നാമക്കലില്‍ നടന്നത് സിനിമാസ്റ്റൈല്‍ ചേസിങ്; ഉത്തരേന്ത്യൻ സംഘം അറസ്റ്റിൽ | Namakkal

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 106

  • @Rahul-cj8ph
    @Rahul-cj8ph Месяц назад +125

    വടക്കൻ കിഴങ്ങന്മാരെ പറ്റിക്കും പോലെ തെക്ക് വന്നു ഷോ കാണിക്കാൻ നോക്കിയത... തെക്കോട്ടെടുത്ത തമിഴ്നാട്‌ പോലീസിന് ഇരിക്കട്ടെ ഒരു കുതിരപ്പവൻ...❤

    • @radhikasunil9280
      @radhikasunil9280 Месяц назад +11

      വടക്ക് ആണ് കൂടുതൽ encounters ൽ കൊലയും പിടുത്തവും നടന്നിട്ടുള്ളത്...
      പ്രതേകിച്ച് Up and Maharastra

    • @JijoVarghese-d3c
      @JijoVarghese-d3c Месяц назад +1

      Up...vadakkanu....train kathichaven evida .

    • @Odii888
      @Odii888 Месяц назад +5

      അങ്ങോട്ട് ചെല്ല് അവനമർക് അവിടെ ചെയ്യാൻ പറ്റാത്തത് കൊണ്ട് ആണ് ഇങ്ങോട്ട് വന്നത്..

    • @STRaphael8299
      @STRaphael8299 Месяц назад +1

      ​@@radhikasunil9280തെക്കോട്ടുള്ള പോലീസുകാരുടെ കൈയ്യിൽ പെട്ട് ജയിലിൽ പോകുന്നതിലും നല്ലത് , വടക്കേ ഇഡ്യയിലെ എൻകൗണ്ടറാണ് . ഒന്നും അറിയാതെ മരിക്കാല്ലോ😂

  • @Sasikochu
    @Sasikochu Месяц назад +59

    തമിഴ്നാട്പോലീസ് 👌👌🔥🔥🔥പുലികുട്ടികൾ കേരളാപോലീസിനെപോലെയല്ല സിദ്ധിക്കിനെതേടി എങ്ങോട്ടാപൊട്ടന്മാർനാടകംകളിക്കുന്നെ 😄😄തമിഴ്നാട് പോലീസ് 🔥🔥👌👌

    • @littleboyfromwayanad1778
      @littleboyfromwayanad1778 Месяц назад +5

      രാഷ്ട്രീയ ഇടപെടൽ എവിടെ ഉണ്ടാകാതെ ഇരിക്കുന്നോ അവിടെ എല്ലാം പോലീസ് proper case തെളിയിക്കും പിടികിട്ടാത്തവരെ പൊക്കുകയും ചെയ്യും

    • @balanp4172
      @balanp4172 Месяц назад +1

      കേരളാ പോലീസിന്റെ നിർദ്ദേശമനുസരിച്ചാണ് തമിഴ് നാട് പോലീസ് പ്രവർത്തിച്ചെതെന്ന് മനസ്സിലായിട്ടില്ലേ?

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt Месяц назад

      എടാ നിനക്ക് എന്ന കേരള പോലീസിനെ പുച്ഛം indayil ഇത്രയും efficient aya police illa.. ഇവിടെ വന്നു കൊല ച്യ്ത ബീഹാർ സ്വദേശിയെ ഹൈദ്രബാദ് പോയി പിടിച്ച ആൾക്കാർ ആണ് കേരള പോലീസ്... നിനക്കു അറിയാത്ത ഒരുപാടു കാര്യങ്ങൾ ഉണ്ട്

    • @VigneshVignesh-vg6kh
      @VigneshVignesh-vg6kh Месяц назад

      ​@@balanp4172lol

  • @AbrahamBaby-n2q
    @AbrahamBaby-n2q Месяц назад +45

    തമിഴ്നാട് പോലീസിന് സല്യൂട്ട് -❤

  • @muraleedharankc2617
    @muraleedharankc2617 Месяц назад +20

    അധ്വാനിക്കാനുള്ള നല്ല തടിമിടുക്ക് ഉള്ള കുറേ പേർ മോഷണവും കവർച്ചയും നടത്തി സുഖം പഠിച്ചു പോയി.. പുറം ലോകം ഇനി കാണരുത്...വടക്കൻ സംസ്ഥാനങ്ങളിൽ എല്ലാം കാലിയായതുകൊണ്ടാണോ ഇങ്ങോട്ട് പോന്നത്... അതിസാമർഥ്യവും കൊണ്ട്...സാഹസികമായി പിടികൂടിയ പോലീസിന് അഭിനന്ദനങ്ങൾ 🎉🎉

    • @ziyadadkanz7196
      @ziyadadkanz7196 Месяц назад +1

      We need a separate south Indian nation , no need for migrants coming to south Indian states without crossing the border of relevance documents ,very strict laws to be needed

  • @gkpanicker4447
    @gkpanicker4447 Месяц назад +2

    Very intelligent police officer big salute sir

  • @basheerbashibasheer4506
    @basheerbashibasheer4506 Месяц назад +15

    എല്ലാത്തിനെയും സ്പോർട്ടിൽ തീർക്കണമായിരുന്നു

  • @lesliekumar7780
    @lesliekumar7780 Месяц назад +13

    தமிழன்டா

  • @വ്ളാടിമർകുട്ടൻ

    സിദ്ധിക്കിനെ പിടിക്കുന്ന ചുമതല തമിഴ്നാട് പോലീസ് നെ എപ്പിക്കാമോ

  • @GokulKrishna-x2f
    @GokulKrishna-x2f Месяц назад +13

    മൂക്കിൻ്റ് താഴെയുള്ള സിദ്ധിക്കിനെ പിടിക്കാൻ പറ്റുന്നില്ല പിന്നല്ലേ ATM കവർച്ച

    • @balanp4172
      @balanp4172 Месяц назад +1

      പിടിക്കേണ്ട സമയം നിയല്ല തീരുമാനിക്കേണ്ടത്.

    • @paulvonline
      @paulvonline Месяц назад

      Pattathathalla vendennu vechittalle

    • @AbdulAziz-nn4nu
      @AbdulAziz-nn4nu Месяц назад

      പോടാ

    • @ajayanpk9736
      @ajayanpk9736 Месяц назад

      ഇത് ഒരു ഒളിച്ചു കളി വിനോദം.😂

  • @thomasgeorge-yw4zg
    @thomasgeorge-yw4zg Месяц назад +2

    Tamilnadu police valare clever and sincere. V. Good.

  • @AiswaryaAiswarya-e9b
    @AiswaryaAiswarya-e9b Месяц назад +7

    Tamil Nadu police 👍

  • @sajeevanp.s.7695
    @sajeevanp.s.7695 Месяц назад +13

    TN Police❤

  • @Anirdhsukumar
    @Anirdhsukumar Месяц назад +7

    Tamilnadu police ❤❤

  • @chmarsook991
    @chmarsook991 Месяц назад +1

    Big salute thamil nadu police

  • @ramanarayanan7866
    @ramanarayanan7866 Месяц назад +2

    Real Police Real Heros - Big Salute to T-NaduPolice

  • @RenjithR-df4zb
    @RenjithR-df4zb Месяц назад +1

    Kudos to tamil people and tamil Nadu police

  • @sivajits9267
    @sivajits9267 Месяц назад +14

    കേരളത്തിൽ ഒരു... സിദ്ദിക്കിനെ... കേരള പോലീസ്.... തിരക്കാൻ... തുടങ്ങിയിട്ട്.... കണ്ടു കിട്ടുന്നില്ല... പോലും...😂😂😂... തമിഴൻ... 🙏🙏🙏👏👏👏👌👌👌

    • @VipinChathoth-f2x
      @VipinChathoth-f2x Месяц назад

      🫣

    • @Ichuchuchuvlogs-hb8lt
      @Ichuchuchuvlogs-hb8lt Месяц назад

      എടൊ രാഷ്ട്രീയം ആണേൽ എല്ലായിടത്തും കണക്കാ..

  • @RK-oh3fl
    @RK-oh3fl Месяц назад +1

    ജയിലിൽ മട്ടൺ കറി കൊടുത്തു ചപ്പാത്തി ഉണ്ടാക്കുന്നത് മാറ്റി സിമന്റ് കട്ട ഉണ്ടാക്കുന്നപോലെ കഠിന ജോലി കൊടുത്താൽ സർക്കാരിന് വരുമാനവുമാകും വീണ്ടും ചെല്ലാനുള്ള പ്രേരണ ഇല്ലാതെ ആവുകയും ചെയ്യും.പിന്നെ നിസ്സാര ശിക്ഷ വിധിക്കുന്നത് കാണുമ്പോൾ അവരും മാസപ്പടി വാങ്ങുന്നോയെന്ന് സംശയം

  • @mohanank1881
    @mohanank1881 Месяц назад

    Congrats പോലീസ് 👍🏻👍🏻

  • @Samson-ce4bm
    @Samson-ce4bm Месяц назад +2

    Big. Salute. Tamilnadu police 💯if. In. Kerala. This. Mathru bhoobi. Channel. Support. That. Criminals🤭. ,

  • @mattomathew3867
    @mattomathew3867 Месяц назад

    Super super super yam

  • @Akhil.GAkhil.G-rm9ks
    @Akhil.GAkhil.G-rm9ks Месяц назад

    Heros🔥🔥🔥🔥🔥🔥🔥

  • @abdulrazakk649
    @abdulrazakk649 Месяц назад +2

    Pavam kallan 😢

  • @santhoshqmb1314
    @santhoshqmb1314 Месяц назад

    Bigsauilt 👌👍D I G💙💐🌹

  • @Godhimself111
    @Godhimself111 Месяц назад +2

    സ്ത്രീകളെ പോലീസ് മിലിറ്ററി പോലെ ഉള്ള ജോലികളിൽ നിന്ന് പിരിച്ചു വിടണം . ഒരു കാര്യവും ഇല്ല . അവരെക്കാൾ എഫക്ടീവ് ആയിട്ടുള്ള പയ്യന്മാർ ഉണ്ട് .

    • @Myphone-nh2os
      @Myphone-nh2os Месяц назад +1

      ഇപ്പൊ ഫയർ ഫോഴ്സ് ലും ഉണ്ട്

    • @Godhimself111
      @Godhimself111 Месяц назад

      @@Myphone-nh2os എന്തിന് ? വെറും വേസ്റ്റ് ആണ് . സ്ത്രീകൾക്ക് പറ്റിയ പണി അല്ല ഇത് . പിന്നെ പുരുഷന് ഇക്വൽ ആവാൻ വാശി പിടിച്ച് ഓരോന്നു കാണിക്കും അത് വളം വച്ച് കൊടുക്കാൻ നിയമവും . ഒരു കാര്യം ആലോചിച്ചാൽ മതി ഒരു പോലീസ് കോൺസ്റ്റബിൾ രാത്രി ഒറ്റയ്ക്ക് വയർലെസ് സെറ്റും കയ്യിൽ പിടിച്ച് ലാത്തിയും എടുത്ത് ടൗൺ വഴി നടന്ന് പട്രോളിങ് ചെയ്യാറുണ്ട് ഒരു സ്ത്രീക്ക് അത് ചെയ്യാൻ പറ്റില്ല എങ്കിൽ അ സ്ഥാനത്ത് ഒരു സ്ത്രീയെ ഇരുത്തി സാലറി കൊടുക്കുന്നതാണോ efficient ആയിട്ടുള്ള കാര്യം അതോ male കോൺസ്റ്റബിൾ ആണോ നല്ലത് ചോറ് തിന്നുന്നവർക്ക് മനസിലാക്കാൻ ഉള്ളതെ ഉള്ളൂ .

    • @Godhimself111
      @Godhimself111 Месяц назад +1

      @@Myphone-nh2os വെറുതെ വേസ്റ്റ് ആണ് .

  • @amalraazamal6874
    @amalraazamal6874 Месяц назад

    Tamil Nadu police❤❤❤❤❤❤

  • @JazzMakss
    @JazzMakss Месяц назад +2

    The DHOOM effect

  • @govinddasgovinddas3035
    @govinddasgovinddas3035 Месяц назад +1

    Tell name

  • @praveenthathwamasi7437
    @praveenthathwamasi7437 Месяц назад +3

    Baba kalyani..

  • @HaridasVallath
    @HaridasVallath Месяц назад

    😊

  • @rajankk9250
    @rajankk9250 Месяц назад +1

    കേരള വാലക്കോ ഇതന പവർ ആരേ സാലേ യേ തമിൾ പോലീസ് ഹേ ജ്യതാ ബാത്ത് മത് കർ അപന ഗണ്ട് മെഹ് ഹുസ്ഗ

  • @FreeZeal24
    @FreeZeal24 Месяц назад

    ഇനിയും പിണറായി കൂട്ടർ, " വന്നവർ അതിഥി കുറ്റവാളികൾ ആണ്, അവരെ ആദരിക്കണം " എന്ന് ℂ𝔸ℙ𝕊𝕌𝕃𝔼 ഇറക്കും 😂

  • @UmarSharif-d5q
    @UmarSharif-d5q Месяц назад

    TAMILNAD POLICE.SUPER.

  • @smedia4116
    @smedia4116 Месяц назад +3

    സേച്ചി സിനിമയെ വെല്ലുന്നതെന്ന് പറയല്ലേ അത് ക്രി തൃമമായ് ഉണ്ടാക്കുന്നതല്ലേ ഇത് ഒർജിനൽ അല്ലേ ഇനി ഇതുപോലെ മണ്ട തരം പറയല്ലേ😮

    • @abhi-ib3wz
      @abhi-ib3wz Месяц назад

      സിനിമയിൽ ഉള്ള കഥ പോലെ ഉള്ളത് എന്ന് ആണ് മോനുസേ ഉദ്ദേശിച്ചത്

  • @notout7913
    @notout7913 Месяц назад +9

    എല്ലാറ്റിനെയും കൊന്ന് തളളാത്ത തമിഴ്നാട് പൊലീസ് എന്തോന്നെടേയ്😂😂😂

  • @AnilKumar-vl6qx
    @AnilKumar-vl6qx Месяц назад +1

    What is the twist

  • @sanigafoorsanigafoorpm1664
    @sanigafoorsanigafoorpm1664 Месяц назад

    തമിഴ്നാട് പോലീസ്സ് അവരുടെ ജോലി ചെയ്തു ❤

  • @sajeevkumar4398
    @sajeevkumar4398 Месяц назад

    Beware thiefs once you will be caught....

  • @faisalfaisal148
    @faisalfaisal148 Месяц назад

    കണ്ടയ്നർ വരുമ്പോൾ അതിൽ എന്താണെന്ന് അന്വേഷിക്കാൻ ആരും ഇല്ല 😢

    • @amstrongsamuel3201
      @amstrongsamuel3201 Месяц назад

      need to install automatic scanning system in toll station/checking point

  • @enayamimayam5806
    @enayamimayam5806 Месяц назад

    ചില സമയങ്ങളിൽ (മിക്കപ്പോഴും) മാധ്യമപ്രവർത്തകർ പോലീസ് ജോലിയെ തടസ്സപ്പെടുത്തുന്നു. സംഭവം അറിയാൻ എന്തിനാണ് പത്രക്കാർ തിടുക്കം കാട്ടുന്നത്? പോലീസിനെ അവരുടെ ജോലി കൃത്യമായി ചെയ്യാൻ അനുവദിക്കുക. അപ്പോൾ മാത്രമേ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ പോലീസിന് കഴിയൂ. മാധ്യമപ്രവർത്തകർ പോലീസ് ഉദ്യോഗസ്ഥനെ തടഞ്ഞുനിർത്തി വളരെയധികം ചോദ്യങ്ങൾ ചോദിച്ചു.

  • @majumathew8765
    @majumathew8765 Месяц назад

    ഷാജി കൈലാസ് രൺജി പണിക്കർ 🎉 ഇത് പരിഗണിക്കണം 🎉

  • @justinmathew1134
    @justinmathew1134 Месяц назад +1

    Veetain manasilayo

  • @ashiqibrahimt600
    @ashiqibrahimt600 Месяц назад

    Dhoom style

  • @mathewv.m8801
    @mathewv.m8801 Месяц назад

    No Alarm System installed in ATM Rooms??

  • @asifsafa6451
    @asifsafa6451 Месяц назад

    avidathe news kodukunnavre kandille polisinod chothikunnath thala uyarthi chothikunnu

  • @jayantito8520
    @jayantito8520 Месяц назад

    creta eth registration aan.kerala or haryana

  • @SajidMuhammed-n3k
    @SajidMuhammed-n3k Месяц назад

    Tamil police powerful

  • @shiyancr7594
    @shiyancr7594 Месяц назад +4

    പിടിച്ചെടുത്ത പണം തമിഴ്നാട് പോലീസിന് കൊടുക്കണം

  • @abymathew295
    @abymathew295 Месяц назад +2

    Kerala police nu ithokke kandittu kothi aavunnundavum.....Veruthe Thokkum thookki ittu nadakkam enne ullu...😅😅😅😅

  • @Villys1968
    @Villys1968 Месяц назад

    സിനിമ കുറെ നിരോധിക്കേണ്ട കാലം കഴിഞ്ഞു 🤔

  • @santhoshqmb1314
    @santhoshqmb1314 Месяц назад

    Keralapolice kandupadikate 😃

  • @DevanKaruvath
    @DevanKaruvath Месяц назад +1

    RSS നേതാവിനെ പോലീസ് ആക്കിയ വിജയൻ സാറിൻ്റെ പോലീസ് അറിഞ്ഞില്ല. തൃശൂർ 3, ATM തർത്തത്. ഇനി ഒരു പാട് നാൾ പോലിസ് ATM പിന്നാലെ ആകും. അതു കഴിഞ്ഞാ , അടുത്ത സ്വാഹ: വരണത് വരെ ഇവരെ കാണില്ല.

  • @bennyka9989
    @bennyka9989 Месяц назад

    It's not police, the situations and the public😅😅😅😅😅😅!!!!!!!

  • @shilupg
    @shilupg Месяц назад +2

    North India onnum nadakulla, South india vannu avanne podichu

  • @msselvarajraj6387
    @msselvarajraj6387 Месяц назад +1

    Kerala police 😂😂😂😂😂

  • @hajimshadbinhameed
    @hajimshadbinhameed Месяц назад

    Ellam nominte alkar ayath kond ano arum matham parayathe 😅

  • @ഉകോഹ്വ്ഹ്
    @ഉകോഹ്വ്ഹ് Месяц назад

    ജീവനുള്ളവർക്കു പേരില്ലേ

  • @Snph99
    @Snph99 Месяц назад +1

    Ithippo kerala police aayirunnu ith cheythath enkil kayyadikk pakaram ponkala kitiyene😂 manusyavakasam paranj.

  • @shibuvc2160
    @shibuvc2160 Месяц назад

    ഞമ്മൾ പുലി ആണ് തമിഴ് കൊഞ്ചം കഴ്ട്ടം ആണ്.. എവിടെ പുലി ആണ്.. ഞാൻ വന്ത് കേരള..
    ഞാൻ കേരള.. എനിച്ചു പേടി ആണ്.. അത് വന്ത്.... പ്യാവം

  • @devansworkshop4461
    @devansworkshop4461 Месяц назад +3

    വൃത്തികെട്ട മാധ്യമ പ്രവർത്തക ർ

  • @FreeZeal24
    @FreeZeal24 Месяц назад

    പണ്ണിങ്ക, പാണ്ടിക്കർ, പണ്ണ... Full അശ്ലീലം ആണല്ലോ ഈ നേരം വെളുത്തപ്പോൾ കേൾക്കൻ ഇട ആയത് 😂

  • @PramodNanu-h1d
    @PramodNanu-h1d Месяц назад +2

    ഹമാസുകൾ😄😄😄😄😄😄

    • @kasimm7358
      @kasimm7358 Месяц назад

      തീട്ടം തീനികളാണ് തീട്ടമേ അതിനുള്ള എല്ലാം തീട്ടങ്ങൾ ചെയ്തുകൊടുക്കുന്നു തീട്ടം തീനികളെ ഓരോ അവയവും വെടിച്ചിടണമായിരുന്നു

  • @faisaloftak4668
    @faisaloftak4668 Месяц назад

    ഈ ന്യൂസിൽ പറയുന്ന കാര്യങ്ങൾ തെറ്റാണ് സംഭവം ഇങ്ങിനെ അല്ല

  • @MohammedAmeengame
    @MohammedAmeengame Месяц назад

    😂😂😂

  • @antonylasar6395
    @antonylasar6395 Месяц назад +2

    Kerala police na sumavaa ❤❤❤❤❤

  • @ashrafkajinas6085
    @ashrafkajinas6085 Месяц назад

    ഈ കണ്ടയ്നറിൽ കാറ് കയറ്റിയ അവരെ സമ്മതിക്കണം 😄

  • @aneeshrevi6382
    @aneeshrevi6382 Месяц назад +2

    ഞമ്മൻ്റെ ആളുകളാണ് പുള്ളേ. അതാണ് പേരു പറയാത്തത്

    • @kbfc557
      @kbfc557 Месяц назад

      Mix aanu pulle😂😂

  • @RajeevanKattadi-i4g
    @RajeevanKattadi-i4g Месяц назад

    Kerallathil. Eppalekode. Vararuth. Evideth. Kallamar. Thitte. Pottume

  • @josephputhran4871
    @josephputhran4871 Месяц назад

    Are they part of Andh Bakths and The Great Indian Looters Party ?

    • @Orionvinuk
      @Orionvinuk Месяц назад

      They are all mullahs 😂😂😂

  • @HolyLeague-ix6go
    @HolyLeague-ix6go Месяц назад

    😂 metthan 🐖

  • @shiyancr7594
    @shiyancr7594 Месяц назад +1

    തമിഴ്നാട് പോലീസിനെ കണ്ടു പഠിക്കണം കേരള പോലീസ്

  • @asdb-uw3bw
    @asdb-uw3bw Месяц назад

    ജാമ്യം റെഡിയായിറ്റുണ്ട് വന്ന് വാങിയിട്ട് പോ😂😂😂😂 ജയ് ലൗഡേ

  • @AlipkdPkd
    @AlipkdPkd Месяц назад +1

    ഒരു വ്യാജ എറ്റ് മുട്ടൽ തീർക്കൻ ടെ കഥ ഉത്തരേന്ത്യയിൽ കാണിക്കുന്നത് പോലെ കേരളത്തിൽ വന്നാൽ തീർത്ത് കളും എന്ന് തോന്നണം