1.Start 2. Don't try to overcomplete divide the work 2.Set short term goals 3.Research about successfull and failed ones in your area 4.Take useful advice from others 5.Don't work on bed 6.Visualise the end goals and the results of failure 7.Limit phone use 8.Don't tell your plan to others Make it real and then talk 9.change the working pattern creative ideas 10.dont focus on short term enjoyment 11. Don't wait for the perfect movement make the movement perfect 12. Don't tense about anything 13 .arrange everything in disciplined manner Time starts now
മോനു അനന്തു മോനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ഇപ്പൊ മോൻ്റെ വീഡിയോ കാണാലാണ് മുഖ്യം.അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.
പഠിക്കാൻ ഇരുന്നപ്പോഴാ ഒരു motivation speech കാണാൻ തോന്നിയത്. First പറഞ്ഞ എല്ലാ മടിയും എനിക്ക് ഉണ്ട്. K tet എഴുതി എടുക്കണം LPSA എഴുതിയെടുക്കണം ഞാൻ ആഗ്രഹിച്ച സ്ഥലത്ത് work ചെയ്യണം. എനിക്ക് പറ്റും 👍👍👍👍 എല്ലാം നേടി കഴിഞ്ഞു ഞാൻ വരും ഈ comment ന് താഴെ
ഈ വീഡിയോ മാത്രമല്ല mr. അനന്ദുവിന്റെ ഒരു വീഡിയോ യും ഒരാളും skip ചെയ്യാൻ തയ്യാറാവില്ല... 👍 കാരണം, u can maintain the eye contact always, which means ur appreciation to the viewers with your support, anandhu.... 😊one who need these both wont skip it..! Keep it up... 🤝🤝🤝 All the bests
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്... 😁 ഈ video കണ്ടപ്പോൾ എനിക്ക് എന്റെ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള വാശി വർദ്ധിച്ചു.. 🔥🔥🔥🔥 ഞാൻ ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥി ആണ്.. ഇപ്പൊ എന്റെ ലക്ഷ്യം ഒന്നേ ഉള്ളൂ Full A+🔥 അത് ഞാൻ നേടിയിരിക്കും അതിനായി എന്റെ കഴിവിന്റെ പരമാവതി പരിശ്രമിക്കും.. 💖 എന്നെ കുറ്റം പറഞ്ഞവരുടെയും പരിഹസിച്ചവരുടെയും മുന്നിൽ എനിക്ക് തല ഉയർത്തി പിടിച്ച് നടക്കുക തന്നെചെയ്യണം.. ഇതിന്റെ ഒരു വാശിയാണ്,,,, ചേട്ടൻ പറഞ്ഞില്ലേ,,, ലക്ഷ്യം നേടട്ടെ ntt വേണം അവർടെയൊക്കെ മുഖത്തൊന്ന് നോക്കി ഒരു *ADAAR ചിരി* ചിരിക്കാൻ... 😌💕 (Inshallah)
മടി മാറ്റണം മാറ്റണം എന്ന് എപ്പോഴും വിചാരിക്കും...!!😅 പക്ഷെ ഇത് വരെ മാറ്റം കഴിഞ്ഞിട്ടില്ല...!!😂 എനി ee video കണ്ടെങ്കിലും മാറ്റാൻ കഴിയുമോ എന്ന് നോക്കട്ടെ..!😍😄
Video mottam kaanaan madi ullavarkkaayi main points-don't procrastinate, imagine the consequences of being success/failure in achieving goals, learn from mistakes, work for long-term gain, reduce mobile usage.... Don't wait for the perfect moment, make the moment perfect.
When u start wake up u have 2 options :whether to sleep along with the dream which u resume it or to start the day n chase ur own dreams..wowww what a thought 🤝
Ee paranja orupadu karyangal ente life il undu.... okk... now I follow these circumstances to change my lazy ness... thank you anandhu chetta.. to give a good motivation.. thank you so much....
I am inspired in this video.....we decide that from today we started new daily routine following your motivational words.... Thank you for this precious ideas...I think that this is a turning point to reach my Aims ....🤗
Padichath oarthuvekkaan padikkanam athra thanne... അതായത് നമ്മുടെ ബ്രൈൻ ഒരു ഹാർഡിസ്കാണ് നമ്മൾ അതിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വിവിധ ഫോൾഡറുകളിലായി സൂക്ഷിക്കുക . അതായത് പഠിക്കുന്ന കാര്യത്തിന് വെക്തമായ ഒരു ഫോൾഡർ കൂടി ഉണ്ടാക്കിയാൽ ഒരു dataykku വേണ്ടി തപ്പി നടക്കാതെ നമ്മുക്ക് പെട്ടെന്ന് നമുക്കാവശ്യമായ ഡാറ്റ ബ്രൈനിൽ നിന്നും എടുക്കാൻ സാധിക്കും
തുടങ്ങുക പ്ലാൻ അതിനെ പറ്റി തീവ്രമായി ചിന്തിക്കുക ഗുണങ്ങളും ദോഷങളും കൂടുതൽ പ്രതിഫലം കിട്ടുന്ന അറിയാവുന്ന പ്രവർത്തിയാണ് പാഷൻ എന്ന് പറയുക പ്രവർത്തിക്കുന്ന വർക്കാണ് പ്രതിഫലം തുടങ്ങുക പ്ലാൻ ആക്ഷൻ വിജയം
Eee oru motivation kettadode nan onnum alla ennullavarde mubil exam enne kaliyavare munnil jayyikkum ennikk enil thanne vishvasam thanks for ur motivation God bless u
രാവിലെ വിചാരിക്കും എല്ലാവരും ഉറങ്ങിയിട്ട് പഠിക്കാം.അപ്പൊ ആദ്യം ഉറങ്ങുന്നത് ഞാൻ ആയിരിക്കും. ആ നേരത്ത് കരുതും നേരത്തെ എണീറ്റിട്ട് പഠിക്കാം.... 😂😂ഇതുപോലെ ഉള്ളവർ ഉണ്ടോ
Hi Anandu...im from Qatar.. Rajesh here... im ur big fan...this video was very much useful for me........hats offf to you.... ..u r very much realistic...
മടിയോടെ അന്നേലും വീഡിയോ ഫുള്ളായിട്ട് കണ്ടിട്ടുണ്ട്
Tnx ❤️
😝😄😆
Njahnum.... 😇😌
Njnum
😂😂😂
Sherikkim🥱
ചേട്ടൻ ഈപറഞ്ഞ കാര്യങ്ങൾ 100% ശതമാനവും എന്റെ ജീവിതത്തിൽ നടക്കുന്നതാണ്. മടികാരണം ലക്ഷ്യങ്ങൾ എന്താന്ന് ഞാൻ തന്നെ മറന്നു പോയി.
ruclips.net/user/shortsDlRqjK3wWws?feature=share
😂
Same അവസ്ഥ 😔
Poda patti😁😁
Crct🙂
ഈ വീഡിയോ കാണുന്ന മുക്കാൽ പേരും മടിയന്മാരായിരിക്കും...ഈ എന്നെ പോലെ😁
Trueeee🤣
Yes
💯😜
Ahnu😂😂
Truee
1.Start
2. Don't try to overcomplete divide the work
2.Set short term goals
3.Research about successfull and failed ones in your area
4.Take useful advice from others
5.Don't work on bed
6.Visualise the end goals and the results of failure
7.Limit phone use
8.Don't tell your plan to others
Make it real and then talk
9.change the working pattern creative ideas
10.dont focus on short term enjoyment
11. Don't wait for the perfect movement make the movement perfect
12. Don't tense about anything
13 .arrange everything in disciplined manner
Time starts now
❤❤❤😮😮😮😮
Wtf
Opp
How to do the 7th one
"Don't wait for the perfect moment, make moment perfect.
+1 students ന് നല്ല ഉപകാരം ആയി മച്ചാനെ 🔥🔥🔥 Thanks 🔥🔥🔥
Yeah
Yes bro
Crct aan 🔥🔥🔥
#BhagyarajVb
Yep☺️
നാളത്തെ എക്സാം ന് പഠിക്കാൻ നോക്കിയപ്പോൾ മടി . 🚶♀️മടി മാറ്റാൻ വേണ്ടി വീഡിയോ കാണുന്ന ലെ ഞാൻ 😌
Nallathan
😂😂
@@hisanasherin9966 🤥🤥🤥💞
Njanum nale enik exam an appazha ee vidio kande
😂😂
Exam timl nokiavar did anybody enne pole
😁😁
Naaan🙂🥺
Yes
Yaaaa
Njn
മോനു അനന്തു മോനെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്.ഒന്ന് നേരിൽ കാണാൻ ഒരുപാട് ആഗ്രഹമുണ്ട്. ഇപ്പൊ മോൻ്റെ വീഡിയോ കാണാലാണ് മുഖ്യം.അല്ലാഹുവിൻ്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.
Video ഫുൾ കാണാൻ മടി ആണെങ്കിലും അനന്ദു ചേട്ടനോടുള്ള ഇഷ്ട്ടവും വിശ്വാസവും കൊണ്ട് full video കാണാൻ ഞാൻ തീരുമാനിച്ചു ❤❤
Njanaum
Me to🙋♀️
നീ പറഞ്ഞ ഓരോ കാര്യവും ഒരാളുടെ ജീവിതത്തിൽ നടക്കുന്നകാര്യമാണ് 💯ശെരിയാണ്
അനന്ദുവിന്റെ ഓരോ വീഡിയോയും കാണുമ്പോൾ വല്ലാത്ത മോട്ടിവേഷൻ തോന്നും ബട്ട് മടി 😭😔
Same 😄😄
👌😂
🤭🤭🤭
Sameyyy😂😂
പഠിക്കാൻ ഇരുന്നപ്പോഴാ ഒരു motivation speech കാണാൻ തോന്നിയത്.
First പറഞ്ഞ എല്ലാ മടിയും എനിക്ക് ഉണ്ട്.
K tet എഴുതി എടുക്കണം
LPSA എഴുതിയെടുക്കണം
ഞാൻ ആഗ്രഹിച്ച സ്ഥലത്ത് work ചെയ്യണം.
എനിക്ക് പറ്റും 👍👍👍👍
എല്ലാം നേടി കഴിഞ്ഞു ഞാൻ വരും ഈ comment ന് താഴെ
എന്തായി ??
Same pich
l Love you❤
🙌🏻
Nina kondu pattum nine kode patuu
എന്ത് കാര്യത്തിനും മടിയ മൊബൈൽ കയ്യിന്ന് വക്കാൻ തോന്നതില്ല.....!😁
⚡️
😁
Sathyam
Satyam😁
Ff uiyir
അത് ശരിയാണുട്ടോ 😂
"New year 1st day നല്ലകുട്ടി ആവും" എന്ന് കരുതുന്നവരിൽ ഒരാൾ nan 😂
😂💯
💯
@@nibacm8906 😹🔥
@@anjana8990 😁❤
Njanum 😂😂
ബെഡിൽ കിടന്ന് ഫാനിന്റെ സ്വിച്ച് കാലുകൊണ്ട് ഓൺ ചെയ്യാൻ നോക്കുന്ന njan 🤓🤓
Ufff ellarum kanak thanna😂😂
😄😄😄
😂😂same
Le njan
🤣🤣🤣
പരീക്ഷയുഡേ Live കാണാൻ പറന്നിട്ട് ഇത് കാണുന്നവരും അല്ലാത്തവരും 👍👍👍👍അടി ❤
Same😁
Same😊
SAME😂
Mee
Same🫣
മടി മാറ്റാനുള്ള കാരണങ്ങൾ ബെഡിൽ കിടന്നു 😂കാണുന്നവർ ആരൊക്കെ 😆😆😆
Jyolsyanano🤣🤣
😄😄
Njan😁
Daaiii 😇🤣😂
Njan 🤣
Anandhu nteവളർച്ചയിൽ ഒരു തരി പോലും അസൂയ ഇല്ലാത്തവർ ആണ് എന്നെപ്പോലെ വീഡിയോ കാണുന്നവരൊക്കെ❤❤❤💞
💗💗💕💕
❤️
Atha nee open ayyi paranjathu 😂
Dislike um addichu kanum alle 😂
Onh poyeda mone
Actually
എനിക്ക് motivation speech കേൾക്കാൻ ഇഷ്ടമാണ്, കേട്ടിട്ട് fire ഉം ഉണ്ടാകും
But, 2days ഉണ്ടാകാറുള്ളൂ ആ fire 😁😁😁
Wit തന്നേ!😁
😅😅😅❤🔥❤🔥
Me too🤣🤣
Sathyam
Me too 😂
ഈ വീഡിയോ മാത്രമല്ല mr. അനന്ദുവിന്റെ ഒരു വീഡിയോ യും ഒരാളും skip ചെയ്യാൻ തയ്യാറാവില്ല... 👍
കാരണം, u can maintain the eye contact always, which means ur appreciation to the viewers with your support, anandhu.... 😊one who need these both wont skip it..!
Keep it up... 🤝🤝🤝
All the bests
ബെഡിൽ ഇരുന്നു പഠിച്ചാൽ മാത്രം അല്ല എവിടെ ഇരുന്ന് പഠിച്ചാലും എനിക്ക് ഉറക്കം വരും 😁
Book edutha appo orakkam varum 😂😂
Sathyam
Video 2x vech kelkkunna ennodo😒
Mothakidu oranam tharam apol set ayikollam
@@asinjoseph7517 Podey podey
ദിവസവും പഠിക്കണം എന്ന് വിചാരിക്കും but മടി കാരണം പഠിക്കാറില്ല 😂
Sathyam😂😂
True
True😭
Ya ya😂
സത്യം
ഈ video കാണുന്ന 100% allkkarum മടി ഉള്ള അവർ ആണ്
Yes
Athondanallo ee video kanunne😂
@@naaah_____9331 😂😂
Crct
Athae
2024 ൽ കാണുന്നവരുണ്ടോ
Yes
Ella
21/08/24 10:15pm
ഞാനുണ്ട്
Mm
Don't wait for the perfect moment. Take the moment and make it perfect 🤘. അതാണ് ശെരിക്കും ചെയ്യണ്ടത് 🧘♂️🚶♂️
😂
😂
Ys
Kidu words🔥
മടി മാറ്റാൻ ഉള്ള ഈ വീഡിയോ വരെ 1.5x സ്പീഡിൽ ഇട്ടു കണ്ട ഞാൻ 😌😂🤣🤣
Aha
Ath thangal thanne alle😅
Njnum
😂😂1.5x
Bro😂🤣🖐️
12 mint വീഡിയോ കണ്ട് തീർക്കാൻ തന്നെ മടി ആണ്
sthyam😂😭
Sathyam ☹️
Athe sathyam
Sathyam 😂
2024 kannunvar indo😂😂
Poda narrii
ഉണ്ടേ 😂
Ys😁
Und🤣
Yes😅
My hardworking day starts now 🤩
Ennitt ippo thudangiyoo
Maatam valluthum ndaa???😌
@@growglow105 2manikkor cheyth
ruclips.net/channel/UCc65ND7XbfmtlzwAW8XTxHQ
😂mm kettittndd
Good
*അനന്തു ചേട്ടൻ മാസ് ആണ് ചേട്ടന്റെ വിഡിയോ വരാൻ കാത്തിരിക്കുന്നവർ♥️♥️😍*
ഞാൻ 😍😍😍😍
Njan...😍
kaathirikkathe vallo hard work cheyyan nokk 😁
ഞാൻ 😍
Koode njanum
ഞാൻ ചേട്ടനെ ആദ്യമായി കണ്ടത് അനിയത്തിയുടെ victers class നിടയിൽ ad കണ്ടപ്പോഴാണ് ......ചേട്ടൻ പൊളിയാണ്.......
ruclips.net/user/shortsDlRqjK3wWws?feature=share
പിന്നെ അല്ലഎന്റെ ഏട്ടയി പൊളി ആണ്
Njanumm
Mee tooo
ഈ video enikk valara upakarappetttu...... Ingane pala videosum kandittumm enkkk mattam vannnilllla. Padikkanam enna chintha enikk ippaya vanne..😢❤
എത്ര nanni parayanamennenikkariyilla. .....👍❤
എല്ലാ ദിവസവും പഠിക്കാന്ന് ഉണ്ട് നാളെ പഠിക്കാം മറ്റന്നാള് പഠിക്കാം എന്ന് വിചാരിക്കും പിന്നെ മടിക്കും അതാ പ്രശ്നം 😥😞
Athonulla vazhi ipo പറഞ്ഞെ but athu ചെയ്യാനും മടിയാ 🙈😆😆
Point
വീട്ട് കാരുടെ മുഖം മാത്രം ഓർത്താൽ മതിയാകും...
Hlo chetta padikandde a kariyam njan pandde vittatha
Same to yu
എനിക്ക് മൊബൈൽ താഴേ വെക്കാനും ടീ വി ഓഫ് ആക്കാനും ആണ് മടി...😌
Same avastha😹
Sarilla bro ready avum
Satyam 😂
Same
Pavam
U r voice is so cute...... Serikum positive aa voice kekkumbo🥰
ഒരുപാട് നല്ല കാര്യങ്ങൾ പറഞ്ഞു തരികയും എന്റെ മനസ്സ് മാറ്റിയതിന് Thank you
ഒന്ന് എഴുനേറ്റ് fan ഇടാൻ മടി ആയതുകൊണ്ട് ചൂടത്ത് അവിടെതന്നെ കിടക്കുന്ന ഞാൻ😌😌
😂
😂😂😂ആഹാ.. കുറെ ആൾക്കാർ ഉണ്ടല്ലേ അപ്പൊ
Njum 🤦♀️🥴
Njanum
ഞാനും
മേല് മുഴുവൻ മടിയാ..
ഫോൺ യൂസ് ചെയ്തു കൈ തരിച്ചാലും... താഴെ വെക്കില്ല.. സഹിക്കും ഞാൻ 😊
Ayyyooo chirich chathuu.. Enne pole vere alkarum indo🤣
🤣🤣ഇത് ഞാനല്ലേ
നിനക്ക് മടി ഇല്ല 🤭
Me
എന്റെ പൊന്ന് അനന്ദു ചേട്ടാ ഞാൻ ഈ vedio കണ്ടില്ലേൽ വലിയ നഷ്ടം ആയേനെ 🙏🙏🙏🤗
Enthelum change indaayo ninak 😅
ഞാനും ഇതുപോലെ തന്നെ ഒരാളായിരുന്നു ഇപ്പോൾ ഞാൻ മാറി ഈ വീഡിയോ കണ്ടിട്ട് താങ്ക്യൂ❤❤❤❤
രാവിലെ ഉണരണമെന്ന് വിചാരിച്ചാണ് ഉറങ്ങുന്നത് പക്ഷേ രാവിലെ അലാറം കേൾക്കുമ്പോൾ അത് ഓഫ് ചെയ്തു വീണ്ടും ഉറങ്ങും 😊😊😊😊😊😊😊
Njn cheyethodirikkunna karayamm
ചേട്ടനെ കാണുമ്പോൾ തന്നെ ഒരു പോസീറ്റീവ് ഫീൽ ആണ്❤️❤️❤️🔥
Atha sthyam
❤❤❤❤❤❤❤
ruclips.net/user/shortsDlRqjK3wWws?feature=share
Correct
🥰😍
'ഈ വീഡിയോ ഫുൾ കണ്ട് തീർക്കാൻ മടിയാണോ "എന്ന് ചോദിച്ചപ്പോൾ ആർകെങ്കിലും ചിരി വന്നോ 😄
😂
Ss
Ya
Ys
Yes
"Thank you" chetta ee video kandathinnu shesham enik oru positive nind vannu....❤
മടിയോടെ ആണെങ്കിലും video മുഴുവൻ കണ്ട ഞാൻ 😂
ഇതിപ്പോ അനന്ദു ചേട്ടൻ എന്നെ നേരിട്ട് ഉപദേശിച്ച പോലെ ഇണ്ടല്ലോ 🤣🤣
Satyam
Hardwork=success✨🙌🖤
Success cannot be achieved by hard work alone.. 🙂
Sacrifice tooo
Dream+Hardwork=Success
Confidence+hardworking=success
Chettan paranja ellakariyagallum ente life 100%nadakunna kariyagalan. Chettante video kanumbol oru mottivation anu kittunath ❤
മടിയെയും,അലസതയെയും പ്രണയിക്കുന്ന ഞാൻ 😜😄😄😄🌹അനന്ദു നന്നായി പറയുന്നു 🌻
ചേട്ടൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ്... 😁
ഈ video കണ്ടപ്പോൾ എനിക്ക് എന്റെ ലക്ഷ്യത്തിലേക്ക് കുതിക്കാനുള്ള വാശി വർദ്ധിച്ചു.. 🔥🔥🔥🔥
ഞാൻ ഒരു പത്താം ക്ലാസ്സ് വിദ്യാർത്ഥി ആണ്.. ഇപ്പൊ എന്റെ ലക്ഷ്യം ഒന്നേ ഉള്ളൂ Full A+🔥
അത് ഞാൻ നേടിയിരിക്കും അതിനായി എന്റെ കഴിവിന്റെ പരമാവതി പരിശ്രമിക്കും.. 💖
എന്നെ കുറ്റം പറഞ്ഞവരുടെയും പരിഹസിച്ചവരുടെയും മുന്നിൽ എനിക്ക് തല ഉയർത്തി പിടിച്ച് നടക്കുക തന്നെചെയ്യണം.. ഇതിന്റെ ഒരു വാശിയാണ്,,,,
ചേട്ടൻ പറഞ്ഞില്ലേ,,, ലക്ഷ്യം നേടട്ടെ ntt വേണം അവർടെയൊക്കെ മുഖത്തൊന്ന് നോക്കി ഒരു *ADAAR ചിരി* ചിരിക്കാൻ... 😌💕
(Inshallah)
All the very best.. 👍👍👍🥰
@@d41angelmary90 Thqq😻
Thanikk vendi Nan duha cheyya 🤲 adh polichu ni chirich kodukk
@@shihanaaahEnikk Full A+ kittaan praartthikkyuu.. 🤗❤️
അടിപൊളി👏👏👏👏
മടി മാറ്റണം മാറ്റണം എന്ന് എപ്പോഴും വിചാരിക്കും...!!😅
പക്ഷെ ഇത് വരെ മാറ്റം കഴിഞ്ഞിട്ടില്ല...!!😂
എനി ee video കണ്ടെങ്കിലും മാറ്റാൻ കഴിയുമോ എന്ന് നോക്കട്ടെ..!😍😄
ബുദ്ധിമുട്ടാ എന്നാലും നോക്ക്
മടി എന്ന ചിന്ത മാറ്റ് അപ്പോൾ അതുപോകും 👌
Chettan paranjathokke njaan cheythittundu I love your knowledge ❤❤❤❤❤❤❤❤❤
Anandhu Chettan: "Madi engnae mattaam"
Me: *adds to watch later
😂🤣🤣
Uff😂😂 moreee relatable
Same🤣🤣🤣
Kure divasamayi watch lateril ittitt.. Inn madi mattanam ennum theerumanameduth ee video kanunna njan🥺
Nte channel kanu കൂട്ടുകാരെ ബോർ അടിക്കില്ല ishtayal subscribe koodi chyyne 🥰
Video mottam kaanaan madi ullavarkkaayi main points-don't procrastinate, imagine the consequences of being success/failure in achieving goals, learn from mistakes, work for long-term gain, reduce mobile usage.... Don't wait for the perfect moment, make the moment perfect.
Ith read cheyyan thanne madiyaan😂
Sherikkum 😑
അങ്ങനെ ഒരാഴ്ചക്ക് ശേഷം തിരിച്ചു വന്നിരിക്കുകയാണ് സുഹൃത്തുകളെ.....!👌🤩💜
Me to
@@bm12sisters9 ninne ella paranath😅
Video kaanan ulla madi kaaranam watch later il itt 1 year kazhinj kaanunna njan😁😅anyway great video bro🤍
Njanum😂
ഈ പറഞ്ഞ സാധനം എല്ലാവർക്കും പഠിക്കുമ്പോഴായിരിക്കും 😂😂
ഈ എനിക്കും 🕺🕺🕺🕺
Enikkummm
S
Yes +1 Exam 😂
@@wildsoul7725 njnm nd
Nikkum
When u start wake up u have 2 options :whether to sleep along with the dream which u resume it or to start the day n chase ur own dreams..wowww what a thought 🤝
"ഇനി ഇപ്പൊ youtubൽ കേറി കാണാൻ മടിയാണോ" എന്ന് ചൊതിച്ചത് കൊണ്ട് മാത്രം youtubൽ കേരിയവരുണ്ടോ😂😂😂
Yes
@@moidheenkoyamoidheenkoya3700 vbc
Poli😂😂
Sslc students aarelum indo
Ind
Yyah ❤
Lla
Yes
Unde😂
ഞാൻ എന്റെ മകന് ഷെയർ ചെയ്തിട്ടുണ്ട് 😄.. മടി ഇല്ലാതെ കണ്ടാൽ മതി ആരുന്നു 🤣🤣
😂
😂😂
😂😂😂😂😂
Ningal madi illathe cheyunundo
😂😂😍
Full correct njan ആള് മാറി ഞാൻ ഇപ്പോൾ ഒരു നല്ല മനുഷ്യൻ ആയീ 😌
😂😂😂
🧐🧐
എന്താ പറയാ!
U R The special gift 🙌✨
Thank youu ❤️❤️❤️💯❤️✨my fvrt channel... ❤️thank youuu... ✨mr. Mentalist anandhu💯✨❤️❤️❤️
3:45 അമ്മ ചിലപ്പോ കമ്പെടുത്തോണ്ട് വരും😂😂🤣🤣🤣
സത്യം പറഞ്ഞാൽ പ്പടികാനുള്ള മടികൊണ്ടാണ് ഈ വിഡീയോ പോലും കാണുന്നത്. എന്തായാലു അനന്ദു എട്ടൻ പൊളിച്ചു..
മച്ചാൻ vijay style പിടിക്കുന്നുണ്ട് 👍👍
😀😀😀😀
Mm correct
6 nu examin nammal padichath thanne varatte 🙏🙏 ningalude videos ellam useful ayirunnu ..thq souch keep going 👏👏
Ee paranja orupadu karyangal ente life il undu.... okk... now I follow these circumstances to change my lazy ness... thank you anandhu chetta.. to give a good motivation.. thank you so much....
ഏതു സുഹൃത്ത് പോയാലും മടി എന്നുള്ള ഒരു സുഹൃത്ത് എന്നെ വിട്ടു പോവില്ല😂😂
ഹഹ ??
Angane oru suhrth ullath nallathalle😂
@@vishnuvijayan8979 😂😂
Athan friendship 😂
പഠിക്കുന്നതിനിടയിൽ യൂട്യൂബിൽ ഈ വീഡിയോ കാണുന്ന ഞാൻ...എന്നെ കൊണ്ട് സാധിക്കുo ധീരാ 🔥🔥... ധീരാ ...🔥🔥
അല്ലേൽ നാളെ തൊട്ടു തുടങ്ങാം 🥴🥴
😂🤙
❤️Thanx chetta😘, njan valuthaakumpo chettane poleyyavum😌
I am inspired in this video.....we decide that from today we started new daily routine following your motivational words.... Thank you for this precious ideas...I think that this is a turning point to reach my Aims ....🤗
മളെ നീ മലയാളം എഴുതാൻ നോക്
Allengi pinne nale akatte🤗
Is it going on 😄
Video കാണാനുള്ള മടികൊണ്ട് 2X സ്പീഡിൽ കണ്ട ഞാൻ 😂😁🙏
Tnx
Njanum😂
Nallath aada uvve 😆
Njhaanum
Myr 😂😂
Last paranja motivative lines enik oru positive mind kitti...😊☺️
Army.. 💜💜💜💜
This is my first video of you... it's quite interesting ❤😊
മടി കാരണം രാത്രിയിൽ ഉണ്ടാകുന്ന മൂത്രശങ്ക കാരണം എന്നിട്ടു പോകതെ കണ്ട്രോൾ ചെയ്യുന്നവർ ഉണ്ടോ....😂
🙃
😌
Kidney scene aakum.....
Stone varum
Poda
പഠിക്കാൻ ഇരുന്നാ
അപ്പോ തുടങ്ങും മടി😌
നാളെ പഠിക്കാം..😹
🙆♀️
Enikum😥
💯😑
@@parvanasm1540 🤣
@@sreevinayakratheesh3717 avsthaa ann🥺
Hlo Bro പഠിച്ചത് കൃത്യമായി ഓർത്ത് വെക്കാൻ ഉള്ള mentaly tips പറഞ്ഞു തരുമോ
Yes plz bro
യെസ് യെസ് അത് വേണം
വേണം
@@salmakk2886 plus one or plus two student aanelle.....😁🚶♂️
Padichath oarthuvekkaan padikkanam athra thanne... അതായത് നമ്മുടെ ബ്രൈൻ ഒരു ഹാർഡിസ്കാണ് നമ്മൾ അതിലേക്ക് കൊടുക്കുന്ന ഇൻപുട്ട് വിവിധ ഫോൾഡറുകളിലായി സൂക്ഷിക്കുക . അതായത് പഠിക്കുന്ന കാര്യത്തിന് വെക്തമായ ഒരു ഫോൾഡർ കൂടി ഉണ്ടാക്കിയാൽ ഒരു dataykku വേണ്ടി തപ്പി നടക്കാതെ നമ്മുക്ക് പെട്ടെന്ന് നമുക്കാവശ്യമായ ഡാറ്റ ബ്രൈനിൽ നിന്നും എടുക്കാൻ സാധിക്കും
തുടങ്ങുക
പ്ലാൻ അതിനെ പറ്റി തീവ്രമായി ചിന്തിക്കുക
ഗുണങ്ങളും ദോഷങളും
കൂടുതൽ പ്രതിഫലം കിട്ടുന്ന
അറിയാവുന്ന പ്രവർത്തിയാണ് പാഷൻ
എന്ന് പറയുക
പ്രവർത്തിക്കുന്ന വർക്കാണ്
പ്രതിഫലം
തുടങ്ങുക
പ്ലാൻ
ആക്ഷൻ
വിജയം
Poli motivation🔥🔥🔥 ഇങനെയെങ്കിലും ഞൻ നന്നവുമോ എന്ന് നോക്കട്ടെ
എന്റെ പൊന്നോ എനിക്ക് starting നോ പ്രോബ്ലം.ബട്ട് ആരംഭ ശൂരത്വം മാത്രമേ ഉള്ളു.പിന്നീട് interest അതുണ്ടാവൂല 🥰🥰🥰🥰🥰🥰
Thanku 🤗 തുടങ്ങി കഴിഞ്ഞു 👍മടിമാറ്റാൻ
Eee oru motivation kettadode nan onnum alla ennullavarde mubil exam enne kaliyavare munnil jayyikkum ennikk enil thanne vishvasam thanks for ur motivation God bless u
മടി കാരണം നോട്ട് കംപ്ലീറ്റ് ആകാൻ പറ്റാറില്യ, പഠിക്കാൻ പറ്റാറില്യ... 😂😂😂😂. മടി കാരണം video 2x സ്പീഡിലാണ് കണ്ടേ.
😂😂😂
ഇയ്യ് മടിയനല്ല ഇത്രവലിയ കമന്റ് type ചെയ്തിലെ
@@aslahkavanur5639മടികാരണം കമന്റ് ടൈപ്പ് ചെയ്യാൻ പറ്റില്യ വോയ്സ് ഇട്ടത് written രൂപത്തിൽ ആക്കിതാ.
@@njan1242 😅😅
@@aslahkavanur5639 😂
നാളെ university exm und.. Padikkanulla madi mattan video കാണുന്ന njn 🥴
Ku ആണോ
@@POPPremiere yes athe 👻
@@meghamohan4919 aha BA aano 😂
@@POPPremiere No Bsc aahn😌
@@meghamohan4919 aaha nale exm theerille 🙂
രാവിലെ വിചാരിക്കും എല്ലാവരും ഉറങ്ങിയിട്ട് പഠിക്കാം.അപ്പൊ ആദ്യം ഉറങ്ങുന്നത് ഞാൻ ആയിരിക്കും. ആ നേരത്ത് കരുതും നേരത്തെ എണീറ്റിട്ട് പഠിക്കാം.... 😂😂ഇതുപോലെ ഉള്ളവർ ഉണ്ടോ
Njan
Nanum😌
Appo avasaanavum eneekkum😂😂
Njnum
Njan
Thanku chetta enganathe motivation thannatinu 😊
Enikku ellatinum kazhiyum ennu ulla oru urappu vannu☺️
ഇത് കുറച്ചു days മുമ്പ് insta യിൽ കണ്ടിരുന്നു😄മടി കാരണം അന്ന് യൂട്യൂബിൽ കയറിയില്ല 😆, ഇന്ന് യൂട്യൂബ് recommend ചെയ്തിരിക്കുന്നു😘🤣
Hi Anandu...im from Qatar.. Rajesh here... im ur big fan...this video was very much useful for me........hats offf to you.... ..u r very much realistic...
Worth 12 minutes 😊 Thank you
Thanks chetta your voice super and nalla unparakaramayii
This is what I searched for months❤️
ഇത്രെയും സഹായിച്ച എല്ലാവരോടും സ്നേഹം മാത്രം thank u all🔥💞
Ee time il enik ith valare avishym aayirunnu🥰🥰😇😇
ഞാൻ ഇത് ഫുൾ കണ്ടു 🔥🔥🔥🔥
Thank you ചേട്ടാ... എല്ലാ points ഉം note ചെയ്ത് എടുത്തു 💞🥰
മടിയന്മാർ എന്നെ പോലെ തന്നെ ഒരുപാട് പേര് ഉണ്ടന്നറിഞ്ഞതിൽ എന്തോ ഒരു സന്തോഷം 🤭🤭
എനിക്കും 😘
Bro laziness is the mother of all bad habits anyway it is a mother so we have to respect it
😂😂