Athankari pallivasal history in malayalam

Поделиться
HTML-код
  • Опубликовано: 23 янв 2025

Комментарии • 152

  • @anoopkrishnan6013
    @anoopkrishnan6013 20 дней назад +2

    എല്ലാ മാസവും മുടങ്ങാതെ പോവാറുണ്ട് 🤲 അവിടെ ഒരു പ്രത്യേക ശാന്തത ആണ്

  • @ayishahabeebathi33
    @ayishahabeebathi33 3 года назад +51

    Masha allah 2 വർഷമാകുന്നു അവിടെ പോയിട്ട് hus കഴിഞ്ഞ ലീവിന് വന്നപ്പോൾ പോയിരുന്നു. hus വരുംപ്പോൾ പോകണം insha allah ❣️കാണാൻ പള്ളി കാണാൻ കൊതിയായാണ് വന്നത് ഒരുപാട് ഇഷ്ട്ടമുള്ള സ്ഥലമാണ് എവിടെ പോയാലും അവിടെ പോകാതെ ഒരു പരിപാടിയും ഞങ്ങൾക്കില്ല കാണാനുള്ള കൊതികാരണം വന്നുനോക്കിയപ്പോൾ പുതിയ വീഡിയോ👍 ശെരിക്കും അവിടെ നിൽക്കും പോലെ തോന്നിച്ച വീഡിയോ അത്രക്കും ക്ലിയർ ആയിരുന്നു

    • @VAWAYVavachan
      @VAWAYVavachan  3 года назад +1

      😇🙏

    • @VAWAYVavachan
      @VAWAYVavachan  3 года назад +2

      ഇതുപോലെ കാണാൻ ആഗ്രഹിക്കുന്നവർ ഉണ്ടാകും share👍 share 👍😇🙏

    • @azif1858
      @azif1858 3 года назад +3

      പച്ച shirkanu ഇതെല്ലാം.

    • @saifalisaifali9851
      @saifalisaifali9851 3 года назад +1

      enikku name itathu avidayannu pakse njan ithu varayum Attikarathai sheaik muhamaad reli allahu inte adithu ithu varayum njan poittila eni enikku udan thanne thamasikathe pogannum ente ummayum ente bappyum ennannu njan karuthunnadhu

    • @pssakeerhusain5164
      @pssakeerhusain5164 2 года назад

      ഞാൻ കൊറോണ വന്നതിനു ശേഷം പോയിട്ടില്ല. റബി ഉൽ. അവ്വൽ 5 നാണ് ഉറസ്

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 2 года назад +10

    ഞാൻ ഇത് വരെ കണ്ടിട്ടില്ല. എനിക്കും വലിയ ആഗ്രഹം ഉണ്ട്.അവിടം ഒന്ന് കാണാൻ. ഇൻശാ അല്ലാ 👍👌😍🤲🤲🤲🤝🏻🤝🏻

  • @haleemahabeebulla2655
    @haleemahabeebulla2655 Год назад +2

    മാഷാഅല്ലാഹ്‌. അൽഹംദുലില്ലാഹ് 🥰സൂപ്പർ വീഡിയോ അവിടെ ചെന്നത് പോലെ ഫീൽ ചെയ്തു 👍👍

  • @sunilresheedsunilresheed6345
    @sunilresheedsunilresheed6345 2 года назад +14

    അവൾ എന്ന് വിളിച്ച് സഭാഷണത്തിൽ ഉൾപെടുത്തരുത് ഫാത്തിമ (റളി ) എന്നുവേണം പറയാൻ

  • @muhsivlogtirur2186
    @muhsivlogtirur2186 2 года назад +3

    നല്ല ഒരു വീഡിയോ ആണ് ഫുൾ കണ്ടു

  • @sumayyahamsa8634
    @sumayyahamsa8634 3 года назад +6

    Alhumdulillah enikk oru thavana avide pokan allahu bhagyam thannu 🤲🤲🤲

  • @TuneTRAVELart
    @TuneTRAVELart 4 года назад +11

    Moving to perfection.
    good effort.👍

    • @VAWAYVavachan
      @VAWAYVavachan  4 года назад +2

      Thanks for your guidances... ഷാജിച്ചേട്ടാ... 😃😃👍

  • @Abc-ez8gr
    @Abc-ez8gr 26 дней назад +1

    കുട്ടികൾ ഉണ്ടാവുമോ... വന്നു പ്രാർത്ഥിച്ചാൽ

  • @TuneTRAVELart
    @TuneTRAVELart 4 года назад +6

    ഞാഌം കണ്ടു വാവച്ചന്റെ നല്ലൊരു വീഡിയൊ വീണ്ടും

  • @bilalvlogs6969
    @bilalvlogs6969 Год назад +1

    Ivdethe palli vasal eth masathil eth date aanenn ariyumo??

  • @adhiladhi1050
    @adhiladhi1050 3 года назад +5

    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @Malu-k7i
    @Malu-k7i 8 месяцев назад +2

    Ivde Motta adikumo pls reply

    • @jaseenashyju927
      @jaseenashyju927 6 месяцев назад

      അടിക്കുമല്ലോ എന്റെ മോൾടെ മുടി എടുത്തായിരുന്നു ഇന്നലെ പോയിട്ട് വന്നേ ഉള്ളു ☺️

  • @mahenoorriaz5997
    @mahenoorriaz5997 Год назад +1

    Assalamu alaikum amma bava

  • @ansalnasaleem9898
    @ansalnasaleem9898 2 года назад +3

    Ma fav pallivasal😚

  • @razavpr2107
    @razavpr2107 2 года назад +2

    അർദ്ധ രാത്രി അവിടെയെത്തിയാൽ കിടന്നുറങ്ങാൻ പറ്റിയ സ്ഥലം ഉണ്ടോ
    കുറച്ചു കൂടുതൽ പേരുണ്ട്

    • @VAWAYVavachan
      @VAWAYVavachan  2 года назад +1

      ഉണ്ട്‌.. താമസ സൗകര്യം (hotel room) ലഭ്യമാണ്... 👍പള്ളി പരിസരം ഉപയോഗിക്കാം...

  • @shafia7134
    @shafia7134 Год назад +2

    പെരിന്തൽമണ്ണയിൽ നിന്ന് പോകുമ്പോൾ എങ്ങനെയാ റൂട്ട്

    • @AmeerkhanAmeer-n9p
      @AmeerkhanAmeer-n9p 10 месяцев назад

      പെരിന്തൽ നിന്ന് നേരെ തൃശൂർ ഇറങ്ങാം അവിടെനിന്നും ഗുരുവായൂര് ഗുരുവായൂര് ചെന്നൈ വണ്ടിക്ക് ബസ്റ്റാൻഡിൽ നാഗർകോവിൽ അല്ലെങ്കിൽ അല്ലെങ്കിൽ തിരുനെൽവേലി നാഗീകരിൽ ഇറങ്ങിയാൽ തോട്ടപ്പള്ളിക്ക് പോകുന്ന കന്യാകുമാരി വണ്ടിയിൽ കയറിയാൽ കിട്ടും
      പോയാൽ വണ്ടിക്ക് കേറിയിട്ട് ഇറങ്ങുക

  • @mabdulabdull8204
    @mabdulabdull8204 2 года назад +1

    Ithu 1varsethekkalum old video anoo ippo.. Kabar sthanil vilakkukal thitta ketti therachittillee

  • @askarali2945
    @askarali2945 2 года назад +1

    Askarali hashalamlikum varagmtlahe hameen mashaallah
    A

  • @jasminenizar606
    @jasminenizar606 3 года назад +5

    ചങ്ങനാശേരിയിൽ പഴയ പള്ളി കറുത്ത തങ്ങൾ ചരിത്രം ഇടാമോ

  • @nooranazar8208
    @nooranazar8208 2 года назад +1

    Attankara dargah yude nearest tourist places edheke aanenn paranj tharumo?

  • @mohammedesha3862
    @mohammedesha3862 Год назад +1

    அஸ்ஸலாமு அலைக்கும் சையத்அலி பாத்திமா அம்மா முராத் ஹாஜத் ஹாஸில் கரோ ஆமீன்

  • @muthumol3136
    @muthumol3136 2 года назад +1

    നഗർകോയിൽ നിന്നും എത്ര ദുരം ഉണ്ട് പ്ലീസ് റിപ്ലൈ

  • @jasminenizar606
    @jasminenizar606 3 года назад +2

    ഇന്ഷാ അല്ലാഹ് അവിടെ പോയിട്ടുണ്ട്

  • @saliskitchen4363
    @saliskitchen4363 4 года назад +6

    Nalla avatharanam👍

  • @mohammedesha3862
    @mohammedesha3862 Год назад +1

    அஸ்ஸலாமு அலைக்கும் சையத்அலி பாத்திமா அம்மா முராத் ஹாஜத் ஹாஸில் கரோ

  • @seenabasha5818
    @seenabasha5818 3 года назад +2

    Valliyur ninnum bus route undho

  • @gulshansamathu4751
    @gulshansamathu4751 3 года назад +3

    Can you please upload this video with English subtitles

  • @muthumol3136
    @muthumol3136 2 года назад +1

    ഞാൻ കോഴിക്കോട് ആണ്.. ഇവിടെ നിന്നും എവിടേക് ട്രെയിൻ കയറണം എവിടെ ഇറങ്ങണം പ്ലീസ് റിപ്ലൈ തരുമോ

  • @Abc-ez8gr
    @Abc-ez8gr 26 дней назад

    കുട്ടികൾ ഇല്ലാത്ത കാരണം വല്ലാത്ത വിഷമം ആണ് 😢

  • @artsofarabiccalligraphy8743
    @artsofarabiccalligraphy8743 2 года назад +3

    Mash allah

  • @muthumol3136
    @muthumol3136 Год назад +1

    വള്ളിയൂർ ട്രെയിൻ ഇറങ്ങിയാൽ ബസ് കിട്ടുമോ പ്ലീസ് റിപ്ലൈ

  • @jasminm7331
    @jasminm7331 3 года назад +2

    Alhamdulilah.

  • @hawwarashid8828
    @hawwarashid8828 2 года назад

    Aattankara nearest railway station evdeya

    • @VAWAYVavachan
      @VAWAYVavachan  2 года назад

      നാഗർകോവിൽ.. 😃👍💖(TN)

  • @aneeshaj8514
    @aneeshaj8514 3 месяца назад +1

    😊

  • @hameedansar6321
    @hameedansar6321 3 года назад +4

    ട്രെയ്ൻ യാത്ര സുഗ മം ആണോ ഫ്രെണ്ട്സ് കൊല്ലത്ത് നിന്ന് പോകാൻ plz replay

    • @padachonteadima4814
      @padachonteadima4814 3 года назад

      Yes

    • @MuhammedrafikL02
      @MuhammedrafikL02 Год назад

      ​@@padachonteadima4814poyittundo number ഒന്ന് തരുമോ പോകാൻ ആയിരുന്നു വഴി ചോദിക്കാൻ ആയിരുന്നു

    • @MuhammedrafikL02
      @MuhammedrafikL02 Год назад

      Poyo

  • @ananc6468
    @ananc6468 2 года назад +1

    Ithoke maricha nalla alukal aan pakshe avde jaram ketti pokkal okke shirk aan

  • @anzaryafzal1235
    @anzaryafzal1235 2 года назад +1

    Dua cheyyane

  • @thaslimathasli3704
    @thaslimathasli3704 3 года назад +2

    Njnum poyitundu ivide...

  • @samsudeenp1148
    @samsudeenp1148 2 года назад +1

    Super super 👌

  • @shamsufathima7225
    @shamsufathima7225 3 года назад +2

    തമിഴ്നാടിൽ എവിടെയാണ് ഈ സ്ഥലം

    • @VAWAYVavachan
      @VAWAYVavachan  3 года назад

      വീഡിയോ യിൽ പറയുന്നുണ്ട്... 😃👍😄

  • @amicreatives6793
    @amicreatives6793 Год назад +1

    Eavide annu

  • @seenabasha5818
    @seenabasha5818 3 года назад +3

    Thank you

  • @shanthivincent3542
    @shanthivincent3542 3 года назад +4

    Super

  • @nasurumanoosha7153
    @nasurumanoosha7153 2 года назад +2

    Njn epolumm pokumm enikk aduthan

  • @shajikumarkumar22
    @shajikumarkumar22 4 года назад +2

    Nice Vlog.

  • @prasanthpreemi9935
    @prasanthpreemi9935 11 месяцев назад +1

    Aniku
    Arunchettan.villikanam.enna.😢

  • @vanshsayanifanclub4611
    @vanshsayanifanclub4611 2 года назад +1

    Masha allah

  • @philominavavachan243
    @philominavavachan243 3 года назад +2

    Congrats ❤❤❤❤💞💞💞💞💞💞💞💞💞💞💞💞💞❤❤❤❤❤❤❤👍👍👌💪🥰

  • @padachonteadima4814
    @padachonteadima4814 3 года назад +2

    വീഡിയോ പൊളി

  • @voiceofsajeermannani8153
    @voiceofsajeermannani8153 3 года назад +1

    👌💖❤️❤️❤️🌹🌹🌹

  • @maanoosmalu827
    @maanoosmalu827 3 года назад +1

    Thiruvananthapuram thnn orupad undo

  • @phoenixvideos2
    @phoenixvideos2 3 года назад +4

    ശവകുഴി, അവൾ ഇതെല്ലാം ഖബർ, അവർ എന്ന് പറയണം

    • @phoenixvideos2
      @phoenixvideos2 3 года назад +1

      ദy the by Vavachan. Achayan Ano ? Peru kanditt chodichatha

    • @abdulhakeem6055
      @abdulhakeem6055 3 года назад

      Sangi

    • @muhammedrafeek5024
      @muhammedrafeek5024 3 года назад

      ഇയ്യ് അറ്റെ പണിയെടുത്താൽ പോരെ ഇയ്യ് നാട്ടിൽ ഉള്ള മുഴുവൻ പിത്ത്റു എറ്റടുക്കാൻ പാടുണ്ടാ

    • @nitinramesh2571
      @nitinramesh2571 2 года назад

      @@abdulhakeem6055 ... wahabi sangi alla sangikall ku verei Pani yundui Bhai

  • @muhdjalal638
    @muhdjalal638 2 года назад +1

    👍... 👍.... 🌹...!!!

  • @beemabeegum7938
    @beemabeegum7938 3 года назад +2

    മാഷാ അല്ലാഹ്

  • @afananihas9140
    @afananihas9140 3 года назад +2

    Ameena🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @nitinramesh2571
    @nitinramesh2571 2 года назад +2

    Loka Samastha sukino bhavanthu

  • @hussainvlogs4446
    @hussainvlogs4446 3 года назад +3

    Negaludaysambodanashriyalla kurchukude bahumanmnalganam

  • @abdullak4620
    @abdullak4620 3 года назад +3

    ഖുർആനിലേക്ക് മടങ്ങു സോദരരെ ഇല്ലങ്കിൽ വലിയ നിരാശയിലാകും വിചാരണ നാളിൽ

    • @muhammedrafeek5024
      @muhammedrafeek5024 3 года назад

      ഇയ്യ് എന്നും ഖുർആൻ ത്വറന്ന് നോക്കലുണ്ടാ

    • @safamarwa2118
      @safamarwa2118 3 года назад

      💚

    • @shafeeqibrahim1435
      @shafeeqibrahim1435 2 года назад

      @@muhammedrafeek5024 😂

    • @Sana4455-I9n
      @Sana4455-I9n Год назад +3

      ഇവരൊക്കെ ആലിമീങ്ങളിൽ പെട്ടവരാണ്... അല്ലാഹു ഇഷ്ടപ്പെടുന്നവരുമാണ്.... അതുകൊണ്ടുതന്നെ അവരെ ഇഷ്ടപ്പെടുന്നതും അവർക്കു വേണ്ടി ദുആ ചെയ്യുന്നതും അല്ലാഹുവിനെ ഇഷ്ടപ്പെടുന്നതിന് തുല്യമാണ്...

  • @saranyasl6494
    @saranyasl6494 11 месяцев назад +1

    Eveda nammale vicharicha kariyamm entheumm nadakooo

  • @reyasmouval8149
    @reyasmouval8149 3 года назад +4

    Please please don’t use the word Shawam

  • @gopakumargopinathan5521
    @gopakumargopinathan5521 Год назад +1

    തിരുവനന്തപുരത്ത് നിന്ന് വരുന്നവർക്ക് നാഗർകോവിൽ നിന്ന് ആണോ കന്യാകുമാരിയിൽ നിന്ന് ആണോ ബസ് കിട്ടാൻ എളുപ്പം

    • @VAWAYVavachan
      @VAWAYVavachan  Год назад

      നഗർകോവിൽ 👍🏻👍🏻🚍🚌

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 12 дней назад

      എല്ലാ ദിവസവും രാവിലെ 8.55 തിരുവനന്തപുരം (തമ്പാനൂർ) നിന്നും ഹരിപ്പാട് ആതിങ്കര പളളി ksrtc ബസ് സർവീസ് ഉണ്ട്..മഹതിയുടെ ഹഖ് ജാ ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാവരുടെയും മാനസിക ശാരീരിക പ്രയാസങ്ങൾ മാറ്റി റബ്ബ് തരട്ടെ..ആമീൻ

    • @gopakumargopinathan5521
      @gopakumargopinathan5521 12 дней назад

      @muhammedmaaliktvm7671 ഇപ്പോൾ എല്ലാ മാസവും മഹതിയുടെ ഖബിരിസ്ഥാനിൽ സിയാറത് നടത്താറുണ്ട് വഴിയൊക്കെ സുപരിചിതം

  • @AbbasAbbas-ld7xz
    @AbbasAbbas-ld7xz 2 года назад +1

    👍

  • @ramlav3496
    @ramlav3496 3 года назад

    ആമീൻ 🤲🤲🤲🤲🤲🤲😭😭😭😭😭

  • @ansalnasaleem6550
    @ansalnasaleem6550 2 года назад +1

    Eniku othiri isdamulla palliyaaaa...........yella varshavum ee pallivasal 2 pravisham pokum..........💝💝

    • @VAWAYVavachan
      @VAWAYVavachan  2 года назад

      ഒത്തിരി സന്തോഷം 💖😃👍

    • @fasisalu7068
      @fasisalu7068 2 года назад +1

      @@VAWAYVavachan ഞാൻ കാസറഗോഡ് ആണ് ഇവിടെ എങ്ങനെ ആണ് പോവുക

    • @VAWAYVavachan
      @VAWAYVavachan  2 года назад

      തിരുവനന്തപുരം to നഗർകോവിൽ 70km(തമിഴ്നാട് )ബസ്റ്റാന്റിൽ നിന്നും പള്ളിവാസൽ (ആറ്റിൻകര )60km bus no ചോദിച്ചു മനസിലാക്കുക... 😃👍

    • @VAWAYVavachan
      @VAWAYVavachan  2 года назад

      തിരുവനന്തപുരം to നഗർകോവിൽ80 (തമിഴ്നാട് )

  • @sumalathaos2396
    @sumalathaos2396 3 года назад +2

    കൊറോണ time ആയതിനാൽ ഇപ്പോൾ അവിടെ വരാൻ തിരുവനന്തപുരത്തു നിന്നും പറ്റുമോ

    • @VAWAYVavachan
      @VAWAYVavachan  3 года назад +3

      തിരിവനന്തപുരത്തു നിന്ന് നഗർകോവിൽ, കന്യാകുമാരി ബസ് കയറി... നഗർകോവിൽ ബസ് സ്റ്റാന്റിൽ ഇറങ്ങി അഞ്ചുഗ്രാമം, കൂടംകുളം വഴി പള്ളിവാസൽ (ആറ്റിങ്കര പള്ളി )എത്തിച്ചേരാം... 💖😃👍

    • @sumalathaos2396
      @sumalathaos2396 3 года назад +1

      @@VAWAYVavachan 🙏

    • @aadhilfaizan7867
      @aadhilfaizan7867 3 года назад +1

      Patumallo. മോനു ചോറ് കൊടുക്കാൻ ആറ്റിങ്ങര ആണ് poye

    • @muhammedmaaliktvm7671
      @muhammedmaaliktvm7671 12 дней назад

      ​@@VAWAYVavachanalhamdulillah tvm തു നിന്ന് നേരിട്ട് aathinkara ബസ് ഉണ്ട്

  • @Shafi-dv9it
    @Shafi-dv9it Год назад

    I love you

  • @adithyanvavachan5293
    @adithyanvavachan5293 2 года назад +1

    Supar

  • @shafeeksk7576
    @shafeeksk7576 2 года назад +1

    🤲🤲🤲🤲🤲🕋🕋🕋

  • @sulfeekersulfeeker3100
    @sulfeekersulfeeker3100 Год назад

    🤲🤲🤲

  • @hasiskitchenbeautytip3246
    @hasiskitchenbeautytip3246 3 года назад +1

    🥰🥰🥰

  • @kichukichuzzz1886
    @kichukichuzzz1886 3 года назад +1

    🙏🙏🙏

  • @paappyzziyan2798
    @paappyzziyan2798 2 года назад +2

    Vivaranam kurachude improve avanam🥱

  • @hajaraaslamhajaraaslam414
    @hajaraaslamhajaraaslam414 3 года назад +1

    Hameen

  • @ഏകാന്തൻ
    @ഏകാന്തൻ 2 года назад +1

    കബർ പൂജയാണോ 🙏

  • @sirajdheen5302
    @sirajdheen5302 11 месяцев назад +1

    No പ്രീസ്

  • @Truewaythink
    @Truewaythink 3 года назад +2

    അവിടെ ഫാമിലി ആയിട്ട് താമസിക്കാൻ പറ്റിയ നല്ല റൂം ഉണ്ടോ﴾ വാടകയ്ക്ക്﴿

  • @abdullaabdullaa4785
    @abdullaabdullaa4785 2 года назад +1

    അള്ളാഹു വിനെ ആരാ ധി ക്കുക. കബർ പൂജിക്കാടതി ഇരിക്കുക

  • @CYBERGAMERS-c5l
    @CYBERGAMERS-c5l 2 года назад +1

    nalla avatharanam👍

  • @deviparudevi3305
    @deviparudevi3305 2 года назад +1

    🙏🙏