😅
വര്ഷങ്ങളായി ഡ്രൈവ് ചെയ്യുന്ന ഞാൻ റോഡ് ഫ്രീ ആണെങ്കിൽ അല്പം നടുക്ക് കയറും. ഈ മോള് എപ്പോഴും ഇടത് വശം പിടിച്ചാണ് ഡ്രൈവിംഗ്. 👏👏👏🌹
😢
அருமை சூப்பர் ஓட்டுனர்.
എല്ലാവിധ ആശംസകളും നേരുന്നു..👍
Loving lady, blessing God.
Top excellant പെങ്ങളെ 💞👌
Thanks a lot
Same to Jelaja Rathish(puthettu Travels Driver)❤❤❤❤❤❤
അഭിനന്ദനങ്ങൾ.
Congratulations Daughter
Congratulations sister.carry on.
Plain പറത്തുന്ന സ്ത്രീകളെയും ഒന്ന് നിങ്ങളുടെ ചാനലിൽ പരിചയപ്പെടുത്തണം 👍🏻
Best of luck for your future from madurai tamilnadu
Super driving. All the best molu