വള്ളംകളിയിലും സിപിഎം വൃത്തികേട് l Champions Boat League

Поделиться
HTML-код
  • Опубликовано: 17 дек 2024

Комментарии • 160

  • @anumolanu1998
    @anumolanu1998 26 дней назад +74

    2026 ഇവറ്റകൾ അധികാരത്തിൽ വരരുത്. നാട് നശിപ്പിച്ചും

    • @shebaabraham687
      @shebaabraham687 26 дней назад +5

      പിന്നെ ആര് വരാനാണ് യുഡിഎഫ് പോയ10 വർഷത്തെ അഴിമതി ഒന്നിച്ച് നടത്തും

    • @anumolanu1998
      @anumolanu1998 26 дней назад +1

      @shebaabraham687 എന്നാൽ ബിജെപി വരുമോ?😇

    • @dipinchandran4481
      @dipinchandran4481 26 дней назад +1

      ​@@shebaabraham687കണിയാരാണോ? കേരളത്തിൽ ഇപ്പോൾ കട്ടുമുടികാൻ എന്തെങ്കിലും ബാക്കിയുണ്ടോ കമ്മിക്കുട്ടിയോന്നുപറഞ്ഞട്ടെ

    • @sibichanjoseph2022
      @sibichanjoseph2022 26 дней назад

      ഇവരെ വരൂ

    • @jithinjacob8805
      @jithinjacob8805 26 дней назад +3

      ​@@shebaabraham687 ഇപ്പോഴത്തെതിനെക്കാൾ എന്തുകൊണ്ടും ബേധമായിരിക്കും സുഹൃത്തേ യുഡിഫ്

  • @365TravelwithFood
    @365TravelwithFood 26 дней назад +29

    ഷാജൻ സർ ഞാൻ താങ്കളുടെ എല്ലാ വിഡിയോസും കാണുന്ന ആള് ആണ്. പക്ഷെ ഇവിടെ പറഞ്ഞ പല കാര്യങ്ങളും അങ്ങേക്കെ വള്ളം കളിയെപ്പറ്റി അറിയാതെ പാതി സത്യങ്ങൾ എവിടുന്നോ കേട്ട റിപ്പോർട്ട്‌ ആണ്. ഈ പറഞ്ഞ വള്ളം ഉള്ള കാരക്കാരനാണ് ഞാൻ. അതിനാൽ ഈ സംഭവം സർ ഒന്നുകൂടെ നന്നായി പഠിച്ചു ഒരു വീഡിയോ കൂടെ ചെയ്യണം എന്ന് അപേഷിക്കുന്നു

    • @maheshm1851
      @maheshm1851 26 дней назад +1

      100%

    • @sajanthomas1300
      @sajanthomas1300 25 дней назад +1

      പള്ളാത്തുരുത്തിക്കാരും ആലപ്പുഴ ടൌൺ ക്ലബ്ബുകാരും ഉൾപ്പെടെ സിപിഎം പ്രവർത്തകരുടെ റിപ്പോർട്ട്‌ കേട്ട് ഉണ്ടാക്കിയ കറിയ യുടെ വാർത്ത. ഇത് പോലെ ആണ് കറിയ വാർത്തകളുമെന്നു ജനങ്ങൾ മനസ്സിലാക്കി തുടങ്ങി.

    • @VsunilKumar-f2x
      @VsunilKumar-f2x 22 дня назад

      കറിയാച്ചന് ഭരിക്കുന്ന പാർട്ടിയെ ഒന്നു ചൊറിയാൻ കിട്ടിയ അറ്റവും മുറിയുമില്ലത്ത വാർത്ത....

  • @DomodaswaamiDomodaswaami123
    @DomodaswaamiDomodaswaami123 26 дней назад +33

    കമ്യൂണിസം ഇല്ലാതാവുമോ എന്ന സംശയം വന്നപ്പോഴാണ് കേരളത്തിൽ മദ്യം വേണ്ടത്ര കിട്ടാനും കുടിക്കാനും സൗകര്യം ഉണ്ടാക്കി കൊടുത്തത്.

  • @kannansanthosh4352
    @kannansanthosh4352 21 день назад +1

    കൈനകരിയിൽ മഴ ഇല്ലാഞ്ഞത് കൊണ്ട് വട്ടമിടാൻ പറ്റിയില്ല 😂😂😂

  • @anishmathew417
    @anishmathew417 26 дней назад +13

    3 മണിക്ക് ആരംഭിക്കേണ്ട ആദ്യ ഹീട്സ് ആരംഭിച്ചത് 4 മണി ആയപ്പോൾ,മഴ മാത്രമാണെങ്കിൽ കുഴപ്പമില്ല എതിർ ദിശയിൽ നിന്നും അതിശക്തമായ കാറ്റും സ്വാഭാവികമായും പെർഫോമൻസിനെ ബാധിക്കും എന്ന ക്ലബ്ബിന്റെ വാദം തീർത്തും ന്യായം.
    മഴ മാറിയപ്പോൾ ആദ്യ ഹീട്സ് ഒന്നുകൂടി നടത്തണമെന്ന ക്ലബ്ബിന്റെ ആവശ്യം അംഗീകരിക്കാവുന്നതും അതംഗീകരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ,
    🙏🙏🙏🙏🙏

  • @chandymathew2455
    @chandymathew2455 22 дня назад +2

    ശക്തമായ മഴ ഉള്ളപ്പോൾ അവരുടെ മത്സരം നടത്തി, അതാണ് അവ്വർ എതിർത്തത്

  • @mohandas1040
    @mohandas1040 26 дней назад +24

    കുമരകം boat club ചെയ്തത് വളരെ ശരിയാണ്....... വള്ളംകളിയെക്കുറിച്ച് ഷാജന് വല്ലതും അറിയാമോ........

  • @65229
    @65229 26 дней назад +34

    വൃത്തികെട്ട നേതാക്കളുടെ എന്തുപറയാൻ

  • @roytv1179
    @roytv1179 22 дня назад +3

    വള്ളംകളിയെ കുറിച്ച് ഷാജന് ഒരു ചുക്കും അറിയില്ല. CP M വിരോധം മാത്രം കൈമുതൽ

  • @jijojoseph9778
    @jijojoseph9778 26 дней назад +2

    ഷാജൻ sir താങ്കളുടെ എല്ലാ വാർത്തകളും ഒരെണ്ണം പോലും മിസ്സ്‌ ആവാതെ കാണുന്നതാണ്.. പക്ഷെ ഇതിനെ കുറിച്ച് ഒന്നുകൂടി പഠിക്കണം 🙏 ഞാൻ ഈ കരക്കാരുടെയോ ഈ ടീമിന്റെ ഫാൻ അല്ല എങ്കിലും... ശരിക്കും ആ മഴയും കാറ്റിനും ഇടയിൽ ktbc കളിച്ചു പിന്നീട് എന്തുകൊണ്ട് ബാക്കി രണ്ട് ഹീട്സും ആ മഴയത്തു നടത്തിയില്ല..

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 25 дней назад +3

    താഴത്തങ്ങാടി നല്ല രീതിയിൽ നടന്നിരുന്ന വള്ളം കളി ആയിരുന്നു. റിയാസും കൂട്ടരും നടത്തിപ്പ് ഏറ്റെടുത്തതോടെ എല്ലാം കുളം ആയി. വള്ളം കുറുകെ ഇട്ട ടീം ലീഡിങ് ക്യാപ്റ്റൻ LDF mla യുടെ pa ആണ്. അയാൾ ഉടനെ സർക്കാർ ജോലിക്കാരൻ ആക്കാൻ സാധ്യത. ഇതിനു മുൻപ് 2016- ഇൽ ഇതുപോലെ ഒരു പ്രശ്നം നെഹ്‌റു ട്രോഫി ബോട്ട് റേസിൽ ഉണ്ടായി. അന്ന് തോമസ് ഐസക് ഇടപെട്ട് പ്രശ്നം സോൾവ് ചെയ്തു കളി നടത്തി. അന്നത്തെ dyfi നേതാവ് ആയിരുന്ന ലീഡിങ് ക്യാപ്റ്റൻ ഇപ്പോൾ കേരളാപോലീസിൽ ഉണ്ട് 😜
    സമസ്ത മേഖലയും രാഷ്ട്രീയവത്കരിച്ചു LDF.
    ആദ്യം വേണ്ടത് രാഷ്ട്രീയം ഒഴിവാക്കി cbl നടത്തിപ്പിനായി ഒരു നല്ല സംഘടക സമതിയെ തിരഞ്ഞെടുക്കുക.
    അച്ചടക്ക ലംഘനം നടത്തിയവർക്കെതിരെ നടപടിയെടുക്കുക.
    അവരുടെ ബോണസ്, പോയിന്റ് കട്ട്‌ ചെയ്യുക.
    സർവോപരി ഗവണ്മെന്റ് കൊടുക്കാം എന്ന് പറയുന്ന കാശ് കൃത്യ സമയത്തു കൊടുക്കുക. ബോണസ് തുക കൊടുക്കാതെ രാഷ്ട്രീയ നേതാക്കളുടെ പ്രെസംഗം കാണുമ്പോൾ തുഴക്കു അടി കൊടുക്കണം എന്ന് തോന്നാറുണ്ട് 😡.
    Ktbc ക്കു

  • @abrahamthomas3581
    @abrahamthomas3581 26 дней назад +4

    നേരത്തെ നടത്തുന്നതുപോലെ ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആദ്യം നടത്തുകയായിരുന്നെങ്കിൽ ഈ പ്രശ്നമൊന്നും ഉണ്ടാവില്ലായിരുന്നു. ആദ്യം ചെറുവള്ളങ്ങളടെ മത്സരം നടത്തിയിട്ടു മഴ തുടങ്ങാറായ സമയത്താണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് ആരംഭിക്കുന്നത്.

  • @rajeevgopi6962
    @rajeevgopi6962 26 дней назад +26

    ഈ നാട് ഇവന്മാർ നശിപ്പിക്കും

    • @shebaabraham687
      @shebaabraham687 26 дней назад +4

      കുത്തുമ്പോൾ ഓർക്കണം😍

    • @shajane.v4460
      @shajane.v4460 26 дней назад +4

      നശിക്കാനൊന്നും ഇല്ല എല്ലാം നശിച്ച വസാനിച്ചത് അറിഞ്ഞില്ലേ

  • @anishmathew417
    @anishmathew417 26 дней назад +3

    ഇത് കോട്ടയം ആണ്....ആലപ്പുഴ അല്ല..
    KTBC & Nadu വള്ളം വട്ടം വച്ചതിൽ ഒരു തെറ്റുമില്ല.
    പെരുമഴയത്ത്‌ ഒരു ഹീറ്റ്സ്‌ നടത്തുക.
    എന്നിട്ട്‌ മഴയെല്ലാം മാറിയ ശേഷം മറ്റു ഹീറ്റ്സുകൾ നടത്തുക.

  • @ThomasKJ-n2b
    @ThomasKJ-n2b 24 дня назад +1

    ഇത് സി. പിഎംശൈലിയാണ് കുളംകലക്കി മീൻപിടിക്കുക 😅

  • @viewpoint7436
    @viewpoint7436 26 дней назад +5

    Dear ഷാജൻ sir, പൂർണ്ണമായി കാര്യങ്ങൾ അറിയാതെ വാർത്ത ഇടരുത്.. ഇതിൽ പ്രധാന പ്രതി CBL നടത്തിപ്പുകാർ തന്നെ ആണ്.. KTBC യുടെ heats മത്സരം start ചെയ്ത് കഴിഞ്ഞപ്പോൾ ആണ് മഴ തുടങ്ങിയത്. അപ്പോൾ തന്നെ ക്യാപ്റ്റൻ അധികാരികളെ കണ്ട് പരാതി എഴുതി നൽകിയിരുന്നു മഴ ആയത് കൊണ്ട് ഫിനിഷ് ചെയ്യൻ കൂടുതൽ സമയം എടുക്കും അതിനാൽ മഴ മാറുമ്പോൾ മത്സരം ഒന്നുകൂടെ നടത്തണം എന്നും.. അവര് അപ്പോൾ സമ്മതം മൂളുകയും ബാക്കി heats മത്സരങ്ങൾ മഴ കഴിയും വരെ നിർത്തി വെക്കുകയും ചെയ്തു (എലെക്ട്രിസിറ്റി ഇല്ലാഞ്ഞത് ആണ് കാരണം) മഴക്ക് ശേഷം ബാക്കി heats നടത്തിയപ്പോൾ തന്നെ KTBC വീണ്ടും തങ്ങളുടെ ആവശ്യം ഉന്നയിച്ചെങ്കിലും CBL കമ്മറ്റി അതിന് തയ്യാറായില്ല..
    തീർച്ചയായും താങ്കൾ പറഞ്ഞപോലെ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന കാശ് മുടക്കി ആണ് KTBC എന്ന ക്ലബ്‌ ഉം നടുഭാഗം വള്ളവും മത്സരത്തിന് ഇറങ്ങിയത്.. അപ്പോൾ അതിൽ ചങ്ക് പൊട്ടി തുഴയുന്നവർക്കും ക്ലബ്‌ നടത്തികൊണ്ട് പോകുന്നവർക്കും ഒന്നും ഈ ഇരട്ടത്താപ്പ് അംഗീകരിക്കാൻ കഴിയില്ല.. ഈ കഴിഞ്ഞ നെഹ്‌റു ട്രോഫിക്കും ഇതേ അനുഭവം ആണ് കമ്മറ്റിയിൽ നിന്ന് KTBC ക്ക്‌ ഉണ്ടായത്. അന്ന് starting സമയം കളിക്കാർ ത്തുഴയാൻ തയ്യാർല്ലാതെ തുഴ പൊക്കിപിടിച്ചു ഇരുന്ന സമയം ആണ് അവര് start അടിച്ചത്.. തീർച്ചയായും സമയത്തിന്റെ അടിസ്ഥാനത്തിൽ നടക്കുന്ന കളിയിൽ ഓരോ micro second ഉം പ്രധാനപ്പെട്ടതാണ്.. ആ micro സെക്കന്റ്‌കൾ ആണ് അവർക്ക് അവിടെ നഷ്ടമായത്..
    താഴത്തങ്ങാടിയിൽ നടന്ന പ്രതിഷേധം യഥാർത്ഥത്തിൽ CBL ന്റെ നല്ല ഭാവിക്ക് വേണ്ടി തന്നെ ആണ്.. കൃത്യമായ നിയമവും നടത്തിപ്പും 4 വർഷമായിട്ടും അതിൽ നടക്കുന്നില്ല..
    എല്ലാം ശരിയാകും എന്ന പ്രതീക്ഷയോടെ..
    ഒരു വള്ളംകളി പ്രേമി

  • @anishmathew417
    @anishmathew417 26 дней назад +2

    ഒരു കാരണവശാലും KTBC യുടെ കൈയ്യിൽ തെറ്റില്ല കാരണം CBL നടത്തേണ്ട രീതിയിൽ CBL നടത്തിയില്ല സംഘാടകർ
    1) ജേഴ്സി കൊടുത്തിട്ടില്ല
    2) ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആണ് ആദ്യത്തേത് എന്തു കൊണ്ട് ചെറുവളളങ്ങളുടെ മത്സരം നടത്തി.
    3) ഇത്രയും വലിയ മഴയത്തും കാറ്റത്തും എന്തിന് ആദ്യ ഹീറ്റ്സ് വിട്ടു ബാക്കി ഹീറ്റ്സുകൾ 45 മിനിറ്റിന് ശേഷം മഴ മാറി കഴിഞ്ഞു വിട്ടു ടൈം അടിസ്ഥാനം ആകുമ്പോൾ എല്ലാ ക്ലബുകാർക്കും ഒരേ പോലെ നീതി ഇല്ലേ ആദ്യ ഹീറ്റ്സിൽ മത്സരിച്ചവർക്ക് അവഗണനയോ.
    4)മറ്റു ഹീറ്റ്സുകാർക്ക് എന്തുകൊണ്ട് താമസിച്ച് വള്ളത്തിൽകയറിയിട്ടും അവരെ ഡിസ്കോളിഫൈ ചെയ്യാതിരുന്നത് 2019 ൽ UBC ചമ്പക്കുളത്തിൽ കോട്ടപ്പുറത്തു മത്സരിച്ചപ്പോൾ താമസിച്ചുഎന്നും പറഞ്ഞ് ഡിസ്കോളിഫൈ ചെയ്തത് ഓർക്കുന്നുണ്ടോ എന്തു കൊണ്ട് CBL സംഘാടകർ പക്ഷാപേതം കാണിക്കുന്നു.
    5) KTBC ക്ക് നീതികിട്ടാതെ വന്നപ്പോൾ ആലപ്പുഴയിലും ഇതിനു സമാനമായ രീതിയിൽ തന്നെയായിരുന്നു അപ്പോൾ സ്വാഭാവികമായും വള്ളം കളിയിലെ പ്രതിക്ഷേതം മറ്റു രീതികളിൽ നടത്താൻ ആവില്ല....ഇതേ മാർഗ്ഗമുള്ളൂ.

  • @rejimon9387
    @rejimon9387 25 дней назад +1

    സാർ, താങ്കൾ ഒരു കാര്യത്തെ കുറിച്ച് വ്യക്തമായി അറിഞ്ഞ ശേഷം മാത്രം വാർത്ത ചെയ്യണമെന്നഭ്യർത്ഥിക്കുന്നു. ഒന്ന് വളളം കളിയെന്ന വികാരം കോട്ടയം പത്തനംതിട്ട ആലപ്പുഴ മാത്രം ഒരുങ്ങുന്നതല്ല ഈ പ്രാവശ്യവും അതിൻ മുൻപും കൊല്ലം, എറണാകുളം ജില്ലകളിൽ നിന്നും ടീമുകൾ ഉണ്ടായിരുന്നു. കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഈ ജലമേള നടക്കാറുമുണ്ട്. പിന്നെ കോട്ടയത്തെ കാര്യം ചുണ്ടൻ വള്ളങ്ങളുടെ ആദ്യമത്സരം തുടങ്ങിയപ്പോൾ തന്നെ പെരുമഴയായിരുന്നു അത് അവസാനിച്ചതും പെരുമഴയുത്തു തന്നെ പിന്നിടുള്ള മത്സരം മഴയ്ക്ക് ശേഷമാണ് തുടങ്ങിയതു തന്നെ അപ്പോൾ പിന്നെ അവരുടെ ആവശ്യം ന്യായമല്ലാതാകുന്നില്ല എന്നു തോന്നുന്നുണ്ടോ? അല്ലെങ്കിൽ അടുത്ത മത്സരങ്ങളും ആ മഴയത്തു തന്നെ നടത്തണമായിരുന്നു.

  • @AppuSebastian-o8f
    @AppuSebastian-o8f 26 дней назад +8

    SHAJAN SIR. YOU ARE MISTAKEN 😢

  • @anilkumarpunnakkal3011
    @anilkumarpunnakkal3011 26 дней назад +6

    Ksrtc ക്കു വട്ടം വെച്ച mayor രെ പോലെ കേസ് ഡ്രൈവർക്കു വാസവാൻ പണ്ടേ വള്ളം കളി ആണല്ലോ 🤣

  • @kamblyvlogs1078
    @kamblyvlogs1078 22 дня назад

    കാരിച്ചാലുള്ള വിവരക്കേട് കേള്‍ക്കുന്ന ഞാന്‍..

  • @jinus123
    @jinus123 26 дней назад +10

    ഷാജൻ, അർദ്ധ സത്യം ആണ് പറഞ്ഞത്. KTBC ചെയ്തത് ന്യായികരിക്കാൻ അല്ല ഈ കമന്റ്‌ ഇടുന്നത്. KTBC പങ്കെടുത്ത 1 st heats മുട്ട് മഴയതാണ് നടത്തിയത്. അതിനാൽ മത്സരം ജയിച്ചു എങ്കിലും സമയം കൂടുതൽ എടുത്തതിനാൽ ഫൈനലിൽ qualify ചെയ്തില്ല. ഒന്നാം heats വീണ്ടും നടത്താനുള്ള ആവശ്യം നിരകരിച്ചതിനാൽ ആണ് പ്രതിഷേധിച്ചത്.

    • @maheshm1851
      @maheshm1851 26 дней назад +1

      യാതൊരു അറിവും ഇല്ലാതെയാണ് ഇദ്ദേഹം ഈ പറയുന്നത്

  • @abhilashappukkuttan4589
    @abhilashappukkuttan4589 26 дней назад +10

    എന്താണ് അവിടെ സംഭവിച്ചത് എന്ന് ആദ്യം തിരക്കണം.. ആരെങ്കിലും അവരുടെ ഇഷ്ടത്തിന് തരുന്ന വാർത്ത വെറുതെ കൊടുത്താൽ പോരാ.. ktbc മുട്ട് മഴയത്തു തുഴഞ്ഞപ്പോൾ ബാക്കി heats എത്ര നേരം കഴിഞ്ഞാണ് നടന്നത് എന്നറിയുമോ ഈ പറഞ്ഞ ക്ലബ് മഴയത്തു മത്സരിക്കാതെ മാറി നിന്നത് അറിയുമോ.. ആദ്യം മാറി നിന്നവരെ വിലക്കട്ടെ.. നെഹ്‌റു ട്രോഫി സ്റ്റാർട്ട്‌ സർ ഒന്ന് കാണണം

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @sabeeshkumar.s957
    @sabeeshkumar.s957 26 дней назад +5

    ഷാജൻ സ്കറിയ എന്തറിഞ്ഞിട്ടാണ് ഈ കള്ള കഥ പറയുന്നത്, പെരുമഴയത്തും കാറ്റത്തും ആദ്യ ഹീറ്റസ് നടത്തുക, ശേഷം മഴ തോർന്നതിനും ശേഷം മാത്രം മറ്റു ക്ലബ്ബ്കളെ മത്സരിപ്പിക്കുക, മൈക്രോ സെക്കന്റ്‌ വരെ നോക്കി വിജയികളെ തീരുമാണിക്കുന്ന ജലമേളയിൽ കാറ്റും പെരുമഴയും വലിയ ഘടകം ആണ്. പാർട്ടി സ്വാധീനത്തിൽ ആണ് ktbc മത്സരിക്കുന്നത് എങ്കിൽ ഈ അവസ്ഥ ഒന്നും ഉണ്ടാകുമായിരുന്നില്ല, കാരണം താഴത്തെങ്ങാടി അവരുടെ തട്ടകം ആണ്

  • @sreekumars184
    @sreekumars184 26 дней назад +1

    ഇനി നശിക്കാൻ ആ മേഖലകൂടെ ഉള്ളൂ. അതായിട്ട് എന്തിന് മാറ്റി വയ്ക്കുന്നത്. പണം ഉള്ളവർ ക്രിക്കറ്റ് കണ്ടാൽ മതി എന്ന് ഒരു മന്ത്രി പറഞ്ഞത് ജനങ്ങൾ മറന്നോ ആവോ 😭😭

  • @antomathew2045
    @antomathew2045 25 дней назад +1

    കോട്ടയത്ത് വള്ളംകളിയിൽ നടന്നതെന്താണെന്ന് കൃത്യമായി അന്യേഷിക്കണം ഷാജൻ ചേട്ടാ.

  • @dijoxavier623
    @dijoxavier623 26 дней назад +2

    Mr. ഷാജൻ താങ്കൾക്ക് വല്ലകളിയെ കുറിച്ച് ഒന്നും അറിയില്ല . പറഞ്ഞു തന്നതു നിങ്ങൾ പറയുന്നു അത്രേ ഉള്ളു . നേരിട്ട് കളി കാണാൻ വരുക മനസ്സിലാക്കുക ..please 🙏

  • @sukumarpb8309
    @sukumarpb8309 26 дней назад +2

    Vasavanu nattile paint kada muzhuvan venam miningu nadakkan..Riyasinu onnum illatha kond kuzhappam illa.

  • @nabeel6650
    @nabeel6650 20 дней назад

    Adyam🤲🏻ഇവന്മാരുടെ പ്രസംഗം നിർത്തണം എന്നാലേ കളി നന്നാവൂ
    പിന്നെ ഇവന്മാർക് പറ്റുന്നില്ലങ്കിൽ ഉൽഘാടനം രാവിലെ വെക്കണം

  • @sobsvlogs
    @sobsvlogs 26 дней назад +1

    അവിടെ ചുണ്ടൻ വള്ളങ്ങളുടെ ആദ്യ ഹീറ്റ്സിൽ തുടങ്ങിയ ഒരു മിനിറ്റിൽ തന്നെ ശക്തമായ കാറ്റും മഴയും ഉണ്ടായി അത് അവരുടെ പ്രകടനത്തെ ശരിക്കും ബാധിച്ചു
    അപ്പാൾ തന്നെ അവർ പരാതിയും രേസപ്പെടുത്തി
    അപ്പോൾ സംഘാടകർ പറഞ്ഞത് അവർക്കും മഴയല്ലേ എന്ന് പക്ഷേ രണ്ടാം ഹീറ്റ്സ് മഴ കാരണം 45 മിനിട്ട് വൈകി മഴ മാറിയതിന് ശേഷമാണ് നടത്തിയത് അതുകൊണ്ട് ആദ്യ ഹിറ്റ്സ് അടു ഹീറ്റ്സ് കാൾക്ക് മഴ ഇല്ലെങ്കിൽ ഒന്നുകൂടി നടത്തണം എന്ന് സംഘാടകരോട് പറയുകയും അവർ സമ്മതിക്കുകയും ആരുന്നു
    പക്ഷേ രണ്ടും മൂന്നും ഹീറ്റ്സ് കഴിഞ്ഞിട്ടും ആദ്യ ഹീറ്റ്സ് എന്തുകൊണ് നടത്തുന്നില്ല എന്ന് അന്വേക്ഷിച്ചപ്പോൾ പറഞ്ഞത് സമയം ഇല്ലായെന്ന് അതാണ് ചോദ്യം ചെയ്തത്

  • @GeorgeTA-lw7dx
    @GeorgeTA-lw7dx 26 дней назад

    സത്യം ❤

  • @ramshadnazar790
    @ramshadnazar790 26 дней назад +4

    ഇതൊക്കെ ചേട്ടൻ എന്തറിഞ്ഞിട്ട പറയുന്നത്... അവിടെ നടന്നത് എന്താണെന്ന് തിരക്കിയ ശേഷം ചേട്ടൻ വീഡിയോ ചെയ്.. അല്ലാതെ ക്യാഷ് മേടിച്ചിട്ട് ചെയ്യരുത്.... ഓഫീസൽസ് ന്ന് തന്നെ heats കഴിഞ്ഞപ്പോൾ രേഖമൂലം ലെറ്റർ കൊടുത്തതാണ്

  • @reshmabai7474
    @reshmabai7474 26 дней назад +4

    പ്രബുദ്ധർക്ക് എന്ന് ബോധം വരും?😮

  • @kalyanibiju1485
    @kalyanibiju1485 22 дня назад

    കേരള പോലീസിനെക്കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല 😂😂😂

  • @mohandas1040
    @mohandas1040 26 дней назад +8

    ആലപ്പുഴയിൽ ഫൈനൽ സ്റ്റാർട്ടിങ്ങിൽ തോന്നുംപടി വള്ളം start ചെയ്തപ്പോൾ താങ്കൾ എവിടെയായിരുന്നു... Mr.. ഷാജൻ

    • @LeninManikandan
      @LeninManikandan 26 дней назад +1

      വന്നല്ലോ.. അടിമ...

    • @maheshm1851
      @maheshm1851 26 дней назад

      ​@@LeninManikandanഞാൻ സിപിഎം കാരൻ അല്ല. പക്ഷേ ഇത് വ്യക്തമായ വിവരം ഇല്ലാതെ ആണ് പറയുന്നത്

  • @sibichenkalarickal3342
    @sibichenkalarickal3342 26 дней назад +6

    അവിടെ കൂടെ നിന്ന ആയിരങ്ങൾ നിരാശരായി.....
    V.N. വാസവൻ എന്ന ഒരു രാഷ്ട്രീയ നേതാവ് കോട്ടയം മുടിപ്പിക്കും....

    • @csatheesc1234
      @csatheesc1234 26 дней назад

      കള്ള് ഷാപ്പ് ലേ കറി ഒക്കെ ഇപ്പോൾ വളരെ മോശം ആണെന്നാണ് കോട്ടയത്തുകാർക്കൊക്കെ അഭിപ്രായം

    • @narayanantm7390
      @narayanantm7390 26 дней назад +1

      കോടികൾ കാണും സ്വിസ് ബാങ്കിൽ പിന്നെ അവനൊക്കെ എന്ത് ചിന്തിക്കാൻ ഇത് അവസാനത്തെ കൈയിട്ട് നക്കൽ ആണ്

  • @Ipe002
    @Ipe002 26 дней назад +1

    Thazhathangay Boat race was very old competition. In younger ages we were going to see the competition.

  • @jobycherian8952
    @jobycherian8952 26 дней назад +5

    Sorry you are mistaken.

  • @dude-hy4zk
    @dude-hy4zk 25 дней назад

    വാസവന്റ താടി കണ്ടുകൊണ്ട് തന്നെയാ ലെവന്മാർ ബോട്ട് കുറുകെ ഇട്ടതും.... എവന്മാർക്കറിയാം അവന്മാരുടെ പിത്തലാട്ടം അവിടെ നടക്കുമെന്ന്....

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 25 дней назад

    2016-ഇൽ ഐസക് ചെയ്ത പോലെ മന്ത്രി വാസവാൻ ഈ പ്രശ്നം സോൾവ് ചെയ്യണം ആയിരുന്നു. വള്ളം കളി അലസി പിരിയുക എന്നത് ഒരു കാരണവശാലും അംഗീകരിക്കാൻ പറ്റില്ല.

  • @jaikuttankarukayil1356
    @jaikuttankarukayil1356 25 дней назад

    👍👍👍👍👍

  • @nikhillukose4739
    @nikhillukose4739 26 дней назад +1

    മത്സരം തടസപ്പെടും വിധം റേസ് കോഴ്സിൽ ഒരു വള്ളം നിലയുറപ്പിക്കുന്നു. ചുമലയും വെള്ളയും കലർന്ന കുപ്പായമിട്ട ഏതെങ്കിലും ഒരു ഓഫീഷ്യലിനെ അവിടെ കണ്ടോ. ഒരു അനുനയ സംഭാഷണത്തിനെങ്കിലും. ഒടുവിൽ വേദിയിലേയ്ക്ക് വിളിച്ചു വരുത്തി സംസാരിച്ച് മത്സരത്തിന് തടസനിൽക്കില്ലാ എന്ന് ഉറപ്പ് നൽകി മടങ്ങവെ തോളത്തെ നക്ഷത്രത്തിൻ്റെ കനത്തിൽ തന്തയില്ലാഴ്ക കാണിക്കരുതെന്ന പ്രയോഗം നടത്തിയ കേരളാ പോലീസ് മേലുദ്യോഗസ്ഥ പുംഗവന് നമസ്കാരം നേർന്ന് ഒന്നു കൂടി പറയാം എങ്ങനെ കറണ്ട് പോയി. അവിടുത്തെ മുഴുവൻ സിസ്റ്റങ്ങളും തകരാറിലായി. ഇത് പരിഹരിക്കാൻ സംഘാടക സമിതി എന്ത് ചെയ്തു. രാവിലെ വന്ന് തുഴഞ്ഞു നോക്കി. വെള്ളിയാഴ്ച KTBC തുഴഞ്ഞ ടൈമിൻ്റെ ഏഴയലത്ത് എത്തുന്നില്ല. പിന്നെ എല്ലാം തിരക്കഥ പോലെ.

  • @kuriyakosepa3010
    @kuriyakosepa3010 23 дня назад

    Super super marunada

  • @MRDracula789
    @MRDracula789 25 дней назад

    KTBC😍😍😍😍

  • @SureshKumar-ru1is
    @SureshKumar-ru1is 25 дней назад

    🙏💕💕😎

  • @nikhillukose4739
    @nikhillukose4739 26 дней назад

    വള്ളംകളിയിൽ ടൈമിംഗ് സംവിധാനത്തിന്റെ
    അപ്രായോഗികതയെക്കുറിച്ചു ഇനിയും ചർച്ചകൾ ഉണ്ടാകുന്നില്ല എന്നത് അത്ഭുതം തന്നെ..
    20 വള്ളങ്ങൾ പങ്കെടുക്കുന്ന മത്സരങ്ങളിൽ ടൈം അടിസ്ഥാനത്തിൽ ഫൈനലിലേക്ക് യോഗ്യത നിർണ്ണയിക്കുന്നത് പൂർണ്ണമായും തെറ്റാണു എന്ന് കരുതുന്നില്ല
    (സാങ്കേതിക സംവിധാനങ്ങൾ കൃത്രമായി പ്രവർത്തിക്കുന്നുവെങ്കിൽ മാത്രം)
    എന്നാൽ 9 വള്ളങ്ങൾ മാത്രമുള്ള മത്സരത്തിലും ഈ രീതി തന്നെ തുടരണോ എന്ന് കാര്യമായി ചർച്ച ചെയ്യേണ്ടിയിരിക്കുന്നു..
    ഇടക്ക് തകരാറിൽ ആകുന്ന timing system,
    മഴയും കോളും, വെള്ളത്തിന്റെ ഒഴുക്കിൽ ഉണ്ടാകുന്ന വെത്യാസം എന്നിങ്ങനെ പരാതിയായി വിവിധ വിഷയങ്ങൾ ഇനിയും ഉണ്ടായിക്കൊണ്ടേയിരിക്കും...
    ഇന്ന് ഇത്തരം പ്രശ്നങ്ങൾ ktbc യെ ആണ് ബാധിച്ചതെങ്കിൽ നാളെ ഇവ ബാധിക്കുന്നത് മറ്റൊരു ടീമിനെ ആയിരിക്കും..
    പരസ്പരം ചെളിവാരി എറിയുകയല്ല,
    പ്രായോഗികബുദ്ധിയോടെ ഉള്ള അഭിപ്രായങ്ങൾ ആണ് ആവശ്യം..
    നെഹ്‌റു ട്രോഫി ഒഴികെയുള്ള മത്സരങ്ങളിൽ ടൈമിംഗ് സംവിധാനം ആവശ്യമാണോ എന്ന് ചർച്ച ഉണ്ടാകണം..
    കണ്മുന്നിൽ വള്ളപ്പാട് തുഴഞ്ഞു ജയിച്ച വള്ളങ്ങൾ യഥാർഥ വിജയികളാണോ എന്നറിയാൻ
    പരീക്ഷാഫലം നോക്കും പോലെ ടൈമിംഗ് ബോർഡിൽ നോക്കിയിരിക്കേണ്ട അവസ്ഥ..
    ഒരു വള്ളംകളി ആസ്വാദകൻ എന്ന നിലയിൽ ഈ രീതി എന്റെ വള്ളംകളി ആസ്വാദനത്തെ സാരമായി ബാധിച്ചിട്ടുണ്ട്..
    നിങ്ങളിൽ പലർക്കും അങ്ങനെതന്നെ എന്ന് കരുതുന്നു..
    വരാനിരിക്കുന്ന കാറ്റും കോളും പെരുമഴയും മുൻകൂട്ടികണ്ട് രീതികൾ മാറ്റിയാൽ
    സംഘാടകർക്കു അത്രയും തലവേദന കുറഞ്ഞിരിക്കും...
    മാറ്റങ്ങൾ ഉണ്ടാകാൻ
    സിസ്റ്റം ചോദ്യം ചെയ്യപ്പെടുകതന്നെ വേണം..
    ചോദിക്കുന്നവർ വലിയ പഴിയും പരിഹാസവും കേൾക്കും..
    എന്നാൽ മാറ്റത്തിന്റെ ഗുണഭോക്താക്കൾ എല്ലാവരും ആയിരിക്കും...
    ktbc യും നടുഭാഗവും അറിഞ്ഞോ അറിയാതെയോ ആ സിസ്റ്റത്തിന് കുറുകെ കിടക്കുകയാണ്..
    ചവിട്ടി മുക്കേണ്ടവർക്ക്‌ മുക്കാം...
    കൂടെ നിൽക്കേണ്ടവർക്ക് നിൽക്കാം...

  • @surajvarikkassery8415
    @surajvarikkassery8415 24 дня назад

    സാജൻ സ്കറിയ . നിങ്ങളു ചാനൽ സ്ഥിരം കാണുന്ന വ്യക്തിയാണ് ഞാൻ, പക്ഷെ ഇത് നിങ്ങൾ വളരെ തെറ്റായ കാര്യമാണ് പറഞ്ഞത് 100% വും കുമരകം ടൗൺ ബോട്ട് ക്ലബ് ൻ്റെ അടുത്താണ് ന്യായം
    താങ്കളെ ആരൊ തെറ്റി ദരിപ്പിച്ചു ഒന്നുകൂടി പഠിച്ചിട്ട് വീണ്ടും പ്രതികരിക്കു നേരിൻ്റെ വഴിക്ക് വരുക

  • @kannankp1535
    @kannankp1535 26 дней назад +1

    Mr.Shajan You're 101% wrong in this news

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @ArunKumar-em5qo
    @ArunKumar-em5qo 26 дней назад

    The request is in deaf ears.

  • @ajishkumarakom7793
    @ajishkumarakom7793 22 дня назад

    ഷാജൻ അച്ഛനെ മാറ്റി പറയുന്ന വാർത്ത...... വാർത്ത പറഞ്ഞു കൊടുത്തവൻ

  • @shibuantony5050
    @shibuantony5050 21 день назад

    തനിക്ക് വള്ളംകളിയെ പറ്റി ഒന്നും അറിയില്ല എന്ന് മനസ്സിലായി

  • @vinukm4737
    @vinukm4737 26 дней назад +3

    ആദ്യം തന്നെ അറിയില്ല എന്നുപറഞ്ഞതു നന്നായ് ആദ്യം അത് പടിക്ക് അറ്റവും മൂലവും കേട്ടിട്ടു പറയാതെ

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @dijoxavier623
    @dijoxavier623 26 дней назад

    അതുപോലേ ഏത് ബോട്ട് ക്ലബ്ബ് ആണ് ഈ വാർത്ത ഇങ്ങനെയേ പറയാവു എന്ന്‌ താങ്കളോട് പറഞ്ഞത്

  • @girijakumar9297
    @girijakumar9297 26 дней назад

    Wow wow wow wow wow

  • @thomas.maryland6902
    @thomas.maryland6902 26 дней назад

    താഴത്തങ്ങാടിയിൽ പണ്ടേ വള്ളം കളി ഉണ്ടായിരുന്നു. മിക്കവാറും അലമ്പ് ആകുന്നതായിരുന്നു

  • @jijojoseph9778
    @jijojoseph9778 26 дней назад +1

    ഒന്നേ പറയാനുള്ളു താങ്കൾ ഇതിനെ കുറിച്ച് അവിടെ നടന്ന സംഭവത്തെ കുറിച്ച് പഠിച്ചിട്ടില്ല 🙏🙏🙏ഒന്നുകൂടി പഠിച്ചിട്ട് ഒരു വീഡിയോ ചെയ്യുക 🙏🙏🙏

  • @renjithr7900
    @renjithr7900 25 дней назад

    ഈ ന്യൂസ്‌ കാണുന്ന ഓരോ വള്ളം കളിയെ അറിയാവുന്നവരും പ്രത്യേകിച്ച് ആ വള്ളംകളി കണ്ടവർക്കും മനസ്സിലാകും ഇദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും അല്ല അവിടെ നടന്നത് എന്ന് കാര്യങ്ങളെക്കുറിച്ച് വ്യക്തമായി പഠിച്ചതിനുശേഷം ന്യൂസ് ചെയ്യുക

  • @ananthukarthikeyan3622
    @ananthukarthikeyan3622 26 дней назад +1

    Ee news marunadan malayalikku koduthavaru onnu KTBC enna Boat Clubinode kudi kariyam thirakkittu kodukkenam......

  • @kvgokulam
    @kvgokulam 26 дней назад

    ഹായ്

  • @maryjuliet5237
    @maryjuliet5237 26 дней назад

    Sir🙏 Flex മന്ത്രിയും കൂട്ടരുടേയും നമ്പർ ആവും.ഇത് ഇവർ ഒത്തുകളിച്ചതാവാം. സമ്മാനം കൊടുക്കുകയും വേണ്ട

  • @jensonabraham8483
    @jensonabraham8483 25 дней назад

    താങ്കളുടെ വാർത്തകളെ ഒക്കെ സപ്പോർട്ട് ച്ചയുന്ന ഒരാൾ ആയിരുന്നു ഞാനും പക്ഷെ ഇപ്പോൾ മനസ്സിലായി താങ്കൾ എങ്ങനെ ആണ് വാർത്തകൾ പടച്ചു വിടുന്നത് എന്ന് ..

  • @hometv617
    @hometv617 26 дней назад

    മരുമോൻ ടൂറിസം വികസിപ്പിച്ചു വികസിപ്പിച്ചു പോകാൻ പാടില്ലാത്ത നാടുകളുട ലിസ്റ്റിൽ, ഈ ദൈവത്തിന്റെ സ്വന്തം നാട് എത്തിച്ചത് പ്രബുദ്ധർ അറിഞ്ഞില്ലേ...

  • @josephmonichan9804
    @josephmonichan9804 25 дней назад

    ആരാണ് സാർ ഇപ്രാവശ്യം CBL Sponsore ചെയ്തിരിക്കുന്നത്. അറിയാമെങ്കിൽ പറയണെ

  • @ajishkumarakom7793
    @ajishkumarakom7793 22 дня назад

    മലയാളി മാറ്റണം..... ഞങളുടെ വള്ളം കളിയിൽ രാഷ്ട്രീയം കലർത്തിയ നിന്നെ 😅എന്ത് പറയണം....

  • @Jijappan
    @Jijappan 26 дней назад

    കുറെയൊക്കെ അറിഞ്ഞിട്ടു പറയാമായിരുന്നു

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @jimmyjoseph4869
    @jimmyjoseph4869 26 дней назад

    അച്ചയാൻസ്😂

  • @saviojosephputhiyamadam
    @saviojosephputhiyamadam 26 дней назад

    Karyamariyathe enthokkeyo vilichu parayunnu…/

  • @StephenKunjumon-sv6mu
    @StephenKunjumon-sv6mu 26 дней назад

    ഈ കളി പുതിയത് അല്ല 1960 കളിൽ തുടജിഗി യതആണ്.

  • @sibichanjoseph2022
    @sibichanjoseph2022 26 дней назад

    ഇപ്പ സെരിയാക്കി തരാം എന്നാപ്പിന്നെ അനുഭവിച്ചോ

  • @saranjithalleppey2919
    @saranjithalleppey2919 25 дней назад

    താൻ എന്തൊക്കെ ആണ് പറയുന്നത്...
    ചേട്ടന് ഇതിനെ പറ്റി വല്ല്യ ഐഡിയ ഇല്ല അല്ലെ 🤦‍♂️😂

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @sherinthomas363
    @sherinthomas363 22 дня назад

    Ariyathekariyam uriyadan nelkkaruthu marunada

  • @BabuUdumattu
    @BabuUdumattu 26 дней назад

    2026. Muthal...kammikalea keralatthil kandaal. Adichosikkanam..pothu janam..

  • @bijojoseph534
    @bijojoseph534 26 дней назад

    താങ്കൾ സത്യം അന്വേഷിക്കുക... എന്നിട്ട് വാർത്ത ചെയ്യുക...

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @sunilkumarkumara.s.4095
    @sunilkumarkumara.s.4095 26 дней назад

    Oombikkal vinodham. Vasavan, marumontha 2 thayolikal🧹🧹🧹🧹🧹🧹🧹

  • @JourneyOfMiraclesByTG
    @JourneyOfMiraclesByTG 26 дней назад +1

    Tony vargheese എന്ന് പറയുന്നത് . Kottayam Achayan എന്ന് പറഞ്ഞുള്ള youtube ഉള്ള achayan goldinte owner ആണോ . എന്തെല്ലാം പുണ്യ പ്രവർത്തികൾ ആണ് പുള്ളി ചെയുന്നത്. ബോച്ചേ ഒന്നും അല്ല.

  • @vinodm4758
    @vinodm4758 26 дней назад

    Sports oru avashya ghadakamalla.

  • @akshaylal3413
    @akshaylal3413 25 дней назад

    എന്തറിഞ്ഞിട്ട് ആടോ താൻ ഈ കുരക്കുന്നത്.... ആദ്യം പ്രശ്നം എന്താണെന്ന് തിരക്ക് അല്ലാണ്ട്.....

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @BijuKc-n4l
    @BijuKc-n4l 26 дней назад

    Paranaarikal

  • @shajikariakulam6876
    @shajikariakulam6876 20 дней назад

    You are mistaken...

  • @kannankannan1966
    @kannankannan1966 26 дней назад

    കാര്യം അറിയാതെ ചുമ്മാ പറയല്ലേ അവിടെ നടന്നത് എന്താണെന്നു അറിയാതെ വാർത്ത കൊടുക്കരുത്

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @ra_j19
    @ra_j19 26 дней назад

    ഈ വാർത്ത ഒന്നും ഒരു പത്രത്തിലും കണ്ടില്ല..??

  • @tonyphilip34
    @tonyphilip34 25 дней назад

    Mr ഷാജൻ,
    ഞാൻ കുറെ വർഷങ്ങളായീ താങ്കളുടെ ചാനൽ വാർത്ത കണ്ടു കൊണ്ടിരിക്കുന്നു, എന്തുകൊണ്ടെന്നൽ, താങ്കൾ എല്ലാം പഠിച്ചു മനസ്സിലാക്കി ആണ് പറയുന്നു എന്നുള്ള വിശ്വാസം But ഇപ്പോൾ അത് എന്തോ?
    താങ്കൾ ഈ വിഡിയോയിൽ പറയുന്ന കാര്യം എന്തിന്റെ അടിസ്ഥാനത്തിൽ ആണ് ഇവിടെ പറഞ്ഞത് എന്ന് എനിക്കറിയില്ല... കുമരകം ടൌൺ ബോട്ട് ക്ലബ് ( KTBC ) ഇവർ എന്തുകൊണ്ട് വള്ളം വെല്ലെങ്ങു വെച്ചു എന്ന് MR ഷാജൻ തിരക്കിയോ????? 2019 മുതൽ CBL ഉണ്ടായിരുന്നു അന്ന് ഒന്നും KTBC ഫൈനലിൽ വന്നിട്ടില്ല ആ കാരണം കൊണ്ട് ഇത് പോലെ വള്ളം വെല്ലെങ്ങു വെച്ചിട്ടില്ല! പിന്നെ എന്തുകൊണ്ട് CBL 4ആം എഡിഷനലിൽ ആദ്യ മത്സരം തന്നെ ഇങ്ങനെ ചെയിതു എന്ന് താങ്കൾ തിരക്കിയില്ലേ, അതോ....???? ഇവിടെ രാഷ്ട്രീയക്കാരെ അല്ല കുറ്റം പറയേണ്ടെ....? സെപ്റ്റംബർ 28 2024 ഫൈനൽ മത്സരത്തിന്റെ പോരായ്മകൾ എന്തുകൊണ്ട് താങ്കൾ പറഞ്ഞില്ല. അന്ന് താങ്കൾക്ക് അറിയില്ലായിരുന്നു അല്ലെ.
    KTBC യെ കുറിച്ച് പറയുമ്പോൾ ആദ്യം ആ ക്ലബ്ബിനെ പറ്റി അന്വഷിക്, അവർ ആരായിരുന്നു, എന്താണ് ഈ ജലോസവത്തെ അവരുടെ പങ്ക്, എന്നിട്ട് വന്ന് പറ അല്ലാതെ ഏതോ ഒരുത്തൻ പറഞ്ഞ ഒരു കഥയുമായീ ഇവിടെ വന്നു..
    Thanks

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @Anugrah_20248
    @Anugrah_20248 26 дней назад

    Than poyii ente sabavichannu athyam poyii padii enit ondak arangillum parayunna kattu vannakunnnu

  • @robinthomas3257
    @robinthomas3257 21 день назад

    Evan achayan jewellery owner allae

  • @SundharaGramam
    @SundharaGramam 26 дней назад

    Thettaya vartha pracharipikaruthu awide ntha nadannathu ennu anweshikaka ennittu oru video idumennu pretheekshikuka... Mathathino rashtreeyathino adheedhamallatha vallam kaliye rashtreeya valkarikaruthu... Ithu oru nattukarude ulsavam anu

  • @akshaybaiju9994
    @akshaybaiju9994 26 дней назад

    Ethokke parayan ni ara eth team nnu paisa pedichitta ninte ninte kona adi😡

  • @SandheepN-pv8xe
    @SandheepN-pv8xe 26 дней назад

    👌👌

  • @roshinjoseph655
    @roshinjoseph655 26 дней назад

    You are mistake, first you must study,

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @monumohandas4200
    @monumohandas4200 26 дней назад

    ആദ്യം പോയി വള്ളംകളി എന്താണെന്ന് പഠിക്ക് എന്നിട്ട് ന്യൂസ് ഉണ്ടാക്ക്

    • @mohammedkoya8759
      @mohammedkoya8759 25 дней назад

      അവിടെ നിൻറെ വീട്ടിൽ അയലത്തെ അണ്ണൻ വന്ന് ചെയ്യുന്ന രഹസ്യമായ വേലകൾ അല്ല. നാട്ടുകാരും മുഴുവനും കണ്ടതാണ് ഞങ്ങൾ CBL ലോകം മുഴുവനും കണ്ടു

  • @hardcoresecularists3630
    @hardcoresecularists3630 26 дней назад +1

    ഇത്തരം ഉത്സവങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു ഇതെല്ലാം നിർത്തലാക്കണം. ക്രിസ് ഗോപാലകൃഷ്ണൻ ജി അവറുകൾ പറഞ്ഞതുപോലെ 365 ദിവസവും 20 മണിക്കൂർ പണിയെടുക്കാൻ യുവജനത തയ്യാറാവണം അല്ലാതെ ഇത് ദിവസവും അവധി ഒരാളും പണിയെടുക്കുന്നില്ല വെറുതെ കുറെ ഉത്സവങ്ങൾ പെരുന്നാള് ക്രിസ്മസ് കുറെ അനാവശ്യമായ മതങ്ങളുടെ ആളുകളെ അലസന്മാരാക്കുന്ന ഇത്തരം കായികങ്ങളെല്ലാം നിർത്തേണ്ടതാണ്

  • @tobyjacob111
    @tobyjacob111 26 дней назад +1

    Double Daddy syndrome ee narikalkuu ullathuu mathrama..

  • @anandhuvishnu6193
    @anandhuvishnu6193 26 дней назад

    റിയാസ് അവൻ ഒളിഞ്ഞു ഇരുന്ന് നന്നായി കട്ട് മുടിക്കുന്നുണ്ട്.. പല കാര്യങ്ങളും ദുരുഹം ആണ്.. അവൻ cpm പാർട്ടിയെ തന്നെ മുതൽ എടുത്തോണ്ട് ഇരിക്കുവാ

  • @akashm8071
    @akashm8071 26 дней назад

    തുലയട്ടെ ഈ വർഗം

  • @rejipala2572
    @rejipala2572 26 дней назад

    Caravan para nareee kammee