Nanghal karinkozhi 3 pedayeym 1 poovaneyum nov 4 aan vanghiyath ivda ethi nxt day oral mutta ittu pitten aru ittilla pinna nxt day oru mutta koodi oral ittu pinna ith vere ittilla enthkonda ath?🙂
ഇക്കാ എനിക്ക് 100ഓളം നാടൻ കോഴികൾ ഉണ്ട് ഞാൻ pakat feed കഴിയുന്നതും ഒഴിവാക്കലാണ് ചോറും ഘോതമ്പും പുല്ല് വർഗംങ്ങളുമാണ് അധികവും കൊടുക്കാർ മുട്ട ഉൽപതനം കുറെവില്ല അസുഖവും കുറവാണ് pinne വാക്സിൻ പ്രോപ്പറായിട് എടുക്കാറുണ്ട്
Background picture കൊള്ളാം.. 👍🏻
Enikku oru farm ndu,how to contact with u?
Veliya kohike yathra thulli lasota kodukum please
1drop
👍
Ente kozhi kunjunghalkk 2 month avarkk ith vare oru vaccinum eduthittilla avarkk ini nere r2b vaccine edukkaan pattuo
Lasotta കൊടുക്കൂ
Nanghal karinkozhi 3 pedayeym 1 poovaneyum nov 4 aan vanghiyath ivda ethi nxt day oral mutta ittu pitten aru ittilla pinna nxt day oru mutta koodi oral ittu pinna ith vere ittilla enthkonda ath?🙂
Sthalam., feed maattam oke kond aavam
@PoultryMedia mutta idaan enthokka kodknde
Nanghl അരി ഗോതമ്പ് grower ചോർ ഒക്കെ കൊടുക്കർ
പിന്നെ weakly 2 dvso vimeral groviplex vellathil kodkku
കാട്ടു കോഴിയുടെ കുട്ടി ഇപ്പോ എവിടെ
ഉണ്ട്
@PoultryMedia athinte video ittude , kanan agrahamund
ഇക്കയുടെ മൊബൈൽ നമ്പർ ഒന്ന് തരാമോ, ഞാൻ പഴയ ഒരു സുഹൃത്താണ് കൊല്ലം ജില്ലാ, നമ്പർ നഷ്ടപ്പെട്ടു പോയോ
സാർ എന്റെ കോഴി ഇടുന്നത് ചെറിയ മുട്ട അത് എന്ത് കൊണ്ട് ആണ് എന്ന് പറയോ
പ്രായം എത്ര ഉണ്ട് കോഴിക്ക്
ഇക്കാ എനിക്ക് 100ഓളം നാടൻ കോഴികൾ ഉണ്ട് ഞാൻ pakat feed കഴിയുന്നതും ഒഴിവാക്കലാണ് ചോറും ഘോതമ്പും പുല്ല് വർഗംങ്ങളുമാണ് അധികവും കൊടുക്കാർ മുട്ട ഉൽപതനം കുറെവില്ല അസുഖവും കുറവാണ് pinne വാക്സിൻ പ്രോപ്പറായിട് എടുക്കാറുണ്ട്
❤️❤️
രണ്ട് മാസം പ്രായ മായ കുഞ്ഞു കോഴികൾക് വീരമരുന്ന് കൊടുക്കണോ, lasotta എത്ര കൊടുക്കണം
ഒരു തുള്ളി