'കുഴല്‍പ്പണം ആരൊക്കെ ഉപയോഗിച്ചുവെന്ന് അറിയണം':എം. വി ഗോവിന്ദന്‍

Поделиться
HTML-код
  • Опубликовано: 31 окт 2024

Комментарии • 15

  • @rafipv567
    @rafipv567 2 часа назад +5

    അന്വേഷിക്കാൻ ആഭ്യന്തരം. പിണറായിടെ കയ്യിലാണ്......😂😂😂😂😂😂

  • @kaderk6826
    @kaderk6826 2 часа назад +2

    കോടതിയുടെ മേൽനോട്ടത്തിൽ അന്യേഷിക്കണം😂

  • @mohammedhaneefa179
    @mohammedhaneefa179 2 часа назад +1

    ഇത് തന്നെഞങ്ങളും പറയണത്. ഇത് അന്വേഷിക്കുന്ന പോലീസ് നിങ്ങളും അവരോടൊപ്പം തന്നെ

  • @ismailpp6292
    @ismailpp6292 2 часа назад +1

    Ningal bharikunnu
    Police avare sahayikunni

  • @ra_j19
    @ra_j19 2 часа назад

    അ ഡിജിപി പറയുന്നു ഹെലികോപ്റ്റർ വാടക കൊടുക്കാൻ കാശ് തരണം എന്ന്. ....
    ഇ കുഴലിൽ നിന്ന് എന്തെങ്കിലും കിട്ടിിയിരുന്നേൽ..???😂😂

  • @shabeerbk7932
    @shabeerbk7932 2 часа назад +1

    Pinarai anagoola

  • @hashimsuper8048
    @hashimsuper8048 2 часа назад

    ആര് അന്വേഷിക്കാൻ പിണറായിയുടെ അഭ്യന്തരമാ😄😄😄😄😄

  • @madhusoodanannair9858
    @madhusoodanannair9858 2 часа назад

    ഒരു തിരഞ്ഞെടുപ്പുകാല പുകമറ കൂടി. പിണു ഭരണത്തിലെ ഒറ്റ അന്വേഷണവും ഇന്നേ വരെ വെളിച്ചം കണ്ടിട്ടില്ല.

  • @abdulsalampalliyali6467
    @abdulsalampalliyali6467 2 часа назад

    കേസെല്ലാം ഗോവിന്ദനും പിണറായിയും ഒത്തുതീർപ്പാക്കി എന്നിട്ട് വന്ന് ചിലക്കുന്നു.😮

  • @user23197
    @user23197 Час назад

    ആര്, നാട്ടുകാരാണോ അന്വേഷിക്കേണ്ടത്? അതോ പ്രതിപക്ഷമോ?? 😂😂😂
    സുരേന്ദ്രൻ പ്രതിയായ കേസ് തേച്ചുമാച്ചു കളഞ്ഞത് നിങ്ങളുടെ ആഭ്യന്തരമന്ത്രിയല്ലേ 😆😆😆