Arayannagalude Veedu | Flowers | Ep# 40

Поделиться
HTML-код
  • Опубликовано: 22 фев 2019
  • Monday to Friday, 7.00 PM
    -----------------------------------------------------------------
    To watch all episodes of 'Arayannagalude Veedu' check out the play list
    -----------------------------------------------------------------
    Our Channel List
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.com/+Flowersonair
  • РазвлеченияРазвлечения

Комментарии • 329

  • @athiravenugopalps6837
    @athiravenugopalps6837 5 лет назад +263

    "ഞാൻ ആദ്യം ആയിട്ടാണ് ഈ സീരിയൽ കാണുന്നത് സൂപ്പര്‍ ആണ് 😍😍😍.
    നല്ല നായകനും നായികയും. 2 പേരും നല്ല ചേര്‍ച്ച, ഗുഡ് സെലക്ഷൻ"

    • @nimishanarayanan7725
      @nimishanarayanan7725 5 лет назад +1

      Hi athira nengaloke ivide undalle 😁😂 enthayalum 👌

    • @athiravenugopalps6837
      @athiravenugopalps6837 5 лет назад

      @@nimishanarayanan7725
      ഉണ്ട് 🤗🤗🤗

    • @athiravenugopalps6837
      @athiravenugopalps6837 5 лет назад

      @@nimishanarayanan7725
      തുടങ്ങിയതേ ഉള്ളു
      നേരത്തത്തെ കഥ എന്താ

    • @girishkonni5362
      @girishkonni5362 5 лет назад

      Athira Venugopal Ps 👍👍👍

    • @nimishanarayanan7725
      @nimishanarayanan7725 5 лет назад

      @@athiravenugopalps6837 nerathe idakoke kandirunnu priyaraman ille avaroke undayirunne kollillayirunnu ipo oru jeevan vechirikunnond kananam ennokeyund

  • @leenamol417
    @leenamol417 5 лет назад +42

    എനിക്ക് ഇഷ്ട്ടം ആയി. കൊള്ളാം seiryal. ലില്ലി കുട്ടി അടിപൊളി

  • @sonitha.t8142
    @sonitha.t8142 5 лет назад +35

    സൂപ്പർ സീരിയൽ ആണ് ദിവസം കാണാറുണ്ട്. സീത ടീമിന് ആശംസകൾ ഉണ്ട്. സീതയിൽ ഉള്ളത് പോലെ അവിഹിതം. വിവാഹം ഡിവോഴ്സ് ഒഴിവാക്കി തരുമോ? ഇതിനു കാരണം ഇന്ദ്രേട്ടൻ വരുന്നത് കൊണ്ട് ആണ്. ഫുൾ സപ്പോർട്ട് ഉണ്ടാവും

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 5 лет назад +97

    ഇത് ഒരു തീക്കനൽ പ്രണയം തന്നെയാണ് കോന്നിച്ചാ പച്ചവെള്ളം കോരി ഒഴിച്ചു തണുപ്പിച്ചു കളയല്ലേ പിന്നെ സുബ്രുവിന്റ്‌ കുറി ഇത്തിരി കനക്കുടുതലല്ലേ !

    • @ayisha5233
      @ayisha5233 5 лет назад

      Chandrabhanu Ramachandran ,🐺🐯💂

  • @sulaikhavp1144
    @sulaikhavp1144 5 лет назад +74

    ലില്ലി കുറി തൊട്ടപ്പോ കാണാൻ നല്ല രസമുണ്ട്.

  • @sonitha.t8142
    @sonitha.t8142 5 лет назад +22

    ഇത് ഇപ്പോൾ ആണ് സീരിയൽ ആയതു. മറ്റേതു കിണറ്റിൽ ഇടാൻ തോന്നി. കോമഡി or ലൗ സീൻ ഒക്കെ പൊളിച്ചു. ഡയലോഗ് ഒക്കെ പൊളിച്ചു. Dr ഒക്കെ കൊള്ളാം. കൂടുതൽ മനോഹരമായ എപ്പിസോഡ് കാണാൻ കട്ടാ വൈറ്റിങ് ആണ് 🙏🙏

  • @leenamol417
    @leenamol417 5 лет назад +9

    ആളുകൾ മാറിയപ്പോൾ ഒരുപാട് ദേഷ്യം വന്നു ഇപ്പോൾ കാണാൻ കാത്തിരിക്കുന്നു. തിങ്കളാഴ്ച വരാൻ കാത്തിരിക്കുന്നു

  • @vgrr3770
    @vgrr3770 5 лет назад +29

    Stephy as Lilly super.. Naughty expression 👌

  • @fidhamuhamadh4233
    @fidhamuhamadh4233 5 лет назад +17

    കോന്നിമാമ ലില്ലി കുട്ടീടെ ഈ ഓഫീസ് സീത യുടെ പണ്ടത്തെ വില്ലേജ് അല്ലേ ഒന്ന് മാറ്റി പിടി മാമ.... മേരിയും മോനായും സൂപ്പർ കലക്കി 💪💪💪💪ആ പൊന്നി കൂടി വേണം ആയിരുന്നു ഈ സീരിയലിൽ

  • @dr_afliparavath
    @dr_afliparavath 5 лет назад +30

    Lilly നല്ല സ്മാർട്ട്‌... Superb.. ലില്ലിയെ ഒരു കണ്ണീർ നായിക ആകരുത്.. ഇതുപോലെ ങ്ങനെ പോട്ടെ...N സുബ്രു ലില്ലി കോമ്പിനേഷൻ അടിപൊളി

  • @allin1adukkala_USA
    @allin1adukkala_USA 5 лет назад +7

    നമ്മുടെ ദേവി ചേച്ചീടെ വോയ്സ് ആണല്ലോ ഇതിലും 🥰😍

  • @anwaranu3764
    @anwaranu3764 5 лет назад +6

    Super serial kandirikkan nalla rasam. ithupoole thanne munnoot povvatte all the best seetha team

  • @deenadil2785
    @deenadil2785 5 лет назад +6

    Super serial, thanks girish sir & teams, all the best

  • @minnu252
    @minnu252 5 лет назад +56

    Mikacha reethiyil munnottu pokatte.. all the best

  • @sajmashahulhameed6906
    @sajmashahulhameed6906 5 лет назад +30

    കഥ ഇങ്ങനെ അങ്ങ് മുൻപോട്ടു പോയാൽ കൊള്ളാം

  • @anwaranu3764
    @anwaranu3764 5 лет назад +7

    Subrulilli orumichulla nimishangalile background music 👍👍👍👍👍

  • @muhammedfizan.e.m163
    @muhammedfizan.e.m163 5 лет назад +1

    Njan athyamayitta kanunath eee searial super nadanum nadiyum super selection ith polenne nanayit ponneeee

  • @minnu252
    @minnu252 5 лет назад +78

    Avihitham, extra marital affair, avihitha garbham, jarasandathi ithonnum illatha oru serial irangane ... eshwaranmareeeeee🙏🙏🙏🙏

  • @legion__369
    @legion__369 5 лет назад +319

    ബെൽജിയത്തിന്റെ flag ആണോ സുബ്രഹ്മണ്യന്റെ നെറ്റിയിൽ😂😂😂😂

    • @aiswaryackjinu8196
      @aiswaryackjinu8196 5 лет назад +2

      ഇവിടേം വന്നോ മാമനെ തപ്പി വന്നതാണോ 😂😂😂😂

    • @aneetasdelight2400
      @aneetasdelight2400 5 лет назад

      😂😂😂

    • @AbdulWahid-kp5ez
      @AbdulWahid-kp5ez 5 лет назад

      Haha

    • @mohdaz1817
      @mohdaz1817 5 лет назад

      😂

    • @legion__369
      @legion__369 5 лет назад +1

      @@aiswaryackjinu8196 മാമൻ എവിടെ ഉണ്ടോ അവിടെ ഉണ്ട് ഞാൻ😂😂😂😂😂

  • @sonitha.t8142
    @sonitha.t8142 5 лет назад +3

    ഇപ്പോൾ ഉള്ള കാലത്ത് ഡ്രൈവിംഗ് ചെയ്യുമ്പോൾ ഇങ്ങനെ ഒന്നും ചെയ്യില്ല. Athika ആളുകൾ beltt ഇടുന്നത്. അവർക്ക് ഒരു മാതൃക ആണ് ഇതു 😊😊

  • @Vidhyavijayan25
    @Vidhyavijayan25 5 лет назад +4

    ആദ്യമായിട്ടാണ് കാണുന്നത് സൂപ്പർ സീരിയൽ ഇനി സ്ഥിരം കണ്ടോളാം stephy chechi&ചേട്ടൻ superrrr cute couplessss

  • @aazzzizayn3038
    @aazzzizayn3038 5 лет назад +5

    Lilly kutty soopera 😂😂

  • @dewdropsdewdrops2506
    @dewdropsdewdrops2506 5 лет назад +8

    Indrettane thirichu kondu varunna ningalde team nu big thanks.. athu kond iniyum prekshaka support undakum..Ikka ye ini ennum kanaalo. All the bst for new serial..

  • @lekshmilechu6143
    @lekshmilechu6143 5 лет назад +16

    super serial orupad orupadu isttayi

  • @anjumanu4884
    @anjumanu4884 5 лет назад +1

    Njan konnisirnte seetha serial mathre kanuvollarunnu. Idakku veruthe ithum kandatha. Super serial. 2 alum nalla cherchaya

  • @suhurbanj176
    @suhurbanj176 5 лет назад +4

    nalla.rasamund.epol.ith.kanan

  • @sreekanthvijay8462
    @sreekanthvijay8462 5 лет назад +2

    Ente chettan....herooo..handsome as alwayzzzz

  • @shy2356
    @shy2356 5 лет назад +12

    Director mari seethede director analle ipo ithinum👌👌👌👌👌👌

  • @sajeevv9768
    @sajeevv9768 5 лет назад +3

    Serial is interesting

  • @unnivaresseril5377
    @unnivaresseril5377 5 лет назад +1

    super alkare pidichiruthunna ellamund ithil comedy + romance

  • @rajiraji9519
    @rajiraji9519 5 лет назад +59

    മേരി.... അച്ഛൻ 😍😘കിടുവേ
    പൂരം കണ്ട അച്ഛൻ

  • @bilalhilals5534
    @bilalhilals5534 5 лет назад +1

    Super siriyal ayirinu ippam kollam akkikallanu

  • @candyhearts5130
    @candyhearts5130 5 лет назад +120

    ലില്ലിക്ക് സീതേച്ചിയുടെ voice അല്ലെ 😃😃😃😃

    • @varyampallimeenakshi4266
      @varyampallimeenakshi4266 5 лет назад +1

      No,evarkku randalkkum sound kodukkunnathu oralanu☺

    • @candyhearts5130
      @candyhearts5130 5 лет назад +3

      @@varyampallimeenakshi4266 അതെന്നെ ഞാനും പറഞ്ഞത് 😄

    • @sandhyamol6968
      @sandhyamol6968 5 лет назад +1

      അതേ,ലില്ലിയുടെ ഒരു ഇച്ചായന് ഷാനുവിന് ശബ്ദം കൊടുത്ത ആളും ആണ്

    • @candyhearts5130
      @candyhearts5130 5 лет назад

      @@sandhyamol6968 ഏത് ഇച്ചായൻ

    • @sandhyamol6968
      @sandhyamol6968 5 лет назад

      സേവിച്ചൻ

  • @rasnarasu2802
    @rasnarasu2802 5 лет назад +3

    Adipoliyanalllo

  • @user-mj2rl6im4s
    @user-mj2rl6im4s 5 лет назад +4

    Lilly super acting

  • @neethumathew4413
    @neethumathew4413 5 лет назад +10

    Ipozha serial Adipoli ayath

  • @shafihasa
    @shafihasa 5 лет назад

    കിടിലം ആകുന്നുണ്ട്...ഇങ്ങനെ പോകട്ടെ

  • @dr_afliparavath
    @dr_afliparavath 5 лет назад +112

    സുബ്രുന്റെ അനിയത്തിയെ മാറ്റുക.. ശരീരം നോക്കാനറിയാത്ത നായിക അവര്ക് ചേരാത്ത വസ്ത്ര ധാരണ..തടി ഒരു വിഷയമല്ല പക്ഷെ അവര്ക് അതിനു യോജിക്കുന്ന വസ്ത്രം ധരിക്കണം. അല്ലേൽ അവർ തടി കുറച്ചു വരട്ടെ.. എന്നിട്ട് ജീൻസും ടീഷർട്ടും ഇട്ട് അഭിനയിക്കട്ടെ

    • @itsmylife9631
      @itsmylife9631 5 лет назад +7

      Ittirikunna t shirt le pic !! Naatukare kondu parayipikkanayitano itharam vesham ketunnathu? Atho sredha pidichu pattano...

    • @sayanarajesh3541
      @sayanarajesh3541 5 лет назад +7

      Athe,dressing bore aanu,modern aanennu kanikkanano??modern dress nd nadan dress onnum match illa,vulgar aanu

    • @manuntepennu6448
      @manuntepennu6448 5 лет назад +1

      Satyam njanum parayanamennu karuthiyatha

    • @dr_afliparavath
      @dr_afliparavath 5 лет назад +2

      നമ്മളിവിടെ പറഞ്ഞിട്ടെന്തു കാര്യം. കോന്നി സർ കേൾക്കണ്ടേ....

    • @manuntepennu6448
      @manuntepennu6448 5 лет назад +2

      @@dr_afliparavath konni alla theerumbikedthu aa kutti thaneya

  • @pkfamilyvlogers8950
    @pkfamilyvlogers8950 5 лет назад +100

    ഇതിൽ നിസ്കാരത്തിന്റെ ഭാഗം ദയവു ചെയ്തു ആഡ് ചെയ്യരുത് ...അതു ദോഷം ചെയ്യും ....പ്ലീസ് ...ഒരടി ഒഴിവാക്കാലോ

    • @rainbowdrops8788
      @rainbowdrops8788 5 лет назад +14

      Niskkarathe avahelikkuna reethiyil edukkaruth

    • @oldisgold7757
      @oldisgold7757 5 лет назад +3

      അതെ

    • @suhurbanj176
      @suhurbanj176 5 лет назад

      um.athe

    • @pkfamilyvlogers8950
      @pkfamilyvlogers8950 5 лет назад +2

      അതെ ....നിസ്കാരം മുസ്ലിമിന് ഒരു ആരാധന മാത്രം അല്ല ....

    • @pkfamilyvlogers8950
      @pkfamilyvlogers8950 5 лет назад +2

      അതെ ....നിസ്കാരം മുസ്ലിമിന് ഒരു ആരാധന മാത്രം അല്ല ....

  • @jaseelajaseela5633
    @jaseelajaseela5633 5 лет назад +59

    ഇന്ന് ആരും ഇല്ലെ ഇത് കാണാൻ

  • @SamSam-rm6lj
    @SamSam-rm6lj 5 лет назад +2

    polichu

  • @aiswaryaaiswarya6894
    @aiswaryaaiswarya6894 5 лет назад +2

    Lilly kutty pwaliya

  • @farhanfaru7564
    @farhanfaru7564 5 лет назад

    Super.....

  • @ansuansu2239
    @ansuansu2239 4 года назад +2

    എന്റെ subru ഇത്രയും kuri vaari idathe

  • @manojjossy5151
    @manojjossy5151 5 лет назад +2

    Achan poli

  • @sajidakv5609
    @sajidakv5609 5 лет назад

    Super serial

  • @molucb4134
    @molucb4134 5 лет назад +2

    Iilly kutty super

  • @lakshmistoresfanslakshmist7737
    @lakshmistoresfanslakshmist7737 5 лет назад +5

    Total color full ayitunt.super ayitunt.tension illathe kanam.

  • @rasithamuralidharan4382
    @rasithamuralidharan4382 5 лет назад +2

    Aa red T-shirt kollalo.

  • @sivaramankp105
    @sivaramankp105 5 лет назад +6

    Nayakan chullan.but ithiri smart akanamayirunnu allelum ella serialilum ingane nayakane oru konthanakkum.

  • @sajithakr3034
    @sajithakr3034 5 лет назад +39

    ഇന്ദ്രേട്ടനെ തിരിച്ചുകൊണ്ടുവരുവാന്നറിഞ്ഞത്കൊണ്ട് മാത്രം ഇതും കണ്ടു തുടങ്ങുവാണേ.ഇതിലെങ്കിലും വിവാഹമോചനം രണ്ടാംകെട്ട് ജാരസന്തതി തുടങ്ങിയ ആചാരങ്ങള് കൊണ്ട് വരല്ലേന്ന് അപേക്ഷിക്കുന്നു.ഇപ്പോ നന്നായിട്ടുണ്ട്.പിന്നീട് കുളമാക്കല്ലേ.അതാണല്ലോ പതിവ് അതോണ്ട് പറഞ്ഞതാണേ😊

    • @girishkonni5362
      @girishkonni5362 5 лет назад

      Sajitha Beji 👍👍

    • @sonitha.t8142
      @sonitha.t8142 5 лет назад

      ജ്യോൽസ്യനെ കൊണ്ട് തോറ്റു

    • @sajithakr3034
      @sajithakr3034 5 лет назад +1

      @@sonitha.t8142 ഓ അത് പറയാന് വിട്ടുപോയി.ആവശ്യത്തിനും അനാവശ്യത്തിനും കവടി നിരത്തല്.സീതയില് കുറെ കണ്ടതാ.ദേ ഇതിലും കവടി മേളം തുടങ്ങിയിരിക്കുന്നു😂😂

    • @sonitha.t8142
      @sonitha.t8142 5 лет назад

      Sajitha Beji ചിലപ്പോൾ അദ്ദേഹം വരുമോ ഇതിൽ. അമ്പലം ഒക്കെ ഉണ്ട് ഇതിൽ. പിന്നെ ഒരു തടസം ഇല്ലാതെ ഒരു വിവാഹം നടത്തി കൊടുത്തു 🙄😊😜😂 ഡിവോഴ്സ് ഉണ്ടാവുമോ എന്ന് പേടി ഉണ്ട് 😒

    • @sajithakr3034
      @sajithakr3034 5 лет назад

      @@sonitha.t8142 നോക്കാലോ.ചൂടുവെള്ളത്തില് വീണ പൂച്ചേടെ അവസ്ഥേലല്ലേ നമ്മളൊക്കെ .പച്ചവെള്ളം കണ്ടാലും ഒന്ന് പേടിക്കും😂😂

  • @anjalikrishna5123
    @anjalikrishna5123 5 лет назад

    സൂപ്പർ 😍😍

  • @adhinakesav211
    @adhinakesav211 5 лет назад

    Adipoliiiiii

  • @vidyamanoj9381
    @vidyamanoj9381 5 лет назад +2

    Louis vuitton🤗👍👍👍

  • @ponnuse4831
    @ponnuse4831 3 года назад

    Lilychechi is super🤩🤩🤩🤩🤩🤩

  • @lakshmistoresfanslakshmist7737
    @lakshmistoresfanslakshmist7737 5 лет назад +4

    Nan kure kalamayi comment idunnu.inn sir neritt vannallo.wish u all the best.

  • @luckyangelloveandwar1195
    @luckyangelloveandwar1195 5 лет назад

    Nice serial

  • @fathimafemina581
    @fathimafemina581 5 лет назад +6

    2 perudeyum hair 😀

  • @akvhub9843
    @akvhub9843 5 лет назад

    ടോണി chetana ethra നാളായി kandete 👍👍👍👍👍👍super 👌👌👌👌

  • @ikkantepennu904
    @ikkantepennu904 5 лет назад +7

    ethu serial irakkiyalum vendilla,we want indhrettan.ethrayum vegham indhrettane thirichu kondu varanam

  • @ramshadkpramshu2588
    @ramshadkpramshu2588 5 лет назад

    Superrrrrrrrrr lillyyyyyyyy subruuuuu✌✌✌✌✌✌✌✌✌✌✌

  • @nithyamohan3809
    @nithyamohan3809 5 лет назад

    Super

  • @anishabeevianishabeevi2297
    @anishabeevianishabeevi2297 5 лет назад +1

    super nadi lillykuriyakose

  • @whatevermuhammed1514
    @whatevermuhammed1514 5 лет назад +10

    ee thaddichik nalla dress itude

  • @nishanasherin3214
    @nishanasherin3214 5 лет назад

    Stephiye Kanan nalla bhangi ayindu

  • @surajrradhakrishnan6707
    @surajrradhakrishnan6707 5 лет назад +3

    Mr konni bro veendum romance um kondu vannu

  • @mrstudiesmukhilrpillai8175
    @mrstudiesmukhilrpillai8175 5 лет назад

    22:02 pwoli

  • @sandhyaroy1736
    @sandhyaroy1736 5 лет назад +1

    Evar poliya

  • @julebaby6536
    @julebaby6536 5 лет назад

    Good seeriall.

  • @aayushmaiter5626
    @aayushmaiter5626 5 лет назад +58

    ആദ്യമായിട്ടാവും ഒരു നായകനേ നെഗറ്റിവ് കമന്റ്സ് ഇല്ലാതെ എല്ലാവരും അംഗീകരിക്കുന്നത്...ഇദ്ദേഹത്തിന്റെ പേര്ന്താണാവോ ???

    • @girishkonni5362
      @girishkonni5362 5 лет назад +3

      aayush maiter ശരത്

    • @aayushmaiter5626
      @aayushmaiter5626 5 лет назад +1

      @@girishkonni5362 👍👍

    • @valiyasavalakazhichalthadi6407
      @valiyasavalakazhichalthadi6407 5 лет назад +5

      E nayakane ormayille.parasparam serialile theevravathi Ayitte undairunnu

    • @aayushmaiter5626
      @aayushmaiter5626 5 лет назад

      @@valiyasavalakazhichalthadi6407 you are correct...epo orma vannu 😀

    • @Artistic-Aspirations
      @Artistic-Aspirations 5 лет назад +4

      @@girishkonni5362 ചേട്ടാ സുബ്രുന്റെ ഇപ്പോഴുള്ള അനിയത്തിയെ മാറ്റിട്ടു ഭ്രമണത്തിലെ ആരേലും കൊണ്ടുവാ.

  • @hadihadi7870
    @hadihadi7870 5 лет назад +3

    പൊളിച്ചു lilly subru😍😍😍😍😍😍😍

  • @sebithazamaan5832
    @sebithazamaan5832 5 лет назад +3

    Ente. Seriyal kallakkittaaa enthaa suburu stefiffiii suburu

  • @seenasudhi1947
    @seenasudhi1947 5 лет назад +1

    Romance so cute 💗💞💔💜💛💚❤️💙💟

    • @abulaltk6177
      @abulaltk6177 5 лет назад +1

      Sub engineer bill പാസ്സാക്കോ???

  • @nithinnithin5586
    @nithinnithin5586 5 лет назад

    Supper

  • @shobnashobna4264
    @shobnashobna4264 5 лет назад +3

    Nalla jodi adipoli enikishtaayi

  • @sherinpralil8144
    @sherinpralil8144 5 лет назад +3

    Daivame ee mudiyan ividem vanno🤔🤔🤔🤔

  • @afeefanoushad1920
    @afeefanoushad1920 5 лет назад +15

    Subru sister acting boraan

  • @sreelekshmi1941
    @sreelekshmi1941 5 лет назад +17

    Ithum seetha polanallo office shathrukal

  • @rakhipraveen8876
    @rakhipraveen8876 5 лет назад

    Mustafa is good thirichu varav kalakki

  • @aadhimampad4672
    @aadhimampad4672 5 лет назад +12

    ini ivarude idayilum varumo avihidam

  • @thahirathahira871
    @thahirathahira871 5 лет назад +53

    പോന്നു ഡിറക്ടറെ നിങ്ങൾക്ക് ഈ സീരിയലിന്റെ ലൈകും കമന്റും വ്യൂവേഴ്‌സും ഒറ്റയടിക്ക് കൂടണോ. ഒരു കാര്യം മാത്രം ചെയ്താൽ മതി. ഇതിലും ഷാനവാസ്‌ ഉണ്ട് എന്ന് അങ്ങ് പറഞ്ഞാൽ മതി. പിന്നെ Good story ആണ്. ഇത് പോലെ തന്നെ മുന്നോട്ട് കൊണ്ട് പോകണം.നല്ല ഒരു തീം ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുന്നു

    • @girishkonni5362
      @girishkonni5362 5 лет назад +12

      sinu. Sinu p നോക്കിക്കോ ഇന്ദ്രൻ ഇവിടെയും വരും super twist ൽ 👍👍👍

    • @thahirathahira871
      @thahirathahira871 5 лет назад +5

      @@girishkonni5362 സർ waiting for that. 😀😀😀

    • @bluemanswag892
      @bluemanswag892 5 лет назад

      @@girishkonni5362 entha hindi serialse pole randu serialsum cherth, episodes undakumo?? Maha episodes ??😊

    • @girishkonni5362
      @girishkonni5362 5 лет назад +1

      blueman swag 👍👍

    • @bluemanswag892
      @bluemanswag892 5 лет назад +4

      @@girishkonni5362 putia serial vannathu kond, indrettantem(Shanu Chettan) Seethechiyem(Swasika) marakkalletta 🙂 avark oru special BGM vachal nallathayirikkum.

  • @ayishashezin7498
    @ayishashezin7498 5 лет назад +8

    Lillyude car seethayile ramante adthilleno😛😛😛

  • @shijithaannie5708
    @shijithaannie5708 5 лет назад +4

    ശരത്‌സ്വാമി ,വള്ളികുന്നം കാരൻ, എന്റെ ചേട്ടന്റെയൊക്കെ frnd ആണ്

  • @SuppisWorld
    @SuppisWorld 5 лет назад +1

    Aanaye konde trouser ideekallee konni chetta.aa subrunte sisne maate actinganel mahabore. Bold actingine nammale kasthoorimanile shivaniye idu kidukkum

  • @muhammadrazal4143
    @muhammadrazal4143 5 лет назад +5

    Ithilengilum avihitham illathirunna mathiyayirunnu

  • @fathimasalvafathimasalva2657
    @fathimasalvafathimasalva2657 5 лет назад +2

    Ellamkulamakki

  • @anubaby3792
    @anubaby3792 5 лет назад +42

    സുബ്രഹ്മണ്യൻ പ്രിയയുടെ ഫാമിലിയാണെന്ന് തോന്നുന്നു

  • @ponnuponnoos6349
    @ponnuponnoos6349 5 лет назад +11

    Super story....inkishtayiiii

  • @rasiraazrasi1151
    @rasiraazrasi1151 5 лет назад

    👌

  • @mahshookapvk5422
    @mahshookapvk5422 5 лет назад

    Suppper

  • @shehnas2889
    @shehnas2889 5 лет назад +2

    Nalla jodi

  • @ajippansvlog
    @ajippansvlog 5 лет назад +2

    കുക്കുടൻ ഇവിടെ എത്തിയോ

  • @ansilaansi5331
    @ansilaansi5331 5 лет назад

    Bramannam serial ile kaapiri thalayan ithilum indo

  • @radhag1481
    @radhag1481 5 лет назад +15

    Kozhapmillayenn thonnunnu namuk kanam alle

  • @aronshap.a6267
    @aronshap.a6267 5 лет назад +2

    hi

  • @abdullakk3605
    @abdullakk3605 5 лет назад

    Kasaragod ulle ethre per ee serial kanarund

  • @shijiajayan1247
    @shijiajayan1247 5 лет назад

    Adiyam aval nannayittu chettan nannakku

  • @miracle3687
    @miracle3687 5 лет назад +2

    Serial nadeendanmare muzhuvanayi ithilekk adich mattiyo

  • @gracypaul7421
    @gracypaul7421 5 лет назад +1

    41 evide please uplod

  • @sebithazamaan5832
    @sebithazamaan5832 5 лет назад +1

    Ente ammoo suburu stefffiiiii