ഓടി രക്ഷപെട്ടോ.. അതാണ് നല്ലത് അല്ലെങ്കിൽ നമ്മളെ കൊല്ലാകൊല ചെയ്യും.. എന്റെ ആങ്ങളയും രണ്ടാം ഭാര്യ യും narc ആണ്.. ഇല്ലാത്ത രോഗങ്ങൾ എല്ലാം നമുക്ക് വരും..😢😢
പതിനർവർഷം സഹിച്ചു. ഇപ്പൊ കുട്ടികളുമായി മാറി താമസിക്കുന്നു. അവർ compromise ന് വന്നു. ഞാൻ വഴങ്ങാത്ത കൊണ്ട് കേസ് കൊടുത്തു... ഇപ്പൊ ഡിവോഴ്സുമായി മുന്നോട്ട് പോകുന്നു
Narcisist കൾ ഇന്ന് ഒരു പാട് കൂടി വരുന്നുണ്ട്... ഇത് മറ്റുള്ളവരിലേക്ക് പകരും... കൊല്ലം ജില്ലാ ഏകദേശം ഇതിനു example ആണ്... കേരളത്തിൽ തെക്ക് ഭാഗത്തു ഇവർ ഏറെകൂറെ ഫുൾ ആയിട്ടുണ്ട്
ശരിക്കും നമ്മൾ ഇവരെ സഹിക്കേണ്ട ആവശ്യമുണ്ടോ ഇവരെ ഒരിക്കലെങ്കിലും നന്നാവുമോ ഇവരെ ഇട്ടിട്ട് പോയാൽ പഴി നമ്മൾക്ക് ആയിരിക്കും ചുരുക്കിപ്പറഞ്ഞാൽ കൂടെയുള്ള ആളുടെ ഗതി അതോ ഗതിയാണ് ഇവർ മക്കളോടു പോലും അപവാദം പറഞ്ഞു പിരിക്കാൻ നോക്കും
100 % true .spouse ne കുറ്റും വെച്ച് നല്ലപ്പിള്ള ചമയൽ ഹോബി .ആർക്കും വാരി കോരി കൊടുക്കും aa സ്റ്റാറ്റസ് keep up ചെയ്യാൻ ‘kallam പറയും പ്രവൃത്തി .കാമ പപ്രാന്തു .പെണ്ണുപിടി .എല്ലാരെ പാർട്ണർ എതിരായി മാറ്റി രാജാവ് കളിക്കുന്ന പോക്രി യെമധുതെൻ .no remorse oe regret .saddist spouse സന്തോഷിക്കല് സമാധാനിക്കല് ഈവിൾ സോൾ ഇവറ്റക്കൽ .വക്രത too much .ente കൂടെ living ബട്ട് മറ്റുള്ള vare സുഖിപ്പിക്കുന്ന nari യാണ് ഭർത്താവു എന്ന ലേബൽ ഉണ്ട് ഇവന് ❤
നമ്മളൊക്കെ ഊരാകുടുക്കിലാണ് സുഹൃത്ത് ക്കളേ...എത്ര ബോധ്യപ്പെടുത്തി കൊടുത്താലും ആർക്കും നമ്മുടെ അവസ്ഥ മനസ്സിലാവില്ല... ഞാൻ ഇന്ന് ഭർത്താവ് ൻ്റെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ ഒരു പാട് ശ്രമിച്ചു... ഞാൻ പറയുന്നത് എല്ലാം കേട്ടു , നിന്റെ വിഷമം മനസ്സിലാകുന്നുണ്ട് എന്ന് പറയും.. അവസാനം പറയും നിനക്ക് അഡ്ജസ്റ്റ് ചെയ്തു് കൂടെ...വാശി എന്തിന്..നീയൊന്ന് വിട്ട് കൊടുക്ക്... വഞ്ചി പിന്നെയും തിരുനക്കര തന്നെ...
തല്ലിയും ഉപദ്രവിച്ചു മനസികമായും കുറെ എന്നെ ദ്രോഹിച്ചു sir eppol njan കേസ് കൊടുത്തോണ്ട് എന്നെ ഒന്നും ചെയ്യുന്നില്ല പക്ഷെ okke അയാളുടെ അഭിനയമാണെന്ന് എനിക്കി അറിയാം ഇപ്പോൾ ഞാൻ ആൾടെ കൂടെയാണ് ജീവിക്കുന്നത്.
Sir എന്റെ husband ഏത് തരാം npd ആണെന്ന് അറിയില്ല. ഒന്നും പുള്ളിയോട് പറയാൻ പാടില്ല. Radio പോലെ ഇരിക്കണം ചെയ്യുന്നത് ഒരു 5yrs ആയ കുട്ടി ചെയ്യുന്ന കാര്യമായിരിക്കും. Bt എന്തോ വലിയ സംഭവം ചെയ്ത പോലെ ആയിരിക്കും പുള്ളിയുടെ ഭാവം. അതിനെ appreciate ചെയ്‌ത് കൊണ്ടേയിരിക്കണം. കുടുംബം പുള്ളിയുടെ മനസ്സിലെ ഇല്ല. Bt മറ്റുള്ളവരോട് പറയുന്നത് കേട്ടാൽ കൈവെള്ളയിൽ കൊണ്ട് നടക്കുകയാണെന്ന് thonnum. എന്നെ അടിച്ചിട്ട് 3മുതൽ 7 വരെയുള്ള disc problem ആയി pain കൊണ്ട് സ്വന്തം കാര്യം പോലും ചെയ്യാൻ പറ്റാതെ ആയി. അപ്പോഴും പുള്ളി പറഞ്ഞത് നിന്റെ ഭാഗ്യം കൊണ്ടാണ് കത്തി ആണ് ഞാൻ നോക്കിയത് എന്ന്. പറയുന്ന വാക്കുകൾ നമുക്ക് മൂന്നാമത് ഒരാളോട് പറയാൻ പറ്റില്ല. എത്രയോ സത്യം ആണ് sor പറഞ്ഞ കാര്യങ്ങൾ. എനിക്ക് job ഇല്ല support ചെയ്യാൻ ആരും ഇല്ല. എല്ലാരേയും പുള്ളി നുണ പറഞ്ഞ് പുള്ളിയുടെ underil ആക്കിയിരിക്കുന്നു. ദൈവം മാത്രം ആശ്രയം 🙏
ജോലിയോ,വരുമാനമോ ഇല്ലാതെ പെൺകുട്ടി കൾ വിവാഹത്തീലേർപ്പെടരുത്. വിവാഹം കഴിഞ്ഞാലും ഉടൻ കുഞ്ഞ് വേണ്ട എന്ന് വക്കണം. ആള് ശരിയല്ലെങ്കിൽ നേരത്തേ ഇട്ടിട് പോകാമല്ലോ. നാർസി സ്റ്റ് ഉള്ളകുടുംബത്തിലെ കുഞ്ഞുങ്ങൾക്കും വ്യക്തി ത്വ വൈകല്യങ്ങളുണ്ടാകാൻ ഇടയുണ്ട്. ഈ കെയ്സിൽ രക്ഷപ്പെടാൻ ബന്ധുക്കൾ സഹായിച്ചാലേ പറ്റൂ.
അന്യർക്ക് തോന്നുന്ന കരുണ പോലും siblings ന് ഇല്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു വേദന. 28 yrs ആയി സഹിക്കുന്നു. വളരെ നല്ല മക്കൾ ആയിരുന്നു ഇത് അവരുടെ future, personality എല്ലാം നശിപ്പിക്കുന്നു.
Yes sir ഇത് വളരെ സത്യം എനിക്ക് ഒരു bussiness പാർട്ണർ ഉണ്ടായിരുന്നു മൂന്നുകൊല്ലത്തെ visa ഉണ്ടായിരുന്ന ഞാൻ ഇവൻ കാരണം ഒരു കൊല്ലം കൊണ്ട് സ്വയം ക്യാൻസൽ ആക്കിച്ചു ഭൂമിലെ നരകം ഞാൻ കണ്ടു എന്നിട്ടും കുറെ ശിക്ഷ അവൻ തന്നു
ഈരാറ്റുപേട്ട എന്ന സ്ഥലത്തു ഇത് പോലെ ഒരു വട്ടൻ ഉണ്ട്.. അവന്റെ മൂന്ന് മക്കളും divorced ആണ്.. എന്നാലും ഇപ്പോഴും അവൻ എല്ലാരേം തോൽപ്പിച്ചു എന്ന് പറഞ്ഞു നടക്കുന്നുണ്ട്
എന്നോട് ഒരു narcist person കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞത്."നിന്റെ ജീവിതം തകർന്നു.നിനക്ക് ഒന്നുമറിയില്ല.നിനക്ക് യാതൊരു വിവരവും വിവേകവും ഇല്ല.നിനക്ക് ഒന്നും തന്നെയില്ല.നീ ഇവിടെ ഇനി ഒന്നും മിണ്ടാതെ ഇൗ വീടിന്റെ മൂലയിൽ ഇരുന്നു കരഞ്ഞു കൊണ്ടിരിക്ക ണം" ഞാൻ ഇനിയെന്ത് ചെയ്യണം sir.
എന്റെ ex hus... ഞാൻ ജീവനും കൊണ്ട് ഓടി രക്ഷപെട്ടു.
24 ഇയർ ആയി സഹിക്കുന്നു രെക്ഷ പെടാനുള്ള ശ്രെമത്തിൽ ആണ് ഒന്ന് പ്രാർത്ഥിച്ചോണേ
ഓടി രക്ഷപെട്ടോ.. അതാണ് നല്ലത് അല്ലെങ്കിൽ നമ്മളെ കൊല്ലാകൊല ചെയ്യും.. എന്റെ ആങ്ങളയും രണ്ടാം ഭാര്യ യും narc ആണ്.. ഇല്ലാത്ത രോഗങ്ങൾ എല്ലാം നമുക്ക് വരും..😢😢
Sure sister...will pray for you (one of a survivor)
27 years ayi njan sahikkunnu
How did you survived? I have initiated divorce process...@@prajeeshasukumaran5657
പതിനർവർഷം സഹിച്ചു. ഇപ്പൊ കുട്ടികളുമായി മാറി താമസിക്കുന്നു. അവർ compromise ന് വന്നു. ഞാൻ വഴങ്ങാത്ത കൊണ്ട് കേസ് കൊടുത്തു... ഇപ്പൊ ഡിവോഴ്സുമായി മുന്നോട്ട് പോകുന്നു
പ്രാർത്ഥിക്കണേ ....
Yes
This was my ex husband
I now realised he is a Narcissistic
Very informative sir...... Malignant narcissist ne പറ്റി first tym aanu kelkkunnath 😮
Omg! Ithoke kelkmbo pedi thonnunnu..ingne illavar oke partners aaya aa victims nte avstha😢 ingne explain cheyth paraynnath ellrkm mansilaakn koodthal helpful aavnn..thank u sir🙌
Thank you so much Sir ❤❤❤
Yes..... എൻ്റെ hus ഇതാണ്......
Suddenly escape avoo😢..njn divorsayiii.. ivare kooday jeevichaal.. pinne varunnathonnum karyamakkedda plss rakshapeduu
I mean .. ivarekooday nikkunnadhilum bhedham.. verendhum neritukond singlayii nikuu
Ente mother reshapedunnathanu nallathu..... Jeevikkan sammathikkilla.........
This is a new information for me.. Thankyou sir 🤝🤍
New information.. THANK YOU❤sit
Well said sir 👍
💯 truth
Right 😮 ❤
ഇവിടെ നാർസിസ്റ്റിനെ തന്നെ സഹിക്കാൻ പറ്റണില്ല. അപ്പോൾ Antisocial കൂടി ആയാലോ ?😮😢
Vulnerable narcissist 😢
Well said🎉
Well said🙌
Narcisist കൾ ഇന്ന് ഒരു പാട് കൂടി വരുന്നുണ്ട്... ഇത് മറ്റുള്ളവരിലേക്ക് പകരും... കൊല്ലം ജില്ലാ ഏകദേശം ഇതിനു example ആണ്... കേരളത്തിൽ തെക്ക് ഭാഗത്തു ഇവർ ഏറെകൂറെ ഫുൾ ആയിട്ടുണ്ട്
@@aradhikav.s5710 atheyo ente mother Kollam Anu evarude sister divorce ayi. Mother ne Sahichu maduthu... Oru rekashayum Ella....
@jasminejustin8654 narcisam ഒരു പരിധി കഴിഞ്ഞാൽ കൂടെ ഉള്ളവരിലേക്കും പകരും നമ്മളും അവരെ പോലെ ചിന്തിച്ചു പോകും... അതാണ് കൊല്ലം ജില്ലാ ഫുൾ volens
@@aradhikav.s5710 true.....
Ivide commentsil parayunna ellarum. Kollam jilla ano....njan kollam jilla anu..etta kollam jillakare ariyam .around 25 lakh anu kollam population. ItrYum perokke narsist anennu paranjal......etrayum pettannu poyi oru doctor ne kanu.....nungalkku ento dis order und
ശരിയാണ് തൊടുപുഴ കാരിയായ ഞാൻ ഒരു കൊല്ലം കാരിയാണ് കിട്ടിയത് നന്നായി ഞാനും എൻറെ കുട്ടികളും അനുഭവിച്ചു ഇപ്പോ കുട്ടികളുടെ രക്ഷപ്പെട്ടു ഞാൻ അനുഭവിക്കുന്നു.
ശരിക്കും നമ്മൾ ഇവരെ സഹിക്കേണ്ട ആവശ്യമുണ്ടോ ഇവരെ ഒരിക്കലെങ്കിലും നന്നാവുമോ ഇവരെ ഇട്ടിട്ട് പോയാൽ പഴി നമ്മൾക്ക് ആയിരിക്കും ചുരുക്കിപ്പറഞ്ഞാൽ കൂടെയുള്ള ആളുടെ ഗതി അതോ ഗതിയാണ് ഇവർ മക്കളോടു പോലും അപവാദം പറഞ്ഞു പിരിക്കാൻ നോക്കും
100 % true .spouse ne കുറ്റും വെച്ച് നല്ലപ്പിള്ള ചമയൽ ഹോബി .ആർക്കും വാരി കോരി കൊടുക്കും aa സ്റ്റാറ്റസ് keep up ചെയ്യാൻ ‘kallam പറയും പ്രവൃത്തി .കാമ പപ്രാന്തു .പെണ്ണുപിടി .എല്ലാരെ പാർട്ണർ എതിരായി മാറ്റി രാജാവ് കളിക്കുന്ന പോക്രി യെമധുതെൻ .no remorse oe regret .saddist spouse സന്തോഷിക്കല് സമാധാനിക്കല് ഈവിൾ സോൾ ഇവറ്റക്കൽ .വക്രത too much .ente കൂടെ living ബട്ട് മറ്റുള്ള vare സുഖിപ്പിക്കുന്ന nari യാണ് ഭർത്താവു എന്ന ലേബൽ ഉണ്ട് ഇവന് ❤
ഇങ്ങനെ പറയാമോ
💯💯
@@HaseenaAbdulsalam-ew1reസാഹചര്യം ആരിക്കും
ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു sir
കുറച്ചു കാലം കൂടി കഴിഞ്ഞാൽ ഇവർ ആവും ലോകം നിറയെ
Yes
സത്യം
Ayyo vende😢😢😢
Paranjathellam athrayum correct
നമ്മളൊക്കെ ഊരാകുടുക്കിലാണ് സുഹൃത്ത് ക്കളേ...എത്ര ബോധ്യപ്പെടുത്തി കൊടുത്താലും ആർക്കും നമ്മുടെ അവസ്ഥ മനസ്സിലാവില്ല... ഞാൻ ഇന്ന് ഭർത്താവ് ൻ്റെ വീട്ടുകാരെ പറഞ്ഞു മനസ്സിലാക്കാൻ ഒരു പാട് ശ്രമിച്ചു... ഞാൻ പറയുന്നത് എല്ലാം കേട്ടു , നിന്റെ വിഷമം മനസ്സിലാകുന്നുണ്ട് എന്ന് പറയും.. അവസാനം പറയും നിനക്ക് അഡ്ജസ്റ്റ് ചെയ്തു് കൂടെ...വാശി എന്തിന്..നീയൊന്ന് വിട്ട് കൊടുക്ക്... വഞ്ചി പിന്നെയും തിരുനക്കര തന്നെ...
😂😢
😂😢
Ko p
@@thamannaahh._2274 സത്യം
വിട്ട് കൊടുക്കാൻ അവർ പറഞ്ഞില്ലേ അങ്ങ് വിട്ടുകൊടുക്കണം എന്നിട്ട് നീ വേറെ കെട്ടണം പിന്നല്ല
Sir njan anta veedu vittiragi anta vtl nilkkunnu. Husband npd anennu thiricharinju. Makkal anta kooda vannilla. Case ullathukond veetil poyi kanam makkale. Kuttykale anta kooda varanda annu paranja nilkkunnath. 4 masamayi. Anthu cheyyum makkal manasilakkumo.
Evar makkalod nallathayirikum
@zerin-lh6ds paisa ellatha situationilo. Doorthadich jeevichathanu. Eppol jolikk pokan kazhiyathirikkunnu makkale nokkanam.
Sathyam ee ക്യാരക്റ്റർ ആണ് ഇക്ക
തല്ലിയും ഉപദ്രവിച്ചു മനസികമായും കുറെ എന്നെ ദ്രോഹിച്ചു sir eppol njan കേസ് കൊടുത്തോണ്ട് എന്നെ ഒന്നും ചെയ്യുന്നില്ല പക്ഷെ okke അയാളുടെ അഭിനയമാണെന്ന് എനിക്കി അറിയാം ഇപ്പോൾ ഞാൻ ആൾടെ കൂടെയാണ് ജീവിക്കുന്നത്.
@@FowsiyaNoushadBe careful dear ✨
Sir എന്റെ husband ഏത് തരാം npd ആണെന്ന് അറിയില്ല. ഒന്നും പുള്ളിയോട് പറയാൻ പാടില്ല. Radio പോലെ ഇരിക്കണം ചെയ്യുന്നത് ഒരു 5yrs ആയ കുട്ടി ചെയ്യുന്ന കാര്യമായിരിക്കും. Bt എന്തോ വലിയ സംഭവം ചെയ്ത പോലെ ആയിരിക്കും പുള്ളിയുടെ ഭാവം. അതിനെ appreciate ചെയ്‌ത് കൊണ്ടേയിരിക്കണം. കുടുംബം പുള്ളിയുടെ മനസ്സിലെ ഇല്ല. Bt മറ്റുള്ളവരോട് പറയുന്നത് കേട്ടാൽ കൈവെള്ളയിൽ കൊണ്ട് നടക്കുകയാണെന്ന് thonnum. എന്നെ അടിച്ചിട്ട് 3മുതൽ 7 വരെയുള്ള disc problem ആയി pain കൊണ്ട് സ്വന്തം കാര്യം പോലും ചെയ്യാൻ പറ്റാതെ ആയി. അപ്പോഴും പുള്ളി പറഞ്ഞത് നിന്റെ ഭാഗ്യം കൊണ്ടാണ് കത്തി ആണ് ഞാൻ നോക്കിയത് എന്ന്. പറയുന്ന വാക്കുകൾ നമുക്ക് മൂന്നാമത് ഒരാളോട് പറയാൻ പറ്റില്ല. എത്രയോ സത്യം ആണ് sor പറഞ്ഞ കാര്യങ്ങൾ. എനിക്ക് job ഇല്ല support ചെയ്യാൻ ആരും ഇല്ല. എല്ലാരേയും പുള്ളി നുണ പറഞ്ഞ് പുള്ളിയുടെ underil ആക്കിയിരിക്കുന്നു. ദൈവം മാത്രം ആശ്രയം 🙏
വേഗം rakshapedu
Sradhikkuka, pattiyaal rakshappeduka... Ennittu daivathidu prarthikkukaa🤲🤲
ജോലിയോ,വരുമാനമോ ഇല്ലാതെ പെൺകുട്ടി കൾ വിവാഹത്തീലേർപ്പെടരുത്.
വിവാഹം കഴിഞ്ഞാലും ഉടൻ കുഞ്ഞ് വേണ്ട എന്ന് വക്കണം.
ആള് ശരിയല്ലെങ്കിൽ നേരത്തേ ഇട്ടിട് പോകാമല്ലോ.
നാർസി സ്റ്റ് ഉള്ളകുടുംബത്തിലെ കുഞ്ഞുങ്ങൾക്കും വ്യക്തി ത്വ വൈകല്യങ്ങളുണ്ടാകാൻ ഇടയുണ്ട്.
ഈ കെയ്സിൽ രക്ഷപ്പെടാൻ ബന്ധുക്കൾ സഹായിച്ചാലേ പറ്റൂ.
100% correct
അന്യർക്ക് തോന്നുന്ന കരുണ പോലും siblings ന് ഇല്ലല്ലോ എന്നോർക്കുമ്പോൾ വല്ലാത്തൊരു വേദന. 28 yrs ആയി സഹിക്കുന്നു. വളരെ നല്ല മക്കൾ ആയിരുന്നു ഇത് അവരുടെ future, personality എല്ലാം നശിപ്പിക്കുന്നു.
Sahid.🌹🌹🌹🌹🌹🌹
Yes sir ഇത് വളരെ സത്യം എനിക്ക് ഒരു bussiness പാർട്ണർ ഉണ്ടായിരുന്നു മൂന്നുകൊല്ലത്തെ visa ഉണ്ടായിരുന്ന ഞാൻ ഇവൻ കാരണം ഒരു കൊല്ലം കൊണ്ട് സ്വയം ക്യാൻസൽ ആക്കിച്ചു ഭൂമിലെ നരകം ഞാൻ കണ്ടു എന്നിട്ടും കുറെ ശിക്ഷ അവൻ തന്നു
Malignant narcissitc ne patty adhyamay kellkukayan. Npd aaya oraalude koodeyula victimste situation ethrathoolam worse aanen sirnte videosil ninnum manasslavarund.. avar antisocial koodiyanenkl 😓..
Ingneyulla videosloode swantham situation mansslaki professional help seek cheyyan avarkk sadhikkte ..
Narcissists are the deadlines creatures in this planet
ഓടി രക്ഷപെടുക വേറെ ഒന്നും ചെയ്യാൻ ഇല്ലേ. എന്റെ മോനെ കൂടി രക്ഷിക്കണം ഇനി 🙏
Correct
ജീവിതത്തിൽ നിന്നും ഇറങ്ങി പോയാലും ഇവർ തിരിച്ച് വന്ന് ഉപദ്രവിക്കുമോ?
അമ്മായിയമ്മമാർ കൂടുതലും Covert Narcissist ആവാൻ കാരണമെന്ത് സാർ
Exactly 💯
Observation Learning❤
അമ്മായിയപ്പൻമാർ!😅
Ante barya eannanu thazhathae coment
Nassistic mathram alla athinum beekaramaya avasthyund enn manasilayi
ഈരാറ്റുപേട്ട എന്ന സ്ഥലത്തു ഇത് പോലെ ഒരു വട്ടൻ ഉണ്ട്.. അവന്റെ മൂന്ന് മക്കളും divorced ആണ്.. എന്നാലും ഇപ്പോഴും അവൻ എല്ലാരേം തോൽപ്പിച്ചു എന്ന് പറഞ്ഞു നടക്കുന്നുണ്ട്
😂😂 ആ വട്ടൻ ഇത് കാണണ്ട😂
നല്ല കുശുമ്പ് ഉണ്ടല്ലോ
😂😂😂
ഞാൻ മുങ്ങി.... ഇപ്പോൾ ആശ്വാസം
എൻ്റെ ഒരു വിരൽ മുറിച്ചെടുത്തു. യാതൊരുവിധ ധാർമ്മികതയും ഉണ്ടാകില്ല.
❤
100%
എന്നോട് ഒരു narcist person കുറച്ചു ദിവസങ്ങൾക്കു മുൻപ് പറഞ്ഞത്."നിന്റെ ജീവിതം തകർന്നു.നിനക്ക് ഒന്നുമറിയില്ല.നിനക്ക് യാതൊരു വിവരവും വിവേകവും ഇല്ല.നിനക്ക് ഒന്നും തന്നെയില്ല.നീ ഇവിടെ ഇനി ഒന്നും മിണ്ടാതെ ഇൗ വീടിന്റെ മൂലയിൽ ഇരുന്നു കരഞ്ഞു കൊണ്ടിരിക്ക ണം" ഞാൻ ഇനിയെന്ത് ചെയ്യണം sir.
@@ShafeenaShefi-st3bm നെഗറ്റീവ് മാത്രമേ അവർ പറയുകയുള്ളൂ
Bhumiyile chekuthanmaar aanu
My hus same never accept their fault.1% not truthfull
കറക്ട് ആണ്
Aentae bharta ethum ethintae appuravum anu. Purathivar aenthoru paavam comedy okkae paranju maattullaavarae chiripichum upadesichum facthi nadichum okkae aethorabinayam
എൻ്റെ ഹസ്ബൻ്റ് ഇങ്ങനാണ് രക്ഷപ്പെടാൻ നിക്കാണ് ഞാൻ😊😊
Malignent narcist ബ്ലാക് magic cheyth നശിപ്പിക്കില്ലേ sir
നാർസിസ്റ്റ് വിജയിക്കാൻ എന്തും ചെയ്യും
കറക്റ്റ് എന്റെ അമ്മായി അമ്മ എന്നെയും മക്കളെയും നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്
ഇതൊരു evelution side effect അല്ലെ? അവർ surivive ചെയ്യും എന്തായാലും..
give complaint to the president of India,Prime Minister of India ,womens commision,Human rights,
Correct