'അധാര്‍മിക പണിയാണ്; അത് മറ്റൊരു വാര്‍ത്തയാണ്; അത് പ്രചരിപ്പിക്കരുത്'; വ്യാജപ്രചരണങ്ങള്‍ അരുത്...

Поделиться
HTML-код
  • Опубликовано: 8 сен 2024
  • 'അധാര്‍മിക പണിയാണ്; അത് മറ്റൊരു വാര്‍ത്തയാണ്; അത് പ്രചരിപ്പിക്കരുത്'; വ്യാജപ്രചരണങ്ങള്‍ക്കെതിരെ ഹാഷ്മി
    #WayanadLandslide #Kerala #WayanadDisaster #mundakkai
    #wayanad #chooralmala #landslide #naturaldisaster #24News

Комментарии • 555

  • @Bekarstreet
    @Bekarstreet Месяц назад +38

    വയനാട്ടിലെ ജനങ്ങളുടെ കൂടെ തന്നെയാണ് കേരളം, എന്നാൽ ഇത്തരം സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജനങ്ങളെ വഞ്ചിക്കാനും തുനിഞ്ഞിറങ്ങുന്നവരെ മാറ്റിനിർത്തുകതന്നെ വേണം
    മുക്കാനുള്ളതൊക്കെ മുക്കി അവസാനം നിങ്ങൾ കുറെ അന്തി ചർച്ചകൾ നടത്തിയിട്ടു എന്ത് കാര്യം.. മുക്കിയ പണം ആരെങ്കിലും 24ന്റെ ഓഫീസിൽ തിരിച്ചു കൊണ്ട് വന്നുതന്ന ചരിത്രമുണ്ടോ.ഉണ്ടേൽ പറ..

  • @renjp7708
    @renjp7708 Месяц назад +137

    നിങ്ങളിങ്ങനെ കൊടുക്കുന്നവരെ പറ്റിപ്പറയാതെ, ഇത്തരം ഒരു ഫണ്ട്‌ വിരുദ്ധ ക്യാമ്പയിൻ ഉണ്ടാകാനുള്ള കാരണത്തെകുറിച്ച് എന്താണ് ചർച്ച ചെയ്യാത്തത്?. ആരാണ് അതിനു യഥാർത്ഥ കാരണക്കാർ?. എല്ലാം ചർച്ചചെയ്യണ്ടേ. സഹകരബാങ്ക് അടക്കം. ഇങ്ങനെയൊരു സാഹചര്യം ഉണ്ടാക്കിയവരല്ലേ കുറ്റവാളികൾ

    • @subhashmanappully4969
      @subhashmanappully4969 Месяц назад +5

      ഒരു കാരണവും ഇല്ല കുത്തിത്തിരിപ്പ് മാത്രം

    • @vijeeshv4329
      @vijeeshv4329 Месяц назад +1

      bro..kuthithirippinu samayam vere und..election onnum ayillallo..onnu wait cheyyu

    • @tulunadu5585
      @tulunadu5585 Месяц назад +1

      വിവാദങ്ങൾ, മുൻഫണ്ട്‌ വിനിയോഗം, സഹകരണ തട്ടിപ്പ് ഇവയെപ്പറ്റി ഒക്കെ ആൾക്കാർ പരാതി പറയുമ്പോൾ കൊഞ്ഞനം കുത്തുന്ന പ്രതികരണം ആണ് അധികാരികൾ കാണിക്കുന്നത്

  • @sabareesank3782
    @sabareesank3782 Месяц назад +55

    ഉദ്ധിയോഗസ്ഥർ രാഷ്ട്രീയ നേതാക്കൾ കാണിക്കുന്ന അഴിമതി യാണ് ജനങ്ങൾ ഇങ്ങനെ ചിന്തിക്കാൻ കാരണം 🙏🙏🙏🙏🙏നേതാക്കളും ഉദ്ധിയോഗസ്ഥ ർക്ക് ഉള്ള അഴിമതി ക്കുള്ള ശിക്ഷ കൂട്ടിയാൽ തീരാവുന്ന പ്രശ്നം മാത്രമേ ഉള്ളൂ...അഴിമതി അഴിമതി കാണിച്ചു രക്ഷ പെടും എന്ന തോന്നലാ ണ് ഈ കയ്യിട്ടു വരാനുള്ള തോന്നൽ കൂടുന്നത്

    • @vijeeshv4329
      @vijeeshv4329 Месяц назад +1

      4000 kodiyil param cmdrf ninnu chilavazhichitund positively ithonnum vartha aakkathathukond nammal onnum ariyunnilla. medias epazhum negatives nu importance kodukkum. athukond namukku thonnum motham azhimathy anu..ivide onnum nadakunnilla

    • @sabareesank3782
      @sabareesank3782 Месяц назад +1

      @@vijeeshv4329 കഴിഞ്ഞ പ്രാവശ്യം ബ്രാഞ്ച് സെക്രട്ടറി അടക്കം അടിച്ചു മാറ്റി. പിടിച്ചു കേസ് ഒരു ചുക്കും നടന്നില്ല

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 Месяц назад +23

    ഹാഷ്മി വിശദീകരണം നടത്തിയാൽ പോരാ
    CMDRF ഫണ്ട് വിതരണം ചെയ്യുന്നത് CPM പാർട്ടി സെക്രട്ടറിയുടെ ശുപാർശ ചെയ്തവർക്ക് കൂടുതൽ പരിഗണന കൊടുക്കുന്നത് നിർത്തണം

  • @user-lm3iv8gl7i
    @user-lm3iv8gl7i Месяц назад +50

    ചോദ്യം ചെയ്യണ്ടത് ആണെങ്കിൽ അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം ഹാഷമി പ്രിയപ്പെട്ടവരുടെ വേർപ്പാട് വേദന തന്നെ യാണ് ഖജനാവ് കാലിയാ യാക്കിയത് ആരുടെ പിടിപ്പ് കേട് മുഖ്യമന്ത്രിയും പാർട്ടിക്കാരും ചെയ്യുന്നതിന് ഞങ്ങൾ എന്തിന് സമാധാനം പറയണം എന്തതായാലും അവരെ സഹായിക്കും പക്ഷെ മുഖ്യമന്ത്രി മുഖേന അല്ലെ മറ്റു വഴികൾ തേടും

  • @surendranpp2
    @surendranpp2 Месяц назад +103

    ഇപ്പോൾ സാമ്പത്തികം അല്ല വേണ്ടത് ഭക്ഷണവും വസ്ത്രവും ആണ് വേണ്ടത്

    • @Pranav-b6e
      @Pranav-b6e Месяц назад +2

      @@surendranpp2 പാർപ്പിടമോ

    • @junianil1058
      @junianil1058 Месяц назад +3

      ഓരോ ഫാമിലിയെ കേരളത്തിലെ പ്രധാന ടൗണിലുള്ള വാടക വീടുകളിലേക്ക് മാറ്റുക.താമസം അവിടെ ഇനി സാധ്യമല്ല. ഈ കിട്ടുന്ന കോടികൾ വാടകയിലേക്ക് മാറ്റി വെക്കുക... കേരളത്തിൽ എത്രയോ വിടുകൾ ഒഴിഞ്ഞ് കിടക്കുന്നു.

    • @jiffincb751
      @jiffincb751 Месяц назад

      മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് 😢

  • @sreek2317
    @sreek2317 Месяц назад +55

    ഇനി SK sir, മുല്ലപെരിയാർ ന്റെ കാര്യം കൂടെ രാഷ്ട്രീയ കാരുടെ ശ്രദ്ധയിൽ പെടുത്തണം.. അടുത്ത വലിയ ദുരന്തം വരാതെ നോക്കണം.. വാർത്തമാധ്യമങ്ങൾക് അതിനു വലിയ ശക്തി ഉണ്ട്....

  • @vinodkumarb3245
    @vinodkumarb3245 Месяц назад +11

    കഴിഞ്ഞ പ്രളയ കാലത്തു ഈ ഫണ്ടിൽ നിന്ന് ഓരോ ജില്ലയിലും കോടികൾ മുക്കി, പലർക്കും ഒന്നും കിട്ടിയില്ല

  • @FIVEandFIVE
    @FIVEandFIVE Месяц назад +183

    Cmdrf ലേക്ക് പൈസ കൊടുക്കുമ്പോൾ അതിനു കണക്ക് കാണിക്കണം..പാർട്ടിക്കാർക്ക് പുട്ട് അടിക്കാൻ ഉള്ളതല്ല

    • @Anjaly899
      @Anjaly899 Месяц назад +15

      Cmdrf maintain ചെയ്യുന്നത് പാർട്ടിക്കാരോ മുഖ്യമന്ത്രിയോ അദ്ദേഹത്തിൻ്റെ പി എയോ അല്ല...അത് ഐഎഎസ് ഓഫീസർ ആണ് കൈകാര്യം ചെയ്യുന്നത്...അതിനൊക്കെ ഓഡിറ്റിംഗ് ഒക്കെ ഉള്ളതാണ്...അല്ലാതെ ചുമ്മാ cm ൻ്റെ accountലേക്ക് അല്ല പോകുന്നെ..

    • @mohanadasshibu647
      @mohanadasshibu647 Месяц назад

      😂😂😂ഓഡിറ്റ് ​@@Anjaly899

    • @anoopkmohan6675
      @anoopkmohan6675 Месяц назад +17

      ​@@Anjaly899 പിന്നെങ്ങനെ പാർട്ടിക്കാർ അതിൽ നിന്ന് ഫണ്ട്‌ എടുത്തു....

    • @sivanya8278
      @sivanya8278 Месяц назад +6

      ​@@Anjaly899sisasankar oru ias karan ayirunnu. politicians parayum pole avar cheyy. njangal keralathilan jeevikunne. viswasamulla arelum varate

    • @FIVEandFIVE
      @FIVEandFIVE Месяц назад +13

      @@Anjaly899 cmdrf ഫണ്ടിൽ നിന്ന് പൈസ എടുത്തു ഒരു എംഎൽഎ യുടെ കടം തീർത്തു..വേറെ കുറെ ആൾക്കാർ ഫണ്ടിൽ തിരിമറി നടത്തി..തങ്ങൾ തങ്ങൾ ഇത് ഒന്നും അറിഞ്ഞില്ല എന്ന് തോന്നുന്നു
      കഴിഞ്ഞ പ്രളയത്തിൽ എത്ര ഫണ്ട് കിട്ടി അതു എവിടെ ചിലവഴിച്ചു ഒന്നു പറഞ്ഞു തരുമോ?

  • @positiveroots5691
    @positiveroots5691 Месяц назад +11

    പറ്റുമെങ്കിൽ നമ്മൾ ഒറ്റക്കെട്ടായ് സൗദി ജയിലിൽ കുടുങ്ങിയ റഹീമിനെ രക്ഷിക്കാൻ തയ്യാറാക്കിയ Application പോലെയൊന്ന് ഇതിന് വേണ്ടി തയ്യാറാക്കുകയും ജനങ്ങൾക്ക് അതിലേക്ക് സ്വരൂപിച്ചത് അറിയാൻ സുതാര്യമാക്കുകയും ചെയ്യുക , വയനാടിലെ ഈ ദുരന്തത്തിന് സഹായമായി എത്ര കിട്ടിയെന്നും ആ കിട്ടിയത് മുഴുവനും ആർക്കെല്ലാം എങ്ങിനെയെല്ലാം ചിലവാക്കിയെന്നും അതിൽ update ചെയ്യുക , അല്ലാതെ നൂറു രൂപ കിട്ടിയാൽ 25 രൂപ ചിലവാക്കി പൊടിയും തട്ടി പോകുന്ന പരിപാടി മാറ്റാത്തോളം ഇതിന് ഒരു വിശ്വാസതയും ഉണ്ടാവില്ല

  • @TheSpidyfire
    @TheSpidyfire Месяц назад +49

    കൈവിട്ട ആയുധം... വാവിട്ട വാക്ക്.. 🙏എല്ലാ ഗ്രൂപ്പിൽ നിങ്ങളുടെ വീഡിയോ ആണ് ഓടുന്നത്... സർക്കാർ fund കൊടുക്കരുത് എന്നു പറഞ്ഞു.. 🙏🙏

    • @kamarbanu5139
      @kamarbanu5139 Месяц назад

      അയാൾ പറഞ്ഞു എന്ന് കരുതി അത്‌ അനുസരിക്കണോ വെറുതെ ഓരോന്ന് കുത്തിപ്പൊക്കി കൊണ്ട് വന്നു വാർത്ത ആക്കുക അതിനു പറ്റിയ സമയം കഷ്ട്ടം തന്നെ

    • @mychoice-vk7697
      @mychoice-vk7697 Месяц назад

      ​@@kamarbanu5139but.. responsibilty ulla channel anchor orikkalum angane parayaruth..

  • @unnikrishnan4400
    @unnikrishnan4400 Месяц назад +214

    പണം കൊടുക്കാൻ തയ്യാർ ആണ് പക്ഷെ ഈ അക്കൗണ്ടിൽ ഇടില്ല 🙏

    • @creativestyle7358
      @creativestyle7358 Месяц назад

      കേരളത്തിൽ സംഘ സംഘി ശക്തികളുടെ ഭീകരമായ വളർച്ച കാണുന്നുണ്ട്.2018 ിൽ ഇല്ലായിരുന്നു.ഇപ്പൊൾ ദുരന്ദാബാധിതരുടെ മതം നോക്കുന്ന ഭീകരമായ വർഗീയത വളർന്നിരിക്കുന്നു.നല്ല മനുഷ്യർ എന്നും സഹായിക്കുക

    • @Mothercare588
      @Mothercare588 Месяц назад +2

      @@unnikrishnan4400 👏👏👏

    • @abidsanufa6704
      @abidsanufa6704 Месяц назад +12

      ഒരാളെ സഹായിച്ചിട്ടുണ്ടോ താൻ

    • @mohandas-id4dn
      @mohandas-id4dn Месяц назад +1

      Sathyam

    • @manucty2472
      @manucty2472 Месяц назад +4

      @@unnikrishnan4400 ഈ ചേട്ടൻ അവിടെ പോയി കൊടുക്കുമായിരിക്കും അല്ലേ?

  • @mohandasmohanan7857
    @mohandasmohanan7857 Месяц назад +334

    സഹായം വേണം പക്ഷേ മുഖ്യൻ എന്ന കള്ളനെ ഞങ്ങൾക്ക് വിശ്വാസമില്ല 24 ചാനലെ

    • @Weekenddiaries23
      @Weekenddiaries23 Месяц назад +26

      Ninte appananu kallan , CMRF audit fundanu, vivarakasha niayamathinte keezhilanu fund kaikaruam cheyyunathu

    • @rajularajula903
      @rajularajula903 Месяц назад +14

      കത്വ കള്ളൻ ഫിറോസിന്റെ അക്കൗണ്ടിൽ ഇട്ടാലോ 😂

    • @sabirp43
      @sabirp43 Месяц назад +2

      Nide Manas bayagaram ni kodukaruda

    • @sabirp43
      @sabirp43 Месяц назад +5

      Kallan nide appan ...mon

    • @machan-eu7no
      @machan-eu7no Месяц назад +3

      ​@@rajularajula903 നിൻ്റെ ബാപ്പ കട്ടത് പോലെ അല്ലാലോ

  • @vinoy3734
    @vinoy3734 Месяц назад +33

    പാർട്ടികാർ കൊണ്ട് തിന്നു അത് വേണ്ട

  • @manjumadhu1417
    @manjumadhu1417 Месяц назад +11

    മുഖ്യമന്ത്രി യുടെ അക്കവുണ്ടിൽ ഇടാതെ അർഹതപെട്ടവർക്ക് നേരിട്ട് സഹായിക്കുക

  • @sureshbabumk728
    @sureshbabumk728 Месяц назад +19

    ഈ ഫണ്ട്‌ എങ്ങനെയാണ് വിനിയോഗിക്കുന്നത് എന്ന് കൂടി പറയാമായിരുന്നു. അതിന് ഒരു സിസ്റ്റം ഉണ്ടല്ലോ അത് പറയണം.

  • @user-tq3gr8rr1p
    @user-tq3gr8rr1p Месяц назад +36

    ഈ അയക്കുന്ന പൈസ ഓരോ മനുഷ്യന്റെയും വിയർ പാണ് ..സാർ...... അപ്പോൾ ആ പൈസ തിരച്ചിലുകൾ എല്ലാം കഴിഞ്ഞിട്ട് കുടുബങ്ങളെ എല്ലാവരെയും ഒരുമിപ്പിച്ചതിന് ശേഷം അവർക്ക് സ്ത്ഥലം നൽകി വീട് വെച്ച് നൽകൂ ജോലിക്ക് പോവാൻ നിർവ്വാഹം ഇല്ലഎന്ന് കാണുന്നവരെ അവർക്ക് ജീവിക്കാനുള്ള മാർഗം ചെയ്ത് കൊടുക്കു വിശ്വാസം ഇല്ലാത്തത് കൊണ്ടെല്ലേ ഇങ്ങനെ വന്നത് ജനങ്ങളെ പറയാൻ പറ്റില്ല ജനങ്ങളുടെ കണ്ണ് തുറന്ന് തുടങ്ങി ഓരോ ടീമായി തിരിഞ്ഞ് ആ സംഭാവന അർഹതപെട്ട എല്ലാം നഷ്ട്ടമായവരിലേക്കെത്തിക്കൂ Plz

  • @ayyoobpallivalappil3747
    @ayyoobpallivalappil3747 Месяц назад +197

    കട്ടപ്പുറത്തുള്ള ആ ബസ് വിറ്റാൽ ഒരു കോടി കിട്ടും വിൽക്കട്ടെ. സുബൈദയുടെ ആടിനെ മാത്രം വിറ്റാൽ പോരല്ലോ?

    • @rajularajula903
      @rajularajula903 Месяц назад +5

      മൂരികൾ കൊടുക്കണ്ട 😂

    • @myown-dg6qw
      @myown-dg6qw Месяц назад +3

      @@rajularajula903mappilar kodthille pinne aar kodkan? Mappilar sahayiknna pole oru kindikalum sahayikoola

    • @user-os7nh7ld1b
      @user-os7nh7ld1b Месяц назад +1

      സുബൈദയുടെ ആടിനെ മാത്രമല്ല പാത്തുമ്മയുടെ ആടിനെയും വിളിക്കണം

    • @Mothercare588
      @Mothercare588 Месяц назад

      @@ayyoobpallivalappil3747 🤣🤣🤣

    • @ajitha3497
      @ajitha3497 Месяц назад +4

      നീയൊന്നും കൊടുക്കണ്ടെടോ. . പോയി നോക്ക് ആ ക്യാമ്പുകളിൽ എന്തെങ്കിലും കുറവുണ്ടോന്ന്...

  • @nishadnk2905
    @nishadnk2905 Месяц назад +41

    വെളുപ്പിക്കണ്ട.. മുഖ്യന്റെ ഫണ്ട്‌ വിശ്വസിക്കാൻ.. ഇനി തയ്യാറല്ല

  • @SM-mu1mm
    @SM-mu1mm Месяц назад +19

    മുന്നത്തെ പ്രളയത്തിൽ ആൾക്കാർ കൊടുത്ത പൈസ എല്ലാവർക്കും കിട്ടിയോ... കൊടുത്തോ... നിങ്ങൾ അത് അന്നുവേഷിച്ചോ

  • @SatheeshBabu-rv7iw
    @SatheeshBabu-rv7iw Месяц назад +9

    ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്ന വരോട് എല്ലാ ബഹുമാനവും വെച്ച് പറയട്ടെ നിങ്ങൾ ഒന്ന് ചിന്തിക്കൂ ഈ ഒരു അവസ്ഥ കഴിഞ്ഞാൽ വീടില്ലാതെ സർക്കാർ ഓഫീസുകളിൽ തെളിവുകൾ നൽകാനാവാതെ ഒരു വീടിനു വേണ്ടി കഷ്ടപ്പെടുന്ന അനേകം ആളുകളെ കാണാം ആ സമയത്ത് ഈ പണം കൊണ്ട് അവരെ സഹായിക്കൂ

  • @kuttuskuttu7639
    @kuttuskuttu7639 Месяц назад +9

    അവിടെ എത്തിക്കേണ്ടത് എങ്ങെനെയാണെന്ന് നമുക്കറിയാം ഖജനാവ് നിറയ്ക്കാൻ തരില്ല 😹😹

  • @jayarajank7954
    @jayarajank7954 Месяц назад +26

    ഹാസ്മി ഒരു ദിവസത്തെ വരുമാനം അയച്ച് മാതൃക കാണിക്കു

    • @sathyant.a9161
      @sathyant.a9161 Месяц назад

      ഇത്തിരി പുളിക്കും.☺️

  • @lifeofanandbhavana
    @lifeofanandbhavana Месяц назад +10

    സഹായം നേരിട്ടോ മറ്റു വഴിയോ🎉 ചെയ്തോളം.CM ഫണ്ടിൽ കൊടുക്കാൻ താൽപര്യം ഇല്ല

  • @Mothercare588
    @Mothercare588 Месяц назад +8

    കോടികൾ ആസ്തിയുള്ള പലരും സഹയാം ചെയ്യുന്നു...ഈ ക്യാഷ് ഉളളവർ....അവർക്ക് നേരിട്ട് എത്തിക്കാൻ ഒരു ടീം രൂപീകരിച്ച് കൊടുക്കുക ആണ് ചെയ്യേണ്ടത്...അല്ലാതെ മറ്റൊരാളെ ഏൽപ്പിക്കുന്നത് വെറും മണ്ടത്തരമാണ്.....കക്കുക, നക്കുക അത് മാത്രമേ ഉള്ളൂ ഈ കെട്ട കാലത്ത്...ഏത് ക്യാഷ് ആയാലും വേണ്ട പള്ള വീർപ്പിക്കണം....ബുദ്ധിയുള്ളവർ വേണ്ട രീതിയിൽ പ്രവർത്തിച്ചാൽ നല്ലത്.

  • @FaisalMt-jw1ff
    @FaisalMt-jw1ff Месяц назад +13

    പൊന്നു സാറേ അവർ മുകുന്നു നിങ്ങൾ അത് അന്തി ചർച്ച ചെയുന്നു അല്ലെ കൊടുക്കാൻ ഉദ്ദേശിക്കുന്നവർ പരമാവധി നേരിട്ട് കൊടുക്കട്ടെ ദുരിതത്തിൽ പെട്ടവർക്ക് നേരിട്ട് കൊടുക്ക അല്ലെകിൽ aa നാട്ടിലെ ചാരിറ്റി പ്രവർത്തകരുടെ കൈയിൽ എത്തിക്കുക അതാണ് നല്ലത് തോനുന്നു

  • @Dreamss846
    @Dreamss846 Месяц назад +9

    അർഹരായ വ്യക്തികളുടെ അക്കൗണ്ടിൽ കൊടുത്താൽ അവര്ക് ഉപകരിക്കും.

  • @manojmj3412
    @manojmj3412 Месяц назад +76

    Sorry ഉമ്മൻ ചാണ്ടി ആയിരുന്നെങ്കിൽ കൊടുത്തേനെ

    • @jayaramchandran8056
      @jayaramchandran8056 Месяц назад +4

      aano enna avide kondupoyi kodukkada

    • @manojmj3412
      @manojmj3412 Месяц назад

      @@jayaramchandran8056 അങ്ങനെയേ ചെയ്യൂ

    • @manojmj3412
      @manojmj3412 Месяц назад +1

      @@jayaramchandran8056 പിണനാറി അവൻ്റെ നവകേരള ബസ് വിറ്റിട്ട് കൊടുക്കട്ടെ

    • @mychoice-vk7697
      @mychoice-vk7697 Месяц назад

      Aarkk..? Sunami kallan chaandy ko..?? 😂😂😂

    • @sebastian9295
      @sebastian9295 Месяц назад

      😂😂😂 സുനാമി ഫണ്ട്

  • @abdulameer5087
    @abdulameer5087 Месяц назад +30

    ഈ എക്കൗണ്ടിൽ ആരും ഇടില്ല ഇടരുത് നേരിട്ട് എത്തിക്കുക

    • @mychoice-vk7697
      @mychoice-vk7697 Месяц назад

      100 crore kadannu..onnum arinjjille moyanthe..? Ninte onnum pracharanathinu janangal pulluvila aanu kalpoukkunnath 😂

    • @abdulameer5087
      @abdulameer5087 Месяц назад

      @@mychoice-vk7697 ഇല്ല മൊയൻന്തേ ഇജ് പറഞ്ഞപ്പളാ അറിഞ്ഞത് മൊയന്തേ😄😄😄

    • @abdulsalamv.1082
      @abdulsalamv.1082 Месяц назад

      CMDRF, iduka neeyara idaruthennu parayan

    • @mychoice-vk7697
      @mychoice-vk7697 Месяц назад

      @@abdulameer5087 ennal nii ariyathath Kure und ..innale vare 286 crore aayi..ninte okke 🔥TTA dialogue nu Patti polum Vila vecchilla ennu manassilayille ?

    • @abdulameer5087
      @abdulameer5087 Месяц назад

      @@mychoice-vk7697 ayikotte moyenthe athinn ninakkenthaaaa?

  • @davidmp6776
    @davidmp6776 Месяц назад +14

    പ്രളയ ബാധിതർക്ക് നേരിട്ട് പണം കൊടുക്കാം

  • @sanjukp2953
    @sanjukp2953 Месяц назад +257

    നിങ്ങൾ ആദ്യം മുക്കരുത് എന്ന് പിണറായിയെ ഉപദേശിക്ക് എന്നിട്ട് നാട്ടുകാരെ ഉപദേശിക്ക്

  • @sreekumarinair4633
    @sreekumarinair4633 Месяц назад +29

    ഹാഷമി പറഞ്ഞത് 100% ശരിയാണ്.
    നിങ്ങൾ cmdrf ൽ donate ചെയ്യാൻ പറയാതെ ഇരുന്നാൽ മതി.

  • @AsimAmjad-te8xz
    @AsimAmjad-te8xz Месяц назад +32

    Ningal ethra ന്യായീകരിച്ചിട്ടും കാര്യമില്ല ഇടിലേക് അയക്കില്ല പിന്നരായിയും കൂട്ടരും അടിച്ച് മാറ്റും

  • @adershkattachira4120
    @adershkattachira4120 Месяц назад +17

    ഇവന്റെ ഒക്കെ വാക്ക് കേട്ട് മോങ്ങുന്നവർക്ക് last ഇത് തന്നെ വിധി
    മാപ്പ് 😂

  • @rijesh_mc
    @rijesh_mc Месяц назад +47

    CMDRF ന്റെ വിശ്വാസ്യത കളഞ്ഞ് കുളിച്ചു. നായർക്കും ഹഷ്മിക്കും വിശ്വാസം ഉണ്ടെങ്കിൽ കൊടുത്തോ. നമ്മളെ കാര്യം നമ്മൾക്ക് വീടൂ. അത് നമ്മൾ തീരുമാനിച്ചോളാം 😎

  • @SM-mu1mm
    @SM-mu1mm Месяц назад +23

    കേരള സർക്കാരിന് ഇങ്ങനെ വരുന്ന ദുരന്തങ്ങൾ അനുഗ്രഹമാണ്.... ഖജനാവ് നിറക്കാല്ലോ.... നേരിട്ട് കൊടുത്താൽ അവരുടെ കൈയിൽ എത്തില്ലേ...... നേരിട്ട് സഹായിക്കുന്നവർ സഹായിക്കട്ടെ..അത് ദുരിതം അനുഭവിക്കുന്നവർക്കല്ലേ കിട്ടുന്നത്

    • @armstrongpj3411
      @armstrongpj3411 Месяц назад

      ഖജനാവ് നിറയില്ല അവരുടെ അക്കൗണ്ട് നിറയും

  • @Kotrl567
    @Kotrl567 Месяц назад +42

    പൈസ കൊടുത്തിട്ട് സഖാക്കൾക്ക് പുട്ട് അടിക്കാൻ ആണോ. കൊടുക്കാൻ താല്പര്യമുള്ളവർ നേരിട്ട് കൊടുക്കുക അതാണ് വേണ്ടത്

    • @pelefans6549
      @pelefans6549 Месяц назад

      Avar puttadikkum 💯 urrappu😢😢😢

  • @aachusworld214
    @aachusworld214 Месяц назад +23

    വയനാടിനെ ചേർത്ത് പിടിക്കും.... പക്ഷെ അത് കള്ളന്റെ കയ്യിൽ താക്കോൽ കൊടുത്തിട്ടില്ല.... കൊടുക്കേണ്ടത് നേരിട്ട് കൊടുക്കും 👍🏻

  • @roshnigt8532
    @roshnigt8532 Месяц назад +8

    കുറ്റം പറയുന്നവർ അത് പറഞ്ഞു കൊണ്ടേയിരിക്കും.. നിങ്ങൾ നിങ്ങളുടെ ജോലി ചെയ്തുകൊണ്ടേയിരിക്കുക Hashmi Taj ibrahim 🔥🔥❤...

  • @reseethaak6746
    @reseethaak6746 Месяц назад +4

    Sk sir അതിനേക്കാളും ശക്തിയിൽ അവിടെ എത്തും സഹായം കാരണം മനുഷ്വത്വം മര വിക്കാത്ത ജനങ്ങൾ ഇപ്പോഴും ഈ ലോകത്തുണ്ട്. 👍🏻

  • @richu_rich
    @richu_rich Месяц назад +3

    മുഖ്യമന്ത്രിയുടെ ഡിസാസ്റ്റർ ഫണ്ടിന്റെ കാര്യം എന്ത്‌ കൊണ്ട് നിങ്ങൾ പറയുന്നില്ല?

  • @user-cx2mt2or3f
    @user-cx2mt2or3f Месяц назад +10

    ഹാഷ്മി തന്നെയല്ലേ പറഞ്ഞത് അങ്ങോട്ട് അയക്കരുത്

  • @sureshelayatt5568
    @sureshelayatt5568 Месяц назад +2

    ഹാഷ്മി ഉം 24 ന്റെ ആങ്കര്‍ ഉം പറഞ്ഞത് പോലെ വയനാട് ന്റെ ഒപ്പം നമ്മൾ കേരള ജനത ഒറ്റക്കെട്ടായി ചേർന്നു നില്‍ക്കാം.

  • @Reemaas786
    @Reemaas786 Месяц назад +3

    സന്മനസ്സുള്ളവർ കൊടുക്കുന്ന സാധന സാമഗ്രികൾ പ്രതിഫലം കൂടാതെ ഒത്തൊരുമിച്ച് ക്യാമ്പുകളിൽ സേവനം അനുഷ്ഠിച്ചു വരവേ cpm കാർ അവിടെ ആധിപത്യം നേടി സാധന സാമഗ്രികൾ സ്വന്തം വീട്ടിലേക്ക് കടത്തി കൊണ്ട് പോയതും കണ്ട് അതൊക്കെ ആണ് വിശ്വാസം കുറയാൻ കാരണം പിന്നെ ചുവപ്പ് നാട അഴിക്കാൻ ഏജൻ്റിനും ഉദ്യോഗസ്ഥർക്കും ശതമാന കണക്കിൽ കയ്‌കൂലി കൊടുക്കണം .

  • @routemaptourism
    @routemaptourism Месяц назад +16

    പിണറായി വിജയന്റെ ഹെലികോപ്റ്റർ എവിടെ? 1 കൊടിയുടെ ബസ് എവിടെ? കോടികൾ മുക്കിയ പാർട്ടിക്കാർ എവിടെ?

    • @sathyant.a9161
      @sathyant.a9161 Месяц назад +1

      ഉത്തരം പറയൂ ചാനലുകാരാ
      ഇല്ലേൽ കണ്ടു പിടിക്കു

  • @rajendrababub6973
    @rajendrababub6973 Месяц назад +2

    കെെയും മെയും എങ്ങനെ
    മറക്കു൦. ഹാഷ്മി ആദ്യ൦ പറഞ്ഞത് യഥാർത്ഥ സത്യം. ഇനി മാറ്റി പറഞ്ഞാൽ എങ്ങനെ യോജിക്കു൦

  • @bhashasahayi3321
    @bhashasahayi3321 Месяц назад +2

    cmdrf കമന്റുകൾ അപ്പപ്പോൾ സൈബർ സെല്ലിലേക്ക് പോകുന്നുണ്ട്. സാധാരണ സൈബർ കേസ് അല്ല. ദുരന്തനിവാരണ നിയമം section 51 , 52 , 54 എന്നീ വകുപ്പുകൾ പ്രകാരം തന്നെ കേസ് വരുന്നുണ്ട് എന്നാണ് കേട്ടത്. All the best.

  • @kkcutz_5624
    @kkcutz_5624 Месяц назад +2

    സത്യം ഹാശ്മി പറഞ്ഞold video കുറെ സ്റ്റാറ്റസ് ഞാൻ കണ്ടു ക്യാഷ് കൊടുക്കരുത് എന്ന് പറഞ്ഞ

  • @amerdasdk2534
    @amerdasdk2534 Месяц назад +67

    പണം കൊടുക്കാൻ എതിർപ്പ് ഇല്ല... വിജയന്റെ കൈയിൽ കൊടുക്കാൻ ഇഷ്ടം അല്ല... സാർ ആദ്യം വിജയനെ ഉപദേശിക്കു... എന്നിട്ടു നാട്ടുകാരെ ഉപദേശിക്കു

    • @TheSpidyfire
      @TheSpidyfire Месяц назад +5

      ഇതൊക്കെ കേന്ദ്ര സർക്കാർ CIG വെച്ചു audit ചെയുന്ന fund ആണ്... അല്ലാതെ PM കെയർ പോലെ ഉള്ള fund അല്ല..

    • @thomasgeorge1870
      @thomasgeorge1870 Месяц назад +1

      എന്താ അറിഞ്ഞിട്ട് ആണ് മറ്റേ തരം പറയുന്നത്

    • @googgleyy
      @googgleyy Месяц назад

      ​@@TheSpidyfire cag audit oke comedy anu... last time also auditing oke nadannu ennit cash evde poyyennum nattukar arinju.. favouritism kanichillenn thanik urapundo..

    • @Vishnu2213-zn4uz
      @Vishnu2213-zn4uz Месяц назад

      ​​@@TheSpidyfireKopp aanu fund vaka maatti loan adichath pinne aaranu

    • @thomasgeorge1870
      @thomasgeorge1870 Месяц назад

      @@Vishnu2213-zn4uz ഒരു തെളിവ് തരുമോ

  • @cbgm1000
    @cbgm1000 Месяц назад +1

    മുഖ്യനെ ഒരു തരത്തിലും വിശ്വസിക്കാൻ പറ്റില്ല.വയനാട് ദുരന്തത്തിന്റെ ചൂട് ആറുമ്പോൾ, മാധ്യമ ശ്രദ്ധ മറ്റു വിഷയങ്ങളിലേക്ക് തിരിയുമ്പോൾ ഈ ഫണ്ട്‌ പല വഴിക്ക് പോകാൻ സാധ്യത ഉണ്ട്. Cpm ന്റെ കോടികൾ നിക്ഷേപമുള്ള അക്കൗണ്ട്കൾ ED മരവിപ്പിച്ചിരിക്കുന്നു. പാർട്ടി സമ്മേളനങ്ങൾ വരാൻ പോകുന്നു. അപ്പോൾ cmdrf ഫണ്ട്‌ അതിലേക്ക് വിനിയോഗിക്കാൻ സാധ്യതയുണ്ട്.നേരിട്ട് അല്ലെങ്കിലും വളഞ്ഞ വഴിയിൽ കൂടി.

  • @prasadkgnair5552
    @prasadkgnair5552 Месяц назад +1

    കഴിഞ്ഞതവണ പിരിച്ച തുക വകമാറ്റി ചിലവാക്കിയ കേസ് ഇപ്പോളും ചർച്ചയാണ്. എന്തിനാണ് പിരിക്കുന്നത്. ആവശ്യക്കാർക്ക് നേരിട്ട് നൽകാൻ കൊടുക്കുന്നവരെ അനുവദിക്കു.

  • @Game_Gameing_Gamers
    @Game_Gameing_Gamers Месяц назад +21

    മാൻഡ്രേക്കിനെ വിശ്വാസം ഇല്ല ശ്രീഘണ്ടൻ സാറേ.... അയാള് കക്കും... നേരിട്ട് അവർക്കു സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ പറയു ചെയ്യാം...

    • @abilashgsp
      @abilashgsp Месяц назад +1

      അമിട്ട് ഷായുടെ അക്കൗണ്ടിൽ ഇട്ടോ അവൻ ആവുമ്പോൾ എത്ര കട്ടു എന്നതിന് കണക്ക് ചോദിക്കാൻ ഒരു ഏജൻസിയും വരില്ല.

    • @Game_Gameing_Gamers
      @Game_Gameing_Gamers Месяц назад

      @@abilashgsp ധൈര്യം ഉണ്ടോ പിണറായിയോട് കണക്കു ചോദിക്കാൻ??? മുന്നേ അടിച്ചു മാറ്റിയതിന്റെ കണക്കു പോലും ഇതുവരെ കറക്റ്റ് ആയിട്ടില്ല അപ്പോഴാ.... പിന്നെ കേരളത്തിലെ പ്രോബ്ലംത്തിനു കേന്ദ്രത്തിനു കാശ് കൊടുക്കുന്നത് എന്തിനാ? വല്ല മാന്യമായി പ്രവർത്തിക്കുന്ന NGO കൾക്കും അയച്ചു കൊടുക്കുന്നതാണ് നല്ലത്... പിന്നെ മാൻഡ്രേക്കിനെ പുകഴ്ത്താൻ വരണ്ട അയാൾ മുഖ്യൻ ആയ ശേഷം ആണ് കേരളത്തിന്‌ ഇത്രയ്‌ധികം നാശനാഷ്ടങ്ങൾ ഉണ്ടായത് ഒന്നിന് പുറകെ ഒന്നായി പ്രശ്നങ്ങൾ മാത്രം... എന്നെ പോലുള്ള സാധാരണക്കാർ ldf udf bjp ഭരണം കൊണ്ടു പൊറുതിമുട്ടി ഇരിക്കുവാ... നീയൊക്കെ എല്ലാം എവിടെലും ഒന്ന് നശിക്കഡേയ് ജനങ്ങൾ മനസമാധാനം ആയി ജീവിച്ചോട്ടെ....

  • @gincyrony953
    @gincyrony953 Месяц назад +12

    സർ, ഈ പൈസ അവരുടെ കയ്യിൽ എത്തണ്ടേ. ആ ആളുകൾ തന്നെയാണ് ഇപ്പോൾ പിരിക്കാൻ നടക്കുന്നതും. പിന്നെ അവിടെ അവർക്കു എത്തണം എങ്കിൽ നേരിട്ട് കൊടുക്കുന്നതാണ് നല്ലത്.. അവിടെ എത്തിയാലും അവിടെയും തിരിവ് കാണിക്കും. നിങ്ങൾ പറഞ്ഞെന്നു പറഞ്ഞു ഞങൾ കൊടുക്കണം എന്നില്ല. അവർക്കു കിട്ടണം. ഇവർക്ക് ഡൂ ർത്തടിക്കാൻ ഉള്ളതല്ല. ഖജനാവിൽ നിന്നും എടുത്തിട്ടുള്ളത് ആദ്യം ഇടട്ടെ.

  • @ganeshanog8548
    @ganeshanog8548 Месяц назад +2

    ഹാഷ്മി തന്നെയാണ് ഇതിന് എന്നും ഉത്തരവാദി

  • @Optionade
    @Optionade Месяц назад +1

    കൊടുക്കണം എന്ന് തന്നെയാണ് ജനങ്ങളുടെ ആഗ്രഹം.. നേരിട്ട് പോയി നമ്മളുടെ സഹോദരങ്ങളെ കണ്ട് അശ്വസിപ്പിച്ചു അവർക്ക് വേണ്ടത് കൊടുത്തൂ സഹായിക്കാം❤❤❤❤

  • @saritharajesh2911
    @saritharajesh2911 Месяц назад +1

    വയനാട് കാർക്ക് വേണ്ടി ഒരു സമിതി രൂപീകരിച്ചു, ആ ജോയിന്റ് അകൗണ്ട് ലേക്ക് അയക്കുകയും അത് ചിലവഴിച്ച ശേഷം expenditure സ്റ്റേറ്റ്മെന്റ് സുതാര്യമായി പബ്ലിക് നെ അറിയിക്കുകയും ചെയ്യു

  • @arjunkmrc9392
    @arjunkmrc9392 Месяц назад +10

    Uzhavur vijayante kadam ezhithi thalliyath ee fundd upayogichalle....

  • @rajeshpsrajeshpsi9762
    @rajeshpsrajeshpsi9762 Месяц назад +4

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഫണ്ട് ശേഖരണം ഓടിറ്റിങ്ങ്ന് വിധേയമാണോ? പറയുമ്പോൾ അത്കൂടി പറയൂ ജനങ്ങളോട്

    • @Weekenddiaries23
      @Weekenddiaries23 Месяц назад +2

      Audit videyamanu , vivarakasha niyamathinte keezhilanu , ningalkku check cheyyam

  • @artshantivan1082
    @artshantivan1082 Месяц назад +4

    കൊടുക്കാൻ താല്പര്യമുള്ളവർ നേരിട്ട് കൊടുക്കുക .............. അഴിമതിക്കാർക്ക് fund കൊടുക്കരുത്🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏☝☝☝☝☝☝☝☝

  • @FACTSBYSHAHIN
    @FACTSBYSHAHIN Месяц назад +1

    എന്തായാലും ഈ സർക്കാരിൽ എനിക്ക് വിശ്വാസം ഇല്ല. അതുകൊണ്ട് സാമ്പത്തിക സഹായം സംഘടന മുഖേനെയോ നേരിട്ടോ കൊടുക്കും 👍🏻❤️

  • @MuhammedAbdullah-uz3il
    @MuhammedAbdullah-uz3il Месяц назад +1

    അല്ലെങ്കിലും സംഘികൾ എന്തിനാ മനുഷ്യന്മാരുടെ കാര്യത്തിൽ ഇടപെടുന്നത്.⁉️
    ദുരന്തമുഖത്ത് സഹായിക്കാൻ ഇഷ്ടം പോലെ മനുഷ്യർ ഇവിടെയുണ്ട്.🤍
    സംഘികളുടെ ഒരു ഒത്താശയും വേണ്ട.❌

  • @pradeeshapraj3760
    @pradeeshapraj3760 Месяц назад +3

    ആദ്യം മുഖ്യമന്ത്രിയുടമകളുടെ കമ്പിനി വിറ്റ് കൊടുക്കട്ടെ അതു കഴിഞ്ഞ് ഞ്ഞങ്ങൾ കൊടുക്കാം നിങ്ങൾ മുഖ്യനെ

  • @unnikrishnanm1888
    @unnikrishnanm1888 Месяц назад +1

    ഞാൻ അടക്കമുള്ളവർ പറഞ്ഞാൽ കാശ് കൊടുക്കാൻ തയ്യാറാണ്. പക്ഷെ ഈ സർക്കാർ ചെയ്യുന്ന നെറികെട്ട പ്രവൃത്തികൾ കണ്മുന്നിൽ കിടക്കുമ്പോൾ ഇനിയും എങ്ങനെ വിശ്വസിക്കും ആഷ്മി... നല്ലൊരു നാട് സ്വപ്നം കാണുന്നവനാണ് ഞാനും... 24ന് നേരിട്ട് ആ പാവം കൈകളിൽ എത്തിക്കാൻ കഴിയുമോ..? എങ്കിൽ തരാൻ എങ്കിൽ ഉള്ളത് തരാൻ തയ്യാറുള്ളവരുണ്ട് ഈ നാട്ടിൽ 😰

  • @praveen8999
    @praveen8999 Месяц назад +2

    സഹായിക്കാം.. സഹായിക്കും... സഹായിച്ചിട്ടും ഉണ്ട്.
    പക്ഷെ ഭരണ കൂടം അതിന്നു എടുത്തു തിന്നതിരുന്നാൽ മതി. 🙏🙏🙏

  • @shajuantony3015
    @shajuantony3015 Месяц назад +5

    ഏത് ഫണ്ടിനും ഓഡിറ്റ് നിർബന്ധം ആണ്.

  • @rafeeqkk7187
    @rafeeqkk7187 Месяц назад +2

    എല്ലാറ്റിനും ഒരു സുതാര്യത ഉണ്ടാകുന്നത് നല്ലതാണ് ഏത് അക്കൗണ്ട് ആയാലും

  • @muhammedrasheed8226
    @muhammedrasheed8226 Месяц назад +1

    പ്രിയപ്പെട്ട എസ് കെ താങ്കൾ പറയുന്നത് ശരിയാണ് പക്ഷേ സർക്കാറിൽ ആട് വിറ്റും കോഴി വിറ്റും പലരും നൽകി പക്ഷേ അത് സത്യസന്ധമായി ഉപയോഗിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഇനിയോ ഇനി കഴിയുമോ കഴിയുമോ എന്ന് എന്താണ് ഒരു ഉറപ്പ് ഞങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടുപോയി

  • @Real_indian24
    @Real_indian24 Месяц назад +1

    ഞങ്ങള് മലയാളികളും പ്രവാസികളും ഞങ്ങടെ നാട്ടിലെ വിശ്വാസമുള്ള സംഘടനകളും ക്ലബുകളും മുഖേനേ സഹായം എത്തിച്ചോളാം. നിങ്ങൾ ചകാകൻമാർക്ക് കൈയ്യിട്ടുവാരാനായും മന്ത്രിമാർക്ക് ദുർത്തടിക്കാനായും തുറന്നിട്ടുള്ള മുഖ്യൻ്റെ ദുരിദാശ്വോസ നിധി യേ ഞങ്ങൾക്ക് വിശ്വാസമില്ല. 2018 ലേ അനുഭവം അതാണ്. പ്രളയ - ദുരന്ത ഫണ്ടുകൾ കട്ടുമുടിക്കുന്ന കാട്ടു കളന്മാരായ സഖാക്കളെ ആട്ടി ഓടിപ്പിക്കുക.

    • @sathyant.a9161
      @sathyant.a9161 Месяц назад

      ശരിയാണ്. വിയർപ്പിൻ്റെ വിലയറിയാത്ത മുഖ്യനും മന്ത്രിമാരും പാർട്ടി സഖാക്കന്മാരും ഗൾഫിൽ അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിൻ്റെ ഫണ്ടും നോക്കി വെള്ളം ഇറക്കി ഇരിക്കത്തേ ഉള്ളൂ.
      10 പൈസ നുരാത നിധിയിൽ ഇട്ടു കൊടുക്കരുത്.
      നേരിൽ കണ്ട് കൊടുക്കാൻ ഞാൻ തയ്യാറാണ്.👌👍👍👍👍🙏

  • @Chrisj883
    @Chrisj883 Месяц назад +1

    ഹാഷ്മി വിഷമിക്കേണ്ട.. ആ വാചകങ്ങൾക്ക് ഇപ്പോളും നല്ല മൂല്യമുണ്ട്. ഉള്ളതും സംഭവിച്ചതുമായ കാര്യങ്ങൾ ആണ് അതിൽ പറയുന്നത്.. പ്രളയനിധിയിലേക്ക് പണം കൊടുത്തവർ അവസാനം 3g ആയപോലെ ഈ പ്രാവശ്യം ആവാതിരിക്കട്ടെ.. സഹായമായി പണം ആവശ്യമുള്ള സമയം വരുന്നതേയുള്ളു. അപ്പോൾ ഏതെങ്കിലും വിശ്വസനീയമായ മാർഗത്തിലൂടെ ഏറ്റവും അർഹതപ്പെട്ടവരുടെ കൈകളിൽ എത്തിക്കാം. അല്ലെങ്കിൽ ദുരിത ബാധിതരുടെ പേഴ്സണൽ അക്കൗണ്ട് നമ്പർ സംഘടിപ്പിച്ചു തരൂ...എന്തുവന്നാലും വിജയന്റെ നിധിയിലേക്ക് കൊടുക്കില്ല..

  • @Abhhi-h2o
    @Abhhi-h2o Месяц назад +2

    3:07 3:07 3:07 ഒറ്റ ആഴ്ച എന്ന് ഹാഷ്മി പറയ്‌ബോൾ നിങ്ങൽ ഉദ്ദേശിക്കുന്നത് നിങ്ങൾക്ക് ഈ ആഴ്ച rating ഉള്ള issue ആണ് വയനാട് നടക്കുന്നത്..so മറ്റു വിഷയം parallel ചർച്ച വേണ്ട...fund വെട്ടിപ്പ് അടുത്ത ആഴ്ച ക്ക് ഉള്ള ചർച്ച ആണ് എന്നാണോ...

  • @shareefcv3192
    @shareefcv3192 Месяц назад +6

    "നേരിട്ട് കൊടുത്തോളാം " എന്ന് പറയുന്നവർ പത്ത് പൈസയുടെ ഉപകാരം ഒരാൾക്കും ചെയ്യാത്തവരാണ്.
    ഏതൊരു വിഷയം വന്നാലും കേരളത്തിന് എതിര് നിൽക്കുന്നവർ.

  • @Rijgguuiii
    @Rijgguuiii Месяц назад +3

    യെസ് അവിടെ ഉള്ള ജനങ്ങൾ റിക്കവർ ചെയ്യട്ടെ അവർക്ക് പറ്റുന്ന ഹെൽപ് ചെയ്യടെ

  • @herbalworld5690
    @herbalworld5690 Месяц назад +1

    ഈ രാജ്യത്തിൻ്റെ ക്യാൻസർ ആണ് സംഘികൾ അവരാണ് ഇത്തരം കാര്യങ്ങൾ പ്രചരിപ്പിച്ച് കൊണ്ടിരിക്കുന്നത്.

  • @Unaisaaaaa
    @Unaisaaaaa Месяц назад +1

    കൊടു ക്കാൻ തയ്യാറാണ്. ഒരു സംശ യം ഉണ്ട്. ഇത് അവരുട കൈകളിൽ എത്താൻ എത്ര തവണ പഞ്ചായത്ത്, വില്ലേജ് ഓഫീസിൽ കയറി ഇറങ്ങേണ്ടി വരും ആ പാവങ്ങൾ. കാല താമസം ഉണ്ടാകരുത്. നിങ്ങൾ മാധ്യമങ്ങൾ അത് അന്വേഷണം നടത്തി കൊണ്ടേ ഇരിക്കണം. അത് ജനങ്ങൾ ക് മുമ്പിൽ എത്തിച്ചു കൊടുക്കലും നിങ്ങളുട kadamayaan

  • @farooqepp628
    @farooqepp628 Месяц назад +3

    പീപ്പിൾ ഫൌണ്ടേഷെനെ നിങ്ങൾക്ക് ധൈര്യമായി ഏൽപ്പികാം

  • @rajeshpsrajeshpsi9762
    @rajeshpsrajeshpsi9762 Месяц назад +2

    പറയുമ്പോൾ ഓടിറ്റിങ്ങ് ഉള്ള ഫണ്ട് ഏതാണ് എന്ന് ജനങ്ങളോട് ഒന്നു പറയൂ ച്ചേട്ടാ

  • @Unaisaaaaa
    @Unaisaaaaa Месяц назад +1

    പറയുന്നത് കൊണ്ട് ഒന്നും തോന്നരുത്. 2018 l തകർന്ന പുതുമല കൊള ഗ പാറ ഇവിടെങ്ങളിലേക് നിങ്ങൾ ഒന്നു പോകണം. അവിടെ അന്ന് വീട് നഷ്‌ടപ്പെട്ടവർക് ഇന്നും വീട് ആയിട്ടില്ല. അന്ന് ഒരുപാട് ഫണ്ട്‌ കിട്ടിയതല്ലേ. എല്ലാവരും ഫണ്ട്‌ കൊടുക്കണം. But അത് നീതിയായി ഉപയോഗിക്കാൻ എല്ലാവരും തയ്യറാകണം. ഈ ക്യാമറ കണ്ണുകൾ ഇടക്കിടെ അവിടെ കാര്യങ്ങൾ പോയി അറിഞ്ഞു ജനങ്ങൾ ക് വിവരങ്ങൾ പങ്ക് vekkanam

  • @user-pl2sj5tf1m
    @user-pl2sj5tf1m Месяц назад

    ആളുകൾക്ക് മനസുണ്ട്.. പക്ഷെ അർഹതപ്പെട്ടവർക്ക് എത്തുമോ എന്നുള്ള ആശങ്കയാണ് അവർക്ക്.

  • @prakashancp3642
    @prakashancp3642 Месяц назад +3

    പണം കൊടുക്കണം നേരിട്ട് കുടുംബങ്ങളിൽ എത്തിക്കുക, മുഖ്യമന്ത്രിയുടെ ഫണ്ട് വഴി ആവരുത്.

  • @saleemnedumparambil6516
    @saleemnedumparambil6516 Месяц назад +1

    ഹാഷ്മി അധമ മാധ്യമത്തിന്റെ മൃഗീയ മുഖമോ.?😢 ഹാഷ്മി തെമ്മാടികളുടെ കോളാമ്പിയായി മാറി എന്ന് മാത്രം..!!

  • @milanomecca4002
    @milanomecca4002 Месяц назад +9

    മാപ്രകൾ മുഖേന പിരിവു വേണ്ടാ skn. അത് കൈയിട്ടുവാരും

  • @manojtk1485
    @manojtk1485 Месяц назад

    കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യുക . കൊടുക്കരുത് എന്ന് പറയുന്നവർക്ക് നാളെ ഇതുപോലുള്ള അവസ്ഥകൾ വരാം എന്ന് മനസ്സിലാക്കുക . അപ്പോൾ ഈ ദുരിതാശ്വാസ ഫണ്ട് മാത്രമേ കാണൂ.

  • @GMGOWRI5292
    @GMGOWRI5292 Месяц назад

    പൈസ... നേരിട്ട്.. കൊടുക്കണം.. കൊള്ളക്കാരന്റെ.. കയ്യിൽ..ഏൽപ്പിക്കരുത് 😢

  • @user-fl5rb7zx1w
    @user-fl5rb7zx1w Месяц назад +1

    Please talk about mullaperiyàr 🙏🙏🙏🙏അതോ ഞങ്ങൾ 50 ലക്ഷത്തോളം പേര് കടലിലും മണ്ണിനടിയിലും ചേരുമ്പോൾ ഘോരഘോരം news റിപ്പോർട്ട്‌ ചെയ്യുമോ?????? 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏പ്ലീസ് നമ്മുടെ നാട്ടിലെ news റിപ്പോർട്ടേഴ്‌സ് ഒരുമിച്ച് നിന്നാൽ 125 വർഷം പഴക്കമുള്ള ഒന്ന് അമങ്ങി ഇരുന്നു ഇരുന്നിട്ടുണ്ട് വിള്ളൽ വീണു തുടങ്ങിയിട്ടുണ്ട് എന്ന് എഞ്ചിനീയർസ് പറഞ്ഞ mullaperiyarine രക്ഷിക്കാൻ പറ്റും... ഞങ്ങളുടെ ഭയം ഇപ്പോ മനസിലാക്കാത്ത നിങ്ങൾ, ഞങ്ങൾ മരിച്ച ശേഷം news ചെയ്യരുത്.. അതിനുള്ള അർഹത അപ്പോഴേക്കും ഇല്ലാതെ ആകും... Pls 🙏🙏🙏🙏🙏🙏🙏🙏

  • @sabumd4230
    @sabumd4230 Месяц назад +1

    സ്വന്തം നമ്മൾക്കും ഇങ്ങന്നെ ഒരു അനു ഭവം വരും അപ്പോഴും ഇങ്ങനെ തന്നെ പറയണം

  • @ktrdas
    @ktrdas Месяц назад +3

    കൊടുക്കേണ്ട എന്ന് പ്രചരിപ്പിക്കുന്നത് പുതിയതൊന്നും അല്ല പണ്ടും കൊടുക്കാത്തവർ ആണ് അത്തരം പ്രചാരണങ്ങൾ നടത്തുന്നത്. അതിൽ പുതുമ ഒന്നും ഇല്ല. മനുഷ്യത്വം ഉള്ളവർ കൊടുക്കും. ചെകുത്താൻ ഉള്ളിൽ ഉള്ളവർ കൊടുക്കില്ല. അങ്ങിനെ കണ്ടാൽ മതി

  • @hadhitricks111
    @hadhitricks111 Месяц назад

    സഹായിക്കുന്നതിന് ആരും എതിരല്ല
    രാഷ്ട്രീയക്കാർക്ക് കയ്യിട്ടുവാരാൻ അവസരം കൊടുക്കരുത്

  • @riyasppooyithara9291
    @riyasppooyithara9291 Месяц назад

    അതാ പാവങ്ങൾക്ക് എത്തില്ല എന്ന് ഉറപ്പാണ് ഇതിനു മുന്നേ കേരളത്തിലുണ്ടായ ദുരന്തങ്ങൾ ഇതിനു ഉദാഹരണമാണ്

  • @omanakutty2549
    @omanakutty2549 Месяц назад +1

    കളക്ടറുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുത്താൽ പോരെ😢😢😢

  • @kvmrahman6253
    @kvmrahman6253 Месяц назад

    കേരളത്തിന്റെ സാമ്പത്തീക അവസ്ഥ ഈ കോലത്തില്‍ ആക്കിയതല്ലെ.. എല്ലാം ധൂർത്തടിച്ച്😢😢

  • @VRtech394
    @VRtech394 Месяц назад

    Hashmi നട്ടെല്ലുള്ള മാധ്യമ പ്രവർത്തകനാണെന്നു കരുതുന്നു ഇങ്ങനെ യൊക്കെ താങ്കളെ കൊണ്ട് പറയിപ്പിച്ചത് എന്തെന്നും ജനങ്ങൾക് അറിയാം hashmi ബിഗ് sellutte ❤❤❤❤❤

  • @rayeeskp192
    @rayeeskp192 Месяц назад +1

    ഹാഷ്മി നിങ്ങളുടെ വാക്കുകൾ കേരത്തിലെ ജനങ്ങൾക്ക് എന്നും ആവേശമാണ് അതെല്ലാം റേറ്റിംഗിന് മാത്രം വേണ്ടിയായിരുന്നു എന്നാണ് നിങ്ങൾ ഇപ്പം പറയുന്നതിൽ നിന്ന് മനസിലാകുന്നത് ഒന്ന് മറക്കേണ്ട കേരത്തിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്

  • @disoondisoonk2227
    @disoondisoonk2227 Месяц назад

    നന്മയുള്ള...പ്രിയ...ജനങ്ങളെ....ദയവു ചെയ്ത്....നിങ്ങൽ....സഹായ..സന്നദ്ധ...സംഘടനകൾ....വൈ.....സഹായിക്കൂ....

  • @user-gf1vo3ge2e
    @user-gf1vo3ge2e Месяц назад

    ഹാഷ്മിക്കെതിരെ കേസ് കൊടുക്കണം പറഞ്ഞ വാക്കുകൾ ഒരിക്കലും ന്യായീകരിക്കാൻ പറ്റുകയില്ല സമൂഹത്തോട് മാപ്പ് ചോദിക്കുകയാണ് വേണ്ടത് റേറ്റിംഗ് കിട്ടാൻ എന്ത കുതന്ത്രവും ചെയ്യരുത്'

  • @hariprasad7385
    @hariprasad7385 Месяц назад

    ആര് വന്ന് പറഞ്ഞാലും ഇവന്മാര് ഒന്നും കൊടുക്കാൻ പോക്കുന്നില്ല ഇത് കാണുമ്പോൾ രാജമാണിക്യത്തിലെ ഡയലോഗാണ് ഓർമ്മവരുന്നത് " കൂടപ്പിറപ്പിന്റെ ഉയിര് പോയാലും വേണ്ടില്ല നാത്തൂന്റെ കണ്ണിലെ കണ്ണീര് കണ്ടാ മതിന്ന്"

  • @RAVI-i4f
    @RAVI-i4f Месяц назад

    ഇപ്പോഴത്തെ മുഖ്യമന്ത്രി മാറിയേ പറ്റു..കാര്യശേഷിയുള്ള ഒരാളെ തിരഞ്ഞെടുക്കുക

  • @vipindas5441
    @vipindas5441 Месяц назад

    പണ്ട് പറഞ്ഞതും ഇന്ന് തിരുത്തി പറയിപ്പിക്കുന്നതും ഒരേ വിധി തന്നെ

  • @supremcp8371
    @supremcp8371 Месяц назад +1

    Good job, Mr,SKN and Hashmi for clarification, request to everybody stay for our land and for our Dearest one , Bring them back to the normal life.❤❤❤🙏🙏🙏🙏🙏

  • @aavolgs5779
    @aavolgs5779 Месяц назад +3

    Don't give to cm care

  • @SaidPkd-ey7jv
    @SaidPkd-ey7jv Месяц назад

    നന്ദി റ്റൊന്റിഫോർ,ഹാഷ്മി.