Morning Blessing | ദിവ്യകാരുണ്യ ആശീർവാദം - Episode 699.. | SEND YOUR PRAYERS AS COMMENTS

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 117

  • @subintharayiltharayil512
    @subintharayiltharayil512 2 часа назад +3

    യേശുവേ എൻ്റെ മക്കളുടെ വിദ്യാഭ്യാസ മേഖല ഭാര്യയുടെ CA പഠനം അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ തടസ്സങ്ങൾ നീക്കി തരണേ കരുണ കാണിക്കും ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 2 часа назад +1

    യേശുവേ എൻ്റെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം അനുഗ്രഹിച്ചു ഞങ്ങളെ ഉയർത്തണമെ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 2 часа назад +1

    പിതാവായ ദൈവമേ അങ്ങയുടെ പ്രിയ പുത്രനായ യേശുവിൽ ഞങ്ങള് സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ഞങ്ങളെ അനുഗ്രഹിച്ചു എല്ലാ ജീവിത മെഗാലയിലും ശക്തിപ്പെടുത്തണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @SherlyDevasia-b8d
    @SherlyDevasia-b8d 41 минуту назад

    Lord Jesus, help us through the painful situations we're experiencing now 🙏. Thank you Lord 🙏.

  • @subintharayiltharayil512
    @subintharayiltharayil512 2 часа назад +1

    യേശുവേ എൻ്റെ എല്ലാ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം അതിന് മേലുള്ള എല്ലാ അസ്വസ്ഥതകൾ നീക്കി തരണേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 2 часа назад +1

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി സ്തുതി മഹത്വം hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന

  • @subintharayiltharayil512
    @subintharayiltharayil512 2 часа назад +1

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളെ നയിക്കണം, ജ്ഞാനം വിവേകം ധൈര്യം ഞങ്ങൾക്ക് നൽകി ഞങ്ങളെ മുമ്പോട്ടു കൊണ്ടുപോകാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന

  • @sisterarul4711
    @sisterarul4711 2 часа назад

    Jesus I love you ❤️, praise you 🙏, worship you Jesus 🙏💞

  • @subintharayiltharayil512
    @subintharayiltharayil512 2 часа назад +1

    യേശുവേ ഞങ്ങളുടെ ഭനത്തിൽ ഞങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും തകർച്ചകൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ നീക്കി തരണേ കരുണ കാണിക്കനമേ . ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @Jancy-l9x
    @Jancy-l9x 3 часа назад +1

    ഈശോയെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേ ഇനിയും മറ്റുള്ളവരുടെ മുമ്പിൽ കൈ നീട്ടുവാൻ ഞങ്ങൾക്ക് ഇട വരുത്തരുത് ബാങ്കുകാർ വീട്ടിൽ വരാതെ നീ നോക്കിക്കൊള്ളേണ ഞങ്ങളെ അനുഗ്രഹിക്കണമേ

  • @aniejoseph8168
    @aniejoseph8168 Час назад +1

    എൻ യേശുവേ എന്റെ യേശുവേ ഒരു പ്രഭാതം കൂടി ഞങ്ങൾക്ക് നൽകിയതിന് ഞങ്ങൾ നന്ദി പറയുന്നു🙏🏻 യേശുവേ എല്ലാ പ്രയാസങ്ങളും മാറ്റിത്തരണമേ ശരീരത്തിലെ എല്ലാ അസ്വസ്ഥകളും മാറ്റി തന്ന് അങ്ങയെ കൂടുതൽ സ്തുതിക്കുവാനുള്ള അനുഗ്രഹത്തെ തരണമേ ആമേൻ ആമേൻ ആമേൻ 🙏🏻🌹🙏🏻❤️🙏🏻🔥🙏🏻✝️🙏🏻

  • @yohannancololnel7584
    @yohannancololnel7584 2 часа назад

    Praise you jesus thank you for all the blessings

  • @jolly5051
    @jolly5051 Час назад

    Amen hallelujah hallelujah hallelujah 🙏🙏🙏 Thank you Jesus ❤❤❤

  • @babypaul2851
    @babypaul2851 Час назад

    എന്റെ കർത്താവേ ഞങ്ങളോട് കരുണ തോന്നണമേ .ഞങ്ങളുടെ മക്കളെയും കുഞ്ഞുമക്കളെയും സഹോദരങ്ങളെയും കുടുംബങ്ങളെയും അമ്മയുടെകാപ്പക്കുള്ളിൽ കാത്തുകൊള്ളണമേ .

  • @ancythomas3730
    @ancythomas3730 Час назад

    ഈശോയെ എന്റെ ജീവിതാനൊമ്പരങ്ങളെ അങ്ങേ തിരുമുറിവിനോട് ചേർത്തുവയ്ക്കുന്നു... അനന്ദിക്കാൻ കൃപ തരണേ.. സാമ്പത്തീക മേഖലയിൽ ഒത്തിരി ഭാരപ്പെടുന്നു. ഈശോയെ അഷീർവാദിക്കണേ... 🙏🏼🙏🏼🙏🏼

  • @tomijoseph8064
    @tomijoseph8064 Час назад

    എന്റെ ഈശോയെ എന്നേ എല്ലാം പാവത്തിൽ നിന്ന് രക്ഷിക്കണമേ 🌹✝️🙏

  • @jacobak7163
    @jacobak7163 Час назад

    Thanks to Jesus for everyday blessings, 🙏

  • @shineythomas1537
    @shineythomas1537 Час назад

    O lord please give peace and happiness to our families

  • @SnehaSnehaa-gj4tq
    @SnehaSnehaa-gj4tq Час назад

    യേശുവേ എന്റെ ഭർത്താവിന് പ്രെസ്സ് ജോലി നൽകി അനുഗ്രഹിക്കണമേ 🙏

  • @dhanyaedattukaran5957
    @dhanyaedattukaran5957 39 минут назад

    Jesus i surrender my family Have mercy on my special intentions please pray for my daughter to get better job as soon as possible thank you Jesus for all the blessings received

  • @sheelavenu6076
    @sheelavenu6076 Час назад

    എന്റെ കർത്താവേ എന്റെ എല്ലാ സഹനങ്ങളും അങ്ങേ സഹനത്തോട് ചേർത്ത് വെച്ച് സന്തോഷത്തോടെ സ്വീകരിക്കുവാൻ കൃപ നൽകേണമേ🙏ആമേൻ 🙏

  • @varghesebaby3865
    @varghesebaby3865 Час назад

    Praise the lord amen

  • @dhivyaks8108
    @dhivyaks8108 2 часа назад

    യേശുവേ ഞങ്ങളോട് കരുണ കാണിക്കേണമേ 🙏🙏

  • @jancythomas3661
    @jancythomas3661 2 часа назад

    കാരുണ്യ വനായ ദൈവമേ ഞങ്ങളുടെ മേൽ കരുണയുണ്ടാകേണമേ

  • @sheelakurian2421
    @sheelakurian2421 2 часа назад

    ഈശോയെ ബൈജുവിന്റെ വിവാഹ തടസം മാറ്റിത്തരണമേ ചേർന്ന ഇണയെ നൽകി അനുഗ്രഹിക്കണമേ യേശുവേ നാഥനെ കരുണ തേന്നണമേ🙏

  • @sisterarul4711
    @sisterarul4711 Час назад

    Jesus please I beg you 😭😭. Please help my nephew Jobin who is away from the church and family prayers. Please bring him back to a good life

  • @mithunseethal4672
    @mithunseethal4672 2 часа назад

    പരിശുദ്ധ പരമ ദിവ്യകാരുണ്യത്തിന് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ🙏🙏🙏🙏🙏🙏🙏

  • @elsammathomas3474
    @elsammathomas3474 5 часов назад

    🙏🙏🙏ആമ്മേൻ 🙏🙏🙏♥️,,, പരിശുദ്ധ പരമ ദിവ്യ കാരുണ്യ നാഥനായ ദിവ്യ ഈശോയ്ക്കു,, എന്നേരവും,, ആരാധനയും,, സ്തുതിയും,, പുകഴ്ചയും,, എന്നും, എപ്പോഴും,, ഉണ്ടായിരിക്കട്ടെ 🙏"ഓ,, ഈശോയെ,, ഇന്നേദിനം വീണ്ടും, ഒരു പുതിയ പ്രഭാതം കൂടി കാണുവാൻ,, ഞങ്ങൾ ഓരോരുത്തർക്കും,, ആയുസ് നീട്ടിത്തന്ന അങ്ങയുടെ അനന്തമായ,,കരുണയ്ക്കും,, അളവില്ലാത്ത,, സ്നേഹത്തിനും,, കരുതലിനും,, പൂർണ്ണ ഹൃദയത്തോടെ നന്ദി പറയുന്നു ഈശോയെ 🙏"ഓ,, ഈശോയെ,, ഈ പ്രഭാതത്തിൽ,, ഞങ്ങളെ ഓരോരുത്തരെയും,, അവിടുത്തെ കരുണയിൽ നിറച്ചു,, സ്നേഹത്താൽ ഹൃദയത്തെയും, മനസിനെയും,, വിശുദ്ധീകരിച്ചു,,, കൃപ കൊണ്ട് നിറച്ചു,, ആശീർവദിച്ചു അനുഗ്രഹിക്കണമേ ഈശോയെ 🙏🙏🙏🙏🙏🙏

  • @dhivyaks8108
    @dhivyaks8108 2 часа назад

    യേശുവേ ഞങ്ങൾക്ക് ഈ ആഴ്ച ഡ്രൈവിംഗ് ടെസ്റ്റ്‌ ഉണ്ട്‌. ഇപ്രാവശ്യം ജയിക്കാൻ അനുഗ്രഹിക്കേണമേ. 🙏🙏🙏🙏🙏

  • @francisjeluvathingal9266
    @francisjeluvathingal9266 3 часа назад

    🙏🙏 ഏശുവേ എന്നെയും എൻ്റെ ഭർത്താവിനെയും മക്കളെയും കുഞ്ഞുങ്ങളെയും ഏശുവേ അങ്ങെയ്ക്കു സമർപ്പിക്കുന്നു.ഏശുവേ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ രക്ഷിക്കേണമേ! ഏശുവേ നന്ദി ഏശുവേ സ്തുതി,ഏശുപേആരാധന മഹത്വംഹല്ലു, ........

  • @francisjeluvathingal9266
    @francisjeluvathingal9266 3 часа назад

    🙏🙏 ഏശുവേ നന്ദി., ഏശുവേ സ്തുതി ഏശുവേ ആരാധന ഏശുവേ മഹത്വം ഹല്ലേലൂയാ ഹല്ലേലൂയാ പരിശുദ്ധ പരമ ദിവ്യകാരുണ്യ ഈശോയ്ക്ക് എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ! ആമേൻ

  • @Jayarajjtr
    @Jayarajjtr 2 часа назад

    ഈശോയെ എല്ലാ കഷ്ട്ടതകളെ ഓർത്തു നന്ദി പറയാൻ കൃപ nalkane🙏🏻

  • @annlinealsha5413
    @annlinealsha5413 2 часа назад

    Amen...Jesus, we trust in you 🙏🏻❤

  • @SojiClinnis
    @SojiClinnis 4 минуты назад

    ഈശോയെ എന്നെ പറ്റിച്ച് മേടിച്ച എൻ്റെ രൂപ അവൾക്ക് തിരിച്ചു തരാൻ തോന്നിപ്പിക്കേണമേ😢😢😢😢

  • @SheelaJose-z9s
    @SheelaJose-z9s Час назад

    Amen🙏

  • @KunjumolMon
    @KunjumolMon Час назад

    Ente eshoye entemakkele vishutheekarikkename elladusheelangalum mattename entekudumbathinu samathanum nalkianugrehikename amen🙏🙏🙏

  • @krishnakumarikristina3725
    @krishnakumarikristina3725 2 часа назад

    Jesus please bless Aiswarya and her intentions

  • @jancythomas3661
    @jancythomas3661 9 часов назад

    പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിന് ആരാധനയും സ്തുതിയും ഉണ്ടായിരിക്കട്ടെ.ഈശോയെ മോൾക്ക് ജോലി permanente ആക്കേണ മേ. മോൻ്റെ ബിസിനസ് അനുഗ്രഹിക്കണമേ. ഞങ്ങളെ അനുഗ്രഹിക്കണമേ

  • @rosmyfrancis9149
    @rosmyfrancis9149 2 часа назад

    ഈശോയെ അജയ് ഇന്ന് ഡയറക്ടർ നെ കണ്ട് പഠന ത്തെ കുറിച്ചും ജോലി യെ കുറിച്ചു സംസാരിക്കു ബോൾ പോസിറ്റീവ് വ് ഉത്തരം ലഭിക്കുവാൻ പ്രാർത്തി ക്കണമേ 🔥🔥🔥

  • @jobinmathewmathew6419
    @jobinmathewmathew6419 11 часов назад

    യേശുവേ ഭര്യയുടെ നടുവേദനയും ശാരീരിക രോഗവും പൂർണ്ണമായും മാറ്റി അനുഗ്രഹിക്കണമേ

  • @johnsonapaul5182
    @johnsonapaul5182 2 часа назад

    Amen 🙏 Amen 🙏 Amen 🙏 🎉🎉🎉

  • @gracybaby4084
    @gracybaby4084 3 часа назад

    Eshoye kuda nadakanama send your holyspirit shine each one according to your wish amen

  • @ShinyKurian-cy9yx
    @ShinyKurian-cy9yx Час назад

    🙏Amen praise the Lord🙏

  • @SujaManoj-e9h
    @SujaManoj-e9h Час назад

    Pray for our crucial financial issues and health problems

  • @santhanasamy7136
    @santhanasamy7136 56 минут назад

    Amen 🙏🤲✝️⚘️♥️Amen ♥️⚘️✝️🤲🙏Amen

  • @rejisebastian9579
    @rejisebastian9579 2 часа назад

    Praise the Lord

  • @sheelakurian2421
    @sheelakurian2421 2 часа назад

    യേശു നാഥാ കരുണയുടെ പിതാവേ ജസ്റ്റിൻ കുര്യൻ ഈ മകൻ ന്റെ ജീവിതത്തിൽ അങ്ങ് ഇറങ്ങി വരണമേകാനഡയിൽ PR ലഭിക്കുന്നതിനും തൊഴിൽ മേഖല അനുഗ്രഹിക്കപ്പെടാനും ഈശോ ഇറങ്ങി വരണമേ🙏🙏🙏🙏🙏🙏

  • @ashaanil1330
    @ashaanil1330 Час назад

    Yeeshoye ente kudumbathe Aashirvadhichu anugrahikkename...Amen.

  • @francisjeluvathingal9266
    @francisjeluvathingal9266 Час назад

    ഏശുവേ നന്ദി ആമേൻ🙏🙏🙏🌹🕯️🌹♥️♥️♥️♥️♥️

  • @aniammaphilipt2109
    @aniammaphilipt2109 Час назад

    എന്റെ ഭർത്താവിന്റെ മാനസിക രോഗം മാറ്റി തരണമേ

  • @sujamoljoji6802
    @sujamoljoji6802 Час назад

    Easoye pray for my son education and family 🙏🙏🙏

  • @sanumanikuttan1983
    @sanumanikuttan1983 Час назад

    Amen🙏🙏🙏♥️♥️♥️🌹🌹🌹✝️

  • @elsaalok9554
    @elsaalok9554 2 часа назад

    Eeshoye Aaradhana 🙏
    Eeshoye nanni🙏🙏

  • @cicilyjames5408
    @cicilyjames5408 9 часов назад

    Ente yeshuve babuvinu cash kttan sahayikaname avarude makkalude isa adikanum sahayikaname.amen

  • @philominajoy7868
    @philominajoy7868 2 часа назад +1

    Easwye nan Angil viswasikukayum saranapedukayum cheyunu nagalude mel karunayayirikaname 🙏❤

  • @mercysabu5930
    @mercysabu5930 Час назад

    ✝️✝️✝️🙏✝️

  • @ranikurian859
    @ranikurian859 2 часа назад

    Pray for my son and family🙏🌹🙏🌹🙏

  • @SM-ng1es
    @SM-ng1es 28 минут назад

    Help my children to do well in their studies. Give them the grace to study.

  • @SM-ng1es
    @SM-ng1es 29 минут назад

    Fill us with your holy spirit and let us walk in your ways.

  • @cicilyjames5408
    @cicilyjames5408 2 часа назад

    Ente yeshuve babuvinu cash kittanum avarude 2 makkalkum visa adika sahayikaname amen

  • @joshmijoby7998
    @joshmijoby7998 2 часа назад

    ഈശോയെ ആരാധന 🙏🙏🙏🌹🌹🌹

  • @baijuponnarijohney9686
    @baijuponnarijohney9686 Час назад

    ഈശോയെ 🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @BettyJames-wu2vh
    @BettyJames-wu2vh Час назад

    Diviakaruniaeesoye sthothram yesuve nannu yesuve aaradhana

  • @MariyammaJohn-dq5fm
    @MariyammaJohn-dq5fm Час назад

    Amen Amen Amen Amen Amen Amen Amen 👏👏👏👏👏👏👏 Eente Krthavum Eente Diyevavuma Aradanaku Yoganaya Eente Appppppa Kievidalla Nee Matherum Mathi Natha Nee Matherum Mathi ❤❤❤❤❤❤❤

  • @nishadas8935
    @nishadas8935 Час назад

    Eshoya naghaluda makaluda vashy swbhavam mattytharaname 🙏🏼

  • @lalichenjoseph3191
    @lalichenjoseph3191 Час назад

    Yeasoye ente kudumpathe anugrahikkaname.

  • @shinyjose6899
    @shinyjose6899 2 часа назад

    Parishuda Parama Divyakarunyanadanaya Eeshokku enneravum aradanayum sthuthiyum pukazhchayum undayirikkatte..❤

  • @ShajutmTm
    @ShajutmTm 2 часа назад

    Ente eshoyee. Ngalude sthalam nokan. Varunnavarudemel. Karunnathonnanamee...sthalakachodamm. nadathytharanamee.appachaa

  • @kuriancherian3523
    @kuriancherian3523 11 часов назад

    Amen 🙏🙏💖💖💕💕🙏💘💘💝💝🙏🙏

  • @soniaofjesus-xy1lu
    @soniaofjesus-xy1lu 10 часов назад

    Ammen

  • @ranigeorge9610
    @ranigeorge9610 48 минут назад

    Please pray my family for our intentions

  • @sonyjoseph7449
    @sonyjoseph7449 11 часов назад

    Enta eshyoa i come before humble heart seeking wisdom guidance presence give right path open doors of financial blessings miracles abundance prosperity stability continuesly flows from my trading business today in my life bless me with the riches of your grace

  • @daisyvarghese6411
    @daisyvarghese6411 Час назад

    Esoye nanni arathana sthothram

  • @BettyJames-wu2vh
    @BettyJames-wu2vh Час назад

    Diviakaruniaeesoye ente niyogangale sweekarich enik ath sadhichu tharaname🙌🙌🙌

  • @cicilyjames5408
    @cicilyjames5408 9 часов назад

    Yeshuve nangalude 4 perudeyum visa adikanulla cash kittan sahayikaname amen

  • @sindhushaji162
    @sindhushaji162 49 минут назад

    Ente karthave ente ammayud, ente makkalud, enteyum ellam asugangalum vadanakalum eniorkalum varatha vidam poorna swakyam nalki deerkayusum arogyam nalkene mararogangal rashikene yathrayil samrashikene

  • @lissyjain829
    @lissyjain829 2 часа назад

    Esoye ente makan daivasnehathil valarane esoye ente makan Milane nalla compniyil job kittane esoye

  • @pandariveedumv4508
    @pandariveedumv4508 11 часов назад

    Shobhana parishudha parama divyakarunyathinu enneravum aradanaum sthuthium pukazhchaum undayirikkatte ❤🙏🙏

  • @dolythomas9333
    @dolythomas9333 Час назад

    Pitha puthra àthma mhathm 🙏🙏🙏

  • @Dilnashetty
    @Dilnashetty Час назад

    Eashoye operation reafyknme cash readyknme nanni appa

  • @nishadas8935
    @nishadas8935 Час назад

    Eshoya naghaluda kudubhata anughrahykkaname

  • @celineellattu4183
    @celineellattu4183 Час назад

    🙏🙏🙏

  • @susansajan4828
    @susansajan4828 2 часа назад

    🙏🏻🙏🏻🙏🏻

  • @cicilyjames5408
    @cicilyjames5408 2 часа назад

    Yeshuve nangalude 4 perudeyum isa adikanum visa adikanulla cash kittanum oru thadasavum illathe ente has bandinte visa !dikan sahayikaname amen

  • @mollycherian9922
    @mollycherian9922 2 часа назад

    Eassoye ente niyogangal samarpikunnu sadichu tharane

  • @ancygeorge4515
    @ancygeorge4515 2 часа назад

    Esoye eneyum ente kudubateyum pratheka niyogangaleyum samarppiikkuu nuu

  • @lissyjain829
    @lissyjain829 2 часа назад

    Esoye ente kudumbathilulla ellavareyum esoykke samarppikkunnu

  • @philominajoy7868
    @philominajoy7868 7 часов назад

    Easwye nan Angil viswasikukyum saranapedukayum cheyunu nagalude mel you 🙏❤

  • @lalujose9684
    @lalujose9684 2 часа назад

    ❤❤❤❤❤

  • @somyabraham3350
    @somyabraham3350 Час назад

    Pray for us for your blessings and protection towards our family members and pray for our intentions to fulfil our lives too ...somy ,bobby, jeron, and Jessica....

  • @mariyaj3378
    @mariyaj3378 15 минут назад

    Eeshoyee nanni parayunnu ❤❤❤

  • @InnocentSpaceship-kj5kd
    @InnocentSpaceship-kj5kd Час назад

    Eshoyee enty kada bhathythakalellam theeranamay..sthalam vilkkan sagayeekanamay....

  • @lissyjain829
    @lissyjain829 2 часа назад

    Esoye princyyude valiya sambathika kadam esoykke samarppikkunnu esoye

  • @daisygeorge7740
    @daisygeorge7740 34 минуты назад

    Easoe ente makalk CVS exam passakan anugrahikanae nalla padikan anugrahikanae nalla vijayam nalkanae

  • @mollypius5767
    @mollypius5767 Час назад

    Eesoyaa

  • @daisygeorge7740
    @daisygeorge7740 32 минуты назад

    Easoe ente kadabhadhyatha matitharanae oru food business thudagan anugrahikanae ente husband anuvadhikanae

  • @daisygeorge7740
    @daisygeorge7740 31 минуту назад

    Easoe cancer Aya mimuna savithiri sawmini sunitha amma Anitha Mevi papa and amma cancer sawkayam nalkanae

  • @daisygeorge7740
    @daisygeorge7740 32 минуты назад

    🎉Easoe ente husband catholic aki tharanae manasandharam nalkanae avide vannu prathikan anugrahikanae

  • @lissyjain829
    @lissyjain829 2 часа назад

    Esoye princyyude valiya sambathika kadam esoykke samarppikkunnu

  • @seemabinu3099
    @seemabinu3099 18 минут назад

    Ente psc examine munpe padichu theerkan sagayikane 7th rank tharane