ജൂൺ 4ന് ശേഷം Modi ഫാക്ടറിന് എന്ത് സംഭവിക്കും? | John Brittas | Manila C. Mohan |Lok Sabha Election
HTML-код
- Опубликовано: 25 мар 2024
- #johnbrittas #manilacmohan #loksabhaelection2024 #loksabhaelection #modigovernment #narendramodi #modi #electionspecial #electionstory #ndaalliance #indiaalliance #dialogos #cpim #electoralbonds #electoralbondsscheme
കെജ്രിവാളിൻ്റെ അറസ്റ്റ്, ഇലക്ട്രൽ ബോണ്ട്, INDIA സഖ്യം, ബി.ജെ.പിയുടെ കോർപ്പറേറ്റ് ബാന്ധവം, , LDF- UDF തെരഞ്ഞെടുപ്പ് വിഷയങ്ങൾ തന്ത്രങ്ങൾ, മോദി ഫാക്ടർ തുടങ്ങി 2024 പാർലമെൻ്റ് ഇലക്ഷൻ സംബന്ധിച്ച സമഗ്ര വിശകലനം.
രാജ്യസഭാ എം.പി. ജോൺ ബ്രിട്ടാസ് സംസാരിക്കുന്നു.
Rajya Sabha M.P. John Brittas speaks on Comprehensive Analysis of 2024 Parliament Elections, Kejriwal's Arrest, Electoral Bond, INDIA Alliance, BJP's corporate ties, LDF-UDF election strategies, Modi Factor.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
ഈ അഭിമുഖം ജൂൺ നാലിന് ശേഷം കാണുവാനായി മാറ്റി വെക്കുന്നു....
Annu ivan marappatti chinnavumaayi nadakkum 😂😂😂😂
Athe namukk june 4 enu shesham kaanaam Pottasae
ഇവരുടെ വിചാരം എത്തു ആണ് കേരള മാപ്രകളെ 😂😂😂😂
Just chill!
ഞാനും
ഇതു തന്നെ അല്ലേ ബ്രിട്ടാസെ കേരളത്തിൽ നടക്കുന്നതു് എത്ര കള്ള കേസുകൾ ഇടുത്തെ പ്രതിപക്ഷത്തിന്റെ പേരിൽ എടുത്തു ഉണ്ട്. താങ്കളുടെ പാർട്ടി എത്ര സഹകരണ ബാങ്ക് കട്ടുമുടിച്ച് തിന്നുട്ടുണ്ട് ഇവിടെ എല്ലാ ഭംഗിയും നടക്കുന്നുണ്ടല്ലോ മാസമാസo 1.72 തിന്നോരിന്നത് ഒരു തെറ്റു അല്ലാലോ പോയി ED യുടെ മുമ്പിൽ ആ സാമ്പത്തിക വിദഗത്വത്തനെ ഒന്നു ഹാജരാക്കാമോ എന്നിട്ട് പറ വല്ല്യ വർത്തമാനം
Enthonu kallacase... ingane kallacase edukunavar enthinaano keralathinu purathu kootukoodi nadakune...
എന്തൊക്കെ ബോണ്ട ആരൊക്കെ കൊണ്ടുവന്നാലും നാടിനെ
പാപ്പരാക്കുന്ന സാമ്പത്തിക അന്ധവിശ്വാസം ബ്രിട്ടാച്ചൻ്റെ കമ്മ്യൂണിസം തന്നെ.
മരട് ലെ ഫ്ലാറ്റ് ബ്രിട്ടാസിൻ്റെ പേരിലാക്കിയത് കാശ് കൊടുക്കാതെയല്ലെ?
Ayyo! Avideyum Ed ye erakku.
പൊട്ടാസ് ഡി യെ കെ. കൈയിൽ നിന്നും 10 cr C. P. M വാങ്ങിയത് പൊട്ടാസ് മറന്നോ 😂
Nee aenthu thengaya parayunna
ജോൺ ബ്രിട്ടാസ് സഖാവെ ലാൽ സലാം . അവതാരികയ്ക്കും ബിഗ് സലൂട്ട്
മുഖ്യമന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെടുന്ന ആദ്യ വ്യക്തി കേജ്രിവാളലല്ല. ജയലളിതയാണ്.
JAYALALITHA..RAJI.VECHA.SEESHAMAANU.AREST.CHEITHATH
Correct
അല്ല. ജയലളിത മുഖ്യമന്ത്രി പദത്തിലല്ലായിരുന്നു.
No...at the time of being arrested Jailalitha is not a ruling CM
Ok. Understood. Thank u
Intervew കേമമായി ബ്രിട്ടസിനും അവതരികക്കും അഭിനന്ദനങ്ങൾ. സിപിഎം ന്റെ കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യത്തിന്റെ ദുരിതമാണ് ഇപ്പൊ അനുഭവിക്കുന്നത്. കിട്ടുന്ന അവസരത്തിലൊക്കെ കോൺഗ്രസിനെ നശിപ്പിക്കാനും തകർക്കാനും ശ്രമിച്ച CPM ന് ഖേദമുണ്ടാകും. സ്വാഭാവികം....
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്തു രസം
Spot on
ഇവൻ്റെ കരച്ചിൽ നല്ല രസമാ
ചാണകം മണക്കുമ്പോൾ കരയണല്ലോ... അല്ലെങ്കിൽ എടുത്ത് കിണറ്റിൽ ഇടുക
Ninte okke karachil nangal kelkkum
It cell ന്റെ മോസ്റ് common comment. 'ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ രസം' ഒന്നു മാറ്റിപ്പിടിച്ചൂടെ
നദി തടം കയ്യേറി ഫ്ലാറ്റ് കെട്ടി പൊക്കിയ തൊരപ്പൻ ആണിവൻ..... സുപ്രീം കോടതി ഇടപെട്ടു പൊളിച്ചു കളഞ്ഞു
ബ്രിട്ടാസ് എവിടെയാ തള്ളെ ഫ്ലാറ്റ് കെട്ടാൻ പോയത്
ദേ....സങ്കിച്ചി.....വന്നു....
മോഡി ഇന്ത്യയെ വിറ്റു തീർത്തു
Sangichipanmbinethinnusarthilthudangi
തള്ളയുടെ @ ഞാറ്റിലാണോ കെട്ടിപ്പൊക്കിയത്?😊
പല രാഷ്ട്രീയ
ചർച്ചകളും
കാണാറുണ്ട്... പക്ഷേ ചർച്ചയിൽ പ്രധാനമായും
ഉയർന്നു വരേണ്ട
EVM എന്ന മൂന്നക്ഷരം
ഒരാളുടെ തൊണ്ടയിൽ നിന്നും പുറത്തു
വരുന്നില്ല..... ഇത് എന്ത് കൊണ്ടാണ്..... ❓
ഇന്ത്യയിൽ ഇതിനു മുമ്പും മുഖ്യമന്ത്രിമാരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതുപോലൊരു 10 എം പി മാർ കേരളത്തിൽ നിന്നും ഉണ്ടായിരുന്നെങ്കിൽ ❤❤❤
Sudappikalude aasanam nannay nakkiyal chilappol 10 mp maar undakum
12/15 UNDAKUM
ശരിയാണ്. പക്ഷേ യുവാക്കൾ അക്ഷരാഭ്യാസം നേടിയാൽ ഈ പാർട്ടിയെ ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുന്നതായി കണ്ടുവരുന്നു.
Evan election il ninnu jayichu kaanikku😅😅😅😅
ഡൽഹി മദ്യ അഴിമതി ആദ്യം ഉന്നയിച്ചതും പ്രക്ഷോഭം സംഘടിപ്പിച്ചതും കോൺഗ്രസ് അല്ലേ..!! അപ്പോൾ അഴിമതി നടത്തിവനെ പിടിച്ചതാണോ ഇപ്പോൾ കുഴപ്പം??
തെളിവ് കോടതിയിൽ കൊടുക്കാത്തത് എന്ത് കൊണ്ടാണ് 😄😄😄😄
What is your opinion about electoral bond of the BJP government and appointments of election commissioners and Judges of Supreme Court?. Try to understand and then comment
@@thomasscaria9261electoral bond ഒട്ടുനിക്ക എല്ലാ രാഷ്ട്രീയ പാർട്ടികളും വാങ്ങിയിട്ടുണ്ട്... കോൺഗ്രസ് 1400 കോടി ബോണ്ട് വഴി സ്വീകരിച്ചു ..😂അറിഞ്ഞോ താങ്കൾ അപ്പൊ അതു അഴിമതി അല്ലെ
@@simonvarghese8673 തെളിവ് ella
@@thomasscaria9261 Can you elaborate ? 😅
നിങ്ങൾ മാധ്യമങ്ങൾ അറിയാതെ പോയ ബിജെപി,കോപ്പറേറ്റ് ബന്ധം എന്തെന്ന് ഞങ്ങൾ പൊതുജനം അറിഞ്ഞിരുന്നു. അതിനു കൃത്യമായ തെളിവ് ഞങ്ങളുടെ കൈൽ ഇല്ലെങ്കിലും ഞങ്ങളുടെ കൃത്യമായ നിഗമനങ്ങൾ ആയിരുന്നു. മാധ്യമങ്ങൾക്ക് ഒരു മുഴം മുമ്പേ ഞങ്ങൾ ഓടുന്നു. ബിജെപി അഴിമതിയില്ലാത്ത പാർട്ടി എന്നുള്ള അവകാശവാദം ഉന്നയിക്കുകയും ഇന്ധന വില കുത്തനെ ഉയർത്തി കോപറേറ്റുകളെ സഹായിക്കുകയും ചെയ്യുമ്പോൾ പ്രത്യുപകാരമായി ഓയിൽ കമ്പനികൾ ശതകോടികൾ നൽകുമെന്ന് നിങ്ങൾ മാധ്യമങ്ങൾക്കല്ലാതെ ആർക്കാണ് അറിയാൻ പാടില്ലാത്തത്.
Pothujanamkazhuthayo
വരുന്ന ലോക് സഭാ ഇലക്ഷനിൽ കമ്മൂണിസ്റ്റ് പാർട്ടി ഗതി മാറും.കേന്ദ്ര അംഗീകാരം പോകും.
സ്വപ്നം കാണാൻ കരം കൊടുക്കണ്ടല്ലൊ.
ചിഹ്നം പെരുച്ചാഴി
പേര് ചാഴി നിന്റെ അച്ഛൻ 😄😄😄😄😄😄😄
ജൂൺ 4ന് ശേഷം സിപിഎം ന്റെ ചിഹ്നം എലിപെട്ടി ആവുമോ
ചിഹ്നം നഷ്ട്ടപ്പെടാനാണ് sadhyatha
ഇന്ത്യൻ പൗരനാണെന്ന ബോധം പോലു വില്ലാത്തയാൾ രാഷ്ട്രീയമെന്തെന്നോ, എന്തിനെന്നോ പഠിക്കാതെ വോട്ടുചെയ്യേണ്ടി വരുന്ന പ്രജകളിൽ ഒരാളുടെ സ്വാഭാവികമായ തോന്നൽ. തെറ്റുപറയാനാവില്ല.
വല്ലാത്ത ധര്മ സങ്കടത്തിലാണ് ഇടതു പക്ഷം....വോട്ടു യുഡിഫിനു മറിച്ചില്ലെങ്കിൽ ബിജെപി ജയിക്കും ,ഒരു സീറ്റ് എങ്കിലും ബിജെപി ജയിച്ച പിന്നെ കേരളത്തിൽ അവരെ പിടിച്ച കിട്ടില്ല ....പക്ഷെ വോട്ടുമറിച്ചാൽ അടുത്ത തവണ മുതൽ ഈനാംപേച്ചി അല്ലെങ്കിൽ എലിപ്പെട്ടി ചിഹ്നത്തിൽ മത്സരിക്കവണ്ടി വരും ....
മരപ്പട്ടി🦦🦦🦦
ബക്കറ്റിൽ കുടി പിരിക്കും ബക്കറ്റ് ചിഹ്നം ആകും 😂😂😂😂
രണ്ടുപേരും ഒരേ പാർട്ടിക്കാർ അല്ലേ നന്നായി എങ്കിൽ പിന്നെ മാമനും മച്ചമ്മയും കളിച്ച പോരായിരുന്നോ എന്തിനാണ് ഇങ്ങനെ ഒരു പ്രഹസനം
അയാൾ പറയുന്നതിലെ ഫാക്ട് മനസ്സിലാക്കാതെ കിടന്ന് മോങ്ങല്ലേ സംഘി 😄
Look at the list of buyers of electoral bonds. Which of those corporates do you think influenced govt policy?
35 % വോട്ടുള്ള സംഘികളുടെ ബഡായിeകൾക്കാൻ നല്ല രസം മാധ്യമങ്ങൾ ആയിരിക്കും ഇൻഡ്യയിലെ ജനങ്ങളുട കാലൻ മാർ മോദിയുടെ കള്ളപ്പണത്തിന്റെ ബലത്തിൽ നിങ്ങൾ ഇൻഡ്യയുടെ ഹൃദയത്തെ വെട്ടി മുറിക്കരുത്
Mashah allah kollam nalla vartha ningalk dheergayusum aafiyathum tharatty ameen
Correct 💯
ഒരു സ്വേചധികാരിയും ചരിത്രത്തിൽ താഴെ വീണുപോകാതിരുന്നിട്ടില്ല. ഇതിനേക്കാൾ വലിയ ആൾക്കാരായിരുന്ന ഹിറ്റ്ലറും മുസ്സലിനിയും ഫ്രാൻകോയും സ്റ്റാലിനും ചരിത്രത്തിന്റെ ചാവട്ടുകുട്ടയിൽ പോയില്ലേ
ജനങ്ങൾ വോട്ടു ചെയ്തിട്ടടാ മോഡി കേറിയത്
@@brainboostmedia4394ആ ജനങ്ങൾക്ക് താഴെ ഇറക്കാൻ അറിയില്ലേ.
താഴെ ഇറക്കും. കള്ളം പറഞ്ഞു പറ്റിച്ചു പിടിച്ചിരിക്കുകയാ ഇപ്പൊ. ഒറ്റ നടക്കു പോകില്ല.
@@Jayan1973 ഇറക്കിക്കോട്ടെ ...നമുക്ക് കാണാം
@@brainboostmedia4394so did Hitler
Good morning sir give the fortune happening in India this matter explain John Britas and channel reporter very good program thank you very much God help us
Excellent interview! Grand Salute to Brittas sir!!
ഇന്ത്യയുടെ അടിത്തറ ഇളക്കിയിട്ടിപ്പോ കരണ്ടിയുമായി ഓടിനടക്കുന്ന കാഴ്ച. 😮
Super ❤
Great Interview
എല്ലാം മറക്കുന്നവൻ ബ്രിട്ടസ് പാപം പോട്ടെ
ആശംസകൾ നേരുന്നു.
Very good speech
Ban EVM Mr. John Britas Athinu Vandi aavattay adutha neekkam❤
ആര് രണ്ട് എംപി മാരുള്ള cpm
@@unnikrishnannair5098 bakki 18 midukkenmar endhinethireyoke prethikarichu?
MM mani യെയും mv ഗോവിന്ദനെയും പിണറായിയെയും കേരളത്തിൽ മുഴുവൻ പ്രചരണത്തിന് വിട്ടാൽ മതി. Ldf ഇനി ഒരിക്കലും വരാതിരിക്കാൻ
മറ്റു പാർട്ടികാരോടു കാണിക്കുന്ന ശുഷ്കാന്തി
നമ്മുടേ പാർട്ടിയിൽ കാണിച്ചു
എങ്കിൽ എത്ര നന്നായേനെ.
ജോൺ ബ്രിട്ടോസ് ഈ അഭിമുഖത്തിന്റെ അവസാനം പറഞ്ഞ കാര്യങ്ങൾ അനുയോജ്യമായ അഭിപ്രായപ്രകടനമാണ് ഇന്ത്യൻ ജനത ആഗ്രഹിക്കുന്നതും അത് തന്നെ ആയിരിക്കും നല്ലതു വരാൻ വേണ്ടി നമുക്ക് ജനാധിപത്യത്തെ മുറുകെ പിടിക്കുകയും ജനാധിപത്യവും മതേതരത്വവും ഫെഡറൽസവും നിലനിൽക്കാൻ വേണ്ടി പ്രവർത്തിക്കാം അത് ഇന്ത്യ മുന്നണിക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു
John Britas is a bold man and efficient MP. But CPM cannot field good persons in loksabha election.
what bold? If so he should speak openly misdeeds of Pinamnari
ജനാതിപത്യലംഘനം നടത്തിയവർ ആരായാലും അവർക്ക് നിയമപരമായി ശിക്ഷ കൊടുക്കുക.
Hi...Manila Chithra Mohan....do you remember our Pope John LP School????Rev Sr.Martheena.....Rev.Sr.Metrona❤❤❤
Loving regards from one of your school mate...my prayers and wishes 🎉
തിന്മക്കെതിരെ LDF പ്രതികരിക്കാതെ കോൺഗ്രസിനെതിരെ പ്രതികരിച്ചാൽ എന്തു പ്രയോജനം. നന്മയും തിന്മയും തമ്മിൽ വേണം യുദ്ധം. എങ്കിലേ നന്മ ജയിക്കൂ.
ഇത്രയും നന്നായി ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തെ വിശദീകരിച്ച സഖാവ് ബ്രിട്ടാസിന് അഭിവാദ്യങ്ങൾ.... മനിലക്ക് ഇടക്ക് നല്ല അഭിമുഖങ്ങൾ ഇങ്ങനെ കിട്ടുന്നത് ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ ദൃഡത കൊണ്ടാണ് മറ്റോരു പാർട്ടിക്കും ഇന്ത്യയിൽ ഇത്രയും വൃത്തിയായി നിലപാട് പറയാൻ കഴിയില്ല
അതുകൊണ്ട് കേരളത്തിൽ മാത്രമായി 😅😅
ഇതുപോലെ ബ്രിലിയൻറ് ആയ വ്യക്തികളെയാണ് MP യായി കിട്ടേണ്ടത് john Brittas👌❤️
പിന്നെ ഇവിടെ പരനാറിയും😅😅😅😅
പൊന്നാനിയിൽ നിർത്തി മത്സരിപ്പിക്ക്
Eyal 2021 muthal MP ahnen polum ariyile. Adipoli @safwankp
@@primefocusstudio3247 നാഗ്പൂരിൽ നിർത്തിയാലോ..?
@@sandeep6581 😊
ഞങ്ങൾ ബക്കറ്റ് പിരിവാണ് നടത്തുന്നത് അതിനാൽ ഒരുകാലത്തും ആർക്കും കണ്ടുപിടിക്കാൻ പറ്റത്തില്ല അതാണ് ഞങ്ങളുടെ ബുദ്ധി. സഖാൽകുപോലും കണക്കു അറിയുവാൻ പറ്റത്തില്ല
ബ്രിട്ടസ് ന്റെ അഭിപ്രായം
EDA BUCKETTIL 10 20 RS VEETHANM ALLATHE VADHERA BJP KKU KODUTHA 170 KODIYALLA
എത്ര കുടുമ്പങ്ങളാണ് ബ്ലേഡ് കമ്പനികളുടെ പീഡനം സഹിക്കാൻ പറ്റാതെ ആത്മഹത്യ ചെയ്തു ഇപ്പോൾ അതു കേൾക്കാൻ ഇല്ല
Prayers for India
Mr. ബ്രിട്ടാസ് താങ്കൾ ക്ക് എങ്ങനെ യാണ് ഇങ്ങനെ നട്ടാല് മുളക്കാത്ത കളവുകൾ പറയാന് കഴിയുന്നത്..
വർഗ സ്വഭാവം. സിപിഎം എന്ന വർഗം
വിവിപാറ്റ് എണ്ണിയില്ലെങ്കിൽ ഇവിടെ ഒന്നും സംഭവിക്കില്ല..
Evm അല്ല എന്ന് വിശ്വസിപ്പിക്കാനുള്ള കുറച്ച് പൊടി കൈകൾ മാത്രമാണ് ഈ അറസ്റ്റും നാടകവുമൊക്ക..
ഇവിടെ നാം ഓരോരുത്തരും സമന്മാരാണ് അങ്ങനെ വരുമ്പോൾ നമുക്ക് നമ്മുടെ ഹിതം അനുസരിച്ച് ജീവിക്കാൻ കഴിയും മതേതരത്വം
ജനാതിപത്യം എല്ലാംതന്നെ നില നിൽക്കും ഇല്ലേൽ നാം ഓർക്കണം നമ്മൾക്ക് മനസ്സിൽ ഉണ്ടായിരുന്നു നമ്മുടെ ഇന്ത്യ എന്ന ഒരു ശന്തോഷം ഒരിക്കലും സ്വശിക്കാൻ കഴിയില്ല
Britas sir
salute
We. Need leaders like you
Each and every words
You deliver absolutely
Right and truth
How is vijayan lavlin case handled by sc??? Hope it is fair as per commis
മോഡിക്ക് ഒന്നും സംഭവിക്കുകയില്ല CPM ന് ബാലൻ പറഞ്ഞ ചിഹ്നം കിട്ടും.
പാക്കിസ്ഥാനിലേക്കു പോകാതെ
ഇവിടെയൊക്കെത്തന്നെ കാണണം.
💥 വരുന്നു മോദി യുഗം 🔥
സ്വന്തം തലച്ചോറിലേക്ക് വെടിയുണ്ട ഷൂട്ട് ചെയ്യും വരെയും ഹിറ്റ്ലറും കരുതിയിരുന്നു, തനിക്ക് ഒന്നും സംഭവിക്കുകയില്ലെന്ന്.......
MODIKKU AMIT BHOGI AMIT MNON AVASANAM THNGUM
ഇതാണ് ഫാസിസം, മോഡി ഇന്ത്യൻ ഇറ്റ്ലർ
Ep jayarajan 😆😅😂🤣🤣🤣🤣
Thank you sir❤️
Dacoit and Dynamit have devised very highly dangerous techniques to use against opponents.Unless the public become aware of the impending danger, the consequences would be unpredictable.
Very good interview
My trust still with SC.....
അതിനൊക്കെ മറുപടി സുതാര്യമായ സമ്മദിധാനം ആണ് .അത് ballot paper ആക്കുന്നതോടുകൂടി 100 പ്രശ്നങ്ങൾക്ക് പരിഹാരമാവുന്നത്
Good debait, boath are giving good information our feature ❤
Brilliant analysis. This is the quality of leadership India needs today.
ജൂണ് 4ന് ശേഷം ചിഹ്നം നഷ്ടപെടും
അരിവാളിന് പകരം മരപ്പട്ടി
John Britas is a charishmatic personality and good and efficient MP.
😂😂😂 അമ്മായിയും അമ്മാവനും കൂടി നല്ലവണ്ണം തള്ളി മറിക്കുന്നുണ്ടല്ലോ!
തെരഞ്ഞെടുപ്പു വരെ ആഘോക്ഷിച്ചോളൂ ???!.
Mr.Britas don't see day dreams. Nothing will happen in Modi effect.
Chova panikkan aano ? Alla adhakritharkkanu ippo valya savarnna premom. Athukondu chodichatha.
Thank you sir❤❤
എലെക്ട്രൽ ബോണ്ട് എല്ലാ ദിവസവും പ്രചരിപ്പിച്ചു കൊണ്ടിരിക്കണം മോദിയെന്ന കള്ളനും കൊള്ളക്കാരനും ആയ പ്രധാനമന്ത്രിയെ തുറന്നു കാണിക്കണം....
കോയ കൊള്ളാമല്ലോ
@@villagestoriesbydeepakനിനക്ക് അഭിപ്രായം പറയാൻ അവകാശം ഉണ്ടെങ്കിൽ കോയിക്കും അവകാശം പറയാനും അവകാശമുണ്ട് അത് ഇന്ത്യയുടെ ഭരണഘടനയിൽ ഉള്ളതാണ് ഭരണഘടന ഇതുവരെ ചത്തിട്ടില്ല ചാവുമ്പോൾ നോക്കാം
Kallan means your Muhammed 😂
@@hrishikesantn കുറെ തന്ത ആരെന്ന് അറിയാത്ത ജന്മങ്ങൾ അതാണ് സംഖി.....
ഇന്ത്യ വൻ സാമ്പത്തിക പുരോഗതിയിലേക്ക് കുതിക്കുമ്പോൾ അതിന്റ ഒന്നും കേരളത്തിൽ കാണാത്തത് എന്ത് കൊണ്ട്?? ചിന്തിച്ചിട്ടുണ്ടോ????
പാകിസ്ഥാൻ സാമ്പത്തികമായി തകർന്നപ്പോൾ കൂടെ കേരളവും തകർന്നത് എന്ത് കൊണ്ട്??? ഇത് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ??
നോട്ടു നിരോധനത്തിനു ശേഷം എല്ലാ സംസ്ഥാനങ്ങളും സാമ്പത്തിക വളർച്ച നേടിയപ്പോൾ സാമാന്തര സാമ്പത്തിക വ്യവസ്ഥ നിലനിന്നിരുന്ന കേരളം തകർച്ചയിൽ നിന്ന് ഇന്നും എണീറ്റില്ല.. ഒരു സ്ഥലം വിൽക്കാൻ ഉണ്ട് എന്ന് കേട്ടാൽ ചാക്കിൽ നോട്ടു കെട്ടുകളും ആയി വരുന്ന കോയമാർ എങ്ങോട്ട് പോയി?? പ്രബുദ്ധ മലയാളി ചിന്തിച്ചു നോക്കിയിട്ടിട്ടുണ്ടോ??
ലക്ഷദ്വീപിൽ കേന്ദ്രം പിടി മുറുക്കിയപ്പോൾ കേരളത്തിൽ നിർമാണ മേഖല എന്തിനു സ്തംഭിക്കണം?? ആരെങ്കിലും അത് ആലോചിച്ചിട്ടുണ്ടോ???
കാർഷികം മാത്രവും, ടൂറിസം മാത്രവും മൽത്സ്യബന്ധനം മാത്രവും ഒക്കെ മുഖ്യവരുമാനം ആയ എത്രയോ രാജ്യങ്ങൾ ഉണ്ട്? അവയ്ക്ക് ഒന്നും ഇല്ലാത്ത സാമ്പത്തിക പ്രതിസന്ധി. കുരുമുളകും ഏലവും റബ്ബറും അടക്കം ഉള്ള കാർഷിക വിളകൾ ഉള്ള, കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ മൽത്സ്യബന്ധന വ്യവസായം ഉള്ള. ലോകത്തിലെ തന്നെ ടൂറിസം ഭൂപടത്തിൽ സ്ഥാനം ഉള്ള, ഇതിനു എല്ലാം പുറമെ IT വ്യവസായം ഉള്ള കേരളത്തിനു വളരാൻ പറ്റുന്നില്ല എങ്കിൽ അതിനു ഒരു കാരണമേ ഉള്ളു. ഭാവിയിലേക്ക് ഒരു കാഴ്ച പാടും ഇല്ലാത്ത വെറും കയ്യിട്ട് നക്കാൻ മാത്രം അറിയാവുന്ന അണ്ടനെയും അടങ്ങോടനെയും തെരുവ് ഗുണ്ടയെയും ഒക്കെ തങ്ങളെ ഭരിക്കാൻ തിരഞ്ഞെടുത്തു വിടുന്ന വിവരം ഇല്ലാത്ത മലയാളിയുടെ വിവരകേടിന്റെ ബാക്കി പത്രം മാത്രം ആണ്.
B.j.p.nde.andyam.adukkarayi.namukke.kathirikkam
JP നഡയെ അറസ്റ്റ് ചെയ്യണമെന്ന് പറയുന്നു എങ്കിൽ ഒരു കേസ് കൊടുക്കാൻ വയ്യായൊ കൊടതിയിൽ
പൊട്ടസിന്റെ കഥപ്രസംഗം ഇപ്പോൾ കേൾക്കുന്നില്ല.
Save ചെയ്ത് വെക്കുന്നു. ജൂൺ 4 കഴിഞ്ഞ് കേൾക്കാൻ
മുഖ്യമന്ത്രി വിജയൻ ഫക്ടർ അസ്ത്ഥമിച്ചു കൊണ്ടിരിക്കുകയാണ്
പള്ളി പറബിലെ രാമൻ പണിതൂടങ്ങി എല്ലാവരും ടോർച്ച് അടിക്കുക പാത്രം മൂടുക മൂത്രംകൂടികൂക 5. തിരി കത്തിച്ച് ചാണകം വയർ നിറയെ കയിക്കൂക
നിരക്ഷരത ആളെ വെളിപ്പെടുത്തും😂
Enn pocso criminal nabi annan fan😅😅😅😅😅😅
നിഗമനം ശരിയാണ്. ഇന്ത്യാ അലയൻസിൽ കേജ്രിവാൾ കൂടിയതുകൊണ്ടാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായത്.
അല്ലാതെ അഴിമതി നടത്തിയത് കൊണ്ട് അല്ല.... 😂
ഇലക്ടറൽ ബോണ്ടിന് കൊടുത്തതിനും വങ്ങിയതിനും തെളിവ് എങ്കിലും ഉണ്ട്. എന്നാല് മാർക്സിസ്റ്റ് ബക്കറ്റ് പിരിവിനും അല്ലാതുള്ള പിരിവിനും പൊതു മധ്യത്തിൽ സുതാര്യത പോലും ഇല്ല. അവർ അവതരിപ്പിക്കുന്ന കണക്ക് മാത്രം. അരവിന്ദ് കെജ്രിവാളിന് ജാമ്യം നിഷേധിച്ച കോടതി പറഞ്ഞത് അദ്ദേഹത്തിന് എതിരെ തെളിവുണ്ട് എന്നാണ്. ഇനി തിരഞ്ഞെടുപ്പിൽ ഇത് കെജ്രിവാളിന് അനുകൂലമായി വരില്ല എന്ന് ആര് കണ്ട്? അതു മനസ്സിലാക്കാൻ മോഡി സർക്കാരിന് ബുദ്ധി ഇല്ലാ എന്ന് വിചാരിക്കണോ? സരിതയെക്കൊണ്ട് ഇല്ലാത്ത ആരോപണവും ബാർ കോഴയും തെറ്റായിരുന്നില്ല അല്ലേ? ഇപ്പോഴത്തെ ദല്ലാൾ നന്ദകുമാർ ആരോപണങ്ങളോ? എല്ലാം സമയം നോക്കി,പുകമറ സൃഷ്ടിക്കൽ മാത്രം അല്ലേ? ഇങ്ങനെ ഒന്നും കേന്ദ്ര ഗവമെൻ്റിന് ചെയ്യാൻ പാടില്ല എന്ന് ചിതറിക്കിടക്കുന്ന ,ദുർബലർ ആയ പ്രതിപക്ഷം ആഹ്വാനം ചെയ്യുന്നു. അവർ ചെയ്ത പാപങ്ങൾ അവർ ഓർക്കില്ല.. ജൂൺ 04 നു ശേഷവും മോഡി ഗവൺമെൻ്റ് ഭയക്കണം. സത്യസന്ധത ഇല്ലാത്ത വെറുപ്പ് യഥാർത്ഥത്തിൽ ഉല്പാദിപ്പിക്കുന്ന, മത പ്രീണനം നടത്തി ജീവിക്കുന്ന ഒരു പറ്റം വ്യാജന്മാരെ, ഇനിയും പേടിക്കണം.
ബ്രിട്ടാസ് തങ്ങൾ പോളിയാണ്. എത്ര വിശദമായാണ് കാര്യങ്ങൾ അവതരിപ്പിച്ചത്.
€~> ബ്രിട്ടനിക്കാ, എല്ലാം ശരിയാണ്. ശർക്കര കുടത്തിൽ നീ കയ്യിട്ടോ എന്ന് മാത്രം പറഞ്ഞാൽ മതി.
ഇടത്.MP മാർ ഒഴികെ എല്ലാ MP മാർക്കും MP സ്ഥാനം ഒരു ഉദ്ധ്യോഗമോ അല്ലെങ്കിൽ 'ഒരു മിഡിൽ ബിസിനസ് സ്ഥാപനോ ഒക്കെയാണ് .....ആ ന്ദ്രയിൽ നിന്നുള്ളTD.P. യുടെ സുരേഷ് എന്ന 'MP യുടെ വീട്ടിലും ഓഫീസിലും നിത്യവും ED.കേറി അന്വേഷണം തന്നെയായിരുന്നു അദ്ധേഹത്തെ ഉറങ്ങാൻ പോലും അനുവധിച്ചില്ല എന്ന് ബ്രിട്ടാസ് പറയുന്നു അതു നിലച്ച 'കഥ ബ്രിട്ടാസ് വെറുതേ പറയുകയല്ല.BJP യിൽ പോയതോട് കൂടി ' എല്ലാ അനേഷണവും നിന്നു. ഇതാണ് നമ്മുടെ പാർലമെൻ്റ് എം.പി.മാരുടെ സ്ഥിതിചുരുക്കം ചില ആദർശം മുറുകെ പിടിക്കുന്നവർ ഒഴികെ. ആദർശമുള്ള വിദ്യാസമ്പന്നരായ മനുഷ്യസ്നേഹമുള്ള ഇതൊരു ബിസിനസോ 'താര പദവിയോ ഒന്നുമായി കാണാത്ത ചെറുപ്പക്കാർ ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്ന് വരേണ്ട കാലം ഉണ്ടാവും തീർച്ച.
രമേശ്
The message is clear, even the chief ministers are under rule of law. If they have gone to the wrong path, they should also be treated as ordinary citizens.
Eenampechi or Marapatti , This should be your main concern 😂 and should be your only Concern.
Manasilayo Sare....
ഞെട്ടും. കേരളത്തിലേക്ക് വരുമ്പോൾ ഇനിയും ഞെട്ടും. ഹാളിസ്ഥൻ കാറിൽ നിന്നും 134 കോടി കേജിരിവാൾ വാങ്ങിയത് രാജ്യദ്രോഗ നടപടിയല്ലേ . ഹാളിസ്ഥൻ രാജ്യത്തിനു എതിരെ പ്രവർത്തിക്കുന്ന സംഘടന യല്ലേ.
😂 enthuvaaaaaa parayunneee
Manilaji am from Thrissur.. best wishes & keep on going in your endeavours
നമ്മൾ വിഴിഞ്ഞം 65 കൊല്ലത്തെ ക്കു കൊടുത്തു ഇന്നലെ. ഇനി ടിക്കറ്റ് എടുത്തു കാണാം.. റോഡ് പാലം മുന്നേ വിറ്റ്. നിങ്ങള്ക്ക് എന്ത് പറശ്നം ബ്രിട്ടാസ് സാർ.
2 മന്നബുദ്ധികൾ ഈ നാടിനും നാട്ടുകാർക്കും ഗുണമില്ലാത്ത പ്രഹസനം നടത്തുന്നു.
ആരാണ് modi and amit?
ജൂൺ 4 ന് ശേഷം കാണണം, വാളിൻ്റെ അറസ്റ്റ് കൊണ്ട് ഇൻഡി ഒലക്ക ഉണ്ടാക്കും
ആദ്യം കറിവേപ്പില പാർട്ടീ ചിഹ്നം മരപ്പട്ടിയോ ഈ നാം പീച്ചിയോ ആവാതേ നോക്കിക്കോ😅😅
ഏറ്റവും നല്ല സത്യ സന്ദമായ
കര്യങ്ങൾ പങ്ക് വെച്ച ഇൻ്റർവ്യൂ ജോൺ ബ്രിട്ടാസ്
ഹൃദയം കീഴടക്കുന്ന ക്രിസ്റ്റൽ
ക്ലെയർ രാഷ്ട്രീയ കാ രൻ
ജയ് ബ്രിട്ടാസ് ജയ് ഹിന്ദ്....
ruclips.net/video/a7HV7SIHsjE/видео.htmlsi=p0goAHUaNuyE6mPR
Britas a good politician and your servicing continue .people of India.
അടിപൊളി.... രണ്ട് അന്ധരായ സഖാക്കൾ തമ്മിൽ സംവാദം.... ഒരു വിഷമം മാത്രമേ ഉള്ളൂ. ബ്രിട്ടാസ് ചേട്ടൻ ദേശീയ ചാനലുകളിൽ അഭിമുഖത്തിnu വിളിച്ചിട്ട് പോയില്ലത്രേ. കാണാതെ പഠിക്കാതെ ഇംഗ്ലീഷ് പറയാൻ കഴിയാത്ത ചേട്ടനെ ആരാണ് വിളിക്കാൻ പോകുന്നത്... ഒരു ചാനലിൽ വന്നിട്ട് ഇത്തരം അഭിപ്രായങ്ങൾ പറഞ്ഞാൽ രസമുണ്ട്.... എന്തിനാണ് ചേട്ടാ ഇങ്ങനെ പുളു അടിക്കുന്നത്
Oolerajyasabhayilaprasamgamathupottanumariyasreeramaneodichunaduramaneprathistichamodijirssinresamraksakanchamanjuoroprojectinumcommisionumpinneefundannakodumkolla
മോദി വരുന്നത് ചക്രവർത്തി വരുന്നത് പോലെയാണ് മോനെ ഇനിയും വരും മോഡി മഹാരാജ്
ജയ് ഹിന്ദ്
ജയ് മോദി
വന്ദേ മാതരം
BJP പറയും പിണറായി അനുസരിക്കും. ബ്രിട്ടസ് എ എന്തിനാ വാചകം അടിച് വിഷമിക്കുന്നത്.
It’s very high time to intervene and make the note about the falling substance of democracy. It’s severely dangerous and unfair.
വിജയൻ കേരളത്തിൽ ഏത്ര ജനാധിപത്യപരമായിട്ടാണ് ഭരിക്കുന്നത്!
After June 4 BJP has no concern as they have looted the counyry and earned their income for another 50 years then what is the worry. Common people should understand this.
❤
👍💪💯❣️
Well said sir❤❤❤
കേരളത്തിൽ അലയൻസ് കാരണമാണ് അറസ്റ്റില്ലാത് എന്നാണ് ബ്രിട്ടാസ് പറയാതെ പറയുന്നത്.
ചൗക്കീദാർ ചോർ ഹെ എന്ന് മുമ്പ് ആരോ പറയുന്നത് കേട്ടിരുന്നു….
ആരായിരുന്നു എന്ന് ഓർമ്മയില്ല…
അറിയുന്നവർ പ്രതികരിക്കുമല്ലോ?
ബുദ്ധി മന്ദീഭവിച്ചുപോയ ഒരു ജനത പതിയെ സാമൂഹിക മൂല്യങ്ങൾ കൈവെടിഞ്ഞു ഏകധിപത്യത്തിലേക്ക് നീങ്ങുന്നു.......... ജനാധിപത്യ ഭാരതത്തിനു ആദരാഞ്ജലികൾ 😢
John mentions a very valid point at 12:20
ഇതൊക്കെ ഭാവിയിൽ കണ്ട് ചിരിക്കാനുള്ളതാണ്.....
2 crore given to communist 20 years ago is a very small amount for communists
Kammikalude karyam kastam
Athanu ..Janangal ililulla viswasam ..vargheeyathayum division um kondu ethra nal munnotu povum
Britass ❤❤
കേരളത്തിലേ പുതിയ വിമാനതാവളത്തേ എതിർത്തവരാണ് ഇപ്പോൾ കരയുന്നത്
ഏതു വിമാനത്താവളത്തെയാ എതിർത്തത്?.
ഇടത്തിന് ഇലക്ടരൽ ബോണ്ട് വേണ്ട അവർക്ക് പേർസണൽ ബോണ്ട് മതി.....
*അധികാരം ഇല്ലാത്ത ഒരു നിമിഷത്തെ പറ്റി മോഡിക്കും അമിട്ടിനും ചിന്തിക്കാൻ പോലും പറ്റില്ല. ഉറപ്പായും ഹിറ്റ്ലർ ചെയ്ത പോലെ അവർ രണ്ട് പെരും ആത്മഹത്യ ചെയ്യും.*
ബ്രിട്ടസിനെ പോലെ ഒരഞ്ച് പേര് Ldf ൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആദ്മാർഥമായി ആഗ്ര ഹിച്ചു പോകുന്നു........
രാജീവ്...ബാലൻ...ഗോവിന്ദൻ...
എന്നാൽ പണ്ടേ കഥ കഴിയുമായിരുന്നു
🤣🤣🤣🤣🤣@@abdulkareemparampat1628
ഡൽഹിയിൽ പോയി പട്ടിണി ബെഞ്ചിൽ ഇരുന്ന് ഡെസ്കിൽ അടിച്ചോണ്ടിരിക്കാം 🥲
അല്ലാതെന്ത്
@@Anilkumar-fe2hxswaraj ❤
കഴുത്തിൽ കാമം കരഞ്ഞു തീർക്കുന്നു ...😂😂😂😂😂
Sanghi
Neeyokke anu Indian janadhipathyathinte shapam
കക്കുസ് ഇല്ലാതെ മതത്തിൽ കരഞ്ഞ തീർക്കുന്നു 🤣
കുറച്ചു ആളുകൾ ഗുജ്ജസിന്റെ അടിമകൾ ആയി ജീവിക്കുന്നു 😂.
Your observation are true and factful go ahead