മുഖത്ത് മുഴുവൻ തേനീച്ചകളുമായി ഈ പയ്യൻ ശരിക്കും ഞെട്ടിച്ചു .Moinus Vlogs-124

Поделиться
HTML-код
  • Опубликовано: 8 окт 2024
  • മുഖത്ത് മുഴുവൻ തേനീച്ചകളുമായി ഈ പയ്യൻ ശരിക്കും ഞെട്ടിച്ചു .Moinus Vlogs-124|Honey cultivation in kerala
    #moinuslogs #honeycultivationinkerala

Комментарии • 153

  • @neethugeorge3161
    @neethugeorge3161 2 года назад +135

    ഇങ്ങനെ കഴിവുള്ള ആളുകളേയും അവരുടെ കഴിവിനെയും ലോകത്തുള്ള എല്ലാർക്കും കാണിച്ചു കൊടുത്തു ഒരു ഗുണപാഠം ആയി എല്ലാവർക്കും പറഞ്ഞു കൊടുക്കുന്ന മൊയ്‌നുക്ക ആണ് എന്റെ ഹീറോ.. god bless you... ചുമ്മാ vlog ചെയ്യാതെ എല്ലാർക്കും മനസ്സിന് നല്ല കുളിർമ തരുന്ന video ആണ് എല്ലാം... ഇങ്ങനെ തന്നെ എന്നും മുൻപോട്ട് പോകാൻ സാധിക്കട്ടെ

  • @afsaltoobas9747
    @afsaltoobas9747 2 года назад +23

    എത്ര simple ആയിട്ടാണ് നമ്മുടെ ഈ സഹോദരൻ കര്യങ്ങൾ പറയുന്നത്
    Thanks bro....

  • @shuhaibeuromax6397
    @shuhaibeuromax6397 2 года назад +76

    റബ്ബിന്റെ വലിയ ദൃഷ്ടാന്തങ്ങളിൽ ഒന്ന് ;ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട് ! അള്ളാഹു അക്ബർ😯😢

  • @rafinesi840
    @rafinesi840 2 года назад +25

    സർവ്വ ശക്തൻ ഓരോ ജീവിക്കും കൊടുത്ത അനുഗ്രഹം കണ്ടോ 😥🥰🥰😍😍❤

  • @asdmgrmgr5222
    @asdmgrmgr5222 2 года назад +32

    തേൻ കുടത്തിൽ കൈ ഇട്ടാൽ നക്കാത്തവർ ഉണ്ടാവില്ല 😃.... മുയ്നിക്കയും ന്നക്കി.... 😃....അടിപൊളി 😍

  • @shihabm5021
    @shihabm5021 2 года назад +7

    അൽഹംദുലില്ലാഹ്..... അല്ലാഹുവിന്റെ കഴിവ് അല്ലാതെ എന്ത് പറയാൻ

  • @muthumuthu5931
    @muthumuthu5931 2 года назад +3

    സൂപ്പർ നല്ല അവതരണം 🌹🌹🌹🌹🌹

  • @Sweet_heart345
    @Sweet_heart345 2 года назад +7

    റിയാസ് ബ്രോയുടെ no ഒന്ന് വെക്കാമായിരുന്നു.... ചെറുതേൻ കിട്ടാൻ...

  • @musthuhibu5308
    @musthuhibu5308 2 года назад +1

    Maasha Allah. Riyas Oru paad uyaragalil yethaaan Allahu sahaayikatte. Moinukka. Super

  • @alavipalliyan4669
    @alavipalliyan4669 2 года назад +3

    അങ്ങയുടെ നാഥന്‍ തേനീച്ചക്ക് ഇങ്ങനെ ബോധനം നല്‍കുകയുണ്ടായി: പര്‍വതങ്ങളിലും വൃക്ഷങ്ങളിലും മനുഷ്യര്‍ കെട്ടിയുണ്ടാക്കുന്നവയിലും നീ കൂടുകളുണ്ടാക്കുകയും എല്ലാ ഫലവര്‍ഗങ്ങളില്‍ നിന്നും ആഹരിക്കുകയും നിന്റെ നാഥന്റെ വഴികളില്‍ വിനയപൂര്‍വം പ്രവേശിക്കുകയും ചെയ്യുക. അവയുടെ ഉദരങ്ങളില്‍ നിന്നു ഭിന്നനിറങ്ങളിലുള്ള ഒരു പാനീയം ബഹിര്‍ഗമിക്കുന്നു. അതില്‍ മനുഷ്യര്‍ക്ക് രോഗശാന്തിയുണ്ട്. ചിന്താശീലരായ ആളുകള്‍ക്ക് അതില്‍ ദൃഷ്ടാന്തമുണ്ട്, തീര്‍ച്ച.
    (പരിശുദ്ധ ഖുർആൻ) 🖕
    (പര്‍വതങ്ങളിലെ ഗുഹകളിലും പൊത്തുകളിലും മാളങ്ങളിലുമെന്നപോലെ വൃക്ഷ ശിഖരങ്ങളിലും മനുഷ്യനുണ്ടാക്കുന്ന കെട്ടിടങ്ങളിലും തേനീച്ചക്കൂടുകളിലുമൊക്കെ ആവാസമുറപ്പിച്ച് തേനീച്ചകള്‍ അത്യത്ഭുതകരമായ ജീവിതം നയിക്കുകയും അതിലേറെ വിസ്മയകരമാം വിധം തേന്‍ എന്ന സിദ്ധൗഷധം ഉണ്ടാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നത് ആരെങ്കിലും ചിന്തിക്കാറുണ്ടോ? ബുദ്ധിജീവിയായ മനുഷ്യനെ അദ്ഭുതസ്തബ്ധനാക്കുന്ന പ്രക്രിയകളാണ് ആ ലോകത്ത് നടക്കുന്നത്. അതിലേക്ക് ഖുര്‍ആന്‍ മനുഷ്യന്റെ ശ്രദ്ധ ക്ഷണിക്കുകയാണ്. അല്ലാഹുവാണ് അതിവിദഗ്ദമായ നിലയില്‍ അവക്ക് മാര്‍ഗദര്‍ശനങ്ങളും ബോധനവും നല്‍കുന്നത്. എല്ലാ വൈദ്യശാസ്ത്ര ശാഖകളും തേനിന്റെ ഔഷധഗുണം അംഗീകരിച്ചു കഴിഞ്ഞതും ഇവിടെ സ്മരണീയമാണ്.)

  • @nihal_ms
    @nihal_ms 2 года назад +8

    ഈ തേൻ (റോ ഹണി )കിട്ടാൻ എന്ത് ചെയ്യണം pls റിപ്ലൈ

  • @weltectechnician9880
    @weltectechnician9880 2 года назад

    Ellaam Original..thenum..thenicha kuthum..kittiyallo...moinukkaa..Riyas Bro thanks

  • @Team_Socrates.123
    @Team_Socrates.123 2 года назад +5

    ചെക്കൻ്റെ അവതരണം സൂപ്പർ👌

  • @santhoshng1803
    @santhoshng1803 Год назад

    സൂപർ വീഡിയോ കോളളാം അടിപൊളി

  • @കിലുകിലുക്കം
    @കിലുകിലുക്കം 2 года назад +5

    ചിരിച്ച് ചിരിച്ചു ഒരു വഴിയായി

  • @jomitk.j8016
    @jomitk.j8016 2 года назад +18

    വളരെ മണ്ടത്തരമാണ് കാട്ടുന്നത് ഈ തേനീച്ച മൂക്കിന്റെ മുകളിൽ കൂട്ടമായി വന്നിരുന്നാൽ ശ്വാസം കിട്ടാതെ ആൾ കാഞ്ഞു പോവാൻ സാധ്യതയുണ്ട്. ചെറിയ അശ്രദ്ധ വലിയ വില കൊടുക്കേണ്ടി വരും.

  • @Riyasibnmusthafa
    @Riyasibnmusthafa 2 года назад +9

    Save bees Save Nature

  • @muhammedrazmal1349
    @muhammedrazmal1349 2 года назад +10

    Ethrayum Kuthu Kondittum Moinukka Nammukku Vendi Sahichille Big Salute❤️💖

  • @shajugracefulsuccess7889
    @shajugracefulsuccess7889 2 года назад +5

    I proud of you Niyas bro

  • @mintufebin794
    @mintufebin794 2 года назад

    Chettan valiyoru role model anutto

  • @aslamkunjon9595
    @aslamkunjon9595 2 года назад +8

    തേനീച്ച കുത്തി പൊളിച്ചു ല്ലെ 😆

  • @EazyHome
    @EazyHome 2 года назад +7

    *സത്യത്തിൽ thumbnail ലെ മൊയിനുക്കായെ കണ്ടാ ഞാൻ ഞെട്ടിയത്* 😂😂😂

  • @moosak9293
    @moosak9293 2 года назад +1

    മൊയ്‌നുക സൂപ്പർ 👍👍👍

  • @Sweet_heart345
    @Sweet_heart345 2 года назад

    മൊയ്‌നുക്ക സൂപ്പർ വീഡിയോ

  • @Riya-nm3ld
    @Riya-nm3ld Год назад

    Riyas👍🏻👍🏻
    ഇക്കാക്ക് കുത്ത് കുറെ കിട്ടിയല്ലേ

  • @abdussalamkadakulath863
    @abdussalamkadakulath863 2 года назад +1

    മൊയ്‌നുക്ക ഇവിടുന്ന് തേനീച്ച കുത്തും വേറെ ഒരു സ്ഥലത്തിന് കാക്ക കൊത്തും പണിയുണ്ടല്ലോ മൊയ്‌നുക്ക
    . റിസ്ക് എടുത്തു റെസ്ക് സാപിടാന്ന് പറഞ്ഞു കേട്ടിട്ടേ ഒള്ളു ഇപ്പോൾ കണ്ടു 🥰🥰✌️

  • @sandhyasajay996
    @sandhyasajay996 2 года назад

    Correct place evdeyanennu parayamo

  • @layya0123
    @layya0123 2 года назад +5

    നല്ല അവതരണം, പക്ഷേ മറ്റുള്ളവർ പറഞ്ഞുവരുന്നത് പലതും ഇടയ്ക്ക് കയറി മുറിച്ചു കളയുന്നു...

  • @anilnair8546
    @anilnair8546 2 года назад

    Namaste sir

  • @ashickparakkal
    @ashickparakkal 2 года назад

    അടിപൊളി

  • @rajiramachandran1049
    @rajiramachandran1049 2 года назад

    മിടുക്കൻ

  • @ajmalaju4659
    @ajmalaju4659 Год назад

    Suuuuper

  • @muhammedyaseen789
    @muhammedyaseen789 2 года назад +2

    Mashallah

  • @muhammadismayil5403
    @muhammadismayil5403 2 года назад +3

    മൊയ്നുക റിയാസിക്കാന്റെ നമ്പർ ഒന്നു പറയാമായിരുന്നു

  • @vishnup2169
    @vishnup2169 2 года назад +1

    Super Bro 👍👍👍🙏

  • @khalidkp3449
    @khalidkp3449 2 года назад

    Antyammo 😃orukuth

  • @gireeshkumar6375
    @gireeshkumar6375 2 года назад

    മണി ചേട്ടന്റെ സൗണ്ട്

  • @coorgboy6968
    @coorgboy6968 2 года назад

    Good Price 350

  • @lamiyaaworld7843
    @lamiyaaworld7843 2 года назад +1

    Moinukka original thenin vendi orupadu kalamayi kaathirikkukayaayirunnu number onn kodukkamayirunnu

  • @hassanparakattil5026
    @hassanparakattil5026 2 года назад +1

    മൊയ്നുക്ക.വീഡിയൊ - സൂപ്പർ
    നിങ്ങൾ പുലിയാണ്
    ഒറിജിനൽ - തേൻ കിട്ടാൻ ഞാൻ. ഒര്പാട് കാലമായി .അന്വേഷിച്ചു നടക്കുന്നു. എനിക്ക് ഇയാളുടെ നമ്പർ ഒന്ന് - തരുമൊ?

    • @Rasheed842
      @Rasheed842 2 года назад

      youtu.be/2pRjZn 3xoiq yummy vlogs 1 month ago ഈ വിഡിയോ കാണു

    • @Rasheed842
      @Rasheed842 2 года назад

      Chanel name yummy vlogs

    • @layya0123
      @layya0123 2 года назад

      നമ്പർ ?

  • @sajeevanmenon4235
    @sajeevanmenon4235 2 года назад +1

    👌👌👌👌👌👌👌👌👍❤🙏🙏🙏🙏🙏great റിയാസ് ❤👍🙏

  • @tpvlog1055
    @tpvlog1055 2 года назад

    എവിടെ യാണ് ഇത്

  • @shabna9473
    @shabna9473 2 года назад

    Wow super duper

  • @Arshuminu
    @Arshuminu 2 года назад +11

    ആൺ തേനീച്ചയെ മടിയൻ എന്ന് വിളിക്കരുത്... കാരണം ദൈവം അതിനു suck ചെയ്യാനുള്ള കൊമ്പും കൊണ്ടുവരാനുള്ള storagum കൊടുത്തിട്ടില്ല...

    • @pjayadeep
      @pjayadeep 2 года назад +4

      എല്ലാവരും പണി എടുത്ത് തളരണം.. ബർതെ ഇരിക്കുന്നത് ആർക്കും കണ്ടൂടാ

    • @amlasamlas8047
      @amlasamlas8047 2 года назад +1

      @@pjayadeep 🤔

    • @sithara4244
      @sithara4244 2 года назад

      @@pjayadeep 😆😆

  • @junaidvlog3304
    @junaidvlog3304 2 года назад +1

    Super

  • @shafeeqshafeeqashrafi4591
    @shafeeqshafeeqashrafi4591 2 года назад

    സൂപ്പർ😃😃😃

  • @salmaalavudheen6050
    @salmaalavudheen6050 2 года назад

    Good job br

  • @unaisamiunais8181
    @unaisamiunais8181 2 года назад +2

    Big salute riyas and moinukka

  • @ummuzzworld
    @ummuzzworld 2 года назад +2

    Poli👍🏻👍🏻👍🏻

  • @ani_fathima7779
    @ani_fathima7779 2 года назад +1

    Ayyoooh...🙆‍♀️🏃‍♀️🏃‍♀️ho my god

  • @anuaviary9448
    @anuaviary9448 2 года назад

    കുറേ ചിരിച്ചു 😀😀👍👍

  • @layya0123
    @layya0123 2 года назад +1

    മൊബൈൽ നമ്പർ കിട്ടുമോ ?

  • @haripriyahari6208
    @haripriyahari6208 2 года назад

    Home delivery elle

  • @MIRRORROCK
    @MIRRORROCK 2 года назад

    Adipowlii👍

  • @moinusvlogs7621
    @moinusvlogs7621  2 года назад +7

    ചങ്ങായിമാരെ.....
    തേൻ,തേനീച്ചപരമായ സംശയങ്ങൾക്ക്
    റിയാസിനെ ബന്ധപെടുക
    WhatsApp:8129417407
    RUclips Channel name:THE HONEY WORLD

    • @muhammedsubair6541
      @muhammedsubair6541 2 года назад

      ഇതൊന്ന് pin ചെയ്‌തൂടെ. കുറെ ആളുകൾ റിയാസിന്റെ number ചോദിക്കുന്നുണ്ട്.

  • @muhsimusi817
    @muhsimusi817 2 года назад

    Contct number share cheyythal aa kuttik kurach sale kudi kittumalloo

  • @mumthaskunjumuhamed9048
    @mumthaskunjumuhamed9048 Год назад

    🤲🤲🤲bro 👍🏻👍🏻

  • @ashifch1503
    @ashifch1503 2 года назад

    Monukka assalamu alaikum

  • @ceeveesworld
    @ceeveesworld 2 года назад

    👍👍👍mashaallah

  • @mansoormansoor7754
    @mansoormansoor7754 2 года назад

    Good job👍🌹💪🤝

  • @ibrahimpulickal750
    @ibrahimpulickal750 2 года назад

    Gelly കിട്ടിയോ

  • @Sinimapremi
    @Sinimapremi 2 года назад

    Rajavu indo😆

  • @ranjurichram8685
    @ranjurichram8685 2 года назад

    Super 👏👏👏

  • @fredrickjose1976
    @fredrickjose1976 2 года назад

    Superb presentation bro

  • @farsufly9437
    @farsufly9437 2 года назад

    Moinukaka..

  • @sharafudeensharafudeen6318
    @sharafudeensharafudeen6318 2 года назад +1

    Super❤️❤️🥰

  • @__AsHi__00
    @__AsHi__00 2 года назад

    Monu...🔥🔥

  • @murshidkdymurshid2910
    @murshidkdymurshid2910 2 года назад +2

    പ്രകൃതിയിലെ അത്ഭുത ഔഷധ മാണ് തേൻ എന്നാൽ എന്നാൽ ജനങ്ങൾക് ഇതിന്റെ മഹത്വം അറിയില്ല
    ആരോഗ്യ വകുപ്പ് ജനങൾളെ ബോധവാന്മാരാക്കണം

  • @thajudheenmv8990
    @thajudheenmv8990 2 года назад

    ALHAMDULILLA

  • @AbdulSalam-tw2os
    @AbdulSalam-tw2os 2 года назад +1

    Poli

  • @saeedmuhamed5166
    @saeedmuhamed5166 2 года назад

    سبحان الله لا حول ولاقوة الابالله

  • @Allinonevideos2095
    @Allinonevideos2095 2 года назад

    Wow

  • @SureshGopi68
    @SureshGopi68 2 года назад

    കണ്ടിട്ട് എന്തോ പോലെ

  • @p.ghoneybeefarm
    @p.ghoneybeefarm 2 года назад

    Riyas suprrrrr😍😍😍

  • @AskarAli-gg5us
    @AskarAli-gg5us 2 года назад

    Hi

  • @mohammedrishal5284
    @mohammedrishal5284 2 года назад

    Ivante veedu evide

  • @rasheedtkp5720
    @rasheedtkp5720 2 года назад +2

    ഗൾഫിൽ 1 കെജി ഇതുപോലുള്ള ഹണി കു 2000 രൂപ

    • @Master-cs7tf
      @Master-cs7tf 2 года назад

      പേർശക്കാരൻ..🎩🤔

    • @sahadsahad1248
      @sahadsahad1248 2 года назад

      ഞാൻ ഇന്നലെ നാട്ടിൽ നിന്നും വരുമ്പോൽ തേൻ കൊണ്ടുവന്നു എന്റെ അറബി സുഹൃത്തു കൾക്കുകൊടുത്തപ്പോൾ അവരുടെ സന്തോഷം 👍👍🌹🌹

  • @bishermon2218
    @bishermon2218 2 года назад

    👍🌹

  • @shamsuasma6053
    @shamsuasma6053 2 года назад +1

    😂😂😂theneecha varumbol mindad nilka

  • @RISVANcr7
    @RISVANcr7 2 года назад +2

    🧐🧐

  • @abdussalamkadakulath863
    @abdussalamkadakulath863 2 года назад

    😊😊😊

  • @musthuhibu5308
    @musthuhibu5308 2 года назад

    Riyasinte number kodukkanamaayiruno
    Namukkum vaagikaamaayirunu

  • @ambiliravindran9686
    @ambiliravindran9686 2 года назад +2

    ചുണ്ണാമ്പ് തേച്ചാൽ തേനീച്ച കുത്തിയ വേദന പെട്ടെന്ന് ഇല്ലാതാകും.അത് കൊണ്ടാണ് പണ്ടത്തെ പണിക്കാർ വെറ്റിലയും ചുണ്ണാമ്പും എപ്പോഴും കയ്യിൽ കരുതുന്നത്.

  • @AbidKl10Kl53
    @AbidKl10Kl53 2 года назад

    Riyas✌️✌️✌️

  • @ananthakrishnants1208
    @ananthakrishnants1208 2 года назад

    😲 😱

  • @lovenaturebinthmusthafa2799
    @lovenaturebinthmusthafa2799 2 года назад

    Monuuuu.. u again

  • @abdularif6911
    @abdularif6911 2 года назад +1

    😳🙏👍🏻

  • @Saanaaahhhhhh
    @Saanaaahhhhhh 2 года назад

    ♥️♥️♥️

  • @rashidrayanrashidrayan1404
    @rashidrayanrashidrayan1404 2 года назад +3

    കുത്താന്‍ വരുമ്പോൾ മുണ്ടാണ്ട് നിന്നോണം 😂

  • @foryou4ane351
    @foryou4ane351 2 года назад

    കുത്തികഴിഞ്ഞാൽ ചത്തു പോവില്ല എന്നാണ് എന്റെ ഒരു ഇത്

  • @shifavlog9966
    @shifavlog9966 2 года назад

    വായിൽ വെള്ളം ഊറി കൊതിപ്പിക്കല്ലേ

  • @Fousiya8943
    @Fousiya8943 2 года назад

    ഈ ഇക്കാൻറെ നമ്പർ ഒന്ന് തരുമോ

  • @varghesegracious3901
    @varghesegracious3901 2 года назад

    🌹🌹🌹🙏🙏🙏

  • @hjj6374
    @hjj6374 2 года назад

    Moenuka kodepechu

  • @khalidkp3449
    @khalidkp3449 2 года назад

    Royal jelly kl pakaram kuthu

  • @abdurahmank.p2046
    @abdurahmank.p2046 Год назад

    ഇത്തരം ചിത്രീകരണം അവസാനിപ്പിച്ച് റിയാസിനെ പോലെ ജീവിച്ച് മാതൃക കാണിക്കുക

  • @shihabshihab3056
    @shihabshihab3056 2 года назад +2

    💖💖💖😍

  • @abuksa9465
    @abuksa9465 2 года назад

    ഹേ കുടയരുത് ആട്ടരുത് 😂

  • @mufeedashfu1599
    @mufeedashfu1599 2 года назад +1

    പൂവിൽ നിന്ന് തേനീച്ച തേൻ കുടിച്ച് നേരെ കൂട്ടിൽ നിറക്കുകയാണോ. അതല്ല പശു പുല്ല് തിന്ന് പാൽ തരുന്നത് പോലെയാണോ

    • @askmedia8157
      @askmedia8157 2 года назад

      തേനീച്ചയുടെ വിസർജ്യമാണ് തേൻ പൂവിലുണ്ടാ കുന്ന മധുരമുള്ള ദ്രാവകം കുടിച്ച് അത് വിസർജിക്കുമ്പോൾ തേനായി മാറുന്നു

  • @nasarmukkil4105
    @nasarmukkil4105 2 года назад

    സമ്മതിച്ചു മുത്തെ
    തേനീച്ച കുത്തുന്നത് നല്ലൊരു ചികിത്സ ആണ്