ഊക്കൻസ് കുഞ്ചുവും പരിമണം വിഷ്ണുവും ഒപ്പത്തിനൊപ്പം | Parimanam Aanayoottu 2024
HTML-код
- Опубликовано: 9 май 2024
- Aanayoottu conducted in Parimanam Sree Durga devi temple on 9 th May 2024.Elephants like Ukkens Kunju Parimanam Vishnu Ushasree Sankarankutty were the major attractions of the program.
Hope you enjoy this video
with ❤️ enjoy life media
വളരെ ചിട്ടയായും..ഉൾപ്പെടുത്തിയ പരിപാടികൾ വേണ്ടത്ര സമയം എടുത്തും..ആസ്വദിക്കാൻ എത്തിയവർക്ക് വിരുന്നൊരുക്കിയ ഗജസമിതി പരിമണത്തിൻ്റ സംഘാടക മികവിന് വലിയൊരു കൈയ്യടി..❤ ഒത്തിരി സന്തോഷം..സ്നേഹം❤
Thank you ❤️
പരിമണം വിഷ്ണുവിന്റെ തട്ടകത്തിൽ വന്നു ഹീറോയിസം കാണിച്ചു കയ്യടി നേടി വിജയക്കൊടി പാറിച്ചത് തമ്പുരാൻകുട്ടിയാണ് 🔥ആമ്പാടി ബാലനാരായണൻ 🔥🔥🔥
കുഞ്ചു 🔥🔥🔥
Balan🔥Sreeram❤
നല്ല അവതരണം വീഡിയോ ഇഷ്ടായി എന്നും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
Kunju❤
അടിപൊളി പ്രോഗ്രാം ആണ് ഷൈലേഷേട്ടാ suppar❤️❤️❤️❤️
❤❤❤
Super duper video❤😎
Super super 🥰🤝
Video pwlichu🎉
Super❤️❤️❤️
❤❤❤
👍👍👍
🥰🥰
❤❤❤❤❤
🙏😘
❤❤❤❤
Parimanam vishnu super anu but kunjuvinodu muttti oppathinoppam nikkanamenkil ichirikoodi mookanam
Bro kunjuvine njngal anu irakkiyath parimanathamakk kanikka ayi .parimanathe njngalude muthaan Vishnu .swandam nattil Avante mannil avanalle hero .
ഞങ്ങൾ ചവറക്കാരുടെ നാട്ടുരാജാവാണ് പരിമണം വിഷ്ണു, അവന്റെ കയ്യിൽ നിന്നും കുഞ്ചുവിന് ഒന്നും കിട്ടാത്തതിന് വിഷമിക്കേണ്ട ബാലന്റെ കയ്യിൽ നിന്നും ചോദിച്ചുവാങ്ങിയിട്ടുണ്ട്