ഓരോ സ്ത്രീകളും മറ്റുള്ളവരോട് പറയാൻ മടിക്കുന്ന വേദന | Ammayum Makkalum Malayalam Short film

Поделиться
HTML-код
  • Опубликовано: 16 авг 2023
  • Ammayum Makkalum malayalam latest short film

Комментарии • 192

  • @user-uf2tw2mh6m
    @user-uf2tw2mh6m 5 месяцев назад +9

    എന്റെ അവസ്ഥയും ഇതുപോലെ തന്നെ ഞാനുo ഇതുപോലെ തന്നെയാ. പണിക്കും വിടില്ല. ഭർത്താവിന്റെ കീഴിൽ ജീവിക്കുന്നു. കല്യാണo കഴിഞ്ഞ് ഇന്നു വരെ ഒരു മനസ മതാനം ഇല്ല. ഒരു പാട് ഞാൻ അനുഭവിച്ചു. ഇന്നും അനുഭവിക്കുന്നു. നിങ്ങൾ ഇടുന്ന ഓരോ vidio യും എന്റെ ജീവിതാനുഭവമാണ് ചേട്ടാ

  • @kumaryv.c8260
    @kumaryv.c8260 11 месяцев назад +20

    വളരെ നല്ല സന്ദേശം.. അമ്മയും മക്കളും.. ഇഷ്ടം.. സ്ഥിരം കാണുന്നു.. 🥰🥰

  • @SREELEKSHMI985
    @SREELEKSHMI985 11 месяцев назад +12

    എങ്ങനെ ആണ് ചേട്ടാ ഇങ്ങനെ സമൂഹത്തിൽ കാണുന്ന ഓരോ കാര്യങ്ങളും കണ്ടെത്താൻ കഴിയുന്നെ
    എല്ലാം video കാണാറുണ്ട് super ആണ് 🌹🌹

  • @lillyppookkal....
    @lillyppookkal.... 11 месяцев назад +16

    സ്വന്തമായി ജോലി ഉണ്ടായിട്ടും വരുമാനം ഉണ്ടായിട്ടും അത് ചിലവഴിക്കാൻ മറ്റൊരാളുടെ അനുവാദത്തിനായി കാത്തുനില്ക്കേണ്ടി വരുന്ന അവസ്ഥയിൽ ആരേലും ഉണ്ടോ? അനുവാദം തരുന്നത് പോലും ഔദാര്യമായി കാണുന്നവരുണ്ടോ?

    • @aslusworld7914
      @aslusworld7914 11 месяцев назад +1

      Agane ninnal agane nikkoo kurachenkilum swarnam accountil idooo

    • @musthafaek2031
      @musthafaek2031 11 месяцев назад

      Ente brother nte wife nu hospitalil aanu job.. mupparaal salary kittunnath eduth vekkum ennit ikkakayum frndsum familyum aayit trip pokum.. valiya valiya trip aan pokaar. Enik pokaanum kazhiyaarilla evideeyum.. chilappo sangadam varum. Ipo ente mrg kazhinju. Evudeyengilum pokaan plan aavumnozhek pregnant aayi.. pinne rest aayi.. ipo monk 90 aavaraayi.. insha Allah ini pokanam😊

  • @remyaanil123
    @remyaanil123 11 месяцев назад +42

    കേരളത്തിലെ വിട്ടമ്മമാർ എല്ലാം വിദ്യാസമ്പന്നരാണ് ഏറെ പേരും തൊഴിൽ രഹിതരും ❤

  • @geethum4669
    @geethum4669 11 месяцев назад +10

    അവസാനം പറഞ്ഞ വാക്ക് സത്യം തന്നെ ആണ് ❤❤

  • @minishaju4022
    @minishaju4022 11 месяцев назад +21

    വളരെ നല്ല ഒരു മെസ്സേജ്.ശരിക്കും മനസ്സിൽ തട്ടി. കണ്ണ് നിറഞ്ഞു.

  • @nimishasunil2704
    @nimishasunil2704 11 месяцев назад +154

    എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത അവസ്ഥ. അത് വല്ലാത്ത വേദനയാ . അനുഭവിക്കുന്നവർക്കേ വേദനയുടെ ആഴം അറിയൂ😢

    • @girijadevics5988
      @girijadevics5988 11 месяцев назад

      Correct nammalekal varumanamillathavar nallathayi kaziyum.nammal kittunnathokke bandhkalkku kodukkum.

    • @vanikc9923
      @vanikc9923 11 месяцев назад

      Correct 💯

    • @sheriffsana9992
      @sheriffsana9992 11 месяцев назад

      സത്യം

    • @IlloosBakes
      @IlloosBakes 11 месяцев назад +2

      Sathyam 👍

    • @asminanasaru1082
      @asminanasaru1082 9 месяцев назад

      Sheriya

  • @SajinaSajina-uc5jj
    @SajinaSajina-uc5jj 11 месяцев назад +8

    ഞാനും കുട്ടിയെ പോലെ ഒരാളാണ് 😢

  • @Muthu-pp8rm6ed1v
    @Muthu-pp8rm6ed1v 11 месяцев назад +12

    Ith njan anubavich konde irikkunnu
    Enikk jolikk pokan Valiya ishttaman😢😢

  • @jaleelanazeer9216
    @jaleelanazeer9216 11 месяцев назад +9

    ഇത് നമ്മുടെ ഓരോ രുതരുടയുഠ ജീവിതത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന തുഠ കുറച്ചു പേരെ ൻകിലുഠ അനുഭവിക്കുന്ന തുമായ സംഭവങ്ങളാണ്. ഈ വീഡിയോ യിലൂടെ കാണാൻ സാധിച്ചത്

    • @Sunithap123
      @Sunithap123 5 месяцев назад

      ❤❤

    • @Sunithap123
      @Sunithap123 5 месяцев назад

      സ്വന്തമായിട്ട് ഒരുവരുമാനം എല്ലാം സ്ത്രീകളും ആഗ്രഹിക്കുന്നു അതിലൊരാളാണ് ഞാനും ഇപ്പോൾ ചെറിയ ഒരു വരുമാനം ഉണ്ട്

  • @devuvlog8548
    @devuvlog8548 11 месяцев назад +34

    വാടകയ്ക്ക് താമസിക്കുന്ന ആൾക്കാരെ ചുറ്റുവടത്തുള്ള ആൾക്കാരുകൾ വാടകക്കാരായി കാണുന്നതും അവരെ പരിഹസിക്കുന്നത് ഒരു വീഡിയോ ചെയ്യാമോ ഞങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു വേദനയാണ് . ചേട്ടനെ 37 വയസ്സായി രണ്ടു കൊല്ലമായി ഞങ്ങൾ വാടകയ്ക്കാണ് ചേട്ടന് സ്വന്തമായി ഒരു വീടുണ്ട് അതും ചേട്ടൻ അധ്വാനിച്ച് ഉണ്ടാക്കിയത് അവിടെനിന്ന് അനിയന്റെ ശല്യം കാരണം ഞങ്ങൾക്ക് ഇറങ്ങേണ്ടി വന്നു ഇന്ന് ഞാനും എന്റെ പിള്ളേരും വാടകയ്ക്ക് ആണ്

    • @sirajelayi9040
      @sirajelayi9040 10 месяцев назад

      അപ്പോ അത് ആരുടെ പേരിലാ...

    • @devuvlog8548
      @devuvlog8548 10 месяцев назад

      @@sirajelayi9040 അമ്മയുടെയും അനിയന്റെയും പേരിൽ

  • @teamkunjipoompatta
    @teamkunjipoompatta 11 месяцев назад

    അടിപൊളി വീഡിയോ....very neat and perfect... ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്

  • @ramlathm6014
    @ramlathm6014 11 месяцев назад +4

    നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പറാണ് ട്ടോ ശരിക്കും എന്റെ അവസ്ഥ 😓

  • @Abhisworld705
    @Abhisworld705 6 месяцев назад

    ❤❤സൂപ്പർ ആണ് ട്ടോ 🥰❤️❤️

  • @ZairaYasmin
    @ZairaYasmin 11 месяцев назад +47

    വളരെ സത്യമായ അവസ്ഥയാണ്. അനുഭവിക്കുന്നവർക്കേ അതിന്റെ വിഷമം അറിയൂ

  • @SulekhaMuneer
    @SulekhaMuneer 11 месяцев назад +3

    എനിക്ക് വിഷമമുണ്ട് സ്വന്തമായിട്ട് പണിയെടുത്ത് നമ്മള് പേഴ്സണൽ ആയിട്ടുള്ള ചെലവ് നടത്താൻ എനിക്ക് അതാണ് ഇഷ്ടം

  • @sajnahaneefa2730
    @sajnahaneefa2730 11 месяцев назад +5

    Nigaday ellam vediosum supera❤❤❤❤👌👌👍

  • @harifack5866
    @harifack5866 11 месяцев назад

    നിങ്ങളെ എല്ലാ വിഡിയോയും മുടങ്ങാതെ കാണാറുണ്ട് അടിപൊളി വിഡിയോസ് ആണ്ട്ടൊ

  • @thasneemshaheer3943
    @thasneemshaheer3943 11 месяцев назад +5

    Realistic and heart touching😢

  • @Moluty-wc8qt
    @Moluty-wc8qt 11 месяцев назад +4

    Edhil barthaavu oronnum vennu chodhikknd...chodhittpolum tharatha orupad barthakkanmarumund nammade veettilum naattilum ....sondhamayorujoli oro sthreekum athyavashyamanu

  • @shaharbanakbar-ql7xx
    @shaharbanakbar-ql7xx 11 месяцев назад +4

    100%കറക്റ്റ് 👍🏻👍🏻

  • @roshinisatheesan562
    @roshinisatheesan562 11 месяцев назад +3

    നല്ല ഒരു വീഡിയോ🥰❤️🥰🤝👍👌👌👌🙏

  • @ft.abhijith
    @ft.abhijith 11 месяцев назад +40

    സമൂഹത്തിൽ ഒരു പാട് സ്ത്രീകൾ അനുഭവിക്കുന്ന സത്യം.

  • @afihanees7752
    @afihanees7752 11 месяцев назад +2

    ❤❤❤ സൂപ്പർ video നല്ല message

  • @sufiyans3296
    @sufiyans3296 11 месяцев назад +8

    Asugam vannal polum kutam parayunna hus veetukaar😢.

  • @sooryasanker8300
    @sooryasanker8300 11 месяцев назад +54

    ഇത് കണ്ടപ്പോ സങ്കടം തോന്നി... ഞാനും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഇതെ വിഷമം അനുഭവിക്കുന്നുണ്ട്

  • @abhinavbs1630
    @abhinavbs1630 11 месяцев назад

    സൂപ്പർ❤❤❤❤

  • @user-dq7ug8fh3o
    @user-dq7ug8fh3o 11 месяцев назад +3

    സത്യം.. നല്ല ഒരു msg ആണ്

  • @user-hn3fs4jp6t
    @user-hn3fs4jp6t 11 месяцев назад +1

    Sheriyaaa

  • @deepavishnudev2659
    @deepavishnudev2659 11 месяцев назад

    Sharikkum,,💯

  • @saleemismail6687
    @saleemismail6687 11 месяцев назад +4

    Sachu spr vlog❤

  • @fathimahakeem9835
    @fathimahakeem9835 11 месяцев назад +3

    Ippol Sherikum njanid anubhabikunnu

  • @malutti4909
    @malutti4909 11 месяцев назад +2

    Yes njan anubavikunnu

  • @rumaisarumiabu8958
    @rumaisarumiabu8958 5 месяцев назад

    അത് ഒക്കെ മനസ്സിലാക്കുന്നവർ ഉണ്ട് പക്ഷെ അങ്ങനെ ഉള്ളവരെ കിട്ടാൻ ഭാഗ്യം ചെയ്യണം നമ്മൾ നമ്മുടെ ആഗ്രങ്ങൾ എല്ലാം കുഴിച്ചു മൂടുന്നതാണ് നല്ലത് 😢

  • @mnc2926
    @mnc2926 11 месяцев назад +1

    Sathyam👌👌👌👌

  • @sudhavijayan78
    @sudhavijayan78 11 месяцев назад

    Super message

  • @vijichavadi7633
    @vijichavadi7633 11 месяцев назад +1

    Good message

  • @Niveditha4712
    @Niveditha4712 11 месяцев назад +1

    Super ❤❤

  • @rahmathramlath9981
    @rahmathramlath9981 11 месяцев назад +2

    Super real video

  • @ashwathikk700
    @ashwathikk700 11 месяцев назад +2

    Nice video 😊

  • @noonu5399
    @noonu5399 11 месяцев назад +2

    ഞാനും അനുഭവിച്ചു കൊണ്ടിരിക്കുന്നു

  • @sharonakhil3463
    @sharonakhil3463 10 месяцев назад +1

    Excellent

  • @shabanamustafa5429
    @shabanamustafa5429 11 месяцев назад +3

    ഇതെ അവസ്ഥയിlude എന്റെ ജീവിതം പോകുന്നത്

  • @ansiafsal481
    @ansiafsal481 11 месяцев назад +4

    സൂപ്പർ ❤❤

  • @jisniyaramees969
    @jisniyaramees969 10 месяцев назад

    Njnum anubavichada...ipo njn padich Hr coordinator aayi work cheyyunnu.ipo nk aarem aasrayikynda. ❤❤❤so haappy

  • @feminafemi7027
    @feminafemi7027 11 месяцев назад

    ഈ അവസ്ഥായിലൂടെ ഞാനും kadannupokunnu

  • @KaliyumKaryavum-jw4ce
    @KaliyumKaryavum-jw4ce 11 месяцев назад +2

    Suuper

  • @jeevanmejo1726
    @jeevanmejo1726 11 месяцев назад +5

    Sathyam can relate😢

  • @k2nomnomk2n39
    @k2nomnomk2n39 5 месяцев назад +1

    സത്യം ഇത് എന്റെ അനുഭവം

  • @suhailamansoor6429
    @suhailamansoor6429 10 месяцев назад

    Ss, ellaavarum anubhavikkunna problem, enikkum ingane aayinnu, angane irikke njn oru Small business start cheythu, ipppo happy, svantham kalil nikkan pattunnund

  • @KrishnaKrishna-pp7is
    @KrishnaKrishna-pp7is 11 месяцев назад +5

    കരയുകയാണ് ❤❤❤ഞാൻ

  • @naufalnaufal5364
    @naufalnaufal5364 11 месяцев назад +2

    സൂപ്പർ 👍👍

  • @minisureshkumar2503
    @minisureshkumar2503 11 месяцев назад +1

    👌👌👌👍

  • @anulekshmi5369
    @anulekshmi5369 11 месяцев назад

    Enta amma ingana aayirunnu, athokka kondayirikkam oru joli nedanam ennu athiyayi aagrahichu, nedukayum cheythu, iniyum uyarangalil ethan agrahikkunnu

  • @ramlathp1025
    @ramlathp1025 11 месяцев назад +1

    👌

  • @adilafiadil4379
    @adilafiadil4379 11 месяцев назад +1

    sathyam

  • @aswathivipin1901
    @aswathivipin1901 11 месяцев назад

    സത്യം അനുഭവിക്കുന്നു

  • @jabbarjab2109
    @jabbarjab2109 11 месяцев назад +5

    Sachunte valya fansaan njan

  • @jesnajesimol7087
    @jesnajesimol7087 11 месяцев назад +1

    Sathyam but enikk Cheriya oru varumanam und athond thanne vanajechiyude life aan enteth

  • @user-df5ui7ke4z
    @user-df5ui7ke4z 11 месяцев назад +1

    Super

  • @devuvlog8548
    @devuvlog8548 11 месяцев назад +1

    Sathyam

  • @ammu2800
    @ammu2800 11 месяцев назад +1

    True👍🏻

  • @moloosworld8972
    @moloosworld8972 11 месяцев назад +2

    😍😍😍

  • @rizarazi3997
    @rizarazi3997 11 месяцев назад +1

    👍👍

  • @sureshk.n6084
    @sureshk.n6084 11 месяцев назад +2

    Correct

  • @sarithasuresh9976
    @sarithasuresh9976 11 месяцев назад +1

    👍👍👍

  • @prebeshmohay1858
    @prebeshmohay1858 11 месяцев назад +4

    പറഞ്ഞത് സത്യം... എനിക്കറിയാം... അതിൽ ഒരാൾ എന്റെ അമ്മയും മറ്റൊരാൾ എന്റെ അമ്മായിയാമ്മയും. രണ്ടു പേരും ഒരുപാട് ആഗ്രഹിച്ച കാര്യമായിരുന്നു. പക്ഷെ നടന്നില്ല. 😔

  • @remavijayan9621
    @remavijayan9621 11 месяцев назад +1

  • @muhammadsinan2404
    @muhammadsinan2404 11 месяцев назад +2

    Sathyam💯

  • @jayajose7323
    @jayajose7323 11 месяцев назад +1

    👍🏻

  • @anjalimanu5720
    @anjalimanu5720 11 месяцев назад +1

    👍

  • @ajitharajan3468
    @ajitharajan3468 11 месяцев назад +1

    👌👌👌👌

  • @rishamathew7978
    @rishamathew7978 11 месяцев назад +1

    ❤❤

  • @athiraramakrishnan1378
    @athiraramakrishnan1378 9 месяцев назад

    Sathyam ,namale kanuna nattukarke ellam unde ,pakshe namalkale ariyu namude avastha😢 Ella agrahagalum ullil othiki jeevikukaya,swanthamayi ishtagalum agrahagalum illathayi poyi😢😢😢

  • @annafredy769
    @annafredy769 6 месяцев назад +1

    സത്യം ആണ്

  • @naliniradhakrishnan3824
    @naliniradhakrishnan3824 11 месяцев назад +1

    സത്യം

  • @Afnafinu-qz5nu
    @Afnafinu-qz5nu 11 месяцев назад +3

    Supr❤

  • @rabiyamanaf6873
    @rabiyamanaf6873 11 месяцев назад +1

    Sathyam😢

  • @ameeramusicworld2959
    @ameeramusicworld2959 11 месяцев назад +1

    💯

  • @AR3_vlogs
    @AR3_vlogs 11 месяцев назад +1

    Sathyam💯💯💯

  • @Santhosh-ze4js
    @Santhosh-ze4js 11 месяцев назад +5

    നല്ല സന്ദേശം അമ്മയും മക്കളും ഫാമിലി ♥️♥️♥️♥️

  • @SheenaSheena-od1be
    @SheenaSheena-od1be 11 месяцев назад +3

    Ithu sarikkum enta avasthaya

  • @RadhaKrishnan-hy7ht
    @RadhaKrishnan-hy7ht 11 месяцев назад +1

    👌👌🌹🌹❤️❤️🙏🙏👍👍

  • @Hiba_2282
    @Hiba_2282 11 месяцев назад +1

    👍🏼👍🏼

  • @Girl23551
    @Girl23551 11 месяцев назад +2

    very good video .

  • @sruthylenin5516
    @sruthylenin5516 11 месяцев назад +1

    True

  • @jabbarjab2109
    @jabbarjab2109 11 месяцев назад +2

    1st comment 😊

  • @shahidaminimol6483
    @shahidaminimol6483 11 месяцев назад +1

    👍🏼👍🏼👍🏼👍🏼👍🏼

  • @safnasaheer
    @safnasaheer 11 месяцев назад +2

    Sathyamaa

  • @hasna2065
    @hasna2065 10 месяцев назад

    Njnum anubavikunnu

  • @abidaismail7560
    @abidaismail7560 11 месяцев назад

    ❤❤❤❤

  • @chithravaidyanathan2316
    @chithravaidyanathan2316 11 месяцев назад

    Good

  • @rahnathasni8274
    @rahnathasni8274 11 месяцев назад +2

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @bashiarshi9207
    @bashiarshi9207 11 месяцев назад +1

    Relatble

  • @selmaiqbal3471
    @selmaiqbal3471 11 месяцев назад +3

    Old ജനറേഷനിലെ സ്ത്രീകൾ
    ഇങ്ങനെ കുറെ അനുഭവിച്ചതാണ്. ന്യൂജനറേഷനിൽ ഒരുപാടു മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോഴും അനുഭവിക്കുന്നവരുണ്ടാകാം. എന്തായാലും നല്ല സന്ദേശം.

  • @mariaroseissac
    @mariaroseissac 11 месяцев назад +2

    Pala aanungalkum ariyila ee oru avastha

  • @zuttoosfamily1297
    @zuttoosfamily1297 11 месяцев назад

    Avasanam paranja vakkukal ente manasil eppozhum thonnunna sathyam ahnu mole 😢

  • @renjithrakhi3432
    @renjithrakhi3432 11 месяцев назад +2

    Ente life te photocopy

  • @deepakd6451
    @deepakd6451 11 месяцев назад +1

    🙋🙋🙋👌👌👌👍👍