ആദ്യം കുറച്ചു കാര്യങ്ങള്‍ പറഞ്ഞത് നെറ്റ് connection ബ്രേക്ക് ആയത് കൊണ്ട് മുറിഞ്ഞു പോയി. ഇതിനെ കുറിച്ചു എനിക്ക് കൂടുതല്‍ ആയി പറഞ്ഞു തന്നത് നമ്മുടെ സര് ന്റെ friend കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ആണ് . അതിനെ കുറിച്ചു പരാമര്‍ശിച്ചതും പിന്നെ labor ന്റെ 3 stages നെ കുറിച്ചു ചുരുക്കത്തില്‍ പറഞ്ഞതും എല്ലാം കട്ട് ആയി പോയി connection മുറിഞ്ഞത് കാരണം. ബാക്കി പറഞ്ഞതെല്ലാം ദയവായി ശ്രദ്ധിച്ചു കാണുക . കാണാതെ ദയവായി ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ
Doctor plz reply, ente delivery kazhinju 1and half year kazhinju, enk ippo periods 8- 10 days nerathe varunu, itu kuzhapam undo, enk delivery munpe pcos undayrnu, aa timeil periods delayed ayrnu, ippo ottiri neratheyum, enth cheyanm doctor njn please reply
Breathing exercises paranju tharaane mam.. Ellarkum help full avum onnamathey pregnant ayya chechimarey mathrame akathek vidu apo avar tention ayirikum full nthekilum oky oru solution indekil athu nalla tha allle
Thanks Dr. Very informative. Ente delivery epidural aayirunnu. Ithine patti delivery time l ariyillayirunnnu.. pain sahikkan pattathathu konde Dr aanu epidural suggest cheythath.. By Gods grace, ellam nannayi nadannu..
Hello doctor, enik 37 years , 36.5 weeks running, ജെസ്റ്റേഷണൽ ഡയബെറ്റിസ് ഉണ്ട് ,മെഡിസിൻ ഒന്നുമില്ല ഡയറ്റിൽ കണ്ട്രോൾ ചെയ്യുന്നു, this is my second baby and first baby 7 years back aanu delivery കഴിഞ്ഞത്. ആദ്യത്തേത് സിസേറിയൻ ആയിരുന്നു. ഫസ്റ്റ് baby 4 കിലോ 25 ഗ്രാം ഉണ്ടായിരുന്നു. 10 cm ആയിട്ടും progress ellate vannapo, മാത്രല്ല കുട്ടിടെ heartbeat കുറയാൻ തുടങ്ങി, അപ്പോഴാ അവർ c section cheidatu. Annu enik epidural തന്നിരുന്നു. ഇന്ന് ഫ്രൈഡേ കമിങ് സൺഡേ appointment ഉണ്ട് അന്ന് ഡേറ്റ് ഫിക്സ് ചെയ്യാന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. സിസേറിയൻ ഓർ നോർമൽ ഏതു വേണമെങ്കിലും എനിക്ക് opt ചെയ്യാ ന്നു ഡോക്ടർ പറഞ്ഞിരുന്നു. ഡോക്ടറുടെ ഈ വീഡിയോ ശരിക്കും എന്നെ ഒരുപാട് ഹെൽപ് ചെയ്തു ഒരു തീരുമാനമെടുക്കാൻ. Thank you so much 💕. 35 weeks 5th day scan cheidappol baby 3 kg aayirunnu. On epidural normal try cheyyam എന്നാണ് കരുതുന്നത്. എന്താണ് Dr de അഭിപ്രായം?
Hi maam ..asking for my sister . Her spleen is removed due to a cyst through open surgery . It's been 2 years now .v hav taken prescribed vaccinations post surgery .now we are looking alliances for her .will this create any issues in married life?
I had my painless delivery a few days back... It was indeed painless .. Because of that I could experience the very intial stage of holding my baby right after it came out... It was priceless moment for me😍😍
Hello Mam, പുതിയ ഒരു അറിവ് ആണിത്. എനിക്ക് 4 Months ആയി. ഇതിനു മുൻപ് 2 തവണ baby tube ൽ ആയിരുന്നു. ആദ്യത്തെ inject ചെയ്തും, രണ്ടാമത്തെ tube remove ചെയ്തും കളഞ്ഞു. 1. എനിക്ക് normal delivary സാധ്യമാണോ? tube ഒരെണ്ണം remove ചെയ്തതുകൊണ്ട് Csection മാത്രമേ പറ്റുള്ളോ? 2. normal delivary ആവാൻ പ്രത്യേകം വ്യായാമം എന്തെങ്കിലും ഈ സമയത്ത് ചെയ്യേണ്ടതുണ്ടോ?
Hello Mam..I am blessed with twin babies on 07.09.2020.. Your videos was very helpful to me throughout my pregnancy journey..and I am sure that your advices and informations shared will be a helpful to me in the parenting phase also..Thanku so much mam for the support..Please convey my thanks and regards to sir also.. Mam, I have a doubt..As i am having twins i am not at all able to take rest or even lie down for some time..even at night time i am getting max 2-3 hours of intermittant sleep..But I am managing with that now somehow ..But my doubt is whether this routine with no rest and sleep at all immediately after csection will effect my health in future?..I have heard that if enough rest is not taken back pain will come ..but dont know how much its correct..I am taking max water as u said and trying to include healthy foods as i can.. I am eagerly waiting for your reply
Thanks doc...very informative...Oru 6 weeks munp ee video kandirunnengil epidural edukaayirunnu....my baby is 44 days now..its my second baby....this time second stage of delivery was very difficult and painful ... and baby born with 2 bumps in head(cephalhematoma ...thank God now it subsided ) ... we are in Qatar....and here epidural was free too... also no delivery costs...I have been given nitrous oxide+ oxygen.... But it didn't help to relieve the pain.....I could have opted for epidural....
Madam first trimester njan arijilla.. Dr paranju jun 15 anu pregnant ayath ennu... Septmber 15 anu doctor ne kanunnath... Annanu medicine start cheyunnath... Enthelum problem undavo
Hai Mam.... Cervical encirclage (shirothkar) കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?... ആദ്യ പ്രേഗ്നെസിയിൽ shirothkar ചെയ്താൽ പിന്നീടുള്ള പ്രേഗ്നെൻസിയിലും ചെയ്യേണ്ടി വരുമോ.... plz reply.....
Maam idhinte vishadha vivaragal adagiya oru video cheyyo. Pls. Palarum pala abiprayaman parayunnadh. Thalavedhana. Stich koodudhal agane paladdhum. യൂറിൻ പാസ്സ് ചെയ്യാൻ ബാഗ് ഇടേണ്ടി വരും. എന്നൊക്കെ പറയുന്നു.ഇദൊക്കെ ശെരിയാണോ pls mam
Cheriyakuttikalude breast milk karannu kalayanamennu ammayum vendennu doctor um parayunnu.ethanu sari mam.mulakkallu udachu kalayathirunnal future il enthenkilum problem undakumo?plz reply mam
Thankyou so much doctor. Emte edd feb 19 2021. Njn epidural edukan therumanichu maminte video orupad helpful ayi. Enk lower back theymanam ullathpole und karanam idakidak pain verum pine aa sidel thot nokumbo avde bone illathathpole mate sidil bone und. But pregnant aye pine ortho ne kanichond doctr paranju joint pain ayirikum enn. Enk epidural edukan patumo madam please reply. 2 more weeks kude ollu deliveryku
Mam... i done epidural after 5 hours of labour pain and done c section after 7 hours ...it was 15 days before...and now milk is not available for my baby..is this because of the epidural or tablets am having... i have hypertnsn and having lebebt tablet twice a day and painkillers for the surgry done..
Enikkum milk illarunnu..epidural eduthirunnu..pinne thyroid check cheyyu ketto..njna pinne husband uk ninnu formula konduvannu ath kodukkendi Vannu..pinne 3month kazinju check cheyyumbol tsh 100arunnu..ini thyroid ano epidural ano milk supply ku problem ayath ennu ariyilla
Epidural doesnt cause anysuch complications..must b odr reasons. Epidural technique thet ayit anu cheyunath enkil headache indavum..angane ula side effects matre ulu itinu mainly
Madam 1st of all tankz for ur viedos. Mam, age nu അനുസരിച്ച് breast valuthakunnila, ഹോര്‍മോണ്‍ variation akumooo? Valuthakan nthelum vazi undo??? Ith enne മാനസികമായി ഒരുപാട് ബുദ്ധിമുട്ടിക്കുന്നത്
Breast വലുതാകാൻ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട മോളെ.... 20yrsil just 28 size ഉണ്ടായിരുന്നത്.... ഇപ്പോൾ 28yrsil 38size ആയി..... so മെലിഞ്ഞ ശരീരപ്രകൃതമാണെങ്കിൽ ഇങ്ങനെയായിരിക്കും... അതിലൊന്നും മോൾ മാനസികമായി തളരേണ്ട ആവശ്യമില്ല കേട്ടോ.... naturally അത് ready ആയിക്കോളും. പിന്നെ dress ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ അത് improve ചെയ്തെടുക്കാം. അതിനെക്കുറിച്ച് youtube videos നോക്കു. Protein foods ഒക്കെ കഴിക്കുക. Healthy body ആകുമ്പോൾ എല്ലാം ready ആകും. 🤗
Mam cesarean kazhinju varunna spinal head ache ne kurich parnj tharavo. Plz 🙏 nik pregnancy il last time il bp koodi albumin + ayi. Pinne wait cheiyunnath risk anenn paranj emergency cs cheithu. Pinne 5 days thala pokkan vaiyatha avastha ayrunu.
Mam ente name aneeshma ente delivery kazhinjittu 10 month aayi ippozhanu periods aayathu pakshe 20days aayittum periods nilkkunnilla mam enthu cheyyum reply tharumo
Enikk 6 months aayi sis..... enikkum 26age aanu.. enikkum same problem aaanu. But enne consult cheyyunna dr problem illaa.... weight onnum vallande pokkukayo strain edukkukayo cheyyaruth enn paranju.....
Yes.. ath chilark angine aakumathre...dlvry time aakumbolekum ok aakum.dont worry.. ith think cheith time mindinu strain kodukkenda... be happy for our baby..... 🥰🥰🥰🥰🥰🥰🥰🥰
@@jjkitchen3184 ഇപ്പൊ one year ആയി കഴിഞ്ഞിട്ട് ... back pain problems ഒന്നുമുണ്ടായില്ല ... ചെറുതായി allergic problem ഉണ്ടായിരുന്നു first months .. എനിക്ക് already dust alergy ഉള്ളതുകൊണ്ട് ഇതിന്റെ ആണോ എന്നറിയില്ല .. നാട്ടിലുള്ള കുഴമ്പ് തേച്ചൊന്നും കുളിക്കാൻ പറ്റിയില്ല .. 10 days allergy മെഡിസിൻ കഴിച്ചപ്പോ മാറി .. പിന്നെ ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല .. സാധാരണ c section കഴിഞ്ഞാൽ ചിലർക്കു back pain വരും എന്ന് കേട്ടിട്ടുണ്ട് .. but എനിക്ക് ഉണ്ടായിട്ടില്ല .. ഇവിടുത്തെ lifestyle കാരണമാണോ എന്നറിയില്ല ..
21 hour epidural l kidannitt adhinu shesham cesearian cheythu enikk.. duration valare kooduthal aarunnu.. future l enikk endhelum health problem undakumo enn aashanga und
ആദ്യം കുറച്ചു കാര്യങ്ങള്‍ പറഞ്ഞത് നെറ്റ് connection ബ്രേക്ക് ആയത് കൊണ്ട് മുറിഞ്ഞു പോയി. ഇതിനെ കുറിച്ചു എനിക്ക് കൂടുതല്‍ ആയി പറഞ്ഞു തന്നത് നമ്മുടെ സര് ന്റെ friend കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രൊഫസര്‍ ആണ് . അതിനെ കുറിച്ചു പരാമര്‍ശിച്ചതും പിന്നെ labor ന്റെ 3 stages നെ കുറിച്ചു ചുരുക്കത്തില്‍ പറഞ്ഞതും എല്ലാം കട്ട് ആയി പോയി connection മുറിഞ്ഞത് കാരണം. ബാക്കി പറഞ്ഞതെല്ലാം ദയവായി ശ്രദ്ധിച്ചു കാണുക . കാണാതെ ദയവായി ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ കുറിച്ച് തന്നെ കൂടുതല്‍ ചോദ്യങ്ങള്‍ ചോദിക്കാതിരിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ
Doctor plz reply, ente delivery kazhinju 1and half year kazhinju, enk ippo periods 8- 10 days nerathe varunu, itu kuzhapam undo, enk delivery munpe pcos undayrnu, aa timeil periods delayed ayrnu, ippo ottiri neratheyum, enth cheyanm doctor njn please reply
Njan ente delivery time il epidural edukan option undaittum adyam eduthilla..20 hrs pain sahichachu..orupad vattam nurse vannu chodhichu epidural edukunonu..but delivery ku 2 hrs munne kayinnu poi..pinne pain sahikan pattothayapol paranju vennam ennu😅...pettannu thanne delivery um kazhinju...appo alochich nerathe ith agam arunille ennu
Dr please your address
Mam postpartum exercises eppo muthal start cheyam plz answer
@@craftandscrap2434 which hsptl govt or pvt
Pain undayalum vendilla oru kutti ayirunnenkil 9 varsham ayi marriage kazhinjitt 😔 ellarum prarthikkane ee month avan 25 anu date... maminte videos ellam upakarappedunnathanu super 😘
Abu rifas channel kaanaarundooo
@@hashimp3846 und
Mmmm
@@saloozzsalu80 pregnant aayoo
മാം പ്രഗ്നൻസി പീരീഡ് യിൽ ചെയ്യാവുന്ന എക്സസൈസ് നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
Hi mam...വളരെ നല്ല ടോപിക്... കുറെ ഡൌട്ട് ക്ലിയർ ആയി... .ഇനി ഡെലിവറി ടൈം ലെ ടെൻഷൻ മാറാൻ ഒരു മോട്ടിവേഷണൽ സ്പീച് ഇടാമോ..... PLEASE MAM🙏🙏🙏🙏
Breathing exercises paranju tharaane mam.. Ellarkum help full avum onnamathey pregnant ayya chechimarey mathrame akathek vidu apo avar tention ayirikum full nthekilum oky oru solution indekil athu nalla tha allle
Thanks Dr. Very informative. Ente delivery epidural aayirunnu. Ithine patti delivery time l ariyillayirunnnu.. pain sahikkan pattathathu konde Dr aanu epidural suggest cheythath.. By Gods grace, ellam nannayi nadannu..
Ethu ഹോസ്പിറ്റലിൽ arunnu
Delivary + epidural ethra amount ayi
Plz tel me the hospital name
Kutti weight koodiyalum epidural patumo
Thank u ma'am..God Bless you.....
Dr, delivery bag packing nte oru video cheyyuvo, enthoke venam ennu
Hello doctor, enik 37 years , 36.5 weeks running, ജെസ്റ്റേഷണൽ ഡയബെറ്റിസ് ഉണ്ട് ,മെഡിസിൻ ഒന്നുമില്ല ഡയറ്റിൽ കണ്ട്രോൾ ചെയ്യുന്നു, this is my second baby and first baby 7 years back aanu delivery കഴിഞ്ഞത്. ആദ്യത്തേത് സിസേറിയൻ ആയിരുന്നു. ഫസ്റ്റ് baby 4 കിലോ 25 ഗ്രാം ഉണ്ടായിരുന്നു. 10 cm ആയിട്ടും progress ellate vannapo, മാത്രല്ല കുട്ടിടെ heartbeat കുറയാൻ തുടങ്ങി, അപ്പോഴാ അവർ c section cheidatu. Annu enik epidural തന്നിരുന്നു. ഇന്ന് ഫ്രൈഡേ കമിങ് സൺഡേ appointment ഉണ്ട് അന്ന് ഡേറ്റ് ഫിക്സ് ചെയ്യാന്നാണ് ഡോക്ടർ പറഞ്ഞിരിക്കുന്നത്. സിസേറിയൻ ഓർ നോർമൽ ഏതു വേണമെങ്കിലും എനിക്ക് opt ചെയ്യാ ന്നു
ഡോക്ടർ പറഞ്ഞിരുന്നു. ഡോക്ടറുടെ ഈ വീഡിയോ ശരിക്കും എന്നെ ഒരുപാട് ഹെൽപ് ചെയ്തു ഒരു തീരുമാനമെടുക്കാൻ. Thank you so much 💕. 35 weeks 5th day scan cheidappol baby 3 kg aayirunnu. On epidural normal try cheyyam എന്നാണ് കരുതുന്നത്. എന്താണ് Dr de അഭിപ്രായം?
Epidural കഴിഞ്ഞാൽ വേറെ ബുദ്ധിമുട്ടുണ്ടാകുമോ പിന്നീട്?
Could you pls do one section about PV plsss mam
Good informations mam. നന്നായി മനസ്സിലാക്കി പറഞ്ഞു തന്നു ❤️❤️❤️😍😍😍
Hi maam ..asking for my sister . Her spleen is removed due to a cyst through open surgery . It's been 2 years now .v hav taken prescribed vaccinations post surgery .now we are looking alliances for her .will this create any issues in married life?
thnku dctr.. 35 week anu nku.. i will definitely go through this...
Hello
Delivery kazhinjo
I had my painless delivery a few days back... It was indeed painless .. Because of that I could experience the very intial stage of holding my baby right after it came out... It was priceless moment for me😍😍
Delivary + epidural total amount ethrayayi parayo pls
@@ashmilshan4321 oru extra 10000 aai...
@@swathivenugopal8325 side effect undayirinno
@@ashmilshan4321 no nothing as, such..
@swathi Ethra cm dilate ayappozhanu epidural eduthath??
Mam, breathing exercise ne kurichum oru video cheyanam
Mom Pv ne kurichu, Oru section cheyumo?
Njanum labour pain vannu kazhinju
Epidural cheythirunu...pain pedi ulavarku nalla option aanu epidural❤
K ethinu ethra chilavu varum?
Evidenna cheyd?
Delivary + epidural total amount parayo pls
Evidunna cheythath pls rply
Dr മാം ഞാൻ പ്രെഗ്നന്റ് ആണ്... 2 മാസം ആയി.. എനിക്ക് വാജിന വളരെ ഡ്രൈ ആയി ഇറിറ്റേഷൻ തോനുന്നു. 😫
Epidural venom ennath nammal agotek request cheiyano doctor.
First delivery csection cheydavark next dlvry epidural Cheyan patumo?first delivery samayath epiduralne kurich ariyillayrnu.dctrum suggest cheydila.pain cherudayt vannitum vikasanam illathondanu C'section cheydad.vere problems onumilayrnu.so second dlvry epidural Cheyan patumo mam.plz reply
Enikum same doubt
Hello Mam, പുതിയ ഒരു അറിവ് ആണിത്.
എനിക്ക് 4 Months ആയി. ഇതിനു മുൻപ് 2 തവണ baby tube ൽ ആയിരുന്നു. ആദ്യത്തെ inject ചെയ്തും, രണ്ടാമത്തെ tube remove ചെയ്തും കളഞ്ഞു.
1. എനിക്ക് normal delivary സാധ്യമാണോ? tube ഒരെണ്ണം remove ചെയ്തതുകൊണ്ട് Csection മാത്രമേ പറ്റുള്ളോ?
2. normal delivary ആവാൻ പ്രത്യേകം വ്യായാമം എന്തെങ്കിലും ഈ സമയത്ത് ചെയ്യേണ്ടതുണ്ടോ?
Very informative doctor, Thank you
Very Helpful video🙏
Hi mam..
ente delivery date e monday anu.pls pray for me
theerchayayum
God bless you and your baby
God bless you 🙏
Hello Mam..I am blessed with twin babies on 07.09.2020.. Your videos was very helpful to me throughout my pregnancy journey..and I am sure that your advices and informations shared will be a helpful to me in the parenting phase also..Thanku so much mam for the support..Please convey my thanks and regards to sir also..
Mam, I have a doubt..As i am having twins i am not at all able to take rest or even lie down for some time..even at night time i am getting max 2-3 hours of intermittant sleep..But I am managing with that now somehow ..But my doubt is whether this routine with no rest and sleep at all immediately after csection will effect my health in future?..I have heard that if enough rest is not taken back pain will come ..but dont know how much its correct..I am taking max water as u said and trying to include healthy foods as i can..
I am eagerly waiting for your reply
Thanks doc...very informative...Oru 6 weeks munp ee video kandirunnengil epidural edukaayirunnu....my baby is 44 days now..its my second baby....this time second stage of delivery was very difficult and painful ... and baby born with 2 bumps in head(cephalhematoma ...thank God now it subsided ) ... we are in Qatar....and here epidural was free too... also no delivery costs...I have been given nitrous oxide+ oxygen.... But it didn't help to relieve the pain.....I could have opted for epidural....
Hi mam, your videos are so informative.. it will be really useful if you upload a video about water birth💗
Valare nalla video
Mom opration kayinavrk back pain undavum ennu paryunnu endh chydalum adhiu oru karyvum ilee adh sathyano ennalum normal ayvrkum back pain kanund edhinte sathyavsha endhnu sesriyan kayinnavrk unkkam varan 5 yer edukkumo avrk nxt prg ayal adh bodyk dhoshm chyyumo docter edhine kurich onni vishdikrikkamo docter edunna ella vedio uyum ellam cler ayit namuk mansslakkn pattund adhi u thnks engne yulla docter ula hospitlill prsavikkuka ulld thnne oru bagyanu
Dr ethine kurich parayumo
Back pain vrunnd sesrion ayd kondano chil doctr parynnu yedh chydalum marillnu
@@afsanashamsheer6673 ...delivery kazhigha sesham..attin soup kudikanam especially ca anengil...ende chechik 2nd delivery cs ayirunu.amma attin soup kodutirunu chechik problem onum ella..
Ohh my God. Was about to ask you for this video. Thank you so much
Thumbnailil sundariii aaitundalooo doctoreee
Madam first trimester njan arijilla.. Dr paranju jun 15 anu pregnant ayath ennu... Septmber 15 anu doctor ne kanunnath... Annanu medicine start cheyunnath... Enthelum problem undavo
Mam thanne Epidural nae kurichu oru video cheyanm ennundayirunnu..thank you so much😊
Mam...short cervix 2.3 ullavar epidural edukunathu ano nallathu atho short cervix ayathu karanam pain kurayumo...as well as delivery time?
Mam cecarian mumb 1pravshyam cheydal edu cheyan patuo
Dr pcod ae kurichu oru vedio idaamo plz...
Madam... short cervix നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Hai Mam....
Cervical encirclage (shirothkar) കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?...
ആദ്യ പ്രേഗ്നെസിയിൽ shirothkar ചെയ്താൽ പിന്നീടുള്ള പ്രേഗ്നെൻസിയിലും ചെയ്യേണ്ടി വരുമോ.... plz reply.....
Cheyyendi varum
വേറെ ഏതൊക്കെ pain relieving മാർഗങ്ങൾ ഉണ്ട്?
Mam my daughter in law delivered boy baby. Normal. In canada they do epidural. Thanks for good information
Maam idhinte vishadha vivaragal adagiya oru video cheyyo. Pls. Palarum pala abiprayaman parayunnadh. Thalavedhana. Stich koodudhal agane paladdhum. യൂറിൻ പാസ്സ് ചെയ്യാൻ ബാഗ് ഇടേണ്ടി വരും. എന്നൊക്കെ പറയുന്നു.ഇദൊക്കെ ശെരിയാണോ pls mam
Mam e procedure expensive ano?
Mam enik 5 weeks ayi.... palinu akathu manjal podi ittu kazhikavo.... enthelum pblms undo.... abortion akilallo onnu para mam plz
Njan maminte ee chanal subscribe cheyunathinu mune ulla ella videosum kanumboyanu, mamum sir um 1 yr mune cats ayi cheytha oru chit chat Kandu, athile sirum ipoyathe sirum ayi orupad orupad mattangal thoni 😍😍😍😍😍😍😍😍😍😍😍😍
Cheriyakuttikalude breast milk karannu kalayanamennu ammayum vendennu doctor um parayunnu.ethanu sari mam.mulakkallu udachu kalayathirunnal future il enthenkilum problem undakumo?plz reply mam
Angane cheyyaruth
Ankunjinde cheytarund
Plz angane onnum cheyyaruth..ath kuttik infection varan chance und..girl baby anekilum boy baby anekilum cheyyaruth..ath normal aanu 1 to 2 weeks kazhinjal thaniye marum..dont massage over there.
@@roopisharoopi nattil ellarum cheyyarund,jeki pottikum ennalla athinartham,pinne angne onnum cheyndaa ennu thonnuvar venda kto cheyyanda,infection varan pakthinu chwyyaruth athinu oru nake und athariyavunnavar cheyyanam,
Madam, ente oru samshayathine deyavayi marupadi thanne sahayikanam. Enikku 35 vayasunde 2kuttikal unde. Njan delivery nirtthiyathane. Sisserian aayirunnu. Njangakkke oru kuttikudi venamenne aagrahamunde. Athinini sadhikumo? Enthe treatment aane cheyyendathe? Reply pratheekshikkunnu.
ഡാ doctor പ്രസവം nirthiyittu വീണ്ടും start chayunathine patti doctor വീഡിയോ ചെയ്തിട്ടുണ്ട് എന്ന് thonnunu check ചെയ്തു നോക്ക്
Hi mam njan 2month pregnent aanu enik pails und pregnent aakhunnathinu mumpe undayirunnu ithu normal deliverik nthenkilum problems undakumo ee timil homeo, ayurvedam marunn kazhikunnathinu kuzhappamundo
ഇവിടെ ഉള്ള ഡോക്ടർ s ഇതിനെ അത്ര റെക്കമണ്ട് ചെയ്യുന്നില്ല 😒... ഞാൻ പറഞ്ഞപ്പോൾ അതിന്റ ആവശ്യം ഇല്ല എന്ന് പറഞ്ഞു
Mam, unicornuate uterus ne kurich oru vdo cheyyamo pls
Dr trissur jillayil evideyaanu epidural edukan nalla hospital. Pls rply🙏
Thank you so much 🥰💓❣️
Madam..kannin thaayeyum thaadayude bagathumulla karupp niram povaan oru oinment paranju tharumo.6 month aaya baby ind.athond purath povaan pediya
Plz reply madam
Ente delivery epidural ayirunnu after 12 hr labor pain.. epidural eduthu 5hr kondu delivery ayi... delivery kazhinjittu epo 3 months ayi
Vedhana undayirunno
Rate kooduthalaano ?
Evde place?
Pain ella. Rate..around 20,000
@@Ninumol4 ernakulam
@@reshmaabraham3186 10000 Alle
Mam epidural edukkathe vedana sahichanu delivery enkil episiotomy cheyyumpolum athukazhinju stitch idumpolum avide maravippikkumo
Noo
Yes
Good information mam. Thank uu soo much
Thankyou so much doctor. Emte edd feb 19 2021. Njn epidural edukan therumanichu maminte video orupad helpful ayi. Enk lower back theymanam ullathpole und karanam idakidak pain verum pine aa sidel thot nokumbo avde bone illathathpole mate sidil bone und. But pregnant aye pine ortho ne kanichond doctr paranju joint pain ayirikum enn. Enk epidural edukan patumo madam please reply. 2 more weeks kude ollu deliveryku
epidural eduthayirunno
Hello
Mam..ur video is really helpful to relieve our stress..thank u mam
Plz how much time we can use these method
Enikum epidural eduth delivery kazhinjatha 22 days aayollu.njan chodhichu cheyipichatha.adhya delivery pain sahikan patiyila atha randamathe njan chodhichu cheyipichath.enik pain ottum thoniyila cheriya oru virayal undayirunu.but safe aanu
എവിടെയാ ചെയ്ത ഹോസ്പിറ്റൽ.. ഇന്ത്യയിൽ തന്നെ ആണോ അതിനു extra ചിലവ് ayo
Ernakulam renaimedicity hospitalil aanu epidural eduthath .15000 epidural charge.
@@jasminesudheer940 4year munbu enikk renai yil 10k ayirunnu😀..eth doctor arunnu..enikku dr indu arunnu ottum friendly allarunnu njan uk ninna vannath..ini angottu pokan ulla mood poyi
@@jasminesudheer940 renai yil eth doctor arunnu.. experience parayavo..second carrying anu..
Side effects valladum undo
mam vaginal vericos vein csection karanm aakuvo?pls reply!!
Breath exercise മറ്റുള്ള exercise പറഞ്ഞു തരുമോ മാഡം pls
Entonox gas ne patty ipo kekkundu mam...athu nalla option ano... epidural illathe sahachathyathl
Daaralam arev kette maam next week aan date enek nalla peadeyaa eppol aa peade maare
Mam... i done epidural after 5 hours of labour pain and done c section after 7 hours ...it was 15 days before...and now milk is not available for my baby..is this because of the epidural or tablets am having... i have hypertnsn and having lebebt tablet twice a day and painkillers for the surgry done..
Enikkum milk illarunnu..epidural eduthirunnu..pinne thyroid check cheyyu ketto..njna pinne husband uk ninnu formula konduvannu ath kodukkendi Vannu..pinne 3month kazinju check cheyyumbol tsh 100arunnu..ini thyroid ano epidural ano milk supply ku problem ayath ennu ariyilla
Epidural doesnt cause anysuch complications..must b odr reasons. Epidural technique thet ayit anu cheyunath enkil headache indavum..angane ula side effects matre ulu itinu mainly
Njan pregnant aaggupol. Njanum ithu cheyyum.. Enik full peediyaa
Mam presavam kazhinj 6 months to 1year kazhinjanu chilarkke next period akullu. E samayath bandhappettal baby undakan chance undoo
Und.. epo periods aagumnu parayan pattilaloo.. apo bandhapedunna time ovulation time aanel chance kooduthal aanu..
Undu
Madam 1st of all tankz for ur viedos.
Mam, age nu അനുസരിച്ച് breast valuthakunnila, ഹോര്‍മോണ്‍ variation akumooo? Valuthakan nthelum vazi undo??? Ith enne മാനസികമായി ഒരുപാട് ബുദ്ധിമുട്ടിക്കുന്നത്
Breast വലുതാകാൻ പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട മോളെ.... 20yrsil just 28 size
ഉണ്ടായിരുന്നത്.... ഇപ്പോൾ 28yrsil 38size ആയി..... so മെലിഞ്ഞ ശരീരപ്രകൃതമാണെങ്കിൽ
ഇങ്ങനെയായിരിക്കും... അതിലൊന്നും മോൾ മാനസികമായി തളരേണ്ട ആവശ്യമില്ല കേട്ടോ.... naturally അത് ready ആയിക്കോളും. പിന്നെ dress ചെയ്യുമ്പോൾ ശ്രദ്ധിച്ചാൽ അത് improve ചെയ്തെടുക്കാം. അതിനെക്കുറിച്ച് youtube videos നോക്കു. Protein foods ഒക്കെ കഴിക്കുക. Healthy body ആകുമ്പോൾ എല്ലാം ready ആകും. 🤗
@@ajithakn3374 tank u mam, 😘
Dr njn 5 month pregnant annu enik cheriya baby movements vannu thydangi but ratriyil mtrm ullu..day time anakamilla..angne ullathukond enthlm prblm undo
Ath inni koodi koodi varumttoo
Mam cesarean kazhinju varunna spinal head ache ne kurich parnj tharavo. Plz 🙏 nik pregnancy il last time il bp koodi albumin + ayi. Pinne wait cheiyunnath risk anenn paranj emergency cs cheithu. Pinne 5 days thala pokkan vaiyatha avastha ayrunu.
Dr. deluverikku shesham breastinte nipples crack aakunnathu enthukondu.angane varaathirikkan enthengilum treatment undo
First delivery aano
Enikkum same
@@singerkaraoke8821 first delivery aano
No 2
In both deleveries
Docter... please noramal delivery kurichu oru vedio cheyaamo......
Placenta acreta ye patti parayamo
Hi mam, breathing exercises ne kurich oru details vedio idamo? Im 6 weeks pregnant now.. valya upakaram aayirikum mam ne idaan pattiyaal.. thank u 🖤
Ma'am ithu kooduthal baaviyil endhellum prblm varooo
hi dr enik 4 month aayi . 4 month nte mam ന്റ് vedeo കണ്ടു engilum kurachukoodi പറഞു തരുമൊ 🥰
3-4 sessions cheythittundu..iniyum kooduthal ariyanamenkil samshayam enkil please take a google meet consultation or come directly..ok mol?
Mam ente name aneeshma ente delivery kazhinjittu 10 month aayi ippozhanu periods aayathu pakshe 20days aayittum periods nilkkunnilla mam enthu cheyyum reply tharumo
Nalloru Dr ne kanikku vegham.
Epidural cheyda ente friend adin shehsm ennum back pain anenn parayunu.epidural kondano ?endelm Satyam Indo adhil?
Epidural kondala back pain varunne. Calcium deffiencyum vitamin d deffiency kanum atarikum
Angane njan kettitund. Palarkum vedana lifelong undakum ennum. Anubavam ullavar paranjath aanu
35 plus hypertension um und Dr. Safe aaya labour maargam parayamo? Breast fibroid ne kurich video cheyyamenn Dr.paranjirunnu.
Mam, my frst pregnancy,& agr 26 , njan 12.2week pregnant aanu, scanil anterior low lying placenta covering os, 5.5cm IO closed en und, placenta molilek povan saadhyatha undo??? Pls rply
Enikk 6 months aayi sis..... enikkum 26age aanu.. enikkum same problem aaanu. But enne consult cheyyunna dr problem illaa.... weight onnum vallande pokkukayo strain edukkukayo cheyyaruth enn paranju.....
@@nisanisnisa5095 normal aakan saadhyatha und en paranjitundo
Yes.. ath chilark angine aakumathre...dlvry time aakumbolekum ok aakum.dont worry.. ith think cheith time mindinu strain kodukkenda... be happy for our baby..... 🥰🥰🥰🥰🥰🥰🥰🥰
Govt hospitalile deliverye patti
Kaathirunna video
Please dr scan cheythittu kannunilla ennu parayunnu athu entha dr onnu paranju tharamo
Athine kurich ulla video und Playlist il check cheyyu
Ma'am, bulky adenomatic uterus with increased endometriel thickening എന്നാൽ എന്ത
Pls reply .
Mam thank you so much
C section kazhinjavarkk second pregnancyil ee method upayogikkan pattumo. Pls reply
Yes. എന്റെ first delivery c-സെക്ഷൻ ആയിരുന്നു. രണ്ടാമത്തേത് normal delivery ആയിരുന്നു .. Epidural ചെയ്തിരുന്നു ..
@@rahnapv658 ennit pain kurajo
@@maymoljohns8980 yes.. delivery time pain അറിഞ്ഞതേ ഇല്ല ... choose good hospital .
@@rahnapv658 ഇതിന് പിന്നീട് side effect എന്തെങ്കിലും ഉണ്ടോ back pain അങ്ങനെ എന്തേലും problem ഉണ്ടോ
@@jjkitchen3184 ഇപ്പൊ one year ആയി കഴിഞ്ഞിട്ട് ... back pain problems ഒന്നുമുണ്ടായില്ല ... ചെറുതായി allergic problem ഉണ്ടായിരുന്നു first months .. എനിക്ക് already dust alergy ഉള്ളതുകൊണ്ട് ഇതിന്റെ ആണോ എന്നറിയില്ല .. നാട്ടിലുള്ള കുഴമ്പ് തേച്ചൊന്നും കുളിക്കാൻ പറ്റിയില്ല .. 10 days allergy മെഡിസിൻ കഴിച്ചപ്പോ മാറി .. പിന്നെ ഇതുവരെ ഒന്നും ഉണ്ടായിട്ടില്ല .. സാധാരണ c section കഴിഞ്ഞാൽ ചിലർക്കു back pain വരും എന്ന് കേട്ടിട്ടുണ്ട് .. but എനിക്ക് ഉണ്ടായിട്ടില്ല .. ഇവിടുത്തെ lifestyle കാരണമാണോ എന്നറിയില്ല ..
Doctor, diabetes in pregnancy, kurichu oru video cheyyamo pls
Thanks Dr.
Mam pls do the disadvanatage of epidural.plss side effects of epidural bcs i had epidural for my first labour.and i had side effect also
Hi, can you please tell us what are the side effect?
There is nothing as such dear.. pine push cheyan ithiri bhudhimuttum coz atra pain nammak feel cheyathe kondu.
@@Relatablemalayali dilation aavan time eduko
@@sobhaskitchen9026illa enik pettanu dilate aayi after epidural..epidural munbu 2 cm ..3:00 pm epidural thanu ..3:41 pm delivery kazhinju..
@@karthika9264Push cheyyan aavumbo nammal ariyoole?
21 hour epidural l kidannitt adhinu shesham cesearian cheythu enikk.. duration valare kooduthal aarunnu.. future l enikk endhelum health problem undakumo enn aashanga und
Side effects undo ipo
Namaskar namaskar.dr.hi
Hai mam
Government hospitalil ethu kittumo mam
Breathing exercises kurich vdo idanam please
Dr.ente aadiyathe prasavam normal aayirunnu.randaamathe prasavam oprashanayirunnu .aduthatha prasavam suka prasavamaakumo .etra varsham kazhiyanam.
Better to wait for 3yrs
Njan angane thanneyann
Enikum inganethanne aayirunu.. munamathe sugaprasavam nadakumo
Ath delivery timil ulla condition nokit doctor thirumanikum
Pv യെ കുറച്ചു ഒരു വീഡിയോ ചെയ്യുമോ
Mam.. Enike ippol 8 month aayi.. Chila divasangalil nalla back painum adivayar vedanayum koode koode moothramoyikkuksyum cheyyunnu... Ente first delivery cs aane.. Ippol mon 3vayassum 4 masavumayi.. Enth kondaane ingane vedana varunnath..?
Ente first epidural ayirunnu..pain onnum arinjilla..husband kude undayirunnu...primi ayond thanne ...push ചെയ്യേണ്ടത് അറിയില്ലായിരുന്നു....ഡോക്ടർ വാക്വം എടുക്കുമെന്ന് വരെ പറഞ്ഞു....husband nurse ayirunnond anu epidural എടുത്തത്...hus paranju vaccum use ചെയ്യരുത് എന്ന്..ലാസ്റ്റ് fundal pressure തന്നു.....എന്റെ സെക്കൻഡ് normal painful delivary ayirunnu....but...ente അനുഭവത്തിൽ ...epidural ne ക്കൾ നല്ലത് pain eduth pushing effort undayi...പ്രസവിക്കുന്നത് അണ്...randaum experience ചെയ്തതിൽ നിന്ന് enikkuttaya anubhavamanutto...
Ithine kurucchu nyan videoyude last paramarshicchittundu ..nokkuka
കണ്ടിരുന്നു mam....athanu njan ente experience um share cheythath... doctor പറയുന്ന ഓരോ ഹെൽത്ത് educative ടോപിക്സ് വളരെ informative അണ്...
@@merinxavier9564 njn trivandrum aanu. Ningal eath hospil il vachanu 1st delivery cheythath?
Thodupuzha chazhikatt hospital
@@merinxavier9564 mm.. tnx😁
ഞാൻ മെൻസ്ട്രുൽ കപ്പ് ആണ് ഉപയോഗിക്കുന്നതു.നോർമൽ ഡെലിവറി കഴിഞ്ഞ ഉടൻ mensural cup use cheyyan patumo?
C section ആണെങ്കിൽ എത്ര ദിവസം കഴിഞ്ഞ് use cheyyam.?
Use cheyyan padilla, infection undakan chance und
👌👌
Mam enik prolactin 27und pregnancy thadassamano