ഇന്ന് മുഹറം ആദ്യ രാവ് ആയാല്‍ ഉടന്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍ ഇതാ..!

Поделиться
HTML-код
  • Опубликовано: 30 июн 2024
  • പരിശുദ്ധ മുഹറം മാസം വരവായി..
    ഇപ്പോള്‍ മുതല്‍ ഒരുക്കേണ്ട 7 കാര്യങ്ങള്‍ ഇതാ..!
    ഈ വരുന്ന 2 ദിവസം ഈ അമല്‍ ചെയ്താല്‍ 50 വര്‍ഷത്തെ പാപങ്ങള്‍ കരിഞ്ഞുപോകും!!!
    Speech By Abu Lubaba Abdul Salam Baqavi
    abu lubaba abdul salam baqavi
    അബൂലുബാബ അബ്ദുസ്സലാം ബാഖവി
    Anvare Fajr - 1346
    #anvarefajr
    #അന്‍വാറേ_ഫജ്റ്
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Комментарии • 571

  • @THANZEEL
    @THANZEEL  6 дней назад +111

    പ്രിയപ്പെട്ടവരെ വീഡിയോയില്‍ മുഹറം 1 ആദ്യരാവ് പറഞ്ഞതില്‍ ഒരു തിരുത്ത് ഉണ്ട്.
    വരുന്ന ശനിയാഴ്ച പിറ കണ്ടാല്‍ ഞായറാഴ്ച മുഹറം 1 ഉം പിറകണ്ടില്ലെങ്കില്‍ തിങ്കളാഴ്ചയുമായിരിക്കും മുഹറം 1
    വാട്സാപ്പ് ഗ്രൂപ്പില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക👇
    chat.whatsapp.com/LaOSrwJ0F8RKywaBIcTB7R
    നിങ്ങള്‍ ചൊല്ലിയ സ്വലാത്തുകള്‍ ചേര്‍ക്കേണ്ട ലിങ്ക് താഴെ👇
    thanzeelmedia.blogspot.com/p/swalath-counter.html
    നിങ്ങള്‍ ചൊല്ലിയ തഹ്‌ലീല്‍ (لَا إِلَٰهَ إِلَّا اللَّٰهُ എന്ന ദിക്റ്) ഈ ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചേര്‍ക്കാം👇
    thanzeelmedia.blogspot.com/p/dikr-counter.html

    • @Rinshahhhh
      @Rinshahhhh 6 дней назад +3

      Kayinja varshangalil bismi yezhudi vecha pepper yendu cheyyanam usthade ?

    • @SafeerSafeeratk
      @SafeerSafeeratk 6 дней назад +1

      അൽ ഹംദു ലില്ലാഹ്

    • @SafeerSafeeratk
      @SafeerSafeeratk 6 дней назад +1

      ആമീൻ

    • @SafeerSafeeratk
      @SafeerSafeeratk 6 дней назад +3

      ഉസ്താ ദേവി വാ ഹം നടക്കാൻ ദുആ ചെയ്ണെ😢😢

    • @user-tq1pz6dp2y
      @user-tq1pz6dp2y 6 дней назад +1

      🕋 ഇൻഷാഅള്ളാഹ്🤲🤲🤲 അൽഹംദുലില്ലാഹ് 🤲🤲 ബാറക്കള്ളാഹ് 🤲🤲🕋

  • @jameelahassan5408
    @jameelahassan5408 6 дней назад +43

    ഉസ്താദിന്റെ ഇനിയുള്ള എല്ലാ ദുആയിലും ഞങ്ങളെയും കുടുംബങ്ങളെയും വേണ്ടപ്പെട്ട എല്ലാവരെയും മറക്കാതെ ഉൾപ്പെടുത്തണേ.. ഈ പുണ്യ മാസത്തിന്റെ എല്ലാ ഖൈറും ബർക്കത്തും ഉസ്താദിനും നമുക്കും അള്ളാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 6 дней назад +45

    ഇൻഷാ അല്ലാഹ്🕋പുണ്യഭൂമിയിൽ എത്താനും
    പരിശുദ്ധമായ കഅബ കൺകുളിർക്കെ കാണാനും പരിശുദ്ധമായ ഹജ്ജും ഉംറയും നിർവഹിക്കാനും ഞങ്ങൾക്ക് എല്ലാവർക്കും തൗഫീഖ് നൽകണെ🤲ആമീൻ 🤲🤲🤲🤲🤲🤲🤲🤲🤲

  • @vaheedajamal9189
    @vaheedajamal9189 6 дней назад +42

    🤲🏻🤲🏻 അല്ലാഹുവേ മുഹറം മാസത്തിലെ എല്ലാ അമലുകളും കൃത്യമായി ചെയ്യുവാൻ ഞങ്ങൾക്ക് തൗഫീഖ് നൽകണേ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻

  • @juneethasalam7345
    @juneethasalam7345 6 дней назад +23

    🤲 ഈ വർഷത്തിൽ ഞങ്ങൾ ചെയ്ത എല്ലാ അമലുകളും അല്ലാഹു സ്വീകരിക്കാൻ ഇനിയുള്ള പ്രധാനപ്പെട്ട ദിനങ്ങളിലെ ഉസ്താദിൻ്റെ പ്രധാന പ്രാർത്ഥനയിൽ ഞങ്ങളേയും ഉൾപ്പെടുത്തണേ അല്ലാഹുവിന്റെ എല്ലാ കാരുണ്യവും, റഹ്മത്തും ബറക്കത്തും ഉസ്താദിനും കുടുംബത്തിനും നൽകണേ അല്ലാഹ് .🤲

    • @fathimap6539
      @fathimap6539 6 дней назад +1

      Ameen ameen yarebbal alameen

    • @habeebahabeeb2773
      @habeebahabeeb2773 6 дней назад +1

      Aamee

    • @SareenaTp-vj6vc
      @SareenaTp-vj6vc 5 дней назад

      ആമീൻ യാറബ്ബൽ ആലമീൻ 🤲😭🤲😭🤲😭🤲😭🤲😭🤲😭🤲😭

  • @user-rn4uy9ww8m
    @user-rn4uy9ww8m 6 дней назад +16

    അൽഹംദുലില്ലാ അല്ലാഹുവിന്റെ കാരുണ്യം കൊണ്ട് ഇനിയുള്ള ജീവിതത്തിൽ തെറ്റുകൾ വരാതെ സൂക്ഷിച്ചു ജീവിക്കുവാൻ അല്ലാഹുവിന്റെ തൗഫീഖ് കാരുണ്യവും ഞങ്ങൾക്ക് നൽകേണമേ🤲🤲🤲😢

  • @juneethasalam7345
    @juneethasalam7345 6 дней назад +30

    🤲 ഓരോ പ്രഭാതിലും കുറഞ്ഞ സമയം കൊണ്ട് ധാരാളം ഇൽമുകൾ ഞങ്ങളിൽ എത്തിക്കുന്ന ഉസ്താദിന് ആഫിയത്തോടുകൂടിയ ദീർഘായുസ്സ് നൽകണേ അല്ലാഹ്🤲

  • @shajithamusthafa4372
    @shajithamusthafa4372 6 дней назад +13

    ഈ മുഹറം മാസത്തിന്റെ ബർകത് കൊണ്ട് നമ്മുടെ എല്ലാ മുറത്തുകളും അള്ളാഹു ഹസ്സിലാക്കി തരട്ടെ

  • @juneethasalam7345
    @juneethasalam7345 6 дней назад +18

    🤲 അല്ലാഹുവേ ഇന്നത്തെ ക്ലാസ്സിൽ ഉസ്താദ് പറഞ്ഞ് തന്ന എല്ലാ അമലുകളും പരിശുദ്ധ മുഹറമാസ രാവു മുതൽ കൃത്യമായി പ്രാവൃത്തികമാക്കാൻ നീ ഞങ്ങളെ സഹായിക്കണേ റബ്ബേ. ഉസ്താദിൻ്റെ ക്ലാസ്സ് കേട്ട് തുടങ്ങിയ ശേഷം മുതൽ എല്ലാ മുഹറത്തിനും ഈ പറഞ്ഞ അമലുകൾ കൃത്യമായി ചെയ്യാൻ സഹായിച്ചത് പോലെ ഈ വർഷവും ഞങ്ങളെ സഹായിക്കണേ ആമീൻ.🤲

  • @machunechu5292
    @machunechu5292 6 дней назад +12

    അല്ലാഹ് മുഹറം മാസത്തിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ രോഗം ഷിഫാഹ് നൽകണേ ആമീൻ 🤲🏻

  • @juneethasalam7345
    @juneethasalam7345 6 дней назад +81

    🤲യാ അല്ലാഹ് കടന്ന് വരുന്ന പരിശുദ്ധ പുതുവർഷത്തിൻ്റെ ആദ്യ പരിശുദ്ധ മുഹറമാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും നൽകി ആ മാസത്തിലെ എല്ലാ നന്മയും ചെയ്യാൻ ഞങ്ങളെ സഹായിക്കണേ🤲

  • @zeenathvp1340
    @zeenathvp1340 6 дней назад +18

    അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻😓ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദെ 🤲🏻🤲🏻🤲🏻😓 പാപ മോചനം നൽകണേ അല്ലാഹ് 🤲🏻🤲🏻🤲🏻😓

    • @user-rn4uy9ww8m
      @user-rn4uy9ww8m 6 дней назад +1

      ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲😢

  • @user-nf8qe9uu6u
    @user-nf8qe9uu6u 6 дней назад +12

    യാ അള്ളാ ദുൽഹജ്ജ് മാസം ഞങ്ങൾ ചെയ്ത എല്ലാ അമലുകളും സ്വാലിയായ ഹമലായി സ്വീകരികുമാറാകട്ടെ ആമീൻ.മുഹറമാസത്തിൽ എല്ലാ ബർകതും നൽകണേ അള്ളാ

  • @juneethasalam7345
    @juneethasalam7345 6 дней назад +16

    🤲 പരിശുദ്ധദുൽഹിജ്ജ മാസത്തിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്ക് നൽകണേ അല്ലാഹ് ഈ മാസത്തിലെ ഞങ്ങളുടെ എല്ലാ അമലുകളും ' സ്വീകരിച്ച് ഞങ്ങളുടെ എല്ലാ തെറ്റ് കുറ്റങ്ങൾയും മാപ്പ് നൽകി നിൻ്റെ ഇഷ്ടവും പൊരുത്തവും ഞങ്ങൾക്ക് നൽകണേ🤲

  • @Yahyainsha-dq6gd
    @Yahyainsha-dq6gd 6 дней назад +11

    എന്റെ മക്കളുടെ ചുമ മാറാൻ വേണ്ടി ഓർമ്മശക്തിയും ബുദ്ധിയും ഉണ്ടാവാൻ വേണ്ടിയും ദുആ ചെയ്യണേ

  • @vaheedajamal9189
    @vaheedajamal9189 6 дней назад +8

    🤲🏻🤲🏻 അല്ലാഹുവേ മുഹറം മാസം ഞങ്ങൾക്ക് അനുകൂലം ആക്കണേ റബ്ബേ🤲🏻🤲🏻

  • @ummarummar1881
    @ummarummar1881 6 дней назад +8

    അൽഹംദുലില്ലാഹ് ഈ ദുൽ ഹിജ്ജ്ഹ്യുടെ എല്ലാ പൊരിശവും ബർകതും ലഭിക്കുകയും വരുന്ന മുഹറംമിലെ എല്ലാ ഖൈറും ബർകതും ഞങ്ങൾക്ക് ചൊറിഞ്ഞു തരുകയും ചെയ്യണേ 🤲🏼

  • @sameerakk9157
    @sameerakk9157 6 дней назад +6

    അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ കണ്ണിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

  • @attabipandari1675
    @attabipandari1675 6 дней назад +5

    Alhamdulillahi 🤲 യാ അല്ലാഹ് ഉസ്താദിൻ്റെ ക്ലാസ്സിൽ കേൾക്കുന്ന എല്ലാ അമലുകളും പ്രാവർത്തികമാക്കാൻ ആഫിയത്തും ആരോഗ്യവും ദീർഘായുസും നൽകണെ യാ അല്ലാഹ് യാ റഹി മെ, ,🤎🤲🏿🤲🏿

  • @sadiqap5176
    @sadiqap5176 6 дней назад +7

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ദുആ യിൽ എന്നും ചേർക്കണം ഉസ്താദ് എല്ലാം ചയ്യാൻ തൗഫീഖ് തരണം അല്ലഹ് അൽഹംദുലില്ലാഹ് ആമീൻ

  • @shamsudheenshamsudheenp.k5861
    @shamsudheenshamsudheenp.k5861 6 дней назад +5

    എന്റെ മോളുടെ വയറുവേദന മാറാനും ശർദ്ദിയും എല്ലാം സുഖപ്പെടാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @s__s___s790
    @s__s___s790 6 дней назад +3

    അൽഹംദുലില്ലാഹ് ഞങ്ങൾക്ക് എല്ലാ അറിവുകളും നല്ല രീതിയിൽ പറഞ്ഞുതരുന്ന ഉസ്താദിന് ആരോഗ്യവും ആഫിയത്തും ദീർഘായുസ്സും നൽകണേ അള്ളാ

  • @banijamkutty9748
    @banijamkutty9748 6 дней назад +3

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ഞങ്ങൾ ഈ മാസത്തിൽ ചെയ്ത അമലുകൾ സ്വീകരിക്കുകയും വരുന്ന മുഹറം മാസത്തിലെ എല്ലാ അമലുകൾ ചെയ്യാൻ തൗഫീഖ് നൽകുകയും ചെയ്യണേ റബ്ബേ 💜🤲

  • @Shefnafathima-xz3xt
    @Shefnafathima-xz3xt 6 дней назад +3

    പരിശുദ്ധമായ മുഹറം മാസത്തിൽ ചെയ്യേണ്ട എല്ലാ കാര്യങ്ങളും വിശദമായി പറഞ്ഞു തരുന്ന ഉസ്താദിന് ബർക്കത്ത് നൽകണെ അല്ലാഹ്
    എല്ലാ അമലുകളും ക്യത്യമായി ചെയ്യാൻ ത്വഫീക്ക് നൽകണെ അല്ലാഹ്
    ആമീൻ യാ റബ്ബൽ ആലമീൻ

  • @AaminaAami-xb1yp
    @AaminaAami-xb1yp 6 дней назад +4

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഈദുൽ ഹജ്ജിൻ്റെയും വരുന്ന മുഹറം ഇന്ത്യയും എല്ലാ റഹ്മത്തും ബറക്കത്തും ഞങ്ങൾക്ക് നീ നൽകണേ അള്ളാ

  • @user-gc6px3io3y
    @user-gc6px3io3y 6 дней назад +2

    അൽഹംദുലില്ലാഹ് എല്ലാ നൻമകളും ചെയ്യാനും റബ്ബ് സീകരിക്കുന്ന അമലുകളിൽ പെടുത്തണേ അള്ളാ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲🤲😭

  • @safiya9374
    @safiya9374 5 дней назад +1

    ഉസ്താദിന് ആഫിയത്തുള്ള ദീർഘായുസ്സ് കൊടുക്കണേ അല്ലാഹ്.

  • @fathimarana4797
    @fathimarana4797 6 дней назад +2

    ഉസ്താദേ ദുആയിൽ ഉൾപെടുത്തണേ 🤲🏻ഞാൻ എന്നും മുടങ്ങാതെ ക്ലാസ്സ്‌ കേൾക്കുന്ന സ്ത്രീ ആണ് കമെൻഡിൽ എപ്പോഴും വരലില്ല

  • @muhammadshafi8443
    @muhammadshafi8443 5 дней назад +2

    ❤അൽഹംദുലില്ലാഹ് 🤲മുഹറ മാസത്തിന്റെ എല്ലാപോരിശയു ഞങ്ങള്ക് നല്കണേ

  • @vaheedajamal9189
    @vaheedajamal9189 6 дней назад +6

    മുഹറം മാസത്തിലെ എല്ലാ പോരിഷയും ഞങ്ങൾക്കും കുടുംബങ്ങൾക്കും നൽകണേ 🤲🏻🤲🏻 ഞങ്ങളുടെ കുടുംബത്തിൽ സന്തോഷവും സമാധാനവും, നൽകണേ🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻💚

  • @user-tq1pz6dp2y
    @user-tq1pz6dp2y 6 дней назад +1

    🕋 അള്ളാഹുവേ 🤲🤲 ഞങ്ങൾ ചെയ്ത ചെറിയ ചെറിയ അമലുകൾ എല്ലാം പോരായ്മകൾ പരിഹരിച്ച് പൊരുത്തപ്പെട്ട് ഒരു സ്വാലിഹായ അമലായി സ്വീകരിക്കണേ റഹുമാനെ 🤲🤲 മുഴുവൻ കൂലിയും ഉസ്താദിനും ♥️ഫാമിലിക്കും നമുക്കും നൽകണേ തമ്പുരാനെ ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲😭 🕋

  • @finuishu4356
    @finuishu4356 5 дней назад +1

    ദുആ വസീയത്തോടെ. ഇക്കാന്റെ ജോലിയിൽ ബര്കത് ഉണ്ടാവട്ടെ അദ്ദേഹത്തിന്റെ സുഹത്തുക്കളുടെയും 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 6 дней назад +3

    അൽഹംദുലില്ലാഹ് അല്ലാഹുവേ പരിശുദ്ധമായ മുഹറം മാസത്തിന്റെ എല്ലാ പോരിശയും ഖൈറും ബർക്കത്തും ഞങ്ങൾക്ക് കിട്ടാൻ തൗഫീഖ് നൽകണേ റബ്ബേ.. അതിന് വേണ്ടി എല്ലാ അമലുകളും ചെയ്യാനുള്ള ആഫിയത്തും ആരോഗ്യവും ഞങ്ങൾക്ക് നൽകണേ അള്ളാഹ്.. ഇതിന്റെ മുഴുവൻ പ്രതിഫലവും ഇരുലോകത്തും കിട്ടാനുള്ള ഭാഗ്യം ഞങ്ങൾക്ക് ഉണ്ടാകണേ അള്ളാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ

  • @safafathima3033
    @safafathima3033 6 дней назад +4

    മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ 🤲🤲🤲

  • @RamlathBeevi-rg7qn
    @RamlathBeevi-rg7qn 5 дней назад

    അല്ലാഹുവേ പരിശുദ്ധ മുഹറാ മാസം ചെയ്യാനുള്ള അമലുകൾ ചെയ്യാനുള്ള തൗഫീഖ് തരണേ തമ്പുരാനെ ആമീൻ.

  • @shahidtvp3433
    @shahidtvp3433 5 дней назад +1

    അൽഹംദുലില്ലാഹ് 🤲
    മുഹബത്തിന്റെ എല്ലാ പൊരിഷയും ഞങ്ങൾക്ക് എല്ലാവർക്കും നൽകണം റഹ്മാനെ 🤲🤲🤲🤲🤲

  • @fidelvlog
    @fidelvlog 6 дней назад +3

    അൽഹംദുലില്ലാഹ്. കുട്ടികൾ പിടിച്ചതു മറ ന്നു പോ കുന്നു. ഉസ്താദ്.. ദുആ ചെയ്യണേ

  • @ayshaaboobacker5430
    @ayshaaboobacker5430 5 дней назад +1

    എല്ലാ മുറാദ് കൾഹാസിലാവാൻ ദുആചെയ്യണേ ഉസ്താദേ പൃതൃഗം ദുആചെയ്യണേ

  • @shemihabeeb2244
    @shemihabeeb2244 5 дней назад +1

    യാ അല്ലാഹ് ആദരാവായ മുഹറം സന്തോഷവും സമാധാനവും ഐശ്വര്യവും ധാരാളം അമലുകൾ ചെയ്യാൻ തൗഫീകും നൽകട്ടെ ആമീൻ 🤲🏻🤲🏻യാ റബ്ബൽ ആലമീൻ 🤲🏻🤲🏻

  • @shamsuddeenshamsuddeen5307
    @shamsuddeenshamsuddeen5307 6 дней назад +1

    യാ അല്ലാഹ് മുഹരമാസത്തിന്റെ എല്ലാ അമലുകൾ ചെയ്യാൻ തൗഫീഖ് നൽകണേ അല്ലാഹ് ദുആയിൽ ഉൾപെടുത്തണേ ആമീൻ ആമീൻ

  • @sabeenasiraj7102
    @sabeenasiraj7102 5 дней назад +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ മുഹറം മാസത്തിന്റെ എല്ലാ പൊരിഷയും ഞങ്ങള്ക് നൽകണേ റബ്ബേ ആമീൻ 🤲🤲ദുഹാ വസിയ്യത്തോടെ ആമീൻ 🤲🤲

  • @sanujashajahan3178
    @sanujashajahan3178 5 дней назад +1

    ഞങ്ങളുടെ മകന് ജോലി ശരിയാകാൻ ദുആ ചെയ്യുന്നെ ഉസ്താദേ

  • @user-tq1pz6dp2y
    @user-tq1pz6dp2y 6 дней назад +1

    🕋 ഉസ്താദിന്റെ ♥️ ഇന്നത്തെ ക്ലാസ്സ്‌ വളരെ നാഫിആയ ക്ലാസ്സ്‌. 🤲🤲 റബ്ബേ 🤲🤲 ഖുർആൻ 🕋കൊണ്ട് വിജയിക്കുന്നവരെ ഗണത്തിൽ ഉസ്താദിനെ ♥️ ഉൾപ്പെടുത്തണേ അള്ളാഹ് 🤲🤲 ശബ്ദം കൊണ്ട് മാത്രം പരിചയപ്പെട്ട ഉസ്താദിനെ ♥️ നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും 🕋 ജന്നാത്തുൽ ഫിർദൗസിൽ 🕋 ഒരുമിച്ചു കൂട്ടനെ നാഥാ 🤲🤲🤲 ആമീൻ യാ റബ്ബൽ ആലമീൻ ആമീൻ 🤲🤲🤲🕋

  • @subaidasubu4694
    @subaidasubu4694 5 дней назад +1

    അല്ലാഹുവേ മുഹരമാസം നങ്ങൾക് അനുകൂല മേക്കണേ allah

  • @ayshaaboobacker5430
    @ayshaaboobacker5430 5 дней назад +1

    ഉസ്താദിൻംകുട്ബത്തിൻം ആഫിയത്ത് ആരോഗ്യം ആയുസ്സ് നൽകണേ അള്ളാ അമീൻ ഈമജ്ല്സ് ഉയർച്ചയിൽ നിന്ന് ഉയർച്ചയീൽ എത്തിക്കണേ അള്ളാ ആമീൻ സമാധാനം സ്വന്തോഷവും നൽകണേഅള്ളാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @jasminnizar6670
    @jasminnizar6670 6 дней назад +5

    🕋സുബ്ഹാനല്ലാഹ്🕋 അൽഹംദുലില്ലാഹ്👌🕋അല്ലാഹു അക്ബർ 🕋 പാപത്തിൽ നിന്നുള്ള പിന്മാറ്റവും ആരാധനക്കുള്ള ശക്തിയും അല്ലാഹുവിൽ നിന്നല്ലാതെ ഇല്ല 🤲ഞങ്ങൾക്ക് അല്ലാഹു മാത്രം മതി🤲യാ അല്ലാഹ്🤲 ഞങ്ങളിൽ നിന്നും ഖബൂൽ ചെയ്യേണമേ🤲ആമീൻ 🤲🤲💚💚

  • @AdamAdam-sp5lh
    @AdamAdam-sp5lh 5 дней назад +1

    ഉസ്താദേദുഹായിൽ ഉൽപടുത്തണെ മനസമാധാനം കിട്ടാൻ ഉസ്താത് ദുഹാ ചെയ്യണം

  • @user-tq1pz6dp2y
    @user-tq1pz6dp2y 6 дней назад +1

    🕋 വ അലൈകുമുസ്സലാം വ റ ഹുമത്തുള്ളാഹി വ ബറക്കാത്തുഹു യാ ഉസ്താദീ ♥️അൽഹംദുലില്ലാഹ് 🤲🤲🕋

  • @RasiyaMajeed-ln7wn
    @RasiyaMajeed-ln7wn 6 дней назад +2

    അൽഹംദുലില്ലാ ഹ്🤲 കുടുംബത്തോടുകൂടി ഒരു ഉംറ ചെയ്യാൻ ഉദേശിച്ചിട്ടുണ്ട് ഉസ്തദേദുആയിൽ ഉൾപ്പെടുത്തണേ🤲🕋🤲

  • @shereefafaisal3475
    @shereefafaisal3475 6 дней назад +2

    ആമീൻ ആമീൻ അൽഹംദുലില്ലാഹ് ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ 🤲

  • @Fathimazahra500
    @Fathimazahra500 5 дней назад +1

    ഇൽമ് പറഞ്ഞ് തരുന്ന ഉസ്താദിന് അല്ലാഹു ബർകത്ത് ചെയ്യട്ടെ

  • @AnasAnas-r4d
    @AnasAnas-r4d 6 дней назад +1

    മാഷാഅല്ലാഹ്‌ ❤❤ഈ ദുആ ഉസ്താദ് കഴിഞ്ഞകൊല്ലം പറഞ്ഞു തന്നിട്ടുണ്ടായിരുന്നു. അതു പോലെ തന്നെ അതു ചെല്ലിയിരുന്നു ❤❤❤

  • @user-ub6mn9sw9t
    @user-ub6mn9sw9t 5 дней назад +1

    എന്റെ ഉപ്പാടെയും ഉമ്മാടെയും അസുഗം മാറാൻ തുആ ചെയ്യനെ 🤲🤲അനിയത്തി ഗർഭണി ആണ് ഒരു കുഴപ്പവും ഇല്ലാതെ പ്രസവിക്കാൻ തുആ ചെയ്യനെ 🤲🤲എന്റെ ആങ്ങള അസുഖ മാറാൻ തു ആ ചെയ്യനെ

  • @Kadheeja-kc7rw
    @Kadheeja-kc7rw 6 дней назад +1

    ഉസ്താദ്, എന്റെ കണ്ണിനുപ്രഷർ കൂടി ഞരമ്പിന് ക്ഷീണം പറ്റി കാഴ്ച്ചക്ക് മങ്ങൽ ആണ് എല്ലാശിഫയാക്കാൻ ദുആ ർക്കണേ

  • @Ijas-lb7rg
    @Ijas-lb7rg 6 дней назад +1

    അൽഹംദുലില്ലാഹ് 🤲മുഹറം മാസത്തിന്റെ എല്ലാനന്മകളും അല്ലാഹു തഹാല നൽകട്ടെ ഈ മാസത്തെ ആദരിക്കാനും ബഹുമാനിക്കാനും അല്ലാഹു തഹാലാ തൗഫീഖ് നൽകട്ടെ ആമീൻ യാറബ്ബൽ ആലമീൻ ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲

  • @zeenathsidhikh8972
    @zeenathsidhikh8972 6 дней назад +1

    അൽഹംദുലില്ലാഹ് എത്ര എത്ര അറിവുകൾ allaa🎉angaye🎉അനുഗ്രഹിക്കട്ടെ 🤲🎉ദുആ വസിയ്യത്തോടെ 🤲🌹ഉസ്താദ് 🤲

  • @asmaraheem8132
    @asmaraheem8132 6 дней назад +1

    انشاء الله 🤲Allahu porishyakkappetta മുഹറം മാസത്തിന്റെ മുഴുവന്‍ പൊരുത്തവും, rahmathum barakathjm കിട്ടാൻ Allahu thoufeeq നല്‍കി അനുഗ്രഹിക്കട്ടെ. امين يارب العالمين 🤲

  • @safwaneilishsafwan1372
    @safwaneilishsafwan1372 6 дней назад +3

    🤲الحمدلله🤲الحمدلله🤲الحمدلله
    മുഹറം മാസത്തിന്റെ എല്ലാ പുണ്യവും ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲ഇതുവരെ ചെയ്തുപോയ എല്ലാ പാപങ്ങളും നീപൊറുക്കണേ അല്ലാഹ് 🤲അമലുകളെല്ലാം സ്വീകരിക്കണേ അല്ലാഹ് 🤲ഇനിയുള്ള കാലം നിന്റെ തൃപ്തിയിലായി ജീവിക്കാൻ തൗഫീഖ് നൽകണേ അല്ലാഹ് 🤲ദുആ ചെയ്യണേ ഉസ്താദേ. ഉസ്താദിനും കുടുംബത്തിനും അല്ലാഹു ആഫിയത്തും ദീർഘയുസും നൽകട്ടെ 🤲

  • @AnasAnas-r4d
    @AnasAnas-r4d 6 дней назад +1

    അൽഹംദുലില്ലാഹ് ദുആകളിൽ പ്രേത്യേകം ഉൾപെടുത്തണേ ഉസ്താദേ ❤❤❤

  • @naseemanaseema8603
    @naseemanaseema8603 6 дней назад +3

    അൽഹംദുലില്ലാഹ് ❤❤❤ദുആ വസിയ്യത്തോടെ 🤲🏻

  • @AbcdMc-by4rt
    @AbcdMc-by4rt 6 дней назад +1

    അൽഹംദുലില്ലാഹ് ഉസ്താദ് ദുആ വസിയ്യത്തോടെ 🤲അൽഹംദുലില്ലാഹ് ഉസ്താദ് ന്റ് ഇല്മിൽ ബർക്ക ത്തു ചെയ്യണം നാഥാ 🤲

  • @user-uw3qd8nb2o
    @user-uw3qd8nb2o 4 дня назад

    കടം വീടന്ന് ദുആ ചെയ്യണം ഉസ്താദേ
    മകന് നല്ല ജോലിയുള്ള വിസ കിട്ടാൻ ദുആ ചെയ്യണം വസിയ്യത്തോടെ

  • @seminaanshad9116
    @seminaanshad9116 6 дней назад +1

    നബിതങ്ങൾക് പിന്തുണ നൽകുന്ന മക്കൾ ഉണ്ടാവാൻ നമ്മുടെ മക്കൾക്കു നൽകട്ടെ

  • @afnanafnan3017
    @afnanafnan3017 5 дней назад +1

    അൽഹംദുലില്ലാഹ്,,, usthath പ്രത്യകം ദുആചായണം,,,, ഭർത്താവിന്റെ അലസത മാറിക്കിട്ടാൻ പ്രത്യകം ദുആചായണം hirayajeevithathinum🤲🤲🤲🤲

  • @ramlushamsu4210
    @ramlushamsu4210 6 дней назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളെ സ്വീകരിക്കണേ അള്ളാഹ്. ഞങ്ങൾക്ക് കിട്ടുന്ന അറിവുകൾ ജീവിതത്തിൽ നിലനിർത്തി തരണേ അള്ളാഹ്. നീ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും ഒരായിരം നന്ദി പറയുന്നു അള്ളാഹ്. ആമീൻ ആമീൻ യാറബ്ബൽ ആലമീൻ.

  • @riyanaxe8022
    @riyanaxe8022 6 дней назад +2

    ❤അൽഹംദുലില്ലാഹ് 🤲🏻🤲🏻❤ദുആ
    വസിയ്യത്തോടെ ഉസ്താദേ 🤲🏻🕋💚😭
    ആമീൻ യാറബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻

  • @ruksalruksal9197
    @ruksalruksal9197 5 дней назад +1

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @soudakpr5158
    @soudakpr5158 6 дней назад +3

    Alhamdulillah Ameen yarabbal aalameen Alhamdulillah Alhamdulillah Alhamdulillah

  • @safeeraahammed4538
    @safeeraahammed4538 6 дней назад +2

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് റബ്ബിൽ ആലമീൻ ഉസ്താദ് ദുഹയിൽ ഉൾപെടുത്തണേ

  • @havvaumma4564
    @havvaumma4564 6 дней назад +2

    അൽഹംദുലില്ലാ മാഷാ അല്ലാഹ് ഞങ്ങൾക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദേ

  • @molurishu2234
    @molurishu2234 5 дней назад +1

    ഉസ്താദേ ദുആയിൽ ulpeduthana🤲🏻🤲🏻🤲🏻🌹🌹🌹🤲🏻🤲🏻

  • @murshidamusthafa4634
    @murshidamusthafa4634 5 дней назад +1

    നങ്ങളുടെ അമൽളുകൾ അള്ളാഹു സിഗ്രികട്ട

  • @nazeemaka4773
    @nazeemaka4773 6 дней назад +2

    , അൽഹം തു ലില്ലാ ദുആയിൽ ഉൾപ്പെടുത്തണം ഇസ്താതെ

  • @rehumathas1049
    @rehumathas1049 6 дней назад +1

    Usthadmona warunnavarshatha hajjine anikhajjcheyyan aafiyathodulla alyssum sampathikavum thannanugrahikanvanti duhacheyyana

  • @jameela4647
    @jameela4647 6 дней назад +3

    Alhamdulillah 🤲🤲🤲 ameen yaraball alameen 🤲🤲🤲🕋💫

  • @bee.4927
    @bee.4927 6 дней назад +1

    ഉസ്താദ്‌ ദുഹാ യിൽ ഉൾപെടുത്തുക

  • @fasnafasna3599
    @fasnafasna3599 6 дней назад +2

    ഉസ്താദേ കടംവീടാൻ ദുആ ചെയ്യണേ

  • @abdullavettikad2541
    @abdullavettikad2541 5 дней назад +1

    അൽഹംദുലില്ലാഹ്
    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ

  • @aminanooh3840
    @aminanooh3840 6 дней назад +1

    ദുആയിലുള്പെടുതനെ. ഉസ്താദേ.. 🤲🤲🤲

  • @aseenabbasheer
    @aseenabbasheer 6 дней назад +1

    അൽഹംദുലില്ലാഹ്. ദുഃ ആ യിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @suhailayoosafa5834
    @suhailayoosafa5834 3 дня назад

    അൽഹംദുലില്ലാഹ് 🤲 ഞാൻ മൂന്ന് വർഷമായി എഴുതി വെക്കുന്നു അൽഹംദുലില്ലാ അതിന്റെ മാറ്റങ്ങൾ അല്ലാഹു ജീവിതത്തിൽ ഞങ്ങൾക്ക് തന്നു. അതുകാരണമായി ആഹിറത്തിലും അള്ളാഹു വിജയിപ്പിച്ച് തരട്ടെ 🤲 ഇൻഷാ അള്ളാ ഇനിയും ഒരുപാട് മുഹറം മാസത്തിൽ എഴുതാനുള്ള തൗഫീഖ് നൽകട്ടെ🤲🤲🤲

  • @AnasAnas-r4d
    @AnasAnas-r4d 6 дней назад +1

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @NesmaPk-pz2fw
    @NesmaPk-pz2fw 5 дней назад +1

    Alhamdulillah Alhamdulillah Alhamdulillah 🤲🤲🤲❤️❤️👌

  • @rainasbasheer9339
    @rainasbasheer9339 6 дней назад +2

    മോണ്ടേക്സാമൻ. ദുആച്ചായനാ. ഉസ്‌ടാത്ത. Allavarkumduachayyana

  • @user-uy4zr6np3m
    @user-uy4zr6np3m 5 дней назад

    ഹസ്ബെൻ്റ് ഷെയർ മാർക്കറ്റ് എന്ന Business ൽ പൈസ ഇട്ട് ഞങ്ങളുടെ ലക്ഷങ്ങൾ പോയിട്ടുണ്ട് ആ മുസീബത്തിൽ നിന്നും രക്ഷ കിട്ടാൻ നല്ല ഹൈാറായ സ്വഭാവം ആവാൻ അള്ളാഹു ഇഷ്ടപ്പെടുന്നവരിൽ ഉൾപ്പെടാൻ മാതാ പിതാക്കൾക്കും dua

  • @najeemakhadar7422
    @najeemakhadar7422 6 дней назад +2

    അൽഹംദുലില്ലാ ആമീൻ യാറബിൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്ത ണേ ഉസ്താദേ അൽഹംദുലില്ലാ

  • @𝙆.𝙈.𝘼.𝙎𝙝𝙖𝙧𝙖𝙛

    سُبْْْْْْْْحٰــــــــﷻـــــــــانْْْْْْْْ اَللّٰـــــــﷻـــــــــهْْْْْْ

  • @mohddiyan9419
    @mohddiyan9419 6 дней назад +1

    Alhamdulillah, alhamdulillah, alhamdulillah 🤲🤲🤲

  • @shajahanshajahan6318
    @shajahanshajahan6318 6 дней назад +1

    .. കഴിഞ്ഞ വർഷം എഴുതിയിരുന്നു ഒറ്റ പൈസയും ഇല്ലായിരുന്നു ആ സമയത്ത് ഇപ്പോൾ വീട് വെച്ചു ബിസ്മിയുടെ മഹത്വം കൊണ്ട് ഒരു ബുദ്ധിമുട്ടും ഇല്ലാതെ ദുഅ ചെയ്യണം നല്ല ജോലി ലഭിക്കാനും എല്ലാ കാര്യങ്ങളുംഹൈറാവാനും

  • @shahidap1952
    @shahidap1952 5 дней назад +2

    Allahuve yellam Anushtikkan thoufique nalkatte 🤲🤲

  • @haseenaajmal9963
    @haseenaajmal9963 6 дней назад +2

    ബിപി നോർമൽ ആകാൻ ദുആ ചെയ്യണേ ഉസ്താതെ

  • @haseenaajmal9963
    @haseenaajmal9963 6 дней назад +1

    സുബ്ഹാനള്ളാ അൽഹംദുലില്ലാഹ് അല്ലാഹുഅക്ബർ

  • @mariyaabdulkareem9509
    @mariyaabdulkareem9509 6 дней назад +7

    ഉസ്താദ് എല്ലാ ദുആയിലും എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ ഞങ്ങൾ എന്നും ക്ലാസ്സ്‌ കേൾക്കുന്നവരാണെ അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🤲🤲

  • @juneethasalam7345
    @juneethasalam7345 6 дней назад +1

    🤲 الحمدلله ماشاالله 🤲
    ،🤲امين يا رب لعالمين 🤲

  • @jasminnizar6670
    @jasminnizar6670 6 дней назад +3

    🕋👍ബിസ്മില്ലാഹ് അൽഹംദുലില്ലാഹ് 👍👌🕋

  • @user-sd6lb2ck5q
    @user-sd6lb2ck5q 6 дней назад +2

    Mashahallah Alhamdhulillah Aameen Dua Vasiyathode 🤲🏻

  • @naeema3976
    @naeema3976 4 дня назад

    അസ്സലാമു അലൈകും ഉസ്താദ് ദുആയിൽ എന്നെയും കുടുംബത്തെയും ഉൾപെടുത്തണേ

  • @user-rj5xh9zz7z
    @user-rj5xh9zz7z 6 дней назад +1

    Aameen Aameen 🤲 🤲

  • @sheejashajahan123
    @sheejashajahan123 6 дней назад

    Ameen
    Alhamdulillah alhamdulillah alhamdulillah

  • @saleenasulaiman2423
    @saleenasulaiman2423 6 дней назад +1

    ..*آمِـــــــــــــــــــــينْ ياَرَبَّ الْعَالَمِينَ* 🤲🏻😢