തമിഴ് നാട് പോലീസും കേരള പോലീസും തമ്മിലുള്ള വ്യത്യാസം, ഇതാണ്, ഹെൽമറ്റ് ഇല്ലാതെ പോകുന്ന വൻ്റെ പിന്നിൽ നിന്ന് ഫോട്ടോ എടുത്ത് 500 രൂപ പെറ്റി അടിപ്പിക്കുന്നതിൽ No:1
കേൽക്കുന്നത് ഒന്നുംതന്നെ അത് പോലെ ഞാൻ വിശ്വസിക്കില്ല. മാസങ്ങൾ കഴിഞ്ഞ് വാർത്ത മറ്റൊരു രീതിയിൽ ആയെങ്കിലോ? വർഷങ്ങളായുള്ള കേരളത്തിൻ്റെ ന്യൂ സെല്ലാം അങ്ങിനെയല്ലേ
കണ്ടെയ്നറിൽ മണ്ണുത്തി ഭാഗത്തു നിന്നായിരിക്കും കയറ്റിയത്. മണ്ണുത്തി നടത്തറ റോഡിൽ കുറെ കാർ ഷോറൂം ഉണ്ട്, റോഡ് സൈഡിൽ എപ്പോഴും കണ്ടെയ്നർ വണ്ടികൾ പാർക്ക് ചെയ്യാറുണ്ട്
തമിഴ്നാട് ❤️പോലീസ് 👍👍👍👍
4:40
pootile dailog...kerala police ❤
തമിഴ് നാട് എന്നും മുന്നിൽ തന്നെയാണ് 🥰🥰🥰🥰🥰🥰❤️❤️❤️👍👍👍👍👍👍, കേരളാപോലീസ് പാവങ്ങളെ പിഴിയാൻ ഉള്ളവര അത് നമ്മൾ എന്നും അനുഭവിക്കുവല്ലേ
തമിഴ്നാട് പോലീസ് പുലികളാണ് 🔥🔥💪🏻💪🏻👍🏻👍🏻
വിജയൻ്റെ പോലീസിന് നാട്ടുകാരെ കൊള്ളയടിക്കാൻ അല്ലെ അറിയു
Kerala police ആണെങ്കിൽ 70 ശതമാനം കൊടുത്താൽ കേസ് ഒതുക്കുമായിരുന്നു
കേരള പൊലീസായിരുന്നെങ്കിൽ 50:50 യിൽ ഒതുക്കിയേനെ...
😂😂
നമുക്ക് പണം വേണം.
ഇനി ഇവിടെ വന്ന് രക്ഷ പെടുത്താതിരുന്നാൽ മതി😅😅😅😅😅😅😅😅
Tamilnadu police big salute 💐💐❤️❤️
myr...Kerala police ❤
Big salute Kerala & tamilnadu police🌹🌹🌹
തമിഴ് നാട് പോലിസ് സൂപ്പർ 👍👍👍
തമിഴ് നാട് പോലീസും കേരള പോലീസും തമ്മിലുള്ള വ്യത്യാസം, ഇതാണ്, ഹെൽമറ്റ് ഇല്ലാതെ പോകുന്ന വൻ്റെ പിന്നിൽ നിന്ന് ഫോട്ടോ എടുത്ത് 500 രൂപ പെറ്റി അടിപ്പിക്കുന്നതിൽ No:1
Salute Tamil Nadu Police
തമിഴ്നാട് പോലീസിന് ഒരായിരം അഭിനന്ദനങ്ങൾ
❤❤❤
തമിഴ്നാട് കേരള പോലീസിന് അഭിനന്ദനങ്ങൾ❤❤❤❤❤❤
കേരള പോലീസ്ങ്കിൽ വിഹിതം വാങ്ങി ഇവരെ വിട്ടേനെ 😄😄
കേരള പോലീസ് ആണെങ്കിൽ രണ്ട് ലക്ഷം കണക്കിലും ബാക്കി തുക ഏമാൻമാരുടെ പോക്കറ്റിലും😂😂
എടോ കേരളപോലീസിനെ എന്തിന് കൊള്ളാം. തമിഴ്നാട് പോലീസ് ഡാ.......
എന്തായാലും കിട്ടിയ പ്രതികളുടെ എല്ല് ഓടിച്ച് ഇനിമേലിൽ അവരീ പ്രവർത്തി ചെയ്യരുത്
ഇത് കേരള പോലീസ് ആണ് ചെയ് തിരുന്നെങ്കി എന്തായിരിക്കും പുകില്.. പ്രതിപക്ഷം, മനുഷ്യാവകാശ... ഇത്യാദി ഒക്കെ ഉറഞ് തുള്ളും
തമിഴ്നാട് സ്റ്റാലിന്റെ പോലീസാണ് കേരളത്തിന് പിണറായിയുടെ പോലീസുമാണ് അത് മാറ്റം
Correct ❤
Tamil police please come Kerala 😅😅
Kerala police now very bad
പോലീസ് 👍👍
Vare vaha..... What a brain. But God is great. Big planning but failed one. Salutes Tamil Nadu police for the operation ATM.
Salute tamilpolice
നല്ല ആവേശം പകർന്ന വാർത്ത.......
, 3:34 ❤
ഇവിടുത്തെ പോലീസ് ഓഫീസർ കണ്ണൂരിലായപ്പോൾ അവിടെയും ഇങ്ങനെ ഒരു കാര്യം നടന്നിരുന്നു എന്നു പറയുന്നു
Incounter is not allowed because judicial system is on India...
Dhoom 5💥
സിദീഖ് നെ പിടിക്കുമോ ഇതുപോലെ 😂
സിദ്ദിഖിനെ പിടിക്കേണ്ടത് കേരള പോലീസാണ് തമിഴ്നാട് പോലീസ് അല്ലാ ഇങ്ങനെയെങ്കിൽ തമിഴ്നാട് പോലീസിനെ ഏൽപ്പിക്കേണ്ടി വരും
തിമിഴ്നാട് പോലീസിനെ എൽപ്പിക്കണം
Nale kerala high court gyamyam kodukumm guest roberrs😂😂😂😂
കേൽക്കുന്നത് ഒന്നുംതന്നെ അത് പോലെ ഞാൻ വിശ്വസിക്കില്ല. മാസങ്ങൾ കഴിഞ്ഞ് വാർത്ത മറ്റൊരു രീതിയിൽ ആയെങ്കിലോ? വർഷങ്ങളായുള്ള കേരളത്തിൻ്റെ ന്യൂ സെല്ലാം അങ്ങിനെയല്ലേ
Dhoom dhoom dhoom ma chaaley gatham ogayaa
കാലും കയ്യും വാരി എല്ലും തള്ളിമുറിച്ചു ഇനി ഇവർ ജീവിക്കരുത് ആ കോലത്തിൽ ആക്കി തീർക്കുക
കണ്ടെയ്നറിൽ മണ്ണുത്തി ഭാഗത്തു നിന്നായിരിക്കും കയറ്റിയത്. മണ്ണുത്തി നടത്തറ റോഡിൽ കുറെ കാർ ഷോറൂം ഉണ്ട്, റോഡ് സൈഡിൽ എപ്പോഴും കണ്ടെയ്നർ വണ്ടികൾ പാർക്ക് ചെയ്യാറുണ്ട്
Aloor. Evide😂
പിണ് എന്തെ
എഡിജിപി പ്രൊട്ടക്ഷൻ കിട്ടിയില്ല?
Thendikie le
ധൂം സിനിമയിലെ ഒരു രംഗം ഇവർ കവർച്ച നടത്താൻ സ്വീകരിച്ചു.? ആ രംഗം ഇവർക്ക് പ്രചോദനമായോ.?
കേരള പോലീസ് കമ്മിഷൻ പറ്റി വിട്ടയക്കുമോ?
Hahah nalla superb script work 😅😅😅
Kerala police hii kollakarude don ADGP hii ee keralthil ollpol ethok ondavum
Haryana brain😅
Tamilnattil encounter increase aagitondu 2024 ill total 53 encounter
Sagigal
കേരളത്തിൽ കളി നടക്കില്ല നമ്മുടെ പോലീസ് ബിഗ് സല്യൂട്ട്
Vijayntae adimakal evidae vanangall only Helmet vettaa
Hariyaanayiley Vivaramketta Sangikal
അതിഥി തൊഴിലാളികൾ ആണ് ഇവർ