സാധാരണ സുഹാനയുമായുള്ള ആഘോഷങ്ങൾക്ക് ബഷീർ ബഷിയുടെ ഫേഷ്യൽ expressions artifitial ആയി തോന്നുമായിരുന്നു എന്നാൽ ഇതിൽ ബഷീർ വളരെ ജനുവിനായി തോന്നുന്നു... സോനു ഒരുപാട് ഹാപ്പിയായതുപോലെ...❤❤❤❤❤❤❤
ബഷിയും സുഹാനയും മാത്രം ഒരു trip പോണം . ഒത്തിരി മനസ് തുറന്നു സംസാരിക്കാൻ പറ്റും. നിങ്ങടെ മാത്രം ഒരു സമയം.. അതായിരിക്കും സുഹാനയ്ക്കു കൊടുക്കാൻ കഴിയുന്ന best gift❤️❤️
സ്നേഹം കാണിക്കാൻ അറിയാത്ത സുഹാനയെ കൊണ്ട് ഒറ്റക് യാത്ര പോയിട്ട് വല്ല കാര്യം ഒന്നും ഉണ്ടാവില്ല. ന്നാലും രണ്ടാളെയും ഒറ്റക്കോറ്റക് കൊണ്ട് പോണം trip.. ഇപ്പൊ തന്നെ കണ്ടില്ലേ പുള്ളിക്കാരി ഒരു ഉമ്മ കൊടുത്തപ്പോൾ പുള്ളി ഞെട്ടി. ഒട്ടും ബഷിക്കനെ കെയർ ചെയ്യില്ല സ്നേഹം കാണിക്കേം ഇല്ല. ബഷിക്ക അങ്ങോട്ട് പോയി ആണ് എപ്പോളും സ്നേഹിക്കാ... ന്നാലും പുള്ളിക്ക് ഇല്ലാത്ത കുറ്റം ഇല്ല 🙏
ഇക്കാ കുറ്റം പറയുവല്ല പക്ഷേ ഇന്നലെ ഇട്ട വ്ലോഗിൽ മഷു പറയുന്നുണ്ടായിരുന്നു എബ്രു കരഞ്ഞപ്പോൾ ഞാനും ബേബിയും എണീറ്റു എന്ന്. അതായത് അവിടെയും മഷൂറയുടെ കൂടെയാണ് എപ്പോഴും എന്ന് തോന്നുന്നു. അത് ശരിയല്ല ബഷീക്കാ. സുഹാനക്ക് അത്രയും ഇഷ്ട്ടം ഉള്ളത് കൊണ്ടല്ലേ എല്ലാം ഉപേക്ഷിച്ചു ഇക്കാടെ കൂടെ വന്നത് പക്ഷേ അതിന് ശേഷം ഉണ്ടായ പല കാര്യങ്ങളും കൊണ്ട് സുഹാന ഒന്നും പ്രകടിപ്പിക്കാത്ത ഒരാളെ പോലെയായി. രണ്ടാമത് കല്യാണം കഴിച്ച് വന്നിട്ട് ബഷീക്കാടെ കൂടെ എന്തിനും ഏതിനും മഷൂ തന്നെയാനുള്ളത്. പിന്നെ മഷുവിനു എന്ത് കുഴപ്പം. Anniversary യോ birthday യോ വരുമ്പോൾ മാത്രം സുഹാനയെ പേരിനു അടുത്തിരുത്തും.. അല്ലാത്തപ്പോൾ ഓക്കെ സുഹാന ടേബിളിന്റെ ഏതെങ്കിലും സൈഡിൽ.. സുഹാനക്ക് അതൊന്നും പ്രശ്നമല്ല എന്ന് തോന്നുന്നു. എങ്ങനെ സാധിക്കുന്നോ എന്തോ
Mashurak last suhanaku kiss kodutha shesho mashurayude face kandoooo 😅bygra deyshm pola nanm illedi idinju keri avara life😅vanna Nink face igna vekkn 😅
40:26 🥺❤️ 40:28 🥺❤️ ബഷീക്ക സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചാൽ സോനുവിന് അത് മതി❤️ എല്ലാം ഇട്ടെറിഞ്ഞു വന്നവളാണ്.. പല നഷ്ടങ്ങളും ബഷിയുടെ സന്തോഷത്തിന് വേണ്ടി ത്യജിച്ചവളാണ്.. ലോകം മൊത്തം എതിരെ നിന്നാലും ഇക്കാടെ കൂടെ സോനു എന്നും ഉണ്ടാവും.. അവരത് എപ്പോഴേ തെളിയിച്ചു കഴിഞ്ഞു. മഷു പോലും പല വീഡിയോകളിൽ പറഞ്ഞതാണ് എനിക്കൊരിക്കലും സോനുവിനെ പോലെ ആവാൻ സാധിക്കില്ല ഞാനായിരുന്നു സോനുവിന്റെ സ്ഥാനത്ത് എങ്കിൽ ഇതൊന്നും എനിക്ക് Accept ആക്കാൻ കഴിയില്ലാന്ന്.
No vivaram ullavar ingne cheyipallo enthekeyo thappipidich basic english mthrm samsarikan ariyam ath thane or velya krymaytan mashuravicharikane😂@@naseerasalam9153
Basheerkka ആ ലാസ്റ്റ് sonuthane കെട്ടിപിടിച്ചു wish ചെയ്തില്ലേ എത്ര തവണ കണ്ടെന്നു അറിയില്ല ഒരുപാട് sathosham തോന്നി... ❤️😘എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്കട്ടെ 🤲🏻🤲🏻
ഇങ്ങനെ ഫാമിലി ആയി പോകാൻ നല്ല രസമാണ്..... ആറു പേർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും അഫിയതും നൽകട്ടെ..... ഇനിയും കുറെ സ്ഥലങ്ങളിൽ പോയി വരാൻ കഴിയട്ടെ.....❤️❤️❤️❤️
മഷൂറാ ക്ക് മകനെ ഒരു വണ്ടി വാങ്ങിച്ചു കൂടെ അതാവുമ്പോൾ ലോങ്ങ് ട്രിപ്പിന് എല്ലാം എടുത്തു നടക്കാതെ ഫ്രീയായി വണ്ടിയിൽ ഇരുത്തി കൂടെ മകനും തോന്നുമ്പോൾ ഇരിക്കുകയും കിടക്കുകയോ ഒക്കെ ചെയ്യാലോ❤
Mashu eee video yil orupadu face expression artificial aye thonni thantey function s aanu verunenkil nalla happy ayirikum koodey ullavareyum happy aakkan nokkum pine ippo enthu patti
Suhana onn jeans top try ചെയ്യ് മറ്റുള്ളവരെ മിണ്ട് ചെയ്യണ്ട നിനക്ക് കംഫർട്ട് ആണെങ്കിൽ okk നിന്നെക്കാൾ fat ആണ് nhan എന്നിട്ടും ബോറയിട്ട് ആരും പറഞ്ഞില്ല so try that❤❤
Great content, as always! Just a quick off-topic question: My OKX wallet holds some USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). What's the best way to send them to Binance?
I think youtube should not entertain this type of cheap contents posted by Basheer and his family. What is the message they are giving to the society? That it is ok to marry another woman when you already have a wife who sacrificed everything and supported him. I dont know why and how Suhana is able to bear it. May be she is so helpless. Shame on basheer and Mashura.. nobody should watch their videos. That is how they earn money for such cheap contents. My request to all, pls do not watch such type of videos even out of curiosity.
തുണിയില്ലാതെ റീൽസ് ചെയ്യുന്നവരും മറ്റുള്ളവരെ കളിയാക്കി വീഡിയോ ഇടുന്നവരും ഒക്കെ എന്ത് മെസേജ് ആണ് തരുന്നത്?? ഇവർ ഫാമിലി വ്ലോഗ് അല്ലെ ഇടുന്നത്. നിങ്ങൾക്ക് കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണണ്ട. പക്ഷേ മറ്റുള്ളവരോട് കാണണ്ട എന്ന് പറയാൻ നിങ്ങളാരാണ്? അതൊക്കെ ഓരോ ആളുകളുടെയും ഇഷ്ട്ടമാണ്.
@@BasheerBashi after watching your content, I seriously felt that I wasted my time. And I do have a more meaningful life than u Mr basheer 😀. At least I am not leading a life at the cost of another woman’s life and happiness.
@@snow-p7xt hello, I can say whatever I feel. And who the hell are u to say what I should say and what I should not? I have given my opinion after watching his videos. Thuniyillathe ulla videos thaan kanduvenkil thanikkum comment idaam.
സുഹാന. ലൈഫ് ഒന്നേയുള്ളു.. അതുപോലെ നിനക്ക് ഭർത്താവും ഒന്നേയുള്ളു.. ഈ ജന്മം അയാളോടൊത്ത് സന്തോഷമായി കഴിയുക.. സ്നേഹം പ്രകടിപ്പിക്കുക. കമല സുരയ്യ പറഞ്ഞത് പോലെ.. "സ്നേഹം പ്രകടമായി തന്നെ കിട്ടണം.. മരിച്ച ശേഷം ശവകല്ലറയിൽ പൂവ് കൊണ്ട് വെച്ചാൽ ഞാനറിയുമോ?" എന്നത് പോലെ പ്രകടിപ്പിക്കാത്ത സ്നേഹം ആർക്കും മനസിലാവില്ല.. അതല്ല നിങ്ങൾക്കിങ്ങനെ നടന്നാൽ മതി അതാണ് ലൈഫ് എന്നാണ് കരുതുന്നത് എന്നുണ്ടെങ്കിൽ ഓക്കേ. എന്തായാലും ട്രിപ്പ് എൻജോയ് ചെയ്യൂ. അനാവശ്യമായി കുട്ടികളെ ഓക്കെ കുറ്റം പറയുന്നവരെ ബ്ലോക്ക് ആക്കി വിടുക.
ഈ മാഷുരയെ ഒരിക്കലും വിശ്വസിക്കരുത് കാരണം നിങ്ങൾ എല്ലാരും മറന്നതാവും ഒരിക്ക 24 hour in car enna ചലഞ്ചിൽ ഇവൾ പറഞ്ഞു എന്തായി വ്യൂ അയൽ ഇവരെ ലവ് സ്റ്റോറി പറയന് ബട്ട് ഇവർ പറഞ്ഞില്ല പിന്നീട് അവളുടെ ചാനൽ 1 മില്യയന് അടിച്ചാൽ പറയാൻ എന്ന് ഇത് വരെ പറഞ്ഞില്ല നിങ്ങൾ വീണ്ടും സപ്പോർട് ചെയ്യുന്നില്ലേ അതിന്ന് എന്തേലും വില ഇവൾ നല്കുന്നുടോ എന്നിട്ടും സ്‌പോർട് ചെയ്യുന്ന നിങ്ങൾ അന്ന് വിഡി അതിന് പകരം ആ സുഹനെയേ സപ്പോട് ചെയ്യും ഇവൾക്ക് ഇതിലും നല്ലത് .,........ തിന്നാണത് 😂
40.13 ൽ മഷൂന്റ face നോക്ക് എന്നും പറഞ്ഞ് കമന്റിട്ട് ആഹ്ളാദിക്കുന്ന ചിലരോട്… ഒന്നോ രണ്ടോ സെക്കന്റിൽ മിന്നി മറയുന്ന expressions ൽ അല്ല ഒരു ലൈഫ്. അവര് വളരെ ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത്. ഇവരുടെ വ്ലോഗുകൽ സ്ഥിരമായി കാണുന്നവർക്ക് അറിയാം ഇവർ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്. 41.42 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ബാക്കി 41.40 മിനിട്ടും അവർ വളരെ ഹാപ്പി ആണ്. അതു മാത്രം കാണാൻ കഴിയാതെ പോകുന്നത് നിങ്ങളുടെ മനസ്സിലെ ദുഷിപ്പ് ആണ്. എല്ലാവർക്കും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും. അത് ഇങ്ങനെ ഒക്കെ ബന്ധപ്പെടുത്തി ചിന്തിക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. മനസ്സിന് ഒട്ടും വലിപ്പം ഇല്ലാത്ത , ഒരു വൃത്തികെട്ട മനസ്സിന് ഉടമയായ നിങ്ങൾ ആ ചിലരിൽ ഒരാളാണെന്ന് മനസ്സിലാക്കി, മാറിയിരുന്ന് വേണേൽ കുറച്ച് കരഞ്ഞോളൂ..
ഓരോ വാർത്ത കേട്ടില്ലേ.... ബഷി മക്കൾ വലുതായി എല്ലാം തിരിച്ചറിയുന്ന സമയം വരും...... കാണാൻ പോകുന്നെ ഒള്ളൂ.... ഒരുപോലെ മേനെജ് ചെയ്താലും. രക്ഷപെടാൻ... ബുദ്ധിമുട്ട് തന്നെ.... അല്ലഹ് നല്ലത് വരുത്തട്ടെ.... ആമീൻ
BB1988 BEAUTY CREAM Order On WhatsApp ( COD Available ) - 8089680298👇
wa.me/p/8616612101722749/918089680298
SUNSCREEN | SPF 50 UVB | UVA PA+++ | 50% Off - wa.me/p/7986721744720658/918089680298
HAIR & BEARD GROWTH SOLUTION - wa.me/p/5226451670793499/918089680298
FACEWASH 50% Off - wa.me/p/8025867090770760/918089680298
Worldwide Shipping Available 🌍
സാധാരണ സുഹാനയുമായുള്ള ആഘോഷങ്ങൾക്ക് ബഷീർ ബഷിയുടെ ഫേഷ്യൽ expressions artifitial ആയി തോന്നുമായിരുന്നു എന്നാൽ ഇതിൽ ബഷീർ വളരെ ജനുവിനായി തോന്നുന്നു... സോനു ഒരുപാട് ഹാപ്പിയായതുപോലെ...❤❤❤❤❤❤❤
ഒരാളുടെ anniversary ക്ക് ഒരാളെ മാത്രം കൊണ്ട് പോവുക 2 പേർക്കും വേണ്ടേ ഒരു പ്രൈവസി okke
ബഷിയും സുഹാനയും മാത്രം ഒരു trip പോണം . ഒത്തിരി മനസ് തുറന്നു സംസാരിക്കാൻ പറ്റും. നിങ്ങടെ മാത്രം ഒരു സമയം.. അതായിരിക്കും സുഹാനയ്ക്കു കൊടുക്കാൻ കഴിയുന്ന best gift❤️❤️
Supper ❤❤
Supper ayirikum theerchayayum ponam bashikka waiting Ane Aa trippinu veandi❤❤
Nadannath thanne
സ്നേഹം കാണിക്കാൻ അറിയാത്ത സുഹാനയെ കൊണ്ട് ഒറ്റക് യാത്ര പോയിട്ട് വല്ല കാര്യം ഒന്നും ഉണ്ടാവില്ല. ന്നാലും രണ്ടാളെയും ഒറ്റക്കോറ്റക് കൊണ്ട് പോണം trip..
ഇപ്പൊ തന്നെ കണ്ടില്ലേ പുള്ളിക്കാരി ഒരു ഉമ്മ കൊടുത്തപ്പോൾ പുള്ളി ഞെട്ടി. ഒട്ടും ബഷിക്കനെ കെയർ ചെയ്യില്ല സ്നേഹം കാണിക്കേം ഇല്ല. ബഷിക്ക അങ്ങോട്ട് പോയി ആണ് എപ്പോളും സ്നേഹിക്കാ... ന്നാലും പുള്ളിക്ക് ഇല്ലാത്ത കുറ്റം ഇല്ല 🙏
Crct👍
ഇക്കാ കുറ്റം പറയുവല്ല പക്ഷേ ഇന്നലെ ഇട്ട വ്ലോഗിൽ മഷു പറയുന്നുണ്ടായിരുന്നു എബ്രു കരഞ്ഞപ്പോൾ ഞാനും ബേബിയും എണീറ്റു എന്ന്.
അതായത് അവിടെയും മഷൂറയുടെ കൂടെയാണ് എപ്പോഴും എന്ന് തോന്നുന്നു.
അത് ശരിയല്ല ബഷീക്കാ.
സുഹാനക്ക് അത്രയും ഇഷ്ട്ടം ഉള്ളത് കൊണ്ടല്ലേ എല്ലാം ഉപേക്ഷിച്ചു ഇക്കാടെ കൂടെ വന്നത് പക്ഷേ അതിന് ശേഷം ഉണ്ടായ പല കാര്യങ്ങളും കൊണ്ട് സുഹാന ഒന്നും പ്രകടിപ്പിക്കാത്ത ഒരാളെ പോലെയായി.
രണ്ടാമത് കല്യാണം കഴിച്ച് വന്നിട്ട് ബഷീക്കാടെ കൂടെ എന്തിനും ഏതിനും മഷൂ തന്നെയാനുള്ളത്. പിന്നെ മഷുവിനു എന്ത് കുഴപ്പം.
Anniversary യോ birthday യോ വരുമ്പോൾ മാത്രം സുഹാനയെ പേരിനു അടുത്തിരുത്തും.. അല്ലാത്തപ്പോൾ ഓക്കെ സുഹാന ടേബിളിന്റെ ഏതെങ്കിലും സൈഡിൽ..
സുഹാനക്ക് അതൊന്നും പ്രശ്നമല്ല എന്ന് തോന്നുന്നു.
എങ്ങനെ സാധിക്കുന്നോ എന്തോ
Mashu swlfish orupad❤❤❤❤
Sathyam
Selfish
Start camera.... Action
തകർപ്പൻ അഭിനയ മുഹൂർത്തത്തിൽ ഒരു കുടുംബ നാടകം.... രചന, സംവിധാനം, കഥ, തിരക്കഥ - ബഷീർ
Script mashurayanu.
Best actress suhana😏
കറക്ട്
Madurak last suhanaku kiss kodutha shesho mashurayude face kandoooo 😅bygra deyshm pola nanm illedi idinju keri avara life😅vanna Nink face igna vekkn 😅
😂
Pakshe bashi ore poli🎉😂
ലാസ്റ്റ് സീന് ബഷീർ സുഹാന പൊളിച്ചു🎉🎉 പർച്ചേസിംഗ് ചെയ്ത സ്ഥലങ്ങൾ ലാസ്റ്റ് വൈബ്👌
Sonu has big and great heart in sharing her husband to another girl
Mashurak last suhanaku kiss kodutha shesho mashurayude face kandoooo 😅bygra deyshm pola nanm illedi idinju keri avara life😅vanna Nink face igna vekkn 😅
Kushumbathi vashikari masoora ❤😅
Zaigu mon ..❤❤ sherikum bashikk thuna avanaakm athrem sincere aahn❤
Bashikka suhanatha and piller koodi oru trip ponam😍😍
Yessss but povllyaa
@@fathima8434 കാത്തിരുന്നോ 😂
povullaa😁
But avar athil happiness kaanunhilla.avar ellavarum orumich irikkunhatha avarkk ish
tam.pinne enthina nammal opinion parayne.namukk happy tharunha visuals avar tharunhund.thats all
40.13 . That’s how she reacts if bashi shows some respect to sonu. 😢 watch in lower speed. Correct aayit her face changes kaanaam
True
Bashi sonu,sunu zaigu ethelle nallath
Alla😡😡
Suhana kke modern dress oky try cheythu nokkuu.. nice ayirikkum❤️
Oru chance kittyal sonune purathakkum mashu
സോനു I love you❤️😘
സത്യം പറഞാൽ മാഷുനെ കാണാൻ ഒരു ഭംഗിയും ഇല്ല
Ninak enthinte keda
shariyaanu oru 7thil padikunnakuttiyepole. oru sthreethwam thonunnilla. oru cheriya manushyan . athinte kuttiyum oru happyillaathakutti aanu. eannaal aaa kuttiye suhana valarthukayaanegil onnu smart aavaan saathyathayund.
40:26 🥺❤️
40:28 🥺❤️
ബഷീക്ക സ്നേഹത്തോടെ ഒന്ന് കെട്ടിപിടിച്ചാൽ സോനുവിന് അത് മതി❤️
എല്ലാം ഇട്ടെറിഞ്ഞു വന്നവളാണ്.. പല നഷ്ടങ്ങളും ബഷിയുടെ സന്തോഷത്തിന് വേണ്ടി ത്യജിച്ചവളാണ്.. ലോകം മൊത്തം എതിരെ നിന്നാലും ഇക്കാടെ കൂടെ സോനു എന്നും ഉണ്ടാവും.. അവരത് എപ്പോഴേ തെളിയിച്ചു കഴിഞ്ഞു.
മഷു പോലും പല വീഡിയോകളിൽ പറഞ്ഞതാണ് എനിക്കൊരിക്കലും സോനുവിനെ പോലെ ആവാൻ സാധിക്കില്ല ഞാനായിരുന്നു സോനുവിന്റെ സ്ഥാനത്ത് എങ്കിൽ ഇതൊന്നും എനിക്ക് Accept ആക്കാൻ കഴിയില്ലാന്ന്.
Mashoorayude original oro യാത്രയിലും കണ്ട് മനസ്സിലായത് കൊണ്ട് ഇഷ്ടപ്പെടാൻ കയ്‌യുന്നില്ല
Yes
Enikkum
Yathrayilan manushyarude yathartha swabavam purath variga 😊
Sathyammm
Suhana fake lady😏
Sonu bashiyumpayit kurach koodi close aakanam.bashine kurach koodi care cheyyanam❤❤
Last mashun or happy illatha pole😂😂😂😂 athra pidichilla thoonn..
Athonhum aavilla guys.Ebrune eduth nadanha ksheenam nallonam Mashu nu und.Ebru Basheene edukkanum sammaykoole.paavam Mashu.tired aayi
40:13 മശൂറായുടെ എക്സ്പ്രഷൻ.. അവൾ ബഷി പെട്ടെന്ന് അങ്ങനെ പറയും എന്ന് പ്രതീക്ഷിച്ചില്ല ❤❤❤❤
Mashurak onnum vangille last nadnn povumbol ntha face veerthirknne😂
Avaru enthoram nadakanind .ebrunem kondu ithrem nadannille ath tiered aayitaavum.eppalum ilichondu nadakaan patto
Zaigune eduthond sonuvum ingane aarunnu...all mothers do that@@Hiba-b6w
💯
Mashura rodilude nadakubol vere monik phon kanichitta nadakune
Yes aa kochine phone addict aki
@sreedevimenon9827 Aa
Sonu bashee super ❤❤❤❤❤❤❤❤❤❤❤❤❤❤❤mashunte avashyam illa
അത് നീ പറഞ്ഞാൽ മതിയോ 😡
Mattaralluday husband ann enn arinjittum.. Mashu ningalk oru dignity ille..😢
വിവരം വിദ്യാഭ്യാസം ഉണ്ട്,, അത് മാത്രം ഇല്ല അവൾക്ക് 🤭
No vivaram ullavar ingne cheyipallo enthekeyo thappipidich basic english mthrm samsarikan ariyam ath thane or velya krymaytan mashuravicharikane😂@@naseerasalam9153
Eppzhum bashi captionil mashude per thanee first idu sonunte idillaa😢
@@abdhulsaleem2792 ഭയങ്കരം തന്നെ 😏
സുഹാനയ്ക്ക് ആ dress ഒന്ന് മാറ്റിക്കൂടെ ഒരേ dress എത്ര ദിവസം
Basheer 2 makkal Suhana mathrm trip poku cheyyu
Mashurade mukhath ntha kadanthl kuthiyo
ഇതുപോലത്തെ clingy ആയിട്ടുള്ള കുട്ടിയുമായി trip പോയവർക്ക് അറിയാം ബുദ്ധിമുട്ട്. Husband നോടും ദേഷ്യം തോന്നും.
@@lovemalakha6904aaru paranju povan 😂
അത്ര നേരവും അഭിനയിച്ചിട്ട് അവസാനം ഇങ്ങനെ ഒന്ന് ആയിപ്പോയത് കുറ്റം പറയുന്നതിൽ കഷ്ടമുണ്ട് കേട്ടോ
@@lovemalakha6904 ath nadann tiered aavumbol nammalum aganene alle.mugath ath kaanikum athrolu
@@sreedevimenon9827 മോദി ജി പറഞ്ഞു എന്തെ
Bashine ebru oru maindum ellallo kavilath thodumbol thanne thatti maattunnu
Ebru mashunodu mathree attachment ullu
Zaigu മോനെ ഒത്തിരി ഇഷ്ടം ആണ് ❤️
Sunu used to take everything so seriously, noticed in many videos ........silly girl🤣💓
Basheerkka ആ ലാസ്റ്റ് sonuthane കെട്ടിപിടിച്ചു wish ചെയ്തില്ലേ എത്ര തവണ കണ്ടെന്നു അറിയില്ല ഒരുപാട് sathosham തോന്നി... ❤️😘എന്നും ഇത് പോലെ ഹാപ്പി ആയി ഇരിക്കട്ടെ 🤲🏻🤲🏻
ഇങ്ങനെ ഫാമിലി ആയി പോകാൻ നല്ല രസമാണ്.....
ആറു പേർക്കും അല്ലാഹു ദീർഘായുസ്സും ആരോഗ്യവും അഫിയതും നൽകട്ടെ.....
ഇനിയും കുറെ സ്ഥലങ്ങളിൽ പോയി വരാൻ കഴിയട്ടെ.....❤️❤️❤️❤️
Aameen 🥰❤️
Sonu ne onn makeover cheyy…modern aak bashikkaa😊
Yy, if she is comfortable in that way who else care!
Sonu okay anallo🫣
ഈ മ്യൂസിക് ഇടുന്ന timil നിങ്ങൾ എന്തങ്കിലും okke സംസാരിക്കു അതാണ് കുറച്ചും കൂടി നല്ലത് appo കാണാൻ കുറച്ചും കുടി നല്ലത് ആകും. ippo ബോർ അടിക്കുന്നു 😊.
ഇനി അവർ സംസാരിക്കുന്നത് കേട്ടിട്ട് വേണം അവർക്കിട്ട് വീണ്ടും കൊട്ടാൻ
@zarasworld9759 njn ഇതുവരെ അവരുടെ വിഡിയോക്ക് ഒരു നെഗറ്റീവ് കമന്റ് ഇട്ടിട്ടില്ല 😊
മഷൂറാ ക്ക് മകനെ ഒരു വണ്ടി വാങ്ങിച്ചു കൂടെ അതാവുമ്പോൾ ലോങ്ങ് ട്രിപ്പിന് എല്ലാം എടുത്തു നടക്കാതെ ഫ്രീയായി വണ്ടിയിൽ ഇരുത്തി കൂടെ മകനും തോന്നുമ്പോൾ ഇരിക്കുകയും കിടക്കുകയോ ഒക്കെ ചെയ്യാലോ❤
Suhana kku nalla dresses onm eduthu kodukanu ilathapole ....mashurak kure varietiesm ond
@@Shimaa0705 suhana kku travel. Timil dress select cheythu kodukunnathu mashu anu pinne engane nannavum
Mashura eni ena nannavuka sonu❤️bashi
@@BindhuvimalVimal mashu bashi👍
Avar orumich happy aanengi ath Bashiyude midukk.ennum ee happiness nilanilkatte
Mushurayude face last 😂😂😂😂
Mashu eee video yil orupadu face expression artificial aye thonni thantey function s aanu verunenkil nalla happy ayirikum koodey ullavareyum happy aakkan nokkum pine ippo enthu patti
❤❤❤❤❤bashi soonu 🎉🎉🎉🎉🎉
Ellam adipoli collection
Mashura...ee pulliyude 3rd wife aanu..aarengilum arinjooooo?
Very excited to see your new year celebration ❤❤
Happy wedding anniversary to both of you ❤❤👏👏🎂🎁🥰🎈🎉🎊😘
Oro bharyamarkkum avarude privacy koduthirunnuvenkil nannayirunnu, seperate veedum, avarudethaya time angane
Zaigam bashi broi vibes 👌
Ee. Familiye. Enik bayagara ishttam❤
Ippravashyam birthdayk modern dress gift kodukku bashi.
Suhana onn jeans top try ചെയ്യ് മറ്റുള്ളവരെ മിണ്ട് ചെയ്യണ്ട നിനക്ക് കംഫർട്ട് ആണെങ്കിൽ okk നിന്നെക്കാൾ fat ആണ് nhan എന്നിട്ടും ബോറയിട്ട് ആരും പറഞ്ഞില്ല so try that❤❤
Great content, as always! Just a quick off-topic question: My OKX wallet holds some USDT, and I have the seed phrase. (alarm fetch churn bridge exercise tape speak race clerk couch crater letter). What's the best way to send them to Binance?
Sunu molum ummachide aduth ninnum orupad akannu nilkunnu....mole onnu manasilakanm ummayillatha jeevitham prayasameriyathanu
I don't think it's wise to carry even a toy gun while you travel in flights.... you can avoid unnecessary delays...
sonu❤️
I think youtube should not entertain this type of cheap contents posted by Basheer and his family. What is the message they are giving to the society? That it is ok to marry another woman when you already have a wife who sacrificed everything and supported him. I dont know why and how Suhana is able to bear it. May be she is so helpless. Shame on basheer and Mashura.. nobody should watch their videos. That is how they earn money for such cheap contents. My request to all, pls do not watch such type of videos even out of curiosity.
Ohh seriously 😅🤣 then why you wasting your time here? GET A LIFE GIRL 🤣😂🤣😂🤣😂
തുണിയില്ലാതെ റീൽസ് ചെയ്യുന്നവരും മറ്റുള്ളവരെ കളിയാക്കി വീഡിയോ ഇടുന്നവരും ഒക്കെ എന്ത് മെസേജ് ആണ് തരുന്നത്??
ഇവർ ഫാമിലി വ്ലോഗ് അല്ലെ ഇടുന്നത്.
നിങ്ങൾക്ക് കാണാൻ താല്പര്യം ഇല്ലെങ്കിൽ കാണണ്ട. പക്ഷേ മറ്റുള്ളവരോട് കാണണ്ട എന്ന് പറയാൻ നിങ്ങളാരാണ്? അതൊക്കെ ഓരോ ആളുകളുടെയും ഇഷ്ട്ടമാണ്.
@@BasheerBashi Ah vanalo mashoora
@@BasheerBashi after watching your content, I seriously felt that I wasted my time. And I do have a more meaningful life than u Mr basheer 😀. At least I am not leading a life at the cost of another woman’s life and happiness.
@@snow-p7xt hello, I can say whatever I feel. And who the hell are u to say what I should say and what I should not? I have given my opinion after watching his videos. Thuniyillathe ulla videos thaan kanduvenkil thanikkum comment idaam.
Suhanaki oru acting ilaa avallude life😊anu molle suhana ❤❤❤❤❤
@@nimithaSreerag oscar level acting suhana. Acting ഇല്ലെന്ന്.. best😂😏
സുഹാന.
ലൈഫ് ഒന്നേയുള്ളു.. അതുപോലെ നിനക്ക് ഭർത്താവും ഒന്നേയുള്ളു.. ഈ ജന്മം അയാളോടൊത്ത് സന്തോഷമായി കഴിയുക.. സ്നേഹം പ്രകടിപ്പിക്കുക.
കമല സുരയ്യ പറഞ്ഞത് പോലെ.. "സ്നേഹം പ്രകടമായി തന്നെ കിട്ടണം.. മരിച്ച ശേഷം ശവകല്ലറയിൽ പൂവ് കൊണ്ട് വെച്ചാൽ ഞാനറിയുമോ?" എന്നത് പോലെ പ്രകടിപ്പിക്കാത്ത സ്നേഹം ആർക്കും മനസിലാവില്ല..
അതല്ല നിങ്ങൾക്കിങ്ങനെ നടന്നാൽ മതി അതാണ് ലൈഫ് എന്നാണ് കരുതുന്നത് എന്നുണ്ടെങ്കിൽ ഓക്കേ.
എന്തായാലും ട്രിപ്പ് എൻജോയ് ചെയ്യൂ.
അനാവശ്യമായി കുട്ടികളെ ഓക്കെ കുറ്റം പറയുന്നവരെ ബ്ലോക്ക് ആക്കി വിടുക.
nigle adi poli anne
Bashikka ningal pwolikkim mashaallah BB family ❤
Suhanatha muth ❤❤ ilove you sonutha ❤❤❤
മ്യൂസിക് എന്തിനാ ഇടുന്നെ ഇറിറ്റേഷൻ ആവുന്നു 😌
Chetta, raw video aanu ressam. Background music aavumbo entertaining aavunilya. Ningalude varthanokke indengille oru chodi ullu.
ഈ മാഷുരയെ ഒരിക്കലും വിശ്വസിക്കരുത് കാരണം നിങ്ങൾ എല്ലാരും മറന്നതാവും ഒരിക്ക 24 hour in car enna ചലഞ്ചിൽ ഇവൾ പറഞ്ഞു എന്തായി വ്യൂ അയൽ ഇവരെ ലവ് സ്റ്റോറി പറയന് ബട്ട് ഇവർ പറഞ്ഞില്ല പിന്നീട് അവളുടെ ചാനൽ 1 മില്യയന് അടിച്ചാൽ പറയാൻ എന്ന് ഇത് വരെ പറഞ്ഞില്ല നിങ്ങൾ വീണ്ടും സപ്പോർട് ചെയ്യുന്നില്ലേ അതിന്ന് എന്തേലും വില ഇവൾ നല്കുന്നുടോ എന്നിട്ടും സ്‌പോർട് ചെയ്യുന്ന നിങ്ങൾ അന്ന് വിഡി അതിന് പകരം ആ സുഹനെയേ സപ്പോട് ചെയ്യും ഇവൾക്ക് ഇതിലും നല്ലത് .,........ തിന്നാണത് 😂
Mashura analo full time ebune carry cheynath ?? She will be tired
So much of hatred, drama, attitude, that terrible look, what not.
𝚂𝚞𝚑𝚊𝚗𝚊 𝚓𝚎𝚎𝚗𝚜 𝚝𝚘𝚙 𝚎𝚍𝚞...
Superr poliyy
Sonu🥰🥰🤣
40.13 ൽ മഷൂന്റ face നോക്ക് എന്നും പറഞ്ഞ് കമന്റിട്ട് ആഹ്ളാദിക്കുന്ന ചിലരോട്… ഒന്നോ രണ്ടോ സെക്കന്റിൽ മിന്നി മറയുന്ന expressions ൽ അല്ല ഒരു ലൈഫ്. അവര് വളരെ ഹാപ്പി ആയിട്ടാണ് ജീവിക്കുന്നത്. ഇവരുടെ വ്ലോഗുകൽ സ്ഥിരമായി കാണുന്നവർക്ക് അറിയാം ഇവർ എങ്ങനെ ആണ് ജീവിക്കുന്നത് എന്ന്. 41.42 മിനിട്ട് ദൈർഘ്യമുള്ള വീഡിയോയിൽ ബാക്കി 41.40 മിനിട്ടും അവർ വളരെ ഹാപ്പി ആണ്. അതു മാത്രം കാണാൻ കഴിയാതെ പോകുന്നത് നിങ്ങളുടെ മനസ്സിലെ ദുഷിപ്പ് ആണ്. എല്ലാവർക്കും പല തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാവും. അത് ഇങ്ങനെ ഒക്കെ ബന്ധപ്പെടുത്തി ചിന്തിക്കാൻ ചുരുക്കം ചിലർക്കേ സാധിക്കൂ. മനസ്സിന് ഒട്ടും വലിപ്പം ഇല്ലാത്ത , ഒരു വൃത്തികെട്ട മനസ്സിന് ഉടമയായ നിങ്ങൾ ആ ചിലരിൽ ഒരാളാണെന്ന് മനസ്സിലാക്കി, മാറിയിരുന്ന് വേണേൽ കുറച്ച് കരഞ്ഞോളൂ..
Super family
Kochine eduthy nilkumbozhum. Phone vechu kodukanalo mashu. Its not good da. Addict aakaleta
Supper
Sonu ♥️
Hello ❤
Ebru kke mashure yude pole tanne cheetha swabhaavam😂😂😂nalla kutty zaigu,very matured baby
Pillere patti nthina inganokke parayne???
Pls stop this
Njangalk or jepthi vannekkuvaanu .. HDB FINANCE il ninnum or loan pass aaaytind 1,35,000 pakshe Aadhaar address um thaamasa sthalavum 2 aayath kond reject aayi poyi aaarengilum njangale sahaaykuvo njan monthly 5000 vech adach njan kadam veetikolaam
Chodhikaaan vere aarum ellathond aanu engage coment okke edandi vannath
Enne kayyi vidalle ennnoru apeksha Mataram aanu ellath. Njan ante enth documents venengilum theraan ready aaanu😢😢😢😢 bank Kar veetil vann povunnu
❤❤❤❤❤🎉🎉🎉 enjoyyy
40:17❤️
𝚂𝚘𝚗𝚞 𝚙𝚘𝚕𝚒❤
Hyy
Iyalk ithinumathram income undo.... 🤔🤔🤔🤔
Tired aayond aavum face agane 😢 athilum negative ballatha jjathi
❤❤
Kavya madhavan and mashura same
👍👍
Hiii bb family ❤
😊😊🎉🎉
മശൂറാ സോനു ബഷീർക്ക എല്ലാവരെയും ഇഷ്ടം
Mashura kunjine pdchit ynjoi chyyne grett
ഓരോ വാർത്ത കേട്ടില്ലേ.... ബഷി മക്കൾ വലുതായി എല്ലാം തിരിച്ചറിയുന്ന സമയം വരും...... കാണാൻ പോകുന്നെ ഒള്ളൂ.... ഒരുപോലെ മേനെജ് ചെയ്താലും. രക്ഷപെടാൻ... ബുദ്ധിമുട്ട് തന്നെ.... അല്ലഹ് നല്ലത് വരുത്തട്ടെ.... ആമീൻ
40.13
Sonutha love u so... Much.... 🥰❤️
Masha allah. ബിബി family
For what?