അമ്മേ മാതാവേ ഞങ്ങളുടെ കടം ഭാരം തീർത്തു തരണമേ ഞങ്ങൾക് വീട് വെച്ച് തരണമേ എന്റെ കൊച്ചിന് പുറത്തു ജോലിക്ക് പോകാൻ സഹായിക്കണമേ അമ്മേ കൃപാസന മാതാവേ എന്റെ അപേക്ഷ കേൾക്കണമേ
അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ അടഞ്ഞു പോയ ശബ്ദം തിരിച്ചു തന്നനുഗ്രഹിക്കേണമെ എന്റെ കുടുംബത്തിലെ കടബാധ്യത അവിടന്ന് ഏറ്റെടുക്കേണമെ ഞങ്ങളെ കടത്തിൽ നിന്ന് മോചിപ്പിക്കേണമെ 🙏🙏🙏
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള ആവശ്യങ്ങൾ അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും കടങ്ങളും മാറാൻ വേണ്ടി കരുണ ചെയ്യണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏
അപ്പാ എന്റ അമ്മച്ചിയുടെ യൂറിൻ ട്യൂബ് എടുത്തു. അമ്മച്ചിയുടെ ഒപ്പം അപ്പയും അമ്മയും ഉണ്ടാവണം. എനിക്ക് അമ്മയെ കാണാൻ വരണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട്. എൻറ കുടുമ്പത്തിന് അവിടെ വരാൻ സഹായിക്കണം എന്റെ സങ്കടത്തിലും സന്തോഷത്തിലും എന്നെ കരുതിയ അമ്മയ്ക്ക് ഒരായിരം ഉമ്മ❤❤❤❤❤❤
അമ്മേ മാതാവേ എൻ്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണമേ അമ്മേ മാതാവേ എൻ്റെ മോൾക്ക് മെഡിസിൻ്റെ ലാബ് പരീക്ഷ നടക്കുന്നു അമ്മേ കൂടെ ചെല്ലണമേ അമ്മേ അവളുടെ കൈ പിടിക്കണമേ സങ്കടം മാറ്റി കൊടുക്കണമേ🙏🙏
Ente mathave.... enn ente B2 result varum...4 module enik nallla reethiyil passa avuvan enne anugrahikananme....mathav ente paper thott anugrahikananme..Amen
അമ്മേ ഞാങ്ങളുടെ പ്രശ്നം ങ്ങൾ എന്താ കാണത്തെ അമ്മ ഞാങ്ങളുടെ എടുത്ത് വേരെത്തെ എന്താ ഞാങ്ങൾ എന്ത് തെറ്റു ചെയ്തു ഞാങ്ങളെ അനുഗ്രഹിക്കണെ എന്ന് അപേക്ഷിക്കുക്കയാണ് 🙏🙏
അമ്മേ കൃപാസന മാതവേ എന്റെ ഭർത്താവിന്റെ മദ്യപാനം കുറയുന്നില്ല. കാശു കിട്ടുന്നത്. തരുന്നതിന് വീട്ടിൽ ബഹളവും തെറി വിളിയുമാണ് വിടു നോക്കുന്നതിനു വേണ്ടി മനസു തോന്നിക്കണം അമ്മ സാഹായിക്കണം യേശുവിന്റെ നാമത്തിൽ ഭർത്താവിന് ദൈവ വിശ്വസ വരുത്തണം ആമേൻ.
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തേയും അവിടെ എത്താൻ അനുഗ്രഹിക്കണേ ഇന്ന് മോൻ ഡ്രൈവിംഗ് ടെസ്റ്റിൽ തോറ്റു പോയി അടുത്ത ടെസ്റ്റിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ😅 3:17
ഈശോയെ ജിനു, മരിയ &അന്നാറോസ് ന്റെ പേപ്പർ എല്ലാം കൃമികരിച്ച് അനുയോചിതമായ സ്ഥലത്ത് ജോലി കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
Amma mathavee ente Mone padikan ullu madimatti padikan ullu bhuthi avane Amma mathavee kodukanam Amma mathavee Avan nalle oru joli vangichu tharanam mathaveeee
അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും, ചുമയും കഫക്കെട്ടും ശ്വാസംമുട്ടലും പനിയും പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
അമ്മയേ മാതാവേ എന്റാ അനിയൻ maxon അവനു എന്ത് benthannam ആയാലും ഈൗ നിമിഷം അവനെ തൊട്ടു സുഖപെഅടുത്തണേയ് അമ്മ മാതാവേ ഞൻ ഉറച്ചു വിശോസേകുന്നു ഈ പ്രയർ തീരും മുൻപ് maxon പഴയ പോലെ ആക്കും ഉറപ്പു അമ്മയേ Amen
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ, റുബീനയ്ക്ക് ഇന്റർവ്യൂ സെലെക്ഷൻ കൊടുത്തതിനു ഒരായിരം നന്ദി പറയുന്നു, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ, ഓർമ്മശക്തി കൊടുക്കണമേ ആമേൻ
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കടബാദ്യത തീർത്ത് തരേണമേ മോളുടെ അസുഖം മാറ്റി തരേണമേ മോളുടെ വീട്ടിൽ നിന്ന് തരാമെന്ന് പറഞ്ഞ പൈസ തരേണമേ എത്രയും പെട്ടന്ന് ഉടമ്പടി പുതുക്കാൻ എനിക്ക് കഴിയേണമേ അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ പൈസ കൊടുക്കാനുള്ളവർ ആരും വന്ന് വഴക്കുണ്ടാക്കാതെ കാത്തു കൊള്ളേണമേ ആമേൻ
എന്റെ 35 ലക്ഷത്തിന്റെ ലോൺ കടം തീർക്കാൻ വേണ്ടി എന്റെ അമ്മ മാതാവേ സഹായിക്കണമേ . അമ്മേ മാതാവേ എനിക്ക് ലോൺ അടക്കാൻ വേണ്ടി ഒരു ലോട്ടറി അടിച്ചു തരണമേ അമ്മേ മാതാവേ. എന്നിട്ട് ഈ മാസം തന്നെ സാക്ഷി പറയുവാനും വേണ്ടി എന്റെ അമ്മേ മാതാവേ സഹായിക്കണമേ
അമ്മേ മാതാവേ ഞങ്ങളുടെ കടം ഭാരം തീർത്തു തരണമേ ഞങ്ങൾക് വീട് വെച്ച് തരണമേ എന്റെ കൊച്ചിന് പുറത്തു ജോലിക്ക് പോകാൻ സഹായിക്കണമേ അമ്മേ കൃപാസന മാതാവേ എന്റെ അപേക്ഷ കേൾക്കണമേ
അമ്മേ പരിശുദ്ധ ദൈവമാതാവേ എന്നോട് കരുണ തോന്നി എന്റെ പാപങ്ങൾ പൊറുക്കേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എല്ലാ മക്കളെയും സൗക്യം നല്കി അനുഗ്രഹിക്കണമേ...
ഈശോയെ ഞങ്ങളുടെ കുടുബത്തിന് നൽകികൊണ്ടിരിക്കുന്ന അനുഗ്രത്തിന് ഈശോക് നന്ദി പറയുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
അമ്മേ മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ
അമ്മേ കൃപാസനം പ്രസാദവരമാതാവേ എന്റെ അടഞ്ഞു പോയ ശബ്ദം തിരിച്ചു തന്നനുഗ്രഹിക്കേണമെ എന്റെ കുടുംബത്തിലെ കടബാധ്യത അവിടന്ന് ഏറ്റെടുക്കേണമെ ഞങ്ങളെ കടത്തിൽ നിന്ന് മോചിപ്പിക്കേണമെ 🙏🙏🙏
എന്റെ അമ്മ മാതാവേ എന്റെ ലോൺ അടച്ചു തീർക്കാൻ ഒരു സഹായം ചെയ്യുമാറാകട്ടെ
അമ്മേ മാതാവേ എൻറെ അമ്മയുടെ നടുവേദന അകറ്റാൻ അനുഗ്രഹം ഉണ്ടാകണേ🙏🙏
ഈശോയെ അനുഗ്രഹിക്കേണമേ
അമ്മേ എൻ്റെ മാതവേ എൻ്റെ മകൻ ദൈവം തന്ന മകനല്ലേ അമ്മ അവൻ്റെ വിവാഹ തടസം മാറ്റി തരേണമേ അവനു അനുയോഗ്യയായ ജീവിത പങ്കാളിയെതന്നു കൃപ നൽകേണമെ🙏❤️🙏🙏
മാതാവേ എന്റെമക്കൾക്ക് പഠിച്ചതെല്ലാം ഓർത്തു വെക്കാൻ ഓർമ്മ ശക്തി നൽകേണമേ
അമ്മേ കരുണ തോന്നേണമേ
Thankyou my Lord for giving a job to my son within the date l had put
അമ്മേ മാതാവേ സഞ്ചാരി മാതാവേ അമ്മയുടെ അനുഗ്രഹത്താൽ ഞങ്ങളെ അമ്മയുടെ നീലഅങ്കിയാൽ പൊതിയേണമേ ആമേൻ 🙏🙏🙏♥️♥️♥️
അമ്മേ കൃപാസന ദൈവ മാതാവേ എന്റെ ഉടബടിയിൽ വെച്ചിട്ടുള്ള ആവശ്യങ്ങൾ അങ്ങയുടെ ഇഷ്ടം നിറവെററണമേ ഈശോയെ മാതാവേ അനുഗ്രഹിക്കണമേ രോഗങ്ങളും ദുരിതങ്ങളും സങ്കടങ്ങളും വിഷമങ്ങളും കടങ്ങളും മാറാൻ വേണ്ടി കരുണ ചെയ്യണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏🙏🙏
ഈശോയെ ഞങ്ങളുടെ കുടുബത്തിന്റെ വരുമാനമാർഗത്തെ ഈശോയുടെ നാമത്തിൽ സമർപ്പിക്കുന്നു ഈശോയെ എല്ലാം കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
പരിശുദ്ധ അമ്മ മാതാവേ എന്റെ ചെച്ചി യൂടെ പ്രശ്നം ങ്ങൾ കാടാ ഭാരങ്ങൾ തീർക്കാൻ ഒരു വഴി കാണിച്ച് കൊടുക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹♥️♥️♥️🌹🙏🙏🙏🌹🌹♥️🙏🌹♥️🌹🌹
അമ്മേ മാതാവേ എൻറെ മോളെ എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ ആമ്മേൻ
Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏
അമ്മേ മാതാവേ കടഭാരങ്ങൾ മാറ്റി അനുഗ്രഹിക്കണമേ 🙏🙏ആമേൻ 🙏🙏
Amme Esoye Makkale Katthurekshikkanam Makkalude Madyapanalehari Manaseekabhudhimutt Dipretion Ansighty Alla Rogham Amma Sughappedutthanm Alla ThadassamNeekkanam Dushttasatthrukkalil ninnum Katthurekshikkanam Jismi Vishnu Niya Mamodheesa Seekarikkan Vidhessjoly Amma Edapedunam Kudumbhatthil Samadhanam Tharanam Karunathonnanam Amme Ave Maria
അപ്പാ എന്റ അമ്മച്ചിയുടെ യൂറിൻ ട്യൂബ് എടുത്തു. അമ്മച്ചിയുടെ ഒപ്പം അപ്പയും അമ്മയും ഉണ്ടാവണം. എനിക്ക് അമ്മയെ കാണാൻ വരണം എന്ന് ഒത്തിരി ആഗ്രഹം ഉണ്ട്. എൻറ കുടുമ്പത്തിന് അവിടെ വരാൻ സഹായിക്കണം എന്റെ സങ്കടത്തിലും സന്തോഷത്തിലും എന്നെ കരുതിയ അമ്മയ്ക്ക് ഒരായിരം ഉമ്മ❤❤❤❤❤❤
അമ്മേ മാതാവേ എൻ്റെ പ്രാർത്ഥനകൾ എല്ലാം കേൾക്കണമേ അമ്മേ മാതാവേ ആമേൽ🙏🙏🙏🙏💙💙💙💙💙💚💚💚💚💚💚♥️♥️❤️❤️❤️💟💟💟✝️✝️✝️✝️🤍🤍🤍🤍🕯️🕯️🕯️🕯️🕯️💙💙💙💚💚💚💚🙏🙏🙏🙏
അമ്മേ മാതാവേ, എൻറെ കുടുംബത്തിൽ ആർക്കും യാതൊരു ആപത്തു ം വരാതെ കാത്തു കൊളളണമേ.
അമ്മേ എന്റെ വേദനകൾ മാമറ്റിതരണേ
പരിശുദ്ധ മാതാവേ ഞങ്ങളെ കാത്തുകൊള്ളണമേ
അമ്മേ മാതാവേ എല്ലാ ദുഖങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു. രക്ഷിച്ചു അംഗ്രഹിക്കണമേ. Amen🙏🙏🙏
Amme parisudda amme daiva mathave amma ennum koode undakaneee🙏🙏🙏🙏
Amme ente kudumbathe kathukollename Amen
അമ്മേ മാതാവേ എൻ്റെ. മകന് ഗ്യാസ് ും വയറുവേദനയും മാറ്റി കൊടുക്കേണമെ അവനു അസുഖങ്ങൾ. വരാതെ മാറ്റി. കോടുക്കേണമേ ജോലി ചെയ്യാൻ സഹാ യിക്കേണമേ മാതാവേ❤❤❤❤❤❤❤
അമ്മേ മാതാവേ എന്റെ ഹസ്ബന്റിന്റെ മദ്യപാനം മാറ്റിത്തരാണമേ
Mathave amme anugrahikkane mathave ante asukam matte tharane mathave today. Praise the lord 🙏🙏🙏🙏
Amme ente ella rogavum matti arogam nalki anugrahikane amme🙏🙏🙏
എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു
അമ്മേ മാതാവേ എൻ്റെ മക്കളെയും ഭർത്താവിനെയും കാത്തു കൊള്ളണമേ അമ്മേ മാതാവേ എൻ്റെ മോൾക്ക് മെഡിസിൻ്റെ ലാബ് പരീക്ഷ നടക്കുന്നു അമ്മേ കൂടെ ചെല്ലണമേ അമ്മേ അവളുടെ കൈ പിടിക്കണമേ സങ്കടം മാറ്റി കൊടുക്കണമേ🙏🙏
Ente mathave njangal vilichapekshicha karyam sadhi hathinu oru Kodi nandhi parayunnu amme njangale anugrahikkename.
അമ്മേ മാതാവേ എൻ്റെ ജീവിതപ്രശ്നങ്ങളിൽ ഇടപെടണമെ
Daivame ninnodanu ellam parayunnade nee satyam
അമ്മേ മാതാവേ എന്റെ പ്രാർത്ഥന മാതാവേ കൈ കൊള്ളേണമേ ഇനിയും സങ്കടം സഹിക്കുവാൻ പറ്റുന്നില്ല എന്റെ മക്കളുടെ സങ്കടംമാറ്റി താ മാതാവേ ♥️♥️♥️🙏🙏🙏
Ammaee madhvae kodae nilknmae. Njglae anughrahiknae 🥺🛐
മാതാവേ എന്റെ മകളുടെ അഡ്മിഷൻ ശെരിയാക്കി തന്നതിന് അമ്മക് ഒരായിരം നന്ദി 🙏🙏🙏🙏
Mother Mary bless me with a suitable caretaker
അമ്മ മാതാവേ ജോയ സ്സ് മോനൂ നല്ല താമസ സ്ഥലം കിട്ടിയതിനു നന്ദി പറഞ്ഞു കൊണ്ട് പ്രാർത്ഥിക്കുന്നു
Mother Mary bless Luca to speak well
Amme. Enne. Enna. Anugrehikenatu. Enikoru. Vazhikatti. Tarename. Enikittiri. Paisa. Yum. Oru. Nalla. Joliyum. Tannanugrehikename. Oru. Joli. Tannanugrehikename
അമ്മേ എന്റെ ജോലി കിട്ടണം പരിശുദ്ധഅമ്മേ അച്ഛാ എനിക്ക് ജോലി കിട്ടാൻ പ്രാർത്ഥിക്കണമേ
എൻ്റെ അമ്മേ മാതാവെ എൻ്റെ മക്കളുട നിയോഗം സ്വീകരിച്ച് സാധിച്ച് തരണമെ. ആമേൻ🙏🙏🙏🙏
Amma. Madavae. Ente. Allargey. Mattitharane. Ammae. Ammeen
Ente mathave.... enn ente B2 result varum...4 module enik nallla reethiyil passa avuvan enne anugrahikananme....mathav ente paper thott anugrahikananme..Amen
Amma mathave ente mone nirasappedutharuthe🙏🙏🙏🙏aval athu vagikkaneeee🙏🙏🙏
അമ്മേ ഞാങ്ങളുടെ പ്രശ്നം ങ്ങൾ എന്താ കാണത്തെ അമ്മ ഞാങ്ങളുടെ എടുത്ത് വേരെത്തെ എന്താ ഞാങ്ങൾ എന്ത് തെറ്റു ചെയ്തു ഞാങ്ങളെ അനുഗ്രഹിക്കണെ എന്ന് അപേക്ഷിക്കുക്കയാണ് 🙏🙏
അമ്മേ കൃപാസന മാതവേ എന്റെ ഭർത്താവിന്റെ മദ്യപാനം കുറയുന്നില്ല. കാശു കിട്ടുന്നത്. തരുന്നതിന് വീട്ടിൽ ബഹളവും തെറി വിളിയുമാണ് വിടു നോക്കുന്നതിനു വേണ്ടി മനസു തോന്നിക്കണം അമ്മ സാഹായിക്കണം യേശുവിന്റെ നാമത്തിൽ ഭർത്താവിന് ദൈവ വിശ്വസ വരുത്തണം ആമേൻ.
എന്റെ ഈശോയേ എന്റെ മാതാവേ ഞാൻകൃപാസനത്തിൽവരുംപോൾഎൻറെകൂടെമരുമകൾകൂടിവരുവാൻഅമ്മാഅവളെഒരുക്കേണമേആമേൻ
Enta molku sugom nallakanme mathave
അമ്മേ കൃപാസനം മാതാവേ എന്റെ മകന് ശാരീരികവും മാനസികവുമായ സൗഖ്യങ്ങൾ നൽകി അവനെ അനുഗ്രഹിക്കേണമേ
സ്വർഗ്ഗവും ഭൂമിയും നിറഞ്ഞു നിൽക്കുന്ന പരിശുദ്ധ പരമ ദിവ്യകരുണ്ണ്യമേ ആരാധന ആമേൻ
അമ്മേ മാതാവേ എന്നെയും എൻ്റെ കുടുംബത്തേയും അവിടെ എത്താൻ അനുഗ്രഹിക്കണേ ഇന്ന് മോൻ ഡ്രൈവിംഗ് ടെസ്റ്റിൽ തോറ്റു പോയി അടുത്ത ടെസ്റ്റിൽ അമ്മയുടെ അനുഗ്രഹം ഉണ്ടാകണേ😅 3:17
എത്രയും ദയയുള്ള മാതാവേ എന്റെ മകൾക് ജോലി കിട്ടേണമേ അനുഗ്രഹിക്കേണമേ 🙏🙏🙏
മാതാവേ എൻ്റെ മകളുടെ തലവേദന മാറ്റി കൂടുക്കേണമേ അവള്ക്ക് പഠിക്കാനുള്ള മനസ്സ് കോടുക്കേണമെ അമ്മേ എൻ്റെ മകളുടെ കൂടെ ഉണ്ടാക്കണമേ❤❤❤
Mother Mary bless my family with good health n your grace
Amme Mathave ante agrahagal sadichutharename amme.
ഈശോയെ ജിനു, മരിയ &അന്നാറോസ് ന്റെ പേപ്പർ എല്ലാം കൃമികരിച്ച് അനുയോചിതമായ സ്ഥലത്ത് ജോലി കൃമികരിച്ച് തരണമെന്ന് പ്രാത്ഥിക്കുന്നു ഈശോയെ ഈശോയെ ഈശോയെ അമ്മേ മാതാവേ
മാതാവേ എന്നിക്ക് അനാഥലേയത്തി ൽ പൊയി അവരെ ഒന്ന് സാഹായിക്കാൻ കഴിയണെ🙏🙏🙏🙏🙏🙏
🙏🙏🙏നന്മ നിറഞ്ഞ മറിയമേ തമ്പുരാൻ്റെ അമ്മേ കൃപാസനാ പ്രസാദപുരം പരിശുദ്ധ മാധാവേ ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കേണമേ അമ്മ മാധാവെ.🙏🙏🙏
❤amme. Mathave. Ente. Manale. Samrppikunnu. Amma. Avare. Kathukollane. 🙏🙏🙏🙏❤❤❤
🙏🙏🙏 അമ്മയെ പരാശക്തി കാത്തുരക്ഷിക്കണേ
എന്റെ കാല് vedana മാറ്റി തരണേ mathave
അമ്മ മാതാവേ കുഞ്ഞിനെ തന്ന് അനുഗ്രഹിക്കണമേ. കടബാധ്യതകൾ തീർക്കാൻ സഹായിക്കണമേ അമ്മേ.
ആമേൻ
അമ്മേ മാതാവേ എൻറെ മകൾ മേരി നിഖിത പിജി എക്സാം എഴുതുവാൻ പോയിരിക്കുകയാണ് അമ്മ തന്നെ ആ മകളുടെ കൂടെ ഇരുന്ന് പരീക്ഷ എഴുതി കൊടുക്കണമേ ആവേ മരിയ
Amma mathavee ente Mone padikan ullu madimatti padikan ullu bhuthi avane Amma mathavee kodukanam Amma mathavee Avan nalle oru joli vangichu tharanam mathaveeee
Amme mathave entemakkalku nalla swabhavam undakane entepalisakadangal marane
അമ്മേ എന്റെ ചേട്ടനെ kakkane🙏🙏🙏🙏🙏🙏🙏🙏🙏ഖയില്ല അസുഖങ്ങളും മാറ്റി തരേണമേ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰💞💞💞💞💞💞💞💞💞💞💞💞💞🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Mother Mary bless my children’s job boss n salary
🙏🙏🙏mathave ammuvin paddikan mansunallkanme
Amme mathave krupa തോന്നണമേ
അമ്മേ മാതാവേ നാവിൻറെ വിവാഹം നടത്തി തരണമേ
Amme nte koode varename
മാതാവേ എനിക്ക് kadam തീർക്കാൻ ഒരു വഴി കാണിച്ചു തരണേ ennu vandikarum പലിശ കാരും വരും അമ്മേ mathave രക്ഷിക്കണേ കൈവിടല്ലേ enne
അമേ മാതാവേഅനൂപിന് ജോലി ലഫിക്കണമേ
അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും, ചുമയും കഫക്കെട്ടും ശ്വാസംമുട്ടലും പനിയും പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
🙏🙏🙏 കർത്താവേ ഹല്ലേലൂയാ
Amme Mathave Anugrahikene
അമ്മയേ മാതാവേ എന്റാ അനിയൻ maxon അവനു എന്ത് benthannam ആയാലും ഈൗ നിമിഷം അവനെ തൊട്ടു സുഖപെഅടുത്തണേയ് അമ്മ മാതാവേ ഞൻ ഉറച്ചു വിശോസേകുന്നു ഈ പ്രയർ തീരും മുൻപ് maxon പഴയ പോലെ ആക്കും ഉറപ്പു അമ്മയേ Amen
അമ്മേ മാതാവേ എന്റെ മോന് നാളത്തെ എക്സാം എളുപ്പം ആകാൻ വേണ്ടി പ്രാർത്ഥിക്കണേ
🙏🙏 മാതാവേ രക്ഷിക്കണേ
അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ, റുബീനയ്ക്ക് ഇന്റർവ്യൂ സെലെക്ഷൻ കൊടുത്തതിനു ഒരായിരം നന്ദി പറയുന്നു, മക്കളെ നല്ലവണ്ണം പഠിപ്പിക്കണമേ, ഓർമ്മശക്തി കൊടുക്കണമേ ആമേൻ
Enteamme ente prarthana iku utharam tharename amen
Koode undakanamee parishudha ammee... 🙏🙏🙏🙏
കാരുണ്യ പ്രവൃത്തി ചെയ്ൻ കഴിയണെ.🙏..🙏🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ വീടിൻ്റെ പണി ഉടൻ തുടങ്ങാൻ എന്നെ അനുഗ്രഹിക്കണമേ
അമ്മേ കൃപാസന മാതാവേ ഞങ്ങളുടെ കടബാദ്യത തീർത്ത് തരേണമേ
മോളുടെ അസുഖം മാറ്റി തരേണമേ
മോളുടെ വീട്ടിൽ നിന്ന് തരാമെന്ന് പറഞ്ഞ പൈസ തരേണമേ
എത്രയും പെട്ടന്ന് ഉടമ്പടി പുതുക്കാൻ എനിക്ക് കഴിയേണമേ
അമ്മേ ഞങ്ങളെ കാത്തുകൊള്ളേണമേ
പൈസ കൊടുക്കാനുള്ളവർ ആരും വന്ന് വഴക്കുണ്ടാക്കാതെ കാത്തു കൊള്ളേണമേ
ആമേൻ
Amme madave ente nashtapetta gold kandathi tharename amen🙏🏻🙏🏻🙏🏻
മാതാവേ എന്നെ ഒന്ന് അനുഗ്രഹിക്കണേ 🙏🙏
അമ്മേ അനുഗ്രഹിക്കണേ
Jesus cure my afflictions and bless me to do my job efficiently and cure my all other afflictions to have a normal life.
Amme Mathave have mercy on me and on my intentions.
Amme ente makante vivakthadasam mattitharaname 🙏 🙏