MAYOR ARYA RAJENDRAN | സെക്യൂരിറ്റി ജീവനക്കാരന്‍റെ ജോലി നഷ്ടപ്പെടുത്തിയ കുനു വാവ

Поделиться
HTML-код
  • Опубликовано: 20 сен 2024
  • മേയറുടെ അധികാര ഹുങ്കിൽ ജോലി നഷ്ടമായ
    മധ്യവയക്സൻ #mayor #aryarajendran #security
    മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
    Website: www.malayaliva...
    Facebook: / malayalivartha
    ------------------------------------------------------------------------------

Комментарии • 268

  • @a_s_h_421
    @a_s_h_421 4 месяца назад +197

    ഇങ്ങനെ എത്ര പേരോട് പെരുമാറിയിടുണ്ടാകും.
    ഇതിനൊക്കെ പകരം കിട്ടും.

    • @vijayakb5716
      @vijayakb5716 4 месяца назад +2

      😊😊

    • @arunmathew9046
      @arunmathew9046 4 месяца назад +7

      എലാവരും പറയുന്നത് ഹെഡ് ലൈറ്റ് ഇട്ടു വരുന്ന ഒരു ബസിലോട്ട് തിരിഞ്ഞ്‌ നോക്കിയാൽ ഡ്രൈവറുടെ ആംഗ്യം കാണാൻ പറ്റില്ല എന്നാണ് . പക്ഷേ ഓവർടേക്ക് ചെയ്തതിന് ശേഷം മാത്രമാണ് കാർ മുന്നിലാവുന്നത്.അത് കൊണ്ട് പുറകിലെ കാറിൻ്റെ പാസഞ്ചർ സീറ്റിലിരുന്ന് നോക്കിയാൽ ഏറ്റവും കൂടിയാൽ മുന്നിലുള്ള ബസിൻ്റെ ബാക്സൈഡും പിന്നെ പുറകിലിരിക്കുന്ന ഒന്നോരണ്ടോ യാത്രക്കാരെയും മാത്രമേ കാണാൻ സാധിക്കൂ

    • @vijayantn553
      @vijayantn553 4 месяца назад

      ഒന്നും കിട്ടില്ല, ഇത് kaliyumanu

  • @Syamala_Nair
    @Syamala_Nair 4 месяца назад +73

    Security'പണി പോലും കിട്ടാൻ യോഗഽതയില്ലാത്തവരുടെ
    അഹങ്കാരം. അൽപന് അർത്ഥം കിട്ടമ്പോൾ അർദ്ധ
    രാത്രിക്ക് കുടപിടിക്കും.
    അന്തസ്സോടെ പ്രതികരിച്ച
    ആsecurity ചേട്ടന് അഭിനന്ദനങ്ങൾ🎉🎉🎉🎉🎉🎉🎉🎉🎉🎉 🎉🎉🎉🎉

  • @a_s_h_421
    @a_s_h_421 4 месяца назад +103

    ഇന്നിന്മുതൽ ഇവരെയും ഭർത്താവിനെയും കാണുമ്പോൾ ജോലി ഉള്ളവർ തൊഴുത് നിൽക്കണം

  • @beenalekshmi9472
    @beenalekshmi9472 4 месяца назад +73

    മേയർക്ക് ഇതു തന്നെ യാണോ പണി. ഈ സ്ത്രീയെ ഇനി ജയിപ്പിക്കരുത്

  • @ലൂപ്പ
    @ലൂപ്പ 4 месяца назад +56

    തിരുവനന്തപുരം മെയർ എന്നു പറഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ അധികാരി എന്നായിരിക്കും ആ വിവരമില്ലാത്ത സ്ത്രീ ചിന്തിച്ചിരിക്കുന്നത് 😅😅😅

  • @MCKannan1
    @MCKannan1 4 месяца назад +60

    പാവങ്ങളുടെ ശാപമെല്ലാം ഏറ്റുവാങ്ങി ഇവൾ അനുഭവിക്കുന്നത് നമുക്കുതന്നെ കാണാം.

  • @jo-dk1gu
    @jo-dk1gu 4 месяца назад +138

    എത്ര അഹന്ത പിടിച്ച സ്ത്രീ ആണിവർ... ഇവര് പാർട്ടിയെ നശിപ്പിക്കും...

    • @thomas249
      @thomas249 4 месяца назад

      ഹേ അങ്ങിനെ പറയല്ലേ, തെറ്റു ചെയ്യന്നവരെ ശിക്ഷിച്ചാൽ പാർട്ടി നശിക്കില്ല. എത്രയോ കേസുകളുടെ തെളിച്ച് നശിപ്പിച്ച "നശിച്ച പാർട്ടി."

    • @joyabraham1864
      @joyabraham1864 4 месяца назад +6

      ഇനി എന്ത്‌

    • @Indian-uv9qo
      @Indian-uv9qo 4 месяца назад

      ഇനി എന്തോന്ന് നശിക്കാൻ ... തെരഞ്ഞെടുപ്പിൽ തോറ്റാൽ മോദിയുടെ കാലു നക്കി ചിഹ്നം സംരക്ഷിക്കാനും ഇവന്മാർ മടിക്കില്ല

    • @abdulgafoor9923
      @abdulgafoor9923 4 месяца назад +1

      എങ്ങിനെ ആണ് ത്രിപുര ,തുടങ്ങിയ മാറ്റ് സംസ്ഥാനങ്ങളിൽ ഈ പ്രസ്ഥാനം ഇല്ലാതായത് ,, എന്നത് ഇങ്ങിനെ കാണാം ........

  • @mathewyohannan91
    @mathewyohannan91 4 месяца назад +62

    ജോലി കളയുക, കടകൾ പൂട്ടികുക, നോക്കു കൂലി വാങ്ങിക്കുക, കള്ള കേസ് കൊടുക്കുക,മരുന്ന് വിൽക്കുക സ്വർണക്കടത് നടത്തുക.. ഇതാണ് തൊഴിൽ. കൊടുത്തു സഹായിക്കുന്നത്

  • @krishnanko3474
    @krishnanko3474 4 месяца назад +23

    അർഹത ഇല്ലാത്ത വർക്കു അധികാരം കിട്ടിയാൽ ഇങ്ങിനെ യിരിക്കും.

  • @pushpadamo4510
    @pushpadamo4510 4 месяца назад +34

    ഇതുപോലുള്ള ആൾക്കാരെ ഇനിയെങ്കിലും തിരഞ്ഞെടുക്കരുത്

  • @atmanandampulakal772
    @atmanandampulakal772 4 месяца назад +31

    അപ്രോട്ടോക്കോൾ പ്രകാരം പ്രസിഡന്റ മുന്നിൽ , പ്രധാനമന്ത്രി യുടെ മുന്നിൽ സഞ്ചരിക്കാൻ ശ്രമിച്ചു വിജയിച്ച എനിക്കു ഇതൊക്കെയും എന്ത്😊😊😊😊😊

  • @lathikap8261
    @lathikap8261 4 месяца назад +34

    അനുഭവിച്ചിട്ടേ പോകൂ അവളും കുടുംബവും

  • @sudheeshjanaki
    @sudheeshjanaki 4 месяца назад +7

    ഇവളുടെ സ്വഭാവം മനസ്സിലാക്കാൻ ഒരവസരം മാത്രമാണ് ജനങ്ങൾക്ക്..

  • @rajuthomas7471
    @rajuthomas7471 4 месяца назад +127

    മുതലാളിമാരായ തൊഴിലാളി പാർട്ടി നേതാക്കന്മാർ 😷

  • @biji6707
    @biji6707 4 месяца назад +101

    ഇത്ര യും ശാപം കിട്ടിയ ആളാണോ മേയർ

  • @nitheeshkv4590
    @nitheeshkv4590 4 месяца назад +76

    അഹങ്കാരത്തിനു കയ്യും കാലുമുള്ള മനുഷ്യർ തൊഴിലാളി ഐക്കം വിളിച്ചു മുതലാളിത്തഭരണം കൊണ്ട് അടക്കി വാഴുന്ന കേരളം.. ഇവിടെയെവിടെ കമ്മ്യൂണിസം.. കഷ്ടം 🤔😭

    • @Jose-np2bt
      @Jose-np2bt 4 месяца назад +3

      'ഇത് കമ്യൂണിസമല്ല ടേ ....ഇതാണ് പിണറായി സം, അല്ലെങ്കിൽ ഗുണ്ഡായി സറ്റ് പാർട്ടിക്കാർ

    • @majeedchennai
      @majeedchennai 4 месяца назад

      Very right.

  • @vijayanp3327
    @vijayanp3327 4 месяца назад +38

    പൊതുപ്രവര്‍ത്തകർ ഇടപെട്ട്
    ചന്ദ്രബാബുവിന് കോർപ്പറേഷനിൽ ജോലി കൊടുക്കണം

    • @sreelekhar2968
      @sreelekhar2968 4 месяца назад

      ചേട്ടൻ വിഷമിക്കണ്ട... ഈ പാവ പെട്ടവരുടെ ശാപം ഏറ്റുവാങ്ങി എത്രനാൾ കെട്ടിലമ്മയായി വാഴും ഇവർ... ഇല്ലാഴ്മ അനുഭവിച്ചു ജീവിച്ച കാലം അവർ ഓർത്തിരുന്നു എങ്കിൽ ഇങ്ങനെ ആരോടും അവർ പെരുമാറില്ലായിരുന്നു.. അഹങ്കാരം തലയ്ക്കു പിടിച്ച lady

  • @jimmymathew593
    @jimmymathew593 4 месяца назад +17

    മൂക്കാതെ പഴുത്താൽ ഇങ്ങനെയിരിക്കും, പ്രതികരണശേഷി ഇല്ലാത്ത നമുക്കിതും ഇതിനപ്പുറവും വരണം.😂

  • @deepudeepu5888
    @deepudeepu5888 4 месяца назад +24

    ഇവൾ അഹങ്കാരി ആണ് യാതൊരു സംശയവും ഇല്ല

  • @ajithrs9598
    @ajithrs9598 4 месяца назад +12

    അഹങ്കാരി 👍

  • @mohandas1040
    @mohandas1040 4 месяца назад +61

    അപ്പോൾ ഇത് ഇവരുടെ സ്ഥിരം പരിപാടിയാണല്ലേ....... ഏതൊക്കെ നിയമം ഇവരെ വെറുതെ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ ശിക്ഷിക്കപ്പെടും ഉറപ്പാ........ കാരണം ഇവർ പലരുടെയും അന്നം മുട്ടിച്ചവരാണ്

    • @babunk3209
      @babunk3209 4 месяца назад +5

      അന്നം മുട്ടിച്ചവർ അന്നം കഴിക്കാനാകാതെ ചാകും

  • @savithrispillai9337
    @savithrispillai9337 4 месяца назад +25

    ഓഹൊ... അപ്പോൾ മഹാറാണിയുടെ സ്ഥിരം ജോലിയാണ് പാവങ്ങളുടെ ജോലി കളയിക്കുകയെന്നത്.... ഒരു ജോലി ആർക്കും കൊടുത്തില്ലെങ്കിലുംഉള്ളത് ഇല്ലാതാക്കി കൊടുക്കും....

  • @Sasura7349
    @Sasura7349 4 месяца назад +5

    ദൈവം കൊടുത്തു കൊള്ളും.... അതെ കാണാൻ ആഗ്രഹിക്കുന്നു...no more

  • @leenakuriakose1095
    @leenakuriakose1095 4 месяца назад +22

    തൊഴിലാളിസഖാവായി വോട്ടു നേടി, ജയിപ്പിച്ചു കഴിഞ്ഞപ്പോൾ മുതലാളി നേതാവിൻ്റെ തനിസ്വഭാവം കാണിക്കുന്നു. അല്പന് അർത്ഥം കിട്ടിയാൽ അർദ്ധരാത്രിക്കും കുടപിടിക്കുന്ന മുതലാളിക്കൊച്ചമ്മ. വിവരവും വിദ്യാഭ്യാസവും കമ്മിയല്ലേ? അക്ഷരം പഠിക്കേണ്ട സമയത്ത് ഇൻക്വിലാബ് വിളിക്കാനും തല്ലി പൊളിക്കാനും വാഴക്കുല വെട്ടാനും അല്ലേ സമയമുണ്ടായിരുന്നുള്ളു.

  • @brunojames6471
    @brunojames6471 4 месяца назад +13

    ഇത് മറ്റുള്ള മാധ്യമങ്ങളും ഏറ്റെടുക്കണം പ്ലീസ് 🙏

  • @Indian-uv9qo
    @Indian-uv9qo 4 месяца назад +2

    ഈ ദമ്പതികൾ തിരുവനന്തപുരം നഗരത്തിലെ സാധാരണക്കാരുടെ ആത്മാഭിമാനത്തോടെയുള്ള സ്വൈര്യ ജീവിതത്തിനു തന്നെ ഭീഷണിയാണ് .. നാട് കടത്തേണ്ട ദമ്പതികൾ

  • @Shaji-wh9dl
    @Shaji-wh9dl 4 месяца назад +8

    തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിധികൾ പൊതുജനങ്ങളോട് പ്രോട്ടോക്കോൾ അറിയാമോയെന്ന് ആരായുന്നതും ബഹുമാനം നിർബന്ധപൂർവ്വം ചോദിച്ചു വാങ്ങുന്നതിനേക്കാളും വലിയ അല്പത്തരം വേറെയില്ല.

    • @selinam4285
      @selinam4285 4 месяца назад

      പ്രോട്ടോക്കോൾ അറിഞ്ഞിട്ടേ ഇനി വോട്ടു ചെയ്യാവൂ .അല്ലെങ്കിൽ ജയിച്ചു വരുന്ന MLA നമ്മളെകൊണ്ടു ഇമ്പോസ്സിഷൻ എഴുതിപ്പിക്കും

  • @aneeshgopi1266
    @aneeshgopi1266 4 месяца назад +5

    നല്ലതുപോലെ ഇരുന്നു മൂത്രം ഒഴിക്കാൻ പോലും അറിയാത്ത കുഞ്ഞിനെ പിടിച്ച് മേയർ ആക്കിയവർ 👍 ഉയിർ.

  • @ushababu62
    @ushababu62 4 месяца назад +49

    അട്ടയെ പിടിച്ചു മെത്തെ കിടത്തിയാൽ അത് അവിടെ കിടക്കുമോ? ഇവൾക്ക് ചെറുപ്പത്തിലേ അധികാരം കിട്ടിയതിന്റെ ധാർഷ്യം അല്ലാതെ എന്താ

  • @rajank5355
    @rajank5355 4 месяца назад +7

    ഒരു മേയർക്ക് ഇത്ര അഹങ്കാരമാണെങ്കിൽ മന്ത്രിയുടെ കാര്യം പറയണ്ടല്ലോ എന്താ പ്രോട്ടോകോൾ 🥞🥞🥞

  • @sukumaranm2142
    @sukumaranm2142 4 месяца назад +8

    ജനങ്ങളുടെവോട്ട്കൊണ്ട്പദവികിട്ടുന്നു. കിട്ടിയാൽഅഹക്കാരം

  • @aliasvarghese4619
    @aliasvarghese4619 4 месяца назад +5

    കോടി കുത്തിയ കാറുള്ള എല്ലാവരുടെയും സ്വഭാവം ഇത് തന്നെ ആണ്
    അതിൽ പാർട്ടി വ്യത്യാസം ഇല്ല .

  • @radhakrishnanpattath6294
    @radhakrishnanpattath6294 4 месяца назад +20

    10 പണി അന്യന് ചെയ്‌താൽ ഒരുപണിസർവേശ്വരൻ നമുക്കു പണിയും ആ പണി ഇപ്പോൾ കിട്ടി.

  • @sankarannamboodiri6745
    @sankarannamboodiri6745 4 месяца назад +32

    വാസ്തവത്തിൽ CPM ഒരു തൊഴിലാളി പാർട്ടിയാണോ! അത്ഭുതം തോന്നുന്നു. ഇവർക്കില്ലാത്ത ദുർഗുണങ്ങളില്ല - ധാഷ്ട്യം അഹങ്കാരം തട്ടിപ്പ് വെട്ടിപ്പ് അഴിമതി കൊള്ള കൊലപാതകം കുട്ടിക്കൊടുപ്പ് വ്യഭിചാരം'- എല്ലാത്തിനും വിവരക്കേട് മേമ്പൊടി -😂

  • @sivarajan3399
    @sivarajan3399 4 месяца назад +30

    ആ തേപ്പ് കിട്ടിയവൻ വന്നില്ല. ഇൻഡൃൻ പ്രസിഡന്റ് വിറച്ച് പിന്നെയാ.

  • @KPSurendran-l2d
    @KPSurendran-l2d 4 месяца назад +4

    എസ് സെക്യൂരിറ്റി ചേട്ടാ
    ഇതാണ് പറയുന്നത് കൊടുത്ത കൊല്ലത്തും കിട്ടും
    നിങ്ങളോടു ചെയ്തതും കാണിച്ചതിന്
    അവർക്ക് ദൈവം കൊടുത്ത ഒരു ശിക്ഷയാണ് നിങ്ങളുടെ മുമ്പിൽ ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്
    🌹

  • @gopipillai7614
    @gopipillai7614 4 месяца назад +5

    ഇവർക്കൊക്കെ വോട്ട് ചെയ്തവർ തലകുനിക്കട്ടെ...

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 4 месяца назад +7

    അധികാരത്തിന്റെ മുഷ്‌ഖ്,ഈ പാർട്ടിയിൽ ഉള്ള എല്ലാ മുതലുകളും ഇതുപോലെയാണോ.

  • @venupurushothamanunnithan7994
    @venupurushothamanunnithan7994 4 месяца назад +8

    നഗരപരിധിയിലേക്ക് പ്രവേശിക്കുന്ന എല്ലാ വഴികളിലും മേയർ, ഭർത്താവ് തുടങ്ങിയ വിഐപി കളുടേ കൂറ്റൻ flex വയ്ക്കണം... വിവിഐപി കളെ സാധാരണക്കാർക്ക് തിരിച്ചറിയണമല്ലോ.... എണീറ്റ് നിന്ന് തൊഴുതു ബഹുമാനിക്കണമല്ലോ.

  • @unnikrishnanc8402
    @unnikrishnanc8402 4 месяца назад +8

    . ഇതു പോലുള്ള കുറെ എണ്ണം അലവലാതികൾ ഉണ്ട് അതിനെ യൊക്കെ ദൂരെ കളഞ്ഞാലെ C- P.. M നേരെ ആവുകയുള്ളൂ

  • @rajank5355
    @rajank5355 4 месяца назад +8

    തൊഴിലാളികളെ വിറ്റ് മുതലാളി ആയവർ ഇതാണ് മുതലാളിത്ത കമ്മ്യൂണിസം mr പിണറായി 👍

  • @manojmadhavan2217
    @manojmadhavan2217 4 месяца назад +1

    Fantastic Chandra Babu Sir. Great job. Keep it up.

  • @bijuk.r4607
    @bijuk.r4607 4 месяца назад +8

    എന്തായാലും. ജോലി കളഞ്ഞു പോകയായിരുന്നു. കിലുക്കം സിനിമയിൽ ഇന്നെസെന്റ് തിലകനെ ചീത്ത വിളിച്ചപോലെ പത്ത് പറഞ്ഞിട്ട് പോകണമായിരുന്നു,.......

  • @SulaimanKK-p2c
    @SulaimanKK-p2c 4 месяца назад +16

    അവളെ ആ ചെയറിൽ ഇനി ഇരുതാരുതു

  • @divyanewton7340
    @divyanewton7340 4 месяца назад +5

    അവളുടെ അഹങ്കാരത്തിന് അവൾ ധാരാളം നൽkendi varum

  • @joseouseph5602
    @joseouseph5602 4 месяца назад +7

    ചന്ദ്രബാബു നിങ്ങളെ അഭിനന്ദിക്കുന്നു . മേയറെ പോലുള്ള ആൾക്കാർക്കും MLA ഒക്കെ പാവങ്ങളുടെയും ഡെയിലി ജീവനക്കാരുടെയും അവസ്ഥ അറിയില്ല . അവർ എല്ലാവിധ സൗകര്യങ്ങളോടുംകൂടി കഴിയുന്നവർ . അവർക്കു മറ്റുള്ളവരുടെ കണ്ണുനീർ കാണുന്ന ആനന്ദം വലുതാണ് . സാദാരണകാരന്റെ tax കൊടുക്കുന്ന പണം ആണ് അവറ്റകളുടെ ലക്ഷങ്ങൾ ശമ്പളം ഇവരൊക്കെ ചീർത്തു അവസാനം അനുഭവിക്കും . തങ്ങൾക്കു ഒരു ബിഗ് സല്യൂട്ട് . പ്രോട്ടോകോൾ തെറ്റിച്ചു സർക്കാർ വണ്ടിയിൽ പ്രൈവറ്റ് ആവസിയം നടത്തുമ്പോൾ അത് പ്രോട്ടോകോളിൽ പെടില്ല എന്ന ചിന്ത .

  • @RajaniKrishnan-l6h
    @RajaniKrishnan-l6h 4 месяца назад +6

    അവൾ എല്ലാവരോടും ചെയ്യും അവളതറവാട് നാട് മേയർ പിരിച്ചു വിടണം

  • @BroKannur
    @BroKannur 4 месяца назад +13

    കഞ്ഞി കുടി മുട്ടിക്കുന്ന ആൾക്കാർ

  • @ptcnchandran5567
    @ptcnchandran5567 4 месяца назад +11

    ഇവരുടെ മാതാ പിതകളുട വിവരം

  • @ManiPK-kw9dw
    @ManiPK-kw9dw 4 месяца назад +11

    ധിക്കാരം അല്ലാതെ എന്തു പറയാ

  • @johge02
    @johge02 4 месяца назад +1

    Perfect information to know. So public can know the attitude of MLA & Mayor.

  • @Samualkj
    @Samualkj 4 месяца назад +1

    Good night madam welcome to another complaint in Thiruvananthapuram mayor Arya this report read about all the Kerala people thank you very much

  • @JancyJancysatheesan
    @JancyJancysatheesan 4 месяца назад +5

    ഈ ഭരണഘടന തന്നെ മാറ്റി എഴുതണം. ഇതിനെ ജനാധിപത്യം എന്ന പേര് വിളിക്കാമോ. ജനാധിപത്യ ത്തിന്റെ പേരിൽ ഇത് പറ്റില്ല.

  • @jacobmathew9201
    @jacobmathew9201 4 месяца назад +3

    കമ്യൂണിസം തകർന്ന രാജ്യങ്ങളിൽ എല്ലാം ധാരാളം ആരൃ രാജേന്ദ്രൻമാരും ഭർത്താക്കന്മാരും തീർച്ചയായും ഉണ്ടായിരുന്നിരിക്കണം.

    • @thankachancm4554
      @thankachancm4554 4 месяца назад

      അങ്ങനെയെങ്കിൽ അവർ ചെന്ന് പെട്ട പാർട്ടിയും വൈകാതെ തകരും ശരിയല്ലേ 🤣🤣🤣🤣?

  • @ibrahimch9839
    @ibrahimch9839 4 месяца назад +3

    മേയർ കൊച്ചമ്മ വരുന്നുണ്ടേ...
    ആർപ്പോ.. ഈർപ്പോ..😂😂

  • @phoenixinternational4831
    @phoenixinternational4831 4 месяца назад +8

    This lady is full of ego… must sit at home, not good to serve public

  • @rajesharraj8724
    @rajesharraj8724 4 месяца назад +4

    സീബ്ര ലൈനിൽ കാർ വട്ടമിട്ട് ksrtc ബസ് ബ്ലോക്ക് ചെയ്തവൾ പ്രോട്ടോകോൾ പഠിപ്പിക്കാൻ നടക്കുന്നു 👺

  • @thomasgeorge3214
    @thomasgeorge3214 4 месяца назад +25

    മേയർകു ഇത് ഒരു ഹോബിയ പാവപെട്ടവരുടെ തൊഴിൽ കളയിക്കുന്നത് ലാൽസലാം

  • @bijubharathan7105
    @bijubharathan7105 4 месяца назад +3

    ഈ മേയറെ എത്രയും പെട്ടന്ന് മാറ്റുക, അഹങ്കാരി ❓

  • @sivadaspillai8204
    @sivadaspillai8204 4 месяца назад +17

    കമ്മ്യൂണിസം തകർന്നു, പിണറായിസം വാഴുന്നു

    • @gopikv
      @gopikv 4 месяца назад

      കമ്മ്യൂണിസം ലോകത്ത് എല്ലായിടത്തും ഇങ്ങനെ തന്നെ യായിരുന്നു

  • @Liberal_
    @Liberal_ 4 месяца назад +6

    അടുത്ത ഇലക്ഷനിൽ ഈ മേയറെയും MLA യും തോൽപിച്ചിരിക്കും.. ജനാധിപത്യം മതി, ഏകാധിപത്യം വേണ്ട..
    പൊതുജനം കഴുതയല്ല എന്ന് തെളിയിക്കണം..

    • @CherianSavier
      @CherianSavier 4 месяца назад

      അതിനു ബാലുശ്ശേരിക്കാർ ചിന്തിക്കേണ്ട

  • @sreedharankutty2565
    @sreedharankutty2565 4 месяца назад +4

    Mayor thinks that she is something great &aboveall &no one can question her.

  • @manojmadhavan2217
    @manojmadhavan2217 4 месяца назад

    Great security guy. Some good organisation should give him a good job.

  • @rafiquepa9846
    @rafiquepa9846 4 месяца назад +4

    അഹങ്കാരികൾ പാർട്ടിക്ക് നാണക്കേട്

  • @RajeshKumar-ry4on
    @RajeshKumar-ry4on 4 месяца назад +1

    Mayor should resign

  • @chackothomas8574
    @chackothomas8574 4 месяца назад

    അഹങ്കാരം എന്നതിന്റെ പര്യായമാണ് ഇവിടെ കാണാൻ സാധിച്ചത്

  • @ipsGems
    @ipsGems 4 месяца назад +1

    വിവേകം.. വിദ്യാഭ്യാസത്തിനും മുകളിൽ ആണ്

  • @rajank5355
    @rajank5355 4 месяца назад +4

    ഇവൾ ഭയങ്കരിയല്ല അതിഭയങ്കരി 🙄🙄🙄🙄

  • @pbsanish5267
    @pbsanish5267 4 месяца назад +3

    ജനങ്ങളുടെ വോട്ട് വാങ്ങി രാജാവാകുന്നവർ.....

  • @muralidharapanicker1402
    @muralidharapanicker1402 4 месяца назад +3

    സോഷ്യൽ മീഡിയ കണ്ടാൽ എനിക്ക് തോന്നുത്, അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയ പോലെ ആയപോലെ.

  • @kcsebastian3474
    @kcsebastian3474 4 месяца назад +4

    I copied one of the comments shown below.
    "ഈ ലൈംഗിക ചെഷ്ഠ കാണിച്ചത്‌ ഇവളാണ് അത് വിഡിയോയിൽ കണ്ടാലറിയാം ഒരുകൈ ഇടുപ്പിൽ കൊടുത്തിട്ടു ഒരു കൈ കൊണ്ട് അങ്ങിയം കാണിച്ചത്‌ ഇവളാല്ലയോ "

  • @nevergiveup3205
    @nevergiveup3205 4 месяца назад

    അവനവൻ ചെയ്യുന്ന പ്രവർത്തിയുടെ ഫലം അവന് തന്നെ ലഭിക്കും

  • @sandeepkrishnan655
    @sandeepkrishnan655 4 месяца назад +1

    ഇവർക്ക് ഇത് തന്നെ പണി.എന്തൊരു സ്ത്രീയാണത്?...കൂടെ കെട്ടിയോനും........... ഈ ചെയ്തു കൂട്ടുന്നതിനു അനുഭവിക്കാതെ പോവില്ല.

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад +12

    കുട്ടി മേയർ 🤣🤣

  • @malayailgamerz8508
    @malayailgamerz8508 4 месяца назад +12

    MLA, Mayor ഇവരുടെ സ്‌ഥിരം പരിപാടി ആണോ സാധാരണക്കാരുടെ പണി കളയാൻ 😂😂😂😂 തിരുവനന്തപുരം കാരുടെ വില കളയാൻ ഏറ്റവും വിരോധാഭാസം ഇവർ തൊഴിലാളി പാർട്ടിയുടെ പ്രതിനിധികൾ 😂😂😂😂

  • @indirap.n5714
    @indirap.n5714 4 месяца назад +1

    മൊത്തത്തിൽ ഭാര്യയും ഭർത്താവും കൂടി പാവങ്ങളുടെ mel👍കുതിര കയറുകയാണ്. അർഹതയില്ലാത്ത സ്ഥാനമാണ് രണ്ടിനെയും ഇത്ര ധിക്കാരികളാക്കിയത്. Family ബാക്ക്ഗ്രൗണ്ട് അത്ര നല്ലതല്ല എന്ന് തോന്നുന്നു. കഷ്ടം.

  • @arunmathew9046
    @arunmathew9046 4 месяца назад +3

    എലാവരും പറയുന്നത് ഹെഡ് ലൈറ്റ് ഇട്ടു വരുന്ന ഒരു ബസിലോട്ട് തിരിഞ്ഞ്‌ നോക്കിയാൽ ഡ്രൈവറുടെ ആംഗ്യം കാണാൻ പറ്റില്ല എന്നാണ് . പക്ഷേ ഓവർടേക്ക് ചെയ്തതിന് ശേഷം മാത്രമാണ് കാർ മുന്നിലാവുന്നത്.അത് കൊണ്ട് പുറകിലെ കാറിൻ്റെ പാസഞ്ചർ സീറ്റിലിരുന്ന് നോക്കിയാൽ ഏറ്റവും കൂടിയാൽ മുന്നിലുള്ള ബസിൻ്റെ ബാക്സൈഡും പിന്നെ പുറകിലിരിക്കുന്ന ഒന്നോരണ്ടോ യാത്രക്കാരെയും മാത്രമേ കാണാൻ സാധിക്കൂ

    • @ckbalakrishnan679
      @ckbalakrishnan679 4 месяца назад

      അർദ്ധരാത്രിയും കുടപിടിക്കും

  • @Random-ix5vk
    @Random-ix5vk 4 месяца назад +2

    Very shameful incident... I can't imagine what fate they are going to face.... What advantages or enjoyment they are having.... 😢

  • @sreekumarpsreekumarp5759
    @sreekumarpsreekumarp5759 4 месяца назад +1

    ഇതുപോലെ പണ്ട് പിണറായി സെക്രട്ടേറിയറ്റിൽ no എൻട്രി യിൽ കൂടി അകത്തു കടക്കാൻ പോയപ്പോൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഇതുവഴി പോകാൻ പറ്റില്ല എന്നുപറഞ്ഞു അപ്പോൾ പരനാറി പറഞ്ഞു ഞാൻ ആരെന്നറിയാമോ എന്റെ ഡ്യൂട്ടി ചെയ്തു. സ്പോട്ടിൽ സസ്പെൻഷൻ അപ്പോൾപിന്നെ പറയേണ്ടതുന്നുണ്ടോ

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 4 месяца назад +1

    😃മന്ത്രിമാർ പോലും നടന്നു പോകുന്നു.... മേയറോ???

  • @ThampyJohn-l8g
    @ThampyJohn-l8g 4 месяца назад +1

    One day they have to give account for all this , because human is human

  • @tharakareekaree8741
    @tharakareekaree8741 4 месяца назад +2

    പാവങ്ങൾക്ക് വല്യ അഹങ്കാരമാണ്

    • @anitharajendran9299
      @anitharajendran9299 4 месяца назад

      കാണാത്തതൊക്ക കാണുമ്പോൾ ഉള്ള ചൊറിച്ചിൽ..

  • @Kennyg62464
    @Kennyg62464 4 месяца назад

    M. L. A. യും മേയറും നീതി പാലിക്കുക. പോലീസ്ന് നീതി പഠിപ്പിക്കുക........ബസിനുള്ളിൽ ഉള്ള മൂന്ന് ക്യാമറകൾ പോലീസ് ചെക്ക് ചെയ്യട്ടെ എന്താണ് അത് ചെക്ക് ചെയ്യാത്തത് ? മേയറിനേയും ഭത്താവിനേയും അറസ്റ്റു ചെയ്യുക Driver നെ നഷ്ടപരിഹാരം കൊടുക്കുക ഗണേഷ് സാർ നീതിക്കു വേണ്ടി നില്കുക തന്നെ ചെയ്യും

  • @jayaretnans4275
    @jayaretnans4275 4 месяца назад +1

    എല്ലിവരേയും-കാണിച്ചുകൊടുക്കാൻ-ഇയാളുടെപൊണ്ടാട്ടിഎന്താപ്രദർശനവസ്തുവാണോ?

  • @judeantony7387
    @judeantony7387 4 месяца назад +1

    ചക്രവർത്തി കേരളം വാഴുമ്പോൾ മഹാറാണിമാർ ഇങ്ങനെ ചെയ്തില്ലങ്കിലേ അത്ഭുതം ഉള്ളൂ

  • @Ayodhya120
    @Ayodhya120 4 месяца назад +1

    ഇതെല്ലാം ഉണ്ടായാലും ശരി ഈ തൊഴിലാളികൾ പാർട്ടിയെ പിന്തുണക്കും

  • @baburajanrajan7089
    @baburajanrajan7089 4 месяца назад +3

    ഇത് അൽപ്തരം സിപിഎം നേതൃത്വം ഇതിനു പ്രോത്സാഹനം കൊടുക്കുന്നു, പണ്ട് ബ്രിട്ടീഷുകാർ ഇവിടെ ഭരുന്നുകാലത്തും ഇങ്ങനെ യുണ്ടായിരുന്നു

  • @babukoshy
    @babukoshy 4 месяца назад

    very good security officer

  • @evkuriakose3571
    @evkuriakose3571 4 месяца назад +2

    Thannathan oyarthapettavan thannethan thazhthapedum bro

  • @gopakumarbk418
    @gopakumarbk418 4 месяца назад +3

    മൂക്കാതെ പഴുത്തതു കൊണ്ടാണ് ആണ് ഇങ്ങനെ അധിക പ്രസംഗം കാണിക്കുന്നത് സംവരണം കൊണ്ട് നേടിയവർക്ക് സാധാരണക്കാരന്റെ പ്രശ്നം മനസ്സിലാക്കണം പ്രത്യകിച്ചു കമ്മ്യൂണിസ്റ്റ്‌കാർ തിരുവനന്തപുരത്തെ നമ്മുടെ അവസാനത്തെ മെയർ ആകാൻ ശ്രമിക്കുകയാണോ?

  • @naveenkuninamkanddypandara4157
    @naveenkuninamkanddypandara4157 4 месяца назад +1

    ഈ പാവങ്ങളോട് ധാഷ്ട്യം കാണിക്കുന്ന കുണുവാവകൾകെ നമ്മൾക്കെ ഒരു നല്ല നമസ്‍കാരം കൊടുക്കാം.

  • @abdunnasirps7960
    @abdunnasirps7960 4 месяца назад +2

    "Fear the prayer of the oppressed" >>>>>> We, muslims believe in the same.

  • @daffodils4939
    @daffodils4939 4 месяца назад +2

    അധികാരം തലക്ക് പിടിച്ചാൽ😢

  • @shainymanu
    @shainymanu 4 месяца назад

    അട്ട പിടിച്ചു മെത്തേൽ കിടത്തരുത്, അർഹതപെടാത്തവരെ തിരഞ്ഞെടുക്കരുത്, വിവരം കെട്ട കമ്മികളെ എന്ത് പറയാൻ!

  • @SunilKumar-kg1tw
    @SunilKumar-kg1tw 4 месяца назад

    വല്ലാത്ത മേയർ

  • @CHICHINICHA
    @CHICHINICHA 4 месяца назад

    👍

  • @chandrankkb5476
    @chandrankkb5476 4 месяца назад +1

    ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവം ചെയ്യല്ലേ മേയറെ , ചിലരൊക്കെ നിവർത്തികേടുകൊണ്ട് ക്ഷമിക്കും പക വച്ചു ചിലർ ആക്രമിക്കും അതുകൊണ്ട് അധികാരി അഹങ്കാരിയാണെങ്കിൽ സാമൂഹത്തിൽ നോട്ടപുള്ളികളായിരിക്കും ഇപ്പോൾ നിങ്ങളും കുടുംബവും വെറുക്ക പ്പെട്ടവരുടെ പട്ടികയിൽ നുറ് ശതമാനം പെട്ടിരിക്കുന്നു

  • @UjibKochi
    @UjibKochi 4 месяца назад +1

    Kerala is in the hands of some pseudo communists... Not in the near future, can we expect any changes. The judiciary should strongly intervene and support such underprivileged people...

  • @vinishdev
    @vinishdev 4 месяца назад

    I would like to have a security guard like him. Way back I found it difficult to implement this procedure where in the guard follows the instruction from office not given by someone on field.

  • @sanojaneeshkumar1352
    @sanojaneeshkumar1352 4 месяца назад

    ഇതിനൊക്കെ എന്തു പറയാൻ ഇലക്ഷൻ വരുമ്പോൾ ആലോചിക്കണം 🤔