ഇനിഓരോ ഭവനങ്ങളിലും ഐശ്വര്യത്തിൻ്റെ ലക്ഷ്‌മീ നാരായണമന്ത്രം മുഴങ്ങട്ടേ| HinduDevotionalSongsMalayalam

Поделиться
HTML-код

Комментарии • 206

  • @swapnadinesh5434
    @swapnadinesh5434 5 месяцев назад +2

    അമ്മേ ശരണം ദേവി ശരണം

  • @anilkp643
    @anilkp643 3 года назад +4

    Amme narayana devi narayana 🙏

  • @valsalak-mr6hx
    @valsalak-mr6hx 3 месяца назад

    🪔🪔🪔അമ്മേ ദേവി മഹാമായേ ശരണം🙏🙏🙏❤🧡💖

  • @santhyasokan3492
    @santhyasokan3492 3 года назад +5

    അമ്മേ ശരണം🙏

    • @charlesadrien6481
      @charlesadrien6481 3 года назад

      You all probably dont care but does anybody know of a method to log back into an instagram account..?
      I was stupid lost my login password. I would appreciate any tips you can offer me!

    • @jefferyavery5067
      @jefferyavery5067 3 года назад

      @Charles Adrien Instablaster =)

    • @charlesadrien6481
      @charlesadrien6481 3 года назад

      @Jeffery Avery I really appreciate your reply. I got to the site on google and Im in the hacking process atm.
      I see it takes a while so I will get back to you later with my results.

    • @charlesadrien6481
      @charlesadrien6481 3 года назад

      @Jeffery Avery it did the trick and I now got access to my account again. I'm so happy!
      Thank you so much, you saved my ass !

    • @jefferyavery5067
      @jefferyavery5067 3 года назад

      @Charles Adrien glad I could help xD

  • @PradeepKumar-rz5ym
    @PradeepKumar-rz5ym 3 месяца назад

    🙏❤🙏❤🙏❤🙏❤🙏You are my God..... I love you... I love you..... I love you.... അമ്മേ.... ദേവീ..... മഹാമായേ.... ദേവലോകമാതാവേ... പരദേവതയെ.... എന്നെയും എന്റെ കുടുംബങ്ങങ്ങളെയും അയൽക്കാരെയും ബന്ധുമിത്രാദികളെയും കൂട്ടുപണിക്കാരെയും നീ സർവ്വദോഷങ്ങളിൽ നിന്നും കാത്തുകൊള്ളണമേ..... ❤🙏❤🙏❤🙏❤🙏❤എനിക്ക് നീ ഒരു നല്ല തൊഴിൽ നൽകി അനുഗ്രഹിക്കേണമേ...... 🙏❤🙏❤🙏❤🙏❤🙏❤🙏

  • @mallikakumar4169
    @mallikakumar4169 3 года назад +3

    🙏🙏🙏🙏

  • @santhyasokan3492
    @santhyasokan3492 3 года назад +3

    അടിപൊളി. നാമം

  • @sreeganga1487
    @sreeganga1487 3 года назад +4

    Amme Narayanaaa...! Devi Narayana; Lekshmi Narayana; Bhadre Narayana...!!! 🙏🙏🙏

    • @sreeganga1487
      @sreeganga1487 3 года назад +1

      🙏🙏🙏 Amme Rekshickaneeeeeee... 🙏🙏🙏

    • @leelambikamadhu5274
      @leelambikamadhu5274 3 года назад

      അമ്മേ നാരായണ 🙏🙏🙏
      ദേവി നാരായണ 🌹🌹🌹
      ലക്ഷ്മി നാരായണ 🔱🔱🔱
      ഭദ്ര നാരായണ 🙏🌹🔱

  • @hariprasad391
    @hariprasad391 3 года назад +4

    അമ്മേ ചോറ്റാനിക്കര ദേവി രാജരാജേ ശ്വരി സർവ്വപാപ ഹരേദേവി മഹാലക്ഷ്മിനമസ്തുതെ 🌹🌹❤️❤️🙏🙏

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 Год назад

    Super super super.🙏

  • @jayakumar9699
    @jayakumar9699 3 года назад +8

    🙏അമ്മേ ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ ശരണം 🙏🌹🙏

  • @rajeevsreedharannair4375
    @rajeevsreedharannair4375 3 года назад +3

    ചോറ്റാനിക്കര അമ്മേ ശരണം 🙏🙏🙏

  • @adarshp8132
    @adarshp8132 3 года назад +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vanajav5135
    @vanajav5135 3 года назад +3

    🙏🙏🙏🙏Devi amme anughrikkanam

  • @sheejaev6446
    @sheejaev6446 2 года назад

    🙏🏻🙏🏻🙏🏻

  • @sreelakshmipradeep9773
    @sreelakshmipradeep9773 3 года назад +4

    ❤❤❤🙏🙏🙏🙏🌹🌹🌹🌹

  • @satheeshkumar2918
    @satheeshkumar2918 3 года назад +5

    അമ്മേ നാരായണ 🕉️🙏🏻
    ദേവി നാരായണ 🕉️🙏🏻
    ലക്ഷ്മി നാരായണ 🕉️🙏🏻
    ഭദ്രേ നാരായണ 🕉️🙏🏻
    🙏🏻🕉️
    അമ്മേ ദേവി കാത്തു രക്ഷിക്കണേ

  • @geethaSasi-up2xb
    @geethaSasi-up2xb 3 месяца назад

    ക അമ്മേ ദേവി❤ ലക്ഷ്മി❤നാതയണ❤ ഭദ്രേ നാരായണ❤ കാത കൊള്ളണേ❤😊

  • @gowricherulil9315
    @gowricherulil9315 3 года назад +3

    Amme narayana🙏🙏🙏

  • @sabashivansh6010
    @sabashivansh6010 3 года назад +2

    Amme devi laxmi namo nha

  • @kalajagopalakrishnan2917
    @kalajagopalakrishnan2917 Год назад

    🙏🪔🌿🌷🌿 അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ

  • @Abhishek-ro3lj
    @Abhishek-ro3lj 3 года назад

    ❤️😍

  • @rageshkrishna7541
    @rageshkrishna7541 3 года назад +6

    Adipoli song..... chottinikara amma... kelkkumbol thanne manas oky entho pole.... ❤️❤️❤️🥰🥰🥰

  • @vinuvkurup
    @vinuvkurup 4 года назад +5

    അമ്മേ ഭഗവതി നീയേ ശരണം....

  • @muralim.s.8005
    @muralim.s.8005 2 года назад

    ചോറ്റാനിക്കരയമ്മേ ശരണം ......

  • @sabeenakukku7085
    @sabeenakukku7085 5 лет назад +9

    അമ്മേ നാരായണ ദേവീ നാരായണ

  • @lethikaunnikattyam4194
    @lethikaunnikattyam4194 3 года назад +1

    Lethikaunni Love you

  • @Gkm-
    @Gkm- 5 лет назад +13

    രാവിലെ കേൾക്കാൻ ഒരുപാട് ഇഷ്ടമുള്ള പാട്ടുകൾ

  • @vanajav5135
    @vanajav5135 3 года назад +1

    Super

  • @jayapradeepr1762
    @jayapradeepr1762 2 года назад

    ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤അമ്മേ നാരായണ :🌹ദേവി നാരായണ :🌹 ലക്ഷ്മി നാരായണ :🌹 ശ്രീ ഭദ്രേ നാരായണ : 🌹 ശ്രീ ചോറ്റാനിക്കര അമ്മേ ശരണം :🌹 തമ്പുരാട്ടി കൈവിടല്ലേ :🌹🙏❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏

  • @ramesha662
    @ramesha662 3 года назад +3

    Super song 👍

  • @shanmugasundaramsg3733
    @shanmugasundaramsg3733 3 года назад +2

    Ammae saranam

  • @latharamadas5082
    @latharamadas5082 2 года назад +3

    Ganesh sundaram God bless you and all ever more.🙏

  • @AjithKumar-nx3sv
    @AjithKumar-nx3sv 3 года назад +1

    👍👍super

  • @VijayKumar-uz3bk
    @VijayKumar-uz3bk 3 года назад +3

    അമ്മേ നാരായണ ദേവീ നാരായണ. ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🌹🙏🙏🙏

  • @anandhu6559
    @anandhu6559 4 года назад +5

    അമ്മേ നാരായണ ..ദേവി നാരായണ ..ലക്ഷ്മി നാരായണ.. ഭദ്രേ നാരായണ..🕉

  • @vrkmusical1814
    @vrkmusical1814 3 года назад +7

    Ellavarkum deviyude anugraham labikkatte

  • @karunanpallikandy7180
    @karunanpallikandy7180 2 года назад

    K
    .

  • @sijimolkp4230
    @sijimolkp4230 4 года назад +8

    "chodicha varam nalkum Amma."

  • @sreekumar2181
    @sreekumar2181 3 года назад +2

    Agrahangalellam tharumamma, enikkurappunde, entemolethannathum ammayanu. Ammayil vishwasikkanam

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 года назад +3

    Amme narayana 🙏🙏🙏😘kathukolne

  • @abhiraj1279
    @abhiraj1279 3 года назад +2

    👍👍⚡️⚡️

    • @abhiraj1279
      @abhiraj1279 3 года назад +1

      👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @sijimolkp4230
    @sijimolkp4230 4 года назад +1

    Padmasanasthide Devi parabrahma swaroopini...

  • @arjunachu2940
    @arjunachu2940 4 года назад +3

    അമ്മേ നാരയണ ദേവി നാരായണ ലക്ഷ്മീ നാരായണ

  • @aiswaryas9880
    @aiswaryas9880 3 года назад +2

    🥰🥰

  • @gourikuttyramakrishnan298
    @gourikuttyramakrishnan298 Год назад

    Super super song.🙏

  • @devilkunju9872
    @devilkunju9872 4 года назад +5

    Nalla bhakthiganam🙏🙏🙏🙏

  • @arunmk1178
    @arunmk1178 3 года назад +2

    ❤❤❤❤❤🙏🙏🙏🙏🙏

  • @sudhapillai1128
    @sudhapillai1128 5 лет назад +1

    Amme narayana devi narayana lakshmi narayana bhadre narayana

  • @unnipalod1670
    @unnipalod1670 4 года назад +2

    അമ്മേ ശരണം. ദേവി ശരണം

  • @radhakrishnanradha1447
    @radhakrishnanradha1447 4 года назад +2

    Amme narayana

  • @anamikakp6550
    @anamikakp6550 3 года назад +4

    Bhagavathi

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 года назад +5

    *കണിക്കൊന്നയുടെ ഐതിഹ്യം:*
    🌼🌼🌼🌼🌼🌼🌼🌼🌼🌼
    *ത്രേതായുഗത്തില്‍ ശ്രീരാമ സ്വാമി സീതാന്വേഷണത്തിന് പോയപ്പോള്‍ യാത്രാമദ്ധ്യേ സുഗ്രീവനുമായി സഖ്യം ചെയ്തു. അങ്ങനെ ബാലിയെ ഒളിയമ്പെയ്ത് കൊന്നത് ഒരു മരത്തിന്‍റെ പിന്നില്‍ മറഞ്ഞു നിന്നാണെന്ന് കേട്ടീട്ടില്ലേ? ഈ മരം കാണുമ്പോള്‍ എല്ലാവരും ബാലിയെ കൊന്ന മരം എന്ന് പറയാന്‍ തുടങ്ങി. അത് കൊന്ന മരമായി മാറി . പാവം ആ വൃക്ഷത്തിന്‌ സങ്കടമായി, ഒരു തെറ്റും ചെയ്യാത്ത തനിക്ക് ഇങ്ങിനെ ഒരു അപവാദം കേള്‍ക്കേണ്ടി വന്നല്ലോ? അത് ശ്രീ രാമസ്വാമിയെത്തന്നെ സ്മരിച്ചു. ഭഗവാന്‍ പ്രത്യക്ഷനായി. മരം സങ്കടത്തോടെ ചോദിച്ചു. "ഭഗവാനേ! എന്‍റെ പിന്നില്‍ മറഞ്ഞു നിന്ന് ബാലിയെ വധിച്ചത് അങ്ങല്ലേ? എന്നാല്‍ കൊന്ന മരം എന്ന് എന്നെയാണ് എല്ലാവരും വിളിക്കുന്നത്‌. എനിക്ക് ഈ പഴി താങ്ങുവാന്‍ വയ്യ. അങ്ങ് തന്നെ ഇതിന് പരിഹാരം കണ്ടെത്തണം." ഭഗവാന്‍ പറഞ്ഞു. "* *പൂര്‍വ്വ ജന്മത്തില്‍ നീ ഒരു മഹാത്മാവിനെ തെറ്റിദ്ധാരണമൂലം ചെയ്യാത്ത കുറ്റം ആരോപിച്ചു. പിന്നീട് സത്യം മനസ്സിലാക്കി ക്ഷമാപണം ചെയ്തെങ്കിലും ആ കര്‍മ്മഫലം അനുഭവിക്കുക തന്നെ വേണം.ഈ നാമം നിന്നെ വിട്ട് പോകില്ല. എന്നാല്‍ എന്നോടു കൂടി സംഗമുണ്ടയതുകൊണ്ട് നിനക്കും നിന്‍റെ വര്‍ഗ്ഗത്തില്‍ പ്പെട്ടവര്‍ക്കും സൗഭാഗ്യം ലഭിക്കും. സദാ ഈശ്വര സ്മരണയോടെ ഇരിക്കുക".*
    *രാമദേവന്‍റെ വാക്കുകള്‍ ശിരസ്സാ വഹിച്ചുകൊണ്ട് കൊന്നമരം ഈശ്വര ചിന്തയോടെ കഴിഞ്ഞു.*
    *അങ്ങനെ കലികാലം ആരംഭിച്ചു, പരബ്രഹ്മ മൂര്‍ത്തിയായ ശ്രീ കൃഷ്ണ ഭഗവാന്‍ വാണരുളുന്ന ഭൂലോക വൈകുണ്ഠമായ ഗുരുവായൂരില്‍ ആ ഉണ്ണിക്കണ്ണന്‍റെ പ്രത്യക്ഷ ദര്‍ശനം പല ഭക്തോത്തമന്മാര്‍ക്കും ലഭിച്ചു. കൂറൂരമ്മക്കും വില്വമംഗലത്തിനും പൂന്താനത്തിനും ഉണ്ണിയായി കണ്ണന്‍ ലീലയാടി. കണ്ണനെ തന്‍റെ കളിക്കുട്ടുകാരനായി കണ്ട ഒരു ഉണ്ണി ഉണ്ടായിരുന്നു, ആ ബാലന്‍ വിളിച്ചാല്‍ കണ്ണന്‍ കൂടെ ചെല്ലും .തൊടിയിലും പാടത്തുമെല്ലാം രണ്ട് പേരും കളിക്കും. ആ കുഞ്ഞ് അതെപ്പറ്റി പറയുമ്പോള്‍ ആരും വിശ്വസിച്ചിരുന്നില്ല. ഒരു ദിവസം അതിമനോഹരമായ ഒരു സ്വര്‍ണ്ണമാല ഒരു ഭക്തന്‍ ഭഗവാന് സമര്‍പ്പിച്ചു. അന്ന് ആ മാലയും ഇട്ടുകൊണ്ടാണ് കണ്ണന്‍ തന്‍റെ കൂട്ടുകാരനെ കാണുവാന്‍ പോയത്. കണ്ണന്‍റെ മാല കണ്ടാപ്പോള്‍ ആ ബാലന് അതൊന്നണിയാന്‍ മോഹം തോന്നി. കണ്ണന്‍ അത് ചങ്ങാതിക്ക് സമ്മാനമായി നല്‍കി. *വൈകിട്ട് ശ്രീ കോവില്‍ തുറന്നപ്പോള്‍ മാല കാണാതെ അന്വേഷണമായി , ആ സമയം കുഞ്ഞിന്‍റെ കയ്യില്‍ വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണം കണ്ട മാതാപിതാക്കള്‍ അവന്‍ പറഞ്ഞതൊന്നും വിശ്വസിച്ചില്ല,* *അവനെ കൂട്ടി ക്ഷേത്രത്തിലേക്ക് വന്നു. അപ്പോഴും ആ ഉണ്ണി ഇത് കണ്ണന്‍ സമ്മാനിച്ചതാണ്‌ എന്നു പറഞ്ഞു. ആരും അത് വിശ്വസിച്ചില്ല. കുട്ടി മോഷ്ടിച്ചതാണ് എന്ന് കരുതി അവനെ ശിക്ഷിക്കാന്‍ ഒരുങ്ങി.* *പേടിച്ച കുഞ്ഞ് തന്‍റെ കഴുത്തില്‍നിന്നും മാല ഊരിയെടുത്ത്" കണ്ണാ! നീ എന്‍റെ ചങ്ങാതി .ആണെങ്കില്‍ എന്നെ ശിക്ഷിക്കരുതെന്നും നിന്‍റെ സമ്മാനമാണെന്നും ഇവരോട് പറയുമായിരുന്നു. നിന്‍റെ ചങ്ങാത്തം എനിക്ക് വേണ്ട. ഈ മാലയും" എന്ന് ദേഷ്യത്തോടെ ഉറക്കെ പറഞ്ഞുകൊണ്ട് ആ മാല പുറത്തേക്കു വലിച്ചെറിഞ്ഞു.*
    *ആ മാല ചെന്ന് വീണത്‌ അവിടെ നിന്നിരുന്ന ഒരു കൊന്ന മരത്തിലാണ്. അത്ഭുതമെന്നു പറയട്ടെ ആ മരം മുഴുവനും സ്വര്‍ണ്ണ വര്‍ണ്ണത്തിലുള്ള മനോഹരമായ പൂക്കളാല്‍ നിറഞ്ഞു. ആ സമയത്ത് ശ്രീകോവിലില്‍ നിന്നും അശരീരി കേട്ടു*
    *" ഇത് എന്‍റെ ഭക്തന് ഞാന്‍ നല്‍കിയ നിയോഗമാണ്. ഈ പൂക്കളാല്‍ അലങ്കരിച്ച് എന്നെ കണികാണുമ്പോള്‍ എല്ലാവിധ ഐശ്വര്യവും സമ്പല്‍സമൃദ്ധിയും ഉണ്ടാകും. മാത്രമല്ല ഈ പൂക്കള്‍ കണി കാണുന്നത് മൂലം ദുഷ്ക്കീര്‍ത്തി കേള്‍ക്കേണ്ടതായി വരില്ല".*
    *അന്ന് മുതലാണത്രേ കൊന്ന പൂത്തു തുടങ്ങിയത്.അങ്ങിനെ കണ്ണന്‍റെ അനുഗ്രഹത്താല്‍ കണിക്കൊന്ന എല്ലാ മനസ്സുകളിലും പവിത്രമായ സ്ഥാനം പിടിച്ചു. ഈ കഥയൊന്നും അറിയില്ലെങ്കിലും നിറയെ പൂത്ത കണിക്കൊന്ന എല്ലാവരിലും ആനന്ദം പകരുന്നു.എല്ലാ വര്‍ഷവും ഭഗവാന്‍റെ അനുഗ്രഹം ഓര്‍ക്കുമ്പോള്‍ കൊന്നമരം അറിയാതെ പൂത്തുലഞ്ഞു പോകുന്നു.*
    *ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ എല്ലാവർക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു*
    🌞🌞🌞🌞🌞🌞🌞

  • @ajithadv
    @ajithadv 4 года назад +1

    ,Amma narayana devi narayana laxmi narayana bhadra narayana

  • @devusenakumar9992
    @devusenakumar9992 5 лет назад +3

    Amme Narayana..Devi Narayana.. Laxmi Narayana..Bhadre Narayana..😊

  • @sijimolkp4230
    @sijimolkp4230 4 года назад +2

    Bhajana kondu payasam.

  • @kittuschannel6769
    @kittuschannel6769 5 лет назад +4

    🙏🙏🙏 omkara roopini ninak pranamam.

  • @muralidharank2708
    @muralidharank2708 5 лет назад +25

    രാവിലെ കേൾക്കാൻ സംതൃപ്തി ഉള്ള നല്ല പാട്ട്

  • @deepuchadayamangalam6815
    @deepuchadayamangalam6815 4 года назад +1

    അമ്മേ നാരായണ.

  • @whiteraptor8518
    @whiteraptor8518 4 года назад +3

    Amme saranam 🙏🙏🙏

  • @swapnadinesh5434
    @swapnadinesh5434 5 месяцев назад

    ആദിത്യൻ ഭരണി

  • @arjunpopz1757
    @arjunpopz1757 5 лет назад +10

    Nice song 😍😍
    Amma saranam🙏🙏🙏🙏

  • @ANISHKUMAR-wo7vt
    @ANISHKUMAR-wo7vt 4 года назад +2

    ente amme ente abhayame..................

  • @vijayammaomana80
    @vijayammaomana80 2 года назад +1

    അമ്മയുടെ പാദങ്ങളിൽ നമസ്കരിക്കുന്ന അനുഭൂഥി അണെ

  • @divyavijayan1421
    @divyavijayan1421 4 года назад +5

    ഇതാണെനിക്കിഷ്ട്ടല്ലാത്തത് നല്ല രസത്തിനു കേട്ടോണ്ടിരിക്കുമ്പോ അതിനിടയിൽ പരസ്യം.... ഇത് മാറ്റി കേൾക്കാൻ വല്ല വഴിയുമുണ്ടോ????

  • @adarshappumuthu522
    @adarshappumuthu522 5 лет назад +2

    I like very much.

  • @sijimolkp4230
    @sijimolkp4230 4 года назад +2

    Muthumala raknamala charthy
    Vilasidum melkavil vashunnu
    Paripurnayay.

  • @madheavens693
    @madheavens693 5 лет назад +7

    Heaing the sthothram mind became peaceful. Thanks for uploading

  • @pkravindran9155
    @pkravindran9155 4 года назад +2

    With in 5mrs 2adds happened very sad to say to stop this during bhakthi ganam pl

  • @unnikrishnap7352
    @unnikrishnap7352 5 лет назад +3

    Amma mahamaya

  • @alluarjun-li2ul
    @alluarjun-li2ul 4 года назад +2

    Good song 🙏🙏🙏🙏🙏🙏❤❤❤

  • @sreedevinair2049
    @sreedevinair2049 5 лет назад +3

    Calm and cool

  • @aswanthvlogs8292
    @aswanthvlogs8292 5 лет назад +2

    Ammenarayana

  • @meerasnamboodiri7707
    @meerasnamboodiri7707 5 лет назад +3

    Feeling energetic and thanks

  • @rajagopalr9272
    @rajagopalr9272 5 лет назад +4

    ente ammae

  • @sijimolkp4230
    @sijimolkp4230 4 года назад +4

    "Chodicha varam nalkumma."

  • @Oxigenomalayalam-i3k
    @Oxigenomalayalam-i3k 4 года назад +6

    Ellarum vdo like ചെയ്യുക pls 🙏🙏🙏Amme narayana

  • @ratheeshratheesh5472
    @ratheeshratheesh5472 3 года назад +1

    ഭക്തി പാട്ടുകൾ കേൾക്കുമ്പോൾ മനസ്സും ശരീരവും ആന ടയിലായിരിക്കും ഒരു പാട്ട് കഴിഞ്ഞ് പരസ്യമിട്ടാൽ പോരെ അതിനിടയിലുള്ള പരസ്യം

  • @jayalekshmik3706
    @jayalekshmik3706 4 года назад +5

    At least wait for a song to end before you insert an ad it kills the ambience of the song, please change the way you place ads

  • @nagahonnaver2528
    @nagahonnaver2528 5 лет назад +3

    ನಮೋ 🙏🙏🙏

  • @satheesanusatheesan4292
    @satheesanusatheesan4292 5 лет назад +1

    Nice

  • @sijimolkp4230
    @sijimolkp4230 4 года назад +2

    "chodicha varam nalkumma."

  • @santhoshqmb1314
    @santhoshqmb1314 5 лет назад +5

    Goodfeel

  • @sajiniprakash2719
    @sajiniprakash2719 5 лет назад +2

    good song

  • @deepuchadayamangalam6815
    @deepuchadayamangalam6815 4 года назад +3

    അനാവശ്യമായ പരസ്യം ഒഴിവാക്കുക

  • @pkravindran9155
    @pkravindran9155 4 года назад +1

    All customers should ask 4 wishs

  • @santhakumari9352
    @santhakumari9352 3 года назад +1

    0

  • @bujukon5959
    @bujukon5959 5 лет назад +2

    song.good.super.

  • @shaijakk8725
    @shaijakk8725 5 лет назад +1

    🙏🙏amme.narayana🙏🙏

  • @geethanair3593
    @geethanair3593 4 года назад +3

    Why in the middle Add?

    • @nandanambaiju
      @nandanambaiju 3 года назад

      യൂട്യൂബിനു ഉത്തരമില്ല....

  • @sudhapillai1128
    @sudhapillai1128 5 лет назад +10

    Enthina ee bhakti gaanathinte idaykku ee kunndrandam parasyam kondu varunnathu, enthoru naashmanitu

  • @deepakpradeep2049
    @deepakpradeep2049 5 лет назад +5

    Manasil thattum bakthy ganam

  • @manikuttankuryedath3934
    @manikuttankuryedath3934 5 лет назад +11

    നല്ല പാട്ട് കേൾക്കാൻ സുഖം ഉള്ള് പാട്ട്

  • @vishnuraju9039
    @vishnuraju9039 5 лет назад +3

    Am..........mmmmmmmmaaa

  • @sheejahsb1307
    @sheejahsb1307 3 года назад +1

    പരസ്യം കൂടുതൽ ആണ്

  • @whiteraptor8518
    @whiteraptor8518 4 года назад +3

    Ellarum bakthi ganam vdo like cheyuka pls🙏🙏❤️

  • @Ambika-fe8ty
    @Ambika-fe8ty 5 месяцев назад

    അമ്മേ ഭഗവതി തൂണ❤😂🎉😂❤

  • @143o5
    @143o5 4 года назад +1

    അമ്മ katol

  • @narayanannair9831
    @narayanannair9831 4 года назад +7

    പരമ ബോറാണ് ആസ്വദിച്ച് കേട്ടുകൊണ്ടിരിക്കുമ്പോൾ ഇടയിലുള്ള ഈ പരസ്യങ്ങൾ .

  • @rajasekarannair5682
    @rajasekarannair5682 3 года назад +3

    Don't send this type sudalaiaas add I hate utube in case of this type of add