3 FULL GOAT KUZHI MANDHI | Arabian Mutton Kuzhi Mandhi | Kuzhi Mandhi Making In Our Village

Поделиться
HTML-код
  • Опубликовано: 10 дек 2020
  • Today in our village we cook the original Arabian Full Goat kuzhi mandhi recipe. by our own village style. First of we dig a big deep pit , and make all arrangements needed for cooking Mutton kuzhi mandhi. and then we marinate the Goat with masalas and we make the rice preparation then we place the preparation inside the pit.. steam the preparation with already made steam fire. Finally the recipe was awesome and yummy. you can check it out here for the village style original Arabian Mutton kuzhi mandhi.
  • ХоббиХобби

Комментарии • 4,4 тыс.

  • @muhammedrafi2843
    @muhammedrafi2843 3 года назад +3477

    എല്ലാ വിഡിയോയും കാണും പക്ഷെ ഒന്നും ഇതുവരെ ഉണ്ടാകാത്തവർ 👍👍👍

  • @sh__4d350
    @sh__4d350 3 года назад +2205

    _യൂട്യൂബിൽ നിന്ന് കിട്ടുന്ന വരുമാനത്തിന്റെ പകുതി അല്ലേൽ മുക്ക ഭാഗവും നാട്ടുകാർക്കും പാവങ്ങൾക്കുമൊക്കെ കൊടുക്കുന്ന ഫിറോസ് ക്ക പൊളി അല്ലെ_ ❤💓

    • @gns__editorfootballstatus119
      @gns__editorfootballstatus119 3 года назад +26

      Mukkal bhakavum kodukkanirikkalleee

    • @sreejithsreelal2756
      @sreejithsreelal2756 3 года назад +66

      Atrakokke veno, pulli help cheyum atre ullu. Pullikaranum family okke ulata.

    • @sh__4d350
      @sh__4d350 3 года назад +6

      @@gns__editorfootballstatus119 കുറച്ചൊക്കെ 😁

    • @sh__4d350
      @sh__4d350 3 года назад +4

      @@sreejithsreelal2756 Ymm

    • @sree3858
      @sree3858 3 года назад +1

      🤭

  • @aslamaslu1554
    @aslamaslu1554 3 года назад +391

    വൃത്തിയുടെ കാര്യത്തിൽ ikka.... അടിപൊളി പൊളി ആണ് ❤💋

  • @Nishidapk
    @Nishidapk 3 года назад +54

    ഫിറോസ് ഇക്കാന്റെ ഭക്ഷണത്തോടൊപ്പം അത് മറ്റുള്ളവർക്ക് കൊടുക്കാൻ ഉള്ള വലിയ മനസ്സ് 👏👏😊

  • @afsalpnga5319
    @afsalpnga5319 3 года назад +169

    ഫുഡ്‌ ഉണ്ടാക്കി orphanage ലെ കുട്ടികൾക്ക് കൊടുക്കാൻ കാണിച്ച ഫിറോസ് ഇക്കയുടെ ആ മനസ്സ്
    😍😍💞💞💕💕🌹🌹🌹❤❤❤❤💪💪

  • @funnyandbeautiful
    @funnyandbeautiful 3 года назад +3231

    ഇത് പോലെ കൂട്ടുകാർ എല്ലാവരും കൂടെ ഭക്ഷണം ഒരുമിച്ചുണ്ടാക്കി ഒരുമിച്ചു കഴിക്കുന്നതിന്റെ സുഖം വേറെ തന്നെ 😍

  • @muhammedaseem1960
    @muhammedaseem1960 3 года назад +49

    വൃത്തി ഒരു വേറെ ലെവലാ ❤️🔥

  • @sarajacob7989
    @sarajacob7989 3 года назад +25

    You always share food with others. It is good. You send a good message to the society

  • @_FunOnlyFun_
    @_FunOnlyFun_ 3 года назад +1215

    അടുത്തത് ബീഫ് മന്തി വേണം എന്നുള്ളവർ ലൈക് ബട്ടൺ അടിച്ചു പൊളി 😍

    • @ajaykbaby3414
      @ajaykbaby3414 3 года назад +32

      Sangikal kekkanda🤣🤣🤣

    • @nature_voice_1999
      @nature_voice_1999 3 года назад +3

      @@ajaykbaby3414 😂😂

    • @nx4773
      @nx4773 3 года назад +25

      @@ajaykbaby3414 sankikal kettal endhan bro🤣nammal adhthanne kazhikkum, sankikalude paisa kodonnum allalo nammal jeevikkunne🤣

    • @ajaykbaby3414
      @ajaykbaby3414 3 года назад +7

      @@nx4773 pinnalaaaa
      JAI gomatav

    • @ajaykbaby3414
      @ajaykbaby3414 3 года назад +7

      @God Drudge choodu porottayum
      Oru plate gomatavum😋😋

  • @ANNASEEMMEDIA
    @ANNASEEMMEDIA 3 года назад +257

    ഇങ്ങനെ എന്നും തിന്നുനതു വീഡിയോ എടുക്കുന്ന ക്യാമറ man നെ😁😁 അടുത്ത വീഡിയോയിൽ കാണിക്കണം എന്നുള്ളവർ അടി like 💥💥💥😍😍

  • @amarnath7295
    @amarnath7295 3 года назад +54

    From tamil nadu and really love malayalis

  • @vivekm8318
    @vivekm8318 3 года назад +18

    ലെ രതീഷേ.... 😍
    രതീഷ് ഫാൻസ്‌ ❤

    • @vysaghcp7053
      @vysaghcp7053 3 года назад +1

      Rajeshinum ratheeshinte athe face cut

  • @nizasalim9755
    @nizasalim9755 3 года назад +90

    ഇതുപോലെ മറ്റുള്ളവർ കഴിക്കുമ്പോൾ അവിടെ സഹിച്ചു നിൽക്കുന്ന ക്യാമറമാനിന് ഇരിക്കട്ടെ ഇന്നത്തെ ലൈക്

  • @sas143sudheer
    @sas143sudheer 3 года назад +699

    ഫിറോസിക്കയുടെ അയൽവാസി ആകാൻ കൊതിയ്ക്കുന്ന എത്ര പേർ ഉണ്ട് ഇവിടെ 🤔

  • @Ahmed.20638
    @Ahmed.20638 2 года назад +24

    The best group, the best natural food, I love rural life. Keep it up

  • @smailmahdi3343
    @smailmahdi3343 3 года назад +8

    ما شاء الله مشوي هائل ولحم طري. من المغرب morroco بالتوفيق

  • @muhajirajina3380
    @muhajirajina3380 3 года назад +84

    ഇക്കാടെ നല്ല മനസിന് അള്ളാഹു അർഹമായ പ്രധി ഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @Shzann1
    @Shzann1 3 года назад +58

    ഇടക്ക് മാത്രേ വരുകയുള്ളൂ എങ്കിലും ഫിറോസ്ക്കാന്റെ വരവ് അത് ഒന്നൊന്നര വരവ് തന്നെയായിരിക്കും ❤️🔥🔥

    • @foodbymrk3270
      @foodbymrk3270 3 года назад +3

      രാജാവ് എപ്പോഴും വരില്ലല്ലോ😃😍

  • @hamdansword7333
    @hamdansword7333 3 года назад +5

    Idhina parayunne ellu muriye paniyeduthaal 💪pall muriye thinnam😋 bigg salute ikkaa..🙏

  • @RoshnisWorld
    @RoshnisWorld 3 года назад +9

    Oru rakshyum illath recipe 🔥🔥🔥 tasty and we'll presented 👍

  • @noufalmkl9431
    @noufalmkl9431 3 года назад +236

    ആടും തൂകിയുള്ള ആ വരവേ ഒരൊന്നന്നര വരവാ...😍😍

  • @DIVINE-cq1hi
    @DIVINE-cq1hi 3 года назад +103

    നിങ്ങേടെ അയലത്ത എങ്ങാനം ജനിച്ചാരുന്നേൽ എന്നാണ് ഈ കാണുന്നരടെ എല്ലാരുടെയും ചിന്ത.....❤️❤️🤷

  • @gpnayar
    @gpnayar 2 года назад +2

    ഫിറോസ് ഒരു സംഭവം തന്നെ. വീഡിയോകൾ കണ്ടിരിക്കാൻ തന്നെ രസം. അതിലുപരി പാചകം ചെയ്ത ഭക്ഷണം ഓർഫനേജിൽ നൽകുന്ന മനസ്സിന് നമോവാകം. 👍👏🏻🌹🌹🌹

    • @user-fm9ig3rc1f
      @user-fm9ig3rc1f 2 года назад

      മുഹമ്മദ്‌നാഫിൽ പി👍

  • @sreejithekm1808
    @sreejithekm1808 3 года назад +74

    വിശന്നു കിളി പോയിരിക്കുമ്പോൾ ഇതു മുഴുവൻ കണ്ടത് ഞാൻ മാത്രം ആണോ???

  • @user-zo7ot2zh1x
    @user-zo7ot2zh1x 3 года назад +69

    ഇതൊക്കെ തിന്നാൻ യോഗം ഇല്ലെന്നറിഞ്ഞിട്ടും മനസിനെ പറഞ്ഞു മനസിലാക്കിച്ചു ക്ഷമയോടെ കണ്ടു കൊണ്ടിരിക്കുന്നവർ ലൈക്........ 😍😍

  • @Zain12326
    @Zain12326 3 года назад +333

    ഫിറോസ്‌കന്റെ വൃത്തിക് ഒരു ലൈക്‌ 👍

  • @thoufeeqnissar3388
    @thoufeeqnissar3388 3 года назад +39

    നോമ്പിന്റെ ഇടയിൽ കാണുന്നവർ ഉണ്ടോ ❤

    • @shahlasherin8381
      @shahlasherin8381 3 года назад +1

      Me 😂😂😂

    • @kl10boy79
      @kl10boy79 3 года назад +1

      ruclips.net/video/3N9aMYLbxIk/видео.html

  • @sivaramalingammaruthalinga3876
    @sivaramalingammaruthalinga3876 3 года назад +4

    I love this video
    We miss so much
    Belgium

  • @_srg.___
    @_srg.___ 3 года назад +159

    സ്വന്തം വരുമാനത്തിനും നാട്ടുകാരുടെ മുഴുവൻ വയറു നിറക്കാൻ ഭക്ഷണം ഉണ്ടാക്കുന്ന ഫിറോസ് ഇക്ക മാസ്സ്.....😘😘

  • @sabiravan578
    @sabiravan578 3 года назад +365

    പങ്കു വെക്കുന്ന ഭക്ഷണത്തിലാണ് ബർകത് എന്നു മുത്തുനബി.

    • @ajuhidayath2382
      @ajuhidayath2382 3 года назад +3

      😍😍

    • @GB-be9bu
      @GB-be9bu 3 года назад +4

      Then why he killed none Muslims

    • @ae10xhelixnebula59
      @ae10xhelixnebula59 3 года назад +1

      Kuthe

    • @samuelkalladeen4341
      @samuelkalladeen4341 3 года назад +2

      @@GB-be9bu prrimetive living

    • @ElvarithSaqafi
      @ElvarithSaqafi 3 года назад +4

      @@GB-be9bu
      നബി തങ്ങൾ എന്തിന് വേണ്ടിയാണ് യുദ്ധം ചെയ്തതെന്ന് നിഷ്പക്ഷമായി ചരിത്രം പഠിച്ച ആർക്കുമറിയാം.
      എന്നിട്ടും അവിടുത്തെ കരങ്ങൾ കൊണ്ട് ഒരു വ്യക്തിയെ മാത്രമേ വധിച്ചിട്ടുള്ളൂ

  • @ravikiranp5641
    @ravikiranp5641 3 года назад +7

    The best part in the video is all they are eating together 😘👍

  • @jamesasumbrado1625
    @jamesasumbrado1625 3 года назад +3

    Very healthy food,Men...Eat as much you can !!!

  • @ringing_buzzer7182
    @ringing_buzzer7182 3 года назад +447

    ഇദൊക്കെ കണ്ട് തിന്നാൻ കൊതി
    വരുന്നവരുണ്ട് ഒന്ന് ലൈക്‌ അടിച്ചു
    പാട്ടിന് പോ 😎🤭

    • @villagefoodyummy8668
      @villagefoodyummy8668 3 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @Shadowz5_5
      @Shadowz5_5 3 года назад +9

      Poi umff

    • @captainxyz2592
      @captainxyz2592 3 года назад +7

      ∅ _ᵗʰⁱˢ ᵐᵉˢˢᵃᵍᵉ ᶜᵃⁿ'ᵗ ᵇᵉ ᵛⁱᵉʷᵉᵈ ᵇᵉᶜᵃᵘˢᵉ ʸᵒᵘ ᵃʳᵉ ᵘˢⁱⁿᵍ ᵃ ᶜᵒˡᵒⁿʸ ᵐᵒᵇⁱˡᵉ.

    • @SALAHU
      @SALAHU 3 года назад

      @@Shadowz5_5 ruclips.net/video/OKfwOhy-Yio/видео.html

    • @SALAHU
      @SALAHU 3 года назад

      @@captainxyz2592 ruclips.net/video/OKfwOhy-Yio/видео.html

  • @shaasvogue6580
    @shaasvogue6580 3 года назад +286

    ഫിറോസ്‌ക്ക ഫാൻസ്‌ ദുബായ് കുന്ന് 😍

    • @MJRTECHmjrtech
      @MJRTECHmjrtech 3 года назад +1

      Subscribe me

    • @captainxyz2592
      @captainxyz2592 3 года назад +10

      ∅ _ᵗʰⁱˢ ᵐᵉˢˢᵃᵍᵉ ᶜᵃⁿ'ᵗ ᵇᵉ ᵛⁱᵉʷᵉᵈ ᵇᵉᶜᵃᵘˢᵉ ʸᵒᵘ ᵃʳᵉ ᵘˢⁱⁿᵍ ᵃ ᶜᵒˡᵒⁿʸ ᵐᵒᵇⁱˡᵉ.

    • @villagefoodyummy8668
      @villagefoodyummy8668 3 года назад

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @faris___401
      @faris___401 3 года назад +2

      @@captainxyz2592 😂😂

    • @augustinekj5790
      @augustinekj5790 3 года назад +1

      @@captainxyz2592 💥🤣

  • @AJMAL_x5
    @AJMAL_x5 3 года назад +1

    Avida valam undyirunu enkil polichana 😋😋😋🤤🤤🤤🤤🤤

  • @amarnathk1237
    @amarnathk1237 3 года назад +16

    കൂട്ടുകാരേ വിളിച്ചു കൊടുക്കാൻ ഉള്ള മനസ്സ്👏👏❤️.. ഞാൻ ഒക്കെ പണ്ട് സ്കൂളിൽ പഠിക്കുമ്പോൾ ഇറച്ചിക്കറി ക്ലാസിലേക്ക് കൊണ്ടുവരുമ്പോൾ രാവിലെ മുതൽ ചിന്തിക്കും ഇത് ആരും കാണാതെ എങ്ങനെ കഴിക്കുo എന്ന് 😅😅

  • @Aman-ro6sl
    @Aman-ro6sl 3 года назад +36

    ഫിറോസ് ഇക്കയുടെ ഒരോ പുതിയ വീഡിയോസിനു വേണ്ടി കാത്തിരിക്കുന്നു. മന്തി കലക്കി

  • @UNNIZTECHVLOG
    @UNNIZTECHVLOG 3 года назад +43

    എന്ത് കമന്റ് ഇടണം എന്ന് ആലോചിച്ച് കൺഫ്യൂഷൻ ആയവരുണ്ടോ?
    എന്നെപ്പോലെ. ...😜😜😜

    • @foodbymrk3270
      @foodbymrk3270 3 года назад +1

      ഉണ്ട്😀

    • @hridhyakalathil5269
      @hridhyakalathil5269 3 года назад +3

      Angane oru commentum aayi😅😌

    • @Gardeningviber2002
      @Gardeningviber2002 3 года назад

      ruclips.net/video/yxHnACWskWw/видео.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി

  • @rijupalayod5806
    @rijupalayod5806 3 года назад +1

    Ende ponnu ikkaa dedication poli.... ❤️

  • @user-ot5lv8cd3t
    @user-ot5lv8cd3t Месяц назад +1

    ഫിറോസ്ക്ക നിങ്ങളുടെ കൂടെ ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ് 👍👍👍👍

  • @alainsudheer9825
    @alainsudheer9825 3 года назад +69

    ഇക്കയുടെ വീടിന്റെ അടുത്ത്
    ജനിച്ചവരുടെ ഭാഗ്യം😋

  • @rahulsfc5570
    @rahulsfc5570 3 года назад +10

    ഒരു ദിവസം ചേട്ടൻ ഉണ്ടാക്കിയ food കഴിക്കണം എന്നുണ്ട്... ഒരു വലിയ ആഗ്രഹം ആണത് 😋✌️

  • @shahidchowki3977
    @shahidchowki3977 Год назад

    Cookingl ningal oru master thanneyaanu

  • @Tamilfansclub
    @Tamilfansclub 3 года назад +4

    Any Tamil fans ???

  • @jeevanmathew5267
    @jeevanmathew5267 3 года назад +166

    ഈയിടയ്ക്ക് ആയിട്ട് പാചകം എന്ന് മായികലോകത്ത് ഒരു ഭ്രാന്തനെപ്പോലെ ഇക്ക അലഞ്ഞു തിരിഞ്ഞു നടക്കുവാ 🤣🤣🤣🤣💪🤩

    • @UNNIZTECHVLOG
      @UNNIZTECHVLOG 3 года назад

      M4 tech 5 Million Celebration troll. ..
      Please Watch Like & Subscribe
      .......
      ruclips.net/video/xWPa-8tZDmY/видео.html

    • @arshidasirajarshi6158
      @arshidasirajarshi6158 3 года назад

      👍

  • @shijusalam9595
    @shijusalam9595 3 года назад +16

    ഇതൊക്കെ അർഹത ഉള്ള വയറിലേക്കാണ് പോകുന്നത് എന്ന് അറിയാം.... ❤️❤️❤️

  • @NokBotProwl
    @NokBotProwl 3 года назад

    Firoz ikka, ningal vere level il poi kazhinjirikunnu. Super!
    Unakka naranga adyamai kanunnavar 🤘

  • @shabeer88
    @shabeer88 2 года назад +1

    ഫിറോസ്ക ഞാൻ ഷാർജയില നല്ല ഒരു സ്ഥലമ എനിക്ക് ഇഷ്ട്ടമാ ഷാർജ ജീവിക്കാൻ പറ്റിയ സ്ഥലം നമ്മുടെ നാട് പോലെ❤️❤️❤️❤️

  • @sareena.k1858
    @sareena.k1858 3 года назад +31

    ഫിറോസ്കൻ്റെ ക്യാമറമാനെ കാണണം എന്നുള്ളവർ ഉണ്ടോ

  • @Onana1213
    @Onana1213 3 года назад +261

    ഇതൊക്കെ കണ്ടിട്ടും ആകെ മുട്ട പുഴുങ്ങാൻ മാത്രം അറിയാവുന്ന ഞാൻ 🙄🙄

    • @Muhammadkrishnankutty
      @Muhammadkrishnankutty 3 года назад +1

      😂

    • @Darkdevilfromhell
      @Darkdevilfromhell 3 года назад +6

      നിനക്ക് അതൊക്കെ അറിയാം ല്ലേ

    • @JAAZDREAMBOUTIQUE123
      @JAAZDREAMBOUTIQUE123 3 года назад +3

      Athenkilum ariyamallo bagyam thanne😝

    • @ddthesailor1431
      @ddthesailor1431 3 года назад +3

      ആളൊരു മാസ്റ്റർ ഷെഫ് ആണല്ലോ 🤭

    • @uchuzworld6695
      @uchuzworld6695 3 года назад

      @@Muhammadkrishnankutty pls watch and support

  • @umidjongafurov9437
    @umidjongafurov9437 3 года назад +1

    Пиширган таомларизга гап йук рахмат.

  • @mahamoodharis6268
    @mahamoodharis6268 3 года назад +21

    വളരെ നന്നായി പാചകം ചെയ്തു അടിപൊളി ആയി 👌👌👌👌👏👏👏

  • @naseemku6762
    @naseemku6762 3 года назад +300

    സ്ഥിരം പ്രേക്ഷകര്‍
    👇

    • @MJRTECHmjrtech
      @MJRTECHmjrtech 3 года назад +2

      Subscribe me

    • @ringing_buzzer7182
      @ringing_buzzer7182 3 года назад +1

      @@MJRTECHmjrtech first me then you

    • @ringing_buzzer7182
      @ringing_buzzer7182 3 года назад +1

      ruclips.net/channel/UCEkK7XhAeN7ePMtGnPmsEVQ

    • @barbeeque
      @barbeeque 3 года назад +1

      സ്ഥിരം വീഡിയോ ഇടുന്നില്ലലോ 🤔

    • @captainxyz2592
      @captainxyz2592 3 года назад +2

      ∅ _ᵗʰⁱˢ ᵐᵉˢˢᵃᵍᵉ ᶜᵃⁿ'ᵗ ᵇᵉ ᵛⁱᵉʷᵉᵈ ᵇᵉᶜᵃᵘˢᵉ ʸᵒᵘ ᵃʳᵉ ᵘˢⁱⁿᵍ ᵃ ᶜᵒˡᵒⁿʸ ᵐᵒᵇⁱˡᵉ.

  • @mebinvmathew9879
    @mebinvmathew9879 3 года назад +18

    ഈഗേരു കൊതിപ്പിച്ചു കൊല്ലും
    ഫിറോസ് ഇക്ക ഉയിർ 🥰🥰🥰

  • @user-iq6eu7ty8k
    @user-iq6eu7ty8k 3 года назад +1

    ماشاء الله تبارك الله حاجة رووووووعة تسسسسلم الايادي

  • @unnipanackal
    @unnipanackal 2 года назад

    Firoz nigal undakunna food orphange kodukkunnu kondu ennum like undu👍

  • @Mr.Shuppandi
    @Mr.Shuppandi 3 года назад +78

    *എനിക്ക് കാണാനും തിന്നാനും അല്ലേ അറിയൂ ഉണ്ടാക്കാൻ അറിയില്ലല്ലോ* 😁😊😔

  • @cleversportsa1642
    @cleversportsa1642 3 года назад +476

    മൊബൈലിൽ കൂടെ മണവും കൂടി പുറത്തുവരുന്ന ടെക്നോളജി കൂടെ ഉണ്ടായിരുന്നേൽ പൊളിച്ചേനെ.. 🧨😁

  • @valdirsilva9573
    @valdirsilva9573 3 года назад +2

    O acho mais incrível é o cuidado com os alimentos preparados bem limpos parabéns

    • @neelimapraveen240
      @neelimapraveen240 3 года назад +3

      ഓഹോ... അതു ശരി.. അങ്ങനെ ആണല്ലേ

    • @sangeeth3343
      @sangeeth3343 3 года назад

      @@neelimapraveen240 😂😂

    • @sangeeth3343
      @sangeeth3343 3 года назад

      @@neelimapraveen240 enthaa paranjath shajiyetta

    • @neelimapraveen240
      @neelimapraveen240 3 года назад

      @@sangeeth3343 പുള്ളി പറഞ്ഞത് മലയാളികൾ എല്ലാം പൊളിയാണെന്ന 🤭🤭

    • @sangeeth3343
      @sangeeth3343 3 года назад

      @@neelimapraveen240 ayseri 😂

  • @moosapandikadavath6683
    @moosapandikadavath6683 7 дней назад

    Ithu.polichu machaa❤❤❤

  • @ananthurevi1345
    @ananthurevi1345 3 года назад +8

    *'ഇതാ ഒരു ഇടവേളയ്ക്ക് ശേഷം നമ്മുടെ രതീഷ് ser തിരിച്ചെത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ...'* 👍

  • @althaf5880
    @althaf5880 3 года назад +96

    ഫിറോസ്ക T-shirt ഇട്ടിട്ട് ആദ്യമായി കാണുന്നവർ ഉണ്ടോ?.....

    • @siddiquekaithari1403
      @siddiquekaithari1403 3 года назад +2

      Itta t shrt aanel RUclips Gaming community yudeyum....
      Firoz ikka gamer aano....
      😂😂

    • @peoplesgame1
      @peoplesgame1 3 года назад +1

      @@siddiquekaithari1403 goat simulator

    • @siddiquekaithari1403
      @siddiquekaithari1403 3 года назад

      @@peoplesgame1 enth bro...

    • @peoplesgame1
      @peoplesgame1 3 года назад

      @@siddiquekaithari1403 game aan😂

    • @sibianna828
      @sibianna828 3 года назад

      I Mon FX IV TX KB coh

  • @niswinmike3075
    @niswinmike3075 3 года назад +1

    Remember the bgm of salt and pepper chembavukunnil ninn choro😋

  • @joanbadol8587
    @joanbadol8587 3 года назад +2

    Wow I like this video ..so yum yum
    Love it

  • @riazmas5602
    @riazmas5602 3 года назад +64

    കാലം കാത്ത് വെച്ച നിധിയാണ് ഫിറോസ്ക ❤️

  • @sreeshnarajsreeshnaraj3984
    @sreeshnarajsreeshnaraj3984 3 года назад +20

    ഈ മനുഷ്യൻ തിന്നുന്നത് എന്റെ അമ്മോ ഒരു രക്ഷയും ഇല്ല. വായിൽ വെള്ളം വന്നിട്ടു പാടില്ല. 😋😋

  • @feimig3114
    @feimig3114 3 года назад +2

    Wow this delicious.... The BEST.. 👌👌👌👌

  • @javedhussin6615
    @javedhussin6615 3 года назад +2

    super birhany goat awesome from Saudi Arab

  • @gurusastropalmistry2214
    @gurusastropalmistry2214 3 года назад +31

    Allrounder Feroska😀
    He knows kitchen design, cooking, video editing, voice over, excellent presentation style... list is endless🙏

  • @guppyandpetsvlog
    @guppyandpetsvlog 3 года назад +275

    Super food👌👌👌

  • @nithyakumarr8303
    @nithyakumarr8303 2 года назад +1

    Love from tamilnadu . superb 👌👌

  • @kevingeorge584
    @kevingeorge584 2 года назад +1

    Fully hard work.....good effort.... 🎉🎊🎁🎁🎁🎈 Congratulations 👏👏👏

  • @swalihmutthu1236
    @swalihmutthu1236 3 года назад +33

    ഫിറോസ് ഇക്കയുടെ നാട്ടിൽ ആയാൽ മതി ആയിരുന്നു എന്ന് തോന്നിയവർ 👍👍👍👍😜😜😜😜

    • @foodbymrk3270
      @foodbymrk3270 3 года назад +3

      തിന്നു തിന്നു ഒരു വഴിക്കാകും😄

    • @MFJ_Talks
      @MFJ_Talks 3 года назад +3

      Yes.
      ഒരു ദിവസമെങ്കിലും ഫിറോസിക്കാൻ്റെ അടുത്തിരുന്ന് ഫിറോസിക്ക ഉണ്ടാക്കുന്ന കഴിയ്ക്കണം.😋😋❤️❤️😍😍😘😘👍👍

  • @nithaln1831
    @nithaln1831 3 года назад +47

    ഫിറോസ് ക്കാടെ നാട്ടിൽ ജനിച്ചാ മതിയായിരുന്നു 😂😂

  • @foxygaming6501
    @foxygaming6501 3 года назад +1

    Hai firoz nadan kozhi varutharachathum nice pathiriyum koodiyulla oru video cheyyamo

  • @junusvlogbyjunu8566
    @junusvlogbyjunu8566 3 года назад

    Masha allah........... Engale ella videosum kanarund........... I am just bigginer

  • @Shzann1
    @Shzann1 3 года назад +25

    കഴിഞ്ഞ പ്രാവശ്യം ചിക്കൻ മന്തി ഇപ്പൊ ദാ മട്ടൻ മന്തിയും 🙃ഇനി ബീഫ് മന്തി കൂടി ആയാൽ നോമിൻ സംതൃപ്തി ആയി ❤️

  • @roshanmk6300
    @roshanmk6300 3 года назад +14

    ഫിറോസിക മാസ്സാണ്.
    ഫിറോസികയുടെ കുക്കിംഗ്‌ മരണ മാസ്സാണ്
    ❤️😘❤️

    • @UNNIZTECHVLOG
      @UNNIZTECHVLOG 3 года назад +1

      M4 tech 5 Million Celebration troll. ..
      Please Watch Like & Subscribe
      .......
      ruclips.net/video/xWPa-8tZDmY/видео.html

  • @abdulrahman-nk5cr
    @abdulrahman-nk5cr 3 года назад +1

    വൃത്തിയും വെടിപ്പും... 👍
    പിന്നെ മന്തി, പൊളി സാനം

  • @yadhukrishna7721
    @yadhukrishna7721 3 года назад +2

    ഒരു ആൽഫം കഴിക്കാൻ തോന്നണു 😋😋😋😇😇😇

  • @beemakamar2214
    @beemakamar2214 3 года назад +447

    ഫിറോസിക ഫാൻസ്‌ ലൈക്‌ adi....
    👇👇

  • @rashidnazer5127
    @rashidnazer5127 3 года назад +11

    ഇക്കാ വീണ്ടും മറ്റൊരു മന്തി അടിപൊളി ഒരു രക്ഷയും ഇല്ല 🔥🔥🔥

  • @varenyavainavi5833
    @varenyavainavi5833 5 месяцев назад

    Ethra vrithiyayitta clean cheyunne...👌👌👍🏻 kandal thane vrithiyulla food kazhikan thonum

  • @subaidavot6992
    @subaidavot6992 3 года назад

    Yootoubil nennum varunna varumanam food adichu theerkkunnu .nalla kariyam. Orefanejil. Kodukkunnade aane etavum valiya.laik

  • @fousimuhammezmuhammez6681
    @fousimuhammezmuhammez6681 3 года назад +62

    ഇവരുടെ vdo കാണാൻ വേണ്ടി w8 ചെയ്യുന്ന എത്ര ആൾക്കാർ ഉണ്ട് 😍

    • @villagefoodyummy8668
      @villagefoodyummy8668 3 года назад +1

      ruclips.net/channel/UCerfrdu6eR_l7pIwxOplYbw?view_as=subscriber

    • @foodbymrk3270
      @foodbymrk3270 3 года назад +1

      ഇവടെ😀

    • @_.mujadhid.x4340
      @_.mujadhid.x4340 3 года назад

      W8 enn paranjal endhaa

    • @Gardeningviber2002
      @Gardeningviber2002 3 года назад

      ruclips.net/video/yxHnACWskWw/видео.html
      * *ഇലകൾ* *ഉപയോഗിച്ചുള്ള* *പുതുമയാർന്ന** *ഇൻഡോർ* *പ്ലാൻ്റ്പോട്ട്* *നിർമ്മാണം* അത്തിയുടെയും 'ചേമ്പിൻ്റെയും ഇലകൾ ഉപയോഗിച്ച് ഏറ്റവും ചിലവ് കുറഞ്ഞ രീതിയിൽ സിമൻറ് ചട്ടികൾ നിർമിക്കാം.
      യൂട്യൂബിൽ മലയാളത്തിൽ ആദ്യമായി

    • @fousimuhammezmuhammez6681
      @fousimuhammezmuhammez6681 3 года назад

      @@_.mujadhid.x4340 waiting aayirinnu ennu

  • @deepu211
    @deepu211 3 года назад +5

    God Bless your noble ventures... Hard work pays.. Well done Firoz bhai

  • @SAINUDHEENPADNE
    @SAINUDHEENPADNE 3 года назад

    Firozka ellam defrnt an akunth polichu firoz bai arum try cheyathadan

  • @jithinchackochen5020
    @jithinchackochen5020 3 года назад +3

    ഇദ്ദേഹത്തിന്റെ videos എല്ലാം മനോഹരം ആണ്.

  • @mohamedahsenmohamedahsen5772
    @mohamedahsenmohamedahsen5772 3 года назад +6

    Vai ooruthu🇱🇰🇱🇰🇱🇰👏👏👏

  • @MFJ_Talks
    @MFJ_Talks 3 года назад +28

    11:40 ഈ മണം ക്യാമറയ്ക്കകത്തു കൂടി ശ്വസിയ്ക്കാൻ പറ്റിയിരുന്നുവെങ്കിൽ വീട്ടില് ആ മണം ശ്വസിയ്ക്ക് ചോറും പയറും തിന്നാർന്നു.😪 😪😀😀

    • @vidhusekhar4845
      @vidhusekhar4845 3 года назад +1

      ആ കാലവും വിദൂരമല്ല.... ശരിയല്ലേ ?

  • @mittunashwa2542
    @mittunashwa2542 3 года назад +2

    ikka live il varanam ennullavar like adi

  • @ramlahilalhilal412
    @ramlahilalhilal412 2 года назад

    സണ്‍ ഫ്ളവറ്ഓയില് ആരോഗ്യത്തിന് ഹാനികരമാണ് ഇക്കയുടെ പാചകം എനിക്ക് ഇഷ്ടമാണ്

  • @lorrydriver9619
    @lorrydriver9619 3 года назад +25

    വൃത്തിയുടെ കാര്യത്തിൽ ഫിറോസ്ക്കയെ വെല്ലാൻ ആരും ഇല്ല ♥♥♥♥❤❤❤❤❤♥♥♥♥

  • @afzal2815
    @afzal2815 3 года назад +23

    ഒരു മണിക്കൂർ ആകുന്നതിന് മുമ്പ് തന്നെ 100k+ views
    ഫിറോസ്ക്ക ഉയിർ....

  • @sappersupper9779
    @sappersupper9779 3 года назад

    ഇക്ക. മട്ടൻ. കുഴി മന്തി. പൊളിച്ചു. ❤👍👌

  • @Sulullta
    @Sulullta 3 года назад +4

    From Africa i love the way you cook it❤❤❤

  • @TomSettan
    @TomSettan 3 года назад +689

    Ikka😘

    • @amalraj9033
      @amalraj9033 3 года назад +20

      dai ninaku njn oru reply taruvade aarum mind cheyathe erikuna mwine ene onu mind aakeda killadi🐐

    • @respectothers8545
      @respectothers8545 3 года назад +10

      Please give me dj alok please

    • @pikachugaming5898
      @pikachugaming5898 3 года назад +8

      Pro sir..... 💖💖💖

    • @abhay8394
      @abhay8394 3 года назад +7

      Bro nte full name enna.... Good play bro

    • @alenaluzz7981
      @alenaluzz7981 3 года назад +7

      Tom seetaa😍😍💕💕💕💕💕

  • @suhailking1443
    @suhailking1443 3 года назад +7

    ഇവിടെ എന്തും പോകും മേസ്തിരി മുതൽ പാചക്കാരൻ വരെ ❤
    ഫിറോസ് ഇക്ക ഇഷ്ടം ❤❤

  • @aripoovlog
    @aripoovlog 3 года назад

    Proud of you advaanikkaanulla manassin

  • @team-arvaz3905
    @team-arvaz3905 3 года назад +1

    Nalla rasamundra .. allee