'സിനിമയെ വെല്ലുന്ന ക്രിമിനൽ ലോകത്തിന്റെ എണ്ണം പറഞ്ഞുള്ള കണക്കുകൾ' | Hema Committee Report

Поделиться
HTML-код
  • Опубликовано: 11 сен 2024
  • 'സിനിമയെ വെല്ലുന്ന ക്രിമിനൽ ലോകത്തിന്റെ എണ്ണം പറഞ്ഞുള്ള കണക്കുകൾ'; ഞെട്ടിത്തരിച്ച് കേരളം | Hema Committee Report
    #HemaCommitteeReport #reporterexclusive #reportertv #reporterbreaking #malayalamfilmindustry
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 25

  • @Seenz_seenu
    @Seenz_seenu 23 дня назад +15

    പേരുപറയാതെ ഞെട്ടാൻ ഞങ്ങൾക്ക് മനസ്സില്ല 😏😏

  • @user-zq3fe8gr5v
    @user-zq3fe8gr5v 23 дня назад +3

    പേര് വെളിപ്പെടുത്താൻ മാധ്യമങ്ങൾക്കും ഭയം ഞെട്ടിക്കുന്ന വാർത്ത

  • @munneriritty1296
    @munneriritty1296 23 дня назад +3

    ആ പതിനഞ്ചിൻ്റെ🎉 പേർ പറയു

  • @syamambaram5907
    @syamambaram5907 23 дня назад +2

    രാഷ്ട്രീയത്തിലും ഇത് പോലെ തന്നെ അല്ലേ

  • @Kkkkui2865
    @Kkkkui2865 23 дня назад +2

    പറ്റുമെങ്കിൽ 15 പേരുടെ പേര് പറ

  • @abdusteps9881
    @abdusteps9881 22 дня назад

    ആരോ പറഞ്ഞു. കഴിഞ്ഞ പ്രാവിശ്യം കൃഷി മന്ത്രിയെ വിമർശിച്ചതിന്ന് ശേഷം .ജയസൂര്യയ്ക് സിനിമയിലല എന്ന് ശരിയാവോ

  • @Mourinho244
    @Mourinho244 22 дня назад

    1 മോഹന്‍ലാല്‍ 2 മമ്മൂട്ടി ബാക്കി ആരാണ് അറിഞ്ഞാല്‍ മതി

  • @Magic99952
    @Magic99952 22 дня назад

    ഈ സർക്കാരെ അല്ലേ? ചിരിപ്പിക്കല്ലേ നീയന്നേ. റിപ്പോർട്ടിലൂടെ സത്യം പുറത്ത് വന്നില്ലെങ്കിൽ, സർക്കാരിനെ ജനങ്ങൾ താഴെയിറക്കും

  • @mathewvarghese5621
    @mathewvarghese5621 23 дня назад +1

    Where is DYFI,youth congress😢😢😢😢😢😢

  • @Jacthomann
    @Jacthomann 23 дня назад

    ഞെട്ടിക്കുന്നതിന് പകരം ഞൊട്ടിക്കുന്ന വയ്‌ത്താരി? ആരുടേയും പേരില്ലേ? കോടതി എന്തിനു ഇങ്ങനെ ഒരു റിപ്പോർട്ട്‌ പുറത്തുവിട്ടു? Full report പുറത്തു വിടണം.

  • @munneriritty1296
    @munneriritty1296 23 дня назад +1

    പോസ്ക്കോ കേസ് എടുക്കാൻ ദൈര്യം ഉണ്ടോ..🎉 പാവങ്ങൾ ആണങ്കിൽ😂😂😂

  • @SudhirajSuseel
    @SudhirajSuseel 23 дня назад

    പവർ ലോബി tv മീഡിയയിൽ കാണുമോ..

  • @ResearchSchoool
    @ResearchSchoool 23 дня назад

    Peru parayeda?

  • @ajithkumarajith3932
    @ajithkumarajith3932 23 дня назад +1

    ലാലുണ്ണി ആശുപത്രിയിലാണു....

  • @user-qo7se1pb3y
    @user-qo7se1pb3y 23 дня назад

    Eda mye reporter team 15 perund, ketal nettum nottum enn parayathe aarokke enn para

  • @shafeeque6210
    @shafeeque6210 23 дня назад

    Arranavr ?

  • @uday6185
    @uday6185 23 дня назад

    ഈ ഹേമ കമ്മിറ്റി വരുന്നതിന് മുൻപ് ഇതാർക്കും അറിയാത്ത പോലെ.... അന്ന് ആർക്കും പ്രതികരിക്കണ്ട... പിന്നെ കയറി കൂടാൻ വേണ്ടി എല്ലാം ചെയുമ്പോൾ ഭാവിയിൽ എന്തൊക്കെ പ്രതീക്ഷിക്കണം...

    • @Mourinho244
      @Mourinho244 22 дня назад

      അങ്ങനെ അല്ല താല്‍പര്യം ഇല്ലാത്തവരെ ഉപദ്രവിച്ചു കാര്യം സാധിക്കും..

  • @jineeshjineeshok2154
    @jineeshjineeshok2154 22 дня назад

    എന്തു ഞട്ടൽ

  • @JohnsamuelParayil
    @JohnsamuelParayil 23 дня назад

    നയൻതാര പണ്ട് പറഞത് മോഹൻലാലി😂ൻ്റെ ചെക് ചെയ്താൽ കുറേ പുറത്ത് വരുമെന്നാണ്😮

  • @sheeba3996
    @sheeba3996 23 дня назад

    Peru parayathirikkan rashtreeyakkarkku etra koduthu atharinjal jettam