Benelli TRK 502 Malayalam Review

Поделиться
HTML-код
  • Опубликовано: 15 сен 2024
  • Benelli TRK 502 Malayalam Review

Комментарии • 1,5 тыс.

  • @strellinmalayalam
    @strellinmalayalam  4 года назад +426

    For sales or test rides, please contact 9605095955 (Benelli Kochi showroom)
    Kochi price for TRK 502 is 6.65L and TRK 502x is 7.14L

    • @jijov.j1545
      @jijov.j1545 4 года назад +5

      Pls, make a video about "right riding posture"

    • @salmanfaris6594
      @salmanfaris6594 4 года назад +2

      Strell In Malayalam ...chekkan nalla🍾🍾 ano sulimane pole...

    • @mohdsafvan2795
      @mohdsafvan2795 4 года назад +4

      വണ്ടി റോട്ടിൽ ഇറക്കാൻ എത്ര പൊട്ടിക്കണം

    • @vigneshjr1682
      @vigneshjr1682 4 года назад

      hi

    • @Krizmatic
      @Krizmatic 4 года назад +3

      but i think V-strom is a better choice for 502x because both are at same price range. No offense for benelli overs

  • @sudhinoffl
    @sudhinoffl 4 года назад +606

    സ്‌ട്രെലിന്റെ റിവ്യൂ എല്ലാമുടങ്ങാതെ കണ്ട് ക്ലാസ്സിൽ പോയി തള്ളുന്ന ഞാൻ 😀.. Strell❤️

  • @sreejith.e.s6634
    @sreejith.e.s6634 4 года назад +722

    എനിക്ക് മാത്രം ആണോ sports bikes ഇനെക്കാളും ADV bikes ന്റെ look ഇഷ്ടം ഉള്ളത് 🙂

  • @nithinkraj9749
    @nithinkraj9749 4 года назад +16

    First time bro.. ഇങ്ങനെ വെയിറ്റ് ചെയ്തു ഒരു വീഡിയോ കാണുന്നത്... നിങ്ങൾ മരണമാസ് ആണ്.. ബ്രോ....

  • @rajwanpullissery4443
    @rajwanpullissery4443 4 года назад +86

    ബൈക്ക് നെ പ്രൊഫഷണൽ ആയി പ്രണയിക്കാൻ പഠിപ്പിച്ചു തന്ന മനുഷ്യൻ സ്‌ട്രെൽ✌️

  • @jaywinmj
    @jaywinmj 4 года назад +38

    Strell എന്നും വ്യത്യസ്തൻ ആണ്... അവതരണ ശയിലിലും... റിവ്യൂ ചെയുന്നതിന്റെ പ്രേത്യേകതയിലും..... Strell ഇഷ്ട്ടം... ❤

  • @GAMETHERAPISTYT
    @GAMETHERAPISTYT 4 года назад +13

    Review ചെയ്യാണ Bike വാങ്ങാൻ കഴിയില്ലെങ്കിലും strell ആണ് വീഡിയോ ഇട്ടത്ചാ ആ വീഡിയോ full കണ്ട് Like അടിച്ച ഞാൻ മടങ്ങാറുള്ളൂ 💕💕✨⚡

  • @ananddevaraj756
    @ananddevaraj756 4 года назад +203

    പുട്ട്, നിതംബം, ഇത് രണ്ടും ആണ് സാറേ strell ന്റെ മെയിൻ

    • @sameelkurumannoor6629
      @sameelkurumannoor6629 4 года назад +9

      മുട്ടയും കൂടി ഉണ്ട് കേട്ടോ😁😁😁

    • @whydoi.442
      @whydoi.442 4 года назад

      🤣🤣🤣🤣

    • @mhdrafeek2542
      @mhdrafeek2542 4 года назад +1

      മുട്ട വിട്ടുപോയി

  • @entertainmedia2206
    @entertainmedia2206 4 года назад +157

    ഭീമൻ രഘു🤣🤣🤣😂😂😂🤭
    ഞാൻ മാത്രമാണോ കമന്റ് വായിച്ചു കൊണ്ട് വീഡിയോ കാണുന്നത്🤭

    • @nostalgicrider7061
      @nostalgicrider7061 4 года назад +2

      അതേ താൻ മാത്രമാണ് കണ്ടൊണ്ട് കമന്റ് വായിക്കുന്നത് .....ഒന്ന് പോടെ

    • @entertainmedia2206
      @entertainmedia2206 4 года назад +1

      @@nostalgicrider7061 നീയാരാടാ😴

    • @mhdrafeek2542
      @mhdrafeek2542 4 года назад +2

      സംയമനം പാലിക്കണം തല്ലുണ്ടാകല്ലേ മച്ചാന്മാരെ ഇത് നമ്മടെ ചാനൽ ആണ് നമ്മുടെ മുത്തിന്റെ ചാനൽ ആണ് ഒരൊറ്റ വികാരം strell 🔥🔥🔥

    • @entertainmedia2206
      @entertainmedia2206 4 года назад +1

      @@mhdrafeek2542 മച്ചാൻ പറഞ്ഞ ശരിയാ❤️❤️❤️❤️❤️strell ⚡️⚡️⚡️

  • @abhijithjuju7642
    @abhijithjuju7642 4 года назад +106

    First Comment 😭
    Strell Annoi 😘😘😘

  • @t0znarox105
    @t0znarox105 4 года назад +93

    എനിക്കെന്നിട്ടും ഒരു കാര്യം മനസ്സിലായില്ല.............🤔
    .ഒരു purse പോലും ഇല്ലാത്ത ഞാൻ എന്തിനാണ് ഇത് കാണുന്നത്....😁😁
    Strell ഇഷ്ട്ടം💓

  • @akshayal4354
    @akshayal4354 4 года назад +291

    Cycle ൽ offroad ഉം onroad ഉം ride ചെയ്യുന്ന പിള്ളേർ ഉണ്ടോ ഇവിടെ ? 😆
    ഞാൻ ഉണ്ട് 😁😁😁

  • @Antonyeratt
    @Antonyeratt 4 года назад +11

    X version also has off-road tyres, spoked wheels and longer suspension travel. Not just seat height and ground clearance.

  • @shebinbiju7238
    @shebinbiju7238 4 года назад +65

    Cbr650r detailed review....
    Katta Wait chaiyuvannavar ivde come on.... 👍

  • @sumayyazakkeer4081
    @sumayyazakkeer4081 4 года назад +23

    സ്‌ട്രെലിനു അപരന്മാർ കൂടുന്നു😎
    trk Super video Super

  • @jijov.j1545
    @jijov.j1545 4 года назад +49

    Pls, make a video about "right riding posture"

  • @gnarjun
    @gnarjun 4 года назад +5

    Malayalam chanel video vieew 33K and Athilum munp thudangya English channel same video views 4.5K.
    Strell bro... One of the best decisions you made was to start this malayalam channel...!
    ❤️

  • @rahulmohan8987
    @rahulmohan8987 4 года назад +59

    Strell bro....
    സ്‌ട്രെൽ ആയാലും ആരായാലും mirrors ഇല്ലാത്ത വണ്ടി കണ്ടാൽ കേരളത്തിൽ ആണെകിൽ ലാത്തി എറിയേണ്ട കേസ് ആണ്...... ബാഗ്ളൂര് ആയത് നന്നായി 😍😍😜😜

    • @motographer46
      @motographer46 4 года назад +3

      Laathi eru kondavante avastha enthaayi bro❓❓

    • @rahulmohan8987
      @rahulmohan8987 4 года назад +3

      @@motographer46 Bro eppo news onnum kelkunila... sensational news maari kannum

    • @TheAmmumma
      @TheAmmumma 4 года назад +3

      ബാംഗ്ലൂർ പോലീസ് എറിഞ്ഞു വീഴ്ത്തും.. ന്യൂസ് പോലും ആവില്ല..

  • @jazo00AF7
    @jazo00AF7 4 года назад +23

    it looks like a mini version of multistrada ❤

  • @latheeshml644
    @latheeshml644 4 года назад +247

    മിതമായ നിരക്കിൽ പുട്ട് വിൽക്കപ്പെടും... 😁😁😁

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 года назад +3

      ബൈക്ക് Rivew ന് ഇടാക്കാണോ നിന്റെ പുട്ട് കച്ചോടം. 😜

    • @LOGAN-et1cx
      @LOGAN-et1cx 4 года назад +2

      Kandoo..sambavam putta

    • @arunsathiyanoor
      @arunsathiyanoor 4 года назад

      @@GAMETHERAPISTYT please subscribe my channel 💕

    • @harikrishnandeepzz9434
      @harikrishnandeepzz9434 4 года назад

      Enthuvaade

    • @GAMETHERAPISTYT
      @GAMETHERAPISTYT 4 года назад

      @@harikrishnandeepzz9434 Bro. ശെരിക്കും എന്താ ഉദ്ദേശിച്ചത്. പുട്ട് വിൽക്കപ്പെടുന്നു എന്ന്.. പറഞ്ഞത്

  • @sajithkr4201
    @sajithkr4201 4 года назад +38

    അടുത്ത വീഡിയോ വരുന്നത് വരെ എടുക്കാൻ പോകുന്ന വണ്ടി ആണെന്ന് പറഞ്ഞു നടക്കാൻ ഒരെണ്ണം കിട്ടി😉😉

  • @shiljugangadharan7581
    @shiljugangadharan7581 4 года назад +4

    Nice review. I love Benelli-1st for its sound, tough hardware feel and its Italian elements.The only thing that makes me think is its shorter but not so low cost service interval and also limited service points in our state.Even expensive purchase Ducati service interval is above 10k but periodic service expense is in par with Benelli's cost.Benelli should find a remedy to this if they want to root in Indian market.

  • @mizhabali7338
    @mizhabali7338 4 года назад +1

    ഇതാണ് ഞാൻ കാത്തിരുന്ന വീഡിയോ.....😍 my dream bike.

  • @iam_mk1
    @iam_mk1 4 года назад +10

    1:17 ഭൂമി ഉരുണ്ടതാണെന്നു നിങ്ങള വീഡിയോ കാണുമ്പോഴാണ് മനസ്സിലാകുന്നത്.....😍😍🤣😂✌️✌️

  • @malluinfodude1915
    @malluinfodude1915 4 года назад +22

    ഇതൊക്കെ ഞാനെന്തിനാ കാണുന്നതെന്നെനിക്കറിയില്ല .. എന്തായാലും ഈ വണ്ടി ഒന്നും വാങ്ങാൻ പോകുന്നില്ല എന്നാലും നമ്മടെ സ്‌ട്രെല്ലല്ലേ 😂❤കണ്ടിരിക്കും

    • @anasibrahim505
      @anasibrahim505 4 года назад

      Satyam bro enelm strell bro parsyana pole oru bike swantham aakan ptum en viswasich ethoke kand angu pokaam 😊😊

  • @jijov.j1545
    @jijov.j1545 4 года назад +48

    East or West "strell" is the best 💪💪💪

    • @strellinmalayalam
      @strellinmalayalam  4 года назад +32

      Enikke vayya 😁
      Pakshe ithetho love letter lum kandittundallo 😁

    • @gokulgk5865
      @gokulgk5865 4 года назад +1

      Ayaiye🥴

  • @sreeharisa5238
    @sreeharisa5238 4 года назад +1

    നമ്മുടെ നാട്ടിൽ helmet ബൈക്കിന്റെ പിൻവശത്ത് ഇരിക്കുന്നവർക്കും നിർബന്ധം ആയതിനെ തുടർന്ന് ,നമ്മുടെ കേരളത്തിൽ നിരവധി വ്യാജ helmet ന്റ വിപണി പെരുകി വരുകയാണ് .തീരെ കുറഞ്ഞ വിലയിൽ ഇത്തരം വ്യാജ helmet വാങ്ങുന്നതിനെക്കുറിച്ചും ,അതിന്റെ സുരക്ഷ എത്രത്തോളം ഉണ്ട് എന്നതിനെക്കുറിച്ചും ഒരു video ചെയ്താൽ വളരെ നല്ലതായിരിക്കും .
    Strell❤️❤️
    Pls do a video on this....

  • @Prokallan
    @Prokallan 4 года назад +15

    Nithanbathinte sugameeee

  • @sreenathsree5733
    @sreenathsree5733 4 года назад +1

    ബ്രോ, സ്കൂട്ടർ ഓടിക്കാൻ പഠിപ്പിക്കുന്ന ഒരു വീഡിയോ ചെയ്യുമോ. വളരെ helpful ആവും ചേച്ചിക്ക്. ബ്രോ ന്റെ explanation ഒക്കെ easily grasp ചെയ്യാൻ പറ്റുന്നുണ്ട്. സോ ചെയ്യണേ പ്ളീസ്.

  • @alanjoshy7658
    @alanjoshy7658 4 года назад +7

    1:42 ലെ strell : ഹായ് ഹായ് നല്ല സുഗം 😂😂😅😅

  • @agi4372
    @agi4372 4 года назад +1

    @strell in malayalam 😎strell!! Ningalude review adipwoli aan😍u. Rider's jacket il varunna badge, badges engane labhikkunnu ennathine kurichu oru video cheyyuummmmooo plz😊

  • @abhijithlal5163
    @abhijithlal5163 4 года назад +6

    Strell broo... Triumph Tiger 800 onn review cheyyamo..?! 🙈🥺

  • @ZAPIEN099
    @ZAPIEN099 4 года назад

    At last u did it njan kore aavashyapettu Ella video nte comment section IL njan paeayumarnnu bro like cheyyum but kandilla.now I'm completely satisfied.thanks Bro

  • @sreenathmadhusudhanan7677
    @sreenathmadhusudhanan7677 4 года назад +15

    @4:57 sambavam putta😂❤️

  • @Samyukth_Jain
    @Samyukth_Jain 4 года назад +1

    ഈശ്വരാ സ്ട്രേല്ലിന്റെ ഒരു വീഡിയോ undaavane എന്നു പ്രാർത്ഥിച്ചു കിട്ടി😍

  • @mohammedshareef3714
    @mohammedshareef3714 4 года назад +24

    ചന്തി എന്ന് എന്റെ വിഡിയോയിൽ ഞാൻ എങ്ങനെ പറയും പിള്ളേച്ചോ??
    വേണ്ട, ചന്തിന്ന് വേണ്ട നിതംബം എന്നാവാലോ..

  • @vishnunarayanan8391
    @vishnunarayanan8391 4 года назад

    ഞാൻ കൊറേ കാലമായി ചോദിക്കുന്നു ഒരു ഫുൾ റിവ്യൂ ചോദിക്കുന്നു ഇപ്പോഴെങ്കിലും തന്നതിന് നന്ദിയുണ്ട്
    🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Traveldoctor1998
    @Traveldoctor1998 4 года назад +11

    Like adichu ponam mister...❤️😆

  • @boykaexhibits6675
    @boykaexhibits6675 4 года назад +1

    DOUBTS
    Adv vandikalil suspension soft annennello.., apol athu highways el koodi nalla speed el pokumbol vandiyude handlebar reciprocate cheyyunna kannunnu...., Athu tour cheyyumbol madupalle......, But strell comfort annennu parayunnu....

  • @anandhumohan2310
    @anandhumohan2310 4 года назад +19

    At least 11th comment 🤩

  • @gokulnandhuzz5851
    @gokulnandhuzz5851 4 года назад +1

    സംഭവം പുട്ട് ആ പുട്ട് പോലെ നിസ്സാരം....strell ഇഷ്ടം 🥰🥰🥰

  • @sreegovindm7890
    @sreegovindm7890 4 года назад +14

    *ഇക്രു മോന് എല്ലാ strell ഫാൻസും ലൈക്ക് തന്ന് കനിയണം...😁😊*

  • @vikneshk859
    @vikneshk859 4 года назад +2

    Rc 200 vs r15v3 ഉടെ oru video strellee pleasee. Anittu venam ethu vanganam annu thirumanikaan 😀

  • @leeotheexplorer6393
    @leeotheexplorer6393 4 года назад +14

    When ADV bike talks to other ADVs
    BENELU TRK 502 says: strell told I was super comfortable
    NINJA 650 says: Strell told iam a greeny beast tourer
    RE HIMALAYAN says: iam the one valve for money in affordable price
    HERO XTREAME says: iam the petty people’s triumph tiger
    BMW G310 says: iam the one who loved by Mr. STRELL
    HONDA AFRICAN TWIN says: guys guys plsss stop iam the one who totally sophisticated haha
    but STRELL says: sorry folks I have my own ONE LOVE 😎😎

  • @sidhardhgopalan7131
    @sidhardhgopalan7131 4 года назад +2

    Exactly what I needed to hear about the bike. Well said!!

  • @joshuachristy6858
    @joshuachristy6858 4 года назад +13

    Strell Please Do A Video On Bs3 Duke 390 As Soon As Possible ❤

    • @VMKAROUND365
      @VMKAROUND365 4 года назад +2

      Njan undakkialo ennu alochikkua.
      Vandi kayyil und
      And iam interested in moto stuff nowadays.

    • @muhammedsahir13
      @muhammedsahir13 4 года назад

      @@VMKAROUND365 ❤️

  • @devileyes1755
    @devileyes1755 4 года назад

    Strell ehh ella vdo um kanarind cmt idarillah enne ollu nik ningade vdos okke bhayankara ishttama ttoo ningal poliyan

  • @maharoof_puthur
    @maharoof_puthur 4 года назад +4

    *Camera മാറ്റിയോ.. ചെറിയ രീതിയിൽ picture noise ഉള്ളത് പോലെ തോന്നുന്നു.🤔*
    *ബൈ ദ ബൈ ഈ വണ്ടിക്ക് വിൻഡ്ഷീൽഡ് കമ്പനി തരുന്നില്ലേ.. അതോ ഷോറൂകാര് ഫ്രീക്😎 ആക്കാൻ ഊരിയിട്ടതാണോ..?😊*

    • @shyamjs4202
      @shyamjs4202 4 года назад

      side mirrors um oori vechik

  • @akashskumar3721
    @akashskumar3721 4 года назад

    Chetta varale mikacha oru video ayirunnu I really enjoyed it. Oru adv eshtakaran allathe njan polum full erunn kandu.. Love you strell

  • @SHXXRQ
    @SHXXRQ 4 года назад +5

    Strell bro
    I am gonna buy this bike next year when I finish class 10
    My dad told me he will by me a bike when I get high score in SSLC exam.
    Can this be my bike

    • @amesh_john
      @amesh_john 4 года назад +1

      Bro first get your license then go for a bike .
      And also learn on a lower cc bike
      This is not a beginners bike

    • @SHXXRQ
      @SHXXRQ 4 года назад

      @@amesh_john I know how to drive a bike
      I am driving pulsar 220

    • @amesh_john
      @amesh_john 4 года назад +1

      Do you have license

    • @SHXXRQ
      @SHXXRQ 4 года назад

      @@amesh_john no

    • @strellinmalayalam
      @strellinmalayalam  4 года назад +10

      Please wait until you get your license. A request from an elder brother 😊

  • @shinasshinas608
    @shinasshinas608 3 года назад

    ADV ബൈക്ക് എനിക്കൊരുപാട് ഇഷ്ട്ട
    തുടക്കം as150 ആയിരുന്നു ഇപ്പോൾ Bmw 310gs

  • @arunmani9156
    @arunmani9156 4 года назад +4

    "PLEASE PAUSE AND READ",,,, ഞാൻ മാത്രമല്ല pause ചെയ്തത് 😀😀😉👍

  • @sw33tjesus7
    @sw33tjesus7 4 года назад +1

    Poli macha.....pls keep uploading 😍 don't stop uploading🤩

  • @abirams3145
    @abirams3145 4 года назад +33

    Show some love in the form of likes and Comments ...see you in the next video untill then " ba baii "😍

    • @abdusamad1708
      @abdusamad1708 4 года назад +3

      Athalla ayn sheshamulla aa throttle kodukkunnatha level....♥️♥️♥️

  • @nimo2682
    @nimo2682 4 года назад

    Finally...thanks..kure pravishyam comment cheyithayirunnu ee vandikk vendii appo strell bro like adikkuvem cheyithayirunnu ..❤❤❤

  • @rohithk7467
    @rohithk7467 4 года назад +4

    Bro Duke 790 review cheyanne.. katta waiting..❤

  • @rithik.techofficial1822
    @rithik.techofficial1822 4 года назад +1

    I like you very much because you are adding image when you making vidio. Pls replay

  • @thomachayan1003
    @thomachayan1003 4 года назад +19

    എന്തായാലും വീഡിയോ കണ്ട് വണ്ടി ഒന്നും മെടിക്കുന്നില്ല എന്നാലും പറ്റുങ്കിൽ ഇനി വരുന്ന വിഡിയോസിൽ എങ്കിലും വണ്ടിടെ മിലേജ് പറയുവോ 😅😅

    • @shihabkv4353
      @shihabkv4353 3 года назад +2

      25 okke kittum highway IL

    • @thomachayan1003
      @thomachayan1003 3 года назад +1

      @@shihabkv4353 mwuthe😘😘
      Ee comment ittath polum njn orkunnilla😜😜
      Thenkz👍🏼✨

    • @shihabkv4353
      @shihabkv4353 3 года назад

      @@thomachayan1003 🥰

  • @aravindsheeban5461
    @aravindsheeban5461 4 года назад +2

    Strell ന്റെ ആരും ശ്രെദ്ധിക്കാതെ പോകുന്ന മറ്റൊരു item ഉണ്ട് "അപ്പം"😜✌️

  • @Anas-qb3fb
    @Anas-qb3fb 4 года назад +11

    1:30 ൽ പറയുന്നു സീറ്റ്‌ ഹൈറ്റ് കുറവാണു എന്ന്
    3:02 പറയുന്നു കൂടുതൽ ആണെന്ന് 😂😂😂
    എന്ത്തന്നെ ആയാലും strell ishttam 💘💘💘
    വെയ്റ്റിംഗ് for pulsar 220 f video

    • @jishnuv56
      @jishnuv56 4 года назад +4

      X ne vach compare cheyyumbo kuravanenna udheshiche..

  • @sudheepkv8325
    @sudheepkv8325 4 года назад +1

    Puttumkutti eduth kandathil poyyi review cheyyunna le strell💖💖💖😂😂😂😍😍😍

  • @safarzaff9261
    @safarzaff9261 4 года назад +16

    ചാനൽ തുടങ്ങിയത് മുതൽ 169 cm ആണല്ലോ
    Complan കുടിക്കൂ
    # strell uyir

    • @jinsonstephen2698
      @jinsonstephen2698 4 года назад

      safar zaff 22 age oke kazhinjal pne neelam vaykulla bro

  • @mohammedsajid7973
    @mohammedsajid7973 4 года назад +1

    Strell broo. Versus mayi compare cheyyumooo?

  • @motomonkey8625
    @motomonkey8625 4 года назад +3

    Bro pulsar 180f cheyyo !. Aa bike arum notice cheythitilla ! I think it has improved performance and comfort ... If possible plz do a review on that bike 😁😄

  • @vivekks2207
    @vivekks2207 4 года назад +2

    MV Agusta ഒരു ADV ലോഞ്ച് ചെയ്‌തെന്ന് കേട്ടു.
    കിട്ടുമോ...??
    MV ടെ ഏതെങ്കിലും ഒരു മോഡൽ റിവ്യൂ ചെയ്യാമോ

  • @Manojkumar-sw4kp
    @Manojkumar-sw4kp 4 года назад +6

    എൻറെ പൊന്നേ !!! നീ വന്നോ 💛💛
    ആലുംകാ പഴുത്തപ്പോൾ കാക്കയ്ക്ക് വായ്പുണ്ണ് എന്ന് പറഞപോലായി എൻറെ കാര്യം. ഡെയ്ലി 2gb റേഷൻ തീർന്നു😔 ഇനിം രാത്രി പന്ത്രണ്ടര മണിയാകണം വീഡിയോ കാണാൻ..
    എന്തായാലും കാത്തിരുന്നു കാണും 😎💜🙏❤️💛😁

    • @Manojkumar-sw4kp
      @Manojkumar-sw4kp 4 года назад +2

      @@anilbalm2457 റ്റാങ്ക്സ് ബ്രദർ . പന്ത്രണ്ട് മണിവരെ കാത്തിരിക്കാൻ കഴിയാതെ ഞാൻ റീചാർജ് ചെയ്തു . എൻറെ ഫീലിങ് മനസിലാക്കിയ താങ്കൾക്ക് ആയിരം നന്ദി ❤️💛🙏🙏🙏🙏🙏🙏🙏💜💛

    • @strellinmalayalam
      @strellinmalayalam  4 года назад +2

      Thank you :)

  • @ottamoolikarshakan
    @ottamoolikarshakan Год назад

    Next dream ❤

  • @lyfofshabir
    @lyfofshabir 4 года назад +4

    *STRELL വീഡിയോ ഇട്ട് "3" മണിക്കൂർ കഴിഞ്ഞു കാണുന്ന എന്നെ പോലെ ആരൊക്കെ ഉണ്ട്* 📲

  • @ajithaji8487
    @ajithaji8487 4 года назад +1

    Gixxer 250 Duke 250 comparison rewei cheyan patto??

  • @sreejithtechpro9630
    @sreejithtechpro9630 3 года назад +3

    Bmw 310GS venda ithu mathi.Both are almost same💝❤🔥

  • @Ajith.tk_10
    @Ajith.tk_10 4 года назад

    പുട്ട്, നിതംബം, മുട്ട ഇതൊന്നും ഇല്ലാത്ത strellinde videos ഞാനിതുവരെ കണ്ടിട്ടില്ല😬🤐 but videos എല്ലാം കൊള്ളാം നന്നായിട്ടുണ്ട് 🤩😍💪🏻💪🏻😂 . Bmw gs 1250 adv🔥കൂടി ഒരു review video എടുക്കുമോ strelle..?😬

  • @sreekumar3406
    @sreekumar3406 4 года назад +37

    6L price,9000rs service cost expensive alla 😂

    • @strellinmalayalam
      @strellinmalayalam  4 года назад +8

      😬

    • @jubin2611
      @jubin2611 4 года назад +1

      Versys ithilum expensive ano

    • @shebinbiju7238
      @shebinbiju7238 4 года назад +1

      @@jubin2611 rumba expensive

    • @ameerikbal8160
      @ameerikbal8160 4 года назад +1

      @@jubin2611 athinola powerum ellam kooduthalile. versys edukunathilum bhedham vstrom aanu

    • @jubin2611
      @jubin2611 4 года назад

      Chodikan karanam athalla.. Service cost above 9k ano ennariyana.. Anengil its too costly

  • @peethss549
    @peethss549 3 месяца назад

    Good one mate. Do you think this is worth buying in 2024 for 9 lacs or should wait for the 2025 ktm adv ? Please let me know.
    Thanks
    Peethss

  • @muhammedharoon3490
    @muhammedharoon3490 4 года назад +3

    സ്വന്തമായി ഒരു സൈക്കിൾ പോലും ഇല്ലെങ്കിലും strell മച്ചാന്റെ എല്ലാ വിഡിയോസും കാണുന്നത് ഞാൻ മാത്രമാണോ 😆🤗

  • @emptyman2393
    @emptyman2393 4 года назад +1

    Ellarkkum strell putt kodukkunnund......aagoshikkuvin armadhikkuvin 😍

  • @razor3982
    @razor3982 4 года назад +3

    "അപ്പം" valya ഇഷ്ടം ആണല്ലേ😂

  • @rohsree
    @rohsree 3 года назад +2

    Hello @Strell
    In some reviews, people have mentioned about the vibrations issue, is it evident during cruising around 120 KMPH
    Also how do you compare it with KTM ADV 390?

  • @Abhinand_kallatte
    @Abhinand_kallatte 4 года назад +7

    Strell uyir❤️❤️❤️❤️

  • @nikeyridez716
    @nikeyridez716 4 года назад

    😍😍
    Pwolliii..... Ithupoloru touring bike ne ptte vido cheyonu njn pryan irikkvarnu.... Endhyalum kndarichu chethu... Ishtamayee...😍 Tnkx bro

  • @pranavvgireesh8763
    @pranavvgireesh8763 4 года назад +4

    strell bro🔥

  • @abhiramsuraj629
    @abhiramsuraj629 4 года назад +1

    Bro second hand bike vangumbol enthokk sredhikkanam ennathine kurich oru video edamo😁

  • @ahmednawaz6156
    @ahmednawaz6156 4 года назад +7

    ആവർത്തന വിരസത ഒഴിവാക്കാൻ സ്‌ട്രെൽ പുട്ട് മാറ്റി വല്ല പഴംപൊരിയോ പരിപ്പുവടയോ അങ്ങനെ ആക്കണമെന്നാണ് എന്റെ ഒരിത്

  • @adhi9513
    @adhi9513 4 года назад +1

    Make a comparison vedio on RS200 with R15 V3

  • @shabeehshan6607
    @shabeehshan6607 4 года назад +5

    Benelli 💯♥️... Strell♥️💯♥️

  • @akashayyappan.k5735
    @akashayyappan.k5735 4 года назад +2

    വാക്കുകൾ ഇല്ല... super video

  • @EscapeLoop-vt8xt
    @EscapeLoop-vt8xt 4 года назад +4

    Strellmachan💓

  • @HARI-en9dq
    @HARI-en9dq 4 года назад

    Exhaust sound 😍🥰 ഒരു രക്ഷയില്ല പൊളിച്ച് benili 😍😍6.65 lakhs ന്റെ പുട്ട്

  • @muhammedshaheemsha3125
    @muhammedshaheemsha3125 4 года назад +6

    Wife illa
    Girl friend ill
    Only solo single passange

  • @donyjoseph255
    @donyjoseph255 4 года назад +1

    Shoo..video notification വന്നപ്പോൾ ആദ്യം like അടിക്കാൻ വന്നതാ അപ്പോൾ 3.8k like 😆😆😌😌

  • @akgodop
    @akgodop 4 года назад +3

    Again പൂട്ട് effect 😅😅(time 04:55)
    🚶❤

  • @boykaexhibits6675
    @boykaexhibits6675 4 года назад +1

    Puttu Annu sire evantte main
    Athu bike kittiyalum sports bike pole accelerate cheyyithu odikan strell ne pattu

  • @musiclover7921
    @musiclover7921 4 года назад +6

    Strell ♥️

  • @bigbassrider
    @bigbassrider 4 года назад +1

    Vandiyude Handlebar left lekk alpam valanjittundo , oru level vithyasam pole ?? @strell

  • @anandhuskumar5037
    @anandhuskumar5037 4 года назад +7

    Strell💟

  • @igkiller4040
    @igkiller4040 4 года назад

    TRK 502X review പ്രതീക്ഷിക്കുന്നു.... anyway, strell ഇഷ്ടം... ❣️❣️❣️

  • @Mrnobody-v1h
    @Mrnobody-v1h 4 года назад +4

    Bro report fake strell, he is commenting on some other channels

  • @miniatureworld4355
    @miniatureworld4355 3 года назад +1

    Strell ഭായ് Benelli trk 251 ന്റെ ഒരു review vedio ചെയ്യാമോ??

  • @nsmmhmd1094
    @nsmmhmd1094 4 года назад

    Pinney ...evdennelum oru Mv Augusta oppich review cheyyan patuo. Brutale or F3 whatever.. kore vlog kand but ningale aa kick kitunnilla. enta favourite branda. Strell review cheyynathonn kanan vallatha kothi.

  • @jinunazyjinukuttaan224
    @jinunazyjinukuttaan224 4 года назад +1

    Strell ഉയിർ ആണ് ❣️💥

  • @mr.a5096
    @mr.a5096 4 года назад +3

    I think you missed your 360° view when you rode this. 😉