പാനൽ കട്ട് കുർത്ത ഏറ്റവും ഈസി മെത്തേർഡിൽ

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 138

  • @sandhyak6702
    @sandhyak6702 3 года назад +2

    ഓൺലൈൻ തയ്യൽ ക്ലാസ്സിൽ ചേരാൻ ആഗ്രഹിക്കുന്ന എല്ലാവരോടുമായി
    മടിക്കാതെ വേഗം ചേർന്നോളൂട്ടോ. വളരെനല്ല ക്ലാസ്സുകളാണ്. സിംപിളായി മനസ്സിലാവുന്ന ക്ലാസ്സുകളാണ്
    അതേ പോലെ തന്നെ നമുക്ക് എന്ത് സംശയമുണ്ടെങ്കിലും വിശദമായി ഉത്തരം ഇത്ത പറഞ്ഞു തരുന്നുണ്ട്👍🏻👍🏻. ഇതുവരെയുള്ള എല്ലാ ക്ലാസ്സുകളിലും ഞാൻ സ്റ്റാറ്റിസ് ഫൈഡാണ്❤️❤️ ഇത്ത 😀😀😘❤️❤️

    • @meghamohan3284
      @meghamohan3284 3 года назад

      Engane aanu

    • @sandhyak6702
      @sandhyak6702 3 года назад

      @@meghamohan3284 whats app ൽ കൂടിയാണ് ക്ലാസ്സുകൾ. നമുക്ക് കിട്ടാവുന്ന ഏറ്റവും നല്ല ക്ലാസ്സുകളാണ്. ഈ ചാനലിൽ ഇത്ത നമ്പർ കൊടുക്കുന്നുണ്ട്. അതിൽ contanct ചെയ്താൽ എന്താ ചെയ്യേണ്ടതെന്ന് പറഞ്ഞു തരും K ട്ടോ. ധൈര്യമായി ചേർന്നോളൂട്ടോ.ഞാൻ ആദ്യത്തെ ക്ലാസ് കഴിഞ്ഞ് രണ്ടാമത്തെ ക്ലാസ്സിൽ പഠിക്കുകയാണ് Super ആണ്👍🏻👍🏻👌👌. ഒരിക്കലും ഈ chance Miss ആക്കരുത്👍🏻👍🏻

  • @devnaajithjisha.m7272
    @devnaajithjisha.m7272 3 года назад +1

    Adipoli clear ayittu manasilayiii. Shayithaaa thanks 😍😍😘😘😘

  • @ayshapk7440
    @ayshapk7440 3 года назад

    ഹായ്...useful video
    തുണിയുണ്ടെങ്കിൽ പാനലിന്റെ താഴ് ഭാഗത്തെ വീതി കൂടുതൽ എടുക്കുന്നതോണ്ട് കുഴപ്പം ണ്ടോ ഇത്താ
    ഇത് പോലെ ഇത്രയും ക്ലിയറായി പറഞ് തരുന്ന വെറെ ഒരു ചാനൽ ഞാന് കണ്ടിട്ടില്ല....thankx ഇത്തൂസ്🥰🥰🥰🥰🥰🥰

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      താഴത്തെ വിരിവ് കൂട്ടാല്ലോ
      ❤️❤️😍😍

  • @seneejanazar6659
    @seneejanazar6659 3 года назад

    Super.nannayi manassilakki kodukkunnund

  • @falhafalu9736
    @falhafalu9736 3 года назад

    Super
    വളരെ ഉപകാരപ്രദമായ വീഡിയൊ ആയിരുന്ന മകൾക്ക് ഇത് പോലൊന്ന് തയ്ച്ച് കൊടുക്കണം

  • @sheebafarsanafahads.f.f8199
    @sheebafarsanafahads.f.f8199 3 года назад

    Supper.. Class നന്നായിട്ടു മനസിലാവുന്നുണ്ട്.. Thanku 🙏

  • @milusurendran3400
    @milusurendran3400 3 года назад

    Superb nannayi manasilakunnundttoo thank you

  • @sajithasajitha8728
    @sajithasajitha8728 10 месяцев назад

    നന്നായിട്ടു മനസ്സിലാവുന്നുണ്ട്... ❤️

  • @manjupradeeshan9077
    @manjupradeeshan9077 Год назад +1

    നന്നായി മനസ്സിലായി ,എനിക്കും ഒന്നു സ് ററിച്ച് ചെയ്യണം

  • @zhero3443
    @zhero3443 3 года назад

    Sooparayittundshahidaaa

  • @misirisilks75
    @misirisilks75 3 года назад

    Thaanku... thanku dear ❤️❤️❤️❤️.. നന്നായിട്ട് മനസ്സിലായി..... 🙏🙏😘😘😘😘😘😘😘😘😘😘😘... ഒന്ന് കൂടി thanku... ❤️❤️❤️❤️❤️❤️❤️

  • @seneejanazar6659
    @seneejanazar6659 3 года назад

    Oru 30 inch mukalile meterial varunna vidhem layered abaya model kurthi kanikkumo

  • @sandhyak6702
    @sandhyak6702 3 года назад +1

    ഇത്താ പാനൽ കുർത്തി സൂപ്പർ. ഇത് കാണുമ്പോൾ തന്നെ ഇടാൻ തോന്നുന്നു. നമ്മുടെ സ്വന്തം ബൊമ്മി കുട്ടി ഭാഗ്യവതി തന്നെട്ടോ. എല്ലാ Model ഡ്രസ്സും ഇടാലോ😀😀.. Pന്നെ ഇത്താ ഞാനാവശ്യപ്പെട്ട 2 വീഡിയോ മറക്കല്ലേ K ട്ടോ❤️❤️

  • @naseerat.m3271
    @naseerat.m3271 7 месяцев назад

    Nannayi manasilavund

  • @Reshma34846
    @Reshma34846 6 месяцев назад

    Wow powli 😍😍😍👌👌👌❤❤

  • @snowdrop1253
    @snowdrop1253 3 года назад

    Very good.thnks

  • @soniyasanthosh2434
    @soniyasanthosh2434 3 года назад

    ഷായി ഇത്ത സൂപ്പർ എനിക്ക് ഇഷ്ടം സൂപ്പർ ആയി ഇഷ്ടം ആയി

  • @suminavas8886
    @suminavas8886 3 года назад

    Super ,ente karyam maranno ready to stich churidar stich cheyyunnatu, kanikamennu paranjatu

  • @nazarshani7135
    @nazarshani7135 3 года назад

    Thaanku 😘🌹🌹🌹👌👌👌

  • @rajeenasaithu7049
    @rajeenasaithu7049 3 года назад

    Hai shayeetha, അടിപൊളി

  • @Perfume_lover_me
    @Perfume_lover_me 3 года назад +1

    Super kurti😍😍

  • @lalique9312
    @lalique9312 3 года назад

    Panel skirtnn Cloth 4 layer aakiyano madakkar

  • @shanthimayilvahanam7785
    @shanthimayilvahanam7785 3 года назад

    Thanku

  • @shanumon5995
    @shanumon5995 2 года назад

    Adepoli super

  • @snehaprasad2633
    @snehaprasad2633 7 месяцев назад

    Chechi 2 clr vechu ethu cheyunna vdo iduvo

  • @snehasanal3104
    @snehasanal3104 3 года назад

    Super

  • @nishalinu7509
    @nishalinu7509 2 месяца назад

    👍🏻👌🏻👌🏻

  • @Dark_zone_4U
    @Dark_zone_4U 3 года назад

    മാഷാ അല്ലാഹ് സൂപ്പർ 😍😍

  • @sindhulejikumar847
    @sindhulejikumar847 3 года назад

    onnum parayanilla adipoli😍

  • @muhammadshameer3580
    @muhammadshameer3580 3 года назад

    Adipoli shahi

  • @_diamond_17
    @_diamond_17 3 года назад

    Armhole anusarich hand sleeve adjust cheyunath egane

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      ഇനി തൈക്കുമ്പോ കാണിച്ചു തരാം

  • @sumapp3122
    @sumapp3122 3 года назад

    Adi poli

  • @PradeepHareendran
    @PradeepHareendran Месяц назад

    Hlo മേഡം panel cut cheyna meaterial ethra fold ആണെന്ന് പറയുമോ plz

    • @shahidasorchidchannel
      @shahidasorchidchannel  Месяц назад

      രണ്ടാക്കി മടക്കി ആവശ്യത്തിന് പാനൽ കട്ട് ചെയ്യുക

  • @zeenathzeenu3821
    @zeenathzeenu3821 3 года назад

    Nice super

  • @raseenasherin1153
    @raseenasherin1153 3 года назад

    Super Shayithaa 😍👌👌

  • @sudhapk7250
    @sudhapk7250 3 года назад

    👌👌👌useful video👍👍👍

  • @sulekhanazir2363
    @sulekhanazir2363 3 года назад

    Shahi etha nightyude placket thaikunnath onne kanich tharumo

  • @sananasreen2692
    @sananasreen2692 3 года назад

    Ede thaikan ethra mtr thuni vanam

  • @labivlog273
    @labivlog273 2 года назад

    38chest ullavark body length 16.5 edukkamo?

    • @shahidasorchidchannel
      @shahidasorchidchannel  2 года назад

      ബോഡിലെങ്ത് അളന്ന് നോക്കു

  • @smithapoulose8614
    @smithapoulose8614 3 года назад

    Adipoli 👍

  • @ramachandranam9066
    @ramachandranam9066 10 месяцев назад

    ഷാഹിദാ തുണി crepe ആണോ
    കൊള്ളാം ❤❤❤

  • @sruthys5136
    @sruthys5136 3 года назад

    Super kurti

  • @e.k.abdullathiflathif8434
    @e.k.abdullathiflathif8434 3 года назад +1

    Dress idumpool front kazhuth keeri pookunnath inthkondaan

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      കൈക്കുഴി യോ കയ്യോ ടൈറ്റായാൽ കയറിപ്പോകും

  • @sikhanikha7346
    @sikhanikha7346 3 года назад

    Spr

  • @nomineejaison4464
    @nomineejaison4464 3 года назад

    Shahiii adipoli 🥰🥰🥰🥰

  • @leenajustin1039
    @leenajustin1039 3 года назад

    Chechi adipoli👍

  • @faslashifairfana1326
    @faslashifairfana1326 11 месяцев назад

    Materiel eatha

  • @Sidha_sherin
    @Sidha_sherin 3 года назад

    Super😍

  • @Perfume_lover_me
    @Perfume_lover_me 3 года назад

    Princess cut kurti Cheyyaamoo😍

  • @haseenah6399
    @haseenah6399 3 года назад

    Ee meterial eaviday kittum

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      Creape ആണ് എല്ലായിടത്തും കിട്ടുമല്ലോ

  • @luxyneegar2739
    @luxyneegar2739 3 года назад

    Shoulder inte standard measurement table kaanikaamo

  • @anujoseph4527
    @anujoseph4527 3 года назад

    Engane stitch cheyan ethara stitching charge akum??

  • @beautiful-qs2cn
    @beautiful-qs2cn 3 года назад

    Panel part cutt cheyyan thuni 4 aayittano madakkunnath ??

  • @manjushabaiju3469
    @manjushabaiju3469 3 года назад

    Material aethanu, XL cloth and net ethra venam

  • @sumisujeesh5900
    @sumisujeesh5900 3 года назад

    E crape cloth nu ethra veethi aanu ullath...??

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      44

    • @sumisujeesh5900
      @sumisujeesh5900 3 года назад

      Thank you itha .. inganathe plain material kond stitch cheyyumbo nalla puravum potta puravum thirich ariyaan budhimutt aanu..maari poyaalum ok aano .?? Ingane Stitch cheith kazhinjaal difference ariyo .??

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      രണ്ട് സൈഡും ഒരുപോലെയാ

  • @sheejaudayan9892
    @sheejaudayan9892 3 года назад

    പഫ് സ്ലീവ് ത്രീഫോർത് എൻഗേജ്മെന്റിനുപറ്റിയത് ബ്ലൗസ് കാണിക്കാമോ

  • @swapnaharilal
    @swapnaharilal 3 года назад

    Atipoli

  • @AbdulKhader-hd9lx
    @AbdulKhader-hd9lx 3 года назад

    Ith eth clothanu shifon ano atho Georgetta o

  • @rashidajamal5375
    @rashidajamal5375 3 года назад

    കോട്ടൺ മെറ്റീരിയൽ കൊണ്ട് പറ്റുമോ

  • @noushanichu5234
    @noushanichu5234 2 года назад

    Scirt 6 piece alle vende

  • @sarammajohn9109
    @sarammajohn9109 3 года назад

    Adlpoli 👍👍

  • @beenaanil8922
    @beenaanil8922 2 года назад

    41 size

  • @forthesakeofloveandpeace3128
    @forthesakeofloveandpeace3128 3 года назад

    Material etha itha

  • @shuhaibmuhammad3952
    @shuhaibmuhammad3952 3 года назад

    Hishayithavideo👌👌👌

  • @akhilamanu4291
    @akhilamanu4291 Год назад

    Fees ethraya

  • @faslashifairfana1326
    @faslashifairfana1326 11 месяцев назад

    Mettirial

  • @divyahari4543
    @divyahari4543 3 года назад

    ചേച്ചി ഇത് ഏതു material ആണ്

  • @radhikamadhu4422
    @radhikamadhu4422 3 года назад

    Hi

  • @devadathan.c.p9859
    @devadathan.c.p9859 3 года назад

    ചുരിദാർ ന്റെ slit ഭാഗം tight ആയി പോകുന്ന നല്ല ചുരിദാർ എങ്ങിനെ ശരിയാകും. വീഡിയോ ഇടാമോ. പ്ലീസ്

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      സ്ലിറ്റ് മുഴുവൻ അഴിച്ച് വേറൊരു പീസ് വെച്ച് അടിച്ച് മറിക്കുക

  • @jasmineishaque4650
    @jasmineishaque4650 3 года назад

    Material ethanu, panel cut palazo kaanikane,

  • @jifumol6213
    @jifumol6213 11 месяцев назад

    ഇത് എത്ര മീറ്റർ ആണ്. ഏത് ഷീല ആണ്

  • @shezanashu6185
    @shezanashu6185 3 года назад

    ചേച്ചി ബ്രെ കട്ടിംഗ് സ്റ്റിച്ചിംഗ് കാണിക്കുമോ

  • @CR-bf4xs
    @CR-bf4xs 3 года назад

    ഇത്തിരി ബുദ്ധിമുട്ടാണെങ്കിലും കാണാൻ നല്ലഭംഗി, സമയം എടുക്കും എന്നാലും അടിപൊളി ❤🥰🥰🥰🥰🥰

  • @Dhanyaani
    @Dhanyaani 2 года назад

    എന്തൊക്ക പഠിപ്പിക്കും ബ്ലൗസ് കട്ടിങ് പഠിപ്പിക്കുമോ

  • @rashidajamal5375
    @rashidajamal5375 3 года назад

    എത്ര മീറ്റർ തുണി വേണം ഇതിന്

  • @anudevan7220
    @anudevan7220 3 года назад

    👍👍👍👍🙋🙋🙋🥰

  • @binduravi4559
    @binduravi4559 3 года назад

    16 പീസ് എങ്ങനെ എന്നു മനസിലായില്ല മറക്കാതെ പറഞ്ഞു തരണേ

    • @shahidasorchidchannel
      @shahidasorchidchannel  3 года назад

      ഫ്രണ്ടിൽ 8പീസ് ബാക്കിൽ 8 പീസ്

  • @muhsinariyas5078
    @muhsinariyas5078 3 года назад

    ഇത്താ ഇത് ഏതാ മീറ്റിരിയൽ?🙂

  • @asreenajasmin5485
    @asreenajasmin5485 2 года назад

    40 സൈസ് എന്ന് പറയുന്നത് ബ്രസ്റ്റ് സൈസ് ആണോ

  • @ayshapk7440
    @ayshapk7440 3 года назад

    ഓൺലൈൻ ക്ലാസിൽ ചേരണം ന്ന് അതിയായ ആഗ്രഹം ണ്ട്...സാഹചര്യം സമ്മതിക്കുന്നില്ല..കുട്ടികളുടെ ഓൺലൈൻ ക്ലാസ്..😥😥

  • @nizaniza4281
    @nizaniza4281 3 года назад

    ഒരു കസ്റ്റമർ ന്റെ ടോപ് കട്ട്‌ ചെയ്തു വന്നു നോക്കിയപ്പോ ദേ വന്നു അതെ വീഡിയോ... 😆

  • @ridanaju8496
    @ridanaju8496 2 года назад

    Adipoli

  • @ronaraju9021
    @ronaraju9021 2 года назад

    Super❤️🥰

  • @anithaaani6009
    @anithaaani6009 3 года назад

    Super

  • @abhinavsudheesh9767
    @abhinavsudheesh9767 2 года назад

    Adipoli