എത്രയോ പാട്ടുകൾകേട്ടിട്ടു അതിനൊന്നും ഇല്ലാത്ത ഒരുപ്രതേകത ഹൃദയം കവരുന്ന എന്തോ ഒന്ന് ഒളിപ്പിച്ചു വച്ച പാട്ട് എന്നെന്നും എന്റെ പ്രിയ pattu❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
1985 ഇൽ എന്റെ പെങ്ങളുടെ ഭാവി വരനെ ഞാൻ ആദ്യമായി കാണുമ്പോഴും തുടർന്നും പലപ്പോഴും അദ്ദേഹം ഏറ്റവും കൂടുതൽ പാടി നടന്നിരുന്ന പാട്ട്! ഇന്ന് അദ്ദേഹം ജീവിതത്തിൽ നിന്നും വിട പറഞ്ഞപ്പോഴും മനസിൽ തിരയടിക്കുന്ന ഈരടികൾ!ദേവതാരു പൂത്തു, എൻ മനസിൽ താഴ് വരയിൽ....... സ്മരണാഞ്ജലികൾ!പ്രിയ കവിക്ക് ആദരാഞ്ജലികൾ!
My brother, Anoop used to sing this song always. We lost him one year ago. I always listen to this song. I believe that he is enjoying heavenly music now. Miss u and rest in peace my dear brother.
ശങ്കർ ഏട്ടൻ മേനക ചേച്ചി ലാലേട്ടൻ തകർത്ത് അഭിനയിച്ച 1983ലേ സൂപ്പർ ഹിറ്റ് സിനിമ എങ്ങനെ നീ മറക്കും ഇതുപോലെ ഉള്ള സിനിമകളും ഇതുപോലെ ഉള്ള മനോഹരമായ ഗാനങ്ങളും ഇനി ഒരിക്കലും ഉണ്ടാകില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
Yes. Kunjaayirunnappol enikku chocolate hero Shankar sir ne aayirunnu ishtam. Ee film kandatinu sesham aanu atu Lalettan aayi maariyatu. Pinne atu valarnnu valutaayi❤. Love this song❤
അതാണ് ലാലേട്ടൻ മാജിക്ക് വില്ലനിസത്തിൽ നിന്നും നായകനിലേക്കുള്ള ചുവടുവെപ്പ് ഒറ്റയ്ക്ക് വഴി വെട്ടി തെളിയിച്ച് വന്ന നടൻ തന്നെയാണ് ലാലേട്ടൻ അതിനൊന്നും പകരം വെക്കാൻ ആരുമില്ല ശങ്കറൊക്കെ എന്ത് ഒലക്കയാണ് ലാലേട്ടൻ്റെ മുന്നിൽ
നിറ സന്ധ്യ യിൽ കൊളുത്തിയ നില വിളക്ക്... ചൈതന്യ ത്തെ കാത്തിരിക്കുന്നപോല്ലേ ഈ ജന്മത്തിൽ ആ ഗന്ധർവ്വ ഗായകനെ കണ്ടാൽ മതിയായിരുന്നു.. ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി.... ഈ ജന്മം സഫലമായി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️
ഞാൻ ഓർക്കുകയാണ് ... ആ കാലഘട്ടത്തെക്കുറിച്ച് ... ഇന്നതെ പോലെ യുദ്ധം ചെയ്തൊ ന്നും ആരെയും സ്വന്തമാക്കാൻ പറ്റാത്ത കാലം... കെട്ട കാലം ..( അത് കൊണ്ടാണ് ഞാൻ ഒരു കമന്റ് പോലും കുറിച്ചത്... (ഓർമ്മകൾക്ക് മരണമില്ലല്ലൊ!!🥹😢)
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ എന്റെ യൗവന കാലം... തിരിച്ചു വരാത്ത ആ കാലം എന്നും ഓർമയിൽ.. ലാലേട്ടൻ... ശങ്കർ സാർ ദാസേട്ടൻ.. എല്ലാറ്റിനും മുകളിൽ കവിത തേനിൽ മുക്കി എഴുതി തലമുറകളെ തഴുകി ഇന്നും ഒഴുകുന്ന ഈ ഗാനം.. സമ്മാനിച്ച ചുനക്കര സാർ.. 🙏സ്മരണാഞ്ജലികൾ... ശ്യാം സാർ 💕💕💕💕🙏
രണ്ട് ഉത്തമ സുഹൃത്തുക്കൾ..പക്ഷേ സ്നേഹിച്ചത് ഒരാളെ..അവൾക്കാകട്ടെ ഇരുവരും പ്രിയപ്പെട്ടവർ..രണ്ടും ഉറപ്പിച്ച് അവൾ വിവാഹത്തിന് തയ്യാറായി..ഒടുവിൽ....😔😔😲കല്യാണ ദിനം ശങ്കർ..കൂടുതൽ പ്ലീസ് സെർച്ചിങ് ദിസ് മൂവീ..😲😲😲
Good movie directors done selection with suitable pairs... reasoned 2 stolen our heart's, also followed by superhit songs sung by evergreen singers..at that times 👏
ഇദ്ദേഹം കൊച്ചു മുതലാളി,ഡോക്ടർ,ബാങ്ക് മാനേജർ റോൾ കളിക്കുമ്പോൾ ഇതിഹാസം പാറമടയിൽ കട്ടൻ ബീഡിയും കടിച്ചു പിടിച്ചു പാറ കൂടം വച്ച് അടിച്ചു പൊട്ടിക്കുന്ന സീൻ ചെയ്തു
ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയിൽ ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ നിഴലും പൂനിലാവുമായ് ദൂരെ വന്നു ശശികല (2) മഴവില്ലിൻ അഴകായ് ഒരുനാളിൽ വരവായി ഏഴഴകുള്ളൊരു തേരിൽ എൻറെ ഗായകൻ (ദേവദാരു പൂത്തു) വിരിയും പൂങ്കിനാവുമായ് ചാരെ നിന്നു തപസ്വിനീ (2) പുളകത്തിൻ സഖിയായി വിരിമാറിൽ കുളിരായി ഏഴു സ്വരങ്ങൾ പാടാൻ വന്നു ഗായകൻ (ദേവദാരു പൂത്തു)
എത്രയോ പാട്ടുകൾകേട്ടിട്ടു അതിനൊന്നും ഇല്ലാത്ത ഒരുപ്രതേകത ഹൃദയം കവരുന്ന എന്തോ ഒന്ന് ഒളിപ്പിച്ചു വച്ച പാട്ട് എന്നെന്നും എന്റെ പ്രിയ pattu❤️😘❤️😘❤️😘❤️😘❤️😘❤️😘❤️😘❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
its the lyrics its sooo beautfiul
Shame sir's music...
@@roymusic6336 Syam
Shyam
@@ajithkannan522ചുനക്കര രാമൻകുട്ടി - ശ്യാം ടീം
1985 ഇൽ എന്റെ പെങ്ങളുടെ ഭാവി വരനെ ഞാൻ ആദ്യമായി കാണുമ്പോഴും തുടർന്നും പലപ്പോഴും അദ്ദേഹം ഏറ്റവും കൂടുതൽ പാടി നടന്നിരുന്ന പാട്ട്! ഇന്ന് അദ്ദേഹം ജീവിതത്തിൽ നിന്നും വിട പറഞ്ഞപ്പോഴും മനസിൽ തിരയടിക്കുന്ന ഈരടികൾ!ദേവതാരു പൂത്തു, എൻ മനസിൽ താഴ് വരയിൽ.......
സ്മരണാഞ്ജലികൾ!പ്രിയ കവിക്ക് ആദരാഞ്ജലികൾ!
My brother, Anoop used to sing this song always. We lost him one year ago. I always listen to this song. I believe that he is enjoying heavenly music now. Miss u and rest in peace my dear brother.
ശങ്കർ ഏട്ടൻ മേനക ചേച്ചി ലാലേട്ടൻ തകർത്ത് അഭിനയിച്ച 1983ലേ സൂപ്പർ ഹിറ്റ് സിനിമ എങ്ങനെ നീ മറക്കും ഇതുപോലെ ഉള്ള സിനിമകളും ഇതുപോലെ ഉള്ള മനോഹരമായ ഗാനങ്ങളും ഇനി ഒരിക്കലും ഉണ്ടാകില്ലല്ലോ എന്ന് ചിന്തിക്കുമ്പോൾ ഒരുപാട് സങ്കടം തോന്നിപോകും
ലാലേട്ടൻ ലാലേട്ടൻ തന്നെ. അന്നും ഇന്നും എന്നും.
.
മനോഹരമായ ഗാനം ചുനക്കര ❤പ്രണാമം 🙏♥♥♥
Myfavoratesong
80 എത്ര മമ്മൂട്ടിയും മോഹൻലാലും ഉണ്ടെങ്കിലും നായകൻ ശങ്കർ തന്നെ ഈ പാടത്തോടെ അത് മാറി
ശെരിക്കും മോഹൻലാൽ എന്ന നടന്റെ ഉദയം എത്ര കണ്ടാലും മതി വരാത്ത ചിത്രം
Yes❤️❤️
Yes. Kunjaayirunnappol enikku chocolate hero Shankar sir ne aayirunnu ishtam. Ee film kandatinu sesham aanu atu Lalettan aayi maariyatu. Pinne atu valarnnu valutaayi❤. Love this song❤
ദേവതാരു പൂത്തു എൻ മനസിൽ താഴ്‌വരയിൽ ഒത്തിരി ഇഷ്ടം എന്റെ കുഞ്ഞു നാളുകളിൽ ഞാൻ കൂടുതൽ കേട്ട ഗാനം
Supper song
ലാലേട്ടന്റെ നാഴികകല്ലായ സിനിമ 👌👌👌👌👌
ശങ്കർ മേനക അടാർ കോമ്പിനേഷൻ 😍
ബിജു മേനോൻ ന്റെ കഥ ഇതുവരെ കണ്ട് വന്നവർ ആരെകിലും ഉണ്ടോ 🥰🥰🥰🥰🥰🥰
Me👏
കഥ ഇന്നു വരെ😅
🙋🏻♀️🙋🏻♀️
yes👋
ഏത് അയ്യേ
ദാസേട്ടന്റെ ഏറ്റവും ഇഷ്ട്ടപ്പെട്ട ഒരു പാട്ട് ചോദിച്ചപ്പോൾ പ്രഭ ചേച്ചി പറഞ്ഞു, ദേവദാരുപൂത്തു.......
പിന്നെ വാത്സല്യത്തിലെ താമര കണ്ണനുറങ്ങേണം ആണ് ഇഷ്ടപെട്ടത് അദ്ദേഹത്തിന്.❤
@@Mbabugvrtsr4:01
ദാസേട്ടന്റെസൂപ്പർഹിറ്റ്പാട്ട്.ഗന്ധർവ്വനാദംസൂപ്പർ.
O
അസൂയകാർക്കു0
@@devmini656😊😊
കഴിഞ്ഞു പോയ kalam ഇനി തിരുച്ചു വരില്ല
Yes
🥹🥹
എന്നത്തേയും, എക്കാലത്തെയും സൂപ്പർ ജോഡി.
എന്റമ്മോ ഇതിൽ ലാലേട്ടന്റെ എക്സ്പ്രഷൻസ് ഒരു രക്ഷയും ഇല്ല ❤❤
അതാണ് ലാലേട്ടൻ മാജിക്ക്
വില്ലനിസത്തിൽ നിന്നും
നായകനിലേക്കുള്ള ചുവടുവെപ്പ്
ഒറ്റയ്ക്ക് വഴി വെട്ടി തെളിയിച്ച് വന്ന നടൻ തന്നെയാണ് ലാലേട്ടൻ
അതിനൊന്നും പകരം വെക്കാൻ ആരുമില്ല
ശങ്കറൊക്കെ എന്ത് ഒലക്കയാണ് ലാലേട്ടൻ്റെ മുന്നിൽ
വിരലുകൾ പോലും അഭിനയിച്ച നിമിഷങ്ങൾ ❤❤
എത്ര കണ്ടാലും കേട്ടാലും മതിവരാത്ത സിനിമയും പാട്ടും.
നിറ സന്ധ്യ യിൽ കൊളുത്തിയ നില വിളക്ക്... ചൈതന്യ ത്തെ കാത്തിരിക്കുന്നപോല്ലേ ഈ ജന്മത്തിൽ ആ ഗന്ധർവ്വ ഗായകനെ കണ്ടാൽ മതിയായിരുന്നു.. ദൂരെ നിന്ന് ഒന്ന് കണ്ടാൽ മതി.... ഈ ജന്മം സഫലമായി 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️
കുറേ അന്വേഷിച്ച് കിട്ടിയ പാട്ട്,എന്റെ favourite song,ithinte last seen njan കരഞ്ഞിട്ടുണ്ട്😍😘🤩🎵🎶
Njanum karanjitundu
Yes
ശ്യാം സാർ, ചുനക്കര സാർ കോമ്പിനേഷൻ സൂപ്പർ സോങ് ഫോർ 1980
4 മിനിറ്റ് മനസ്സിനെ ഏതോ മായാലോകത്തേക്ക് കൊണ്ടുപോകുന്ന അപൂർവ്വരാഗം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
ഞാൻ ഓർക്കുകയാണ് ... ആ കാലഘട്ടത്തെക്കുറിച്ച് ... ഇന്നതെ പോലെ യുദ്ധം ചെയ്തൊ ന്നും ആരെയും സ്വന്തമാക്കാൻ പറ്റാത്ത കാലം... കെട്ട കാലം ..( അത് കൊണ്ടാണ് ഞാൻ ഒരു കമന്റ് പോലും കുറിച്ചത്... (ഓർമ്മകൾക്ക് മരണമില്ലല്ലൊ!!🥹😢)
ഒരു കാലത്തിന്റെ ഓർമ്മ പൂക്കൾ തരുന്ന ഗാനം
Heartiest song
ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത സിനിമ എന്റെ യൗവന കാലം... തിരിച്ചു വരാത്ത ആ കാലം എന്നും ഓർമയിൽ.. ലാലേട്ടൻ... ശങ്കർ സാർ ദാസേട്ടൻ.. എല്ലാറ്റിനും മുകളിൽ കവിത തേനിൽ മുക്കി എഴുതി തലമുറകളെ തഴുകി ഇന്നും ഒഴുകുന്ന ഈ ഗാനം.. സമ്മാനിച്ച ചുനക്കര സാർ.. 🙏സ്മരണാഞ്ജലികൾ... ശ്യാം സാർ 💕💕💕💕🙏
80 കളിലെ ഒരു പ്രിയപ്പെട്ട നടൻ ആയിരുന്നു ശങ്കർ. വല്ലാത്തൊരു ഫീലാണ് ഈ പാട്ടിനു.. വിരഹം ഒഴുകുകയാണ് വരികളിൽ..
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നിശീഥിനിയില്‍
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിഴലും പൂനിലാവുമായ്
ദൂരേ വന്നു ശശികല (2)
മഴവില്ലിന്‍ അഴകായി
ഒരു നാളില്‍ വരവായീ
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ... ഗായകന്‍
ദേവദാരു പൂത്തൂ.. എന്‍ മനസ്സിന്‍ താഴ്‌വരയില്‍
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി (2)
പുളകത്തിന്‍ സഖി ആയി
വിരിമാറില്‍ കുളിരായി
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു... ഗായകന്‍
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
ദേവദാരു പൂ..ത്തൂ... എന്‍ മനസ്സിന്‍ താഴ്‌വരയില്‍
.......................................എന്‍ മനസ്സിന്‍ താഴ്‌വരയില്‍
കൈയ്യും കെട്ടി ഒരു നിൽപ്പു് സൂപ്പർ - ലാൽ ഇതാണ് അഭിനയം
Old is gold . lovely songs 😍😘 of all 80's 90s songss
Not 90s,.. it's only for 80s kids
Shankar and Menaka evergreen jody for malayalam film for evar
രണ്ട് ഉത്തമ സുഹൃത്തുക്കൾ..പക്ഷേ സ്നേഹിച്ചത് ഒരാളെ..അവൾക്കാകട്ടെ ഇരുവരും പ്രിയപ്പെട്ടവർ..രണ്ടും ഉറപ്പിച്ച് അവൾ വിവാഹത്തിന് തയ്യാറായി..ഒടുവിൽ....😔😔😲കല്യാണ ദിനം ശങ്കർ..കൂടുതൽ പ്ലീസ് സെർച്ചിങ് ദിസ് മൂവീ..😲😲😲
ലാലേട്ടൻ്റെ റേഞ്ച് ഇതിൽ കാണാം
അദ്ദേഹം ജെട്ടി ഇട്ടിട്ടില്ലേ
@@SR-em1zn നിന്നെ പോലുള്ള ഓലകൾ ആണ് മമ്മൂട്ടിയുടെ ശാപം
എത്ര കേട്ടാലും മതിവരാത്ത ഗാനം
നസീർ ഷീല, ജയൻ സീമ
ശങ്കർ മേനക, റഹ്മാൻ രോഹിണി
മമ്മൂട്ടി സുഹാസിനി, ലാൽ ശോഭന
ജയറാം പാർവതി, ദിലീപ് കാവ്യ
ചാക്കോച്ചൻ ശാലിനി
Evergreen jodi
Good movie directors done selection with suitable pairs... reasoned 2 stolen our heart's, also followed by superhit songs sung by evergreen singers..at that times 👏
Orukalath orupadu pravasyam keetu engineyo maranna oru pattu❤️❤️❤️❤️
കണ്ണ് നനയാതെ ഈ പാട്ട് അവസാനം വരെ കേട്ടിരിക്കാൻ സാധിക്കില്ല ❤
"നിഴലും പൂനിലാവുമായി ദൂരെ വന്നു ശശികല"...
ജാതി നോക്കി തഴഞ്ഞ
ഇല്ലായ്മ ചെയ്ത ഒരു നല്ല നടൻ മഹാനായ ശങ്കർ
കോപ്പ് ഒരു ആക്ടിങ് ഇല്ല
SHYAM MAGIC TUNE
kurachu neram e paattt kelkkumbool yendhoru feel aa
Correct
✌✌✌
Lalettan❣️
സൗഹൃദത്തിന്റെ സൗന്ദര്യം 🥰🥰
Super Song ❤❤❤❤❤❤❤❤❤❤❤❤❤ From Tamilnadu
0.15 to 0.22 വെറും 7 സെക്കണ്ടുകൊണ്ട് ശ്യാം സാർ ചെയ്ത വയലിൻ കേൾക്കൂ, ഈ പടത്തിലെ സെൻ്റിമെൻ്റൽ ത്രെഡ് മുഴുവനായും ഫീൽ വരും ❤️❤️❤️❤️❤️
Ee cinema super hit avankaranam ottakariyemeollu Ath LA let tan .LA let tan acting pinne climaxil A Pattinodappam lalettan sherikkum kareppichu 😥😭😭
School Iil pdikumbol kanda cinima .e pattu annum ennu eshtam😍😍😍😍😍😍
Supper song
Ente manasilum alla..ellarudeyum manasil devadaru pookkum ee gaanam kelkkumbol athra chethoharam.❤❤❤❤❤❤❤❤❤ 3:47 ❤❤😊
One of the greatest songs in Malayalam as only Yesudas can do it.
nostalgia.......still remember my uncle asking me a 5th grader what it means by devatharu poothu en manasil
എന്റെ ജാനകിയമ്മ. ശോഭനമാം സൂപ്പർ
HBD Lalettaaa🏅
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍ നിതാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍.....
Pazhayakslathe super direction
Evergreen Shankar ❤
My favorite song
Lalettans expressions🖤
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍
(ദേവദാരു)
നിഴലും പൂനിലാവുമായ്
ദൂരേ വന്നു ശശികല (2)
മഴവില്ലിന്‍ അഴകായി
ഒരു നാളില്‍ വരവായീ
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍
(ദേവദാരു)
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി (2)
പുളകത്തിന്‍ സഖി ആയി
വിരിമാറില്‍ കുളിരായി
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍
(ദേവദാരു)
Super 🤗😘 😘
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍ നിതാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍.....
B
Dasatta. Super
❤
Njan daily kelkkunna song.❤❤❤❤
Evergreen one🖤🖤🖤😘
Super song ❤ Nostalgia
Dasettan voice out of this world
കഥ ഇന്നുവരെ മൂവി കണ്ട് വന്നവർ ഉണ്ടോ 😊
ശങ്കറേട്ടന്റെ പാട്ട്,
Pazhaya cinema ormakal l... 😍😍😍
Ente favorite song ❤❤❤ vallathoru feeling 😘
Super song... ❤️❤️🥰🥰🥰🌹🌹🌹
My favourite song Thankyou so much.
SAK
കഥ ഇതുവരെ കണ്ടതിനു ശേഷം ഇതു കാണാൻ വന്നവർ like here
ഓൾഡ് is ഗോൾഡ്
2022 ee pattu kelkkunavar undo evide
ഇദ്ദേഹം കൊച്ചു മുതലാളി,ഡോക്ടർ,ബാങ്ക് മാനേജർ റോൾ കളിക്കുമ്പോൾ ഇതിഹാസം പാറമടയിൽ കട്ടൻ ബീഡിയും കടിച്ചു പിടിച്ചു പാറ കൂടം വച്ച് അടിച്ചു പൊട്ടിക്കുന്ന സീൻ ചെയ്തു
Raman kutty Name song ❤ all time keralathil 12 12 2024 ❤
lalettan karayichu
Everlasting hit Song ❤
Writer music all time Remember all time hit song ok ❤ ❤
Suppr song shankr was beautiful atcor very nice song nalini bangalore
My. Song ❤❤❤❤❤❤
നല്ല പാട്ട്
23വയസ്സ്ലാലേട്ടന് 🥰👍🏻
Lovely song
Super
Awesome 👌
Excellent
Super ❤🎉🎉🎉🎉
Besttt 🖤
ശ്യാം. സാറിനുവണക്കം
This is my memories songs
Shankar💖💖💖❤️💚
ആക്റ്റിങ് അല്ല. അഭിനയം. മനസിലായോ. മനസ്സിൽ ഒരു ലഡു പൊട്ടീ. പൊട്ടി. പൊട്ടി.... 🌹❤️🌹❤️🌹❤️
Bro Please upload chakkaramuth film കരിനീലക്കണ്ണിലെന്തെടി Song ..
2021
❤
good song
❤️❤️❤️❤️
Super Shankar. Handsome and romantic ❤
എന്റെ മനസ്സിലും പൂക്കും😣
💫
Pootho😊
@@suryasnair4975 Poothu😂
Poothu😂@@suryasnair4975
ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ
ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ
നിതാന്തമാം തെളിമാനം പൂത്ത നിശീഥിനിയിൽ
ദേവദാരു പൂത്തു എൻ മനസ്സിൻ താഴ്വരയിൽ
നിഴലും പൂനിലാവുമായ്
ദൂരെ വന്നു ശശികല (2)
മഴവില്ലിൻ അഴകായ്
ഒരുനാളിൽ വരവായി
ഏഴഴകുള്ളൊരു തേരിൽ എൻറെ ഗായകൻ
(ദേവദാരു പൂത്തു)
വിരിയും പൂങ്കിനാവുമായ്
ചാരെ നിന്നു തപസ്വിനീ (2)
പുളകത്തിൻ സഖിയായി
വിരിമാറിൽ കുളിരായി
ഏഴു സ്വരങ്ങൾ പാടാൻ വന്നു ഗായകൻ
(ദേവദാരു പൂത്തു)
❤❤🎉
Bramam movie kandu vannatha
Njnum 😁
😍😍😍😍😍😍
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍...
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
നിഴലും പൂനിലാവുമായ്
ദൂരേ വന്നു ശശികല...
നിഴലും പൂനിലാവുമായ്
ദൂരേ വന്നു ശശികല...
മഴവില്ലിന്‍ അഴകായി...
ഒരു നാളില്‍ വരവായീ...
ഏഴ് അഴകുള്ളൊരു തേരില്‍ എന്റെ ഗായകന്‍...
ദേവദാരു പൂത്തൂ എന്‍ മനസ്സിന്‍ താഴ്‌വരയില്‍
നിദാന്തമാം തെളിമാനം പൂത്ത നശീഥിനിയില്‍...
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
ദേവദാരു പൂത്തു എന്‍ മനസ്സിന്‍ താഴ്‌വരയില്‍...
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി...
വിരിയും പൂങ്കിനാവുമായ്
ചാരേ നിന്നു തപസ്വനി...
പുളകത്തിന്‍ സഖി ആയി
വിരിമാറില്‍ കുളിരായി
ഏഴു സ്വരങ്ങള്‍ പാടാന്‍ വന്നു ഗായകന്‍....
Supersong
👍
Shankar menaka movie climax lalettan kondupoyi
Shankaradi chettan pzaya karnavanmar style❤
Love of my hesrt
Kerala 2 best Actor all time come back sanker and menaka all time ❤ writer music very very good ❤ ❤ 24 10 v2024
Greetlalsir