ഒറ്റ മൈനയെ കണ്ടാൽ ഉടനെ ഈ കാര്യം സംഭവിക്കും സൂക്ഷിക്കുക. jyothisham Malayalam. omens

Поделиться
HTML-код
  • Опубликовано: 8 сен 2024
  • malayalam astrology malayalam horoscope malayalam jyothisham malayalam jyotsiyam malayalam astrologer malayalam horoscope kerala jyothisham kerala astrology kerala horoscope kerala jyotsiyam kerala horescope kerala astrologer malayalam dialy astrology malayalam daily jyothisham malayalam daily horoscope kerala daily horoscope kerala daily jyothisham kerala daily horoscope kerala daily astrology jyotsiyam jyothisham jyotisha keralam
    #ashtamairohini2023 #janmashtami2023 #goodomens #guruvayoor #bhadrakali #bhadrakalijayanthi #guruvayoormiracles #guruvayoorappan #guruvayoor #melshanthi #donotmakethesemistakes #keralahair #hairandjyothisham #nilavilakke #tulsi #tulsiwater #uppen #crowsigns #crowomens #crow #goodomens #mantra #bestnakshathras #luckymonthsforwoman #girlsbirthdayandstars
    #luckystarsforwoman #luckynakshathra #nakshathram #luckysigns #nakshathraphalam
    #astrology #astrologymalayalam #nakshathraphalam2023
    #kshethrapuranam #kshethrapuranammalayalam #jyothishammalayalam #jyothisham #kerala #nakshathraganam #nakshathram #starsandganam #starsandgana

Комментарии • 55

  • @Niju77737
    @Niju77737 Год назад +3

    എനിക്ക് അനുഭവം ഉണ്ട്, വളരെ ശരിയാണ് തിരുമേനി 👍🏼👍🏼👍🏼👍🏼

  • @saivarenya9305
    @saivarenya9305 Год назад +4

    എവിടെയെങ്കിലും പോകുമ്പോൾ ഒറ്റ മൈനയെ കണ്ടാൽ വിചാരിച്ച കാര്യം നടക്കില്ല എന്നും തടസം വരും എന്നും പണ്ടെ കേട്ടിട്ട് ഉണ്ട്.

  • @Kunji797
    @Kunji797 Год назад +2

    പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ 🙏🙏🙏 ശില്പ പൂയം 🙏🙏

  • @VimalaVimmi-c2v
    @VimalaVimmi-c2v 3 дня назад

    ഇന്ന് കണ്ടേ ഉള്ളു 🙏🙏🙏 പൊന്നു മകീരം വിമല അത്തം vihaan പൂരം ഉണ്ണികൃഷ്ണൻ puruttathi

  • @AjithKumar-ox9cm
    @AjithKumar-ox9cm Год назад +1

    അജിത് നക്ഷത്ര രോഹിണി വിശ്വരൂപിണി ദേവി ഗായത്രി എന്നെയും എന്റെ കുടുംബത്തെയും എപ്പോഴും അനുഗ്രഹിക്കട്ടെ, അതിനായി പ്രാർത്ഥിക്കണം

  • @abishadevi3637
    @abishadevi3637 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏ഞാൻ ഇന്ന് ഒറ്റ മൈനേ കണ്ടത്തെ ഉള്ളൂ. ആശാദേവി പൂയം. ബിജു തിരുവാതിര. അബിഷദേവി അനിഴം. അർജുൻദേവ് ആയില്യം. അക്ഷജ്ദേവ് അവിട്ടം.

  • @ayanaravindran6866
    @ayanaravindran6866 4 месяца назад

    Ente karyathil correct anu..

  • @user-ep8wk8rg3p
    @user-ep8wk8rg3p 18 дней назад

    സത്യം 😰🙏🙏🙏🙏

  • @suminanambiar
    @suminanambiar Год назад

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏 sreesoorya വിശാഖം sumina ഉത്രം rani തിരുവാതിര

  • @athulyams5443
    @athulyams5443 Год назад

    Namaskram thirumeni Aroosh makam,Athulya chathym,munna chathym prdhnyil ulpeduthanye thirumeni 🙏 🕉

  • @ShithaSiji
    @ShithaSiji 15 дней назад

    Njaninnu 3mainaye kandu

  • @jimshad1000
    @jimshad1000 Год назад +2

    Ingane valichu neetti boradippikkate kaathal aaya karyangal matram parayanam. Time is very precious

  • @anilagirish18anilagirsh1-is4wm

    Thirumeeni anila Thiruvathira vishnu rohini bindhu Aniyam thirumeeni poojayil ulpduthane 🙏

  • @kallukathu5401
    @kallukathu5401 Год назад +4

    ഞാൻ എന്നും എന്റെ വീട്ടിൽ രണ്ട് മൈന വന്നിരിക്കുന്നേ കാണും ചിലപ്പോ മുന്നും അഞ്ചും ഒക്കെ കാണും..

  • @radhikashimod6664
    @radhikashimod6664 Год назад

    Thirumeni njan innu ravile 2 mainaye ente veettil vechukandu.puthiya arivukalpakarnnunalkiya thirumenikku 🙏🙏🙏🙏🙏

  • @akhhilaa65
    @akhhilaa65 Год назад

    അനൂപ്- രേവതി നാൾ, അഖില-പൂരുട്ടാതി നാൾ ഞങ്ങളുടെ വിവാഹം പെട്ടന്ന് നടക്കാനും ,ജോലി വരുമാനം ദൈവാനുഗ്രഹവും ലഭിക്കാനും പ്രാർത്ഥിക്കണേ തിരുമേനി 🙏🏻🙏

  • @soubhagyamnair9589
    @soubhagyamnair9589 Год назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🌹

  • @unknown_1388
    @unknown_1388 Год назад

    Vijayarani bharani krishnan pururuttathi krthi thiruvathira

  • @anonymousx2975
    @anonymousx2975 Год назад +1

    🙏Namaskaram 🙏

  • @susheelapr4261
    @susheelapr4261 Год назад

    Hare krishna 🙏 Susheela.. pooyam

  • @ushasoman6778
    @ushasoman6778 Год назад

    Usha Pooradam Asik Chothy Anas Uthram Arpitha Thiruvonam Aswathy Chithira

  • @susheela8125
    @susheela8125 8 месяцев назад

    Suseela moolam🙏

  • @soumyasudheer5054
    @soumyasudheer5054 Год назад

    Soumya punartham prathikanam 🙏

  • @reenasathyadas6827
    @reenasathyadas6827 Год назад +1

    നമസ്കാരം തിരുമേനി ഒറ്റ മൈന യെ കണ്ടു ഓഫീസിൽ പോകുമ്പോൾ മിക്കവാറും ഇത്തരം അനുഭവം ഉണ്ടായിട്ടുണ്ട്. ഭഗവാനെ പ്രാർത്ഥിച്ചു ഇറങ്ങുക. ജോലിക്ക് പോകാതിരിക്കാൻ പറ്റില്ലല്ലോ

  • @neelakhandanbhagavathiamma6058

    Nishkalanka chiri, vetalachiri....m

  • @priyasivaganga4793
    @priyasivaganga4793 Год назад +1

    ഓം നമ:ശിവായ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @henockheno
    @henockheno Год назад

    Linda- Makayiram,Jovani-bharani, Henock-Avittam rashi bhalam nokkumo thirumeni, sabhathikathadasam,udhishttakayirayam nadakan prarthikkanye thirumeni

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram visheshal poojayil prathekam ulpeduthiyitund ...bharani nakshthrakar alpom shradikenda samyam aane..makaiyram guna phalangal nedunu..avittam guna dosha samryshayam aane phalam🙏

  • @sojajose9886
    @sojajose9886 Год назад

    ഓം നമഃ ശിവയ🕉️🕉️🕉️🕉️🙏🙏🙏🙏

  • @manojmanu8092
    @manojmanu8092 Год назад

    നമസ്കാരം തിരുമേനി 🙏🙏🙏
    മനോജ്‌ -തൃക്കേട്ട 🙏🙏

    • @kshethrapuranam
      @kshethrapuranam  Год назад +1

      Namaskaram visheshal poojayil swayamvara mantraarchanaku prathekam ulpeduthiyitund 🙏

  • @vlogeraeh2521
    @vlogeraeh2521 Год назад +1

    🙏🙏🙏🙏🙏🙏

  • @rfffs8588
    @rfffs8588 Год назад +11

    തിരുമേനി ഇത്തരം നെഗറ്റീവ് ചിന്തകൾ വളർത്തരുത് മൈന ഒരു പാവം പക്ഷിയാണ് മരണം ദൈവനിയോഗമാണ് പക്ഷികളെ കാണുമ്പോൾ സന്തോഷമല്ലേ വരേണ്ടത് തിരുമേനി

    • @nishaayyappan2506
      @nishaayyappan2506 2 месяца назад

      നീ നിരീശ്വരവാദി... നല്ല ഹിന്ദുക്കൾ.. ഇതെല്ലാം സത്യമാണ് എന്ന് വിശ്വസിക്കുന്നു.. ഞാനും നിന്നെപ്പോലെ കരുതിയതാണ് ഇങ്ങനെയെല്ലാം കാണുമ്പോൾ... കളിയാക്കിയിട്ടുണ്ട്... പക്ഷേ എല്ലാം സത്യമാണ് പ്രപഞ്ചം സത്യമാണെങ്കിൽ... അതിൽപ്പെടുന്ന ജീവജാലങ്ങളും. പ്രതിഭാസങ്ങളും എല്ലാം സത്യമാണ്.... ഓം നമശിവായ.. മഹാദേവന്റെ അനുഗ്രഹം നിനക്ക് ഉണ്ടാവട്ടെ.

  • @AnilKumar-gb3qr
    @AnilKumar-gb3qr Год назад

    🙏

  • @sanathanhasana6612
    @sanathanhasana6612 3 месяца назад

    നുബവം

  • @jayaprakashp.m.398
    @jayaprakashp.m.398 Год назад +1

    These are all not correct omen predictions. In the place, where we stay lots of minas are seen and nothing happens as per the video, if we say one or two or more.

  • @sojajose9886
    @sojajose9886 Год назад

    ഇത് വളരെ സത്യമായ കാര്യം ആണ് ..

  • @basialr1876
    @basialr1876 9 месяцев назад

    പച്ചയായ സത്യം 3,4 ദിവസം ആയി ഒറ്റ മൈന എൻ്റെ മുന്നിൽ വന്നു. 10 കൊല്ലം ആയി സ്നേഹിച്ച ആള് വേറെ കല്ല്യാണം കഴിച്ചു. ഞാനേ മരിച്ചു അതിലും വലിയ ദുഖം എന്ത്.

  • @sreyasp.s363
    @sreyasp.s363 Год назад

    Infinite stories channal cheyyunna video entha ningalum athu thanne cheyyunne

  • @BhaskaranT-vt6xn
    @BhaskaranT-vt6xn 4 месяца назад

    ഞാൻകൂടുതൽഒറ്റമൈനയാണ് കാണാറ്

  • @thambyjacob8797
    @thambyjacob8797 6 месяцев назад

    നാലാം ക്ലാസ് മുതൽ മൈനയുട പിറകെ, പറമ്പിലും തൊടിയിലും കാണാം കുഞ്ഞിനെ വളർത്തിയിട്ടുണ്ട്, ഇപ്പോൾ കുറെ നാളായി കുട്ടമായും, ഇരട്ടയായും, കുടുണ്ട് വീടിന്റെ പിന്നിൽ രണ്ടെണ്ണം രാവിലെ തൊട്ടു മുറ്റത്തു ഉണ്ടാകും, ഭക്ഷണത്തിനായി പല സ്വരം ഉണ്ടാക്കി വിളിക്കും, ഇപ്പോൾ സ്ഥിരം പഞ്ചു കെയ്ക്ക് വാങ്ങി വെച്ചിരിക്കും, ഒരു മണിക്കൂർ ഇടവിട്ട് വിളിക്കും!
    പിന്നെ ഉപ്പൻ വരും, കുരുവി വരും, ഇദ്ദേഹം പറയുന്നതൊന്നും വിശോസിക്കില്ല, വിശക്കുന്നു ആര്ക്കും ഫുഡ് കൊടുക്കും, ഞങ്ങൾ ധാനികർ ആയിരുന്നു പിതാവിന്റെ കാലം ഇപ്പോൾ ഇങ്ങനെ ദാ... വിളിക്കുന്നു, ഫുഡ് കൊടുക്കാൻ!

  • @divyamolpg8351
    @divyamolpg8351 5 месяцев назад

    Ethoke verutheyan enn thonnunnu

  • @arunkrishnan1530
    @arunkrishnan1530 5 месяцев назад

    വീട്ടിൽ മൈന കൂട് കൂട്ടിയിട്ടുണ്ട്

  • @sojajose9886
    @sojajose9886 Год назад

    സത്യമാണ് തിരുമേനി . ഒറ്റ മൈന യെ കണ്ടാൽ ദുഃഖം ഫലം

  • @thambyjacob8797
    @thambyjacob8797 6 месяцев назад

    എല്ലാ ദിവസവും മൈനയെ കണ്ടു കൊണ്ടാണ് ജോലിക്ക് എല്ലാവരും പോകുന്നത്, ഒറ്റ യായും ഇരട്ടയും കാണും

  • @afikumar7956
    @afikumar7956 Год назад

    തിരുമേനിക്ക് നമസ്കാരം

  • @user-iv1np7ru1f
    @user-iv1np7ru1f 4 месяца назад

    3 മൈനയെ കണ്ട ലോ

  • @Shine1987-nm6bt
    @Shine1987-nm6bt 2 месяца назад

    😂

  • @veenarachanababu3346
    @veenarachanababu3346 Год назад

    തിരുമേനി ഒറ്റ മൈനയെ കണ്ടാൽ ദുഃഖം ആണെന്ന് പൂർവികർ പറയുന്നു

  • @SREE_12346
    @SREE_12346 Год назад

    🙏🙏🙏