പ്രെസ്സ് മീറ്റിൽ തിളങ്ങി ചാർളി ഡോഗ്😍😘 | 777 Charlie Press meet |777 Charlie Press Meet Kerala |

Поделиться
HTML-код
  • Опубликовано: 6 окт 2024

Комментарии • 222

  • @sonushaikhshibu5183
    @sonushaikhshibu5183 2 года назад +451

    പടം കണ്ടു, എന്താ പറയുക മനസും ഹൃദയവും അലിഞ്ഞു പോയി ചാർളിയുടെ കഥ കണ്ടപ്പോൾ 🥺❤️

  • @timothypoomkudyil5349
    @timothypoomkudyil5349 2 года назад +761

    കരയാതെ ഇറങ്ങാൻ പറ്റില്ല പടം കണ്ടിട്ട്..🥲🥲... ഇജ്ജാതി സാധനം

    • @menzzjunction4372
      @menzzjunction4372 2 года назад +3

      Ande avastha 😅😅😅

    • @sinushibu9610
      @sinushibu9610 2 года назад +17

      നാളെ കാണാൻ പോകുന്നുണ്ട് എല്ലാവരും കരഞ്ഞ് കാണുന്നു ഫിലിം ആണെങ്കിൽ പോലും മിണ്ടാ പ്രാണികൾക്ക് എന്തെങ്കിലും പറ്റുന്നത് കാണാൻ വയ്യാ

    • @devkutti5932
      @devkutti5932 2 года назад +10

      @@sinushibu9610 സത്യം ആണ്. ഈ സിനിമയുടെ torture song ഇറങ്ങിയപ്പോൾ മുതൽ waiting ആയിരുന്നു കാണാൻ വേണ്ടിട്ട്. ഇപ്പൊ release ആയപ്പോൾ കാണാൻ ഉള്ള ധൈര്യം ഇല്ല. Promo കണ്ടപ്പോഴേ കരഞ്ഞു 😭😭😭😭 Hachiko കണ്ടതിൻ്റെ വിഷമം മാറാൻ എത്ര ദിവസം എടുത്തു 😭😭😭

    • @vishnupriyak.s5897
      @vishnupriyak.s5897 2 года назад +3

      Sathyam 😭😭.... adipoli movie

    • @bhavyaa2881
      @bhavyaa2881 2 года назад +3

      Seikum dog ne snehikunnavark ee padam kandal karayathirikan kazhiyila

  • @rameesmhd3662
    @rameesmhd3662 2 года назад +101

    ഇനി ഒരിക്കലും ആ പടം കാണാൻ തോന്നില്ല.. അത്രക്കും heart breaking❤️

  • @sameers3581
    @sameers3581 2 года назад +264

    നല്ലൊരു കിടിലൻ ഫാമിലി പടം. കുടുംബസമേതം കുട്ടികൾ ഒക്കെ ആയി കാണാൻ പറ്റിയ ഒരു പടം കുറെ വർഷങ്ങൾ കൂടിയാണ് മലയാളത്തിൽ വന്നത്. ❤️

  • @akshayappu1010
    @akshayappu1010 2 года назад +442

    ചെക്കനെ നേരിട്ട് കണ്ടു fan boy moment❤🥰

  • @veenamidhun9546
    @veenamidhun9546 2 года назад +78

    2:13 ചക്കര വാവ 😘 ഇന്നലെ കരയിപ്പിച്ചു കൊന്നു ഈ ചാർളി കുട്ടി... ഇനിയും ഒരുപാട് ഇതുപോലെ ഉള്ള മൂവീസ് ഉണ്ടാകട്ടെ 👌🏻

  • @manjunathgowda3094
    @manjunathgowda3094 2 года назад +289

    We r indians and we all r celebrating indian cinema. Kerala people are very good people in supporting realistic entertainment films

  • @anjanaanjuzz6361
    @anjanaanjuzz6361 2 года назад +56

    What a movie.. കണ്ണ് നനയാണ്ട് ഈ film കണ്ടു ഇറങ്ങാൻ കഴിയില്ല്യ ❤

  • @brittosvlogs7861
    @brittosvlogs7861 2 года назад +29

    ഇവൾ അറിയുന്നുണ്ടോ,താൻ എല്ലാവരുടെയും ഹൃദയത്തില് ഒരു വലിയ ഇടം നേടി കഴിഞ്ഞു എന്നത്

  • @shinsmedia
    @shinsmedia 2 года назад +26

    ഇത് കണ്ടപ്പോഴാ സമാധാനമായത്.. ഇപ്പം രാക്ഷിത് ഷെട്ടിയെയും ചാർലിയെയും ഒരുമിച്ചു കണ്ടപ്പോൾ... സിനിമ കണ്ടപ്പോൾ ഒത്തിരിയൊത്തിരി കരഞ്ഞു

    • @aparnaappu1712
      @aparnaappu1712 2 года назад +1

      Ayyooooo... Njanum aftr movie press meet kandanu... Aswasichathhh

  • @ragikannattukara4139
    @ragikannattukara4139 2 года назад +50

    സിനിമ കണ്ടിട്ട് വിഷമിച്ചിട്ട് കാര്യമില്ല. ദുരിതം അനുഭവിച്ചു കഴിയുന്ന നായകൾക്ക് വേണ്ടി എന്ത് ചെയ്യാൻ പറ്റും അതുചെയ്യുക.

  • @dell7277
    @dell7277 2 года назад +127

    Ranjini (Anchor)is also a great dog lover. We can feel that love in her voice

  • @athiranair7687
    @athiranair7687 2 года назад +26

    കുത്തി ഇരുന്നു കരച്ചിൽ ആയിരുന്നു.... എന്റമ്മേ... എന്ത് പടമാ.... 🙏🏻🙏🏻🙏🏻

  • @malluxavier9359
    @malluxavier9359 2 года назад +63

    ആകാശ ദൂത് കണ്ടിട്ട് ഞാൻ ഇത്ര കരഞ്ഞിട്ടില്ല ❤🤧

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 года назад +18

    Rakshith shetty യുടെ എല്ലാ സിനിമകളും പൊളി ആണ് 😍

  • @aparnashaiju6977
    @aparnashaiju6977 2 года назад +42

    Good movie.. Loved it...Great message.. കുട്ടികളെയും കൂട്ടി കാണാൻ പറ്റിയ movie... 😍😍

  • @shankar7201
    @shankar7201 2 года назад +59

    Charlie is so cute like in a movie , Charlie is running to rakshit shetty

  • @shajahankp7469
    @shajahankp7469 2 года назад +25

    ഇന്നലെ കണ്ടു 15.6.2022 എന്റെ പൊന്നോ.... കരയാത്ത ഞാനും കരഞ്ഞു... Nice feel gd

  • @storiesofkavery4563
    @storiesofkavery4563 2 года назад +84

    Charlie..😍😍..waiting for this wonderful and heartouching movie...all the best for entire team

  • @thomasthampi1172
    @thomasthampi1172 2 года назад +22

    Adipoli movie anu😍 othiri ishtapettu. Karayathe erun eee movie orikalum kanan saathikool🥺Charlie🤗

  • @aruncb1369
    @aruncb1369 2 года назад +27

    വല്ലാത്ത ഒരു പടം ♥️♥️♥️♥️♥️♥️♥️♥️♥️
    കിടിലൻ കിടിലൻ movie😍😍😍😍😍

  • @positive_vibes111
    @positive_vibes111 2 года назад +24

    Press meeting il pankedukkunna first dog aayirikkumallee 😍😍😍enikkum undu ee lab.... Jacky 🤗🤗🤗🤗🤗🤗🤗

  • @yedhukrishnan1019
    @yedhukrishnan1019 2 года назад +8

    E പടം കണ്ടിട്ട് ഇവനെ എനിക്ക് കിട്ടിയല്ലോ എന്ന് ആഗ്രഹിച്ചു പോയി. 💋🐕

  • @അമ്പിളി2.0-ല8ട
    @അമ്പിളി2.0-ല8ട 2 года назад +28

    A true bond between a human animal in this film🥺✨ watch you alredy love inam sure👍💫✨

  • @pranuzminzuvlogs8870
    @pranuzminzuvlogs8870 2 года назад +8

    ഹോ ഒരു രക്ഷയും ഇല്ല 😢😪😪😭 കരഞ്ഞു പോയി ❤super movie

  • @vijeeshas360
    @vijeeshas360 2 года назад +33

    Waiting.....june 10th ❤️🐶❤️

  • @snehashyju5198
    @snehashyju5198 2 года назад +23

    Ufff the movie was outstanding can't stop crying what an acting the charlie and darma combo dog ne ishttam illyathavar kurach per enkilum idh kaanumbo maarum i am sure

  • @anilgopinath81
    @anilgopinath81 2 года назад +7

    Ranjini Haridas is an amazing anchor.what a stylish presentation

  • @sajithkumar2905
    @sajithkumar2905 2 года назад +18

    Vere level film ayirikum pet lovers only

  • @aruncb1369
    @aruncb1369 2 года назад +10

    ആ ആംബുലൻസ് scene...... ആകാശദൂത് ഒക്കെ കണ്ട ഒരവസ്ഥയായിരുന്നു

  • @cx2194
    @cx2194 2 года назад +16

    Charlie is the show stealer

  • @salini3707
    @salini3707 2 года назад +2

    ഞാൻ കണ്ടതിൽ വെച്ച് എനിക്ക് ഏറ്റവും ഇഷ്ടപെട്ട ചിത്രം..... 💞

  • @midhunradh9495
    @midhunradh9495 2 года назад +1

    Charlie very good film kandu othiri ishtamayi Rakshith congratulations ethupole nalla films eniyumundakatte THANKS................. Very very........charlie Love you so much

  • @darkmango3277
    @darkmango3277 2 года назад +19

    the saddest part is that paavam dog doesn't knw that it's all actiing and evrything is movie... afteral the pain she gets after this .. leaving rekshith...

    • @sreepriya530
      @sreepriya530 2 года назад +12

      Directorഉം actorഉം കൂടി ചാർളിയെ adopt ചെയ്തതാണ്

    • @anakhaanu1758
      @anakhaanu1758 2 года назад

      @@sreepriya530 thats nice of them❣️❤️

  • @sajayakumar8403
    @sajayakumar8403 2 года назад +39

    ഇന്ന് Jun 11 ന് 777 Charlie സിനിമ കാണാൻ കഴിഞ്ഞു. .അടുത്ത തിയറ്ററിൽ ഓടുന്ന 3 സിനിമക ളുടെ trailer കണ്ടു നോക്കി. സിനിമ കാണാൻ പോകുന്നതിന് 4 മണിക്കൂർമുമ്പ് മാത്രം.
    അതിൽ നിന്നും കാണാൻ ആഗ്രഹിച്ചത് ഈ സിനിമയായതിൽ നഷ്ടമില്ല. കാരണം കാണുമ്പോഴേ മനസ്സിലാകൂ.....

  • @priyankahari7028
    @priyankahari7028 2 года назад +6

    Dogs always great than humanbeing 💝😘💕

  • @ihu1061
    @ihu1061 2 года назад +4

    Njhn bnglr laa film kandadh adipoli aaan
    Emotional good direction all good 😍😍😍😍😍

  • @Madmax-k8h
    @Madmax-k8h 2 года назад +4

    എന്താണ് മോനെ പടം ഒരു രക്ഷ ഇല്ലാ 🥵

  • @snehathankachan4043
    @snehathankachan4043 2 года назад +2

    ചാർളി 😘😘😘😘😘😘😘😘

  • @jumanjidarvin9568
    @jumanjidarvin9568 2 года назад +18

    Masterpiece movie ❤🙏

  • @renukanb5379
    @renukanb5379 2 года назад +13

    Charlie so cute 💗💗☺️

  • @Amalayalicatlover
    @Amalayalicatlover 2 года назад +11

    ചെക്കൻ poli ❤️

    • @deepakrdesai4505
      @deepakrdesai4505 2 года назад

      I translated this comment to English... I regret it!

  • @aiswaryacsujith111
    @aiswaryacsujith111 2 года назад +22

    Charlie I love you 🥰😘❤️❤️❤️

    • @vidhufrancis3504
      @vidhufrancis3504 2 года назад +1

      😢😢 കരഞ്ഞു ചാവും😢

  • @jintavarghese4769
    @jintavarghese4769 2 года назад +6

    Awesome movie
    Really emotional 😭

  • @lathevlogs
    @lathevlogs 2 года назад +6

    Im seeing today 🥰 great movie. Charlie very good acting. Wonderful ❤❤🥰🥰🙏🏻🙏🏻

  • @jollyljody3408
    @jollyljody3408 2 года назад +2

    Really... superb heart touching movie it is.... 3/4 th of the movie , I was crying🥺🥺🥺😢😢😢❤️❤️❤️

  • @rejithbabu95
    @rejithbabu95 2 года назад +4

    Give your heart to your Dog.....! They will never break that🥰❤️

  • @sabarichikku3943
    @sabarichikku3943 2 года назад +13

    Super movie 😍😍
    Feel it❤️

  • @anuk214
    @anuk214 Год назад +1

    എനിക്ക് പറയാൻ വാക്കുകളില്ല. കരച്ചിൽ അടക്കാൻ പറ്റുന്നില്ല. Thanku so much🥰🥰 all cru

  • @karatefitness835
    @karatefitness835 2 года назад +4

    കരഞ്ഞുപോയി ഞാൻ...

  • @akshayskumar7604
    @akshayskumar7604 2 года назад +5

    Kaanumbo entho oru santhosham...

  • @anoosharenjith1928
    @anoosharenjith1928 2 года назад +11

    Pure love ❤️❤️❤️❤️

  • @hemalathavaradarajan6222
    @hemalathavaradarajan6222 2 года назад +23

    Awwwwwwwww, she's so cute 😍

  • @sugeshn8382
    @sugeshn8382 2 года назад +1

    Edee Charlie mole njan ninte fan aa penne😘😘❤️❤️❤️..cute girl charlie

  • @vipergaming4666
    @vipergaming4666 2 года назад

    Wat a film😭😭😭😭

  • @teresanelson3281
    @teresanelson3281 2 года назад +4

    We cannot express this by words you should feel it. Your heart will melt like anything

  • @sugeshn8382
    @sugeshn8382 2 года назад +8

    Lov u Charlie❤️

  • @poojaraj7468
    @poojaraj7468 2 года назад +3

    Woooww... So cute😍 Charlie
    Suprb movie annu 😇..

  • @aa-ti5hu
    @aa-ti5hu 2 года назад +10

    Heroine looks beautifull 💞😍

  • @shvetathakur9959
    @shvetathakur9959 2 года назад +3

    Charlie❤The Himalayan Husky Makku❤

  • @bhavyaa2881
    @bhavyaa2881 2 года назад +5

    This movie convey a good Message ❤

  • @santhisanthisanthinisanthi1092
    @santhisanthisanthinisanthi1092 2 года назад

    Enik ennum charle ne kananm😍😘😘

  • @meenumadhu8433
    @meenumadhu8433 2 года назад +1

    Athara kandaalum pineum karaum charli poliyalle 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘🥰🥰🥰🥰🥰❤️❤️❤️❤️❤️❤️

  • @sivapriya1210
    @sivapriya1210 2 года назад +8

    Charlie love you❤❤

  • @arathisai924
    @arathisai924 2 года назад +9

    Charlie 😍😍

  • @aswathivinu6881
    @aswathivinu6881 2 года назад +1

    കുഞ്ഞ് കുട്ടിയാണ് ചാർളി ക്യൂട്ട് ആണ് കാണാൻ ഞാൻ 13/6 /22 നു മൂവി കണ്ടത്

  • @anubanu97
    @anubanu97 2 года назад

    Charlie mol uyir😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @trishanayak7007
    @trishanayak7007 2 года назад +1

    Love you charlie😘😘❤❤❤❤

  • @varshanandhan5535
    @varshanandhan5535 2 года назад

    ലുവുന്നു charli💕

  • @aneenaaneena173
    @aneenaaneena173 2 года назад

    Kannunirathe njan ithu kandutheerthittilla ..realy heart touch moive.Charlie love u.. Rakshith chetta nigalum charlie um thammilulla love athu paranjariyikkuvan kazhiyilla

  • @Vipinzindhu
    @Vipinzindhu 2 года назад +5

    😌 nte ponno nikk vayya..

  • @preethavijay1895
    @preethavijay1895 2 года назад +1

    ചാർളി..😘😘😘

  • @santhakumaric130
    @santhakumaric130 2 года назад +1

    Very nice movie.Charlie & Dharma Super 🥰🥰

  • @athultathul2506
    @athultathul2506 2 года назад +1

    Charlie 777💓🤗💓🤗💓

  • @silthasilvestersilthasilve8192
    @silthasilvestersilthasilve8192 2 года назад

    Karanjupoii padam kanditt 😭super filim, love uu charly❤❤

  • @Mujeeb.313
    @Mujeeb.313 2 года назад +2

    Like you charly🐶😍

  • @kinbab6986
    @kinbab6986 2 года назад +3

    Very nice 👍 Charlie movie 🍿

  • @arpitamishra8265
    @arpitamishra8265 Год назад

    Love you Charlie ❤hindi audiance

  • @anusreekrishnan131
    @anusreekrishnan131 2 года назад +5

    Waiting ❤️❤️❤️ June 10

  • @kavitakumar1301
    @kavitakumar1301 Год назад

    God bless charlie and her teams.

  • @AthiraAkhin
    @AthiraAkhin 11 месяцев назад

    Sathyam paranjaal film kandathinu shesham ivde charliye kandappozha aa vishamam maariyath❤

  • @myhappiness4270
    @myhappiness4270 2 года назад +1

    Charlie... 🤗🤗🤗🐶🐶💞💞

  • @ಠಠMRKALKI
    @ಠಠMRKALKI 2 года назад +3

    Charlie❤❤😊

  • @manjukelur7734
    @manjukelur7734 2 года назад +1

    Super movie
    Fantastic
    Nice

  • @owlcrystaleye4623
    @owlcrystaleye4623 Год назад

    Superb movie.must watch

  • @praseethamol2366
    @praseethamol2366 2 года назад +1

    Good movie 👍🥰🥰🥰😭😭😭

  • @lathaaththu92
    @lathaaththu92 2 года назад +1

    Cute baby Charlie 🥰🥰🥰🐕🐕🐕🐕🥰🥰🥳🥳🥳🥳🥳🥳🥳🥳

  • @kadeejamajeed7993
    @kadeejamajeed7993 2 года назад

    Mashaallah 🥺😘 charely

  • @anakhaaji4975
    @anakhaaji4975 2 года назад

    Very heart touching film 🥺😍❤️💞

  • @praseethamol2366
    @praseethamol2366 2 года назад

    Charle mol 😘😘😘😘😘😘😘

  • @adarshr2282
    @adarshr2282 2 года назад +1

    ❤️❤️❤️

  • @krishnakumarisiju2786
    @krishnakumarisiju2786 2 года назад

    Innale Arinjullu charliye njanum fa n a

  • @anupamaranjith9770
    @anupamaranjith9770 Год назад

    കരയിച്ചു കളഞ്ഞു ❤️

  • @shemishebeer3892
    @shemishebeer3892 2 года назад

    Chaarli polichu super filim

  • @sinjuthampi8756
    @sinjuthampi8756 2 года назад +1

    Charlie🥰🥰🥰

  • @reejavarghese5899
    @reejavarghese5899 2 года назад +4

    എല്ലാവരുടെയും കമൻകൾ കണ്ടപ്പോൾ ഒരു കാര്യം മനസിലായി ഈ സിനിമ എനിക്ക് കാണാൻ പറ്റില്ല എന്ന് . Dog ന്റെ ഫീലിങ് പടം കാണാൻ എന്നെ ക്കൊണ്ട് പറ്റില്ല കാരണം ഞാനാരു dog Lover ആണ് . 23 വർഷമായി dog നെ വളർത്തുന്നു.💞💞💞💞💞💞💞🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕🐕

    • @Ra1gk326
      @Ra1gk326 2 года назад

      Same avastha aayatu kond njanum kaanan poyilla enne kond pattula☺

    • @aparnaappu1712
      @aparnaappu1712 2 года назад

      Njanum ithey character anu.. bt Charlie trailer kndapo kanand erikan patiyila.. അങ്ങനെ കണ്ടൂ... ഞൻ karaju karaju... Chathu.... 😢😢😢.. actually.. mom promise.. now .. I got fever.... Face and eyes full .. neerayi.. and now I am at home rest😑

  • @arjuhnnn
    @arjuhnnn 2 года назад +1

    Superb film!!!

  • @irishisaacmathew
    @irishisaacmathew 2 года назад +1

    Dogs are the best companion for humans, '777 Charlie' proved it. No one can watch it without shedding tears. What a Movie🔥🔥🔥 and what a performance by both of the Actors❤️😘❤️. Spellbound and it's a top - notch par excellent one... 😍😍😍🐕‍🦺🐕‍🦺🐕‍🦺😍😍😍
    Hats off to the Creators n the Team behind... 👏🏻👏🏻👏🏻

  • @praseethamol2366
    @praseethamol2366 2 года назад

    Good girl 😘😘😘😘😘😘😘😘

  • @joicejohny7200
    @joicejohny7200 2 года назад +3

    Waiting⏳