മാണിയുടെ മുഖ്യമന്ത്രി മോഹം ഇല്ലാതാക്കിയതാര് ? | FAKRUDEEN ALI | JOHN RICHARD | ABC CHAT |

Поделиться
HTML-код
  • Опубликовано: 17 май 2024
  • കെ.എം. മാണി മുഖ്യമന്ത്രിയാകാതെ പോയതെന്തുകൊണ്ട് ? #congress #maani #kmmani #congressparty #politics #keralapolitics #abctv #abcmalayalam #studentsonlygovindankutty #govindankutty
    SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamofficial
    Website : abcmalayalamonline.com/
    Facebook : / abcmalayalamofficial
    ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Комментарии • 35

  • @sudheshbalagopal1836
    @sudheshbalagopal1836 14 дней назад +12

    തമ്മിൽ ഭേദം മാണി ആയിരുന്നു

  • @pillaithampi9627
    @pillaithampi9627 14 дней назад +11

    മാണിസാർ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കേരളത്തിലെ എല്ലാ MLA മാർക്കും ഫ്രീയായി നോട്ടെണ്ണൽ മെഷീൻ വിതരണം ചെയ്തേനെ.😢😢😢😢😢😢😢

    • @thetruefake
      @thetruefake 14 дней назад +1

      🤣

    • @bkk1970a
      @bkk1970a 6 дней назад

      bha ninte appoppopan

    • @bkk1970a
      @bkk1970a 6 дней назад

      bakki okke bank jeevanakkare vachu ennikkuka aanallo

  • @kappanthomas6000
    @kappanthomas6000 14 дней назад +8

    എത്ര കോൺഗ്രെസ്സ്കാര് കെഎം മാണിക്കു വോട്ട് ചെയ്തിട്ടുണ്ട്?
    കേരള കോൺഗ്രസ്‌ രൂപീകരിച്ചത് പോലും കോൺഗ്രസ്‌ പാർട്ടിക്കു എതിരെ ആയിരുന്നു.
    എല്ലാ പിള്ളേർപ്പുകൾക്കും ഒരു ഭാഗത്തു കോൺഗ്രസ്‌ പാർട്ടി ഉണ്ടായിരുന്നു. ഇന്ന് കോൺഗ്രസ്‌ രാജ്യത് തന്നെ ഇല്ലാതെ ആയി കിടന്നു അനുഭവിക്കുന്നു 🙏.

    • @infotech5895
      @infotech5895 День назад

      പിന്നെ എങ്ങനെയാ പാലായിൽ തോറ്റത് ജോസ് k മാണി.. പാലായിലെ കോൺഗ്രസ്‌ കാർ മാണിക്ക് വോട്ട് ചെയ്തിരുന്നു.. അങ്ങനെ ആണ് ജയിച്ചിരുന്നത്.. കോട്ടയത്ത്‌ ചാഴികാടൻ തോക്കും

  • @jobinaugustine4879
    @jobinaugustine4879 10 дней назад +1

    Mani sir❤❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam5142 14 дней назад +2

    എന്ത് മാടമ്പി ആണ്ണെങ്കിലും party കൊണ്ട് നടത്താൻ പണം വേണമല്ലോ? അവർ വീട്ടിൽ നിന്നും എടുത്തു കൊടുക്കുകയില ലോ? കൊടുത്താൽ തന്നെ അതിനു ഒരു പരിധി ഉണ്ടലോ

  • @pravinsankar2534
    @pravinsankar2534 14 дней назад +1

    Not DCC president..... DCC secretary in 1966

  • @seweyy4474
    @seweyy4474 14 дней назад

    100 % 👌🏻👌🏻

  • @harinedumpurathu564
    @harinedumpurathu564 14 дней назад +2

    കുഞ്ഞാലിക്കുട്ടിക്കും ആഗ്രഹം ഉണ്ട്.

  • @pravinsankar2534
    @pravinsankar2534 14 дней назад +1

    Pls study history of KC

  • @josephithack3006
    @josephithack3006 14 дней назад

    Who told Mr. Ganesh will not bribe?

  • @sanjaynair369
    @sanjaynair369 14 дней назад +1

    ഇയാൾ എന്തിനാ...ഈ രാഷ്ട്രീയവും ദുൽഖർ സൽമാനും സിദ്ദിക്കും ഒക്കെ കൂട്ടി യോജിപ്പിക്കുന്നത്??? ഒട്ടും ദഹിക്കുന്നില്ല

  • @kvvarg
    @kvvarg 13 дней назад

    പിണറായി വിജയനെ കൂടെ കൂട്ടിയ അ മനസു 😂.
    കേരളം സാമ്പത്തികം ആയി എവിടെ നിൽക്കുന്നു എന്ന് നോക്കിയ ഏതു പൊട്ടനും പറ്റും വിജയൻ്റെ ഭരണം എന്താണെന്ന്

  • @akp5980
    @akp5980 14 дней назад

    പിള്ള സർ ഗതാഗത മന്ത്രി ആയ സമയത്താണ് ശരണ്യ ബസ് ഇത്രയും ക്ലച്ച് പിടിക്കുന്നുന്നത്.അതിന് കാരണം ചുളവിന് ബസ് ന്റെ chase കിട്ടിയതാണ് എന്നാണ് കരക്കമ്പി

  • @jamesjoseph9309
    @jamesjoseph9309 9 дней назад

    10mla മാർ ഉള്ളവരെ cm ആക്കാനോ 🤣?.
    Udf ഇൽ ആയിരുന്നപ്പോൾ മാന്യമായി ധനമന്ത്രി പദം കിട്ടിയ ആളാണ്,
    ഇപ്പോൾ മകൻ ല്ട്ഫ് ഇൽ....? 🤣

  • @AbdulJaleel-rd5ul
    @AbdulJaleel-rd5ul 14 дней назад

    One thing missed. His central ministership blocked by whom within a night?.

  • @prpradeepan
    @prpradeepan 14 дней назад

    ബിജു രമേശ് ജീവിച്ചിരിപ്പുണ്ടോ . എന്തായിരുന്നു കളികൾ . എല്ലാം അവസാനിപ്പിച്ചുവോ. അതോ ഗോപാലനാമവുമായി കഴിയുകയാണോ

  • @sivakumarkolozhy368
    @sivakumarkolozhy368 13 дней назад

    😅😅k rail വരും കേട്ടാ..

  • @abhijithkr8012
    @abhijithkr8012 14 дней назад

    എബിസി മലയാളം കംപാരറ്റീവ് മലയാളത്തിലെ ചാനലുകളിൽ ഏറ്റവും നിലവാരം പുലർത്തുന്ന ചർച്ചകളാണ് സംഘടിപ്പിക്കാറുള്ളത്. കെഎം മാണിയെ പോലെ പരിണിത പ്രജ്ഞനായ ഒരാളിനെ നേരിട്ട് കാണുകയോ അദ്ദേഹത്തോടൊപ്പം അടുത്ത് ഇടപഴകുകയോ ചെയ്യാത്ത ഒരാൾ ഇരുന്ന് വളരെ പരിചയമുള്ള പോലെ സംസാരിക്കുകയും ചെയ്യുകയും അതേ ചർച്ചയിൽ തന്നെ അദ്ദേഹത്തിനെ നേരിട്ട് ഇതുവരെ കണ്ടിട്ടില്ല എന്ന് പറയുന്നതും വിരോധാഭാസമാണ്. ചാനൽ ചർച്ചയ്ക്ക് കൊള്ളാം എന്നല്ലാതെ ഇത്തരക്കാരെ വിഷയാധിഷ്ഠിതമായി അവലോകനങ്ങൾക്ക് വിളിക്കാതിരിക്കുന്നത് നിങ്ങളുടെ നിലവാരത്തിനെ സംരക്ഷിക്കുന്നതിന് സഹായകരമാകും.

  • @keyaar3393
    @keyaar3393 14 дней назад

    ജോസിനെ മുക്കിയ മന്ത്രി ആക്കണം

    • @kappanthomas6000
      @kappanthomas6000 14 дней назад +1

      Better കുഞ്ഞാലികുട്ടി or സിംഹം സുധ. എങ്കിൽ പൊളിക്കും

  • @user-dj7zy9ty2y
    @user-dj7zy9ty2y 14 дней назад

    Barkoya

  • @divakarannairmn5080
    @divakarannairmn5080 14 дней назад

    KeralajanamalwaysRrmemberManikunjwithMoneyContingMachine

  • @jmrcontractors9687
    @jmrcontractors9687 14 дней назад +1

    Pakrunnu rocks

  • @libintom7148
    @libintom7148 2 дня назад

    Pakru malaranano