This song is of this time demand
HTML-код
- Опубликовано: 7 фев 2025
- Man created religions
Religion has created the gods
Mankind, religions and Gods shared the soil of the mind
"Thousands of jesus parodies become arsenal
God dies in the street and laughs at Satan
തത്വശാസ്ത്രങ്ങളെ സത്യത്തിൻ്റെ പച്ചയായ യാഥാർത്ഥ്യങ്ങൾ കവിതയിൽ വാർത്തെടുത്ത വരികളെ സുന്ദരവും ഗാഭീര്യവും ചേർത്തു സ്വപ്നതുല്യമായ ആലാപനത്തിൽ എല്ലാ കാലത്തും നിലനിൽക്കുന്ന ഒരു അത്ഭുത ഗാനം ' ഇതിൻ്റെ ശില്പികൾക്ക് വന്ദനം വന്ദനം.
എത്ര കേട്ടാലും മതി വരാത്ത ദാസേട്ടൻൻ്റെ് ഈ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക്, ,,,,👍
GoodSong😂❤
Smitha theruparmbath
1😂@@smidhasmidha4361
🙏
അന്നും ഇന്നും എന്നും നടന്നു കൊണ്ട് ഇരിക്കുന്ന ഒരു കാര്യം ആണ് . അന്ന് ഈ പാട്ട് എഴുതിയ സാർ കാണിച്ചു തന്നത് വളരെ നല്ല വരികൾ ❤❤❤❤❤❤.
ഗാന ഗന്ധർവൻ മാരും വയലാറിനെ പോലുള്ള ഗാന രചയിതാക്കാളും വീണ്ടും വീണ്ടും പിറക്കട്ടെ ഈ ഭൂമിയിൽ
Vvvvvvvvvvvvvvvv 2:47 2:48 2:48 2:49 2:49 2:49 2:49 2:49 2:49 2:49 2:49 2:49 2:49 v
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു..... വയലാർ സർ മുൻപേ മനസ്സിൽ കണ്ട് എഴുതിയ ഗാനം... Salute
ദാസേട്ടന് ദീർഘായുസ്സ് നൽകട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു❤
കാലത്തിനു മുന്നേ സഞ്ചരിച്ച വരികൾ
ഇപ്പോഴത്തെ മനുഷ്യന്റെ അവസ്ഥ യ്ക്ക് പറ്റിയ ഗാനം
എത്ര വർഷം മുൻപുള്ള ഗാനംഇപ്പോൾ കേൾക്കുമ്പോൾ എത്ര സത്യം
പാടിയ യേശുദാസും, എഴുതിയ വയലാറും സൂപ്പർ. എക്കാലത്തും നിലനില്ക്കുന വരികൾ,
🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾
😮😮😮😮
😊❤❤
ഹായ് 👍🏾👍🏾👍🏾👨👨👧👦🫁😊കൃസ്ഹ്കോഗ്
5:26 👩👩👧👧👩👩👧👧👩👩👧👧👩👩👧👧👩👩👧👧
yesudassirsuperhitsong
ദാസേട്ടന് ദീർഘായുസ്സും നൽകട്ടെ
എത്രയോ നല്ല ഗാനം ❤️❤️❤️❤️
ഒരായിരം നന്ദി വയലാർ...... പ്രണാമം
❤ അർത്ഥവത്തായ വയലാറിന്റെ വരികൾ
അന്ന് എഴുതിയ വരികളായാലും ഇന്നത് എത്ര സത്യമായി ഭവിച്ചു. കഷ്ടം ഒരേ ഒരു ജീവിതം മനുഷ്യനെന്തിനാ ഇങ്ങനെ ഇല്ലാതാക്കുന്നത് 😢😢😢😢😢😢😢😢
❤ ഹൃദ്യമായ ആലാപനം,
അർത്ഥവത്തായ തത്ത്വശാസ്ത്രം
ആലപിക്കും തോറും സ
ലോകം നിലനിൽക്കുന്നിടത്തോളം ഈ പാട്ടും മലയാളികളുടെയുള്ളിൽ നിലനിൽക്കും 🙏🙏🙏
Welcome🙏
വളരെ നല്ല വരികൾ
ഒരു പാട് അർതമുള്ളവരികൾ - സാറിന് നന്നി
Great 👍 congratulations 👏👏👏
Vayalar pranamum u r great never dies
ഞാൻ ഇപ്പഴും ഓർമിക്കുന്നു.1967 യിൽ ആലപ്പുഴ മുല്ലക്കൽ അമ്പലത്തിൽ ചിറപ്പിനു യേശുദ്ധസിന്റെ ഗാനമേള. അദ്ദേഹത്തെ ആനക്കോട്ടകയിൽ ഇരുത്തി പാടിച്ചു. ദേവി നടയിൽ കേറ്റിയില്ല. ക്രിസ്ത്യൻ ആയതുകൊണ്ട്. കൂടെ വയലാറും ഉണ്ടായിരുന്നു. അന്ന് എട്ടാം ചിറപ്പിന്റെ അന്ന് ദാസ് ഈപാട്ടു പാടി അർത്ഥവത്തായ പാട്ട്
എല്ലാവരും മനസിലാക്കേണ്ട ഗാനം സത്യം
❤ കോടി ........ പ്രണാമം🎉
വളരെ ആസ്വാദ്യകരം അർത്ഥവത്തായ ആശയം
ഗാനം മുന്നോട്ടു പ്രയാണം തുടരുന്നതോടൊപ്പം ദുഃഖവും ഏറി വരുന്നു
ആദുഃഖം ഒഴിവാക്കാൻ എന്താണ് പരിഹാരം ?🎉
കോടി കോടി പ്രണാമം ഗുരുവേ നമ 🙏 🙏
ദാസേട്ടൻ എങ്ങനെ പാടിയാലും സൂപ്പർ 💐💐💐💐👍🙏🙏
6:04 6:04
ഗുരുതുല്ല്യനായ 🙏 - ഈ പറയുന്ന വാക്കുകൾ എത്ര അർത്ഥവത്തായ വാക്കുകളാ❤️🌹🌷🌹🌷
1😂
Ml
Correct
വയലാർ സർ ന്റെ അവസാന കാലത്തു ദാസേട്ടൻ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയില്ല എന്ന് കേട്ടിട്ടുണ്ട്
ശരിയാണ്. നന്ദി ഇല്ലാത്തവനാണ്. വയലാർ മാത്രമല്ല, രവീന്ദ്ര ൻ മാഷ്ടെവീട്ടിലും മരണശേഷം പോയിട്ടില്ലാ എന്നാണ് അറിഞ്ഞത്.
സംസാരത്തിൽ മാത്രമുള്ള ആദർശം
വയലാർ ദേവരാജൻ മാഷ് യേശുദാസ് ദി ഗ്രേറ്റ് 👍👍👍👍👍🙏🙏🙏🙏🙏🙏🙏
Good sir. Speech. Akramam vaseegaranam. Chadhi illadhayaal on earth karuna God one
ഇയാൾ ഒരു കുഴപ്പത്തിലേക്കും ഇല്ല സെന്റി അടിക്കില്ല നല്ല മനുഷ്യൻ ആണ്
വയലാർ ആരെന്നു അറിയാത്ത മോനെ 🥰
Very much needed song in this present situation in India 🙏
Super. Thanks
ഈ ഇതിഹാസത്തിനുവേണ്ടിയെങ്കിലും നമുക്കൊരുമിക്കാം!!! മനുഷ്യനാകാം !!!!
Wow very meaningful song
വർഷങ്ങൾക്ക് മുമ്പ് മനുഷ്യനായി അവതരിച്ച ഒരു ദൈവമാണ് വയലാർ അന്ന് ദീർഘവീക്ഷണത്തോടെ എഴുതിയ പാട്ടാണ് ഇത് എത്ര അർത്ഥമുള്ള പാട്ടാണ് ഇനിയെങ്കിലും മനസ്സിലാക്കൂ മൃഗങ്ങളുടെ സ്വഭാവമുള്ള മനുഷ്യ ശരീരം കൊണ്ട് മനുഷ്യനും മൃഗത്തിൻറെ സ്വഭാവം ഉള്ള നറികളെ കേൾക്കൂ
.
Correct anu bro ❤
Gift Of God 💝🙏
വയലാർ ❤ദേവരാജൻ മാഷ് ❤യേശുദാസ് ❤❤❤🙏🙏
ഇത് കേട്ട് കണ്ണ് നിറഞ്ഞത് എനിക്ക് മാത്രം ആണോ
മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു ...... ഇന്നും മതത്തിൻ്റെ പേരിലും ദൈവത്തിൻ്റെ പേരിലും മനുഷ്യർ തമ്മിലടിക്കുന്നു
Vayalar sir great.
ആയുധപുരകളായ മാനവഹൃദയങ്ങൾ തകർന്നടിയാൻ ഈ ഒരു ഗാനം മതി'
What a vocal❤️
Super ❤️🥰🥰
ദൈവമേ
എന്തു അർത്ഥവത്തായ പാട്ട്. ഇനി ഇതു പോലുള്ള പുതിയപാട്ടുകൾ ഉണ്ടാവുമോ
ഏകദൈവം 👍
Supreb
മനുഷ്യർ അവർക്കിടയിലുള്ള മതവിശ്വാസത്തെ സ്വന്തം കാര്യങ്ങൾക്ക് എന്ന് ദുരുപയോഗം ചെയ്തുവോ അന്ന് മുതൽ വർഗ്ഗീയത ഉടലെടുത്തു. എന്നാൽ എല്ലാമനുഷ്യരും ഒന്നാണെന്ന് തിരിച്ചറിയാത്ത കാലത്തോളം നമുക്കിടയിൽ വിഭാഗീയത തുടർന്നുകൊണ്ടിരിക്കും
ദൈവം എലാവരെയും സംഗീത സാന്ദ്രമായി രേഷികട്ടെ ..ഗാനഗന്ധർവന്റെ ..... മധുരശബ്ദത്തിൽ...❤
😢
4:41
Super🎉🎉🎉
Glory full way'God bless all of you good health wealth growth and prosperity and happiness always with God 🙏 amen and amen Glory to God 🙌🤲👁️🤲🙌
What a meaningful song!
Super❤️good👌🏽👍🏽❤️🙏🏽
കർത്താവെ deivameeee
Dr.K.J. Yesudas God son. his all words is sacred and memorable.He never die in the universe. Jai Bharat.
അങ്ങയെ ഒരുകാലത്തും മറക്കില്ല സാറേ ഒരു പത്തുവർഷം കൂടി കഴിഞ്ഞാൽ ഈ ലോകത്ത് ജീവിക്കാൻ കഴിയുന്ന തോന്നുന്നില്ല
yes 100% correct. മരണത്തിന്റെ വ്യാപാരി വീണ്ടും വന്നാൽ രാജ്യത്തെ ജീവിതം നരകതുല്യം.
ഇതാണ് വയലാർ.. ഇതാണ് നേരിൽ കാനാവുന്നാ. ദൈവം സാക്ഷാൽ. ദാസേട്ടൻ
@@unnikrishnankm1694 ദൈവം മൂലം ആണ് കുഴപ്പങ്ങൾ
@@Toms.Georgeഎന്തുകുഴപ്പങ്ങളാണെന്നുപറയണം മനുഷ്യൻ തന്നെയാണ് തമ്മിൽ തമ്മിൽ കലഹിക്കുന്നതു
ലോകത്തു പറ്റും ഇന്ത്യയിൽ പറ്റില്ല
Thanks you. Mast. Sosu. Super 💙
അർത്ഥവത്തായ വരികൾ... അതോടൊപ്പം യേശുദാസിന്റെ ഗാനവും...
ദാസേട്ടനെ എങ്ങനെ നമിക്കണമെന്നറിയുന്നില്ല എത്ര നമിച്ചാലും മതിയാവില്ല❤❤❤❤❤❤❤❤❤........😮
❤
എല്ലാത്തിന്റെയും ഉടമസ്ഥൻ. അല്ലാഹു. ഏകദൈവം
உங்களுடைய காட்டுவதற்காகவும் கிறிஸ்து பிறப்பு நீங்க படிச்சு யேசுதாஸ் உங்க பேர கேட்டாலே எனக்கு வந்த அடி புல்லரிக்கிறது உங்களை எனக்கு ரொம்ப ரொம்ப பிடிக்கும் என்ன நம்ம கிறிஸ்டின் எனக்கு உங்களை ரொம்ப ரொம்ப பிடிக்கும் கிறிஸ்டின் பாட்டு இருந்தா போட்டு விடுங்க
ദേവലോകത്തുനിന്നുംഅടർന്നുവീണസംഗീത താരമേ🙏
എന്തിനാണുനീഇത്റവേഗം
ഞങ്ങളെകണ്ണുനീരണിയിച്ചുതിരിച്ചു പോയത്?തിരിച്ചു വരില്ലേ?🤔
MY BIG RED SALUTES MY HONORABLE SUPREME CHEAF . MR . K J YEASUDAS SIR ❤❤❤❤❤❤❤AND ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤ .AND OTHERS ❤❤❤❤❤❤❤ GOD BLESS YOU MY CHEAF ❤❤❤❤❤❤ , ALL WORLD WIDE PEOPLE'S ❤❤❤❤❤❤❤AND OTHERS ❤❤❤❤❤❤❤ . TJM. 7.
sir..big.salllyute..from.❤
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ മുൻകൂട്ടി. കണ്ടു കൊണ്ട്🙏🙏
ഒരോ വരികളും
Good 👍 👍 👍
I
.love you sar
real statement through this song.😮
കോരിത്തരിപ്പിക്കുന്ന വരികളും ആലാപനവും
Vow എന്ത് നല്ല കാലമായിരുന്നു അത്
Thankyousir
Super song
ദാസ്സേട്ടനെ നമിക്കുന്നു.
Ayyappan 🕉️. Vaaveru ☪️🕵️💯
രാജാധി രാജനായ ഒരു ദൈവം മാത്രവീ ollu
ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ നടക്കുന്ന ഒരു കാര്യം മതം ആണ്, സ്നേഹം ഇല്ലാതായി. ❤
🎉🎉🎉🎉🎉🎉🎉good song🎉🎉🎉🎉
Congratulations to Mr Vayalar& Yeshudas
ആയിരം പ്രണാമം ഗുരുവേ !!!
🙏🙏🙏🙏🔥🔥🔥🔥👍👍👍sir
Okgoodsir👍❤️
വയലാർ വർഷങ്ങൾക്ക് മുൻപേ ഇന്നത്തെ അവസ്ഥ മനസിലാക്കിയിരുന്നു... 🙏
വയലാർ ❤️❤️❤️
Sathyam anu ❤️❤️❤️❤️❤️❤️🥰
EnniyumoldgpldsongsedennepleasemindtottallyhappyAyyeokThankyou.👏👏🌷🌷🌷👌👌👌
ഇന്നത്തെ അവസ്ഥ വയലാർ അന്നേ എഴുതി.
നിന്റെ ചാരെ ഞാൻ ഉണ്ട് ജീസസ് കാരണയുടെ നിറകുടമേ അങ്ങ് ഭൂമിയുടെ പ്രഭാതം ആണ് നാഥാ എന്റെ ദൈവമേ ജീസസ് ആമേൻ
I❤sir. Ayappa
Nice song
ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം ദാസ് സാറിനെ നേരിട്ടു കാണണം.. ഒന്ന് സംസാരിക്കണം... ഞാനൊരു ആരാധകൻ അല്ലെ ദാസ് സാറിന്റെ ഭക്തൻ ആണ്
Kannu niranjan poy paadunnthu kettappol,kandappol 🙄🥺🥺🥺
👍❤️❤️
👍👍👍👍👍👍👍👍👍👍👍👍
Daivam dasetanayi avadarichu
the melody of this song it's very sweet, make me cry each time I hear it. and I don't understand a word, I am Spanish. is there anyone who can help me to with the name of the song, or lyric. your help is much appreciated
ഭ്രാന്തലയമായത് ലോകമോ? ഇന്ത്യ... യല്ലേ ശരി... Asian african രാജ്യക്കാരല്ലേ വെറും പന്നികൾ.. മതത്തിന്റെ പേരിൽ തമ്മിൽ അടിക്കുന്ന വർ
Yes the song says "God created humans. But Men created many Gods n many religions"
It also saysReligion separated Hindus , Muslim n Christians n made them enemies on the basis of religion!
Meaning of first four lines
Humon created relegion
Relegion created Gods
Humon, Religion and God shared the earth
What a beautiful song.
Dasettanum Vayalar Sir num 🙏🙏🙏❤️❤️❤️🙏🙏🙏🙏🙏
GURUNAATHAA. ANGEKKU DEERGAYUSSU NERUNNU.
ESWARAN ANGAYUDE KOODETHANNE.🙏🙏🙏♥️🙏🙏🙏
Yes,correct