സ്വരാജിനു മുന്നിൽ കുറ്റം സമ്മതിച്ച് ദീപ്തി മേരി വർഗ്ഗീസ് | Kairali News

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 490

  • @rahmaneesfarhan8169
    @rahmaneesfarhan8169 4 года назад +852

    കേൾക്കാനിഷ്ടപ്പെടുന്നു. സ്വരാജ് നിങ്ങളാണ് യഥാർത്ഥ പാർട്ടിക്കാരൻ.

    • @pratheeshpratheesh7230
      @pratheeshpratheesh7230 4 года назад +4

      🌹🌹🌹🌹സുരാജ്

    • @shinas055
      @shinas055 4 года назад +2

      @@pratheeshpratheesh7230 സ്വരാജ്

    • @athul459
      @athul459 3 года назад +1

      @@shinas055 😂

    • @രാജേഷ്മഠത്തിൽ
      @രാജേഷ്മഠത്തിൽ 3 года назад +6

      ഞാൻ ഒരു യുഡിഎഫ് ക്കാരൻ ആണ് എന്നാലും എനിക്ക് ഒരു പാട് ഇഷ്ട്ടമാണ് ഇദ്ധ്യഹത്തെ 😍😍😍😍 സുരാജ് 🦁🦁🦁

    • @imthiyasmuhammed4346
      @imthiyasmuhammed4346 3 года назад

      അതെ 🌹

  • @dbkrishna1
    @dbkrishna1 4 года назад +216

    ഞാൻ ചാരായം വാറ്റിയില്ല ആരോ വാറ്റിയ ചാരായം കൊണ്ട് വിറ്റതെയുള്ളു എന്ന വാദം കൊള്ളാം

  • @ameermusic5847
    @ameermusic5847 4 года назад +80

    സ്വരാജ് കിടു

  • @Klpsycho143
    @Klpsycho143 4 года назад +221

    ഒരു നേതാവിന്റെ അവസ്ഥ കഷ്ടം.....
    വക്കീൽ ആണ് പൊലും വക്കീൽ😂😂😂

    • @NishadSBM
      @NishadSBM 4 года назад +1

      😂

    • @shihabuddnfalili5778
      @shihabuddnfalili5778 4 года назад +6

      അതിനെ വക്കീൽ എന്ന് പറയരുത്

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 4 года назад +692

    സ്വരാജിനോട് സംസാരിക്കാൻ പോകുമ്പോൾ കുറച്ച് ആലോചിച്ചു പോകണം കൊങ്ങികളും, സംഘികളും. അല്ലെങ്കിൽ കളസം കീറിപോകും.

    • @rizz8198
      @rizz8198 4 года назад +7

      Athum kairali tvyil 🤣

    • @nichoos.pokiri7347
      @nichoos.pokiri7347 4 года назад +14

      വിവരം ഉള്ള ഒരtonnum ഈ ബിജെപി ഇല്ല

    • @sadanandanpillai1541
      @sadanandanpillai1541 4 года назад +3

      നിയമം പഠിച്ചവർ തെന്ന നിയമം ലംഘിയ്ക്കുന്നുവേ?

    • @unniharitha8131
      @unniharitha8131 4 года назад +2

      @@sadanandanpillai1541 പിന്നല്ലാതെ 😄😄

    • @anjum8074
      @anjum8074 4 года назад

      Onnu po...

  • @praseedasubin6666
    @praseedasubin6666 4 года назад +433

    സഖാവ് സ്വരാജ് അടുത്ത ഇരട്ട ചങ്കൻ ആണ്.. ഞങ്ങളുടെ പ്രതീക്ഷ ആണ്.. സഖാവ് ഇഷ്ടം

  • @unniharitha8131
    @unniharitha8131 4 года назад +801

    സഖാവ് സ്വരാജ് ഒരു വ്യക്തിത്വം മാത്രല്ല.. അതൊരു ശക്ത മായ പ്രസ്ഥാനത്തിന്റെ പിന്മുറ ചുവപ്പ് തന്നെയാ.... ലാൽസലാം❤️🚩💪

  • @rajeeshranju7795
    @rajeeshranju7795 4 года назад +144

    Ente ponno ethannu njangale pulikutty😍😍😍swaraj ishtam😘😘😘😘

  • @noushadmanathanath971
    @noushadmanathanath971 4 года назад +342

    ഇപ്പോൾ എല്ലരും കോമഡി ചാനൽ ഒഴിവാക്കി ന്യൂസ് ചാനൽ കണ്ട് 😃😃😃😃🤣🤣🤣🤣

  • @unniharitha8131
    @unniharitha8131 4 года назад +84

    സഖാവ് സ്വരാജ്നോട് prasangikkan വരുമ്പോ ആരായാലും ദയവായി ഒരു നിലവിളി ശബ്ദം കയ്യിൽ കരുതിയെച്ചു വരുക😄😄

  • @bindubindu8539
    @bindubindu8539 4 года назад +312

    മോളെ ദീപ്തി ithu1 രക്തം വേറെയാണ്

    • @arunadhi6037
      @arunadhi6037 4 года назад

      Athe athe sagavu p sasiyude Party alllle ithu.

    • @REDNOX_MLBB
      @REDNOX_MLBB 3 года назад +7

      @@arunadhi6037 allandu gomutram nirachu nadakkana myrol alla

  • @koyasazhikkal1892
    @koyasazhikkal1892 4 года назад +173

    കോടതിക്കി തെളിവും കിട്ടി കോൺഗ്രസിൽ വിവരമുള്ള ഒരുത്തരും ഇല്ലേ

    • @venugopalan3973
      @venugopalan3973 4 года назад +3

      വിവരം ഉണ്ടായിരുന്നെങ്കിൽ ഗുജറാത്തിൽ നിന്ന് പുറപ്പെടാനും 'ഡൽഹിയിൽ വാസമുറപ്പിക്കാനും കഴിയുമായിരിന്നില്ലല്ലോ

    • @saleeksanu2653
      @saleeksanu2653 3 года назад

      kannur azhikkal ano

  • @vibecatcher4416
    @vibecatcher4416 4 года назад +38

    സ്വരാജേട്ടൻ 🔥❤️

  • @sanjeevnanu3426
    @sanjeevnanu3426 4 года назад +56

    എൻ്റെ പൊന്നുമോളേ നിയമത്തിനെ കുറിച്ച് വല്യധാരണയൊന്നുമില്ലല്ലേ? പാവം...

  • @josepanjikaran5675
    @josepanjikaran5675 4 года назад +10

    അടിപൊളി. ഇതാണ് കൈരളി. ഇതാണ് ബ്രിട്ടാസ് sir. ഇങ്ങനെ ആകണംtഒരുഅവതാരകൻ. അതു പോലെ സഖാവ് സ്വരാജ് സൂപ്പർ ആയി. പറയുന്ന കാര്യങ്ങൾകുള്ള അവബോധം അതുപോലെ പ്രതിപക്ഷബഹുമാനം. ദീപ്തി മാഡം നന്നായി ചർച്ചയിൽ പങ്കാടുത്തു. ഇതു മറ്റ് ചാനെൽലുകൾ കണ്ട് മനസിലാക്കണം. നന്ദി

  • @sreerag6007
    @sreerag6007 4 года назад +56

    😄😄🤣പോയ വഴിക്ക് പുല്ലു മുളക്കില്ല ഇജ്ജാതി തേയൽ 🤣

  • @muhammedbilal7345
    @muhammedbilal7345 4 года назад +27

    1:56 ആ സൗണ്ട് ചേഞ്ച്...😲👌👌

  • @shefeekshefi4694
    @shefeekshefi4694 4 года назад +80

    ഇത്‌ കാണുമ്പോൾ ജയറാമിന്റെ സൂപ്പർമാൻ എന്ന മൂവി ഓർമ്മവരുന്നു ജഗദീഷ് 🤣

    • @robinpeter1859
      @robinpeter1859 4 года назад +1

      ഹഹഹഹഹഹഹ.... സത്യം...

    • @abhishekybz9708
      @abhishekybz9708 4 года назад

      അത് പിന്നെ ഇവിടെ a/c ഇല്ലാത്ത ..ചൂട് ....😜😜

  • @bpk2802
    @bpk2802 4 года назад +61

    ഈ സ്ത്രീ എങ്ങനെയാണ് ഒരു വക്കീൽ ആയത്.
    പിന്നെ നിയമമറിയാത്ത വക്കീല്ലെ നിങ്ങളുടെ ഫോണിലേക്ക് സ്വപ്ന യും ചെന്നി മാമനും നിൽക്കുന്ന ഫോട്ടോ വന്നില്ലെ അതും കൂടി ഷെയ്ർ ചെയ്യു

  • @jagannanthek7017
    @jagannanthek7017 4 года назад +63

    സ്വാരാജ്‌ 💪💪💪💪

  • @agriculturalassistant2210
    @agriculturalassistant2210 4 года назад +51

    സ്വരാജ് ജനിച്ചത് മലപ്പുറത്താണ്, ആ ചങ്കൂറ്റം മൂപ്പരുലുണ്ട്

    • @rajeevk5122
      @rajeevk5122 4 года назад +4

      സ്വരാജ് ജനിച്ചത് ഇന്ത്യയിലാണ് മലപ്പുറം എന്ന ഇട്ടാവട്ടത്തിലല്ല അദേഹതിനു ചരിത്രം അറിയാം ഇന്ത്യൻ ചരിത്രം ലാൽസലാം

    • @agriculturalassistant2210
      @agriculturalassistant2210 4 года назад +2

      @@rajeevk5122 മലപ്പുറം എന്ന് പറഞ്ഞപ്പോൾ സംങാവിനു കൊണ്ടോ 😂😃
      ലാൽസലാം മലപ്പുറത്തുക് വിളമ്പണ്ട

    • @43muhammedshahal96
      @43muhammedshahal96 3 года назад +1

      @@rajeevk5122 എന്നിട്ട് ഇന്ത്യയിൽ ജനിച്ച മോഡി എന്താ സേട്ടാ ഇങ്ങനെ 😂

    • @sinanulameen
      @sinanulameen 3 года назад

      @@43muhammedshahal96 🤣🤣🤣🤣🔥🔥

    • @noushadrayanmarackar5709
      @noushadrayanmarackar5709 3 года назад +2

      മലപ്പുറത്ത് ജനിക്കാത്ത ഒരുപാട് nalla നേതാക്കള്‍ ഉള്ള നാടാണ് കേരളം.
      സഖാവ് പൊളിയാണ്.
      അതിന് മലപ്പുറത്ത് ജനിച്ച certification വേണ്ട

  • @MohammedMohammed-nv1ii
    @MohammedMohammed-nv1ii 4 года назад +46

    എന്നാ... ഇനി ഞാനൊരു സത്യം പറയട്ടെ.?
    എനിക്കൊന്നും ഓർമയില്ല. **😀
    കേസില്ലാ കൊങ്ങി വക്കീൽ. **😀

  • @ashrafponnani9920
    @ashrafponnani9920 4 года назад +52

    സ്വരാജ് സുപ്പർ മാന്യൻ

    • @thomasvarughese8575
      @thomasvarughese8575 4 года назад

      സ്വരാജ്ഉം സൂപ്പർ പിണറായിയു.എന്നാൽ സൂപ്പർ swapna സൂപ്പർ സൂപ്പർ

    • @prasanthgopi7402
      @prasanthgopi7402 4 года назад +2

      @@thomasvarughese8575 congiyude rodhanam

  • @shaijumallisseryshaijurkar3811
    @shaijumallisseryshaijurkar3811 3 года назад +13

    ആരോടാ മോളെ മുട്ടിയത് സ്വാരജിനോടോ??? പിടിച്ചു നില്കാൻ കഴിയില്ല

  • @ranjithperambra9726
    @ranjithperambra9726 4 года назад +86

    🤭😂😂😂😂😂swaraj ingalu poliyanutta 👏👏👏👏👏💪

  • @naskerala2843
    @naskerala2843 4 года назад +102

    സ്വന്തംമോനെ കൊണ്ട് വീട് പൊളിപ്പിച്ചു അത് സഖാക്കളുടെ മേൽ ചാർത്തികൊടുത്ത ലീന ചേച്ചി ,
    ജയരാജന്റെ ഭാര്യയുടെ ഫോട്ടോക്ക് പകരം സ്വപ്നയുടെ തല വെച്ച് മോർഫിംഗ് നടത്തിയ ഈ പെണ്ണൊരുത്തി
    നാവെടുത്താൽ നുണ മാത്രം പറഞ്ഞു ശീലിച്ച ബിന്ദു കൃഷ്ണ
    ഇവരൊക്കെയാണ് ഭാവിയിലെ കോൺഗ്രസിന്റെ വനിതാ നേതാക്കൾ

  • @dravidian0.2
    @dravidian0.2 3 года назад +16

    നിയമസഭയിലെ നഷ്ടം ❣️❣️🙏🙏

  • @sunilrajan7802
    @sunilrajan7802 4 года назад +45

    കുറ്റസമ്മതം... വക്കീല് ചേച്ചിക്ക് 8 ന്റെ പണിയായി....

  • @chikanpraman7169
    @chikanpraman7169 4 года назад +55

    സ്വപ്ന സുരേഷും ചെന്നിത്തലയും ഒരേ വേദിയിൽ ഇരിക്കുന്നത് ചിത്രം താങ്കൾ കണ്ടില്ലേ

  • @haroontv8320
    @haroontv8320 4 года назад +35

    ജീർണതയുടെ മാധൃമങൾ വക്കീലൻ മ്മാരുഠ ജീർണത രാഷ്ട്രീയഠ തുടരുന്നു

  • @imclasher9942
    @imclasher9942 4 года назад +44

    അന്ന് പറഞ്ഞത് ഇന്ന് തിരുത്തി , ഈ ചിത്രങ്ങൾ ഒക്കെ കാണിച്ചയിരുന്നല്ലോ സ്വർണക്കടത്ത് ഇൽ എൽഡിഎഫ് നേ പെടുത്തുന്ന ത്‌ . ഇപ്പൊൾ പിടിക്കപ്പെടുന്ന ത് ബിജെപി യും കോൺഗ്രസ്സ് കാരും .ഇപ്പോഴും അസത്യമായ വാർത്തകൾ പടച്ചു വിടുന്നത്. നാളെ അത് പോളിയുമ്പോൾ മറ്റൊരു വ്യജവുമയി വരും , നാണമുണ്ടോ കോൺഗ്രസ്സ്. നിങ്ങള് പറയുന്നത് മൊത്തം കളവാണ്. ബിജെപി B ടീം

  • @lalukolat8416
    @lalukolat8416 4 года назад +46

    Chechee swarajinod muttaaan kurachukoode mookkatte.... Aduthabharanam ldf thanne

  • @rasnarameshan2570
    @rasnarameshan2570 4 года назад +14

    ഇങ്ങള് പൊളിയാണ് സ്വരാജേട്ടാ 💪💪💪💪💪💪💪🚩🚩🚩🚩🚩🚩💞

  • @rajendrancg9418
    @rajendrancg9418 2 года назад +2

    മേർഫ് ചെയ്ത് തെമ്മാടിത്തരം കാണിച്ചിട്ട് വന്നിരുന്ന് ന്യായീകരിക്കാനുള്ള തൊലിക്കട്ടി അപാരം തന്നെ .....കോടതിയിൽ പറയിപ്പിക്കണം ... സ്വരാജിന്റെ ചോദ്യത്തിന് മുന്നിൽ ....ബ്ലിങ്കയടിച്ചു.

  • @bilalismail8872
    @bilalismail8872 4 года назад +21

    അച്ഛൻ പറഞ്ഞു ഇതിലും നല്ലത് കട്ടപ്പനയിൽ കക്കാൻ പോകുന്നതാണെന്ന്

  • @aspte1065
    @aspte1065 4 года назад +15

    സ്വരാജ് സൂപ്പർ.

  • @thoufeeqthoufi6592
    @thoufeeqthoufi6592 4 года назад +39

    Swaraj oru rakshyumilla... Konnu kolavilichu.. Ha ha ha ha... Swaraj yenthu looka... 😘😘😘

  • @buttercup8172
    @buttercup8172 4 года назад +20

    ദീപ്തി പോയി വളർന്നിട്ട് വാ.......
    സ്വരാജ് മുത്താണ് ❤❤

  • @shinas055
    @shinas055 4 года назад +34

    സഖാവ് സ്വരാജ് മാസ്സ് തന്നെ 👌👌👌

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU 3 года назад +2

    ഇങ്ങനെയൊന്നും ആ പാവം മിത്രത്തെ വെള്ളം കുടിപ്പിക്കല്ലേ🤣🤣🤣🤣🤣

  • @chikanpraman7169
    @chikanpraman7169 4 года назад +3

    എല്ലാമറിയുന്ന യേശുനാഥാ ബിജെപിയുടെയും കോൺഗ്രസിനെയും അണികൾക്കും ബുദ്ധിയും വിവരവും നൽകേണമേ ആമേൻ

  • @JithPba
    @JithPba 3 года назад +2

    😁🤣🤣🤣🤣🤣 അതേ സ്വരാജിനെ പറഞ്ഞു ജയിക്കാൻ വകീലെ അതിനു നിങ്ങൾ ആയിട്ടില്ല ആവുമ്പോ വാ കേട്ടോ

  • @mathewcyr563
    @mathewcyr563 4 года назад +63

    വികസനവിരുദ്ധരായ യുഡിഎഫുകാർ കാണിക്കുന്ന ഈ തെമ്മാടിത്തരങ്ങൾക്ക് ഉള്ള കടുത്തശിക്ഷ കേരളജനത നൽകും 2021 നിയമസഭാ തിരഞ്ഞെടുപ്പിൽ എന്നുറപ്പാണ്.

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 3 года назад +2

      സത്യം ബ്രോ അങ്ങനെ തന്നെ സംഭവിച്ചു. 👌😃

    • @mathewcyr563
      @mathewcyr563 2 года назад

      @@haneeshkvpmnamohammed8807 ❤️❤️❤️

    • @mathewcyr563
      @mathewcyr563 2 года назад

      @@haneeshkvpmnamohammed8807ജനങ്ങൾ നാണംകെടുത്തി തോൽപ്പിച്ചിട്ടും കോൺഗ്രസിന്റെ അഹങ്കാരം തീർന്നിട്ടില്ല 😡. ഈ INCയെ ഇനിയും ലജ്ജാവഹം ആയി തോൽപ്പിക്കുവാൻ മലയാളികൾ കട്ട വെയ്റ്റിങ് 🤍♥️. 2026ഇൽ 20 സീറ്റ്‌ തികക്കില്ല UDF. 2024ഇൽ കോൺഗ്രസ്‌ തകർന്നടിയും എന്നാർക്കാണ് അറിയാത്തത് ❤️. കള്ളം മാത്രം പറയുന്ന, വികസനവിരുദ്ധരും കടുത്ത അഴിമതിക്കാരും ആയ യുഡിഎഫുകാരെ ഓർത്ത് കേരളം ലജ്ജിക്കുന്നു. അതുകൊണ്ട് ആണല്ലോ അവറ്റകളെ മലയാളികൾ എന്നും നാണംകെടുത്തി തോൽപ്പിക്കുന്നത്. അത് 2026ഇലും, 2024ഇലും ആവർത്തിക്കും എന്നുറപ്പ്. 🤍♥️🤍♥️

    • @SyamMn-lu3er
      @SyamMn-lu3er Год назад +1

      What a prediction ❤❤

  • @Jafarijaz
    @Jafarijaz 3 года назад +4

    സ്വരാജ് 👌👌👌

  • @tjohn1020
    @tjohn1020 4 года назад +4

    കോൺഗ്രസ്‌ പാർട്ടിയിൽ ഇങ്ങനെ ഒരു മഞ്ഞ ശോഭ ഉള്ള വിവരം അറിയില്ല ഇരുന്നു

  • @beardmanvlogzzz8224
    @beardmanvlogzzz8224 3 года назад +3

    പിണറായി വിജയൻ കഴിഞ്ഞാൽ അടുത്ത മുഖ്യ മന്ത്രി സഘാവ് സ്വരാജ് ആവണം

  • @rethinkannan5891
    @rethinkannan5891 3 года назад +2

    Saghave ningalu poliyanu🚩🚩💪❤❤❤❤

  • @muneeramuny5450
    @muneeramuny5450 4 года назад +8

    Soraj ejjadhiyaaa... poliii 👌🔥🔥

  • @jafermacheryjafer4705
    @jafermacheryjafer4705 4 года назад +48

    അവസാനം കുറ്റസമ്മദം നടത്തി ഞാൻ അറിയാതെ ഷെയർ ചെയ്തതാണെന്നു 😁ഈ സ്വരാജ് ഇതൊക്കെ ഒപ്പിച്ചു കൊണ്ടുവരുമെന്ന് ആദ്യേ അറിഞ്ഞിരുന്നെങ്കിൽ ഈ ഫേസ്ബുക്ക് id ഒന്ന് മാറ്റാമായിരുന്നു ഇതിപ്പോ ഇവിടെ എത്തീട്ടു ഇങ്ങനെയൊക്കെ പറഞ്ഞാലോ🤭😂

  • @arshalpandikkad6023
    @arshalpandikkad6023 3 года назад +5

    സ്വരാജ് ❤️ വരുന്ന 5 വർഷം നിയസഭയുടെ നഷ്ട്ടം

  • @jayakrishnan2745
    @jayakrishnan2745 4 года назад +4

    സ്വരാജ് സാർ പൊളിയാണ്🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @rajeeshrajeesh4418
    @rajeeshrajeesh4418 3 года назад +1

    Polichu

  • @anandajithsajeev8235
    @anandajithsajeev8235 3 года назад +2

    THE BEST ADVOCATE WON THE CASE

  • @sunilkumar-dj4wh
    @sunilkumar-dj4wh 4 года назад +11

    ❤️❤️❤️❤️👌👌👌👌👌👌

  • @kasimkp1379
    @kasimkp1379 Год назад +2

    സ്വരാജ് നട്ടെല്ലുള്ള നേതാവ് 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @msbhavyanath4204
    @msbhavyanath4204 4 года назад +2

    അയ്യോ പൊളി,,💪💪💪M Swaraj

  • @shinealoysius9271
    @shinealoysius9271 4 года назад +13

    Swaraj ❤️❤️❤️❤️

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar Год назад

    🌹Good Good 🌹

  • @RockyBhai-om8dd
    @RockyBhai-om8dd 4 года назад +17

    ദീപ്തി പെട്ടു

  • @samlal6786
    @samlal6786 4 года назад +4

    Sghave polichadukki lal Salam

  • @shereef_naazi7268
    @shereef_naazi7268 3 года назад +1

    💯💕😍 സ്വരാജ്

  • @mohammedshabeer4949
    @mohammedshabeer4949 4 года назад +16

    Swaraj 😘😘😘👌👌👌.. Congress nethakkalude kudeyum BJP nethakkalude kudeyum swapna nilkunna original photos undayirunnu athonnum kannil pettille share cheiyan ..

  • @anamikavlog8281
    @anamikavlog8281 3 года назад +1

    സ്വരാജ്... കീ ജയ്

  • @laijykuwait3574
    @laijykuwait3574 4 года назад +4

    Sagave sowarage👌👌👌❤❤

  • @appus8261
    @appus8261 3 года назад +1

    സ്വരാജ് പൊളിച്ചടുക്കി. ഒന്നു നിർത്തു സ്വരാജ് 😂😂

  • @merimerii3336
    @merimerii3336 4 года назад +12

    മിന്ദു ചേച്ചിടെ അനുജത്തി ആണല്ലേ ഇവള്.

  • @sreejirajendran3690
    @sreejirajendran3690 4 года назад +3

    👍👍👍👍👍

  • @kp-xs3gr
    @kp-xs3gr 4 года назад +4

    Swaraj 👌👌👌👏👏👏

  • @vinikuts
    @vinikuts 4 года назад +17

    സ്വരാജ് സഖാവിന്റെ ഒരു സർജിക്കൽ സ്ട്രൈക്ക് 👌❣️🌹🚩🚩

  • @adithhyabinu6911
    @adithhyabinu6911 3 года назад

    Superrrrr

  • @bayiz_vlogs6313
    @bayiz_vlogs6313 4 года назад +4

    അന്റെ പോണിലെക്ക് അന്റെ പോണിലേക്ക് 😂😂

  • @anujinu7798
    @anujinu7798 3 года назад +1

    👍

  • @shabeera7745
    @shabeera7745 4 года назад +6

    സുരാജ് അടിപൊളി

  • @user-sn8cb5eo7s
    @user-sn8cb5eo7s 3 года назад +2

    സ്വരാജ് ❤️❤️

  • @sajeersainudeen5021
    @sajeersainudeen5021 4 года назад +3

    👌👌👌💪💪💪

  • @vyshakv737
    @vyshakv737 4 года назад +30

    Nanam undo chechiiii.... chumma angu share cheythu lleeee...

  • @renikkuttan
    @renikkuttan 3 года назад +7

    സ്വരാജ് ❤❤❤❤❤❤❤

  • @ravindranp4901
    @ravindranp4901 Месяц назад +1

    ഏതാണ് ഈ ദീപ്‌തി 😊

  • @aneesrahmanparoli4532
    @aneesrahmanparoli4532 4 года назад +2

    ജ്ഞാൻ സമ്മതിച്ചു 🐒🤣😜😜😜

  • @midhunbalakriahnapillai
    @midhunbalakriahnapillai 4 года назад +13

    ലാൽസലാം സഖാവേ ♥️

  • @AkhilAkhil-zf5ji
    @AkhilAkhil-zf5ji 3 года назад +1

    Swaraj....💪💪💪💪

  • @bijoy4254
    @bijoy4254 4 года назад +3

    സ്വരാജ് ലാൽസലാം

  • @lovemykeralam8722
    @lovemykeralam8722 4 года назад +24

    അവൾക്കു ഇത്തിരി വെള്ളം കൊടുക്കണം സ്വരാജിനോടണ് കളി

  • @BijiBaby-r3h
    @BijiBaby-r3h 18 дней назад

    ദിപ്തി മീരി തരത്തിൽ പോയി കളിക്ക് ഈത്തു ആളു വേറെ 😂😂😂സുരാജ് പൊളിച്ചു 👍👍👍🌹🌹❤️❤️

  • @afraaymenafra1293
    @afraaymenafra1293 4 года назад +7

    Swaraj 😍

  • @aneesanees920
    @aneesanees920 4 года назад +9

    സിദ്ധീഖ് nte അനിയത്തിയാണോ ഞാൻ പറയട്ടെ ഞാൻ പറയട്ടെ

  • @njanorumalayali7032
    @njanorumalayali7032 4 года назад +2

    M sworaj MLA. സിപിഎമ്മിലെ പടയാളി . 💘💘💘💘💪💪✌️✌️ പാർട്ടിക്കെതിരെ , എതിരാളികളുടെ ഏത് പ്രചാരണത്തെയും , ശക്തമായും , മാന്യമായും പ്രതികരിക്കുന്ന സിപിഎം ലെ Greate and strong leader. 💘💘✊✊✊💘💘💘💘💪💪💪💪CPIM ..CPIM....CPIM SINDABAD,💘
    *****************,💘💘💘💘💘💘

  • @illiyasilliyas2615
    @illiyasilliyas2615 4 года назад +3

    അവസാനം കുറ്റസമ്മതം നടത്തി വക്കീലാണത്രെ വക്കീൽ.........

  • @geniusmasterbrain4216
    @geniusmasterbrain4216 4 года назад +2

    Swaraj is Bright. Supported

  • @samklazar8995
    @samklazar8995 3 года назад +2

    സ്വരാജ്നോട് കളിക്കല്ലേ

  • @CR-qq7yw
    @CR-qq7yw 4 года назад +5

    Comrade Swaraj uyiraaanu💪💖

  • @sahalharis5387
    @sahalharis5387 4 года назад +4

    Sakhav m swaraj ❤️👍❤️

  • @ashnawddubai1562
    @ashnawddubai1562 10 месяцев назад

    വക്കീൽ അബദ്ധത്തിലാണ് സ്വരാജുമായി ഉടക്കാൻ ശ്രമിച്ചത്..
    എന്തായാലും ഒരു വിധത്തിൽ തടിയൂരി 🤣🤣🤣🤣🤣

  • @dijeeshmannath2890
    @dijeeshmannath2890 4 года назад +3

    Swarajineyum adhehathinte channel charchagaleyum ishtamullavar ivde come on🥰

  • @razaktm2529
    @razaktm2529 9 месяцев назад

    👍👍👍😊

  • @sumayyasumayya7027
    @sumayyasumayya7027 4 года назад +1

    Ok done ente vadam kazhinju...Athu 👍👍👍👍👍sworajettaaaa eshtammm

  • @vivekvenugopal7488
    @vivekvenugopal7488 4 года назад +2

    എം സ്വരാജ് ❤️✊️

  • @pmuvais4650
    @pmuvais4650 3 года назад +1

    മലപ്പുറക്കാരൻ സ്വരാജ്...😍💪

  • @the_darker3547
    @the_darker3547 4 года назад +4

    സ്ത്രീകൾക്ക് നൽകേണ്ട ബഹുമാനത്തിൽ പോലും രാഷ്ട്രീയം കണ്ടെത്തുന്ന ഇവരൊക്കെയാണ് ജനങ്ങളെ ഭരിക്കുന്നത് ഇത്രക്കും വൃത്തികെട്ട രാഷ്ട്രീയം വേറെ കാണില്ല... വോട്ടിനുവേണ്ടി സ്ത്രീകളെ എന്തും എങ്ങനെയും അപമാനിക്കുന്നു... ഗവൺമെൻറിൻറെ ന്യൂനതകളും താങ്കൾ അധികാരത്തിൽ വന്ന് എന്തൊക്കെ ചെയ്യും എന്നു കാട്ടി വേണം വോട്ട് പിടിക്കാൻ... അല്ലാതെ ഇതുപോലുള്ള വൃത്തികേട് കാണിക്കുന്ന അവരുടെ കയ്യിൽനിന്നു എന്ത് ഭരണമാണ് ജനങ്ങൾ പ്രതീക്ഷിക്കേണ്ടത്

  • @balanchulliyan7632
    @balanchulliyan7632 4 года назад +6

    ഈ.ഡി.യുടെ വെളിപ്പെടുത്തൽ വന്നതോടെ ഇനി ദീപ്തി ജലീൽ രാജി ആവശ്യപ്പെടുമോ?