അയ്യപ്പ ബൈജുവിൻ്റെ കുച്ചിപ്പുടി കണ്ട് ചിരി അടക്കാനാവാതെ കാണികൾ | www.Ayyappabaiju.com | Stage Show

Поделиться
HTML-код
  • Опубликовано: 20 сен 2024
  • അയ്യപ്പ ബൈജുവിൻ്റെ കുച്ചിപ്പുടി കണ്ട് ചിരി അടക്കാനാവാതെ കാണികൾ | www.Ayyappabaiju.com | Ayyappa Baiju Comedy
    #malayalamstageshows #malayalamcomedy #ayyappabaijucomedy #ayyappabaiju #prasanthpunnapra #rameshpisharadi #pisharadycomedy #rameshpisharody #binuadimalithugs #binuadimali #binuadimalithuglife #binuadimaly #pashanamshaji #sajunavodaya #anjanaappukuttan #pashanamshajicomedy #rajeshparavoor #malayalamcomedy #malayalamcomedyvideos #malayalamstagecomedy #malayalamcomedy #malayalamcomedyscenes #malayalamhitcomedy #mimicry #skit #malayalamskitvideo #comedy #comedyscenes #comedyscene #malayalamcomedyshow #malayalamcomedystageshow #sijuirumpanam #devichandana #priyanka #latestcomedy #flowerscomedy #oruchiriiruchiribumberchiri #comedyunlimited #trendingcomedy #comedyutsavam3 #comedystars #rameshpisharodycomedy
    #subisuresh #subisureshfamily #subisureshcomedy

Комментарии • 45

  • @jacobarickappillil8849
    @jacobarickappillil8849 4 месяца назад +40

    ഈ പ്രായത്തിൽ ഇത്രയും സാധിക്കുമെങ്കിൽ, ചെറുപ്പത്തിൽ പരിശീലനം കൊടുക്കാത്തത് വൻനഷ്ടം.
    ഇനിയാണെങ്കിലും നോക്കാവുന്നതാണ്

  • @prgopalakrishnan2545
    @prgopalakrishnan2545 4 месяца назад +57

    കുറച്ചു തയ്യാറെടുപ്പു കാണുന്നുണ്ട്. Very good

  • @sumeshchandran705
    @sumeshchandran705 13 дней назад +1

    അയ്യപ്പ ബൈജു അടിപൊളിയല്ലേ..👍👍👍

  • @thekkekarachannel380
    @thekkekarachannel380 4 месяца назад +9

    അടിപൊളി

  • @RThekkan
    @RThekkan 3 месяца назад +13

    2024 il കണ്ട് ചിരിച്ചു ചത്ത്🤩😜🤪😛

  • @sreedharanp4333
    @sreedharanp4333 4 месяца назад +6

    അയ്യപ്പ ബൈജു പൊളിച്ചു,,,,,

  • @SaithMuhammed-p6o
    @SaithMuhammed-p6o 4 месяца назад +10

    Goog

  • @girijaakshara5938
    @girijaakshara5938 3 месяца назад +3

    ഞാൻ നമിച്ചു ❤️❤️❤️🙏🙏🙏

  • @PainkilliPrabha-sd5tj
    @PainkilliPrabha-sd5tj 4 месяца назад +6

    എടേ എടേ വെളുത്തവരുടെ കളി..., കാലു പോക്കണ്ട......

  • @santhakumaritr1300
    @santhakumaritr1300 Месяц назад

    Very good.

  • @bindukm6670
    @bindukm6670 3 месяца назад +4

    പരിശ്രമിക്കുന്നുണ്ടെന്ന് വ്യക്തം

  • @Shanthakumari-p6d
    @Shanthakumari-p6d 15 дней назад

    Meyvazhakkam😊

  • @GracyJose-b2y
    @GracyJose-b2y Месяц назад

    Kalakki!

  • @PADMAVATHIAV-l9e
    @PADMAVATHIAV-l9e Месяц назад

    Super❤❤❤❤❤

  • @balakrishnaprabhu7911
    @balakrishnaprabhu7911 3 месяца назад +1

    Kuchipudi enna kalaroopathe apmanikkandayirunnu kashttam

  • @sreedevimadangarli5284
    @sreedevimadangarli5284 4 месяца назад +5

    ഡാൻസ് അറിയുന്ന ആളാണ്. 😂😂😂

  • @suresh.kk.suresh1707
    @suresh.kk.suresh1707 27 дней назад

    മദ്യപിക്കാത്ത മദ്യപാനി 😂😂

  • @scube1180
    @scube1180 3 месяца назад

    👏👏👏super

  • @lalichanlalichan9304
    @lalichanlalichan9304 21 день назад

    👌🏾👌🏾👌🏾👌🏾👌🏾😂😂😂

  • @rajeevp.g3092
    @rajeevp.g3092 4 месяца назад +3

    ❤❤❤❤🎉🎉🎉

  • @sugandhisugu7188
    @sugandhisugu7188 3 месяца назад

    ❤❤

  • @KumariSasidharan720
    @KumariSasidharan720 3 месяца назад +1

    😅😅😅😅

  • @JosephAugustine-f6d
    @JosephAugustine-f6d 23 дня назад

    അയ്യപ്പൻ കസറി !😅😅😅

  • @Kjaison1
    @Kjaison1 3 месяца назад

    Ithrayum kazhivulla manushyan..pakshe arhicha angeegaram kittiyilla ..kashtam

  • @davidmathew8075
    @davidmathew8075 4 месяца назад +2

    I do not understand why people are laughtefing to watch this.. Is a...

  • @sreedharankutty2565
    @sreedharankutty2565 3 месяца назад +1

    Thalakku nalla sukhamilla .Kalikandal thanne ariyam

  • @JosephAugustine-f6d
    @JosephAugustine-f6d 23 дня назад

    അയ്യപ്പൻ കസറി

  • @KMCAPPU073
    @KMCAPPU073 3 месяца назад

    Kidilokidillanhumarkuchuppidi

  • @lisgeo9250
    @lisgeo9250 4 месяца назад +3

    ഇതിൽ ചിരിക്കാൻ ഒന്നും ഇല്ല

    • @mgmohanan5047
      @mgmohanan5047 8 дней назад

      പിന്നെന്തുകാണിക്കണം, മാഷേ ചിരിക്കാൻ 🤑

  • @user-zm6qz8jm3b
    @user-zm6qz8jm3b 4 месяца назад +3

    Ithu kandu chirilkanum aalkar undallo. Kashtam!

    • @user-ln9ks6hv9o
      @user-ln9ks6hv9o 6 дней назад

      നീ പിന്നെ എന്നാ കണ്ട ചിരിക്കൂന്നേ

  • @SreeGovindom
    @SreeGovindom 3 месяца назад +1

    You focus on stage, കാഴ്ചക്കാരെ എന്തിനാണ് കാണിക്കുന്നത്. ബോധമില്ലത്തവൻ

  • @ushamurali5445
    @ushamurali5445 3 месяца назад +4

    കലയെ ഇങ്ങനെ അപമാനികരുത്

    • @mythoughtsaswords
      @mythoughtsaswords 3 месяца назад

      Correct

    • @jayarajanvk5884
      @jayarajanvk5884 3 дня назад

      ഇയാൾമദ്യപിച്ചല്ല ഇത് ചെയ്യുന്നത്. എന്നിട്ടും എത്ര മനോഹരമായി ഇ കോമഡി ചെയ്തിരിക്കുന്നത് ഇത് കലയെ അപമാനിച്ചതല്ല

  • @muraliatsco
    @muraliatsco 4 месяца назад +2

    Chirikan ethil antha ullath

    • @varughesemg7547
      @varughesemg7547 4 месяца назад +1

      ചിരിക്കാൻ ഒരു മനസ്സു വേണം.

  • @RavindranKV-c3s
    @RavindranKV-c3s 3 месяца назад +1

    ആ രും ഒന്നും പറയില്ലെന്ന് ഹു ങ്കു ആ യിരിക്കും ഈക ള്ളൂ കു ടി യ ന്ന്‌ ഈ മഹത്തായ കലയെ കൊല ചെയ്യാം എ ന്ന്‌ കരുതിയത്?? എ ന്തു കാട്ടിയാലും വാ പൊളി ക്കാൻ കുറച്ചു എ ണ്ണം കാണും

    • @skumarigeetha1857
      @skumarigeetha1857 3 месяца назад +4

      കുടിയനായി അഭിനയിച്ചതൊഴിച്ചാൽ ഡാൻസ് കളിക്കാൻ അറിഞ്ഞുകൂടാത്ത ഒരാൾ,, ഡാൻസ് കളിക്കാൻ ആഗ്രഹം ഉള്ള ഒരാൾ കളിച്ചാൽ ഇതുപോലിരിക്കും . സ്റ്റേജിൽ കുട്ടികൾ കളിക്കുമ്പോൾ ചില കുഞ്ഞുങ്ങൾ സ്റ്റേജിനു പുറത്ത് കളിക്കുന്നത് കണ്ടിട്ടില്ലേ . ഏതെല്ലാം കാര്യങ്ങൾ തമാശയായി അവതരിപ്പിക്കുന്നു . ചിരിക്കുന്നവർ ചിരിക്കട്ടെ. സന്തോഷിക്കട്ടെ നിങ്ങൾക്കെന്താ പ്രശ്നം

    • @karthiayani.kunnathazhath8876
      @karthiayani.kunnathazhath8876 3 месяца назад

      ബൈജുവിനെ ശരിയ്ക്ക്

    • @karthiayani.kunnathazhath8876
      @karthiayani.kunnathazhath8876 3 месяца назад

      അറിയില്ല എന്ന് തോന്നുന്നു

    • @parvathijayashree625
      @parvathijayashree625 3 месяца назад +1

      നിങ്ങളോട് കാണാൻ ആരെങ്കിലും ആവശ്യപ്പെട്ടോ? നിങ്ങള് പോയി നിങ്ങളുടെ ടേസ്റ്റ് ന് പറ്റിയതൊക്കെ കണ്ടോളൂ .ഇതൊരു ഹാസ്യ പരിപാടി അല്ലെ? അല്ലാതെ സൂര്യ യൂടെ പ്രോഗ്രാം ഒന്നുമല്ലല്ലോ, നിലവാരം നോക്കാൻ.

  • @ManojKumar-c3c2r
    @ManojKumar-c3c2r 4 месяца назад +1

    Valippa poda

  • @JosephAugustine-f6d
    @JosephAugustine-f6d 23 дня назад

    അയ്യപ്പൻ കസറി !😅