പാവനനാം ആട്ടിടയാ പാത കാട്ടുക നാഥാ.. (2) പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ ദേവാ നിൻ തിരുസന്നിധിയിൽ (2) ഇന്നു മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ (2) ഇന്നു ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യ ജീവനം... (2) പാവനനാം ആട്ടിടയാ താവക ദയ തന്റെ ശീതള താഴ്‌വാരകളിൽ എന്നുമേ (2) യഹോവ ഞങ്ങളെ നീ കിടത്തുന്നു പ്രാണനിൽ കുളിരേകുന്നു (2 ( പാവനനാം....)
M S ബാബുരാജ് മ്യൂസിക് ഡയറക്ടർ , രചന ഭാസ്കരൻ മാഷും
പാവനനാം ആട്ടിടയാ
പാത കാട്ടുക നാഥാ.. (2)
പാവങ്ങൾ ഞങ്ങൾ ആശ്വസിക്കട്ടെ
ദേവാ നിൻ തിരുസന്നിധിയിൽ (2)
ഇന്നു മുന്നിലിരിക്കുമീ അന്നം
നിന്റെ സമ്മാനമല്ലയോ (2)
ഇന്നു ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ
കാരുണ്യ ജീവനം... (2)
പാവനനാം ആട്ടിടയാ
താവക ദയ തന്റെ ശീതള
താഴ്‌വാരകളിൽ എന്നുമേ (2)
യഹോവ ഞങ്ങളെ
നീ കിടത്തുന്നു
പ്രാണനിൽ കുളിരേകുന്നു (2
( പാവനനാം....)
അതിമനോഹരം, മോളെയും ടീമിനെയും ദൈവം അനുഗ്രഹിക്കട്ടെ 🌹🙏🏻💚
അതിമനോഹരം മെറിന്റെ ആലാപനം പിന്നണിയിൽ ഉള്ളവരുടെ ഗംഭീരസപ്പോർട്ടും😍😍
❤❤ merin gregory superb singing.
Supper..very very good....merin.....
What a serene, divine voice, melody and presence! The whole team kept up the ambience called for this song. All honor and glory be unto HIM.
Well-done merin and team❤
Good merin & group🎉🎉🎉❤❤
S.janaki and b.vasantha
Real feminine voice
Amen🎉
One of my favorites.Well sung
Very old beautiful song used to sing in M.T.Seminary high school, Kottayam during 1970…s
ദൈവീക സ്പർശം ആനന്ദ ദായകം ഈ ഗാനം
Nostalgic memmories
Super Christian Devotional song Thanks to Lord Amen
വളരെ മനോഹരായമ ഗാനം 23 ആം സങ്കീർത്തനം
Vey good.I watch the coke studio Pakistan presentation.that is really wonderful.the ambiance they create is really taking you to a wonderful world.
Beautiful rendition
Patha kattuga natha.🙏
മനോഹരം എത്ര നല്ല ശബ്ദംഇഷ്ടമായി ഒരുപാട്
Congratulations ❤❤❤❤❤❤❤❤❤❤❤❤❤❤
പാത കാട്ടുക നാഥാ..... 👨👩👧👧♥️
So beautiful…!!👍👍👍👍🙏💐
Super sahoo🥰🥰❤❤
Very nice singing
Very good
superb 🎉🎉....നന്നായി പാടിട്ടുണ്ട്
Manoharam aayi paadi Daivam ellaavarem anungrahickatte
Super very nice song God bless your team and family
Amen!
ഗുഡ്
🎸🎸🎸🎸🎻🎻🎻🎻
Wow. Super👌. Iam serching for this song.
Very beautiful song.
🙏🏻🙏🏻🙏🏻
Sweet voice
🙏🏻🙏🏻
Blessed singer, Good team work congrats to all. 👍👍👍🙏🙏🙏
Good 👌👌👌🙏🏿🙏🏿🙏🏿
Merin👌🏻👌🏻
മനോഹരമായ ആലാപനം good
Well done the group and the leader singer Merin .God Bless everyone
Merry Christmas andHappyNew year to all.
Divine voice.. God bless
അടിപൊളി
Nice singing😍😍😍
Merin enthoru divine singing..god bless u..kannadichurunnu kettupoyi
Fav songg....😍
1"st
Good singing..
Superb 💕💕💕🔥👌
👌❤️
❤
🎊🎉🌲🎈
👍
😍😍😍
👌👌👌👌👌
⛪👏👏👏
🥰🥰🥰🥰
Original pattinte aa feeling kittunnilla.
😀😀❤️
പഴയത് തന്നെ കനകം എന്ന് മനസ്സിലായി.
നന്നായി പാടി. നല്ല feel. ഈ ഗാനത്തിന്റെ ശില്പികളായ ശ്രീകുമാരൻ തമ്പി, R k sekhar എന്ന പ്രഗത്ഭരെ നമിക്കുന്നു...
P bhaskaran maashum, ms baburaj um aan
Adipoli